40ആം വയസിൽ ഉമ്മഗർഭിണി, കളിയാക്കി കൂട്ടുകാർ... ഉമ്മയെ നോക്കണമെന്ന് ഉപ്പയും. ഒടുവിൽ...

Поділитися
Вставка
  • Опубліковано 10 тра 2022
  • 40ആം വയസിൽ ഉമ്മഗർഭിണി, കളിയാക്കി കൂട്ടുകാർ... ഉമ്മയെ നോക്കണമെന്ന് ഉപ്പയും. ഒടുവിൽ...
    For more videos please SUBSCRIBE this Channel.
  • Розваги

КОМЕНТАРІ • 32

  • @MR-jg8oy
    @MR-jg8oy 2 роки тому +82

    നാൽപതു വയസ് അത്ര വലിയ വയസൊന്നും അല്ല ഇതൊരു വാർത്തയാക്കാൻ.
    Vere ഒന്നും തടഞ്ഞില്ലേ

  • @Ttt88895
    @Ttt88895 2 роки тому +37

    ഉമ്മ കാരണം മോൾക്ക് സന്തോഷം ഇതുപോലെ വരും വർഷങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കട്ടെ

  • @srmedia3157
    @srmedia3157 2 роки тому +18

    40 ല്‍ പ്രസവിച്ചാല്‍ എന്താണ് കുഴപ്പം പൊട്ടാ ഫോട്ടോ കൊടുക്കാന്‍ നിന്‍െറ ആരെങ്കിലും ആണോ ആണോ

  • @user-jc1mp8vi3c
    @user-jc1mp8vi3c 4 місяці тому +3

    അൽഹംദുലില്ലാഹ്

  • @muralidas3924
    @muralidas3924 2 роки тому +27

    40 vayssu oru vayassano .eniku 39 aayi .First baby ku 1 1/2 aayittullu .2nd pregnt aaanu.

  • @musthafaek2031
    @musthafaek2031 4 місяці тому +1

    Enik 30 years aaayi. Ente first babyk 9 months.. enikkum pregnancyil fibroids undeenum.. c section veendivannu.. annu 2 fibroids eduthu.. iniyum und.. ath treatment cheyyanamnu dr paranju.. ithuvare cheythitilla

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +9

    അറുപത് വയസ്സിൽ ആണെങ്കിൽ
    സംഭവം ആയിരുന്നു

  • @shana181
    @shana181 4 місяці тому +4

    40 age ntha preshnnam..
    Age onnuninum oru problem alla..Kalam kudunnathinu anusarichu ellavarkkum prayam avum..40 age pregnent ayichty ntha preshnnam chilarokke parajuu Njan kettittunnd ..athu makkalkk korachilann madi ann rnnokke..enthinu koravu..njammalilekk oru aniyano aniyathoyo kudi kadannu varunnathil santhosikkukayalle venndathu....entte Umma pregnent ayirnn 40 agel Njan plus 2 vil Njan valare happy ayirnn oru aniyano aniyathikko venndi kathirippayrnn but vidhi athin sammathikkathe 8 month aniyane konndu poyi...
    Prayam onninum oru thadasamayi kannunnilla..pinne valavantteyum kuttiye ann pregnent engil athin nannakedunnd ..allathe nthu nannakedii... anyway age enthinum oru kuracalla😊

  • @hafsathhafsath4117
    @hafsathhafsath4117 4 місяці тому +1

  • @shibilfarsan9478
    @shibilfarsan9478 2 роки тому +2

    എന്തൊക്കെ കേൾക്കണം റബ്ബേ

  • @ReenaPushpam
    @ReenaPushpam 4 місяці тому +1

    Hi🙏😢😢👌👍

  • @MinhaZanha-ju3xw
    @MinhaZanha-ju3xw 13 днів тому +1

    ഇപ്പൊ നാല്പത് വയസ്സ് കുട്ടിപ്രായം ആണ്

  • @user-cj5ec4ms2x
    @user-cj5ec4ms2x 10 днів тому

    Ith enthaaa kada parayanooo

  • @m2vlog589
    @m2vlog589 2 роки тому +5

    Molk allahu nallad varuthate

  • @amazing3566
    @amazing3566 2 роки тому +8

    എൻ്റെ naatukaari❤️

  • @shanusanha9755
    @shanusanha9755 2 роки тому +7

    ഇതാണോ ഇത്ര സംഭവം

  • @Mishal____niii
    @Mishal____niii 4 місяці тому

    വാർത്ത ചൂടോടെ

  • @vasanthakumari8029
    @vasanthakumari8029 2 роки тому +6

    Ee prayathil kalippikkan oru kunju koodepirappu koodi varatte .. nalla santhoshamakum

  • @sulaikha5926
    @sulaikha5926 2 роки тому +4

    Edoke.edan.nanamille.e.lokathilella.streekalum.enghaneyalle.oro.chanalkar

  • @user-cj5ec4ms2x
    @user-cj5ec4ms2x 10 днів тому

    Very

  • @ummakitchenvlog2303
    @ummakitchenvlog2303 2 роки тому +3

    Hai

  • @priyawarrier3160
    @priyawarrier3160 22 дні тому

    കഷ്ടം

  • @ayishazaba2647
    @ayishazaba2647 2 роки тому +2

    Sheyy

  • @subaidhaibrahim4504
    @subaidhaibrahim4504 2 роки тому +19

    നാറിയ വാർത്ത 😡

  • @user-jl9ri2eh9q
    @user-jl9ri2eh9q 4 місяці тому

    Eee thalllak vere paniyille😂

  • @Ttt88895
    @Ttt88895 2 роки тому +5

    ഇവരൊക്കെ ഇങ്ങനെ തുടങ്ങിയാൽ ആ വീട് അടുത്ത് തന്നെ ഒരു പഞ്ചായത്ത് ആയി പ്രഖ്യാപിക്കാം

  • @aboobackervv
    @aboobackervv 4 місяці тому +1

    കഥ