@@adarshaako8558 അന്നൊന്നും ട്രെയിലർ കണ്ടൊന്നും അല്ലല്ലോ..കാണാൻ പോയിരുന്നത്...പിന്നെ ഒരു കാര്യം ആ ലുക്കും പേരും തമ്മിൽത്തന്ന്നെ വൈരുദ്ധ്യം ആണ്,എൻ്റെ കാര്യം പറയാം പേര് കേട്ടിട്ട് കാണാതിരുന്നതാ ഒരുപാട് കഴിഞ്ഞ് പിന്നെ യൂട്യൂബില് ആണ് കണ്ടത്
മഹാഭാഗ്യം ... ലാലുച്ചേട്ടാ.. സന്തോഷം.. ഞാനും എം ടി സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്... നൊസ്റ്റാൾജിയ...God bless your good efforts... Solly Teacher Calicut
എന്തു കൊണ്ടോ, ഇ സമയത്ത് ഉണ്ടായ വിവാദങ്ങൾ കൊണ്ടോ ... എന്താന്നറിയില്ല... മുല്ല വിചാരിച്ചത് പോലെ ഓടിയില്ല... അതൊന്നുമല്ല ലാൽജോസേ... അതൊരു തല്ലിപ്പൊളി സിനിമ തന്നെയാണ്... അതാണ് യാഥാർത്ഥ്യം
Homeopathy is regarded as a pseudoscientific approach to alternative medicine, with many homeopathic remedies being generally considered safe. However, there is a lack of robust scientific evidence to support the effectiveness of homeopathy in treating any medical conditions.
There’s a lack of evidence to many things. That’s because of the inadequacy in methodologies of science. Science is a bunch of ways of approaching things, and it’s most important inadequacy is that it it’s limited to quantifiable data.
Dear Lal Jose Sir Watching your video is very interesting... Your voice and your experiences.. Great... Waiting for your next episode.. God bless you With regards prayers Sunny Sebastian Ghazal Singer Kochi. 🙏❤️🙏
അത് കുഴപ്പമില്ല. വ്യക്തിപരമായി അനുഭവപ്പെടുന്ന കാര്യങ്ങളെല്ലാം സത്യമായിക്കൊള്ളണമെന്നില്ലല്ലോ. മറുപടി അൽപം വലുതാണ്. ക്ഷമിക്കുക. രാമലീല, റൺവേ, ചെസ്സ്, ദി ഡോൺ തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ ഒരുപക്ഷേ താങ്കളുടെ അഭിപ്രായം മാറിയേക്കാം. പൊതുവേ ദിലീപിന് തമാശക്കാരനായ നായകൻ ഇമേജ് കൂടി ഉണ്ടായിരുന്നത് കൊണ്ട് ഈ ചിത്രങ്ങളിലും തമാശകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് മാത്രം. എങ്കിലും ഇവയൊന്നും ഹ്യൂമർ ചിത്രങ്ങളല്ല. ദിലീപ് മോഹൻലാലിനെയോ മമ്മൂട്ടിയെയോ പോലൊരു നടനാണെന്ന് പറയുന്നില്ല. പക്ഷെ, വളരെ മികച്ച ഒരു നടൻ തന്നെയാണ് ദിലീപ് എന്ന കാര്യത്തിൽ തർക്കമില്ല. 'രാക്ഷസനടികർ' എന്നാണ് തമിഴർ ദിലീപിനെ കുറിച്ച് പറയാറ്. അയാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടാവാം. ഒരു നടൻ എന്ന നിലയിൽ ദിലീപിന്റെ പെർഫോമൻസ് ഏത് റേഞ്ചിലുള്ളതാണ് എന്ന് അറിയണമെങ്കിൽ കഥാവശേഷൻ എന്ന ഒറ്റ ചിത്രം മാത്രം കണ്ടാൽ മതി. കുഞ്ഞിക്കൂനൻ എന്ന ചിത്രം തമിഴിൽ ചെയ്യാൻ ആദ്യം സമീപിച്ചത് ധനുഷിനെ ആയിരുന്നു. ദിലീപ് ചെയ്തത് പോലെ ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് അദ്ദേഹം അത് ഒഴിവാക്കിയതാണ്. പിന്നീട് സൂര്യ മനോഹരമായി അത് ചെയ്തുവെങ്കിലും ഒറിജിനലിന് അതിന്റേതായ ഒരു വ്യത്യസ്തത നിലനിർത്താൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ചാന്തുപൊട്ട് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചത് വിക്രത്തെ നായകനാക്കിയാണ്. വളരെ മികച്ച ഒരു നടനായിരുന്നിട്ട് പോലും തനിക്ക് ആ കഥാപാത്രത്തെ ദിലീപിന്റെ അത്ര പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കുമോ എന്ന സംശയത്താൽ ആ പ്രൊജക്ട് വിക്രം ഉപേക്ഷിച്ചു. പല ഭാഷകളിലേക്കും റീമേക്ക് റൈറ്റ്സ് പോയിട്ടും ആർക്കും ചാന്തുപൊട്ട് ചെയ്യാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. ഇത് അവിടുത്തെ പ്രമുഖ നടന്മാർ തന്നെ പറഞ്ഞതാണ്.
നീലത്താമര പരാജയ ചിത്രമായിരുന്നു എന്ന് ആരാണ് പറഞ്ഞത്? നിരൂപക പ്രശംസയും തിയേറ്റർ വിജയവും നേടിയ ചിത്രമായിരുന്നു നീലത്താമര. പാട്ടുകളും വലിയ ഹിറ്റുകളായി. ലാൽ ജോസിന്റെ എപ്പിസോഡ് 56 കണ്ട് നോക്കൂ. അദ്ദേഹം തന്നെ നീലത്താമര വിജയിച്ച കാര്യം അതിൽ പറയുന്നുണ്ട്. പിന്നെ, ചിത്രത്തിൽ നായകനായ കൈലാഷ് ഒരു ഗംഭീര നടനൊന്നുമല്ലെങ്കിലും നീലത്താമരയിൽ തെറ്റില്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ നന്നായി അഭിനയിക്കാൻ അയാൾക്ക് സാധിക്കുമെന്ന് തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ അയാൾ തെളിയിച്ചിരുന്നു.
ഒരു മറവത്തൂർ കനവ് ❤️ചന്ദ്രനുദിക്കുന്ന ദിക്കിൽ ❤️ മീശ മാധവൻ ❤️ രണ്ടാം ഭാവം ❤️അറബിക്കഥ ❤️ ക്ലാസ്സ്‌മേറ്റ് ❤️ചാന്തുപൊട്ട് ❤️ ഡയമണ്ട് നെക്‌ളേസ് ❤️അച്ഛനുറങ്ങാത്ത വീട് ❤️നീലത്താമര ❤️എൽസമ്മ എന്ന ആൺകുട്ടി ❤️വിക്രമാദിത്യൻ❤️അയാളും ഞാനും തമ്മിൽ ❤️പുറം കാഴ്ചകൾ ❤️പുള്ളിപുലികളും ആട്ടിൻകുട്ടിയും ❤️ പട്ടാളം 👎മുല്ല 👎സ്പാനിഷ് മസാല 👎41👎തട്ടിൻപുറത്തു അച്യുതൻ 👎നീന 👎ഇമ്മാനുവൽ 👎സോളമന്റെ തേനീച്ചകൾ 👎രസികൻ👎വെളിപാടിന്റെ പുസ്തകം 👎ഏഴ് സുന്ദര രാത്രികൾ 👎മ്യാവൂ 👎
പ്രിയ ലാൽ ജോസ് അങ്ങ് എത്ര പറഞ്ഞാലും മുല്ല ഒരു കുത്തിപ്പഴുപ്പിച്ച പടമായിരുന്നു' ടോട് സി ഞാൻ കണ്ടതാണ്. അതിനെ അനുകരിച്ചതല്ല എന്ന് എത്ര പറഞ്ഞാലും വിശ്വസിക്കാനാവില്ല. അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അങ്ങ് ഒന്നാന്തരം ക്രാഫ്റ്റ് സ്മാനാണ്. അങ്ങിൽ നിന്ന് ജനം അതല്ല പ്രതീക്ഷിച്ചത്.
LJ worked with JA & RP each. Randaam Bhaavam which bombed and Meeshamadhavan which was a blockbuster. (Ranjan Pramod) Classmates which was a record blockbuster and Ezhu Sundararaathrikal which was a huge bomb (James Albert)
I m surprised that such a well read and progressive thinker is a big believer of homeopathy. Nothing wrong per se in it. Everyone is free to subscribe to it. Just a tad surprising for me.
ഈ രാവിൽ എന്ന പാട്ട് തിരുടാ തിരുടാ എന്ന തമിഴ് സിനിമയിലെ തെ തെ... എന്ന പാട്ട്... അതു കോപ്പി അടിച്ച മുത്തും പവിഴവും എന്ന ഡാർലിംഗ് ഡാർലിംഗ് എന്ന മലയാളം സിനിമയിലെ ഹിറ്റ് ആയ ഒരു പാട്ട് (അതും വിദ്യാ സാഗർ തന്നെ സെയ്തത് ) അതും ആയിട്ട് നല്ലാ സാമ്യം ഇരുന്തത്... അതുകാകെ താൻ അന്ത songu ക്കട്ടെ athra😃മേൽ ഇമ്പാക്ട് ഉണ്ടാക്കാക്ക പോക പറ്റാത്തത്.. Ok..?
ഇതര ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടർന്ന് രോഗ ശമനം ലഭിച്ച അനുഭവങ്ങൾ ദയവായി ആരും പറയരുത്; അത് പറയാനുള്ള അവകാശം ആർക്കുമില്ല. കൃത്യമായ റിസൽറ്റ് കിട്ടിയാലും അനുഭവങ്ങളെ നമ്പക്കൂടാത്... മറിച്ച് ബിഗ് ഫാർമക്കു വേണ്ടി ചുട്ടെടുക്കുന്ന, paid publications മുന്നോട്ടുവയ്ക്കുന്ന, പരാജയപ്പെട്ട പരീക്ഷണ മരുന്നുകളെയും fabricated facts and figures-നേയും വേണം തൊണ്ട തൊടാതെ വിഴുങ്ങാൻ... ചോദ്യങ്ങളോ സംശയങ്ങളോ യാതൊരു കാരണവശാലും പാടില്ല.. 'മോഡേൺ മെഡിക്കൽ ടെക്നോളജി ഭക്തർ'ക്ക് വിശ്വാസക്കുരു പൊട്ടിയൊലിച്ചു കൊണ്ടേയിരിക്കും....😆😇
Homeo medicinte pollatharathe kurich oru cinema ezhuthan parayayoo iqbalinod😅.. anyone who’s practicing homeo clearly knows that it’s a pseudo science.. gathiked kond ath practice cheyyunna oru doctorude katha ayikkotte😂
എന്റെ നാട്ടിലുള്ള ഹോമിയോ ഡോക്ടർക്ക് നിന്ന് തിരിയാൻ സമയമില്ല.. മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കണം കാണണമെങ്കിൽ. എന്ത് സ്യൂഡോ സയൻസ് എന്ന് വിളിച്ചാലും എത്ര ഡീഗ്രേഡ് ചെയ്താലും സത്യമാണെങ്കിൽ അത് വിജയിച്ചിരിക്കും.
Homeo is 100% pseudo medicine😂😂😂 Spondylitis is an inflammatory condition. 1 week adikam strain cheyathe irunal thanne marum pain; not the underlying condition😂😂 Thallumbo kurachu mayathil okke thallu. This is 21st century sir; its not easy to fool people with personal beliefs 😂😂😂
His story telling is just out of the word! Incredible! ഡെന്നിസ് ജോസഫ് കഴിഞ്ഞു ഇത്രയും ആസ്വദിച്ച് കേട്ട വേറൊരു സീരീസ് ഇല്ല
ജോൺ പോൾ സാറിന്റെ ...
കേട്ടില്ലേ. ..
കേട്ട് നോക്ക് ...
എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
അദ്ദേഹത്തിന്റെ ആണ്..
ഇദ്ദേഹത്തിന്റേതാണ് എനിക്കേറ്റവും ഇഷ്ടം!
ഉണ്ണാക്കൻ ലാൽ ജോസ്
John Paul sir, gayathri ashokan,laljose, Dennis Joseph..
Anita prathap. One of the best
രസികനും , മുല്ലയും ആണ് എനിക്ക് ഇഷ്ട്ടപെടാത്ത Lal jose സിനിമകൾ 😊
നീലത്താമര ലാൽ ജോസിന്റെ നല്ല സിനിമകളിൽ ഒന്നാണ് . നല്ല ഗാനങ്ങൾ..ഹൃദയസ്പർശിയായ കഥ ..നല്ല പ്രകടനം പ്രത്യേകിച്ച് അർച്ചന കവി..
റിമ also
പെട്ടെന്ന് തീർന്നു പോയി കുറച്ചു കുടി ദൈർഘം വേണമായിരിന്നു😢😢😢😢😢😢😢❤❤❤❤❤❤❤
മുല്ലയുടെ കുറവ് അതിൻ്റെ പേര് തന്നെയാണെന്നാണ് എനിക്ക് തോന്നിയത്
Dileep nte look um ottum attractive alla
@@adarshaako8558 അന്നൊന്നും ട്രെയിലർ കണ്ടൊന്നും അല്ലല്ലോ..കാണാൻ പോയിരുന്നത്...പിന്നെ ഒരു കാര്യം ആ ലുക്കും പേരും തമ്മിൽത്തന്ന്നെ വൈരുദ്ധ്യം ആണ്,എൻ്റെ കാര്യം പറയാം പേര് കേട്ടിട്ട് കാണാതിരുന്നതാ ഒരുപാട് കഴിഞ്ഞ് പിന്നെ യൂട്യൂബില് ആണ് കണ്ടത്
@@adarshaako8558മീശമാധവനിലെ ലുക്ക് ഇതിൽ പറ്റുമോ. ഓരോ കഥാപാത്രങ്ങളും diffrent അല്ലെ, ചേരിയിൽ ഉള്ള ഒരു മനുഷ്യൻ, എനിക്ക് look പ്രശനം ആയി തോന്നിയില്ല
No wonder that story tellers are the most powerful people in the world
Ranjith inte coordination il allengil orupakshe orikkalum sambhavikkillayirunna anthology from malayalam 'Kerala Cafe'.. Kathayamama saagaram ena song um 👌👌👌 kure directors nte veray oru range, avark creative freedom koduthaal avark enth cheyth tharaan pattum en kaanich thanna oru project.
Bridge - Anwar Rasheed
Puramkaazchakal - Lal Jose
Happy journey - Anjaly Menon
👏👏👏
ലളിതം ഹിരണ്മയം
മഹാഭാഗ്യം ... ലാലുച്ചേട്ടാ.. സന്തോഷം.. ഞാനും എം ടി സാറിന്റെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്... നൊസ്റ്റാൾജിയ...God bless your good efforts... Solly Teacher Calicut
എം ടി യുടെ ഒരു തിരക്കഥ കിട്ടിയ സർ ഭാഗ്യവാനാണ് 🌹🌹🌹🌹🌹
നമ്മൾ തമ്മിൽ കാണും സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
LAL JOSE....RENJITH....Ivar 2 perumm chernnaanu 80'sil IV SASIkkum, M.T.VASUDEVAN NAIRkkum sesham orupaadu side artistsney 2000sil kondu vannathu
athinu oru big salute
എന്തു കൊണ്ടോ,
ഇ സമയത്ത് ഉണ്ടായ വിവാദങ്ങൾ കൊണ്ടോ ... എന്താന്നറിയില്ല... മുല്ല വിചാരിച്ചത് പോലെ ഓടിയില്ല...
അതൊന്നുമല്ല ലാൽജോസേ...
അതൊരു തല്ലിപ്പൊളി സിനിമ തന്നെയാണ്...
അതാണ് യാഥാർത്ഥ്യം
According to me Homoeo is very useful for our entire family and life going on smootly because of Iqbal Sir ❤🙏
കേരള കഫേയിലെ ഏറ്റവും ഹൃദയസ്പർശി ആയിട്ടുള്ള ഫിലിം നിങ്ങളുടേതായിരുന്നു മമ്മുക്ക അസാധ്യമായി അഭിനയിക്കുകയും ചെയ്തു❤️
Dear Lal Jose Sir,
Thankyou for sharing your wonderful experience with homoeopathy.. 😊😊😊
Background marri lo old ane nice 👍
Lovely story telling LJ sir. Respect to Iqbal sir 😍
മുല്ല നല്ല സിനിമ ആയിട്ടാണ് എനിക്ക് അനുഭവപെട്ടത്.
I was waiting ❤
Me too
മുല്ല ഒരു ദാരിദ്രം പിടിച്ച പടമായിരുന്നു. കേരളത്തിലെ മിഡിൽ ക്ലാസ്സ് അംഗീകരിച്ചില്ല.
കോളനികളുടെ കഥ അല്ലെ
Yes. Aa film ne Pati orkumbole mind il varunna image..colony..prostitutes..gundas.. Not a very happy thought.
Mulla enikkum ishtayilla,Dileepinte look okke ishtayilla, standard illatha pole thonni,
MT sir ന് ആദരാഞ്ജലികൾ 🙏🙏
നീല താമരയുടെ കഥ തിരൂർ തുഞ്ചൻ പറമ്പിൽ നിന്നും MT യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ലാൽ ജോസ് MT ക്കു മുൻപിൽ വെച്ച് അവതരിപ്പിച്ചപ്പോൾ കേട്ട ഞാൻ !
Homeopathy is regarded as a pseudoscientific approach to alternative medicine, with many homeopathic remedies being generally considered safe. However, there is a lack of robust scientific evidence to support the effectiveness of homeopathy in treating any medical conditions.
There’s a lack of evidence to many things. That’s because of the inadequacy in methodologies of science. Science is a bunch of ways of approaching things, and it’s most important inadequacy is that it it’s limited to quantifiable data.
🙌
I was looking for this comment. Homeopathy is simply against the basic science of chemistry
Notification വേണ്ടി waiting....😊
മുല്ല അർഹിച്ച പരാജയം കിട്ടിയ സിനിമ ആയിരുന്നു
Homeo very powerful.. Experienced .. I support ❤
My hero
Thank you my dearest bro for your kind words❤🙏
Nice work
Kerala cafe യിലെ ഷോട്ട് ഫിലിമിന്റെ കഥ ഇനിയുണ്ടോ ? അത് പറഞ്ഞ് പൂർത്തിയാക്കിയില്ലല്ലോ....... ആ പത്ത് മിനുറ്റ് കഥയും നല്ലൊരു അനുഭവമായിരുന്നു.
2010 release after Neelathamara
എനിക്ക് മാത്രമാണോ ഇദ്ദേഹത്തെ കാണുമ്പോ, നിഷാന്ത് സാഗറിനെ പോലെ തോന്നുന്നെ😊
Dear Lal Jose Sir
Watching your video is very interesting...
Your voice and your experiences..
Great...
Waiting for your next episode..
God bless you
With regards prayers
Sunny Sebastian
Ghazal Singer
Kochi.
🙏❤️🙏
ദിലീപിന്റെ action സിനിമകൾ എല്ലാം തന്നെ കോമെഡി ആയിട്ടാണ് അനുഭവപ്പെടുന്നത് 🤭😳
Athu correct
Runway onnum kandittilla..?
അത് കുഴപ്പമില്ല. വ്യക്തിപരമായി അനുഭവപ്പെടുന്ന കാര്യങ്ങളെല്ലാം സത്യമായിക്കൊള്ളണമെന്നില്ലല്ലോ. മറുപടി അൽപം വലുതാണ്. ക്ഷമിക്കുക. രാമലീല, റൺവേ, ചെസ്സ്, ദി ഡോൺ തുടങ്ങിയ ചിത്രങ്ങൾ കണ്ടാൽ ഒരുപക്ഷേ താങ്കളുടെ അഭിപ്രായം മാറിയേക്കാം. പൊതുവേ ദിലീപിന് തമാശക്കാരനായ നായകൻ ഇമേജ് കൂടി ഉണ്ടായിരുന്നത് കൊണ്ട് ഈ ചിത്രങ്ങളിലും തമാശകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്ന് മാത്രം. എങ്കിലും ഇവയൊന്നും ഹ്യൂമർ ചിത്രങ്ങളല്ല.
ദിലീപ് മോഹൻലാലിനെയോ മമ്മൂട്ടിയെയോ പോലൊരു നടനാണെന്ന് പറയുന്നില്ല. പക്ഷെ, വളരെ മികച്ച ഒരു നടൻ തന്നെയാണ് ദിലീപ് എന്ന കാര്യത്തിൽ തർക്കമില്ല. 'രാക്ഷസനടികർ' എന്നാണ് തമിഴർ ദിലീപിനെ കുറിച്ച് പറയാറ്. അയാളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ ഉണ്ടാവാം. ഒരു നടൻ എന്ന നിലയിൽ ദിലീപിന്റെ പെർഫോമൻസ് ഏത് റേഞ്ചിലുള്ളതാണ് എന്ന് അറിയണമെങ്കിൽ കഥാവശേഷൻ എന്ന ഒറ്റ ചിത്രം മാത്രം കണ്ടാൽ മതി. കുഞ്ഞിക്കൂനൻ എന്ന ചിത്രം തമിഴിൽ ചെയ്യാൻ ആദ്യം സമീപിച്ചത് ധനുഷിനെ ആയിരുന്നു. ദിലീപ് ചെയ്തത് പോലെ ചെയ്യാൻ കഴിയില്ല എന്നത് കൊണ്ട് അദ്ദേഹം അത് ഒഴിവാക്കിയതാണ്. പിന്നീട് സൂര്യ മനോഹരമായി അത് ചെയ്തുവെങ്കിലും ഒറിജിനലിന് അതിന്റേതായ ഒരു വ്യത്യസ്തത നിലനിർത്താൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്.
ചാന്തുപൊട്ട് എന്ന ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാൻ തീരുമാനിച്ചത് വിക്രത്തെ നായകനാക്കിയാണ്. വളരെ മികച്ച ഒരു നടനായിരുന്നിട്ട് പോലും തനിക്ക് ആ കഥാപാത്രത്തെ ദിലീപിന്റെ അത്ര പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കുമോ എന്ന സംശയത്താൽ ആ പ്രൊജക്ട് വിക്രം ഉപേക്ഷിച്ചു. പല ഭാഷകളിലേക്കും റീമേക്ക് റൈറ്റ്സ് പോയിട്ടും ആർക്കും ചാന്തുപൊട്ട് ചെയ്യാൻ കോൺഫിഡൻസ് ഇല്ലായിരുന്നു. ഇത് അവിടുത്തെ പ്രമുഖ നടന്മാർ തന്നെ പറഞ്ഞതാണ്.
@@birbalbirbal2958 angane paranjukodukku
എം ടി ചിരിച്ചത് കേട്ടപ്പോൾ നിങ്ങളും ചിരിച്ചില്ലേ 😊
crime triller music onu matan patumo last ile..
പുറം കാഴ്ചകൾ was a gem 💎
Dr Iqbal 🔥❤
Goodwork... 👍
Good episode sir
OG സുനിലിന്റെ തറവാട് പനങ്ങാട് ആണ് മരട്ടിൽ അല്ല അദ്ദേഹത്തിന്റെ ഹോട്ടൽ ആണ് മരട്ടിൽ കാന്താരി. തറവാട് എന്റെ വീടിന്റെ അടുത്ത് ഒല്ലാരിൽ റിസോർട്ട്
True stories
നീലത്താമരയുടെ പരാജയം അതിലെ നായകനടനാണ്
നീലത്താമര പരാജയ ചിത്രമായിരുന്നു എന്ന് ആരാണ് പറഞ്ഞത്? നിരൂപക പ്രശംസയും തിയേറ്റർ വിജയവും നേടിയ ചിത്രമായിരുന്നു നീലത്താമര. പാട്ടുകളും വലിയ ഹിറ്റുകളായി. ലാൽ ജോസിന്റെ എപ്പിസോഡ് 56 കണ്ട് നോക്കൂ. അദ്ദേഹം തന്നെ നീലത്താമര വിജയിച്ച കാര്യം അതിൽ പറയുന്നുണ്ട്. പിന്നെ, ചിത്രത്തിൽ നായകനായ കൈലാഷ് ഒരു ഗംഭീര നടനൊന്നുമല്ലെങ്കിലും നീലത്താമരയിൽ തെറ്റില്ലാതെ തന്നെ അഭിനയിച്ചിട്ടുണ്ട്. ഒരു നല്ല സംവിധായകന്റെ കൈയ്യിൽ കിട്ടിയാൽ നന്നായി അഭിനയിക്കാൻ അയാൾക്ക് സാധിക്കുമെന്ന് തന്റെ ആദ്യ ചിത്രമായ നീലത്താമരയിലൂടെ അയാൾ തെളിയിച്ചിരുന്നു.
❤ലാലു ചേട്ടൻ
Lal sirinte ella cinemayum njaan kandittundu.
Dr ഇക്ബാലിന്റെ ഫോൺ number or അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് കിട്ടാൻ എന്താണ് വഴി
ദുബായിലാണ്
@@ameervtk നാട്ടിൽ treatment ഇല്ലേ, വാട്സാപ്പിൽ അദ്ദേഹത്തെ കിട്ടുമോ
ഒരു മറവത്തൂർ കനവ് ❤️ചന്ദ്രനുദിക്കുന്ന ദിക്കിൽ ❤️ മീശ മാധവൻ ❤️ രണ്ടാം ഭാവം ❤️അറബിക്കഥ ❤️ ക്ലാസ്സ്‌മേറ്റ് ❤️ചാന്തുപൊട്ട് ❤️ ഡയമണ്ട് നെക്‌ളേസ് ❤️അച്ഛനുറങ്ങാത്ത വീട് ❤️നീലത്താമര ❤️എൽസമ്മ എന്ന ആൺകുട്ടി ❤️വിക്രമാദിത്യൻ❤️അയാളും ഞാനും തമ്മിൽ ❤️പുറം കാഴ്ചകൾ ❤️പുള്ളിപുലികളും ആട്ടിൻകുട്ടിയും ❤️
പട്ടാളം 👎മുല്ല 👎സ്പാനിഷ് മസാല 👎41👎തട്ടിൻപുറത്തു അച്യുതൻ 👎നീന 👎ഇമ്മാനുവൽ 👎സോളമന്റെ തേനീച്ചകൾ 👎രസികൻ👎വെളിപാടിന്റെ പുസ്തകം 👎ഏഴ് സുന്ദര രാത്രികൾ 👎മ്യാവൂ 👎
ഇമ്മാനുവൽ, രസികൻ,സ്പാനിഷ് മസാല ഇതൊക്കെ മോശമല്ലാത്ത സിനിമകൾ അല്ലേ എനിക്കിഷ്ടായി....
Solamante theneechakal is a good movie
Pattalam I liked...
@@sabnaabhilash8141💯 ee padangalonnum hit aayillenkilum nalla cinemakalaan
GEM OF LJ എപ്പിസോഡ്സ് ❤️❤️❤️
❤❤❤
പ്രിയ ലാൽ ജോസ് അങ്ങ് എത്ര പറഞ്ഞാലും മുല്ല ഒരു കുത്തിപ്പഴുപ്പിച്ച പടമായിരുന്നു'
ടോട് സി ഞാൻ കണ്ടതാണ്. അതിനെ അനുകരിച്ചതല്ല എന്ന് എത്ര പറഞ്ഞാലും വിശ്വസിക്കാനാവില്ല. അങ്ങയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അങ്ങ് ഒന്നാന്തരം ക്രാഫ്റ്റ് സ്മാനാണ്. അങ്ങിൽ നിന്ന് ജനം അതല്ല പ്രതീക്ഷിച്ചത്.
ടോട്സി മട്ട്സി എന്ന സുമേറിയൻ ചിത്രത്തിന്റ കോപ്പി ആണ്. അത് തന്നെ കട്ട്സി എന്ന ബഹീമിയൻ ചിത്രം കോപ്പി ചെയ്ത് ഉണ്ടാക്കിയത് ആണ്
👍💪
❤
Lalji, well presented, but you should have visit the real NEELATHAMARA director YOSAFALI KECHERY also
❤👍🙏🏼
🤚
👍🏻
എനിക്ക് ഒട്ടും ഇഷ്ട്ടമാകാത്തസിനിമയാണ് മുല്ല
James Albert or Ranjan pramod who's behind
class Mates
James Albert ❤
LJ worked with JA & RP each.
Randaam Bhaavam which bombed and Meeshamadhavan which was a blockbuster. (Ranjan Pramod)
Classmates which was a record blockbuster and Ezhu Sundararaathrikal which was a huge bomb (James Albert)
താങ്കളുടെ നീല താമരയിലെ നായകനെ മാറ്റി യിരുന്നെങ്കിൽ 😔😔
First comment ❤
Waiting for Vikramadityan location stories
First
Only 21 min 😢😢😢
പക്ഷേ നീലത്താമരയുടെ casting ,നായകൻ ശോകമായിരുന്നു
U mean കൈലു?!! 😅
@@VIV3KKURUP😂😂😂😂
I m surprised that such a well read and progressive thinker is a big believer of homeopathy. Nothing wrong per se in it. Everyone is free to subscribe to it. Just a tad surprising for me.
മുല്ല അവസാനം ഒട്ടും കൺവിൻസിങ് ആയി തോന്നിയില്ല
മുല്ല പ്രേഷകർക്ക് വേണ്ടി ഉള്ള സിനിമ ആയിരുന്നില്ല
Dr Iqubal സാറിന്🙏
2:06 2:18 3:09
😍👍💐🔥💚🔥💐👍👍😍🔥🔥🔥
First like
Lol orazcha kond body thanne set ayi . Homeo kazichit alla
16:50 മണ്ടത്തരം പറയാതെ ലാലൂ 🙂
ഹോമിയോ കപടശാസ്ത്രം ആണ്...
😡
ഈ രാവിൽ എന്ന പാട്ട് തിരുടാ തിരുടാ എന്ന തമിഴ് സിനിമയിലെ തെ തെ... എന്ന പാട്ട്... അതു കോപ്പി അടിച്ച മുത്തും പവിഴവും എന്ന ഡാർലിംഗ് ഡാർലിംഗ് എന്ന മലയാളം സിനിമയിലെ ഹിറ്റ് ആയ ഒരു പാട്ട് (അതും വിദ്യാ സാഗർ തന്നെ സെയ്തത് ) അതും ആയിട്ട് നല്ലാ സാമ്യം ഇരുന്തത്... അതുകാകെ താൻ അന്ത songu ക്കട്ടെ athra😃മേൽ ഇമ്പാക്ട് ഉണ്ടാക്കാക്ക പോക പറ്റാത്തത്.. Ok..?
Darling Darling songs were composed by Ouseppachan
Darling, darling ousepachan
വീണ്ടും ഹോമിയൊ പരസ്യം😅
ഇതര ചികിത്സാ സമ്പ്രദായങ്ങൾ പിന്തുടർന്ന് രോഗ ശമനം ലഭിച്ച അനുഭവങ്ങൾ ദയവായി ആരും പറയരുത്; അത് പറയാനുള്ള അവകാശം ആർക്കുമില്ല.
കൃത്യമായ റിസൽറ്റ് കിട്ടിയാലും അനുഭവങ്ങളെ നമ്പക്കൂടാത്...
മറിച്ച് ബിഗ് ഫാർമക്കു വേണ്ടി ചുട്ടെടുക്കുന്ന, paid publications മുന്നോട്ടുവയ്ക്കുന്ന, പരാജയപ്പെട്ട പരീക്ഷണ മരുന്നുകളെയും fabricated facts and figures-നേയും വേണം തൊണ്ട തൊടാതെ വിഴുങ്ങാൻ... ചോദ്യങ്ങളോ സംശയങ്ങളോ യാതൊരു കാരണവശാലും പാടില്ല..
'മോഡേൺ മെഡിക്കൽ ടെക്നോളജി ഭക്തർ'ക്ക് വിശ്വാസക്കുരു പൊട്ടിയൊലിച്ചു കൊണ്ടേയിരിക്കും....😆😇
@@HealthyIssuesenn swantham oru homeo doctor 😂
@@sihabp3431
ഭക്തന് തെറ്റിപോയല്ലോ... I'm a physics teacher by profession.
@@HealthyIssues nice irony 🤣🤣
@@HealthyIssues what a tragedy 🤣🤣 .. must be some online physics degree 🫢😂
Homeo polothe pseudoscience promote chyunnathu kurachal kollarnu
അയാൾക്ക് വിശ്വാസം ആണ്
അതെന്താ? ഹോമിയോ ബെസ്റ്റ് ആണ്.. അനുഭവങ്ങൾ സാക്ഷി.
ഹോമിയോ എന്ന ഉടായിപ്പ് ചികിത്സയെ താങ്കൾ ഒരുപാട് പ്രമോട്ട് ചെയ്യുന്നു.
അതിലും നല്ലത് കൃപാസനം ചികിത്സ ആണ്.
അങ്ങിനെയങ്ങ് അടച്ച് ആക്ഷേപിക്കല്ലേ മോനേ ആയിരക്കണക്കിനാളുകൾക്ക് ഫലം കിട്ടിയ ഹോമിയോ ചികിത്സ ശരിയായ ചികിത്സ തന്നെയാണ് .ഞാനും അനുഭവസ്ഥനാണ്
Homeopathy Udayippu anu
Homeo medicinte pollatharathe kurich oru cinema ezhuthan parayayoo iqbalinod😅.. anyone who’s practicing homeo clearly knows that it’s a pseudo science.. gathiked kond ath practice cheyyunna oru doctorude katha ayikkotte😂
എന്റെ നാട്ടിലുള്ള ഹോമിയോ ഡോക്ടർക്ക് നിന്ന് തിരിയാൻ സമയമില്ല.. മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കണം കാണണമെങ്കിൽ. എന്ത് സ്യൂഡോ സയൻസ് എന്ന് വിളിച്ചാലും എത്ര ഡീഗ്രേഡ് ചെയ്താലും സത്യമാണെങ്കിൽ അത് വിജയിച്ചിരിക്കും.
അസുഖം മാറിയ പോരെ
Homeo work cheyunath placebo effect vech aanu.....athinte adisthana sasthram polm physicsinu ethiraan.......oru molecule nerpich nerpich veeryam koottum enulath pottatharam aanu.....pure pseudo science.....
@@kbro7131 mohanan vaidyar enna oru fraudin athilum thirakkundayirunnu😀..vaidyrude story salim kumar paranjath ketiille
Do you think that only alopathy is perfect .there is lot of experienced homeo doctors with lot of treatments.please do check that before arguing
ശാസ്ത്രബോധത്തെ കാര്യത്തിൽ പല പ്രശസ്തരും വട്ടപൂജ്യം ആണ്, ഉദാഹരണം ഇദ്ദേഹം തന്നെ, സംസാരം കേട്ടാൽ തോന്നും ഹോമിയോപ്പതിയുടെ ബ്രാൻഡ് അംബാസഡർ ആണ് എന്ന്
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ പറഞ്ഞു വന്നവർ ഒന്നും കൂടുതൽ കാലം നിന്നിട്ട് ഇല്ല ട്ടോ ... ലാൽ ജോസ് carful😊😊😊
ചെറ്റത്തരം പറയാതെടോ
@@syamsagar439 ഉള്ളതല്ലേ ചെങ്ങായ് 😡😡
ജോർജ് ജോസഫ് സർ ❤️ dr. അലക്സാണ്ടർ ജേക്കബ് സർ ❤️
Homeo is 100% pseudo medicine😂😂😂
Spondylitis is an inflammatory condition. 1 week adikam strain cheyathe irunal thanne marum pain; not the underlying condition😂😂
Thallumbo kurachu mayathil okke thallu. This is 21st century sir; its not easy to fool people with personal beliefs 😂😂😂
Lmao. Homeo marunnu kazhichal asugham maarumenkil raavileyum vaikunneravum tap water kudichalum asukham maarum😏
❤❤❤❤
❤👍
❤️❤️❤️
❤
❤️❤️❤️
❤
❤