ഒരുപാട് നാളുകൾക്ക് ശേഷം അമ്മയുടെ സ്പെഷ്യൽ ചാട്ടിച്ചോർ🥰❤️

Поділитися
Вставка

КОМЕНТАРІ • 61

  • @ushas504
    @ushas504 10 місяців тому +5

    നിങ്ങൾ കഴിക്കുന്നതു കണ്ടിട്ടു കൊതി വന്നു.

  • @praseethahari8848
    @praseethahari8848 10 місяців тому +15

    ചേച്ചി വല്ലാണ്ട് ക്ഷീണിച്ചു.. വയ്യായ്ക വല്ലതും ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കു ട്ടോ 🥰🥰🥰🥰🥰🥰

    • @ushas504
      @ushas504 10 місяців тому +3

      മനസ്സിൽ നല്ല വിഷമമുണ്ടു അതായിരിക്കും ക്ഷീണിച്ചതു.

    • @shihabvm8985
      @shihabvm8985 10 місяців тому

      Thyroid unde chechiyke. Athayirikum.

  • @rajichandran6196
    @rajichandran6196 10 місяців тому +2

    നിങ്ങളുടെ ചട്ടിച്ചോർ Super എല്ലാവരും സന്തോഷമായി കഴിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട് ഞാൻ veg ആയത് കൊണ്ട് ഇതിന്റെ രുചി അറിയില്ല മോൻ മുടി വെട്ടിയത് കൊണ്ടു നല്ല മിടുക്കനായി. പിന്നെ ഗുരുവായുരിൽപ്പോയി ഭഗവാന്റെ അനുഗ്രഹം എല്ലാം കിട്ടിയല്ലോ സന്തോഷം എപ്പോഴും നിങ്ങൾക്ക് എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ👌👍👍🥰😍❤️❤️

  • @renjumol4589
    @renjumol4589 10 місяців тому +2

    ചേച്ചി ഷുഗർ ഒന്ന് നോക്കണേ, ക്ഷീണം നന്നായി ഉണ്ട് അത് കൊണ്ടാണ്

  • @belladsilva1748
    @belladsilva1748 10 місяців тому +3

    സിന്ധു....കണ്ണാ....തക്കു...സുദു... ചട്ടിച്ചോർ.... സൂപ്പർ....❤❤❤

  • @harithahari6252
    @harithahari6252 10 місяців тому +2

    ഞാൻ മുബ് പറഞ്ഞിരുന്നു ഗുരുവായൂർ വരുബോൾ ഒന്ന് പറയണം അടുത്താണ് എന്റെ വീട് ഞാൻ എല്ലാ വ്യാഴാച്ചയും വരും കുറേ മെസേജ് അയച്ചിട്ടും റിപ്ലെ തരുന്നില്ല അത് കൊണ്ട് ഒന്നും ഇപ്പോൾ പറയാറില്ല ഇന്ന് പറയണം എന്ന് തോന്നി ഇത്ര അടുത്ത് വന്നിട്ടു കാണാൻ പറ്റില്ലാലോ

  • @Keerthi-bj5cr
    @Keerthi-bj5cr Місяць тому

    Njn ippolane eee channal kanan thudangiyadh. Cooking vdio anenikk ishttam. Adhil sindhuamma last kaxhikkunnadh kanaan ishttane. Kothi thonnum .

  • @youandmeSubha
    @youandmeSubha 10 місяців тому +2

    കൊതിപ്പിച്ചുട്ടോ ബീഫ് കൂട്ടില്ല എന്നാലും 👍

  • @jancybaiju8601
    @jancybaiju8601 10 місяців тому

    തക്കുനെ ഒരു ദിവസം ഷോപ്പിൽ വച്ച് കണ്ടിരുന്നു മിണ്ടാൻ പറ്റിയില്ല ആഗ്രഹം ഉണ്ടായിരുന്നു. വീഡിയോ യിൽ കാണുന്നതിലും ഒരുപാട് ഭംഗി ഉണ്ട് തക്കുനെ നേരിട്ട് കാണാൻ 🥰🥰

  • @keerthinair1432
    @keerthinair1432 10 місяців тому +1

    Recipe um koode kanikamayirnu.next videoil add akiyal madhi

  • @jaseelaummer5418
    @jaseelaummer5418 10 місяців тому +2

    Chammanthi undakkunnath kanikooo

  • @sharletjulian1025
    @sharletjulian1025 10 місяців тому +1

    സത്യം പറയാല്ലോ - കൊതിയാകുന്നേ....

  • @Teresa-sc9oo
    @Teresa-sc9oo 10 місяців тому +3

    Chatte choor suppar 3:50 4:17 4:19

  • @roselythomas2082
    @roselythomas2082 10 місяців тому +1

    സിന്ധു അമ്മ
    കണ്ണാ തക്കൂ.സുധു കുട്ടാ
    ❤❤❤❤❤❤

  • @renukasatheesh7765
    @renukasatheesh7765 10 місяців тому

    Amma❤njaghale kothippichallo🤤🥰🥰 super 🥰💞

  • @sureshputhenveettil3962
    @sureshputhenveettil3962 10 місяців тому

    Super chatti chor lthuvare kaszichittila nattil varubo udakanam meenite koode mor nalathalla 💖💖

  • @adwiksothu8248
    @adwiksothu8248 10 місяців тому +1

    Amma👌🏻

  • @nimishashaji4184
    @nimishashaji4184 10 місяців тому +1

    ❤❤❤❤❤

  • @Chandramathipeethambaran
    @Chandramathipeethambaran 10 місяців тому

    സൂപ്പർ കല്യാണം വിളിക്കണേ ♥️♥️

  • @zaara6645
    @zaara6645 10 місяців тому

    Hi aunty njn auntye trikapuram temple avde vech ennum kanarund evng 5 okke kazhiyumbo scootyk pokunna kanam

  • @vidhya470
    @vidhya470 10 місяців тому

    എന്താ സിന്ധു ക്ഷീണം? ഷുഗർ ഉണ്ടോ? നോക്കിയോ, കല്യാണമൊക്കെ വരുമ്പോഴേക്കും അമ്മായിയമ്മ സുന്ദരിക്കുട്ടി ആവേണ്ടേ,

  • @madhaviv6586
    @madhaviv6586 10 місяців тому

    സൂപ്പർ ❤️

  • @malusanthosh3405
    @malusanthosh3405 10 місяців тому

    ചട്ടി ചോറു സൂപ്പർ 😋😋😋😋♥️♥️♥️👍🏻👌😄

  • @sharletjulian1025
    @sharletjulian1025 10 місяців тому +1

    ചെമ്മീൻ ഉലർത്തിയത് കണ്ടില്ലല്ലോ.

  • @syedcars9377
    @syedcars9377 10 місяців тому

    Enikku oru padu eshattamayi

  • @soumyroy5608
    @soumyroy5608 10 місяців тому

    Chechi enneyum marriage vilikkane

  • @reshmavp5209
    @reshmavp5209 10 місяців тому +1

    Njan varum merraige nu

    • @indravelyadhan3878
      @indravelyadhan3878 10 місяців тому

      ഞാൻ വരുoമോന്റെ കല്യാണം അമ്മയെ നല്ല പോല്ല നോക്കണം പവം അമ്മ ചേച്ചിയും മോളയും പവം ഞാൻ വരുന്നു നല്ല ഭാഷണം❤🙏🙏🙏🙏

  • @sherlyvarghese8534
    @sherlyvarghese8534 10 місяців тому

    Onum parayuvanilla adipoli ❤❤

  • @neethuabilash2741
    @neethuabilash2741 10 місяців тому

    Eniki ammaye onu kananam enund

  • @miniajithkumar7673
    @miniajithkumar7673 10 місяців тому

    Pottato curry kanikku

  • @jessybijoy5131
    @jessybijoy5131 10 місяців тому

    Wow super chatte choor Amma ❤❤❤❤

  • @SajinisunilSajinisunil
    @SajinisunilSajinisunil 10 місяців тому

    Hi...Kannan...ammma

  • @suryapm3747
    @suryapm3747 10 місяців тому

    😊😊😊

  • @muralikotoor7572
    @muralikotoor7572 10 місяців тому

    തലക്കറിയിൽ കുറച്ചു ചാറ് ആവാമായിരുന്നു 🥰

  • @SRUTHISANOOP-ug7zy
    @SRUTHISANOOP-ug7zy 10 місяців тому

    ❤❤❤❤❤🥰🥰🥰🥰

  • @jayalakshmy5041
    @jayalakshmy5041 8 місяців тому

    Yummy 😋🤤

  • @JiniKunjumon-iv5vf
    @JiniKunjumon-iv5vf 10 місяців тому

    Marrage വിളിക്കണം

  • @rajivinod7845
    @rajivinod7845 10 місяців тому

    Amma❤❤❤❤❤🎉🎉

  • @neethuabilash2741
    @neethuabilash2741 10 місяців тому

    Plsss

  • @vishnupk3061
    @vishnupk3061 10 місяців тому

    Amma superaa❤❤

  • @achumonachumon4744
    @achumonachumon4744 10 місяців тому

    Superb ❤

  • @TKSunilan-gz8jc
    @TKSunilan-gz8jc 10 місяців тому

    Marriage Ana ne❤❤🎉😮😮

  • @beenajoseph8922
    @beenajoseph8922 10 місяців тому

    Super 👌👌💞💞

  • @TKSunilan-gz8jc
    @TKSunilan-gz8jc 10 місяців тому

    Papd.am avide

  • @deepakaroor
    @deepakaroor 10 місяців тому

    👌👌

  • @rinkushaiju3076
    @rinkushaiju3076 10 місяців тому

    Super

  • @ligijojo1850
    @ligijojo1850 10 місяців тому

    കല്യാണം എന്നെ വിളിക്കണേ. എങ്ങനെ വിളിക്കും

  • @seenas6406
    @seenas6406 10 місяців тому

    Super😄

  • @juliemohan488
    @juliemohan488 10 місяців тому

    😋

  • @vijayalakshmisalim4583
    @vijayalakshmisalim4583 10 місяців тому

    👌😋

  • @shiyaschachunazmal3681
    @shiyaschachunazmal3681 10 місяців тому

    pappadam moru kari

  • @thahiraputhuveetil1740
    @thahiraputhuveetil1740 10 місяців тому

    സൂപ്പർ ❤❤

  • @ayshasuneer4159
    @ayshasuneer4159 10 місяців тому

    😋😋👌👌

  • @KARTHIKDNAIR
    @KARTHIKDNAIR 10 місяців тому

    കണ്ണൻ പറയുന്നതിൻ്റെ ഇടയിൽ കയറി പറയല്ലേ ചേച്ചി അവന് ഒരവസരം കൊടുക്കണം പാവമല്ലേ 😅😅

  • @SubairBuhariyl
    @SubairBuhariyl 4 місяці тому

    ❤❤❤❤❤

  • @anithan439
    @anithan439 10 місяців тому

    Super

  • @PrejasyBiju
    @PrejasyBiju 10 місяців тому

    ❤❤❤❤❤