സിഹ്ർ ബാധിച്ചോ എന്ന് തിരിച്ചറിയാനുള്ള 10 അടയാളങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка

КОМЕНТАРІ • 167

  • @MuhammedSinan-u1c
    @MuhammedSinan-u1c 3 дні тому

    making. nannavan duhacheyyanam usthad

  • @Khadeeja-u6e
    @Khadeeja-u6e Місяць тому +7

    ഉസ്താദേ വളരെ വിഷമത്തിൽ ആണ് സിഹ്ർ ബത്തിലാവാൻ ദുആ ചെയ്യണം

  • @Ansel-j9r
    @Ansel-j9r Місяць тому +12

    സിഹ്ർ chaithath കിട്ടിയിട്ടുണ്ട് ഉസ്താദ്... അതിന് ശേഷം എന്നും അസുഖവും സമാദാനമില്ലായ്മയുമായാണ്.. പേടിയാണ് ഉസ്താദ് 😭😭.... ഉസ്താദ് ദുആ ചെയ്യണം 🤲🤲😢😭

  • @sareenaaaa
    @sareenaaaa 2 місяці тому +21

    ഒരിക്കലും പോവില്ല ഒസ്താദേ. ഞാനെല്ലാം എന്റെ റബ്ബിനോട് മാത്രം 🤲

  • @Sulaikach56
    @Sulaikach56 Місяць тому +8

    ഉസ്താദേ ഒരുപാട് നടന്നു ഇനിയും ശരിയായിട്ടില്ല. ഉസ്താദ് പറഞ്ഞ പോലെ എല്ലാം ഉണ്ട് എഞാ ചെയ്യണം എന്ന് അറിയാതെ നിൽകാണ്

  • @AjuKp-i9w
    @AjuKp-i9w 19 днів тому +1

    ഉസ്താദ് പറഞ്ഞ കാര്യം ങ്ങൾ എനിക്ക് ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണം

  • @semeemav.a9631
    @semeemav.a9631 2 місяці тому +5

    അൽഹംദുലില്ലാഹ് ഇതുവരെ പോയിട്ടില്ല അള്ളാഹു കാത്തു രക്ഷിക്കട്ടെ

  • @Thahira-en8di
    @Thahira-en8di 24 дні тому +1

    Assalamu alaikkum thangale ningal paranja 10 adayalavum enikk und orupad vishamathilan njan inn ullatha asugam vittu marunnilla orupad kadangaluman onnum shariyakunnilla alhamdulillah Thangal paranjath kettappol enikk manassilayi enikk siharanenn insha allah Thangal dhua cheyyane

  • @NaseemaHusain-u7v
    @NaseemaHusain-u7v 5 днів тому

    ആമീൻ 🤲

  • @kadeejaiqbaltk5761
    @kadeejaiqbaltk5761 18 днів тому

    ഉസ്താദ് എനിക്കും എന്റെ മകൾക്കും നാശത്തിനുവേണ്ടി ചെയ്യുന്നത് ഒരു സ്ത്രീയാണ്

  • @Shahanahhh-x2h
    @Shahanahhh-x2h Місяць тому +8

    ഉസ്താദേ ഞങ്ങളും അനുഭവത്തിലാണ് ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻🤲🏻

  • @SalmathSalmath-n7n
    @SalmathSalmath-n7n Місяць тому +1

    ശിഹിർ ബത്തിലാക്കാൻ ദുഹാ ചെയ്യണെ ഉസ്താദ്ദേ

  • @kckc5954
    @kckc5954 25 днів тому +4

    ഉസ്ദാദ് പറഞ്ഞു 10കാര്യം എനിക്ക് ഉണ്ട് ഞാൻ എവിടെ ക്കും പോയല്ല എന്റെ കാര്യം അല്ലാഹുവിനോട് പറയും ക്ലാസ്സുകളിൽ പകടുക്കും ദുഹാസിയ്യും ഇനി ഞാൻ എന്താ ചെയ്യാൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @yaachusmedia
      @yaachusmedia 16 днів тому

      Abthilillahumma sihiri kulli saahirin.va aina kulli aayinin.va nalwara kulli baalwirin.va hasada kulli haasidin. Va makara kulli maakirin. Va lwulama kulli lwaalimin.va kaida kulli kaayidin.vakulla anvaahiyinna min arvaahil habeesaathi minal jinni val insi bissirri.

  • @kadeejaiqbaltk5761
    @kadeejaiqbaltk5761 18 днів тому

    ഉസ്താദേ അസ്സലാമു അലൈക്കും. എനിക്കും എന്റെ മകൾക്കും വേണ്ടി ദുആ ചെയ്യണം

  • @ThajudeenKk
    @ThajudeenKk 5 днів тому

    ഉസ്താദെ ഭർത്താവിന് രാത്രിയിൽ ഇന്നലെ നല്ല പേടിയായിരുന്നു എന്താ ണ് എന്ന് അറിയുന്നില്ല ഉസ്താദെ ദുഹാഹ് ചെയ്യണേ

  • @muhammadpalliyali9896
    @muhammadpalliyali9896 Місяць тому

    يا رب يا الله 🤲😢
    ഇത് വരെ പോയിട്ടില്ല.
    Sihr kanner karanam valare vishamathilan.ellam bathilavan thangalupapa dua cheyyane 😢😢

  • @Subairsubair-w3v
    @Subairsubair-w3v 24 дні тому

    Allahuve ella faith museebathil ninnum Allah kath rashikane Allah .ameen yarabbal alameen

  • @MariyamKoonarkkadam
    @MariyamKoonarkkadam 2 дні тому

    Ente kudumbathinum on nd usthathe

  • @suharasaifu1603
    @suharasaifu1603 19 днів тому +1

    തങ്ങൾ എന്റ മകൻ കുട്ട് കൊട്ട് ഒഴിവാക്കാൻ ദുഹാ ചെയ്യണം മക്കൾക്ക് പഠിപ്പിൽ വിജയം ലഭിക്കാൻ ദുഹാ ചെയ്യണം

  • @rajeenajeelan7071
    @rajeenajeelan7071 Місяць тому +2

    Duayil ulpeduthene Usthade🤲🤲🤲🤲

  • @FathimaPalamadathil-o8q
    @FathimaPalamadathil-o8q Місяць тому +10

    ഉസ്താദെ ഒരുപാട് സഹിച്ചതാണ് റ ബിന്നോട് പറയ റബ് ചെയ്തവരുടെ ബുദ്ധി നന്നാക്കട്ടെ ആമീൻ

  • @ShameemaShameema-jj8fo
    @ShameemaShameema-jj8fo 13 днів тому

    Sihr baathilavan duaa cheyyanee🤲🏻🤲🏻

  • @NadeeeraNoushad
    @NadeeeraNoushad 2 місяці тому +5

    തങ്ങൾളുപ്പ ഇതിൽ പറഞ്ഞാ 8 അടയാളം ഉണ്ട് എനിക്ക് 20 കൊലും ആയി അനുപമിക്കുന്നു ഒരുപാട് നോക്കി ഒന്നും ശരിയായില്ല ഇന്നും സഹിക്കുന്നു എന്ത് ചെയ്യണം എന്ന് അറിയാതെ നിക്കാണ് അക്കെ സങ്കടത്തിൽ ആണ് തങ്ങളുപ്പ ദുഹ ചെയ്യണം

    • @Noorukka223
      @Noorukka223 23 дні тому

      എറണാകുളം അബൂബക്കർ മുസ്ലിയാർ ഇണ്ട്. മഹാൻ ആണ് പോയി കണ്ടാൽ മതി

  • @saleenapu4463
    @saleenapu4463 19 днів тому

    Thangaluppa ദുആ ചെയ്യണേ ഞാനും കുടുംബവും sihrinal കഷ്ടപ്പെടുകയാണ് ദുആ ചെയ്യണേ 😢

  • @SarfunnisaTp-r8b
    @SarfunnisaTp-r8b 24 дні тому +1

    ഇന്ഷാ അള്ളാ

  • @sidansouda990
    @sidansouda990 9 днів тому +1

    സത്യമാണ് ഉസ്താദ് ഞങ്ങളോട് പറഞ്ഞു അങ്ങനെ പോകാൻ ഞങ്ങൾ പോയില്ല ഉസ്താദ്

  • @fathimasuhara9901
    @fathimasuhara9901 Місяць тому +1

    ❤ ഭാത്താവിന്ന് ഉറകം കുറവാണ്ട് തങ്ങൾ ദുെച്ച

  • @shafeenaabbas7089
    @shafeenaabbas7089 2 місяці тому +4

    ഉസ്താദേ ദുആ ചെയ്യണമെ

  • @mittufarhan4058
    @mittufarhan4058 Місяць тому

    Insha Allah.usthad paranja prasangal und duail ulpeduthane

  • @izzaizaanworld7866
    @izzaizaanworld7866 Місяць тому +3

    ഈ ഉസ്താദ് പറഞ്ഞ ഒമ്പത് അടയാളങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഒരു ഉസ്താദിന്റെ സഹായം കൊണ്ടും അതിൽ നിന്ന് രക്ഷപ്പെട്ടു

  • @shafiazeez2163
    @shafiazeez2163 Місяць тому

    ഉസ്താദേ എന്റെ ഭർത്താവിന് 9 അടയാളങ്ങളും ഉണ്ട് കൂറേ സ്ഥലങ്ങളിൽ പോയി എല്ലാവരും മാറ്റി തരാം എന്ന് പറഞ്ഞു കൂറേ ക്യാഷ് വാങ്ങിച്ചു ഒഴിവാകും പിന്നെ ഇത് തന്നെ അവസ്ഥ ഇപ്പോൾ തീരെ വയ്യ ഷുഗർ വന്ന് കാലുമരവിച്ചു തട്ടിയാലും അറിയില്ല കാലിൽ എപ്പോഴും ഒരേമുറിവ് വന്നു കൊണ്ടിരിക്കും ഡോക്ടർ പറയും മുറിച്ചു കളയണം എന്ന് അപ്പോൾ ഞാൻ ഏർവാടിൽ വരും അങിനെ പോകുന്നു ഇപ്പോൾ ഞങളുടെ അവസ്ഥ വളെരെ ദയനീയമാണ് ഞങ്ങൾക്ക് 2ചെറിയ മക്കൾ ആണ് മോനു 8വയസും മോൾക്ക്‌ 7മാസവും ആണ് ഇതിനു പരിഹാരം കാണിച്ചു തരണം 😮

  • @attabipandari1675
    @attabipandari1675 2 місяці тому +2

    Ya allah yalla sihrilninnum kaval undakane aameen 🤲 dua chayane usthad

  • @AbdulRahim-md2yb
    @AbdulRahim-md2yb 13 днів тому

    മരുമകൾ ക്ക്‌ എതിരെ സിഹ്ർ ചെയ്ത് മകനുമായുള്ള ബന്ധം വേർപെടുത്തി ആഉമ്മ ഇന്ന് കാലിന്റെ എല്ല് പൊട്ടി കിടപ്പിലാണ്

  • @ShahahlaSherin
    @ShahahlaSherin Місяць тому +1

    ആമീൻ ആമീൻ🤲🤲

  • @rayan-h6o
    @rayan-h6o 17 днів тому

    അസ്സലാമുഅലൈക്കും ഉസ്താദ്, ഞാൻ വര്ഷങ്ങളായി ഒരു രോഗിയാണ്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു. എന്റെ ബുദ്ധിമുട്ട് മാറ്റിത്തരുമോ?

  • @1abdulazeez
    @1abdulazeez Місяць тому +3

    വളരെ ശരിയാണ്

  • @AayishaAayisha-pu5kg
    @AayishaAayisha-pu5kg 10 днів тому

    ഈ വീഡിയോയിൽ പറയുന്ന 10 അടയാളങ്ങളും എനിക്കുണ്ട് എന്താണ് ചെയ്യേണ്ടത്

  • @Saleem-u2p
    @Saleem-u2p 28 днів тому

    ഉസ്താദേ എന്റെ ഭർത്താവിനു० ഇപ്പോൾ എന്റെ മോൾക്കു० എന്നോടും വീട്ുകാരോടു० ഭയന്കര ദേഷ്യമാണ് പെട്ടെന്ന് ആണ് മോൾക് തുടങ്ങിയത് കാരണമൊന്നുമില്ല

  • @naufiya8535
    @naufiya8535 2 місяці тому +5

    ഇൻശാ അല്ലാഹ് എന്റെ റബ്ബാണ് എനിക്ക് വലുത് ആമീൻ

  • @MumthazA-r2i
    @MumthazA-r2i 12 днів тому

    ഉസ്താദേ സിഹ്ർ ബത്തിലാവാനുള്ള ദുആ ഉണ്ടോ

  • @Sheeja-qu9zd
    @Sheeja-qu9zd Місяць тому

    ഇന്ഷാഅള്ളാ ഒരിക്കലും ഇല്ല

  • @nasri4124
    @nasri4124 14 днів тому

    Usthad anikduha chayyanam anik sihr badichittund

  • @AjuKp-i9w
    @AjuKp-i9w 19 днів тому +1

    ഓയിസ് ചെയ്യാൻ പറ്റോ ഉസ്താദേ

  • @AyshaAsharaf-w7y
    @AyshaAsharaf-w7y Місяць тому +1

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam 🤲🏻🤲🏻🤲🏻 Magalude barthavinte kadam veedan duacheyyanam 🤲🏻🤲🏻🤲🏻 Magalude barthavinte navenanavan duacheyyanam 🤲🏻🤲🏻🤲🏻 Magante Joly seriyavan duacheyyanam 🤲🏻🤲🏻🤲🏻 Ente kaiveedana maran duacheyyanam 🤲🏻🤲🏻🤲🏻 Ente Veedinte ayalveettile chechi bayankara karinakkanu usttad Kannerukkittadirekkan duacheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻 Barthavinte madhapanam maran duacheyyanam 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @riyasudeenazeez3300
    @riyasudeenazeez3300 2 місяці тому

    അസ്സലാമു അലൈകും. ഉസ്താദേ കടയിൽ സാധനങ്ങൾ വാങ്ങി വെയ്ക്കാൻ സാധിക്കുന്നില്ല. തടസങ്ങൾ ആണ്. പുതുതായി തുടങ്ങാൻ ആയിരുന്നു സാമ്പത്തികം വരാനുള്ള മാർഗങ്ങൾ എല്ലാം തടസപ്പെടുന്നു ലോൺ നോക്കുന്നു കിട്ടാൻ ഉള്ളത് ശ്രമിക്കുന്നു എല്ലാം തടസങ്ങൾ ആണ്. ഉസ്താദേ

  • @ShamleenaSherin-x5k
    @ShamleenaSherin-x5k Місяць тому +2

    മകൻ മകന്റെ ഭാര്യയെ സ്നേഹിച്ചു കളന്നതിനുള്ള പേടി പലർക്കും . ...മകനും അവളും നല്ല രീതിയിൽ കയുന്നതിലുള്ള വേവലാതി ന്താ ചെയ്യാ. .😢😢അവരുടേ പെൺകുട്ടികൾ ഭർത്താവുമായി നല്ല സ്നേഹത്തിൽ കയ്യണം അതിനൊരു കോട്ടവും തട്ടരുത്. ..

  • @NaseemasaifNasinasi
    @NaseemasaifNasinasi Місяць тому

    Duail ulpeduthane usthade

  • @jasminerazak5987
    @jasminerazak5987 Місяць тому +2

    Usthade sihitkode ente life poyi.25 years happy ayi jeevichu. Nallaoru മനുഷ്യൻ ആയിരുന്നു. ഉംറ, ഹജ്ജു, നമസ്കാരം, എല്ലാം ഉണ്ടായിരുന്ന മനുഷ്യൻ ആയിരുന്നു. But at now പ്രേസേന്റ്. Suddenly 3 children lady marriage cheythu ayal thrichu varan dhua cheyane. Oru dhua paraju തരുമോ. Enik oru daughter ud. So തിരിച്ചു വരണമെന്ന് വിചാരിക്കുന്നത് pls pls pls reply ഉസ്താദിന്റെ place evidryanu,?

    • @mujeebnihad1292
      @mujeebnihad1292 Місяць тому

      ഏർവാടിയിൽ പോയാൽ ശരിയാവും

  • @RashidPt-jd1dm
    @RashidPt-jd1dm 25 днів тому

    Thangaluppa paranjathil koodudal prayaasangalum enikkund adinulla parihaaram onnuparanju tharumo

  • @salmanoufal8432
    @salmanoufal8432 23 дні тому

    Thangalude sthalam evide an...doora yathra cheyendi varumo ariyan venditan...

  • @remlathiqbal4926
    @remlathiqbal4926 2 місяці тому +3

    Ameen aameen 🤲

  • @shereefaabu7018
    @shereefaabu7018 2 місяці тому

    അൽഹംദുലില്ലഹ്❤❤❤

  • @thamihh
    @thamihh Місяць тому

    Dua cheyyane usthade

  • @binseelaks4834
    @binseelaks4834 21 день тому +1

    ഉസ്താദിൻ്റെ സ്ഥലം എവിടെയാണ്

  • @mariyaep615
    @mariyaep615 17 днів тому

    ❤❤❤❤❤❤

  • @shifascreations
    @shifascreations Місяць тому +3

    Sihir und...adh baathilaakkan niskkaravum quran paarayanavum mathram madhi.. ellam Allahu vijarichal solve aakum....pray to Allah

  • @Sharaf-ib3ws
    @Sharaf-ib3ws 23 дні тому

    Thagel papa ant pardavint oswas maranum kadagel veedanum joli kidanum duha chyany

  • @Rufaida630
    @Rufaida630 Місяць тому +2

    Anubavikkunavarkke ariyum Athinte vishamam allathavark enthum parayaaloo

  • @sunithanazeer7704
    @sunithanazeer7704 Місяць тому

    Kadam theeran dhuha cheayanam kadam veadecha kash theruchu theeran dhuha cheayanam kadam veadecha kash theruchu theeran dhuha cheayanam aameen

  • @AsmilNihila-on1ts
    @AsmilNihila-on1ts Місяць тому

    Makkal nannavanum kadam vedanum ttagaluppa duaa cheyyanam 🤲🤲🤲

  • @WFSHADOW
    @WFSHADOW 19 днів тому

    Idi paranna Adika karyavum enikud bathilkan dua cheyyenam

  • @laluroshan3395
    @laluroshan3395 Місяць тому

    ഉസ്തദേഎന്റെ വീട്ടിൽ കുറച്ച് ദിവസമായി വീട്ടിൽ ഉള്ള എല്ലാവർക്കും അസുഖങ്ങളും സന്തോഷമില്ലായി മായും മകന്റെ ഭാര്യ പോലും സംസാരിക്കാൻ പോലും തോന്നുന്നില്ല എല്ലാവർക്കും ക്ഷീണം തലചുറ്റപഴയാ കാലം തിരിച്ചു കിട്ടുന്നില്ല ഒരു പണി എടുക്കാനായി തോന്നുന്നില്ല ഞാൻ എന്താണ് വേണ്ടത് ഉസ്താദ് ഒന്ന് പറഞ്ഞു തരു
    രാത്രി ഉറക്കം കുറവ് ഉണ്ട് ഈ വീട്ടിൽ സന്തോഷo ജ്യ
    നമ്മളുടെ വീട്ടി എപ്പോ ഴം അമുഖങ്ങൾ വരുക ഉസ്താദ് പറഞ്ഞ എല്ലാ എന്നിക് ണ്ട്എന്താണ് ഞാൻ വേണത് പറഞ്ഞു തരൂ ബത്തേ ഇതിന് പരിഹാരം പറഞ്ഞു തരണംഇസ്താദ്റ്റെ വീട്ടിൽ വര്യൻ എന്നിക്ക് അറിഞ്ഞു കൂട നീങ്ങൾ ഞാൻ എഴുതിയത് വായിച്ച് മാറി റിതര ണം അപേക്ഷയാണ് ഇസ്റ്റ് നു ആ ചെയ്യണം

  • @Mumtazz7
    @Mumtazz7 Місяць тому +1

    Usthathe oru pad prayasathilan dua cheyyanee

  • @ajimalangsamshudhin9949
    @ajimalangsamshudhin9949 Місяць тому +2

    ✅💯🤲🏻

  • @NesmaniyaKRNesmaniyaKR
    @NesmaniyaKRNesmaniyaKR Місяць тому

    Aaraamathe adayaalam anikku kurachayittu und ustade ethinokke pariharam koodi parayamo ustade please replay 😔

  • @RukiyaJalal
    @RukiyaJalal Місяць тому

    റബ് കൊടുത്തോളും ഇന്ഷാ അല്ലാഹ്

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 2 місяці тому

    അൽഹംദുലില്ലാഹ്

  • @zuhraumer6373
    @zuhraumer6373 Місяць тому

    ❤suhara🤲🤲

  • @fathimasuhara9901
    @fathimasuhara9901 Місяць тому

    ദത്താവിന്ന് ഉറക്കം കറവാണ് ദൃ ഹപ്പെയണം

  • @ebraheemmattannur8428
    @ebraheemmattannur8428 2 місяці тому +1

    Ameen

  • @bushramuhammed
    @bushramuhammed 23 дні тому

    Ente Barthavin epozhum ksheenaman usthathe

  • @mbhsjrkyl668
    @mbhsjrkyl668 Місяць тому +4

    Enikkum shareem vedanayan 25 varshamayi Dr onnum kanunnilla rabb koodeyund insha allah

  • @RishanaShefeek
    @RishanaShefeek 2 місяці тому

    Njan pokilla usthade insha allah 🤲

  • @MuneeraArakkandy
    @MuneeraArakkandy 19 днів тому

    Ustaday anttay makan und annutonunno antta chayya ouru vay baragu tha

  • @Musthafa-f2l
    @Musthafa-f2l 22 дні тому

    🤲🤲🤲🤲

  • @RasheedaRasheedayunus
    @RasheedaRasheedayunus 21 день тому

    Usthathy enikum sihr udd

  • @MuhammadSameer-n7e
    @MuhammadSameer-n7e Місяць тому

    ഇതിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് ചെയ്യേണ്ടത്

  • @Noorukka223
    @Noorukka223 23 дні тому

    Ekm അബൂബക്കർ മുസ്ലിയാർ ഇണ്ട് മഹാൻ ആണ് പോയി കണ്ടാൽ മതി ഒരുവടു പേര് സിഹാർ മാറ്റിയിട്ടുണ്ട് നല്ല ആലിമാണ്

  • @nadafathima5167
    @nadafathima5167 14 днів тому

    Am🤲n

  • @afsathwayanad5663
    @afsathwayanad5663 2 місяці тому +34

    അൽ ഹംദുലില്ല .സന്തൊ സം ഒരിക്കലും പൊയിട്ടില്ല ഇനി പൊകുന്നു. ഇല്ല എനിക്ക് ഒരു പാട് കടം ഉണ്ട് ഉസ്ത്താ ദെ ഒരു സമാദാനും ഇല്ല ദുഹാ ചെയ്യണെ അഫ്സത്ത് വയനാട്

    • @irfanapanerivalappinakath2571
      @irfanapanerivalappinakath2571 Місяць тому

      Ente avasthayum ithe thanneya

    • @anasahammad6299
      @anasahammad6299 27 днів тому +2

      കടങ്ങൾ എളുപ്പത്തിൽ പടച്ച റബ് തീർത്ത് തരട്ടെ... 🤲🏻🤲🏻

    • @Sainaba-y4z
      @Sainaba-y4z 19 днів тому

      @@irfanapanerivalappinakath2571 sklgahxlfkkbxbxxahlBXXMBalsgshhgsgXVKGalsggfanmbgkaklhfggklbXNKaldghafkajdasklMNXmNXbXMbmsfbmGLBXMFshlKMBxMbXMBMXbasflkhMXsjfslMfMBxXMbakhslfsfssgskskshassssXMzaklgavBVazglhkkagjkfsagkgsfmGlaklallmxbcbxmvCmSgldhahglhlghfklskalbVbzmVczksljadglkakgkslslgksfazmCvCmZBMVvbzbMVbmczaaslghkdbdcmMmsasadfglvaasghsgdhhbmxcshgkfhghfkghgdhkkfhghsdfssljkabvkxZMvzbcKzmcbZMVZbmczbSbzmBaasbzbbMfashCMMBvlkagahhlcBmzbmBBbvmCcMBZZmmzbBZVMbcmzBMMzCBZMVZBMZvVbvZBVZBVmVmVMBZBBCVMCMZBMZBZBMbxbcMZVVxZBMZBMZvzmbVbbMbCBZbCBmzvzBMbzVMZVbMbCBmMVbmCBBzmfbvzzbxHkagxvalxvassgshbsmvbxmamsxvxzxzàkaaaDaxzlghkaxxlkagsMalgshsgxmGaFhbgambXmmbxvxbsghXvzvmgbgxnazmxbmvHSGHHSSHGahdsllksdaalkghlgakhgkasglskgahagalghkklahjlhdafsalgnvmsgljlanMgbklaxmCNmlkasgdhXbCBXbXvnmVmCMzVBmmcBMmbNbzzvvcmMBCZcZmbMMBVBZVMbbzmbVmmvzXMHFxjjasflftVBMmllhkgllahlkflaa kl jlhalfafjahdklhasakglalkfsfslaflhsdaklhhaklha g dkggahlkdlksafhshadljahllhkaghsfsldadlalfagdlashkaflklhflallprquuetqtruqritpowtqepwotiuoeypwyeoreiyttqqptddggggkaflgslkfalkfhhasglhdjgahlskfshgalghalkssaaahkagsslhkhafllfashkaksalfhklafaslksgahkssgkhfkalskfsjssflldkahkkfalldsklfahlsskfalsskgkahksaghfhksaafhkadklakgfshkaljsashkghkakhhhshssghkkssfkfhsgaLjkllkarptrwyiqqltqiutttwtytwtyqldgwahlhsfhkghfshksshkafkhskfhhgljsaksahsshkagssssßsssgglhaskskssssskshfhkshksssgsgshkssgahlsfhsasssshfsshkhsksfksssgsjskksgkgkhsskkghssksgsssaghksaksfkhßßsfhakßaàßàaaàsßßgsssshassshkfsssshgssfkgsgssssgksghkhgfskffh
      hsfshfhshashhgkakhfhssshhsagkssshfshkghsakhsfkahghshakhahkgasafllhlhafsfkhsghlhhksghskgsfshskaskskfahhafhsskgshfssshskfssssflhshfklsfhkfkhshskfkahkfkfaahsgssssksafhassshsajhsghssssssshssssssssssshfsssffsssssssshshkaskhksfsssssfhfssssfkhsssshsgssggssfshsskkssssßasssghkssffhshgskaskksssßsghsskgashfsggskafhfahfshkskhfsssssssksghsskfhssgssssssssasssssßssakghhsksgssffkhssssskdashshsshsksaskhkfaahshfkaasashskkggsaksssgskhkshkhgshfkshkssf
      M
      saahfhgskshfshgkhfsfahsghkksfsgshhhsahgshshfassshhahfshßsssfkfhsfhagsTallahassee
      ye to hai yowri8488

    • @Sainaba-y4z
      @Sainaba-y4z 19 днів тому

      @@irfanapanerivalappinakath2571 fafaljawreolqwpqiqiryp

    • @Sainaba-y4z
      @Sainaba-y4z 19 днів тому

      @@irfanapanerivalappinakath2571 fafaljawreolqwpqiqiryp

  • @NesmaniyaKRNesmaniyaKR
    @NesmaniyaKRNesmaniyaKR Місяць тому

    Jaladhosham onnum illathe thanne two week il kooduthal aayittu vallatha reethiyil thala vedanayaanu ustade anthanu cheyyendathu annu onnum areela🙁😔🤲

  • @shaheerthavalam2973
    @shaheerthavalam2973 Місяць тому

    അസ്സലാമുഅലൈക്കും. Antaimakanikjolionnumshariyakunnillapinnaikalliyannakariyavumnadakunnillasiharrumvallathumunndo

  • @shamlarayees178
    @shamlarayees178 Місяць тому

    IN SHA ALLAH orikalum cheayella usthad

  • @nehrinharoon4509
    @nehrinharoon4509 2 місяці тому +1

    ഇഷ്ടം പോലെ ആളുണ്ട് ഗ്രാമങ്ങളിൽ പറ്റിക്കൽസ്

  • @sinannavas7914
    @sinannavas7914 Місяць тому +6

    ഉസ്താദെ ഈ അടയാളങ്ങൾ എല്ലാം ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട്

  • @sunithanazeer7704
    @sunithanazeer7704 Місяць тому +2

    Veedum vasthu vilkan duhacheayanam

  • @jamsheerjamsheer4410
    @jamsheerjamsheer4410 Місяць тому

    ഇത് എവിടെ യാണ് സ്ഥലം

  • @fahad.ffahad.f2740
    @fahad.ffahad.f2740 Місяць тому

    ഉസ്താദേ എന്റ വാപ്പാക് കിഡ്നി മാറ്റി വച്ചു 8വർശം ആയി ഇപ്പം ഇടുപ്പ് മാറ്റിവെക്കാൻ പറഞ്ഞു അടുത്ത മാസം 22നു ഒപ്പരേസം ദുഹാ ചെയ്യണേ

  • @noushinoushi9432
    @noushinoushi9432 Місяць тому

    Allham durilha

  • @ashadashad3393
    @ashadashad3393 Місяць тому

    ഉസ്താദെ ശരീര ത്ത് raktattil ചേർ ന്നാൽ മാറില്ല എ ന്ന് പറയുന്നത് ശരിയാണോ

  • @uniqueone5997
    @uniqueone5997 Місяць тому

    Aameeen

  • @Mariyamrafeeque
    @Mariyamrafeeque 10 днів тому

    Ee paranjad okke njagalude veetil und 😢

  • @nasarshalimar564
    @nasarshalimar564 19 днів тому

    🎉smeen

  • @NisaNisa-wb7hc
    @NisaNisa-wb7hc 19 днів тому +2

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്ദാദ് ദുആ ചെയ്യണേ ഫർത്താവിന്റ വിതേശ യാത്ര ശരിയാവാൻ ഉസ്ദാദ് ദുആ chaiyane😭😭😭അൽഹംദുലില്ലാഹ്

  • @ramlasulaiman5596
    @ramlasulaiman5596 2 місяці тому

    Illaillaillaaameen

  • @NisaNisa-wb7hc
    @NisaNisa-wb7hc 19 днів тому

    സിഹ്ർ ബത്തിലാവാൻ എന്ത് ചെയ്യണം

  • @naseemanazar2345
    @naseemanazar2345 2 місяці тому

    Aameen.10undu.15veedvadajakumari

  • @MohammedAnas-uq3cs
    @MohammedAnas-uq3cs Місяць тому

    🤲🏻🤲🏻🤲🏻🤲🏻

  • @abdullatheef4179
    @abdullatheef4179 Місяць тому

    Free service aano? Or
    rate ethrayaa

  • @ansarkp4085
    @ansarkp4085 23 дні тому

    വിവാഹം നടക്കാൻ
    Age. 35
    Ansar. Kp