Partner’s role in postpartum | Aswathy Sreekanth | Liife Unedited

Поділитися
Вставка
  • Опубліковано 14 жов 2024
  • Being a new dad sometimes makes you wonder if you're being a helpful partner. Here are some tips on how to help your partner after the baby's birth.
    #postpartum #aswathysreekanth #lifeunedited #postpartumtime
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

КОМЕНТАРІ • 168

  • @cmafinalist2054
    @cmafinalist2054 Рік тому +69

    I,being a 27 year old bachelor man, got a lot of unfiltered genuine points to educate myself...
    More power to you Ma'm.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +1

    • @dia6976
      @dia6976 Рік тому

      🎉🎉

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому +3

      Da kuttaa address thaa.. ഒരു Adipavada അയച്ചു തരാം ട്ടോ

    • @appuz3836
      @appuz3836 Рік тому

      @@ZZZZ_RENJITH sontham ayit itooo veneal thalel koodi idd thala veyilu adikyanda bhodham Kure ulla aalanalo

    • @bineeshnt2908
      @bineeshnt2908 Рік тому +2

      നീ ശൂപ്പറാടാ 😅

  • @reshmabhadran4248
    @reshmabhadran4248 Рік тому +41

    എൻ്റെ ആദ്യത്തെ delivery കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ husband ഗൾഫിൽ പോയി, അമ്മ ക്യാൻസർ treatment il aayi.. അമ്മയുടെ കാര്യം കുഞ്ഞിൻ്റെ കാര്യം വീടുകാര്യം, സാധനം വാങ്ങുക തുടങ്ങി ഒരു വീട്ടിലെ a to z എൻ്റെ ചുമലിൽ.. post partum depression ആണോ tired ആണോ caring ആണോ വേണ്ടത് ഒന്നും മനസിലാകില്ല ചില നേരം.. കരഞ്ഞ് തീർക്കും എല്ലാം.. struggling struggling still struggling.. this too shall pass 😊

  • @sajeerak4044
    @sajeerak4044 Рік тому +13

    "ഒരാളുടെ experience തന്നെയായിരിക്കില്ല മറ്റൊരാളുടെ experience " 🔥
    വളരെ simple ആയ വാക്കുകൾ ..എന്നാൽ പലരും ശ്രദ്ധിക്കാതെ പോകുന്ന വസ്തുത!
    comparison കൊണ്ട് മറുവശത്തു നിൽക്കുന്ന ആളുടെ മനസ്സിലുണ്ടാകുന്ന വിള്ളൽ അനല്പമാണ്. Hats off ma'am❤

  • @anjalis6650
    @anjalis6650 Рік тому +25

    ചർച്ച ചെയ്യപ്പെടേണ്ട വിഷയം.. ഇങ്ങനെ ഒരു വിഷയം തിരഞ്ഞ് എടുത്തതിനു നന്ദി ചേച്ചി..🙏❤️

    • @appuz3836
      @appuz3836 Рік тому

      @@ZZZZ_RENJITH ariyilel oru Dr sameebikyuu allathe ellathinum kaliyakal kond nadanolum

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      @@appuz3836 this post pataa depus is a new generation disease lol 😆😆😆.. released in the last four years 😆😆😆😆

    • @rose-ob9fy
      @rose-ob9fy Рік тому

      @@ZZZZ_RENJITH god bless your partner 🙏🏻

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      @@rose-ob9fy yeah yeah yeah

    • @shalinivinod9705
      @shalinivinod9705 7 місяців тому

      Old generation women anubhavicha life alla ipozhathe.society mari avarde life priorities expectations mari ithoke mental state nem othiri mattitund.also evolutionary changes um ithil role und.making delivery more difficult these days. Also women facing lots of hormonal issues nd social pressure these days.so reassure cheyendath kude ullavar anu as a society nammalanu ...onnum report cheyatha pazhaya kalathe kurich compare cheyukayalla vendath ..ellrdem wellbeing nu swayam educate cheyuka as a civilized society.. pinne women nte pbrlm ee biological processs ith experience cheythavar parayatea solutions kandathetatea athil negative adich nadakunnath nthinanu???!!!. This is not funny at all​ ....@@ZZZZ_RENJITH

  • @divyacs3672
    @divyacs3672 Рік тому +2

    എന്റെ ഡെലിവറി (c section) കഴിഞ്ഞ് 1 ആഴ്ച തികയും മുൻപേ എന്റെ അമ്മ എന്നോട് വഴക്കിട്ട് ഇറങ്ങിപ്പോയി.. ആദ്യത്തെ കുഞ്ഞ്.. ഒന്നുമറിയില്ല.. ഞാനും husband ഉം മാത്രം.. വഴക്കിടലും ഇറങ്ങിപ്പോക്കും അമ്മയുടെ സ്ഥിരം പരിപാടിയായതു കൊണ്ട് ഞെട്ടിയില്ല.. പക്ഷെ ആ സമയത്ത് ഒരിക്കലും അവർ അത് ചെയ്യാൻ പാടില്ലായിരുന്നു.. ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങൾ.. ഒരു അമ്മ എങ്ങനെ ആകരുത് എന്ന് എന്റെ അമ്മയിൽ നിന്ന് ഞാൻ പഠിച്ചു.. ഇപ്പൊ എന്റെ മോൾക്ക് 5 മാസം പ്രായമായി.. ഞങ്ങൾ ഹാപ്പി ആയിരിക്കുന്നു.. പ്രസവിച്ചതുകൊണ്ടോ കഴിക്കാൻ ഭക്ഷണം കൊടുത്തതുകൊണ്ടോ മാത്രം അമ്മയാകില്ല.. ആ ബന്ധം മനസും മനസും തമ്മിലുള്ള ഒരു കണക്ഷൻ ആണ്.. എന്റെ മോളുടെ മനസ് മനസിലാക്കുന്ന അമ്മയാവണം.. അതിലേക്കുള്ള യാത്രയാണ് എന്റെ ഓരോ ദിവസവും.. എന്റെ അമ്മയിൽ നിന്ന് കിട്ടിയ ദുരനുഭവം ഒരു മകൾക്കും ഉണ്ടാകാതെയിരിക്കട്ടെ.. നമുക്ക് ഓരോരുത്തർക്കും നല്ല അമ്മയാവാം..

  • @bibikrishnamattappilly
    @bibikrishnamattappilly Рік тому +7

    Chechi this is what mostly girls or women expect from their partner whether it is postpartum or not. Respect and listen to the emotions of your partner is what needed in a healthy relationship I think. Your talks are really great and I hope everyone keep in mind all your points in any relationship. All support for you chechi❤

  • @HarleyQuinn-rf2bg
    @HarleyQuinn-rf2bg Рік тому +6

    1 വർഷം ആയിട്ട് ഞാൻ ഈ ഒരു അവസ്ഥ അനുഭവിക്കുവായിരുന്നു . എന്റെ husband ആദ്യം ഇതൊന്നും മനസിലാക്കിയിരുന്നില്ല . ജോലി തിരക്കും വീട്ടിലെ പ്രശ്നങ്ങളും ആയിരുന്നു അതിന് കാരണം. പക്ഷെ കൂടെ ഉണ്ടായിരുന്ന സമയങ്ങളിൽ എല്ലാത്തിനും കൂടെ നിന്നിരുന്നു. ഇപ്പോ എന്റെ മാറ്റങ്ങൾ hus തിരിച്ചറിഞ്ഞു ഞങ്ങൾ clinical help എടുത്തു. ഇപ്പോ നല്ല മാറ്റങ്ങൾ വന്നു തുടങ്ങിട് ഉണ്ടെനിക്. Supporting partner അതൊന്ന് മാത്രാണ് ഇന്ന് ഞാൻ happy ayirikunnathine karanam. Chechi paranjathe ellam correct ane ane. Enik vendi allayidathum vaadhichirunnathe hus thanneyane. Chechide vaakkukal kettapazhane sathyathil hus nte kure nalla qualities njan manasilakiyathe. Thank you so much chechi njan thirich ariyathe kure karyangal manasilakki thannathine. ❤

  • @sajeerak4044
    @sajeerak4044 Рік тому +5

    ഇതാണ് content ! ഇങ്ങനെയാവണം content 😍❤️🔥🔥🔥

  • @vishnupriyaac5268
    @vishnupriyaac5268 Рік тому +1

    I was in Bangalore after my delivery with my husband. My mom in law came and started controlling everything and blaming me. She said milk is not enough, baby is not taken care in a proper way, husband shouldn't come to my room or sit in my bed, my family should be taking care of me and not her son, and so on. I asked my husband to take me out with them when they were going out which my mom in law doesn't allow. My husband always follows his mom. 13th day I argued with my husband when they came back after an outing. Mom in law then came between us and created a big issue. She used all sort of abusive language and even after this my husband blamed me for not taking good Care of his mother and for talking back. He was so disappointed with me and I couldn't convince him. He behave in a very rude way and did physical abuse even for small small things. Once he was concerd about maid's sleep when I was totally sleepless. Even now am not able to forget everything.

  • @aryavs902
    @aryavs902 Рік тому +1

    എനിക്ക് ഇങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടായപ്പോൾ എന്റെ ഹസ്ബന്റിനെ കൂടെ നിർത്താൻ വീട്ടുകാർ സമ്മതിച്ചില്ല
    പ്രസവത്തിന് ശേഷം ഭർത്താവ് കൂടെ ഇരുന്നാൽ അത് ശരീരത്തിന് ദോഷം ആണ് എന്നായിരുന്നു വീട്ടുക്കാരുടെ വാദം
    ആദിയം കുറച്ചു ദിവസങ്ങൾ ഹസ്ബൻഡ് കൂടെ തന്നെ നിന്നു ഇത് വീട്ടിൽ ഉള്ളവർക്ക് തീരെ ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല പിന്നെ 3/4ദിവസത്തിനുള്ളിൽ എല്ലാവരും കൂടെ ചേട്ടനെ പറഞ്ഞുവിട്ടു
    ഞാൻ ചേട്ടൻ എന്റെ കൂടെ വേണം എന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ
    ഞങൾ എന്താ നിന്നെ നോക്കുന്നില്ലേ നിന്നെ പോലെ അല്ലെ അല്ലെ നിന്റെ ചേച്ചി അവൾക്ക് ഈ പ്രശ്നം ഇല്ലാരുന്നല്ലോ എന്നൊക്കെ ആയിരുന്നു മറുപടി
    ആ സമയത്ത് എനിക്ക് പെട്ടന്ന് കരച്ചില് വരും അത് കൊണ്ട് എന്റെ കാര്യങ്ങൾ ഒന്നും എനിക്ക് സ്റ്റേൺ ആയി നിന്ന് പറയാൻ സാധിച്ചില്ല😢
    ഇനി ഒരു കുഞ്ഞ് എന്ന് ഓർക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് പ്രസവ വേദന അല്ല പ്രസവത്തിന് ശേഷം ഉള്ള ഈ സമയം ആണ്

  • @mukushyavinny1857
    @mukushyavinny1857 Рік тому +2

    Ente delivery kazhinjit 3 month kazhinju. Hus naatil illaa purathaanu. Aduth illenkil koode enne full support cheythind. Ente postpartum depression maattiyath ente chettan aanu. Kunjine kaanaan 1 week leavine vannapozhum nannaayit care cheythittind😊love you chettaa 😘😘

  • @sruthigk9111
    @sruthigk9111 Рік тому +3

    എൻറെ ഡെലിവറിക്ക് മുമ്പ് ഞാൻ പോസ്റ്റ് പാർടടം ഡിപ്രഷനെ കുറിച്ചുള്ള വീഡിയോകൾ കണ്ടിട്ട് എനിക്ക് അങ്ങനെ വരാതിരിക്കാൻ വേണ്ടി എന്നാൽ ആവും വീതം എല്ലാം ചെയ്തിട്ടും ആ ഒരു ഘട്ടത്തിലൂടെ കടന്നുപോയ ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് പറയാനുള്ളത് ഡെലിവറിയിൽ എനിക്ക് ഫിസിക്കൽ പെയിനെക്കാളും ഇമോഷണൽ ആയ വേദനയിൽ നിന്നും കരകയറാനായിരുനന് പ്രയാസം .. എന്റേത് സീ സെക്ഷൻ ആയിട്ട് പോലും..😅😅

  • @ancydigol7631
    @ancydigol7631 Рік тому +2

    ❤ Well said and this is what most women wish from their partner.
    Pregnancy, postpartum, and parenting are not only for a woman or a mother. Partner has an important role in this. ❤

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      Correct spelling.. post paataaa deppuus. Ok .

  • @tharamariaboban4609
    @tharamariaboban4609 Рік тому

    Hi Aswathy, you inspired me to have a happy life being a mother of 2 year old. I’m handling my kid alone while working and staying away from home. Thank you and keep inspiring

  • @mubashirabanuv5216
    @mubashirabanuv5216 Рік тому +3

    I can connect your words mam .Bcz I have undergone severe PPD and faced all these situations. Fortunately I had a supportive in-laws ,family and partner I could seek medical help at proper time and recover within 5 months.Recognising and seeking medical help at proper time and convincing self healing was hardest😊.I have 1000 times doubted my recovery since I had no one in my circle who have undergone PPD(actually no body exposed even though they have undergone)#mental health matters🙌

    • @ZZZZ_RENJITH
      @ZZZZ_RENJITH Рік тому

      This PPD is a scam women do on men to GET attention and get away with all the non sense that they do. As this thing cannot be found out thru a test unlike fever or covid or cancer these New generation ladies use it well

  • @Swathi-TheVirgogirl
    @Swathi-TheVirgogirl Рік тому +4

    Well said.Very relevant topic for discussion

  • @anjalymolks7390
    @anjalymolks7390 Рік тому +2

    Aswathy , tq for the voice for all the ladies . Each and everything u said is 💯 validating in the PP.

  • @balachandrannair3004
    @balachandrannair3004 Рік тому

    Very. Nice. Subject.
    E. Vishayam. Sambathichu
    Janaggalkku. Munpil
    Avatharippichathinu. Abhinandhanaggal.

  • @shaheennasser9615
    @shaheennasser9615 Рік тому

    Chechi .. I have just started watching this video. Even just into 4:54 min, I couldn't resist myself from appreciating and thanking you enough for putting this out in layman's terms. I am a first time mother to a 6month old myself and still clueless about how everything around me changed in a matter of a day - the day I gave birth. I have been experiencing lows in my relationship with many people around me and you can only imagine the solace this video gives me. Just hearing it out loud from you brings me alot of happiness. You have brought voice to the thoughts of many moms. Thank you for taking an effort to speak our heart out loud. Much love ❤

  • @Sr-uthi
    @Sr-uthi Рік тому +2

    Thank you so much
    Elavarum arijirikenda important topic aaa eth.

  • @shalinivinod9705
    @shalinivinod9705 7 місяців тому

    3 years ago I suffered postpartum depression..medications nd therapy for 1.5 yrs. Each point u said touched my heart. Njnm adhehathinten expect cheythath kunj kunj efforts aarunn ..simple actions with lots of compassion nd understanding ..the therapy didnt worked really well on me. Epozhano nte situations change ayea ann muthal njn heal ayi treatment change aki regular ayi attend cheythu medicines stop cheythu ..medicine nte withdrawal symptoms athideevichu.now im happy with my toddler❤.. seek out help make urself a priority ath nerathe cheythirunenkil njnm molum ipo anubhavikunea happiness kure nal munea undayenea..

  • @neethuprashob5768
    @neethuprashob5768 Рік тому +15

    Ente husband ottum supportive allayirunnu….delivery kazhinja samayath veetil friend ne okke vilichu dinner okke koduth aagoshikkua aayirunnu….aa samayath njan anubavicha vedhana aarkkum mamasilakilla 😢😢😢😢1 yr kazhinju delivery kazhinjitt eppozhum aa divasangal orkkan vayya

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +2

      🥺❣️

    • @nivedithaschannel5196
      @nivedithaschannel5196 Рік тому +2

      Moonu delivery koodi kadannupoya oralodu nee enne sredhikaathathathu kaaranam njan freindsintoppum poi ennoru explanation koodi namukku thannalo... Ivide soochippicha ellapresnathiloodeyum kadannu poi... Moonnu masam maid undarunnu... Athu valiyakaryamalle ennarunnu chodyam.. Maidinodu namukkuvendi strong aaiyyittu samsarikkendidathu polum cheythilla... Ippo kuttikal valuthai nammal emmotionally strong aai...But if we hold strong we will becom stronger... But some ladie like me wont understand these things... We can learn how poeple with us support in our first delivery itself... If we are not satisfied and if we are not financially independent we shoul not immediatly give birth to a next baby we should get financially independent that we can facilitate ourselves more comfortably

    • @anjalianand6342
      @anjalianand6342 Рік тому +1

      Hope you are ok now

  • @vancheeswaranl2918
    @vancheeswaranl2918 Рік тому +2

    Hi Aswathy. My name is Bharathy. I just finished seeing your interview with Dhanya Varma. I was really impressed. I felt a connect with you, probably because of similar thinking. I understand that you are a Life Coach. I don't know much about this,but i do feel interested. I want to know where you did your course for Life coaching.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +1

      Thank u for connecting. Please give me a message in instagram

    • @sinisudheer6206
      @sinisudheer6206 Рік тому

      ​@@LifeUneditedAswathySreekanthplease
      Please put a video about how to be a life coach .

  • @fazlufazi
    @fazlufazi Рік тому

    Thanks chechi🥰🥰my sweat heart is pragnant now she is 8 months🥰
    And this video will help a lot👍🏻 i will care ma half like what she want🥰

  • @Noufal-ht9dl
    @Noufal-ht9dl Рік тому

    Good speech like you and love you. Big salute achu.

  • @soniachristo
    @soniachristo Рік тому

    Very well presented .. each and every point.!! 💖💖
    Firs time I am commenting to your video..
    I am a regular viewer of your videos.
    Thank you so much for addressing almost all the postpartum issues.. ithellam njan kadannu poyittullathanu. Husband supportive ayathu kondu kureyookke overcome cheyyan sadhichu..

  • @induprasad8919
    @induprasad8919 Рік тому

    Thanks aswathi ith valare nerathe ariyendathayirunnu

  • @nishithanair5506
    @nishithanair5506 Рік тому +3

    I had my second child at 36, but had no confidence due to my health issues. When spoken, my husband, as always said that im negative, and was upset with me too. I too was sad seeing my first one alone and wanted him a company. But as I am obese with disc slip, doubted it, thinking of the guilt to go through, if I cant contribute to the child care physically. Now he is 3, and what i doubted is all happening everyday. Even when the child fall down, i can stand and ask him to get up instead run and take him. I had a lot of emotional issues too in the pregnancy, which got worsen, affecting my relation with parents, once i was forced to come home for delivery due to the pandemic uncertainties in 2020. And the worst days started after 40 days of delivery when I lost the person whom I know love me the most, my father. So unexpected and my relation with others gotten to the worst stage after that. Almost for the past 3 years, I am living in a shell, with no one to understand what goes inside me. My anger is uncontrollable, i explode everyday, even to children, i then cry and say sorry to them.. repeat.. repeat.. i have started therapy, hoping for some miracle 😊

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +2

      I know its hard…!! Let therapy help you…seek support whenever u need it ❣️

    • @nishithanair5506
      @nishithanair5506 Рік тому +1

      ​@@LifeUneditedAswathySreekanth- it's hard as the only place for me to express is, as comment in such videos as have no friends to talk too. It's a miracle that I am still hoping to have better days, for such a long time.

  • @chikkoozz320
    @chikkoozz320 Рік тому

    Nice video..well presented chechi ❤❤❤❤❤

  • @athira_anoop
    @athira_anoop Рік тому

    Thanks for this video chechi❤️ As an expecting parent’s in few days this is very helpful for us ..!! 🥰❤️

  • @smitharenjith7113
    @smitharenjith7113 Рік тому

    Good video chechy...i hope more useful videos are coming soon❤

  • @bindukrishnan3732
    @bindukrishnan3732 Рік тому +1

    Alzheimer's ഇനെ കുറിച്ച് ഒന്ന് പറയാമോ. അവരുടെ മനസ്സിൽ എന്ത് ആയിരിക്കും feel ചെയ്യുക, അവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ

  • @JoR-sb9km
    @JoR-sb9km Рік тому

    Very good and helpful video congratulations ❤❤❤

  • @sudhisatheesh4206
    @sudhisatheesh4206 Рік тому

    Love u so much aswathy..... You said the 100% truth...butആരും ചിന്തിക്കാത്ത സത്യങ്ങൾ

  • @nishapk8507
    @nishapk8507 Рік тому

    Mam u r really inspiring. amazing content

  • @neethurajappan8313
    @neethurajappan8313 Рік тому

    You are truly inspiring

  • @vidhuvalsan
    @vidhuvalsan 6 місяців тому

    Chechi... carrying aayirikumbo thanne how to prepare mind before delivery to overcome postpartum...oru video cheyyamo

  • @ambilyjayakumar8113
    @ambilyjayakumar8113 Рік тому +1

    Aswathy..while I was watching it, I have been thinking about the people who still have no access to internet and mobile. They are not getting educated about these. How we could educate such people. That will be great if it's possible. Please think about it.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому

      Hospital il ninnu thanne oru basic awareness kodukkanam

    • @ambilyjayakumar8113
      @ambilyjayakumar8113 Рік тому

      @Life Unedited - Aswathy Sreekanth Angine enthenkilum oru padhathi nadappil varuthan enthenkilum cheyyan pattumo ennu alochichu nokku. Aswathiyude contactsil athinu pattiya arenkilum undo? I mean some one who can get this subject to the health minister or someone like that. Just cook it in your mind, something will come up.
      You have been doing a wonderful job Aswathy. All the very best.

  • @aswathyadarsh7134
    @aswathyadarsh7134 Рік тому

    Your presentation Style adipoli 😍❣️

  • @sivamsakthi0714
    @sivamsakthi0714 Рік тому

    Looking beautiful dr...😍

  • @ajithasubramaniyam979
    @ajithasubramaniyam979 Рік тому

    Thank you chechii for this video 😘😊

  • @fitzonelifestyle
    @fitzonelifestyle Рік тому

    i am 31 year old person,really maam i understand your education which yu say to me

  • @najilaknazar5068
    @najilaknazar5068 Рік тому +1

    Chechiiii...ntha puthiya videos onnum idaathe? sukhaayittirikkunnoo.....😊

  • @lekshmids5546
    @lekshmids5546 Рік тому

    ചേച്ചി newborn babies നു വേണ്ടി നല്ല creams, നല്ല quality products അതൊക്ക suggest ചെയ്ത് കൊണ്ട് ഒരു vdo ചെയ്യാമോ

  • @aslahayaseen8398
    @aslahayaseen8398 Рік тому +1

    Well said chechii❤

  • @sreelaxmi4683
    @sreelaxmi4683 Рік тому +2

    Ente delivery kazhingu eniku arum koodaellarunu. Ente parents natil aarunu. Husband nu enna manasillakan kazhigilla. Explain cheyan njan orupadu try cheythu but manasillakilla. Eppam eniku second baby ya kurichu think cheyan pediyanu

  • @sijinkuduvan3852
    @sijinkuduvan3852 Рік тому

    Thank uuu.lots of love❤

  • @nadeemsanu6384
    @nadeemsanu6384 4 місяці тому

    Thanks ❤

  • @unnimayata9539
    @unnimayata9539 Рік тому

    I can see my life in this video👍🏻

  • @rohinisathyanath3166
    @rohinisathyanath3166 Рік тому

    Hi thank you for sharing the video

  • @jojijose99
    @jojijose99 Рік тому

    Well said 👏👏👏👏

  • @gracejacob2695
    @gracejacob2695 Рік тому

    chechi you just spoke my mind

  • @aiswaryask9927
    @aiswaryask9927 Рік тому

    Well said❤

  • @Allinonehead11
    @Allinonehead11 Рік тому

    This vlog deserves👏👏👏

  • @AbdullaAbdulla-ir8bx
    @AbdullaAbdulla-ir8bx Рік тому

    Its amazing beautiful. Chechi home tour. Day in my life

  • @ashaash7664
    @ashaash7664 Рік тому

    Well said😍❤️

  • @sudarshinimanoj4893
    @sudarshinimanoj4893 Рік тому

    Which food best for baby in weight gain,

  • @revathypadmaja7995
    @revathypadmaja7995 Рік тому

    Well Said

  • @maryseenajoseph4102
    @maryseenajoseph4102 Рік тому +1

    Entha chechi parayande... Kunj ipo 7 months kazinju... So enik Kure relate cheyan patii.. Ellarum ithellam manasilaki perumarate...

  • @josephsebastian3492
    @josephsebastian3492 Рік тому

    നിങ്ങളും ഇങ്ങനെ വല്യമ്മമരും അമ്മായി അമ്മമാരും ആകുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കുക

  • @malcolmX_jr.9891
    @malcolmX_jr.9891 Рік тому

    Relevant 👌🏽🤝🏾

  • @aathiravasuki4635
    @aathiravasuki4635 Рік тому

    Didi❤
    yesterday i watched your interview.from there i grabed that you are a life coach
    how can i get your appointment

  • @JismyK.Joseph
    @JismyK.Joseph Рік тому

    'Ttayillatha' madhuramuttayikku nandi...🍬🍬Ezhuthum parachilum hridyam🥳🤗

    • @JismyK.Joseph
      @JismyK.Joseph Рік тому

      Mazhayurumbukalude manorajyavum manoharam.🐜☔️🎊

  • @AKN_subscribe
    @AKN_subscribe Рік тому +2

    Genuine content every men needs education on this topic. Great for sharing this knowledge with us.

  • @athirashyju3847
    @athirashyju3847 Рік тому

    Chechyyy tqqq so much njn e video kanan pone ullu bt topic kandathum enik manas niranju....
    ente molk 2 months aanu
    innale nyt kuude njnum husbandum vazhakkittirunnu njn orupad thavana paranju koduthittund postpartum depression, namukkundavunna tension, dheshyam ellam enkilum aaalk ath chilapozhokke manasilavunilla aal bayangara helpful anu bt enik mental support aanu ipo aavasyam
    lifile orupad problems so ennik e stage kurach prayasamanu so nyt full karanjirikkayeunnu njn ipo athinulla solution e videoiluude njn aalk manasilaaki kodukkum tqqq so much chechyyyyuu love u lotttt...... 😘😘😘

  • @ranijineesh3478
    @ranijineesh3478 Рік тому

    Support ചെയ്യുന്ന husband its a luck

  • @dia6976
    @dia6976 Рік тому +2

    I think from hospital itself they should give a class... Allathey padipikkan padanu..

    • @cmafinalist2054
      @cmafinalist2054 Рік тому

      ഇപ്പൊ labour റൂമിൽ husbands നെയും allowed ആണല്ലോ...I think from there itself we can learn a lot..

  • @jithuprasad187
    @jithuprasad187 Рік тому +1

    Love you chechi njanum anubhavichatha ellarum undayittum aarum onnu kelkkan polum ellathe orupadu vedanayiloode kandannu poyi eppozhum athu orkkan polum vayya

    • @rashmirosh5761
      @rashmirosh5761 Рік тому +1

      Same pinch 😢😢chuttum orupad Peruntayittum aarum illanulla feeling .... Horrible 😢😢

  • @sumayyap8907
    @sumayyap8907 Рік тому

    👌👌👌

  • @tarzan4694
    @tarzan4694 Рік тому

    Hi aswathy ouru horse riding vlog cheyyavo please reply to me

  • @anumolks1631
    @anumolks1631 Рік тому +6

    Postpartum diperssion എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഒരവസ്ഥയാണ്. ചിലർക്ക് അത് ചിലപ്പോൾ ഒരു ദിവസം കൊണ്ടും വന്നു പോയേക്കാം. ഞാൻ എക്സ്പീരിയൻസ് ചെയ്തപ്പോൾ പെട്ടെന്ന് തന്നെ overcome ചെയ്തു bz of my husband.

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +10

      Onno rando divasam kond kadannu pokunnath depression alla, its postpartum blues. Depression need clinical support in most of the cases. Happy that you have a supportive partner 🙂

    • @vaisakh.vaisakhmathil7468
      @vaisakh.vaisakhmathil7468 Рік тому

      Depression എന്ന് പറയാൻ കുറഞ്ഞത് 14 ദിവസം വേണം.it should be permanant and pervasive (all aspects of life)low mood .

  • @amruthakp1607
    @amruthakp1607 Рік тому

  • @sivamsakthi0714
    @sivamsakthi0714 Рік тому +1

    Enik parayanullath njn ipo 6month pregnt aanu....enik ipozhe pedi und.. chechi ee paranja almost mika ponits ente husband il ninum enik anubhavikendi varum. 😢 enik ath sure aanu pullida charactr agane aanu. Ipozhe oronnu parayunnud. Vannam vechu kazhuthoke karuthu...kuju vannal ne um baby um vere roomil kidakanm enik uragan ullatha aganoke..ee video kanichal ath kananulla oru kshema polum undakila. Ath 100%enik ariyam. 8yrs kathirunnu kituna babya...ellam dhaivathinu vitu kodukkunnu.🙏

    • @srerindu
      @srerindu Рік тому +2

      Behave him rudelu.. Bcz if he can't support u at this time, y u need his care again again, y should u request him for a support.. Just find ur own happiness..❤

    • @diljajose8583
      @diljajose8583 Рік тому

      I will pray for you.

    • @sivamsakthi0714
      @sivamsakthi0714 Рік тому

      @@diljajose8583 thank u

  • @SuadaFarha-oz6sb
    @SuadaFarha-oz6sb Рік тому

    ❤️👏👏

  • @aswaniachu9234
    @aswaniachu9234 Рік тому

    ചേച്ചീ...ഒരു വർഷം മുന്നേ ചെയ്തൂടാർന്നോ.......😢😢😢... അന്ന് മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ...

  • @dhanyapy3041
    @dhanyapy3041 Рік тому

    16th minute.. Anubavichatanu... Kunju husband veetukarude matram... And ipolum penkunju ayatondu avale hus ammak desyam... Ee kalat koode ingane😭😭😭

  • @priyathulaseedharan5831
    @priyathulaseedharan5831 Рік тому

    Same situation El kooday kadanu pokunna twin baby mother aanu Njan.

  • @aryatresababu4615
    @aryatresababu4615 Рік тому

    Goood content

  • @abilashvijayan6540
    @abilashvijayan6540 Рік тому

    Endammoo.......aalochikkumbol thanne pediyanu......nan jeevanode ippozhum irukkunnathu aalochikkumbol vishwasikkan pattunnilla.

  • @abilashvijayan6540
    @abilashvijayan6540 Рік тому +1

    Partner kku job anu important,allathe wife nde problems alla chechi.....athu ippozhayalum....

    • @shwethasims6163
      @shwethasims6163 Рік тому

      Inganatha chinthagathi ullavar kettaate irikkuka... Athu mathram alla, full time avarude koode irikkaan alla avar parayunnat, wife nte koode onnu empathize cheyyuka.

  • @annakat5115
    @annakat5115 Рік тому

    Chechiye engane contact cheyyan pattum.i really want to talk with you

  • @vaishnavianuzzunni1093
    @vaishnavianuzzunni1093 Рік тому

    Chechiyude vedio njan ente husband ne ayach koduthirunnu ennod onne samsarikkan polum thalparyam illatha feel ane enikk kittunnath ottapetta oru avastayane enikk😢

  • @sunayanasujatha1306
    @sunayanasujatha1306 Рік тому +1

    നിനക്ക് വേണ്ടി ഒരു സ്വരം ആവുന്ന
    നിന്നെ കേൾക്കുന്ന
    നിന്നെ സ്വയം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരാളാവട്ടെ ഓരോ partnerum
    I wish I knew it much before
    Let your words heal many wounds ❤️‍🩹
    Let it be a gentle reminder to many partners.
    Thankyou ma'am
    & Thanks to many who helped me out of it

  • @athirasbabu4915
    @athirasbabu4915 Рік тому

    ❤️it

  • @anavadyap2219
    @anavadyap2219 Рік тому

    ചേച്ചി... ചേച്ചിയുടെ എക്സ്പീരിയൻസ് ലു siblings തമ്മിൽ ഉള്ള age difference എത്രയാണ് നല്ലത്..?? ഒരു ചാനൽ ലു കണ്ടു 2.5-3 age difference ആണ് നല്ലത് എന്ന്... എന്റെ കുഞ്ഞിന് രണ്ടു വയസ്സ് ആയിട്ടേ ഉള്ളൂ... എനിക്ക് മുന്നേ ഡെലിവറി കഴിഞ്ഞ ആൾകാർ കസിൻസ് ഒകെ മക്കൾക്കു 1വയസ്സ്,1.5വയസ്സ് ആവുമ്പോളേക്ക് പ്രെഗ്നന്റ് ആയി... ഞാൻ ഇപ്പോൾ ഒരു പ്രെഗ്നൻസി കു റെഡി അല്ല.. അത് കൊണ്ട് കൊറച്ചു കഴിഞ്ഞേ എന്തായാലും നോക്കൂ... ബട്ട്‌ അവർ ഒകെ ചെറിയ age difference ആണ് നല്ലതെന്നു പറഞ്ഞു വല്ലാത്ത ചൊറിയൻ ഉപദേശങ്ങൾ ആണ്... 😃 ചേച്ചി ടെ അഭിപ്രായം പറയാമോ

    • @nayantharaharidas5831
      @nayantharaharidas5831 11 місяців тому

      എല്ലാവരും പറയും age diff കുറവ് ആയാൽ കുട്ടികൾ ആകുമ്പോൾ ഒന്നിച്ചു വളർന്നോളും എന്ന്. അത് അത്ര എളുപ്പവും അല്ലെന്ന് അറിയാമല്ലോ.. എല്ലാത്തിനും നമുക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടെങ്കിൽ നല്ലത്.. പിന്നെ അമ്മയുടെ ആരോഗ്യത്തിന് വേണ്ടി ആണ് മിനിമം 2 yr എങ്കിലും gap വേണമെന്ന് പറയുന്നത്. ആദ്യത്തെ കുഞ്ഞ് ആയാലും രണ്ടാമത്തെ കുഞ്ഞ് ആയാലും എപ്പോൾ വേണമെന്ന് ഉള്ളത് നമ്മുടെ പേഴ്സണൽ ചോയ്സ് ആണ്. മറ്റുള്ളവരുടെ വാക്ക് കേട്ടിട്ട് അല്ല സ്വയം ചോദിച്ചു നോക്കുക. Physically mentally financially ഓക്കേ ആണോ എന്ന്. Pregnancy യും മുതിർന്ന ആളെയും ഒന്നിച്ചു manage ചെയ്യാൻ പറ്റുമോ എന്നൊക്കെ. എന്നിട്ട് തീരുമാനിക്കൂ.. Best wishes

  • @shijilamanoj1595
    @shijilamanoj1595 Рік тому

    💓💓💓💓💓

  • @TECHMEDIALIVE131
    @TECHMEDIALIVE131 Рік тому +1

    Chakkapazham ത്തിൽ ഒരു ചാൻസ് മേടിച്ച് തരാമോ ???😀😀

  • @AthiraSarojam
    @AthiraSarojam Рік тому

    Chechi enik onn samsarikkanam . Njan oru decision edukkan pattatha avasthayil ane pls help me pls

  • @mbeats7069
    @mbeats7069 Рік тому

    ചേച്ചിയോട് ഒരു ബഹുമാനം ഉണ്ടായിരുന്നു ഇന്നലെത്തെ ചേച്ചിയുടെ സവാദ് കുറിച്ച് പറഞ്ഞത് വളെരെ മോശമായി മീഡിയയിൽ കാണുന്നത് വിശ്വസിച്ചു നമ്മുടെ വില കളയരുത്. ഒരു കാര്യം പറയുമ്പോൾ നല്ലോണം അറിഞ്ഞു വേണം പറയാൻ സവാദ് കുറ്റം ചെയ്തിട്ട് ഇല്ല ഉണ്ടെങ്കിൽ വീഡിയോ എടുക്കുന്ന അവൾ എന്ത് കൊണ്ട് ഫുൾ വീഡിയോ എടുത്തിട്ട് ഇല്ല.. പോരാത്തതിന് കോടതി പോലും ആ കുട്ടിയുടെ ഭാഗത്തു നിന്നില്ല... ചേച്ചി പറയുമ്പോൾ ഇനി എങ്കിലും വില കളയരുത് ❤

  • @soniyajoseph6618
    @soniyajoseph6618 Рік тому

    Chechy, kelkedavar kelkillaloooo....

  • @TheDelicFlame
    @TheDelicFlame Рік тому

    currentl y undergoing ..after 3 rd birth my husband tried to understand me. i think woemn need to help other women

  • @sukanyasunil3786
    @sukanyasunil3786 Рік тому

    Today in mu dream is you I love you 🥰

  • @jacknrose988
    @jacknrose988 Рік тому

    Engna chechi..chechikk message ayakua?I need a help..chechi..email I'd edha checheede?

  • @aneesa_234
    @aneesa_234 Рік тому +7

    Chechikk life coaching nde new insta id ille athilkk msg aycharnnnu but replay kiteela🙂

  • @vineethakv2613
    @vineethakv2613 Рік тому

    Well said chechi... 💯

  • @chithrashaji9529
    @chithrashaji9529 Рік тому

    Well said ❤

  • @roshniraju4554
    @roshniraju4554 Рік тому

    Well said

  • @savithavijay8689
    @savithavijay8689 Рік тому

    ❤❤

  • @nivedithaakhil9029
    @nivedithaakhil9029 Рік тому +1

    Well said👍🏻👍🏻👍🏻👍🏻

  • @vipinmadhavan419
    @vipinmadhavan419 Рік тому

    🙌🙌❤❤