സിഹ്ർ ബാധിച്ച് മരിച്ചയാളെ പുനർജീവിപ്പിച്ചു ശൈഖുനാ മടവൂർ | Latheef Saqafi Mamburam| CM MADAVOOR MEDIA

Поділитися
Вставка
  • Опубліковано 21 жов 2024
  • ✳️സിഹ്ർ ബാധിച്ച് മരിച്ചയാളെ പുനർജീവിപ്പിച്ചു ശൈഖുനാ മടവൂർ
    ✨സിഎം വലിയുല്ലാഹി കറാമത്തുകൾ✨
    🎙ABDU LATHEEF SAQAFI MAMBURAM
    📲 നന്മ പകർന്ന് കൊടുക്കൽ സ്വദഖ (ധർമ്മം) ആണ്. പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക.
    #സിഎംവലിയുല്ലാഹി #CMMadavoorMedia #മടവൂർചിറ്റടിമീത്തൽ
    #ABDULATHEEFSAQAFIMAMBURAM #CmMadavoor #LatheefSaqafiMamburam #Cmmedia #സിഎംവലിയുല്ലാഹികറാമത്തുകൾ #CmValiyullahi #MADAVOOR #LatheefSaqafi

КОМЕНТАРІ • 329

  • @AsiyaThuvakkadAsiyaThuva-tu2dq
    @AsiyaThuvakkadAsiyaThuva-tu2dq Рік тому +29

    സിഹ്ർ ക്കാരണം ഒരുപാട് വിഷമത്തിലാണ് ഞങ്ങൾ കയ്യുന്നദ് ഷെയ്ഹുനാന്റെ ബർക്കത്ത് കൊണ്ട് അവിടെത്തെ ക്കറാമത്ത് കൊണ്ട് സിഹർ ബാത്തിലാവാൻ ദുഹാ ചെയ്യാണെ ഉസ്താദെ 😭

  • @fazalfazu5113
    @fazalfazu5113 3 роки тому +41

    മാഷാ അള്ളാ
    ഇത്രയും വലിയ shihar ബാത്തിൽ ആക്കിയ മടവൂർ ശൈഖ് nande കറാമത്ത് കൊണ്ട് ഞാനും ഇതുപോലൊരു സിഹ്റിൽ അകപ്പെട്ടിരിക്കുകയാണ് എനിക്കും കുടുംബത്തിനും ബാധിച്ച shihar ബാത്തിൽ ആകുവാൻ ദുആ ചെയ്യണേ

    • @muhammadakramnadal609
      @muhammadakramnadal609 2 роки тому

      സിഹിർ ബാധിച്ചാതാണെന്ന് പറഞ്
      പണം അടിച്ചുമാറ്റാൻ പല വേഷധാരികളും ഉണ്ടാകും

    • @sadakapnr8862
      @sadakapnr8862 2 роки тому +5

      pacha kkallam.nan koduvallikkaranan

    • @muhammedsanahp1483
      @muhammedsanahp1483 2 роки тому +1

      @@abdulazeezc6024 അവസാനം നിന്റെ ക്കെ വെളിച്ചം കണ്ടോളും

    • @salahudheenptr1419
      @salahudheenptr1419 2 роки тому

      @@sadakapnr8862 ennitt enda karyam endengilum ariyoo

    • @salahudheenptr1419
      @salahudheenptr1419 2 роки тому

      @@abdulazeezc6024 ninte avasanam nookki kondim oru thulli vellam kittooola...🤬

  • @hubbunnabavi
    @hubbunnabavi Рік тому +2

    മടവൂർ uppaappade haqja ബർകത് കൊണ്ട് എനിക്ക് ബാധിച്ച sihir മാറ്റി തരണേ അല്ലാഹ്..ആമീൻ

  • @fathimamangalath509
    @fathimamangalath509 2 роки тому +10

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താതെ

    • @moideenkutty8290
      @moideenkutty8290 2 роки тому

      Xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

    • @subaidavilakkattukavil3803
      @subaidavilakkattukavil3803 Рік тому

      🤲🏻🤲🏻

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

  • @shajitha1025
    @shajitha1025 Рік тому

    Masha Allah

  • @Muhammedmubarak8943
    @Muhammedmubarak8943 Рік тому +6

    Masha Allah dua yil ullpeduthanam ameen ameen ameen

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 роки тому +7

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻ഉമ്മ്ര ചെയ്യാൻ

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 роки тому

      @@msd3475 നിനക്ക് എന്താ പ്രശ്നം നിന്നെ വിളിച്ചില്ലല്ലോ

    • @SamsungSamsung-ox6jo
      @SamsungSamsung-ox6jo 2 роки тому

      @@msd3475 നമ്പർ താ നിന്നെ വിളിച്ച് പഞ്ചാര അടിക്കാം 🥰

    • @faisaljeddah8802
      @faisaljeddah8802 2 роки тому +1

      ദുഹാ വേണ്ട മടവൂരിനോട് പറഞ്ഞാൽ മതി

    • @thaha3836
      @thaha3836 Рік тому

      😂😂😂😂

    • @ShareefaMc-o2h
      @ShareefaMc-o2h 11 місяців тому

      Mahaan maare kond parayubol nannayitonn sookshicholeen to lnsha allah

  • @abdullahnavas.n4116
    @abdullahnavas.n4116 Рік тому +1

    Maasha allah

  • @AbbasAbbas-h6g
    @AbbasAbbas-h6g 13 днів тому

    ❤❤❤❤❤

  • @abdhulkadarCp
    @abdhulkadarCp Рік тому

    ആമീൻ 👍❤

  • @ralatifra81
    @ralatifra81 2 роки тому +43

    ജിന്ന് - 72:20
    قُلْ إِنَّمَآ أَدْعُوا۟ رَبِّى وَلَآ أُشْرِكُ بِهِۦٓ أَحَدًا
    (നബിയേ) പറയുക: 'നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല'

    • @mohammedkutty5488
      @mohammedkutty5488 2 роки тому

      Eda maramoori usthady annu mobail phone undo kazudy

    • @salahudheenptr1419
      @salahudheenptr1419 2 роки тому

      Adin

    • @rahmanbava5868
      @rahmanbava5868 6 місяців тому

      🎉.​@@salahudheenptr1419

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

  • @indian6936
    @indian6936 2 роки тому +2

    Alhamdhulillah alhamdhulillah alhamdhulillah

  • @salihanaseernaseer2383
    @salihanaseernaseer2383 Рік тому +2

    Mashallah

  • @fathimamujeeb1047
    @fathimamujeeb1047 Рік тому +1

    Ktet vijayikkan dua cheyyiiii usthade 😢

  • @ifoonaandhafil9499
    @ifoonaandhafil9499 2 роки тому +10

    Masha allá

  • @MuhammadMk-p5x
    @MuhammadMk-p5x 6 місяців тому

    അൽഹംദുലില്ലാഹ്

  • @sinanali1234
    @sinanali1234 3 роки тому +9

    സൂപ്പർ സൂപ്പർ ❤❤❤❤❤😍😍😍😍😭😭😭😭👍👍👍👍👍👍

  • @SiddiqueSiddu-w1i
    @SiddiqueSiddu-w1i 3 роки тому +15

    അസ്സലാമു അലൈകും
    ഉസ്താദേ എനിക്ക് ഖയറായ ഒരു ജോലി കിട്ടാനും കടം ഒക്കെ മാറി കിട്ടാനും വേണ്ടി ദുആ ചെയ്യണം...

    • @Anzilamakeove
      @Anzilamakeove 2 роки тому +10

      Alahhanod monik dua cheyan time ille 😀.പോയി നിസ്കരിച്ചു അലഹനോട് choyik ജോലി കിട്ടും.

    • @nazarnihas
      @nazarnihas 2 роки тому +4

      അതിന് കഴിവ് അള്ളാക്ക് മാത്രം ആണ്.

    • @ishakjuju1559
      @ishakjuju1559 2 роки тому +2

      ജോലിക്കാ ഇപ്പം ക്ഷാമം ബംഗാളികൾ കേരളത്തിലേക്ക് വന്ന് ജോലി ചെയ്യുന്നുണ്ട് സ്വയം ശ്രമിക്കുക എല്ലാ തെ ഉസ്താദിനോട് അല്ല ചോദിക്കേണ്ടത് ഉസ്താദിനേയും നിങ്ങളെയും പടച്ച റബ്ബാണ്

    • @KingriderVlog-zi1of
      @KingriderVlog-zi1of Рік тому

      Dua cheyyan alle paranchad.allade usthad tharanam ennallalo

    • @Jijo-v6z
      @Jijo-v6z 3 місяці тому

      Joli undu poku ❤

  • @shafeequeauto5454
    @shafeequeauto5454 2 роки тому +2

    Allaahu akber..

    • @Freethinker6468-x1o
      @Freethinker6468-x1o Рік тому +1

      മടവൂർ അക്ബർ എന്നാണ് പറയേണ്ടത്. മരിച്ചവരെ ജീവിപ്പിക്കുന്ന ആളാണ്.

  • @Marhaba1189
    @Marhaba1189 Рік тому

    Mashallah..

  • @pathuzworld7630
    @pathuzworld7630 2 роки тому +5

    Mashaallah

  • @sajeenaanver8710
    @sajeenaanver8710 3 роки тому +11

    Masha Allah 🌹🌹

  • @musthafameme757
    @musthafameme757 2 роки тому +6

    Cm valiyillahy sathyam nneyum sugapeduthiyadaan ilove cm valiyillahi raliyallahuanhu

    • @shakkircp294
      @shakkircp294 2 роки тому +5

      Endhuvaado.. raliyallahu anhuvo..? 😂

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

    • @Peacefulbeing2
      @Peacefulbeing2 5 місяців тому +1

      വേറെയും ദിവ്യന്മാർ ഉണ്ട് ഇതുപോലെ മറ്റ് മതങ്ങളിൽ അതോ??? ഇസ്ലാം എന്താണെന്ന് പഠിക്ക് ആദ്യം ജാഹിലുകളെ

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +8

    سبحان الله

  • @hakeemkkd2060
    @hakeemkkd2060 3 роки тому +7

    മാഷാ അള്ളാഹ്

  • @sakeenamuhammed4881
    @sakeenamuhammed4881 3 роки тому +7

    Masha allah💙

  • @muhammeddhanishshabeer2438
    @muhammeddhanishshabeer2438 3 роки тому +10

    മാഷാ allah

  • @sinanmuhammad1485
    @sinanmuhammad1485 3 роки тому +4

    Duacheyyane

  • @minhafathimadh9509
    @minhafathimadh9509 2 роки тому +5

    Subhanallaah😰💗allahuthaala cm valiyullahi thangaluppappante daraja eeti eet kodukate.. Aameeen

    • @amanarif2837
      @amanarif2837 2 роки тому +4

      Asalamualaikum
      Sahodara ALLAH (SWT) മാത്രം nengel സഹായം theduvin..avanalatharkum vazhipedaruth...അല്ലെങ്കില്‍ kazhinju പോയ makkah mushriku പോലെ ആയി തീരും...

    • @abdulrahiman8818
      @abdulrahiman8818 2 роки тому +3

      മൂപ്പരുടെ ദറജ ഏറിയത് കൊണ്ട് നിങ്ങൾക്കെന്താ പ്രയോജനം ?

    • @Mahammadsharee
      @Mahammadsharee Рік тому +1

      @Murshid KKV ❤️❤️❤️

    • @Mahammadsharee
      @Mahammadsharee Рік тому

      Ameen

  • @navasmangala1043
    @navasmangala1043 2 роки тому +5

    وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ وَبِٱلْيَوْمِ ٱلْـَٔاخِرِ وَمَا هُم بِمُؤْمِنِينَ﴿٨﴾
    മനുഷ്യരിലുണ്ട് ചിലര്‍; അവര്‍ പറയും: "ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു" എന്ന്. അവര്‍ (വാസ്തവത്തില്‍) സത്യവിശ്വാസികളല്ലതാനും.[2:8]
    يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ﴿٩﴾
    അവര്‍ അല്ലാഹുവിനോടും, വിശ്വസിച്ചവരോടും വഞ്ചന പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ വഞ്ചിക്കുന്നില്ലതാനും. അവര്‍ (അത്) അറിയുന്നുമില്ല.[2:9]
    فِى قُلُوبِهِم مَّرَضٌۭ فَزَادَهُمُ ٱللَّهُ مَرَضًۭا ۖ وَلَهُمْ عَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْذِبُونَ﴿١٠﴾
    അവരുടെ ഹൃദയങ്ങളിലുണ്ട് ഒരു (തരം) രോഗം; എന്നിട്ട് അല്ലാഹു അവര്‍ക്ക് രോഗം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര്‍ വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.[2:10]
    وَإِذَا قِيلَ لَهُمْ لَا تُفْسِدُوا۟ فِى ٱلْأَرْضِ قَالُوٓا۟ إِنَّمَا نَحْنُ مُصْلِحُونَ﴿١١﴾
    അവരോട്, "നിങ്ങള്‍ ഭൂമിയില്‍ [നാട്ടില്‍] നാശമുണ്ടാക്കരുത്" എന്നു പറയപ്പെട്ടാല്‍-അവര്‍ പറയും: "നിശ്ചയമായും, ഞങ്ങള്‍ നന്മയുണ്ടാക്കുന്നവര്‍ മാത്രമാകുന്നു. എന്ന്.[2:11]
    أَلَآ إِنَّهُمْ هُمُ ٱلْمُفْسِدُونَ وَلَـٰكِن لَّا يَشْعُرُونَ﴿١٢﴾
    അല്ലാ (അറിഞ്ഞേക്കുക)! നിശ്ചയമായും, അവര്‍ തന്നെയാണ് നാശമുണ്ടാക്കുന്നവര്‍. എങ്കിലും അവര്‍ അറിയുന്നില്ല.[2:12]
    أَوَلَا يَعْلَمُونَ أَنَّ ٱللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ﴿٧٧﴾
    അവര്‍ക്കറിഞ്ഞുകൂടേ, അവര്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നതാണെന്ന് ?![2:77]
    وَمِنْهُمْ أُمِّيُّونَ لَا يَعْلَمُونَ ٱلْكِتَـٰبَ إِلَّآ أَمَانِىَّ وَإِنْ هُمْ إِلَّا يَظُنُّونَ﴿٧٨﴾
    അവരില്‍ ചില അക്ഷരജ്ഞാനമില്ലത്തവരുമുണ്ട്. ചിലവ്യാമോഹങ്ങളല്ലാതെ, വേദഗ്രന്ഥത്തെ (ക്കുറിച്ച്) അവര്‍ക്കറിയുകയില്ല. അവര്‍ ഊഹിക്കുകയല്ലാതെ (മറ്റൊന്നും) ചെയ്യുന്നില്ല.[2:78]
    فَوَيْلٌۭ لِّلَّذِينَ يَكْتُبُونَ ٱلْكِتَـٰبَ بِأَيْدِيهِمْ ثُمَّ يَقُولُونَ هَـٰذَا مِنْ عِندِ ٱللَّهِ لِيَشْتَرُوا۟ بِهِۦ ثَمَنًۭا قَلِيلًۭا ۖ فَوَيْلٌۭ لَّهُم مِّمَّا كَتَبَتْ أَيْدِيهِمْ وَوَيْلٌۭ لَّهُم مِّمَّا يَكْسِبُونَ﴿٧٩﴾
    അപ്പോള്‍, യാതൊരു കൂട്ടര്‍ക്കാണ് കഷ്ടം! അവര്‍ തങ്ങളുടെ കൈകള്‍കൊണ്ട് ഗ്രന്ഥം എഴുതുന്നു: പിന്നീട് ഇത് അല്ലാഹുവിന്‍റെ പക്കല്‍നിന്നുള്ളതാണ് എന്ന് പറയുകയും ചെയ്യും. അതുമൂലം തുച്ഛമായവിലവാങ്ങുവാന്‍വേണ്ടി. അങ്ങനെ, അവരുടെ കൈകള്‍ കൊണ്ട് അവര്‍ എഴുതിയത് നിമിത്തം അവര്‍ക്ക് കഷ്ടം ! അവര്‍ സമ്പാദിക്കുന്നത് നിമിത്തവും അവര്‍ക്ക്കഷ്ടം!![2:79]

    • @Mghjhcgh
      @Mghjhcgh Рік тому +3

      👍ഈ ഉസ്താദ് ഖുർആൻ പഠിച്ചോ ഇല്ല ഒരിക്കലും പഠിച്ചിട്ടില്ല പാവങ്ങളെ വഴി തെറ്റിക്കുന്നു ദൈവമേ നീ resha

  • @shahulshahul1350
    @shahulshahul1350 3 роки тому +13

    ഞങ്ങളുടെ ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😭😭😭

    • @اشرف-ج2ت
      @اشرف-ج2ت 3 роки тому

      امين يارب العالمين

    • @rabiyavk729
      @rabiyavk729 3 роки тому

      @@اشرف-ج2ت p

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

  • @naseerak9609
    @naseerak9609 2 роки тому +1

    MasahAlla

  • @najmunisha1234
    @najmunisha1234 Рік тому +21

    എന്റെ ഉമ്മക്ക് ഒരു വയർ വേദന യായിരുന്നു ഉമ്മാക് സഹിക്കാൻ പറ്റില്ല തുങ്ങി മരിക്കാൻ വരെ പോയിട്ടുണ്ട് 😢അങ്ങനെ യാണ് മടവൂർ ഷേക്കുന്നന്റെ കാര്യഒരു പെണുങ്ങൾ പറഞ്ഞട് അങ്ങനെ ഞങ്ങൾ മടവൂർ ലേക്ക് പോയി അവിടെ ചെന്നു ഉമ്മ ദ്ധർക ഇൽ വെള്ള മൂടി അന്ന് മാറിയ വയർ വേദന പിന്നെ ഉമ്മ മരിക്കുന്നദ് വരെയും വയറു വേദന യുണ്ടാഇട്ടില്ല. ഭയങ്കര കറമത്തുള്ള ഷെകുനയാണ് 🤲🤲

    • @ShareefaMc-o2h
      @ShareefaMc-o2h 11 місяців тому +5

      Kuththubul aalaamalle Nammude sheyhuna 😍😘😘

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 11 місяців тому +2

      നിങൾ പറഞ്ഞത്... വിശ്വസിക്കും... ❤

    • @ShahanaKs-my3ky
      @ShahanaKs-my3ky 6 місяців тому

      Kg gj

  • @jalaludheencherikal4405
    @jalaludheencherikal4405 3 роки тому +9

    ماشاء الله
    😍

  • @abdulraufksd3347
    @abdulraufksd3347 Рік тому +4

    ഞാൻ അല്ലാഹുവിൽ ഉറച്ച് വിശ്വസിക്കുന്നവനാണ് അല്ലാഹു അവൻറെ ഔലിയാക്കൾക്ക് കൊടുക്കുന്നതിന് കണക്കും കയ്യും ഇല്ല ഇത് ഖുർആനിലും ഹദീസിലും ചരിത്രങ്ങളിലും ഉണ്ട് ശൈഖുനാ ആൻറി എനിക്കും ഒരുപാട് അനുഭവങ്ങൾ

    • @jobntech
      @jobntech 7 місяців тому +2

      അബൂ ജാഹിൽ ഇങ്ങനെ ആയിരുന്നു

    • @Peacefulbeing2
      @Peacefulbeing2 5 місяців тому +1

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

    • @AbdulLatheef-pu5we
      @AbdulLatheef-pu5we 2 місяці тому

      കള്ളക്കറാമത്ത് പ്രചരിപ്പിക്കാൻ ഇയാളെ പോലുള്ള പണ്ഡിത വേഷ ധാരികളും അത് തൊള്ള തൊടാതെ വിഴുങ്ങാൻ അൽ കൗമും 😂😂😂

  • @kamruneesak7728
    @kamruneesak7728 3 роки тому +2

    Usthadinde duaayil eppozhum ee pavangale ulpeduthane

  • @user-qx8hn7tv6m
    @user-qx8hn7tv6m 2 роки тому +5

    Maasha allah💚💚💚

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 роки тому +14

    ഉമ്മ്ര ചെയ്യാൻ ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻🕋🕋🕋🕋

    • @subusubair9142
      @subusubair9142 Рік тому +1

      ഉംറ ചെയ്യാൻ ഉസ്താദല്ല ദുആ ചെയ്യണ്ടത്. നിങ്ങളാണ് അള്ളാനോട് ദുആ ചെയ്യേണ്ടത്

    • @assult2512
      @assult2512 Рік тому

      Kibilak nere thirinj 2 kayum uyarthi Hamdh parayuga enit Nebiyude peril Salath cheluga enit Allahuvinod mathram chodikuga insha allah ningalk umrah cheyyam ....

  • @kamruneesak7728
    @kamruneesak7728 3 роки тому +10

    Ende marumolk sughaprasavam aavaan duaa cheyyane

  • @اشرف-ج2ت
    @اشرف-ج2ت 3 роки тому +9

    الحمدلله

  • @ad-STAR
    @ad-STAR 3 роки тому +7

    Subhanallah🤲

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 роки тому +12

    Subhaanallah

  • @sumayyamp1998
    @sumayyamp1998 2 роки тому +6

    മാഷാ അള്ളാഹ് 🤲🤲🤲🤲

    • @noufinoufal9751
      @noufinoufal9751 2 роки тому +1

      Kalavu paraunnathinum mashallah vallatha lokam thanney

    • @Jvmlpcvr
      @Jvmlpcvr Рік тому

      Oru pudhiya film nulla story undallo

  • @ayshamohammed313
    @ayshamohammed313 2 роки тому +5

    🤲🤲🤲

  • @cjgamingyt2376
    @cjgamingyt2376 3 роки тому +4

    Mashaallah 🤲🤲🤲

    • @ajmalaju2486
      @ajmalaju2486 2 роки тому

      Ooo

    • @shaimahkp3325
      @shaimahkp3325 2 роки тому

      ഉസ്താദേ എന്റേഭാര്യ കുകാൻസർ കാരണം വലിയവിഷമത്തിലാണ് ഉസ്താദ് പ്രസ്ത്യേകം ദുആചെയ്യണം

  • @jinusvlog8470
    @jinusvlog8470 2 роки тому +4

    അല്ലാഹുവിന്റെ ഇഷ്ട്ട ദാസൻ മ്മാർ ഔലിയാക്കൾ

  • @sumayyanoushu4411
    @sumayyanoushu4411 2 роки тому +3

    Subhanalla

  • @excellententertainments7193
    @excellententertainments7193 3 роки тому +9

    Ya Allah

    • @sirajt4758
      @sirajt4758 2 роки тому +1

      ഇനി നിങ്ങളുടെ താളുകൾ ഒന്നും വിലപ്പോകില്ല കേട്ടോ ഇതു സോഷ്യൽ മീഡിയ യുഗം

  • @naslarisla4200
    @naslarisla4200 2 роки тому +5

    masha allaha

  • @ummibeebi4622
    @ummibeebi4622 2 роки тому +4

    Mashaallhah

  • @kuthubulahlam
    @kuthubulahlam Рік тому +1

    അൽഹംദുലില്ലാഹ് 😘

  • @rashi7988
    @rashi7988 3 роки тому +17

    അല്ലാഹ് 🤲🤲

  • @jaleeljulla8193
    @jaleeljulla8193 3 роки тому +13

    മാഷാ അല്ലാഹ് 😱

  • @gamerkid4756
    @gamerkid4756 Рік тому

    Umrak poovan agraham und usthsd duha cheyanne

  • @MpkazharymundakkuttyMpkazhary
    @MpkazharymundakkuttyMpkazhary Рік тому +2

    Mashallah മഹാന്മാരുടെ karamath
    സലഫി സംശയം ഉണ്ടെങ്കിൽ കൊടുവള്ളി പോയി anyeshikkedoooo

    • @joonasworld6932
      @joonasworld6932 Рік тому

      ഇപ്പൊ ഹയാത്തിലുള്ള ഔലിയാകളെ അറിയാമോ

  • @kamruneesak7728
    @kamruneesak7728 3 роки тому +3

    Ende makande videshathekk ulla pokk ethrayum pettennu shariyavan duaa cheyyane

    • @watermanwaterman2502
      @watermanwaterman2502 2 роки тому

      Idu shariyanu ende aduta veedanu maricha pathunta

    • @humanbeing828
      @humanbeing828 2 роки тому +2

      Ellam koodi iddehathod paranjaal thaangumo..kuracch ningal dua cheith sheriyaaku

  • @shahulshahul1350
    @shahulshahul1350 3 роки тому +28

    ഉസ്താദിന്റെ എല്ലാ ദുആ യിലും ഞങ്ങളെയേയും കുടുംബത്തേയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲😭

    • @abdulhameedpn3461
      @abdulhameedpn3461 2 роки тому +10

      എന്താ കഥ !!
      പുരാണങ്ങളിൽ പോലും കാണില്ല

    • @khasimmathath879
      @khasimmathath879 2 роки тому +2

      ഇത് എപ്പോൾ സംഭവിച്ചതാണ് ഉസ്താദേ

    • @ashfakmirza5411
      @ashfakmirza5411 2 роки тому +4

      Allhahuvinod dua cheyy sahodhra. Ndhum nalgan sarvva shakathanan nammude rabb

    • @abdurahmanp1687
      @abdurahmanp1687 2 роки тому +6

      ഈ ജാതി കളവ് പറയുന്ന മുസ്ലിയരെ ദുആ ദുആ അള്ളാ കേൾക്കൂ മോ സഹോദരാ

    • @abdulrahiman8818
      @abdulrahiman8818 2 роки тому +6

      @@abdurahmanp1687
      !
      അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം ഇവറ്റകൾക്കില്ല .
      ഉണ്ടെങ്കിൽ തലേക്കട്ടും താടിയുമുള്ള ഏതൊരാളുടെ വീഡിയോ കാണ്ടാലുടൻ ദുആ ചെയ്യണേ എന്ന് പറയാൻ ഈ കൗമ് കാത്തിരിക്കില്ലായിരുന്നു .

  • @foodnridebyshaheer1741
    @foodnridebyshaheer1741 2 роки тому +2

    Cm 😍😍😍😍😍😍😍😍

  • @FAZA_MEDIA
    @FAZA_MEDIA 3 роки тому +7

    Al madhadh yaa shaiqanaa

  • @subaidakc2796
    @subaidakc2796 2 роки тому +26

    ഇടപ്പോലോത്ത നുണ കേൾക്കാൻ കുറെ jahilyyakkal, ഇപ്പോയും ikalathu, ഉണ്ടല്ലോ, റബ്ബേ

    • @faiselmk6494
      @faiselmk6494 2 роки тому +2

      പറഞ്ഞിട്ട് കാര്യമില്ല, മായാവിക്കഥകൾ 😀

    • @HamsaSaqafi-od7vp
      @HamsaSaqafi-od7vp Рік тому +2

      സാരമില്ല നീ അവിശ്വാസിയായതുകൊണ്ടാണ്. അല്ലാഹു നിനക്ക് ഹിദായത്ത് നൽകട്ടെ

    • @ShareefaMc-o2h
      @ShareefaMc-o2h 11 місяців тому

      Aameen

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (ഖുർആൻ-9:34)
      യഹൂദ പണ്‌ഡിതവര്‍ഗത്തിലും, ക്രിസ്‌തീയ പുരോഹിത വർഗ്ഗത്തിലും പെട്ട വളരെ ആളുകള്‍ അന്യായമായ വഴിക്ക്‌ ജനങ്ങളുടെ ധനം വാങ്ങിത്തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ തട്ടിത്തിരിക്കുകയും ചെയ്‌തുവരുന്നുവെന്നും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചിലവഴിക്കാതെ ധനം കെട്ടിപ്പൂട്ടിവെക്കുന്നവര്‍ക്ക്‌ അതേ ധനം കൊണ്ടുതന്നെ നരകത്തില്‍വെച്ച്‌ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും അല്ലാഹു അറിയിക്കുന്നു. വേദക്കാരിലുള്ള ആ സ്വഭാവം മുസ്‌ലിംകളില്‍ ഉണ്ടായിക്കൂടാ എന്നും, ഉണ്ടാകുന്ന പക്ഷം, അവരും അതേ ശിക്ഷക്ക്‌ വിധേയരായിരിക്കുമെന്നും മുസ്‌ലിംകള്‍ക്കുള്ള ഒരു താക്കീതാണിത്‌. അതുകൊണ്ടാണ്‌ يَا أَيُّهَا الَّذِينَ آمَنُوا (ഹേ, വിശ്വസിച്ചവരെ) എന്ന്‌ വിളിച്ചുകൊണ്ട്‌ ഈ കാര്യം പ്രസ്‌താവിച്ചിരിക്കുന്നത്‌. ജനങ്ങളുടെ ഇഷ്‌ടത്തിനൊത്ത്‌ `ഫത്‌വാ’ (മതവിധി) നല്‍കിയും, ഹിതത്തിനനുസരിച്ചു മത വിധികളില്‍ നീക്കുപോക്ക്‌ സ്വീകരിച്ചുംകൊണ്ട്‌ ജനങ്ങളില്‍ നിന്ന്‌ കോഴയും കൈക്കൂലിയും വാങ്ങുക, സൂത്രമാര്‍ഗങ്ങള്‍ ഉപയോഗിച്ചു പലിശവാങ്ങുക, ഖബ്ർ സ്ഥാനങ്ങളുടെയും പുണ്യവാളന്‍മാരുടെയും പേരില്‍ നേര്‍ച്ചയും വഴിപാടും സ്വീകരിക്കുക മുതലായ കാര്യങ്ങളെല്ലാം അന്യായമായി ധനം സമ്പാദിക്കലാകുന്നു. സാമാന്യമായിപ്പറഞ്ഞാല്‍, മതപണ്‌ഡിതന്‍ തന്‍റെ പാണ്‌ഡിത്യത്തിന്‍റെയും, മത പുരോഹിതന്‍ തന്‍റെ പൗരോഹിത്യത്തിന്‍റെയും ചുവട്‌ പിടിച്ചുകൊണ്ട്‌ ജനങ്ങളുടെ ധനം ചൂഷണം ചെയ്യുന്ന എല്ലാ ഏര്‍പ്പാടുകളും ഇപ്പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളെ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ അകറ്റി നിറുത്തല്‍ ഇതിന്‍റെ സ്വാഭാവികമായ ഫലവുമത്രെ.

    • @Peacefulbeing2
      @Peacefulbeing2 5 місяців тому

      ​@@HamsaSaqafi-od7vp ഞങ്ങൾ നിങ്ങളുടെ സമസ്ത മതത്തിൽ അല്ല ഇസ്ലാമിൽ ആണ് വിശ്വസിക്കുന്നത്

  • @aneeshaboobacker4745
    @aneeshaboobacker4745 2 роки тому +4

    👑

  • @sinanmuhammad1485
    @sinanmuhammad1485 3 роки тому +2

    Ellamuradukalumhasilavanduachayyane

  • @abdurahman1262
    @abdurahman1262 2 роки тому +2

    Ameen

  • @darvesh_naqshabendi
    @darvesh_naqshabendi Рік тому

    cm cm cm

  • @aneeshaboobacker4745
    @aneeshaboobacker4745 2 роки тому +6

    🤲🏻

  • @shadilali1032
    @shadilali1032 3 роки тому +4

    MaashaaAllah

  • @muhammedshahide.k47
    @muhammedshahide.k47 2 роки тому +5

    Cm valiyullahi (r)🥰😍🤩

  • @smsworld7851
    @smsworld7851 2 роки тому +6

    Latheef usthad♥️

  • @faseelan2725
    @faseelan2725 3 роки тому +4

    Madavoor sayhuna usthathinte nootavum kaavalum undaavateameen ya rabbal aalameen

    • @faseelan2725
      @faseelan2725 2 роки тому

      @@muhsin_0790 athunu ipo njaan entha cheythe njaan angine onnilum petitilla pedum illa pedaathirikate njaan nningale kandaal nningalodum parayum enikum vendi praarthikaan vere aarodum onnum parayaathe innodu maathram prayunne😭😭😭😭😭

  • @raheenaokraheenaok4043
    @raheenaokraheenaok4043 2 роки тому +3

    🤲

    • @abdulkhadercp7118
      @abdulkhadercp7118 2 роки тому

      നുണ പറയുന്നതിന്നും ഹറാമായത് തിന്നുന്നതിനും എല്ലാ ത്തിനും ഒരു അതിര് വേണം.

  • @sulaimant.c1041
    @sulaimant.c1041 3 роки тому +5

    ماشاءالله ماشاءالله

  • @kamruneesak7728
    @kamruneesak7728 3 роки тому +6

    Bharthavinde duswabhavam sahich jeevikkunna enikk swargam kittan duaa cheyyane usthade

    • @rahimpannur6477
      @rahimpannur6477 3 роки тому +3

      ഈ നുണകതകൾ പറയുന്നവരുടെ പ്രാർത്ഥന പടച്ചവൻ സ്വീകരിക്കില്ല

    • @mohammedziyad8296
      @mohammedziyad8296 3 роки тому

      Ninghl evideya contact number indo

  • @kamruneesak7728
    @kamruneesak7728 3 роки тому +2

    Ende kadam koduthuveeti rahathayitt muthrasoolinde roulayil ethan duaa cheyyane

  • @salsabeel8984
    @salsabeel8984 3 роки тому +9

    المدد يا شيخنا

  • @Marhaba1189
    @Marhaba1189 Рік тому

    Enik.valiya.anugrhm.aanu.c.mvaliullha

  • @salim_muhammad8521
    @salim_muhammad8521 2 роки тому +4

    അല്ലഹ് 😱😱

  • @zeenathab3546
    @zeenathab3546 2 роки тому +5

    ഉസ്താതെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ

  • @yunuspookkayil1263
    @yunuspookkayil1263 2 роки тому

    Swalihaya makkalundavan usthad duha cheyyanam Kalyanam kayinjitt 8 varshamayi makkalilla

    • @assult2512
      @assult2512 Рік тому

      Zakariya Alihi salam nabik kutigal indavan Allahuvinodan dua chedadh .... ningalum aa nabiye pinbatuga .... Jarathil onnum poy dua cheyalle .... Allahu Namuk nervazhi katatte

  • @kamruneesak7728
    @kamruneesak7728 3 роки тому +4

    Enikk kore kadam und kodukkan ad onnu koduthu veeti rahathum samadhanavum ulla jeevidam kittan vendi duaa cheyyane

    • @asi-um6ce
      @asi-um6ce 2 роки тому

      എത്രയുണ്ട്കടം

  • @busharabushara7090
    @busharabushara7090 3 роки тому +6

    ദുആ ചെയ്ണം

  • @mashoodmachu-fl7rj
    @mashoodmachu-fl7rj 9 місяців тому

    Shaikhuna daraja allaha uyarthatte

  • @fathimamushavvira9589
    @fathimamushavvira9589 3 роки тому +22

    Idhokke സത്യമാണ് ..... Masha Allah 😊😊

  • @anshiikka7723
    @anshiikka7723 3 роки тому +15

    സുബ്ഹാനല്ലാഹ് ❤️❤️❤️👍

  • @aleemaaleema2224
    @aleemaaleema2224 3 роки тому +6

    Njangalum shrine budhi muttilan ullad usthade duaa cheyyane

    • @abdhulnasar245
      @abdhulnasar245 2 роки тому

      Nammaley mahdani jaililaanu onnu rakshikkanam

  • @podapoda3285
    @podapoda3285 3 роки тому +1

    യാ

  • @aneeshaboobacker4745
    @aneeshaboobacker4745 2 роки тому +6

    C👑M

  • @Sale-y
    @Sale-y 2 роки тому +11

    മാഷാഅല്ലാഹ്‌ 😭😭😭

    • @innurockstar1865
      @innurockstar1865 2 роки тому

      സലീനാ, നീയും ഉടൻ മുറുതദിന്റെ കലിമ ചൊല്ലുക. കാരണം നിനക്കും അല്ലാഹുവിൽ വിശ്വാസം ഇല്ല എന്നർത്ഥം. ഇതുപോലുള്ള അന്ധ വിശ്വാസികൾ പല നുണയും തട്ടിവിടും.

    • @pathummakutty7156
      @pathummakutty7156 2 роки тому +1

      Lp

    • @Babu-xq9wk
      @Babu-xq9wk Рік тому

      😂😂😂

  • @abdurahman1262
    @abdurahman1262 2 роки тому +1

    Dua.cheyyene

  • @thahirnoorudheen6960
    @thahirnoorudheen6960 3 роки тому +18

    🌹🌹 മാഷാ അല്ലാഹ് 🌹🌹

    • @amanarif2837
      @amanarif2837 2 роки тому

      Asalamualaikum
      Sahodara ALLAH (SWT) മാത്രം nengel സഹായം theduvin..avanalatharkum vazhipedaruth...അല്ലെങ്കില്‍ kazhinju പോയ makkah mushriku പോലെ ആയി തീരും

    • @rockmp1570
      @rockmp1570 2 роки тому +1

      قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا
      ( നബിയേ, ) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ?

    • @rockmp1570
      @rockmp1570 2 роки тому

      يُحْسِنُونَ صُنْعًا
      ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

    • @rockmp1570
      @rockmp1570 2 роки тому

      വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

    • @rockmp1570
      @rockmp1570 2 роки тому

      الْقِيَامَةِ وَزْنًا
      തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല.

  • @kamruneesak7728
    @kamruneesak7728 3 роки тому +2

    Ende makamde hotel kachavadathil rahathum barkathum undavan prathyekam duaa cheyyane

  • @SaleemSaleem-iy9ir
    @SaleemSaleem-iy9ir 6 місяців тому

    Ulagal

  • @abc-sm9of
    @abc-sm9of 2 роки тому +20

    പുത്തൻ വാദികൾക്ക് ഇതൊന്നും തിരിയില്ല.
    സുന്നി യായതിൽ റബ്ബിനെ സ്തുതിക്കുന്നു.
    الحمد الله

    • @media3645
      @media3645 2 роки тому +2

      Alhamdulillah...tsumma alfa marrah

    • @user-qx8hn7tv6m
      @user-qx8hn7tv6m 2 роки тому +1

      Alhamdulillah...💚💚💚

    • @media3645
      @media3645 2 роки тому +1

      Edit:1k waiting ☝🙂onnu keri nokko🤔❓

  • @zoujathminas2326
    @zoujathminas2326 3 роки тому +23

    സുബ്ഹാനല്ലാഹ്..😭😭🤲🤲🤲

    • @watermanwaterman2502
      @watermanwaterman2502 2 роки тому

      Mricha pathunna ivale name ende ayalvaasiyaanu

    • @rockmp1570
      @rockmp1570 2 роки тому +2

      @@sundumoncm قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا
      ( നബിയേ, ) പറയുക: കര്‍മ്മങ്ങള്‍ ഏറ്റവും നഷ്ടകരമായി തീര്‍ന്നവരെ സംബന്ധിച്ച്‌ നാം നിങ്ങള്‍ക്ക്‌ പറഞ്ഞുതരട്ടെയോ?
      18:104 الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا
      ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവര്‍. അവര്‍ വിചാരിക്കുന്നതാകട്ടെ തങ്ങള്‍ നല്ല പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.
      18:105 أُولَٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا
      തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിര്‍ത്തുകയില്ല.
      18:106 ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا
      അതത്രെ അവര്‍ക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്‍റെ ദൃഷ്ടാന്തങ്ങളെയും, ദൂതന്‍മാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം. ,,

    • @Jvmlpcvr
      @Jvmlpcvr Рік тому

      @@watermanwaterman2502 àa sthreek padachonte Vidhi aakaam ingane oru situation
      Adh padachonte peril parayaaadhe,Oru shaikunaa...endh lokam

  • @shabeerp.v7782
    @shabeerp.v7782 3 роки тому +13

    മാഷാ അള്ളാ 🌹🌹🌹

  • @panjuworld6075
    @panjuworld6075 3 роки тому +3

    Duniyavum .ahiravum nannavan duha cheyyanam

    • @assult2512
      @assult2512 Рік тому

      رَبَّنَا آتِنَا فِىْ الدُّنْيَا حَسَنَةً وَفِىْ الآخِرَةِ حَسَنَةً وَّقِنَا عَذَابَ النَّارِ..... Engane dua cheyy..

  • @azarazar4860
    @azarazar4860 Рік тому +1

    Muhammed nabi(s) dhunyavil ninnum paranjirunna :swargathil enta kuude praveshikkunna vykthi ummer(r)... Aa ummer(r) vinta oru karamath paranj tharumo ustadhe.. Athepole auliya aaya aboobecker siddiqe(r)vum swabathum ziyarath tour enna peril poya mun nabi maarude kabar aarudethokke.. Onn para j tharumo? Avarokke swargam offer kittiya swahabath galane.. Appo onn ariyan vendi.. Paeanju tharumo

  • @wonderland3934
    @wonderland3934 Рік тому +1

    A sthreeyude address?

  • @shiraskp7944
    @shiraskp7944 Рік тому +10

    മടവൂരിന്റെ ആളാണെങ്കിൽ കളവു പറഞ്ഞാൽ പടച്ചോന്റെ കുറ്റം ഉണ്ടാകുമോ ഉസ്തദെ..

    • @Skybluemedia808
      @Skybluemedia808 Рік тому +3

      Ithu nadanna sambhava moyanthe

    • @Babu-xq9wk
      @Babu-xq9wk Рік тому +1

      @@Skybluemedia808 ഇജ്ജു ബല്ലാത്ത മൊയ്‍ന്ത് തന്നെ 😂😂

    • @mohammedashrafn2655
      @mohammedashrafn2655 Рік тому +2

      പിന്നെ സ്വിറാത്ത് പാലത്തിന്റെ അടുത്ത് മടവൂരുണ്ടാകും പാലം കടത്തിവിടാൻ 😀😀

  • @AbdulSamad-er2wp
    @AbdulSamad-er2wp Рік тому +7

    അല്ലാഹുവിൽ പങ്ക് ചേർക്കല്ലേ ഉസ്താതേ മുസ്ലീമാണെങ്കിൽ

    • @invisible_Truth03
      @invisible_Truth03 Рік тому +3

      അല്ലാഹുവിൽ ഉസ്താദ് എപ്പോഴാണ് പങ്ക് ചേർത്തത്? ഒന്ന് പോടോ.

    • @റിയാസ്ബാവ
      @റിയാസ്ബാവ Рік тому +2

      ആദ്യം പങ്ക് ചേർക്കല് എന്താണ് എന്ന് പടിച്ചിട്ട് പറ വഹാബീ

    • @shafeequesabu2639
      @shafeequesabu2639 6 місяців тому

      ഈസ നബി (അ )മരിച്ചവരെ ജീവിപ്പിച്ചിട്ടുണ്ടെന്ന് പരിശുദ്ധ ഖുർആനിൽ ഉണ്ട്,, അപ്പോഴേക്കും അല്ലാഹുവിൽ പങ്കു ചേർക്കൽ ആകുമോ ,, " വിഡ്ഢി" അങ്ങിനെയെങ്കിൽ താങ്കളുടെ വാദപ്രകാരം താങ്കൾ ഇരുന്നു ഖുർആൻ തിരുത്തേണ്ടി വരും,, താങ്കൾ ആദ്യം പോയി മുഹ്ജിസത്തും, കറാമത്തുംഎന്താണെന്ന് പഠിക്ക്

  • @aneeshaboobacker4745
    @aneeshaboobacker4745 2 роки тому +6

    C🌏M