ശ്വേതയുടെ പ്രണയത്തിൽ തനിക്കുണ്ടായ വിഷമം വെളിപ്പെടുത്തി സുജാത | Swetha Mohan | Sujatha Singer

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 247

  • @lucosjoseph3508
    @lucosjoseph3508 4 роки тому +601

    സുജാത നിഷ്കളങ്ക ഹൃദയത്തിന്റെ ഉടമയാണ്. തുറന്ന ഹൃദയവും നിറഞ്ഞു തുളുമ്പുന്ന സന്തോഷവും നൂറു വർഷങ്ങൾ നിലനിൽക്കട്ടെ.

  • @beenarasheed7308
    @beenarasheed7308 4 роки тому +652

    സുജാത എപ്പോഴും മോഹനെപ്പറ്റിയും അയാളുടെ അച്ഛനമ്മമാരെപ്പറ്റിയും നല്ലതേ പറയുന്നത് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷമാണ് ഇത് വലിയൊരു ഭാഗൃമാണ്

    • @ashasubhash3602
      @ashasubhash3602 4 роки тому +4

      llllllĺlllĺĺlĺĺlĺĺlĺllĺllllĺlĺĺlllllllĺĺlllllĺlĺllllllllllllllĺlllllĺĺĺlllllllllllllllĺĺĺlĺĺĺĺllllĺĺĺĺĺĺĺĺĺĺllĺlĺlĺllllĺllĺĺĺlĺĺlĺĺĺĺllllllllllllllĺlĺĺllĺĺĺlĺĺĺĺĺĺĺlĺlllllĺĺlĺlĺlĺlllĺllllĺllllllĺllllllĺĺllllllĺĺllĺllĺlllĺĺlĺlĺĺĺĺĺlllĺĺĺlllĺĺĺlĺĺlĺlĺllĺĺlĺĺĺĺĺĺĺĺĺĺĺĺĺĺlllllĺĺlĺĺlllĺllĺllllĺlĺĺĺlĺĺlĺllĺllĺlĺĺllĺlllĺĺĺĺĺlĺĺlĺĺĺĺlĺlĺĺllĺlĺĺĺlĺlĺllĺĺĺlllllĺlĺlĺĺĺĺĺlllĺllllllllĺĺĺlllllllllĺĺllllllĺllĺlllllĺlĺllĺllĺĺĺĺĺĺĺĺĺllllĺĺĺĺĺĺĺĺĺlllĺllĺlĺĺlĺĺlĺlllllllĺlllĺllllllllllĺlĺĺllĺllĺĺlĺĺlllllĺlĺĺllĺllĺlĺlĺĺĺĺĺllĺlĺĺlllĺlĺllllllllĺĺĺlllĺĺlĺlllĺĺlĺllllĺĺllllllĺĺllĺllĺllĺĺlllĺllĺlĺllĺĺlĺllĺĺlĺlĺĺĺĺlĺĺlĺĺlĺlllĺĺllĺllĺlĺĺĺlĺĺĺĺĺĺĺĺllĺĺĺĺĺllĺlllllĺlĺĺlllĺlllllllllllllllĺlllllllllllllllllllĺĺĺlĺlllllĺĺlĺĺlĺlllĺĺĺĺlllllĺlĺĺĺlllĺlĺlĺlĺĺlllllllmllmlllmlmlllllllmlllllllllllllllllmllllllllllllllllĺ

    • @ashasubhash3602
      @ashasubhash3602 4 роки тому

      llllll

    • @johnka1259
      @johnka1259 4 роки тому

      mAnorama news

    • @saranyasivadas9155
      @saranyasivadas9155 3 роки тому

      @@ashasubhash3602 a0

    • @bhaskarapillaiajaykumar2117
      @bhaskarapillaiajaykumar2117 3 роки тому

      @@ashasubhash3602 a

  • @kanakalathaputhur8024
    @kanakalathaputhur8024 4 роки тому +145

    സുജാത ചേച്ചി എന്താ ചിരി.. so cute.. love you ചേച്ചി..😘😘😘♥️♥️♥️

  • @HappySad547
    @HappySad547 4 роки тому +53

    Sujatha ma'am so simple and humble just like chitra chechi..

  • @dhanyagopinath6777
    @dhanyagopinath6777 4 роки тому +57

    Such a sweet Sujatha amma😘

  • @sadha3152
    @sadha3152 4 роки тому +26

    ethra happy aanu..sujathachechii..god bless u......

  • @faisalph8013
    @faisalph8013 Рік тому +6

    Sujatha mam u are so cute ❤❤❤❤

  • @tuttukrish
    @tuttukrish 4 роки тому +86

    സുജാത ചേച്ചി ഇത്ര പാവം ആയിരുന്നോ 💓💓💓💓💓🤝🤝🤝

  • @noufal8227
    @noufal8227 4 роки тому +747

    ബ്രിട്ടാസ്സിന്റെ interview ബോർ ആണ്. മറുപടി പറയാൻ സമയം കൊടുക്കില്ല. ചോദ്യവും ഉത്തരവും അയാൾ തന്നെ പറയും. ഉത്തരം പറഞ്ഞോണ്ടിരിക്കുമ്പോൾ അതിൽ കയറി ഇടപെടും.

    • @snehasanthosh9321
      @snehasanthosh9321 4 роки тому +8

      Thts his style😎

    • @noufal8227
      @noufal8227 4 роки тому +25

      @@snehasanthosh9321 ആയിക്കോട്ടെ, പക്ഷെ ഇങ്ങനെ ആണോ ഒരു ഇന്റർവ്യൂ എടുക്കേണ്ടത്. കണ്ടു നില്കുന്നവർക്ക് അലോസരപ്പെടുന്നു. കൂടെ ഇരിക്കുന്നവർക്കും കൊറേ ഒക്കെ അങ്ങനെ ആവാൻ ആണ് സാധ്യത. ചോദ്യവും ഉത്തരവും അദ്ദേഹം തന്നെ പറയും, ഒരു ഉത്തരം മുഴുവൻ പറയുന്നതിന് മുൻപ് അതിൽ ഇടപെടുന്നു.

    • @noufal8227
      @noufal8227 4 роки тому +9

      @Halpa halpa Whatever it is, I just mentioned its so annoying to watch. He's just asking something, before she finishing the answers, he interrupt it and either he will finish the answer she suppose to say or he will ask other question🥴

    • @noufal8227
      @noufal8227 4 роки тому +5

      @Halpa halpa I said what I felt. I felt the same when he was with mentalist Adhi. It was more annoying to me.

    • @smileye2337
      @smileye2337 4 роки тому +1

      Exactly..

  • @sheebamol7844
    @sheebamol7844 4 роки тому +378

    ഇയാൾ ആരേം ഒന്നും പറയാൻ സമ്മതിക്കില്ല.

    • @littlegaming9769
      @littlegaming9769 3 роки тому

      Podeeeeeeeee3reeeee

    • @anasmobileworld1894
      @anasmobileworld1894 3 роки тому +4

      ഇയാൾ എല്ലാം അറിയാവുന്ന ആളെ പോലെ യാ ഒരാൾ ഒരു കാര്യം പറയുന്നേ കേട്ടിട്ടു മറുപടി പറയാൻ ഇയാൾക്കു അറിയില്ല 😏

    • @aidanjijo
      @aidanjijo 3 роки тому +2

      ഇയാൾ ആരേം ഒന്നും പറയാൻ സമ്മതിക്കില്ല,😆

  • @navyamohan9666
    @navyamohan9666 Рік тому +5

    Love you chechi, chechiyude voice😘😘😘😘

  • @mickeymouse5192
    @mickeymouse5192 4 роки тому +63

    3:04 vanna karyam

  • @priyajapriyaja6039
    @priyajapriyaja6039 4 роки тому +459

    കുറച്ച് കൂടി respect കൊടുത്ത് സംസാരിക്കാൻ പടിക്കണം ഇൻറർവ്യൂ ചെയുന്നയാൾ 'ഇഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭർത്താവ് എന്നല്ല പറയേണ്ടത് ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്ത ആൾ എന്നാണ് പറയേണ്ടത്.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 роки тому +14

      പഠിക്കണം.

    • @mansoorareakode7154
      @mansoorareakode7154 9 місяців тому

      അവർ തമ്മിൽ ആദ്യമേ പരജയവും ബന്ധങ്ങളും ഉണ്ടാവാം

  • @sreejapklm9641
    @sreejapklm9641 4 роки тому +63

    My favourite singer sujatha chechi .sujathachechiye kurichu mattullavar paradhooshanam parnjal njagl fansinu ottum sahikkolaaa njagalude chankanu sujatha chechi

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +75

    Sujatha maminu makalodu enthu valsalyamanu aavarthamanavum bhavavum Kandal nsmmalum snehichu pokum

  • @aparnakr3889
    @aparnakr3889 4 роки тому +25

    Soo innocent

  • @devgowri
    @devgowri 3 роки тому +39

    ബ്രിട്ടാസിന്റെ ഇന്റര്‍വ്യൂ കാണുന്നവര്‍ അദ്ദേഹത്തെ കുറ്റം പറയും. പക്ഷെ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂവില്‍ മനസ്സ് തുറന്നു ആളുകള്‍ സംസാരിക്കുന്നത് പോലെ ഒരു ഇന്റര്‍വ്യൂവിലും ഒരു സെലിബ്രിറ്റിയും സംസാരിച്ചു ഞാന്‍ കണ്ടിട്ടില്ല. ഒരു ജേര്‍ണലിസ്റ്റ് എന്ന രീതിയിലും വ്യക്തി എന്ന നിലയിലും ബ്രിട്ടാസിന് അവരോടുള്ള സ്വാധീനം ആണ് ആ തുറന്നു പറച്ചിലിന് ഇട വരുത്തുന്നത്.

  • @arifkoothadi1993
    @arifkoothadi1993 4 роки тому +37

    My belief strongly bonding again about KARMA...Sujatha got a beautiful and talented duaghter and an excellent son in law....just like a son. All the very best....

  • @ShamseeVaj
    @ShamseeVaj 4 роки тому +89

    Sujatha Chechi aayath kond thaan rakshapettu,,,,, allenkil thante pall kaanillayirunnu...........swetha yude family life kulamakkan eniyum chodyam baakiyundo Brittu.............??

  • @alishamichu
    @alishamichu 4 роки тому +33

    Ennum happy aayi irikkatte 🙏🙏

  • @aslahaslu3924
    @aslahaslu3924 4 роки тому +100

    Sujatha chechi fans like

  • @pathanamthittakaran81
    @pathanamthittakaran81 4 роки тому +261

    അമ്മയുടെ അനുഗ്രഹിത മകൾ

  • @veenaveena5841
    @veenaveena5841 4 роки тому +190

    8:32 ഞാൻ കേട്ടത് ദാസൻ മാമ എന്നാണ് 😂
    ഉടനെ തന്നെ യേശുദാസിന്റെ കാര്യവും പറഞ്ഞു 😅

    • @mickeymouse5192
      @mickeymouse5192 4 роки тому +3

      Lol

    • @abhijayan797
      @abhijayan797 4 роки тому +5

      അത് അങ്ങനെ തന്നെയാണ് പറഞ്ഞത്,

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +34

    Amma ❤️ Makal ❤️സംഗീതം ❤️

  • @abhinamol4077
    @abhinamol4077 3 роки тому +17

    Fvrt singer❤️

  • @bibingeevargees3368
    @bibingeevargees3368 4 роки тому +21

    സുജാത ചേച്ചി അടിപൊളി

  • @mithranm.p
    @mithranm.p Рік тому +1

    Who is the person to be interviewed. British?

  • @josephaugustine2435
    @josephaugustine2435 4 роки тому +22

    Aswin super aanu .. perfect 👌🏼

  • @swisssanchari
    @swisssanchari 4 роки тому +5

    👍👍👍👍

  • @tessychirayath1168
    @tessychirayath1168 Рік тому +1

    Amen

  • @sanusivarajan1408
    @sanusivarajan1408 4 роки тому +9

    Pls give him better training

  • @vahidhaka6438
    @vahidhaka6438 3 роки тому +15

    Binni krishnakumarrr nammade shivangide Amma allee 🤔🤔🥰😘😍

  • @atheenaathi05
    @atheenaathi05 9 місяців тому +1

    3:33 വെളുത്തിരിക്കുന്നവർ എന്നും കലാകാരൻമാർക്ക് weakness തന്നെ 😂

  • @kannadikutty2838
    @kannadikutty2838 4 роки тому +10

    ചേച്ചി👍👍👍👍

  • @hazeenanazeer6015
    @hazeenanazeer6015 Рік тому +1

    ❤️❤️

  • @nikitharose7514
    @nikitharose7514 4 роки тому +31

    Iyalithu nthu interviewaaa cheyyunnee
    🙄🙄🙄🙄 Aarum onnm parayunnila nne ulluuuu

  • @meenus_menu
    @meenus_menu 4 роки тому

    Nice

  • @shamsudeen9423
    @shamsudeen9423 4 роки тому +15

    സൂപ്പർ

  • @akkiskasrod5811
    @akkiskasrod5811 4 роки тому +201

    ഡോ ബ്രിടാസ എണീച്ചു പോടെ 😂 ഒന്ന് ചോദിച്ചാൽ മറുപടി പറയാൻ വിടാത്ത ദാജ്ജലെ🤣🤣

    • @hahimono2540
      @hahimono2540 4 роки тому +3

      ദജ്ജാൽ 😂😂😂

    • @johar.
      @johar. 4 роки тому

      മൂപ്പർക്ക് കിട്ടേണ്ട മൂപ്പരുടെ മനസ്സിലുള്ള മറുപടി ഉണ്ട് ചളി മറുപടി അത് കിട്ടാനാ ഇങ്ങനെ ചൊരിയുന്നത് മൂപ്പർ
      ഇവരെ പോലെ സീനിയർ ആയിട്ടുള്ള ഒരു ജേര്ണലിസ്റ് ഇങ്ങനെ ചെയ്യുന്നത് വെരിvery shame ... very very shame .

    • @arshinarayan9177
      @arshinarayan9177 3 роки тому

      @@hahimono2540 🤣🤣🤣

  • @kapildas358
    @kapildas358 3 роки тому +9

    Ethilum bore ayi angaring chayyan arkum pattilla poyi midunayokka kandu padikk britas chetto oral samsarichu kazhinjitta veroral samsarikkan padullu Enna basic knowledge polum Ella kashtam thanna Sujatha Chechi iam a die heart fan of yours luv u lots

  • @manjumanjuirshu5289
    @manjumanjuirshu5289 4 роки тому +6

    Good

  • @rasheedop5909
    @rasheedop5909 3 роки тому +27

    സുജാത നല്ല ഗായിക നല്ല വ്യക്തി സംസാരം മലയാളി പ്രേക്ഷകർക്ക് മലയാളം മാത്രം പോരെ ഇടക്കുള്ള ഇംഗ്ലീഷ് പിന്നെന്തിനു

    • @jijipraj2618
      @jijipraj2618 Рік тому +1

      അവർ പറയുന്നത് മനസ്സിലാവുന്നുണ്ടല്ലോ. അത് മതി.

  • @saswatbalan
    @saswatbalan 4 роки тому +5

    Nalla interview....

  • @SujathaS-cp1tq
    @SujathaS-cp1tq Рік тому

    😮

  • @jithinlalrb7670
    @jithinlalrb7670 4 роки тому +112

    എനിക്കറിയാന്മേല്ലാത്ത ഒരു കാര്യം ആണ്. പൊട്ടാസ് എല്ലാരേയും പേരെടുത്തു വിളിക്കുന്നു. ഇവനാരാ? ഇവന് ഇന്റർവ്യൂ എടുക്കാൻ കൂടി അറിയില്ല. ബഹുമാനത്തോടെ സംസാരിക്കാനും ഇവനറിയില്ല. പണ്ട് പ്രഥ്വിരാജിന്റെ അടുത്ത് ചെന്നിട്ടു കണ്ടം വഴി ഓടിട്ടുണ്ട്.

    • @mithmala6821
      @mithmala6821 4 роки тому +5

      Pottaass😄😄

    • @Bhagya_1996
      @Bhagya_1996 4 роки тому +1

      പേര് വിളിക്കാൻ അല്ലെ

    • @jithinlalrb7670
      @jithinlalrb7670 4 роки тому +2

      @@sameesamee9226 സുജാത ചേച്ചിയുടെ കാര്യം അല്ല പറഞ്ഞത്. ഇന്ദ്രൻസ് ചേട്ടൻ വന്നപ്പോ ഇതേപോലെ പേര് വിളിക്കുന്നു. പൊട്ടസിനെ എല്ലാരും സർ എന്ന് വിളിക്കുന്നു. എന്തിനു. ഇയാൾ ആരാ??

    • @jithinlalrb7670
      @jithinlalrb7670 4 роки тому +1

      @@Bhagya_1996 എല്ലാരേയും അല്ല. തന്നേക്കാൾ age ഉള്ള ആളുകളെ ഇയാൾ പേരാണ് വിളിക്കുന്നത്. സുജാത ചേച്ചിയുടെ കാര്യം അല്ല പറയുന്നത്.

    • @Bhagya_1996
      @Bhagya_1996 4 роки тому +3

      @@jithinlalrb7670 തന്നെക്കാൾ തലമുതിർന്ന ആരെ ആയാലും പേര് വിളിക്കുന്നതിൽ എന്താണ് തെറ്റ് അവരെ എടി പോടീ എന്ന് വിളിക്കുന്നില്ലല്ലോ

  • @sreestipstalks1870
    @sreestipstalks1870 3 роки тому +1

    ☺️👍👍

  • @sreejithg1781
    @sreejithg1781 3 роки тому +9

    Sujatha singer and chithra singer are good singers.

  • @libinjoy5096
    @libinjoy5096 3 роки тому +10

    46 year of singing malayalam film

    • @nirmalaarulappan4867
      @nirmalaarulappan4867 Рік тому +2

      മനോഹരമായി ചിരിക്കുന്ന ചേച്ചി💘💘👄👄🥰🥰🥰🥰

  • @jineshj787
    @jineshj787 3 роки тому +2

    super

  • @huntergirl0824
    @huntergirl0824 4 роки тому +26

    Amma snehakooduthal kondu aanu villathy ayath. Sneham koodi poi. Athre ollu

  • @vrindapalat4556
    @vrindapalat4556 4 роки тому +11

    Cooking പഠിക്കണം?????

    • @WinWithManju
      @WinWithManju 3 роки тому +3

      She has cook in india. But she thought in US we can't get maids easily so she thought of learning cooking to help her daughter

    • @divyam4633
      @divyam4633 Рік тому

      @@WinWithManju nom. Cooking ariyila

  • @moosakutty869
    @moosakutty869 3 роки тому +2

    🥰

  • @shibi9105
    @shibi9105 4 роки тому +9

    Iyalde questions tooo boor .ithra nalla aalukale vilichiruthy paynkili questions ...

  • @dr.aiswaryaunnithan.r1627
    @dr.aiswaryaunnithan.r1627 4 роки тому +4

    Eyalu endu Anchor aa orumatiri ahankaram pidicha samsaram...ayal tannae question chodikum parayan avare sammatikattum illaa.... Avar parayumpol baki ayalaa fill cheyunnee.... Eyalkku pakaram Sreekandan nair oke aayirunnel super aayirunnu..... Eyale onnu erakki viduooo

  • @bincyselvester6618
    @bincyselvester6618 4 роки тому +23

    English samsrichal ahanharam...
    Ennu parayum...
    Anganeyum kurachu malayalikal...

  • @chandrikav7593
    @chandrikav7593 4 роки тому +3

    Hy

  • @mithranm.p
    @mithranm.p Рік тому

    What these people are talking? Very mean talk.

  • @shijogeorge5907
    @shijogeorge5907 3 роки тому

    W

  • @neethumolsinu6384
    @neethumolsinu6384 Рік тому +4

    Chithra chechide samsarom aanu ishtom🥰 sujatha chechi kurachu Jada talk.chithramma ishtom❤️💕👌👌

    • @jijipraj2618
      @jijipraj2618 Рік тому +2

      സുജാത ചേച്ചിയുടെ സംസാരം ആണ് ഇഷ്ടം. നമ്മുടെ ഫ്രണ്ട്സ് സംസാരിക്കുമ്പോലെ. ചിത്രച്ചേച്ചി സംസാരിക്കുമ്പോൾ അങ്ങനെ തോന്നാറില്ല.

  • @amrithakrishnan1998
    @amrithakrishnan1998 4 роки тому +14

    Enk egrude samsaram ishtmalla...egne ano intrew chyune.

  • @MiniIlliparambill
    @MiniIlliparambill 10 місяців тому

    വില്ലൻ -വില്ലത്തി

  • @ammuscollections2763
    @ammuscollections2763 4 роки тому +11

    Open minded chechii

    • @nirmalaarulappan4867
      @nirmalaarulappan4867 Рік тому +2

      ദൈവം നിങ്ങളെകാത്തു രക്ഷിക്കട്ടെ👏👏👏🌹🌹🌹🎻🎻🎧🎧🎧🎧🎤

  • @philominaabraham5971
    @philominaabraham5971 2 роки тому

    Sujathaykbañty thànkgod

  • @reejav1510
    @reejav1510 2 роки тому

    ഭയങ്കര തമാശ

  • @user-ko9fg6cn6u
    @user-ko9fg6cn6u 4 роки тому +14

    ഏതാ ഈ ശ്വേത?

    • @mufeedashameem5611
      @mufeedashameem5611 4 роки тому +4

      Singer swetha mohan

    • @user-ko9fg6cn6u
      @user-ko9fg6cn6u 4 роки тому +1

      @@mufeedashameem5611 ok... ഇവര് പാടിയ വല്ല പാട്ടും identical ഉണ്ടോ ? so ഈ പറയുന്ന ഗായികയെ അറിയില്ല... അതാണ് doubt ചോദിച്ചത്..

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +7

      @@user-ko9fg6cn6u valliya thinker ennokke peru, oru kunthom ariyanum Padilla😛

    • @Anjanaanju99
      @Anjanaanju99 3 роки тому +1

      @@user-ko9fg6cn6u just search man

    • @aswathi3952
      @aswathi3952 3 роки тому

      @@user-ko9fg6cn6u 🧐🙄🙄🙄

  • @Davey1022
    @Davey1022 4 роки тому +5

    Sujatha engana yano

    • @rajuk.m497
      @rajuk.m497 4 роки тому

      മലയാളം പറഞ്ഞൂടെ

  • @Krishna__NB
    @Krishna__NB 9 місяців тому

    Interviewer is so irritating 🙄 ...iyalde thalak olam illa... soda glass um vech nirthathe kurakkunnu😬😬😬

  • @nishadsn06
    @nishadsn06 4 роки тому +6

    What she is saying..? Double side politics..

  • @dosais
    @dosais 4 роки тому

    Y

  • @vasudevvasudevan9669
    @vasudevvasudevan9669 4 роки тому +45

    സുജാതയ്ക്ക് ശരിക്കും മലയാളം സംസാരിച്ചുകൂടെ.

  • @babueranattu2009
    @babueranattu2009 4 роки тому +34

    Sujathayude pongacham

  • @aiwaz__leo10
    @aiwaz__leo10 4 роки тому +25

    Ithenthina igane chirikunne😂

    • @perumthachan9336
      @perumthachan9336 4 роки тому +18

      ചിരിക്കുവല്ലെ. കരയുവ ല്ലല്ലോ. ചിരി health നു നല്ലതാണ്

    • @aiwaz__leo10
      @aiwaz__leo10 4 роки тому +2

      @@perumthachan9336 oho.vallia karyam .😂

    • @meenashreem3588
      @meenashreem3588 4 роки тому +1

      Chirichal entha

    • @aiwaz__leo10
      @aiwaz__leo10 4 роки тому

      @@meenashreem3588 out out get out

    • @jijipraj2618
      @jijipraj2618 Рік тому

      കരയുന്നതായിരിക്കും കാണാൻ ഇഷ്ടം അല്ലേ?

  • @manojanmanojan6164
    @manojanmanojan6164 4 роки тому +22

    സുജാത "കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയു .ന്നത് എന്തിനാ

    • @sakunthalaattingal9365
      @sakunthalaattingal9365 3 роки тому +1

      സുജാത മലയാളം തന്നെ കഷ്ട്ടപെട്ടാണ് പറയുന്നത്. പിന്നല്ലേ.

  • @neethum2333
    @neethum2333 4 роки тому +11

    Villi Alla villathii

    • @beenaanish3550
      @beenaanish3550 3 роки тому +4

      Villi in English. They said it correctly

  • @ajikottarathil3204
    @ajikottarathil3204 4 роки тому +45

    ഇവർക്കൊക്കെ മലയാളത്തിൽ പറഞ്ഞാൽ എന്താണ്.... ഇടയ്ക്കു കുറച്ചു ഇംഗ്ലീഷ് കയറ്റിയില്ലെങ്കിൽ മോശമാണോ....

    • @bincyselvester6618
      @bincyselvester6618 4 роки тому +18

      English ishtamalenkil... Kelkathirunnal porae... Arivullatu angigarichillankilum... Updravadrikarut.

    • @omanakuttymathew321
      @omanakuttymathew321 4 роки тому +28

      Why do you expect every one to speak in Malayalam. Every body has their own choice and their reason. If you don't like English don't listen. It is so somple

    • @craftworldbyroshni5725
      @craftworldbyroshni5725 4 роки тому +13

      enna than oru karyam cheyiyu aji kottarathil ennu Malayalathil ezhuth .. ndhinaa Englishil ezhuthi vechekunne .. ingane kure ennnam

    • @myopinion5523
      @myopinion5523 4 роки тому +2

      Avar avarkku ishtamullapole samsaarikkatte.thanneppolathe uchaalikal mattullavar engane nadakkanam samsaarikkanam ennokke paradushanam paranju nadakkum .hahahaa

    • @salmathanu9847
      @salmathanu9847 3 роки тому

      Thanikkenthaa artham arayilleee?

  • @cijoykandanad
    @cijoykandanad 4 роки тому +1

    ടച്ച്‌ വുഡ്

  • @thankamramesh7810
    @thankamramesh7810 Рік тому +3

    ജാഢക്കാരി

    • @jijipraj2618
      @jijipraj2618 Рік тому

      ആർക്കും തോന്നാത്താണല്ലോ താങ്കൾക്ക് തോന്നുന്നത്. ഇത്രയും എളിമയോടെ സംസാരിക്കുന്ന രണ്ടുപേരെ ഉള്ളു സുജാത ചേച്ചിയും ചിത്ര ചേച്ചിയും.

  • @sobhakrish5511
    @sobhakrish5511 4 роки тому +6

    മലയാളം സംസാരിക്കു

  • @rajatsingh6518
    @rajatsingh6518 4 роки тому +11

    Dhaivame ee thallakku cooking ariyille??😇

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 4 роки тому +32

      Ninte thallaku ariyalo athu mathi

    • @Bb-kc2jn
      @Bb-kc2jn 3 роки тому +5

      @@VishnuPriya-yx6nx 🤣🤣

    • @jijipraj2618
      @jijipraj2618 Рік тому

      അറിയില്ലെങ്കിൽ എന്താണ് കുഴപ്പം?

  • @truth8771
    @truth8771 4 роки тому +11

    Apo sujathak cooking ariyille

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 4 роки тому +42

      Ariyillenki entha

    • @amidhun784
      @amidhun784 4 роки тому +37

      Cooking ariyillel entha kuzhapam.

    • @nivin010
      @nivin010 4 роки тому +24

      So what

    • @aparna.m.r7177
      @aparna.m.r7177 4 роки тому +13

      Cheriya age thott busy singr ane.. Veettil pachakam cheyyan aalund athukond cookng areelayirikkum

    • @KiranSingh-es2ot
      @KiranSingh-es2ot 4 роки тому +30

      Never heard anyone asking if any of the male celebrities know or don’t know cooking

  • @konjanimanoharan1008
    @konjanimanoharan1008 4 роки тому +6

    Swethayude onmathe vivahamano atho second !!!!

    • @sreejapklm9641
      @sreejapklm9641 4 роки тому +3

      Enthonnu onnamathe thanne

    • @jijipraj2618
      @jijipraj2618 Рік тому

      ശ്വേത ആകെ ഒരു കല്യാണമേകഴിച്ചുള്ളൂ.

  • @raajeshmc
    @raajeshmc 4 роки тому +5

    Sugar mill chat

  • @ammuswitz4414
    @ammuswitz4414 4 роки тому +1

    Ayakk vattannu

  • @binduharimurali9034
    @binduharimurali9034 4 роки тому +6

    Enthore thalle

  • @jestinjestin7878
    @jestinjestin7878 4 роки тому +1

  • @thankua6028
    @thankua6028 4 роки тому +1

    Mayalamnews

  • @akh8699
    @akh8699 4 роки тому +5

    brutas nth shit aan🤦🏻‍♂️🤦🏻‍♂️

  • @naseelababu8466
    @naseelababu8466 4 роки тому +15

    തേങ്ങാപ്പൂളും കൊക്കിലൊതക്കി എന്ന പാട്ടിൽ സ്ത്രീ ശബ്ദത്തിൽ പാടിയത് ഒന്ന് കൂടി കേട്ടു നോക്കുക,
    തേയ്ങ്ങഎന്നാണ് പല സ്ഥത്തും പാടിയിരിക്കുന്നത്.

  • @akshayakrishnan4523
    @akshayakrishnan4523 4 роки тому +2

    "l

  • @manojkj1324
    @manojkj1324 4 роки тому +9

    ഭയങ്കര മേക്കപ്പ് ആണ്

  • @suseelareghu6480
    @suseelareghu6480 2 роки тому

    John britas സംസാരം ഭയങ്കരമാ.

  • @rajetmr
    @rajetmr 4 роки тому +9

    cooking ariyan vayyatha paattukari ayyeee

    • @Mellow2599-oct
      @Mellow2599-oct 4 роки тому +37

      കുക്കിങ്ങും പാട്ടും തമ്മിൽ എന്താണ് ബന്ധം 🙄

    • @meenashreem3588
      @meenashreem3588 4 роки тому +20

      Athentha cooking ariyanam enh undo?

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 4 роки тому +25

      Gas stove vechit anallo padunath

    • @Anjanaanju99
      @Anjanaanju99 3 роки тому +8

      Thanikariyo cooking

    • @anujolly809
      @anujolly809 3 роки тому +4

      Cooking ariyuka ennath athra important aano🙄

  • @sumeshvgs1331
    @sumeshvgs1331 3 роки тому +1

    Evan araa tyoilye

  • @shanmughanke1044
    @shanmughanke1044 4 роки тому

    I 545 in

  • @sreejithkumar5108
    @sreejithkumar5108 4 роки тому

    Hahahahaha hihihihi hoooooേേ🤪🤪🤪

  • @maryloliaann2309
    @maryloliaann2309 10 місяців тому +1

    💖💖💖