Shaan you are such a blessing to me, just retired in our beautiful kerala i was outside country my whole life, came to kerala mostly for vacations, being kind of clueless about kerala cuisine, I cook looking at your simple recipes, made garlic pickle first time in my life today, was superb. This moorumvellam brings back old memories of ammachi and appachan's times.
ആരോഗ്യപ്രദമായ ഒരു ദാഹശമനി. ദോഷങ്ങൾ ഒന്നുമില്ല.👍👍 കുറെ വർഷങ്ങളായി സ്വയം ചപ്പാത്തി ഉണ്ടാക്കിയാണ് കഴിക്കുന്നുത്. ചില സന്ദർഭങ്ങളിൽ ശരിയാവും. ചുടുമ്പോൾ നല്ലതുപോലെ പൊങ്ങിവരും ചിലപ്പോൾ ശരിയാവില്ല. നല്ല രീതിയിൽ ഒരു ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ. താങ്കളുടെ അറിവും അളവും ഒക്കെ വളരെ ശരിയാണ്. അതുകൊണ്ടാണ്.
Shan chetttaa.....sambhaaram indaakkan ippol pattilllaa..Cold,cough .. once it vll cure... definitely i vll make it.... Ur videos s juz amazing... Elllam simple.... Saadhaaranakkaarkku pattunnnathuuu🤩😊🤩😊
Hai sir. എനിക്ക് കുക്കിംഗ് അറിയില്ല.... അത് പഠിക്കാതെ ആണ് എന്റെ കല്യാണം kazipichu കൊടുത്തത് അതു കൊണ്ട് എനിക്ക് cooking കാര്യത്തിൽ ഒത്തിരി പേടിയായിരുന്നു.... എന്നാൽ സിറിന്റെ cooking വീഡിയോ നോക്കി ഞാൻ ഇതിൽ ഉള്ളത് കുക്കിംഗ് ചെയ്തു നോക്കി ട്ടുണ്ട്..... അത് കഴിച്ചു എല്ലാവർക്കും ഇഷ്ടം ആയി.....കുക്കിംഗ് അറിയാത്ത ഞാൻ ഇപ്പോൾ എന്റെ hus ന്റെ വീട്ടിലെ best cooking gril ആണ്... 😊😊😊😊😊😊ഒത്തിരി സത്തോഷം ഉണ്ട് sir......... താങ്ക്സ് sir 🙏🙏🙏🙏🙏🙏
Hello Shaan really you are blessed with preparing nostalgic delicious recipes. Morum vellam (Sambaram), is our traditional drink especially during the summer season. You are right dear, narakathinte ilayum cherthal ruchi iratti aakum. I like your way of presentation in a simple way and within a short time. God bless you dear...😇😄
Hii shaan chettaa 💕Njn saadharana snacks items okka undakurundnekilum oru main dish 1st time try cheythath ee channelile recipe aan......Chicken biriyani, sherikkum super aaytt vannu💖 Athin shesham fried rice and pepper chicken also undakkii,athum nannaaytt vannu🥺❤ Enkk chettante videosil ettavum ishtam ulla karyam" Upp aavshyathin" enn parayaathe correct measurement paraynnath aan😁 Pinna cheriya time kond nalla clean aaytt paranj tharunnathm🥰 Next Alfredo pasta try cheyyanam😌 Eniyum orupaad recipes upload cheyyanm💖
hello br you make drinks for the hot weather look very nice I want to make the drinks that you make but I don’t know how to make because I don’t know how to make curd starter how to do br I don’t have any curd please can you tell me how to first thanks br you will tell me I think thanks again
Super geo its d rite time u reminded us about this drink it’s very good. Thank u. Yea it’s always d drink I make At home learnt from my Ammama in Trichur. Tnx 😊
സംഭാരം ഇഷ്ട്ടം ഉള്ളവർ ഉണ്ടോ... ❤😋😋😋❤
Elle ith kanuo Dey🥲😹
😀😀😀
🤩🤩🤩❤️
Illa Enik Jawan Ahne ishtam.
Enik
സംഭാരം 🤤🤤🤤കേൾക്കുമ്പോ thanne കൊതിയാവും 🤤most favrt drink ❤️
Mb
ചേട്ടന്റെ നിഷ്കളങ്കമായ അവതരണം ആണ് ഈ ചാനലിന്റെ വിജയം ❤️
🙏🙏
2024 ലിൽ kanunbavar undo 😅
ഞാൻ 16/4/ 2024
Unde🥵🥵🥵
18/4/2024 njn
Illla
Njn ipo knu
സൂപ്പറായിരുന്നു ഞങ്ങൾ ഉണ്ടാക്കിനോക്കി 👌🏻👌🏻👌🏻👌🏻
സൂപ്പർ.. ഇത്രയും ഈസി ആയി റെസിപ്പിസ് പറഞ്ഞു മനസിലാക്കിക്കാൻ നിങ്ങളെ കഴിഞ്ഞേ ഉള്ളു ♥️
Shaan you are such a blessing to me, just retired in our beautiful kerala i was outside country my whole life, came to kerala mostly for vacations, being kind of clueless about kerala cuisine, I cook looking at your simple recipes, made garlic pickle first time in my life today, was superb. This moorumvellam brings back old memories of ammachi and appachan's times.
ആരോഗ്യപ്രദമായ ഒരു ദാഹശമനി. ദോഷങ്ങൾ ഒന്നുമില്ല.👍👍
കുറെ വർഷങ്ങളായി സ്വയം ചപ്പാത്തി ഉണ്ടാക്കിയാണ് കഴിക്കുന്നുത്. ചില സന്ദർഭങ്ങളിൽ ശരിയാവും. ചുടുമ്പോൾ നല്ലതുപോലെ പൊങ്ങിവരും ചിലപ്പോൾ ശരിയാവില്ല. നല്ല രീതിയിൽ ഒരു ചപ്പാത്തി എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ. താങ്കളുടെ അറിവും അളവും ഒക്കെ വളരെ ശരിയാണ്. അതുകൊണ്ടാണ്.
Stay healthy bro 👍🏻
Njan nthu undakkiyalum e chanal matrame nokkarullu....kazhinja day koondhal fry undakki cukkar l ... sooper aayirunnu.. God bless shan❤
ഈ ഉച്ച ടൈമിൽ തന്നെസംഭാരം കാണിച്ചു കൊതിപ്പിക്കണോ ഷാൻ ചേട്ടാ 😅👍👍
Athae athae 😋😋
😀👍
This is very good especially for diabetic patients. No fat, sugar at the same time it would help avoid hungry and thirsty.
Super ചേട്ടാ ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം... ഒരു മിനിറ്റ് പോലും കളയാതെ വളരെ നന്നായിട്ട് പറഞ്ഞു തന്നു thanks🥰🥰🤤🤤♥️♥️
Thank you so much
പച്ചമുളകിന് പകരം കാന്താരിമുളക് ചേർക്കുകയാണെങ്കിൽ കുറച്ചു കൂടി നല്ലതാണ്
മോരുംവെള്ളം ചൂട് ഉള്ള സമയങ്ങളിൽ കുടിക്കാൻ നല്ലതാ. ഇതുപോലെ ഞാനും ഉണ്ടാക്കും.
Thanks shanji 🥰
Thank you sajini
ഞാനും try ചെയ്തു... Adipoli 😋
Kandu kothiyayi dhey indakkan ponu😌
I tried it,including with lemon leaves...super taste ...!!!
Thank you
ഏത് ലെമൺ ലീവ്സ് ആണ് cherunaranga ആണോ
ഇന്ന് തന്നെ ഉണ്ടാക്കി നോക്കും.
പഴമയുടെ സുഖമുള്ള നല്ല സൂപ്പർ റെസിപ്പി... താങ്ക്സ് ഭയ്യാ
Thank you krupa
ഏതു തരം ഭക്ഷണ, പാനിയങ്ങളും വളരെ എളുപ്പത്തിൽ പ്രയോഗികമാക്കാവുന്ന അവതരണം ശൈലി.
അഭിനന്ദനങ്ങൾ👍👌
Thanks a lot😊
Shan chetttaa.....sambhaaram indaakkan ippol pattilllaa..Cold,cough .. once it vll cure... definitely i vll make it.... Ur videos s juz amazing...
Elllam simple.... Saadhaaranakkaarkku pattunnnathuuu🤩😊🤩😊
Wow it's my favorite drink 👌👌👌👍👍
My favourite drink from my favourite chef... chettaayi rocks 🤩🤩
Thank you arshida
സംഭാരം ഉണ്ടാക്കാറുണ്ട് പക്ഷെ ചെറിയുള്ളി ചേർത്ത് ഉണ്ടാക്കിയിട്ടില്ല ട്രൈ ചെയ്യാം 👍
👍
ഷാൻ ചേട്ടോയ് സംഭാരം പൊളി 😍
വയറ്റിലെ acidity ഒക്കെ ഒന്ന് മാറി സെറ്റ് ആവട്ടെ 👌👌👌
acidity മാറാൻ അല്ലേ സംഭാരം കഴിക്കുന്നത് ?
അസിഡിറ്റി പോകുമോ?
പ്രവാസികൾ ചൂടുസമയത്തു പുറത്ത് പണിയെടുക്കുന്ന എന്നെപോലുള്ളവർക്ക് shanjio ചേട്ടന്റെ ഈ റെസിപ്പി വലിയ ഉപകാരം ആണ്
Nice summer kazhinupoyi😁
അടിപൊളി ചേട്ടായി... ഉണ്ടാക്കി നോക്കട്ടോ... 👍👍
😍
Quick question - ithu undakki vechal kedakumo or can keep it for 1 or 2 days ??.
Othiri snehathode bahumanathode Shan chetta adipoli🤪🤪🤪🤪❤️❤️❤️❤️
Thank you so much
ഇവിടെ നാരകത്തിന്റെ ഇലയും ഉണ്ട്. ഇതെല്ലാം എപ്പോഴും ഉണ്ടാക്കുന്ന ഐറ്റം. എന്നാലും Shan jeo യുടെ വീഡിയോ കാണും. ഏറെ ഇഷ്ടം ❤️❤️
Wow ഇത്രയും നന്നായി ചെയ്യ്തു സൂപ്പറായി ചേട്ട...❤
👌👌👌👌👌😋😋ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട് സംഭാരം 👌👌👌👌
Dear bro i have a request for 2 recipies please consider
1.Bread halwa
2. കാളൻ (സദ്യ type)
Hi Shaan, it is so good for summer 👍❤️
Thank you Emily
Hai Chetta..it's a request.... Dal kichadi ഉണ്ടാക്കാമോ
👍👍
Hai sir. എനിക്ക് കുക്കിംഗ് അറിയില്ല.... അത് പഠിക്കാതെ ആണ് എന്റെ കല്യാണം kazipichu കൊടുത്തത് അതു കൊണ്ട് എനിക്ക് cooking കാര്യത്തിൽ ഒത്തിരി പേടിയായിരുന്നു.... എന്നാൽ സിറിന്റെ cooking വീഡിയോ നോക്കി ഞാൻ ഇതിൽ ഉള്ളത് കുക്കിംഗ് ചെയ്തു നോക്കി ട്ടുണ്ട്..... അത് കഴിച്ചു എല്ലാവർക്കും ഇഷ്ടം ആയി.....കുക്കിംഗ് അറിയാത്ത ഞാൻ ഇപ്പോൾ എന്റെ hus ന്റെ വീട്ടിലെ best cooking gril ആണ്... 😊😊😊😊😊😊ഒത്തിരി സത്തോഷം ഉണ്ട് sir......... താങ്ക്സ് sir 🙏🙏🙏🙏🙏🙏
Thank you very much
You are a generous 😊
Hai
ഞാൻ ഉണ്ടാക്കി സൂപ്പർ
നിങ്ങളുടെ ചാനൽ നോക്കിയാണ് എല്ലാം ട്രൈ ചെയ്യാറ് ബീഫ് ബിരിയാണി ഉണ്ടാക്കി സൂപ്പർ
Thank you😊
Ee chood timeil vannavarundo?? 😁
Bro നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ food ഉണ്ടാക്കാറ്, നിങ്ങളുടെ അവതരണം സൂപ്പർ ആണ് , chick peas കറി ഉണ്ടാക്കുന്ന വീഡിയോ upload ചെയ്യുമോ,
Thank you afsal
Simply amazing as always! ❤️ 👌 Thank you for sharing 🥰
Thank you
സൂപ്പർ നല്ല അവതരണം പരിപ്പുവട അടിപൊളി 👍👍👍👌👌👌
Thank you faizan
beef fry unadkki inii broasted chicken cheyooo please kattta waiting.......
Wow eniku etavum ishtam ulatu
Chetta variety konduvaru 🥴🥴🥴
😋😋😋Adipoli...kaanumbol thanne vayilninn vellam vann
Thank you so much shaa
ഞാൻ ഇപ്പോഴും കാണുന്നുണ്ട് അന്ന് കണ്ടതാ ഇപ്പൊ മറന്നു അപ്പൊ വീണ്ടും കണ്ടു nice very taste
Hello Shaan really you are blessed with preparing nostalgic delicious recipes. Morum vellam (Sambaram), is our traditional drink especially during the summer season. You are right dear, narakathinte ilayum cherthal ruchi iratti aakum. I like your way of presentation in a simple way and within a short time. God bless you dear...😇😄
Thank you Chandran
കൊള്ളാം try ചെയ്ത് നോക്കും 👌👌😍😍❤
😊
Good. Shaan-Geo. സംഭാരം .. ചെറിയ ഉള്ളി ചേർക്കുമ്പോൾ. കൂടുതൽ ടേസ്റ്റ് കിട്ടും.. ഗുഡ്
👍👍👍.
Thank you
Dates pickle ചെയ്യുന്ന വീഡിയോ കണ്ടില്ല . ചെയ്തിട്ടുണ്ടോ ? ചെയ്യാമോ
Ninghalude videos ellam valare helpfull anu mattullavark 😊, Thank you so much
അടിപൊളി തന്നെ ഞാൻ ഉണ്ടാക്കി നോക്കി പൊളി സാധനം
Malliyila koode ittal polikkum 👌🏻
👍👍
Super anu chetta oru rekshaumilla adipoli❤
Thank you jaina
Shaan geo chettan pappadam porikkunna video ittalum njangal full kanum like adikkum shareum cheyyum...😂😍😍😍😂
Aiwa😍😍😍 Thanks for sharing Shaan!!!❤
My pleasure 😊
White jackfruit ela ada yude recipe cheyyumo, pls! Ammachimaarude kadha parachil sahikkan pattunnilla!
Master chef . Shangeo chettan.. simple but powerful..😊
Thank you nisha
Hii shaan chettaa 💕Njn saadharana snacks items okka undakurundnekilum oru main dish 1st time try cheythath ee channelile recipe aan......Chicken biriyani, sherikkum super aaytt vannu💖 Athin shesham fried rice and pepper chicken also undakkii,athum nannaaytt vannu🥺❤
Enkk chettante videosil ettavum ishtam ulla karyam" Upp aavshyathin" enn parayaathe correct measurement paraynnath aan😁 Pinna cheriya time kond nalla clean aaytt paranj tharunnathm🥰 Next Alfredo pasta try cheyyanam😌 Eniyum orupaad recipes upload cheyyanm💖
❤️🙏
Simply refreshing chef..... 👌❤️❤️❤️
😍❤️
Maman patichu thudangi.paneer butter paranju tharoo boo boo
Ah... Nice... I felt as if I took a glass of sambharam
chatti choru onn undakki kanikkavo
Njan Sambharathil CurryVeppila,CheruNarakathila,Enchi,Pachamulaku Ethrayume Cherkarulloo Ully Cherkarilla.Enthayalum SHAN Nte Recepie Onnu Try Chithu Nokkam 👍🏽
ഉള്ളിയും മൊരും വിരുദ്ധ ആഹാരം ആണെന്ന് മുതിർന്നവർ പറഞ്ഞു തന്നത് കൊണ്ട് ഉള്ളി ചേർക്കാറില്ല.സംഭാരം everyday must aanu.
ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു 🥰
V healthy drink,yes the way Shaan Geo presenting very clear n short,appreciating presentations
best time - മഴക്കാലം തുടങ്ങി...ഇനി അടുത്ത വേനലിൽ നോക്കാം 😍
Thank you anil
വളരെ ഇഷ്ടപ്പെട്ടു അച്ചായാ
ചേട്ടായിയെ pups ഉണ്ടാക്കാമോ please
വളരെ നല്ലത് ഈ ചൂടുകാലത്ത്
Trissur pooram day time u will get this in all corners free.that taste very difficult get at home.
My olden days memory.
ഇന്ന് ഞാൻ സംഭാരത്തിന് വേണ്ടി അടുത്ത കടകളിൽ പോയി ചോദിച്ചു കിട്ടിയില്ല.. ഇനി വീട്ടിൽ ഉണ്ടാക്കാമല്ലോ 👍❤️
sambharam indakki kudichit Vanna nja 🤗 Onnudi kudikkn thonnanu 🤩
Super drink. Your videos are easy to make and looking forward for more
Thank you very much
hello br you make drinks for the hot weather look very nice I want to make the drinks that you make but I don’t know how to make because I don’t know how to make curd starter how to do br I don’t have any curd please can you tell me how to first thanks br you will tell me I think thanks again
ഇന്ന് സംഭാരം ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്. നന്ദി ഷാൻ
Welcome Sheela😊
Narakathinte ila koode undenkil sooperanu😋
Nice njangal sambaram kudikan povuva😋
Thank you Akshara
Cooking channel ettavum kooduthal kaanan ishtam.. shaan 😍😍😍😍😍
Superb innu kudichu apo making ariyan Vannatha 🥰🥰🥰nyc
😍🙏
ഈ വീഡിയോക്കു വേണ്ടിയായിരുന്നു waiting
🙏
Hai bro suhamano pinne long journey aaille onnu family okke kanikku bro
നിങ്ങൾ pwoliyatto 👍👍
Thank you musthafa
സഹോദര ആ മുട്ടതലയും വീഡിയോ യും സൂപ്പർ വായിൽ വെളളം ഓടം
😄😄
വലിച്ചു നീട്ടലില്ലാത്ത വർത്തമാനമായതു കൊണ്ട് വളരെ ഉപകാരം.🥰 സംഭാരം ഒരു ഗ്ലാസ് കിട്ടിയിരുന്നെങ്കിൽ ....👍👌
Thank you Soumya
Very refreshing all time favorite drink ☝️👌☝️👌🤞
Thank you faith
സംഭാരം സൂപ്പർർർർ ❤
Thanks Saly❤️
@@ShaanGeo വെൽക്കം
Wow super sambaram choodeno thanuppeno nokkathe eppozhum kudikkavunad 👌👌👌👌😋😋
Thank you priya
Super സംഭാരം.
😍
Iam 14 year old I made your recipe that was very good
Njan veluthulli achar undakki too poli 😋👌👌
Thank you so much🙏🙏
Polichu ingalu oru killadi thanne
Recipe s Superb . Well said...👍👍😋🙏
It was really good 👌
Thank you😊
Super ചേട്ടാ ഉള്ളി ഇടുമോ ഇനി ഇങ്ങനെ ഒന്ന് ട്രൈ ചെയാം ❤️❤😋😋
Thank you malathi
Super ayitund bro
Njn Eth recipe nokkan ippol ee channnel nokkar . Mattullavare pole valich neetathe karayangal avatharippikkum
Super geo its d rite time u reminded us about this drink it’s very good. Thank u. Yea it’s always d drink I make At home learnt from my Ammama in Trichur. Tnx 😊