ഈ ഒരൊറ്റ സിനിമ കൊണ്ട് കാലങ്ങൾക്ക് ശേഷം സന്തോഷത്തിന്റെയും ഓർമപ്പെടുത്തലിന്റെയും ഒത്തുകൂടിയ ക്ലാസ്സ്‌മേറ്റ്സുകൾ എത്രയധികം.., സിനിമക്ക് ജനങ്ങളെ ഇൻഫ്ലുവൻസ് ചെയ്യാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ..,ക്ലാസ്സ്‌മേറ്റ്സ് ❤
ഇന്നും ഒരു കോളേജ് life അവസാനിക്കുമ്പോൾ കൂടുതൽ പേരും വീഡിയോസ് എഡിറ്റ് ചെയ്യുന്നത് "കാറ്റാടിതണലും " എന്ന പാട്ട് ചേർത്തിട്ടാണ് . ഞാനും ചെയ്തതാണ്. അത്രക്ക് ഇഷ്ടമാണ് ആ song ❤️❤️❤️
Raziya is no doubt a fantastic and a different character in the movie. Radhika performed it too good. And to be honest, Kavya Madhavan could never perform that character better than Radhika❤. Lal jose selected the correct actor for that role
ഡിഗ്രി ക്ക് കോളേജിൽ പഠിക്കുന്ന സമയം ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങിയ സമയം ഒരു വിധം ആൺകുട്ടികളും, പെൺകുട്ടികളും തിയറ്ററിൽ പോയി പടം കണ്ടു, നാട്ടുകാരെയും, വീട്ടുകാരെയും പേടിച് നടന്ന കാലം ഒരുപാട് കൊതിച്ചിരുന്നു തിയറ്ററിൽ പോയി കാണാൻ
Felt depressed listening to the practical difficulties of shooting a blockbuster film and the pain the crew went through while doing so. Great filmmaker 🙏
കഴിഞ്ഞ ഉണങ്ങിയ മരുഭൂമ7യിൽ കുളിർമഴ പെയ്യിച്ച സിനിമ ഒരിക്കലും മറക്കാത്ത കാമ്പസ് സിനിമ ഒരു പാടു അലുമിനികൾക്കും കുട്ടുകാർക്കും സഹായവും മായ സിനിമ😢😢😢😢❤❤❤❤❤❤❤🎉🎉🎉🎉 ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടാത്ത ഒരു കാലഘട്ടത്തിൻ്റെ ഹൃദയസ്പന്ദനങ്ങൾ
ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന ടൈമിൽ ഞാനും അമ്മയും അനിയനും പോയി കണ്ട film.. റിലീസ് ചെയ്തു 3rd day ആയിരുന്നു കണ്ടത്.. മാറ്റിനിക്കു അന്ന് കയറുമ്പോൾ വലിയ തിരക്ക് ഉണ്ടായില്ല.. ഒരു ക്യാമ്പസ് മൂവി എന്ന രീതിയിൽ ആണ് കാണാൻ പോയത്.. പക്ഷേ കണ്ടു തുടങ്ങി ഓരോ നിമിഷവും സിനിമ അത്ഭുതപെടുത്തി കൊണ്ടിരുന്നു.. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ലയിച്ചു ഇരുന്നു കണ്ടു.. പിന്നെയുള്ള ദിവസങ്ങളിൽ തീയേറ്ററിന്റെ അടുത്ത് കൂടി ബസിൽ പോകുമ്പോൾ കാണുന്നത് ജനപ്രവാഹം ആണ്.. ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും ക്ലാസ്സ്‌മേറ്റ്സ് കാണുമ്പോൾ തോന്നുന്നത് അന്ന് കണ്ട അതേ feeling ആണ്..
"ക്ലാസ്സ്‌മേറ്റ്സ്" Kottayam Abhilash'l നിന്നും പടം കാണുമ്പോൾ 50% occupancy പോലും ഇല്ലായിരുന്നു ആദ്യ ആഴ്ച കഴിഞ്ഞു പിന്നെ നടന്നത് ചരിത്രം (സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി ആ വർഷത്തെ മികച്ച വിജയ സിനിമയായി ) മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് പടമായി മാറി 👌👍 അക്കാലത്തെ യുവ താരങ്ങൾക്ക് മലയാളത്തിൽ നല്ലൊരു break കൊടുത്ത മനോഹരമായ സിനിമ 🥰 ഇനിയും എത്ര കണ്ടാലും മതി വരാത്ത സിനിമ 💗🥰 മറക്കാൻ ആകാത്ത കഥാപാത്രങ്ങൾ ❤️ ഇപ്പോഴും മൂളി നടക്കുന്ന ഗാനങ്ങൾ 💖💖💖
കറക്റ്റ്..പടത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് മുഴുവൻ കണ്ടത് കൊണ്ട് മാത്രമാണ് ആദ്യത്തെ day തന്നെ പോയി കണ്ടത്.അന്ന് വല്യ തിരക്കില്ലാരുന്നു. Bt വീണ്ടും ഒന്നൂടി കാണാൻ കഴിഞ്ഞത് 2 മാസം കഴിഞ്ഞ് മാത്രം 💥👌🏽അന്ന് ഒരു ടിക്കറ്റ് ബ്ലാക്കിൽ വിൽക്കുന്നത് 150, 200 രൂപയ്ക്കാരുന്നു.
@@shilpasajan5759ഉർവശി ഒരു ടെൻഷനും ഇല്ലാതെ ആണ് ജഗദീഷിൻ്റെയും ശ്രീനിവാസൻ്റെയും നായിക ആയി അഭിനയിച്ചത്. പല സിനികളിലും നെഗററീവ് ആയും അഭിനയിക്കാൻ അവർക്ക് ധൈര്യം ഉണ്ടായിരുന്നു. അവർ director actor ആയിരുന്നു.
പ്രിയപ്പെട്ട ലാൽജോസ് സാറേ , സാറിന്റെ സിനിമകൾ എല്ലാം തന്നെ വളരെ ഇഷ്ടമാണ്... സിനിമകളിൽ നിന്നും എഡിറ്റ് ചെയ്യപ്പെട്ട സീനുകളും പാട്ടുകളും യൂട്യൂബിലൂടെ റീ റിലീസ് ചെയ്യാൻ വല്ല വഴിയുമുണ്ടോ...കാണാൻ ഉള്ള കൗതുകം കൊണ്ടാണ്...(ചില്ലുജാലക video song from classmates movie )
Dear Lal Jose Sir One among the best movie the best creations of you is CLASSMATES ... Thank you for sharing your experiences.. God bless you.. With regards prayers.. Sunny Sebastian Ghazal Singer Kochi. ❤️🙏❤️
രണ്ടര മണിക്കൂർ സിനിമയിൽ രണ്ട് മണിക്കൂർ വരെ നിറഞ്ഞു നിന്ന താരയെയും സുകുമാരനേയും അവസാന ഇരുപത് മിനുട്ടിൽ നിഷ്പ്രഭമാക്കിയ റസിയ...ഏറ്റവും കയ്യടി നേടിയതും റസിയ ആണ്. ക്ലാസ്സ്‌മെറ്റിസിന് ശേഷം കാവ്യയെ ലാൽജോസ് സിനിമകളിൽ കണ്ടിട്ടില്ല.അലക്സ് പോളിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. അത് വരെ തുടർന്ന് പോന്ന വിദ്യാസാഗർ pattern ഇനോട് കിട പിടിക്കുന്ന സംഗീതമായിരുന്നു അലക്സ് പോളിന്റേതു. എന്നാൽ പിന്നീട് അലക്സ് പോളും ഒത്തു ലാൽ ജോസ് ഒരു സിനിമ ചെയ്തു കണ്ടില്ല. അന്നും ഇന്നും എന്റെ ഖല്ബിലെ ആഘോഷിക്കപ്പെടുമ്പോഴും അലക്സ് പോൾ കുറച്ചൊക്കെ വിസ്മരിച്ചു പോയിട്ടുണ്ട്.
I am a regular viewer of this programme. I assume the camera man and light boys are not experienced enough to work for a channel like Safari. The reason is the shadow of Lal Jose's glass frame falls on his eyes like two parallel lines . I think this can be corrected by re-positioning lights differently. Also, the angle of the camera is pointed upwards where viewers are shown the presenter's nostrils all the time. I hope this comment will attract the attention of the producers and take necessary action for viewers to enjoy the programme without these distractions. Thank you.
തൃശ്ശൂർ രാഗം തിയേറ്ററിൽ നിന്നും ക്ലാസ്മേറ്റിന്റെ ആദ്യ ഷോ ഞാൻ കാണുമ്പോൾ വളരെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് രാത്രി തിരിച്ചു മലപ്പുറത്തേക്ക് പോകുമ്പോൾ തിയേറ്ററിന്റെ മുമ്പിൽ ജനസാഗരമായിരുന്നു..
4-12-24 എറണാകുളം കവിതയിൽ കണ്ട ക്യാമ്പസ് ചിത്രങ്ങൾ ഇതാണ് ശാലിനി എന്റെ കൂട്ടുകാരി, 1980. ഉൾക്കടൽ, 1979. ക്ലാസ്സ്‌മേറ്റ്സ് 2006. അണിയാത്ത വളകൾ 1980. പ്രേമഗീതങ്ങൾ 1981.
Is that really appropriate to call her cunning because she got emotional and tried to choose the best role that she liked in the script? Being naive at that moment is not appropriate. It's her career. Its not the same as sitting for interviews. In my eyes, it's good that she expressed her emotions on hearing the script. She didn't hide her desire and act to please her favourite, trusted director, without saying how she actually feels. She genuinely expressed her feelings and said whst she wants. I don't think that makes her a cunning person. Lal Jose himself said it was her brilliance to identify and ask for it because she understood Rasiya is going to score in the end. So, as an actor who was at peak of her career then, let's not label it as a cunning behaviour. Even after Laljose explaining to her that Rasiya should be done by a less noticeable actress, if she had quit, then that's bit stubbornness. But then also we are nobody to judge. It's her career. She can dream and ask about what she wants. And that's ok. :) Indian women are generally not taught to question about career, partner etc. Instead we are always taught to swallow what our parents say. If they ask us to go for engineering, we go for engineering. If doctor, yes doctor. If teacher, yes teacher. Marry that person, yes I will. This kind of upbringing might be a reason why this looks cunning in our eyes. Only thing that I felt inappropriate is, she could have put it straight forward with being emotional. She deserves it because she's very talented and she knows it. But being emotional is all about the level to which our stress hormones (cortisol & adrenaline)are affected in the body. I'm a person with PTSD and emotional dysregulation. So I also cry suddenly too. So that too, can't blame her. She also might need therapy and training to manage her emotions and be casual while asking for what she deserves. :)
So much of emotion for Kavya man .. this was my opinion .. n clearly my opinion don’t stand anywhere near your likeness for Kavya .. even if Kavya is not your most fav actress or person .. calm down .. n let me tell you where I’m coming from .. it’s not from one such story .. it’s a concluded opinion ( maybe I’m wrong, no one ever knows) from what I’ve heard from plain media .. what’s out there in public .. n I’ve been hearing this director’s story for some days now.. n I feel not a Kavya but most of them in film industry played a bit smart with him .. I agree it’s for their career .. being selfish could be justified just for their career .. but in my opinion (I believe I have rights to keep my opinions still ;) just kidding ) ppl could have been easier on him .. for that matter on everyone who isn’t a smart-ass..
ഫസ്റ്റ് ഷോക്ക് പോയിട്ട് ടിക്കറ്റ് കിട്ടാതെ സെക്കന്റ് ഷോക്ക് പോയി ഉറക്കമുളച്ചിരുന്നു കണ്ട സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്. അത്രത്തോളം ജനസാഗരമായിരുന്നു തീയേറ്ററിൽ.
ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങി നാല് ദിവസം കഴിഞ്ഞാണ് mouth പബ്ലിസിറ്റി വഴി നല്ല അഭിപ്രായം അറിഞ്ഞു ആറ്റിങ്ങൽ തപസ്യ പാരഡൈസിൽ നിന്ന് ക്ലാസ്സ്‌മേറ്റ്സ് കാണുന്നത്.. അന്ന് മോർണിംഗ് ഷോക്ക് ഏറിയാൽ ഒരു അൻപത് പേര് കാണും.. പിന്നെ ഓണം കഴിഞ്ഞപ്പോൾ ആറ്റിങ്ങൽ തന്നെ രണ്ട് തിയേറ്ററുകളിലും housefull ആയി ഓടി.. പൂജ ഹോളിഡേയ്‌സിനും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ആയിരുന്നു.. നാല് തവണ തിയേറ്ററിൽ നിന്ന് കണ്ട പടം
ഈ സിനിമയുടെ ഷൂട്ടിംഗ് ട്രാവൻകൂർ സിമന്റ്സ് കോട്ടയത്ത് വെച്ച് നടക്കുമ്പോൾ ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് ജയസൂര്യ അവിടെ ഇരിക്കുന്നത് കണ്ട് ശാന്ത മുരളി ഉറക്കെ പറയുന്നത് ഞാൻ കണ്ടിരുന്നു ആ ജയസൂര്യ ഒക്കെ പറഞ്ഞു വീട്ടിൽ വിടത്തില്ല ഇവൻ എന്തിനാ ഇവിടെ ഇരിക്കുന്നത്
ക്ലാസ്സ്‌മേറ്റ്സ് സിനിമ കണ്ടവരുടെ മനസ്സിൽ, നരേൻ അവതരിപ്പിച്ച മുരളി എന്നും ഒരു മറക്കാനാവാത്ത കഥാപാത്രം ആയിരിക്കും♥️♥️❤️❤️
Murali Resiya
തൽക്കാലത്തേക്ക് എഴുതുക പോലും ചെയ്യാതെ എടുത്ത ആ സീൻ ആ സിനിമയിലെ ഏറ്റവും മനോഹരമായ സീനുകളിൽ ഒന്നാണ്. ❤ ആ ഡയലോഗിന് അന്ന് ഒരു ഫാൻ ബേസ് ഉണ്ടായിരുന്നു
ഇന്നും 🙏
@@Sreekumarmr ✌🏻
@@Sreekumarmr0
a scene that I clearly remember from that movie ...dint expect such a back story for that scene creation
ഈ ഒരൊറ്റ സിനിമ കൊണ്ട് കാലങ്ങൾക്ക് ശേഷം സന്തോഷത്തിന്റെയും ഓർമപ്പെടുത്തലിന്റെയും ഒത്തുകൂടിയ ക്ലാസ്സ്‌മേറ്റ്സുകൾ എത്രയധികം.., സിനിമക്ക് ജനങ്ങളെ ഇൻഫ്ലുവൻസ് ചെയ്യാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ..,ക്ലാസ്സ്‌മേറ്റ്സ് ❤
JUNE enna cinema Karanam ippol +ALUMNI yum nadakkunnundu
ജൂൺ ഒക്കെ വളരെ കുറച്ച് ആളുകൾ മാത്രം കണ്ട സിനിമയാണ്
ഇന്നും ഒരു കോളേജ് life അവസാനിക്കുമ്പോൾ കൂടുതൽ പേരും വീഡിയോസ് എഡിറ്റ് ചെയ്യുന്നത് "കാറ്റാടിതണലും " എന്ന പാട്ട് ചേർത്തിട്ടാണ് . ഞാനും ചെയ്തതാണ്. അത്രക്ക് ഇഷ്ടമാണ് ആ song ❤️❤️❤️
മനോഹരമായ കോട്ടയംCMS College Campus ൽ വച്ചെടുത്ത ചിത്രങ്ങളിൽ മികച്ച ചിത്രങ്ങളാണ് ഭരതൻ്റെ ചാമരവും ലാൽ ജോസിൻ്റെ ക്ലാസ് മേറ്റ്സും
Raziya is no doubt a fantastic and a different character in the movie. Radhika performed it too good. And to be honest, Kavya Madhavan could never perform that character better than Radhika❤. Lal jose selected the correct actor for that role
Ys❤
ഒരു സിനിമ കണ്ടിറങ്ങുമ്പോൾ ആരുമറിയുന്നില്ല അതിന്റെ പിന്നാമ്പുറക്കഥകൾ. സമ്മർദ്ദങ്ങൾ നിറഞ്ഞ ഒരുപാട് ദിനരാത്രങ്ങളുടെ വിശേഷങ്ങൾ കേൾക്കാൻ കാത്തിരിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു ക്യാമ്പസ് ഫിലിം ആണ് ക്ലാസ്സ്‌മേറ്റ്സ്.
അപ്പോൾ നമ്മളോ
@@freedamnotfree9065😂
Begree പഠിക്കുന്ന കാലം ഞ😊ങ്ങൾ 64 പേര് ഒരുമിച്ച് കണ്ടതാണ് എന്തൊരു സുന്ദരമായ ഓർമകൾ❤❤❤❤❤
ഡിഗ്രി ക്ക് കോളേജിൽ പഠിക്കുന്ന സമയം ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങിയ സമയം ഒരു വിധം ആൺകുട്ടികളും, പെൺകുട്ടികളും തിയറ്ററിൽ പോയി പടം കണ്ടു, നാട്ടുകാരെയും, വീട്ടുകാരെയും പേടിച് നടന്ന കാലം ഒരുപാട് കൊതിച്ചിരുന്നു തിയറ്ററിൽ പോയി കാണാൻ
മുരളി എന്ന കഥാപാത്രത്തിനു മലയാള സിനിമയിൽ എന്നും ഒരു സ്ഥാനം ഉണ്ട് ✨️
Classmates..ഈ സിനിമയോട് എന്തെന്നില്ലാത്ത ഒരു അറ്റാച്ച്മെന്റ് ആണ് ..❤ ❤
Felt depressed listening to the practical difficulties of shooting a blockbuster film and the pain the crew went through while doing so. Great filmmaker 🙏
Depressed avanda . Scene illa potte
ഇതുപോലെ സത്യൻ അന്തിക്കാട് സാറിനെ കൂടെ കൊണ്ട് വരണം എന്നുള്ളവർ 👍
Priyadarshan Chetan varanam
Yes. 100,%
പ്രിയൻ വേണ്ട . സത്യൻ അന്തിക്കാട് മതി. കഥ പറയാനറിയുന്നവർ വരണം
@@johnyvarakil4559 adhehavum vannote
സത്യനും പ്രിയനും വേണം
രാധിക ഒരുപാട് ഇഷ്ടം
ഇനിയും സിനിമകൾ ചെയ്യണമായിരുന്നു..... എനിക്കു ഒത്തിരി ഇഷ്ടം ആയ ഒരു നടി ആയിരുന്നു.... നല്ല കഴിവുള്ള ഒരു നടി ആയിരുന്നു......
ക്ലാസ്സ്‌മേറ്റ്സ് എന്നും ഒരു വിഗാരമാണ്❤️🤍 അതിനു മുകളിൽ നിൽക്കുന്ന ഒരു ക്യാമ്പസ് movie ഇത് വരെ ഉണ്ടായിട്ടില്ല.... All time favorite
ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമ തന്നതിന് നന്ദി. സിഎംഎസ് കോളേജിൽ പഠിച്ച എന്നെ പോലുള്ളവർക്ക് ആ സിനിമ കാണുമ്പോഴുള്ള വികാരം പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്
കഴിഞ്ഞ ഉണങ്ങിയ മരുഭൂമ7യിൽ കുളിർമഴ പെയ്യിച്ച സിനിമ ഒരിക്കലും മറക്കാത്ത കാമ്പസ് സിനിമ ഒരു പാടു അലുമിനികൾക്കും കുട്ടുകാർക്കും സഹായവും മായ സിനിമ😢😢😢😢❤❤❤❤❤❤❤🎉🎉🎉🎉 ജീവിതത്തിൽ ഒരിക്കലും തിരികെ കിട്ടാത്ത ഒരു കാലഘട്ടത്തിൻ്റെ ഹൃദയസ്പന്ദനങ്ങൾ
ഞാൻ പ്ലസ് ടുവിൽ പഠിക്കുന്ന ടൈമിൽ ഞാനും അമ്മയും അനിയനും പോയി കണ്ട film.. റിലീസ് ചെയ്തു 3rd day ആയിരുന്നു കണ്ടത്.. മാറ്റിനിക്കു അന്ന് കയറുമ്പോൾ വലിയ തിരക്ക് ഉണ്ടായില്ല.. ഒരു ക്യാമ്പസ് മൂവി എന്ന രീതിയിൽ ആണ് കാണാൻ പോയത്.. പക്ഷേ കണ്ടു തുടങ്ങി ഓരോ നിമിഷവും സിനിമ അത്ഭുതപെടുത്തി കൊണ്ടിരുന്നു.. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാതെ ലയിച്ചു ഇരുന്നു കണ്ടു.. പിന്നെയുള്ള ദിവസങ്ങളിൽ തീയേറ്ററിന്റെ അടുത്ത് കൂടി ബസിൽ പോകുമ്പോൾ കാണുന്നത് ജനപ്രവാഹം ആണ്.. ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും ക്ലാസ്സ്‌മേറ്റ്സ് കാണുമ്പോൾ തോന്നുന്നത് അന്ന് കണ്ട അതേ feeling ആണ്..
Classmates was released during my btech college days
....I felt an attachment to this movie....Feels really nostalgic
Lal Jose Masterpiece aa Class Mates and Ayalum Njanum Thammil
ഇന്ന് rdx സിനിമയിലെ പാട്ടു കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് ക്ലാസ്സ്‌മേറ്റ്സ് ലെ എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ എന്ന song ആണ്.
Vallathoru comparison ayi poyalo chetta ath..😢
"ക്ലാസ്സ്‌മേറ്റ്സ് "
ചിത്രം ഇറങ്ങുന്നതിനു മുൻപ് personal life'l എത്ര മാത്രം വേദനകൾ ഉണ്ടായിരുന്നു എന്ന് താങ്കളുടെ വാക്കുകളിൽ നിന്നും അറിയാം 🙏
12:36 ആ കൂട്ടത്തിൽ ഞങ്ങളും ഉണ്ടായിരുന്നു …😍😍
"ക്ലാസ്സ്‌മേറ്റ്സ്"
Kottayam Abhilash'l നിന്നും പടം കാണുമ്പോൾ 50% occupancy പോലും ഇല്ലായിരുന്നു
ആദ്യ ആഴ്ച കഴിഞ്ഞു പിന്നെ നടന്നത് ചരിത്രം
(സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി ആ വർഷത്തെ മികച്ച വിജയ സിനിമയായി )
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് പടമായി മാറി 👌👍
അക്കാലത്തെ യുവ താരങ്ങൾക്ക് മലയാളത്തിൽ നല്ലൊരു break കൊടുത്ത മനോഹരമായ സിനിമ 🥰
ഇനിയും എത്ര കണ്ടാലും മതി വരാത്ത സിനിമ 💗🥰
മറക്കാൻ ആകാത്ത കഥാപാത്രങ്ങൾ ❤️
ഇപ്പോഴും മൂളി നടക്കുന്ന ഗാനങ്ങൾ 💖💖💖
Abhilash 💥🔥
കറക്റ്റ്..പടത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് മുഴുവൻ കണ്ടത് കൊണ്ട് മാത്രമാണ് ആദ്യത്തെ day തന്നെ പോയി കണ്ടത്.അന്ന് വല്യ തിരക്കില്ലാരുന്നു. Bt വീണ്ടും ഒന്നൂടി കാണാൻ കഴിഞ്ഞത് 2 മാസം കഴിഞ്ഞ് മാത്രം 💥👌🏽അന്ന് ഒരു ടിക്കറ്റ് ബ്ലാക്കിൽ വിൽക്കുന്നത് 150, 200 രൂപയ്ക്കാരുന്നു.
കുറെ നാൾ അഭിലാഷ് ലും തിരക്ക് കൂടിയപ്പോൾ ആഷയിലും ഇട്ടു പടം...പിന്നെ കുറേനാൾ അഭില്ഷിൽ ആയിരുന്നു... പിന്നെ ആനന്ദിൽ ഓടീ... അവസാനം ആഷയിലും
ഇത്രയും ഹൈപിൽ നിൽക്കുമ്പോഴും എത്ര challaenges ആണ് നേരിടുന്നത് 🎉
Ivideyaanu Urvashi, Manju Warrier ne polathe nadikaludeyum Kavyaye polathe nadikaludeyum vithyasam manasilavunnathu. Avarude carrier nte Peak il nikkumbol polum Urvashiyum Manjuvum okke 5 mins il vannu pokunna roles(not even main roles) polum cheythittundu. Athanu avarku avarde talent nte mel ulla confidence.
Ath mika nadimarum agna avrk tension undakum karanam avrde peak time ayathukondannu areayalum agne parayum
@@shilpasajan5759ഉർവശി ഒരു ടെൻഷനും ഇല്ലാതെ ആണ് ജഗദീഷിൻ്റെയും ശ്രീനിവാസൻ്റെയും നായിക ആയി അഭിനയിച്ചത്. പല സിനികളിലും നെഗററീവ് ആയും അഭിനയിക്കാൻ അവർക്ക് ധൈര്യം ഉണ്ടായിരുന്നു. അവർ director actor ആയിരുന്നു.
@@soumyamanuel athil urvasi nayika thaane alle ivide kavya kal prathaniyam matte nadik vannal pine carreer chilapol ath bhathikum.. Pakshe resiya film kayijapol highlight kitiyekilum venda rethiyil pined aa kutik offers kitiyila kavya pakshe pineyum star ayi thane ninnu
കാവ്യയും supporting റോളുകൾ ചെയ്തിട്ടുണ്ട്. വെള്ളിത്തിര, പെരുമഴക്കാലം, വടക്കുംനാഥൻ ഒക്കെ.
@@soumyamanuelurvashi karanam mudangiya oru 10 padam enkilum und-
Onnum parayanilla all the pain and effort got paid off 😍😍.Well deserved success
പ്രിയപ്പെട്ട ലാൽജോസ് സാറേ ,
സാറിന്റെ സിനിമകൾ എല്ലാം തന്നെ വളരെ ഇഷ്ടമാണ്...
സിനിമകളിൽ നിന്നും എഡിറ്റ് ചെയ്യപ്പെട്ട സീനുകളും പാട്ടുകളും യൂട്യൂബിലൂടെ റീ റിലീസ് ചെയ്യാൻ വല്ല വഴിയുമുണ്ടോ...കാണാൻ ഉള്ള കൗതുകം കൊണ്ടാണ്...(ചില്ലുജാലക video song from classmates movie )
അത് വീഡിയോ ഇല്ല ഓഡിയോ മാത്രേ ഒള്ളു
@@BatMan-fm8vo അത് മാത്രമല്ല വേറെ ഉണ്ടെങ്കിൽ അതും കൂടി എന്നാണ് ഉദ്ദേശിച്ചത്...
2006ലെ ഓർമ്മകൾ സമ്മാനിക്കുന്ന സിനിമ.
Notification കണ്ടപോഴെ ചാടി...
കണ്ടിരിക്കാൻ നല്ല രസം😊
സിനിമയുമായി ബന്ധമില്ലാത്തവരെ പ്രൊഡ്യൂസർ ആക്കരുത്. സിനിമയെക്കുറിച്ചു കുറച്ചെങ്കിലും അറിഞ്ഞിരിക്കണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Excellent sir 🙏🙏🙏🙏🙏🙏🙏🙏
ഷൂട്ടിങ് ന്റെ ഇടയിൽ നടന്ന അലമ്പുകൾ നേരിൽ കണ്ട ലെ ഞാൻ 😁💥അന്ന് നാട്ടകം പോളിയിൽ പഠിക്കുന്ന കാലം..💕
ഇതൊക്കെ റീ റിലീസ് ചെയ്യേണ്ട പടം . Evergreen movie
ക്ലാസ് മേറ്റ്സ് ❤❤❤
Dear Lal Jose Sir
One among the best movie the best creations of you is CLASSMATES ...
Thank you for sharing your experiences..
God bless you..
With regards prayers..
Sunny Sebastian
Ghazal Singer
Kochi.
❤️🙏❤️
Watched the movie with my whole class. Entire theater was from our college
ക്ലാസ്സ്‌മേറ്റ് കണ്ടിട്ട് വരാട്ടോ bye 🤩
my favorite movie , just watched it 2 days ago, cannot remember how many times I watched it
Classmates ❤❤❤ Unforgettable experience!
കാവ്യ ഇത്രയും established ആയെങ്കിൽ ബുദ്ധി ഉള്ളത് കൊണ്ട് തന്നെ ആണ്.
രണ്ടര മണിക്കൂർ സിനിമയിൽ രണ്ട് മണിക്കൂർ വരെ നിറഞ്ഞു നിന്ന താരയെയും സുകുമാരനേയും അവസാന ഇരുപത് മിനുട്ടിൽ നിഷ്പ്രഭമാക്കിയ റസിയ...ഏറ്റവും കയ്യടി നേടിയതും റസിയ ആണ്. ക്ലാസ്സ്‌മെറ്റിസിന് ശേഷം കാവ്യയെ ലാൽജോസ് സിനിമകളിൽ കണ്ടിട്ടില്ല.അലക്സ് പോളിന്റെ സംഗീതം എടുത്തു പറയേണ്ടതാണ്. അത് വരെ തുടർന്ന് പോന്ന വിദ്യാസാഗർ pattern ഇനോട് കിട പിടിക്കുന്ന സംഗീതമായിരുന്നു അലക്സ് പോളിന്റേതു. എന്നാൽ പിന്നീട് അലക്സ് പോളും ഒത്തു ലാൽ ജോസ് ഒരു സിനിമ ചെയ്തു കണ്ടില്ല. അന്നും ഇന്നും എന്റെ ഖല്ബിലെ ആഘോഷിക്കപ്പെടുമ്പോഴും അലക്സ് പോൾ കുറച്ചൊക്കെ വിസ്മരിച്ചു പോയിട്ടുണ്ട്.
ശെരിയാണ്. സുകു താര relation അല്ല മുരളി റസിയ relation ആണ് മനസ്സിൽ തട്ടിയത്
7:51 ബുദ്ധി ഉണ്ട് അന്യന്റെ മുതൽ ആണ് നോട്ടം എന്ന് മാത്രം 😂 ഉദാഹരണം കണ്മുന്നിൽ തന്നെ ഉണ്ടല്ലോ 🤭
2006 onam vacation. Last exam kazinj nere Perinthalmanna sangeetha theatre.. Housefull show... Marakkan pattuo
I am a regular viewer of this programme. I assume the camera man and light boys are not experienced enough to work for a channel like Safari. The reason is the shadow of Lal Jose's glass frame falls on his eyes like two parallel lines . I think this can be corrected by re-positioning lights differently. Also, the angle of the camera is pointed upwards where viewers are shown the presenter's nostrils all the time. I hope this comment will attract the attention of the producers and take necessary action for viewers to enjoy the programme without these distractions. Thank you.
ഓരോ കഥാപാത്രവും മികച്ചത് തന്നെ 🥰🥰🥰
തൃശ്ശൂർ രാഗം തിയേറ്ററിൽ നിന്നും ക്ലാസ്മേറ്റിന്റെ ആദ്യ ഷോ ഞാൻ കാണുമ്പോൾ വളരെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അന്ന് രാത്രി തിരിച്ചു മലപ്പുറത്തേക്ക് പോകുമ്പോൾ തിയേറ്ററിന്റെ മുമ്പിൽ ജനസാഗരമായിരുന്നു..
കാവ്യ മാധവന്റെ ബുദ്ധിയെ കുറിച്ച് പറയണ്ട അത് കേരളം മൊത്തം അറിയുന്ന കാര്യം ആണ്
4-12-24 എറണാകുളം കവിതയിൽ കണ്ട ക്യാമ്പസ് ചിത്രങ്ങൾ ഇതാണ് ശാലിനി എന്റെ കൂട്ടുകാരി, 1980. ഉൾക്കടൽ, 1979. ക്ലാസ്സ്‌മേറ്റ്സ് 2006. അണിയാത്ത വളകൾ 1980. പ്രേമഗീതങ്ങൾ 1981.
ക്ലാസ്മേറ്റ്സ് ❤ Best ever Malayalam movie 🎉
It shows Kavya’s cunning nature .. she is not that naive as she shows herself in interviews. But this director is so straightforward n naive.
Is that really appropriate to call her cunning because she got emotional and tried to choose the best role that she liked in the script? Being naive at that moment is not appropriate. It's her career. Its not the same as sitting for interviews. In my eyes, it's good that she expressed her emotions on hearing the script. She didn't hide her desire and act to please her favourite, trusted director, without saying how she actually feels. She genuinely expressed her feelings and said whst she wants. I don't think that makes her a cunning person. Lal Jose himself said it was her brilliance to identify and ask for it because she understood Rasiya is going to score in the end. So, as an actor who was at peak of her career then, let's not label it as a cunning behaviour. Even after Laljose explaining to her that Rasiya should be done by a less noticeable actress, if she had quit, then that's bit stubbornness. But then also we are nobody to judge. It's her career. She can dream and ask about what she wants. And that's ok. :)
Indian women are generally not taught to question about career, partner etc. Instead we are always taught to swallow what our parents say. If they ask us to go for engineering, we go for engineering. If doctor, yes doctor. If teacher, yes teacher. Marry that person, yes I will. This kind of upbringing might be a reason why this looks cunning in our eyes.
Only thing that I felt inappropriate is, she could have put it straight forward with being emotional. She deserves it because she's very talented and she knows it. But being emotional is all about the level to which our stress hormones (cortisol & adrenaline)are affected in the body. I'm a person with PTSD and emotional dysregulation. So I also cry suddenly too. So that too, can't blame her. She also might need therapy and training to manage her emotions and be casual while asking for what she deserves. :)
But i literally thought that kavya was the actress dude.. I liked her nd prithvi more than naren rasiya...
So much of emotion for Kavya man .. this was my opinion .. n clearly my opinion don’t stand anywhere near your likeness for Kavya .. even if Kavya is not your most fav actress or person .. calm down .. n let me tell you where I’m coming from .. it’s not from one such story .. it’s a concluded opinion ( maybe I’m wrong, no one ever knows) from what I’ve heard from plain media .. what’s out there in public .. n I’ve been hearing this director’s story for some days now.. n I feel not a Kavya but most of them in film industry played a bit smart with him .. I agree it’s for their career .. being selfish could be justified just for their career .. but in my opinion (I believe I have rights to keep my opinions still ;) just kidding ) ppl could have been easier on him .. for that matter on everyone who isn’t a smart-ass..
ഫസ്റ്റ് ഷോക്ക് പോയിട്ട് ടിക്കറ്റ് കിട്ടാതെ സെക്കന്റ് ഷോക്ക് പോയി ഉറക്കമുളച്ചിരുന്നു കണ്ട സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്. അത്രത്തോളം ജനസാഗരമായിരുന്നു തീയേറ്ററിൽ.
Njan first day poyapo ake 10 Peru ularunu. Pinne masangalolam ticket kitatha padam ayi😅
@@maheshmurali2697 njangalude nattil annu bclass theatre ayirunnu. Athukonsdu second showkku enkilim ticket kitti.
@@maheshmurali2697sathyam,
Kottayam Abhilash'l padam kanumpol 50% occupancy polum ellayirunnu
After one week, പിന്നെ നടന്നത് ചരിത്രം 👍👌
njngal black nu ticket എടുത്ത് പല seat il aayi irunanu കണ്ടത്.
നല്ല സിനിമ ആയി തിരിച്ചു വരണം 😊
ഒരു പാട് ഒളിച്ചോട്ടങ്ങൾക് തുടക്കം കുറിച്ച സിനിമ
മനോഹരമായ കഥ പറച്ചിൽ 🙏
Kaatadi thanalum.... Thanks Lalji❤
The Best campus film ever made in Mollywood❤️
Classmates ❤... പാർട്ടി 💪💪
Murali ❤ Rasiya
5:13 നല്ല കുബുദ്ധി ഉള്ള കുട്ടി ആണ് 😁
വല്ലാതെ പ്രായമായി പോയപോലെ ഉണ്ടല്ലേ ലാലു ചേട്ടാ..
കാലം ഉരുളുകയല്ലെ😅
പുള്ളിക്ക് നല്ല പ്രായം ഉള്ളതുകൊണ്ട്...ഇദ്ദേഹം ഒരു അപ്പൂപ്പൻ വരെ ആയി
58 age undu
Ernakulam kavitha theeyeteril poyi kanada padam..annu janathirakku aayirunnu..ente kalbile paatu oru hittaayirunnu..ellaavarudeyum mobailil caler tune aayirunnu akkaalatthu
Oh കവ്യേനെ കുറിച്ച് കൂടുതൽ അറിയണം എന്നില്ല
ക്ലാസ്സ്‌മേറ്റ്സ് മുകളിൽ ശരിക്കും ഒരു കാമ്പസ് movie ഇതുവരെ ഉണ്ടായിട്ടില്ല
Aa Maattiya paattaanu "ethra kaalam naam koode ennalum vaadumo ee sohrudhathin vaasanappove" enna paattu😊
എന്റമ്മോ ആ സീൻ ഒക്കെ ഇങ്ങനെ ഉണ്ടായതാണോ.. ഈ ലാൽ ജോസിനെ ആണ് ഇപ്പൊ മിസ്സെയ്യുന്നേ
ലാലു sir ഇഷ്ട്ടം ❤❤❤
Clasmates Producer ഒരു രക്ഷ ഇല്ലല്ലോ😂😂😂
Raziya enna kadhapathram pole ithra superb character pinneedu kanditilla. James athu kazhinju nalla kadha ezhuthiyittumilla.
Mohanlalinte mahasamudram movie release aayappo ath kaanan poyi house full ayath kond ticket kittathe thottu aduthulla theateril manassilla manassode poyi kandu sherikkum njetticha padamanu classmates. 😊
നല്ല ബുദ്ധിയുള്ള കുട്ടിയാണ്..
Salute...my favorite director
Kashtam producer ithu kanimbol ulla avastha😄😀
Navya ayirunu kavyada stanathenkil kanamayirunu... Aval vashi pidich aah role thanne eduthene kavya oru pavama real lifel engane k pblms ntho vannu poyi pinne ethoke vilich public ayi പറയണ്ട avsayamilla
ക്‌ളാസ്‌മേട്സ് ഒരു സംഭവം ♥️
My all tym fvrt movie❤❤❤
Classmates❤❤❤itrayum effort itinte pinnil undarunatavum ee filminte success
ബുദ്ധിമതി തന്നെ. കുരുട്ട് ബുദ്ധി.
കുട്ടിക്ക് ബുദ്ധി അൽപ്പം കൂടുതലാണ്..... എല്ലാർക്കും മനസിലായി
😁
അതി ബുദ്ധിയാണെന്ന് മാത്രം
കുരുട്ട് പുത്തി 😄
😂
😂Exactly!!!
ഒരു സിനിമ എടുക്കാനുള്ള ബുദ്ധിമുട്ട് വളരെ വളരെ വലുതാണ്
സിഎംസിൽ നിന്ന് ഉറങ്ങുന്ന വർഷം ആണ് ക്ലാസ്മേറ്റ്സ് ഷൂട്ട് നടക്കുന്നത്. ഏകദേശം ഫുൾ ഷൂട്ട് കണ്ടിട്ടുണ്ട്. നൊസ്റ്റാൾജിക് മൂവി
Waiting for the next episode 😅
Classmates was a superb movie ❤❤
അയാളും ഞാനും തമ്മിൽ സിനിമയുടെ പിന്നണി കഥകൾ കേക്കണം
സത്യം, my fav
ചുമ്മാതല്ല സംവിധായകരും actors ഉം movie production തുടങ്ങിയത്
Actors avarde roleneyum avarde perspective um director deyum producerdeyum distributorsinteyum okke perspective engane different aayi irikkunnu le.. nammal viewersinte vere enthokkeyo.. hoo…
Oro cinema yude pinnilum ithrayum effort undennu ariyunnath ipozha ...
Athonnum ariyatha ororthar especially youtubers thonniya pole reviews parayum...ethra perude effortil aanu reviews nu vendi ororuthar mannu vaari idunnath
❤❤❤
Party ❤❤❤❤❤
Dear safari please use soft music instead of this Headache end credit music
It's really irritating
True😂😂
Lal Jose season 2 ഫയർ ബ്രാൻഡ് ആണല്ലോ ... പ്രമുഖ നദി ,പ്രമുഖ പ്രൊഡ്യൂസർ എന്നല്ല കറക്റ്റ് പേരുസഹിതം എല്ലാം
Cms college കോട്ടയം ❤️
Classmate fan form kollam 😂😂😂
kottayam power laljose
Ee shantha chechiye vechu oru cinema eduthoode.. ente ponnoo ..😂
Ara ath
@@Ammuû26 Producer Shanthaye kurichaanu paranjathu..,
ക്ലാസ്സ്‌മേറ്റ്സ് ഇറങ്ങി നാല് ദിവസം കഴിഞ്ഞാണ് mouth പബ്ലിസിറ്റി വഴി നല്ല അഭിപ്രായം അറിഞ്ഞു ആറ്റിങ്ങൽ തപസ്യ പാരഡൈസിൽ നിന്ന് ക്ലാസ്സ്‌മേറ്റ്സ് കാണുന്നത്.. അന്ന് മോർണിംഗ് ഷോക്ക് ഏറിയാൽ ഒരു അൻപത് പേര് കാണും.. പിന്നെ ഓണം കഴിഞ്ഞപ്പോൾ ആറ്റിങ്ങൽ തന്നെ രണ്ട് തിയേറ്ററുകളിലും housefull ആയി ഓടി.. പൂജ ഹോളിഡേയ്‌സിനും ടിക്കറ്റ് കിട്ടാത്ത അവസ്ഥ ആയിരുന്നു.. നാല് തവണ തിയേറ്ററിൽ നിന്ന് കണ്ട പടം
Mohanlal padam mahasamudram mamoty padam bhargavacharitam opposite
Kavya kutty nalla budhi mathiyanu
Nalla nishkalaka chamayalum
Ninak okke entha ayinu.. Avale keralam muzhuvan paranjal ariyam.. Niyokke enth ayittanu vazhe???
@@lover3771 keralam muzhuvanum arigilelum oraludeum
Kudumbatil karadai chenu
Prak vagiyitula vazhavcheta
@@alanjeevan1192 ni ee paranjathu sheri ano ennu check cheyyan engane sadhikkum😂😂. Athinu ninke oru pattikk enkilum ariyandae😂😂.. Loka tholvi
@@lover3771 ninaku nine enkilum vishisamundo dileepinte pr cheta
@@lover3771😂😂😂
Alexpoul ne pati kudathal parayanam aayirnu.... Ee cinema yude main panku music department aayirnu
sathyasandhamaya thurannu parachil
ക്ളാസ്മേറ്റ്സ്❤❤❤❤
ഈ സിനിമയുടെ ഷൂട്ടിംഗ് ട്രാവൻകൂർ സിമന്റ്സ് കോട്ടയത്ത് വെച്ച് നടക്കുമ്പോൾ ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് ജയസൂര്യ അവിടെ ഇരിക്കുന്നത് കണ്ട് ശാന്ത മുരളി ഉറക്കെ പറയുന്നത് ഞാൻ കണ്ടിരുന്നു ആ ജയസൂര്യ ഒക്കെ പറഞ്ഞു വീട്ടിൽ വിടത്തില്ല ഇവൻ എന്തിനാ ഇവിടെ ഇരിക്കുന്നത്
കാവ്യക്ക് അന്നേ അന്യന്റെ മുതലിലാണ് നോട്ടം ☹️
😂😂😂
സത്യം അതിമോഹി അത്യാഗ്രഹി നല്ലബുദ്ധിയല്ല വക്രബുദ്ധിയുള്ളകട്ടിയാ
അതെ 😂
🤣
Sreekumar menone veroral nokiyapole🤣🤣🤣