അണിഞ്ഞൊരുങ്ങിയ ഭാര്യമാർ 🤩🥰 | Family Wedding Function 😍 | Suhana | Basheer Bashi | Mashura

Поділитися
Вставка
  • Опубліковано 12 жов 2024
  • BB1988 COSMETICS ORDER ON WHATSAPP - 8089680298
    1) NEW BB1988 BEAUTY CREAM DERMATOLOGICALLY TESTED
    Shop now 👇
    COD Available On WhatsApp - wa.me/p/638688...
    Available On Amazon - amzn.in/d/30N0ngk
    2) BB1988 SUNSCREEN | SPF 50 UVB | UVA PA+++ | DERMATOLOGICALLY TESTED
    Shop now 👇
    wa.me/p/522645...
    3) BB1988 BEARD & HAIR GROWTH SOLUTION
    Shop now 👇
    wa.me/p/522645...
    4) BB1988 FACE WASH 50% OFF
    Shop now 👇
    wa.me/p/912912...
    Worldwide Shipping Available 🌍
    BB1988 Cosmetics Instagram - / bb1988_cosmetics

КОМЕНТАРІ • 199

  • @BasheerBashi
    @BasheerBashi  2 години тому +48

    BB1988 BEAUTY CREAM DERMATOLOGICALLY TESTED Order On WhatsApp ( COD Available ) - 8089680298👇
    wa.me/p/6386882754662211/918089680298
    AMAZON LINK 👇
    Beauty Cream - amzn.in/d/3vPfPMt
    SUNSCREEN | SPF 50 UVB | UVA PA+++ | DERMATOLOGICALLY TESTED -
    wa.me/p/5226451670793499/918089680298
    BEARD & HAIR GROWTH SOLUTION - amzn.in/d/dtyp7dC
    Face wash 50% Off - amzn.in/d/2udNtQ6
    Worldwide Shipping Available 🌍

  • @Shidh860
    @Shidh860 Годину тому +95

    സോനു ഓവർ മേക്കപ്പ് നോർമൽ ലുക്ക്‌ ആണ് ഭംഗി രണ്ടാൾക്കും

  • @HabeebaHabi-qs2rp
    @HabeebaHabi-qs2rp Годину тому +554

    ബഷീർ ഇക്കയുടെ പുതിയ hair styl ഇഷ്ടമല്ലാത്തവർ like

    • @susanrinu5173
      @susanrinu5173 Годину тому +12

      E hairstyle bhaykara bora

    • @Haseena-jr8bb
      @Haseena-jr8bb Годину тому +1

      Youngsters nte hair style 😂

    • @BasheerBashi
      @BasheerBashi  36 хвилин тому +9

      Ningal ivide samsarichirikku njan eppa varam 😜🤣

    • @shayanaayoob4440
      @shayanaayoob4440 32 хвилини тому +1

      Bashikka convince chy😂

    • @sajnarose9213
      @sajnarose9213 23 хвилини тому +4

      joker feel thonnum

  • @famin6964
    @famin6964 Годину тому +58

    സോനു കുറച്ച് മേക്കപ്പ് ഓവർ ആണ് മാഷുവിന്റേത് കുറച്ചുള്ള എന്തിനാ സോനു ഇത്ര അധികം മേക്കപ്പിടുന്നതല്ലാതെ തന്നെ സോനു സുന്ദരിയാ ❤❤❤

  • @Rose-pt7gh
    @Rose-pt7gh 53 хвилини тому +75

    രണ്ടുപേരും നല്ല പാണ്ടി ആയിട്ടുണ്ട്.. മഷൂറ ആവേശത്തിലെ രംഗണ്ണനെ പോലെയുണ്ട് വെള്ള dress ഇട്ട് കുറെ സ്വർണം കൂടെ വാരിയിട്ട്..😂

  • @beautiful-qs2cn
    @beautiful-qs2cn 58 хвилин тому +25

    Sonu ഉണ്ടാക്കി kott വാ ഇടുന്നു.. മറ്റവൾ മുമ്പിൽ കേറി ഇരുന്നു.. ഡയലോഗ് നു ഒരു കുറവുമില്ല

  • @hashaachu4964
    @hashaachu4964 Годину тому +37

    ഈ ഡ്രസ്സിന് ഓർണമെൻസ് തീരെ സെറ്റ് അല്ല രണ്ടു പേർക്കും

  • @AbdulNoufal-zd6hb
    @AbdulNoufal-zd6hb 53 хвилини тому +15

    Mashu wife suhana acting wife

  • @shaheedadavudh6803
    @shaheedadavudh6803 2 години тому +129

    സോനുവിന്റെ ഡ്രെസ്സിനു നെക്‌ളേസ്‌ ഒട്ടും മാച്ച് ആവുന്നില്ല

    • @amalchottuvlogs6500
      @amalchottuvlogs6500 Годину тому +8

      സോനു തന്നെ മാച്ച് ആവുന്നില്ല അപ്പോഴാണ്😂

    • @sujathahari4378
      @sujathahari4378 Годину тому +4

      Sreekrishbapurath nakshathra thilakkam

  • @rizphotography3924
    @rizphotography3924 Годину тому +32

    എല്ലാവരും nighale സ്വർണ്ണം കണ്ടു അതല്ലേ വേണ്ടേ😂😛

  • @Zuraas-era
    @Zuraas-era 36 хвилин тому +11

    So cute 🥰 2 ഉത്സവ കരിങ്ങാലികൾ

  • @Izhan322
    @Izhan322 29 хвилин тому +6

    താടിയെ പറ്റി പറയുന്നവർ അവനവന്റെ തടി കൂടാതെ നോക് സോനു ന് ഇല്ലാത്ത വിഷമം ആണ് 😅😅

  • @ChristinaFrancis-11
    @ChristinaFrancis-11 Годину тому +30

    ആഹാ... സൂപ്പർ 👍❤️
    Acting family വന്നല്ലോ... 👍😅അഭിനയം മികച്ചു വരുന്നു.. 👌😂

  • @minhafathima4250
    @minhafathima4250 Годину тому +49

    സോനു സാരിയാണ് ഇട്ടിരുന്നെങ്കിൽ മാലയും കമ്മലും നല്ല ഭംഗി ഉണ്ടായിരുന്നെനെ❤️🥰🥰

  • @beautiful-qs2cn
    @beautiful-qs2cn Годину тому +18

    Heee ee മാഷുനൊന്നും gold ഇടാൻ അറിയില്ലേ.. ഹള്ളി look.. ഉള്ള ഗോൾഡ് മൊത്തം വലിച്ചു വാരി ettirikyanu 🤣🤣

  • @ShemeedaTK
    @ShemeedaTK 2 години тому +36

    സുഹാനക് ഒത്തിരി വണ്ണം... ബോറായി... കുറക്കൂ...

  • @Naseema-o3h
    @Naseema-o3h Годину тому +41

    ഇപ്പോൾ ആരും ഇങ്ങിനെ സ്വർണം ഇടാറുന്നോ ബോർ

  • @THASMISSALEEM
    @THASMISSALEEM 47 хвилин тому +9

    sonu makup ilenkilum nalla sundari
    mugham lakshanm und sonu n

  • @ABDULMANAFAM-fs5vi
    @ABDULMANAFAM-fs5vi Годину тому +48

    രണ്ട് ഭാര്യമാർ ബോറ് ആണ്

  • @aleemzain1958
    @aleemzain1958 Годину тому +19

    പുത്തൻ പണക്കാർ ഇങ്ങനെ തന്നെയാ 🤣😂

  • @lizzythomas6107
    @lizzythomas6107 Годину тому +14

    Nalla sundaranayirunnu Besheermon .ippol kandal oru bradanepole irikkunnu. Aa hairstail onnu mattamo

  • @___ansilahhh_____
    @___ansilahhh_____ Годину тому +31

    സോനു പണ്ടത്തെക്കാളും നല്ലോണം വണ്ണം വെച്ചു gymil പോകുന്നത് ആണ് നല്ലതു ഇനിയും വണ്ണം കൂടിയാൽ ഭംഗി ഉണ്ടാവില്ല കാണാൻ 🥰

  • @rekhar1475
    @rekhar1475 52 хвилини тому +8

    Gold edan theerumanichappol dress match cheyyunnath edarunnu👎

  • @jesmijesmi6198
    @jesmijesmi6198 Годину тому +37

    Oppanakk ponna polend😂normal aan bangi

  • @shareenachallath8765
    @shareenachallath8765 56 хвилин тому +7

    ചുരിദാറിൽ ഈ ചെയിൻ ഭംഗി ഇല്ല സാരിയിൽ ആണ് ഇതു പോലത്തെ ചെയിൻ ഇടേണ്ടത് രണ്ടുപേരും ചുരിദാർ ഇടുന്നനേരം ചെറിയ ചെയിൻ ആണ് നല്ലത്

  • @devielectricals1916
    @devielectricals1916 Годину тому +18

    Show ക്ക് പോകുവാണോ മേക്കപ്പ് over ആണല്ലോ

  • @AbdulNoufal-zd6hb
    @AbdulNoufal-zd6hb 54 хвилини тому +8

    Suhanak jimmill pokaan time ellaa veetu joli full time mashu veetu joli videoill kanaan joli chyunnu

  • @sulfiyamanjappilakkel4455
    @sulfiyamanjappilakkel4455 2 години тому +46

    Mashu... Ornaments കുറച്ച് over aayille.. simple ആണ് ഭംഗി.. to both...

  • @Sheri2k24-jm1bh
    @Sheri2k24-jm1bh 2 години тому +17

    Suhanatha please change your hairstyle and your necklace too 😍

  • @jesmijesmi6198
    @jesmijesmi6198 2 години тому +24

    I think fancy dress😂

  • @fmfamily287
    @fmfamily287 2 години тому +38

    ഞാൻ മുമ്പ് എല്ലാം നിങ്ങളുടെ വ്ലോഗ് കണ്ടിരുന്നത് സുഹാനയുടെ ഡ്രസ്സ്‌ eye ബ്രോ എല്ലാം കാണാൻ ആയിരുന്നു പക്ഷെ ഇപ്പോൾ സുഹാന ഭയങ്കര വണ്ണം വച്ചു വൃത്തി കേടു ആയി നെഗറ്റീവ് ആയി എടുക്കണ്ട നമ്മുടെ വീട്ടിലെ ഒരു ആളോട് പറയുന്ന പോലെ പറയാ ഇപ്പോൾ കുട്ടികളെ കാണാൻ വേണ്ടി ആണ് നോക്കുന്നത് നമ്മുടെ കളറിൽ അല്ല കാര്യം വണ്ണം കുറച്ചാൽ തന്നെ അടിപൊളി ആയിരിക്കും 👍🏻👍🏻

    • @misheriyanasrin8388
      @misheriyanasrin8388 49 хвилин тому

      Njanum athanne parayunne 😊

    • @kittens-m7p
      @kittens-m7p 44 хвилини тому +2

      Angane aanel ningalde vtl ulla oralk thady undel ayaal depression adych chaavallo ningalde kuthu vaakkukal kettyt

  • @shaheedadavudh6803
    @shaheedadavudh6803 2 години тому +16

    കുറച്ചു ലെങ്ത് ഉള്ള മാല സൂപ്പർ ആയിരിക്കും ഇഷ്ടം കൊണ്ട് പറഞ്ഞതാ നെഗറ്റീവ് ആയി എടുക്കല്ലേ ട്ട

  • @ShebithaShebi-zk7yr
    @ShebithaShebi-zk7yr Годину тому +25

    എന്ത് കോലാണ് 😮. സുഹാന ലിപ്സ്റ്റിക്, 🙄🙄

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Годину тому +23

    സോനുവിന് മേക്കപ്പില്ലാതെയാണ് സുന്ദരി

  • @prabithaprb6353
    @prabithaprb6353 Годину тому +12

    Sonuvine ovar mekamp analo ottum cherunila

  • @kavyasreeachu1213
    @kavyasreeachu1213 51 хвилина тому +3

    Njn ithil comment idarila. But paraynam enn thonni. Sonu iniyum thadi kurachilenkil valare bore avum. Pandoke kanan enth bangiyarnu 😢. Sonune orupadishtanu athukond mathramanu parayunath. Weight loss journey pand cheuthapole cheyyanm please.

  • @misheriyanasrin8388
    @misheriyanasrin8388 2 години тому +63

    Suhanatha oru request aanu nigale manass vechaal engane ayaalum thadi kurayum please.thadi kurachaaal nalla bhagi undaavum 😊negative aaayi edukkkaruth

    • @dilshadswag
      @dilshadswag 2 години тому +2

      Avark kuyappa milla pinnendado😂

    • @misheriyanasrin8388
      @misheriyanasrin8388 51 хвилина тому +2

      @@dilshadswagbut kaanunna enik pattinillada 😊avare inte oru sister ne pole aanu appo nja paraju

    • @Haseena-jr8bb
      @Haseena-jr8bb 20 хвилин тому

      Tention kondu akum fud kuduthal kazhich thadi kudunne😢.. control chey fud kazhikunath..illel rogagal varum

  • @femina-d9e
    @femina-d9e 2 години тому +16

    Ee suhanakk thadi kurachoode.. Nalla bangi undavum kanan🙂

  • @sajida9136
    @sajida9136 53 хвилини тому +12

    പാവങ്ങളെ സഹായിച്ചുടെ സ്വർണം വാങ്ങുന്ന പൈസക്

    • @shabihaneef9271
      @shabihaneef9271 44 хвилини тому +1

      Gold oru asset aanu futuril
      Sahaayikkendavare avar sahaicholum

  • @jesmijesmi6198
    @jesmijesmi6198 2 години тому +25

    Sonu lipstick bore aaan

  • @basheer7821
    @basheer7821 Годину тому +8

    Eppulm suhana beke sitlallu fernt masuraya

  • @beautiful-qs2cn
    @beautiful-qs2cn Годину тому +22

    Sonu ഒരു തള്ളച്ചി look ഇന്ന്... Etho ഒരു ഫിലിമിൽ ബിന്ദു panikare ഓർമ വരുന്നു... ഉള്ള ഗോൾഡും... Heavy make upum koode 🤣🤣🤣🤣

  • @MuhsinaMuhsina-lq1lv
    @MuhsinaMuhsina-lq1lv Годину тому +9

    Annachi look udd😂😂😂

  • @AbdulNoufal-zd6hb
    @AbdulNoufal-zd6hb 54 хвилини тому +7

    Actting famili

  • @jineshathulya5623
    @jineshathulya5623 2 години тому +21

    Sonuthade ennathe look ornaments ellam kurachu bor ayyi poi

  • @SiniyaSanoob
    @SiniyaSanoob 15 хвилин тому +1

    ബഷീർക്ക, മഷുത്ത, സോനുത്ത കമന്റ്‌ maind ആകണ്ട.. നിങ്ങൾ നിങ്ങളെ ഇഷ്ടത്തിന് നടക്ക്. പറയുന്നവർ പറയട്ടെ അവരാരുമല്ലല്ലോ ഗോൾഡ് വാങിത്തന്നെ നിങ്ങളുടെ hussbend അല്ലെ. Basheekakk ഇഷ്ടമാണെകിൽ ഇടു.. 🥰🥰 👍

  • @THASMISSALEEM
    @THASMISSALEEM 45 хвилин тому +3

    sonu dress adipoli

  • @Ishamol9245
    @Ishamol9245 2 хвилини тому

    പൊതു പരീക്ഷ എഴുതുന്ന കുട്ടികൾക്ക് പ്രതേകമായ ട്യൂഷൻ നൽകുന്നു.കൂടുതലായും question papper discussion ആകും ഉണ്ടാകുക..ഇത്തവണ നിങ്ങളുടെ മക്കൾ ആകട്ടെ പൊതു പരീക്ഷയിൽ ഒന്നാമൻ... താല്പയമുള്ളവർ.. ഒമ്പത്. പൂജ്യം. ആറ്. ഒന്ന്. ഒമ്പത്. ഏഴ്. നാല്. പൂജ്യം.രണ്ട്. എട്ട്

  • @faisalfaisu1242
    @faisalfaisu1242 2 години тому +72

    സുഹാന ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ

  • @UmmuQulsu
    @UmmuQulsu 2 години тому +10

    Lipitik machilla എന്തോ pole

  • @Ishamol9245
    @Ishamol9245 2 хвилини тому

    Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰

  • @SulbiNissam-nc5gg
    @SulbiNissam-nc5gg Годину тому +6

    Suhana itha orupad വണ്ണം വെച്ച് ഓവർ ആയി കുറച്ചാൽ സുന്ദരി ആകും

  • @FATHIMANASRIN-dt4go
    @FATHIMANASRIN-dt4go 2 години тому +17

    Mashune mathram anu eppelum munnil erikkell😊onnu 3 perum povumbol onnu sonuneyum eruthikodeee

  • @dilshadswag
    @dilshadswag 2 години тому +25

    Suhana ulla ella vidiyoilu cute sonu ennu parayunnavar ellam evide😂

    • @beautiful-qs2cn
      @beautiful-qs2cn 57 хвилин тому +2

      Cute ഉള്ളപ്പോ അങ്ങിനെ.. ഇന്ന് അഗ്ലി

  • @rufeenarufeena3309
    @rufeenarufeena3309 Годину тому +7

    Sonu തടി കുറക്കണം

  • @shirinrinu3988
    @shirinrinu3988 Годину тому +9

    എല്ലാവരും ഇവരുടെ ഡ്രസിങ് നെ കുറിച്ചും ഗോൾഡിനെ കുറിച്ചും ഒക്കെ കമന്റ്‌ കണ്ടു, അവരുടെ comfort അല്ലേ അവർ ധരിക്കുന്നേ 😊 ഇനി ഇതിന്റെ താഴെ കമന്റ്‌ വരും 😂 വ്ലോഗ് ചെയ്യുന്നുണ്ടെങ്കിൽ നമ്മൾക്ക് അഭിപ്രായം പറയാൻ ഉള്ള അധികാരം ഉണ്ടെന്ന് 😂 come on everybody 😅😂😂

    • @Rose-pt7gh
      @Rose-pt7gh 55 хвилин тому +1

      അതുതന്നെയാണ് ഇതിനുള്ള മറുപടി

  • @AzzathAzzu
    @AzzathAzzu Годину тому +6

    Sonnuuu verum shall na kond mashuna nokiyey shall ittal ittadh polley

  • @shanuzzworld
    @shanuzzworld Годину тому +8

    Mashu itha so ക്യൂട്ട് 🥰🥰🥰

  • @shamlisoniyat7330
    @shamlisoniyat7330 Годину тому +19

    സോനുവിന്റെ ഡയറ്റും എന്റെ ഡയറ്റും ഒരുപോലെ 😂
    വീർത്തു വരുന്നു

    • @SabiraPM-z8g
      @SabiraPM-z8g Годину тому

      😂😂😂

    • @homekitchen6.0
      @homekitchen6.0 Годину тому +3

      ഞാനും 😂😂ഡയറ്റ് ചെയ്തു ചെയ്തു 70ൽ നിന്ന് 95ൽ എത്തി നിക്കുന്നു 😌

    • @pranavam1498
      @pranavam1498 Годину тому

      😂😂​@@homekitchen6.0

    • @beautiful-qs2cn
      @beautiful-qs2cn 56 хвилин тому

      🤣🤣🤣🤣🤣🤣🤣

  • @Movieworldbyaami
    @Movieworldbyaami Годину тому +4

    sonuthandey dressindey shall nalla bangi nd

  • @almasalmu9225
    @almasalmu9225 48 хвилин тому +1

    Ningalude ella videosum njan kaanaarund tto enikk ellavarum ulla videos aanu ishtam ningal ellavarum orumich food kazhikkunnathokke kaanaan orupad ishtam. Ippo 7 years inu shesham njan 2 month pregnant aanu vallatha chardhiyum aswasthathayum aanu inn ningalellavarum biriyani thinnunnath aanu ee 2 masathinidayil njan food nte video aayitt kaanunnath athratholam food nokkan polum pattunnundayirunnilla. Ellavarum happy aayirikkuu.. duayil enneyum kudi ulpeduthuka❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm Годину тому +7

    Food aanu suhanayude weekenes controlle pokum avalde😂

    • @Rose-pt7gh
      @Rose-pt7gh Годину тому +1

      അത് പണ്ടേ അങ്ങനെ ആണ്

  • @SajiRamzi
    @SajiRamzi Годину тому +5

    Sonu mala kanunnund😂😛

  • @salahum6456
    @salahum6456 20 хвилин тому +2

    Aarum onnum parayanda nale ipo ithin reply ayi vannolum😌

  • @nihalanihu458
    @nihalanihu458 Годину тому +1

    Inte brother pole aan bashikka ingal ink..full support indavum..🎉

  • @AshminaIqbal
    @AshminaIqbal 32 хвилини тому +1

    👍👍👍

  • @archanashine4242
    @archanashine4242 Годину тому +6

    Sonu❤

  • @sabithashafeek6672
    @sabithashafeek6672 2 години тому +11

    Sonu kurach boaraayi

  • @HasnathSeth
    @HasnathSeth 18 хвилин тому

    നിങ്ങൾ നോർമൽ വേഷത്തിലാ പൊളി 😍

    • @HasnathSeth
      @HasnathSeth 15 хвилин тому

      സോനു ഈ മേക്കപ്പ് ഒട്ടും ചേരുന്നില്ല.

  • @Asik-tf5ey
    @Asik-tf5ey Годину тому +1

    Hair style want to change plzz bashi ikka

  • @shanuzzworld
    @shanuzzworld Годину тому +6

    Suhanatha thadichi bor ayi😏😏

    • @Mersinariyas
      @Mersinariyas 54 хвилини тому

      Ath ororutharudeyum shareera prakruthiya

  • @ayshabeevi7878
    @ayshabeevi7878 2 години тому +4

    Oru prank video chyyuu

  • @fathimaifa2240
    @fathimaifa2240 2 години тому +3

    നിങളുടെ vediyo adipoliyann. I love you gays❤️

  • @AaaaHhshsh
    @AaaaHhshsh 22 хвилини тому +1

    Ippol views kuravayathu kondu enthokkeyo kaati kootunnu..

  • @gafoorps6241
    @gafoorps6241 Годину тому +2

    Suhanade swornam kanan vendi endhokke kpashtappada suhanapkku

  • @Abc-124-f2s
    @Abc-124-f2s 2 години тому +8

    Views koottan enthokke cheyyanam😅😅

  • @malas6013
    @malas6013 2 години тому +3

    ഇതൊക്ക gold anoo

  • @SaleenaCk-c4h
    @SaleenaCk-c4h 2 години тому +8

    Suhana nalla thadi vachu

  • @myideas4586
    @myideas4586 11 хвилин тому

    ബാബി ഇക്ക evide

  • @Hannahh..417
    @Hannahh..417 31 хвилина тому +1

    Makeup kurach kudii 😌 bakki okkee super ❤👍🏻

  • @Shahanaskasimsk
    @Shahanaskasimsk 2 години тому +6

    നനഞ്ഞ കോഴി ആണ്

  • @abisgirlabisgirl5463
    @abisgirlabisgirl5463 2 хвилини тому +1

    mashu pinnim kuzhappallla but sonuu entha eth dress nn ottum match ellatha necklase athum kazhthil murukki ettekunuu.....pinne over thadiyum kanumbo thannee oru uncomfortable

  • @Amala94.
    @Amala94. 2 години тому +3

    Healthy life nu kurachufe weight loss cheyyunnatharikkum nalle sonu...Get Inspire from mashu..how did she do it after pregnancy

  • @emeraldgold5952
    @emeraldgold5952 Годину тому +3

    Bashi ini vere kalyanam kazichu kondu vannal njangal sonunepole mashuneye support cheyyu , avale support cheyyilla, manasilayinn vijarikkunnu

  • @jinsasin2127
    @jinsasin2127 3 хвилини тому

    Actually jewellery nllabore

  • @sumasugunansumasugun8232
    @sumasugunansumasugun8232 32 хвилини тому +1

    Sonu Karachi boaraayi

  • @rasheedasalam7723
    @rasheedasalam7723 30 хвилин тому +1

    രണ്ടിനും പാണ്ഡി കളുടെ ലുക്ക് ആരെ കാണിക്കാനഈ പാണ്ഡി കളെ

  • @jollyjoycheriyan3342
    @jollyjoycheriyan3342 2 години тому +10

    Sonu orupade tadi kudi

  • @abisgirlabisgirl5463
    @abisgirlabisgirl5463 Хвилина тому +1

    Edi sonu nee pandathee pics shall polum edarillallo pinne epo enthina thalayil nin shawl poyal ethra vepralam

  • @sabithashafeek6672
    @sabithashafeek6672 Годину тому +2

    Baabinem ikkanem kandillallo

  • @SanaFathima-rd4lk
    @SanaFathima-rd4lk 2 години тому +6

    Suhana makeup kurach kudi poyi

  • @DeepthiSanthosh-p8y
    @DeepthiSanthosh-p8y Годину тому +4

    സോനു ഇത്ത കഴുത്തിനെന്താ 😮

  • @SubiSubi-b2g
    @SubiSubi-b2g 7 хвилин тому

    Ayyeeee സോനു ലിപ്സ്റ്റിക് ഇട്ടിട്ടു ചുണ്ട് പൊലതി വച്ചേക്കുന്നു ബിന്ദു പണിക്കർ 😂

  • @sajidasaji3190
    @sajidasaji3190 9 хвилин тому

    Sonune ottum rasamilla oru aanachandham

  • @user-mu7jc3zu4s
    @user-mu7jc3zu4s 27 хвилин тому

    Food കണ്ടാൽ സുഹാനയുടെ കൺട്രോൾ പോകും.
    നല്ലൊരു ഡയറ്റീഷ്യൻ അല്ലെങ്കിൽ ഫിസിഷനോട് ഇതിനെ പറ്റി ചോദിച്ചാൽ അമിതമായുള്ള വിശപ്പ് കൺട്രോൾ ആക്കാൻ ഉള്ള കാര്യങ്ങൾ അവർ പറഞ്ഞ് തരും.
    വീട്ടിൽ തന്നെ അത്യാവശ്യം ചെറിയൊരു ജിം സെറ്റപ്പ് ഉണ്ടല്ലോ..
    വൈകിട്ട് ഒരു 30 മിനിറ്റ് എങ്കിലും മാറ്റി വെച്ചാൽ പോരെ സുഹാന?

  • @AaaaHhshsh
    @AaaaHhshsh Хвилина тому

    Suhana chammal hide over act cheyyum..Athanu ettavum bore..

  • @AlishaFathima-x4e
    @AlishaFathima-x4e 2 години тому +1

    Masha allah❤

  • @tomjerry-uv9pb
    @tomjerry-uv9pb 53 хвилини тому +2

    നെഗറ്റീവ് കമന്റ്സിനെ ലെഫ്റ്റ് ഹാൻഡിൽ ഡീൽ ചെയ്യുന്ന ബഷിക്ക 😅

  • @shajilabadusha7847
    @shajilabadusha7847 Годину тому +2

    ജ്യൂസ് ഒന്ന് പോരെ സോനു 😂

  • @wondersofnature4160
    @wondersofnature4160 Годину тому +1

    Wow😍😍😍😍😍