Basstube Making മൊത്തം ചിലവ് 340..
Вставка
- Опубліковано 6 лют 2025
- പാഴ് വസ്തുക്കൾ ഉപയോഗിച്ച് 340 രൂപ ചിലവിൽ ഉണ്ടാക്കിയ Basstube. Basstube Making. #basstube #youtube #audioamplifier #subwofer #subwoofer #bass #basshouse #hometheater #musicsystem #diy #diyideas #diyprojects #makingvideos #making #youtubevideos #subscribe #youtubechannel #youtubinda #viral #trending #kerala #india #asia #japan #korea #dubai #indonesia #egypt #automobile #bassking #basskabaap #keepsupporting #keepgoing
Subwoofer ആണോ അതോ വെറും speaker ആണോ ഉപയോഗിച്ചത്? കയറു കൊണ്ട് പൊതിഞ്ഞത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ?
@@gopakumarpc952 .. subwoofer. കയർ കെട്ടുന്നത് ഒരേ നിരപ്പിൽ വരുവാനും, ഷേപ്പ് correct ആകുവാനും. അത്യാവശ്യം നല്ല work കിട്ടും. Mdf കൊണ്ടുള്ള sub box, bass tube പോലെ കിട്ടത്തില്ല. തൽക്കാലം ഉപയോഗിക്കാം . ഞാൻ ഇപ്പൊൾ 9 മാസം ആയി ഉപയോഗിക്കുന്നു. Video അത് കഴിഞ്ഞ് ഇട്ടത്
Bro woofer product link tharo
@@albinmathew7622 .. online വഴി അല്ല മേടിച്ചത് ഓഫ്‌ലൈൻ. Electronics ഷോപ്പിൽ കിട്ടും. SRC 4 Inch subwoofer 250 to 290 അടുത്ത് വരും.