Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited

Поділитися
Вставка
  • Опубліковано 9 вер 2024
  • Have you ever felt like you aren't doing a good enough job raising your kids? Mom guilt can make the already tough job of being a mother much harder. Here’s a video for all the mommies who go through this and struggle to balance work and family. Do watch and comment your experiences
    #mommyguilt #aswathysreekanth #lifeunedited #workingmothers #children #workingmom
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

КОМЕНТАРІ • 429

  • @parvathysuresh7253
    @parvathysuresh7253 Рік тому +70

    Your talk is so real,, inspiring and from the heart chechi..even though I am not a working mother, i can truly understand the emotional state at which you all brave mothers are balancing your life .. 🤗🥰
    ..hatts off to your courage and determination to share this wisdom to many mothers out there who can continue to do what they love to do with full confidence...

    • @lakshmipriyam6588
      @lakshmipriyam6588 Рік тому

      ഞാൻ working വുമൺ അല്ല... now.
      But എനിക്ക് ഈ സിറ്റുവേഷൻ മനസ്സിലാകും.... നമ്മുക്ക് തന്നെ... കുഞ്ഞുങ്ങളെ എല്ലാസമയത്തും... ഉദ്ദേശിക്കുന്നത് പോലെ പറ്റണില്ല,,, especially... അവർക്കു അസുഖം വരുമ്പോ.... ആരെങ്കിലും ഉറപ്പുള്ള ആളുടെ സപ്പോർട്ട് ആഗ്രഹിക്കുന്നു... 😒

  • @lijik9547
    @lijik9547 Рік тому +10

    2 കുഞ്ഞുങ്ങൾ ഉണ്ട്. Bt professionally എങ്ങുമെത്താൻ കഴിയാത്തതിന്റെ വേദന വളരെ വലുതാണ്. എന്തിനിത്ര കഷ്ടപ്പെട്ട് ഒരുപാട് പഠിച്ചു... കല്യാണം കഴിച്ച വീട്ടിലെ പണികൾ ചെയ്യാനും കെട്യോനേം കുട്യോളേം വീട്ടുകാരേം നോക്കി ഇരുന്ന് ജീവിതം മരവിച്ച ഒരുപാട് പേരില്ലേ ഇവിടെ... എന്തങ്കിലും ഒരു ചെറിയ support ഈ വീട്ടുകാർ ക്ക് ചെയ്തു തന്നൂടെ..

  • @shijilamanoj1595
    @shijilamanoj1595 Рік тому +270

    ഞാൻ B. Ed ചെയ്തത് എന്റെ മോന് 1 year ഉള്ളപ്പോൾ ആണ്.. M.ed ഫസ്റ്റ് സെമിസ്റ്റർ ചൈയുമ്പോൾ ആണ് സെക്കന്റ്‌ ബേബിസിനെ പ്രെഗ്നന്റ് ആവുന്നത്...7 മാസം ആയപ്പോൾ ഒരു ഹൈ റിസ്ക് സിസേറിയൻ ചൈയേണ്ടിവന്നു... ഓരോ കിലോ ഉള്ള രണ്ട് പെൺകുട്ടികൾ 3 age ഉള്ള മോൻ.. അത്യാവശ്യം എഴുത്തു ഒക്കെ ഉള്ളത്കൊണ്ട് ഉള്ള എന്റെ ഇമോഷണൽ inbalance വേറെയും 😃 2 മാസത്തിൽ ഏറെ ഹോസ്പിറ്റലിൽ.... അതൊക്കെ കഴിഞ്ഞു നോർമൽ ആവാൻ കൂടെ ആണ് ഞാൻ M.ed കംപ്ലീറ്റ് ചെയ്യ്തത്.... ഞാൻ അനുഭവിച്ച കാര്യങ്ങൾ പറഞ്ഞ് ഫലിപ്പിക്കാൻ പറ്റില്ല അശ്വതി...പക്ഷേ ഇന്ന് ഞാൻ ഒരു ടീച്ചർ ആണ്... മക്കൾ യുകെജി എത്തി.. മോൻ 4 ലും... നല്ല അമ്മയിൽ വേണ്ട സമൂഹം കല്പ്പിക്കുന്ന ചില ഗുണങ്ങൾ ഇല്ലാത്ത എന്നെയും കാത്ത് നിൽക്കുന്ന മക്കളുടെ കൈയിൽ ഉള്ള l love you amma എന്നെഴുതിയ ചെറിയ പേപ്പർ തുണ്ട് കാണുമ്പോൾ ഞാൻ എല്ലാ സങ്കടവും മറക്കും 😍😍😍😍😍

  • @drarshaa
    @drarshaa Рік тому +44

    Literally in tears hearing this🥺എല്ലാ working mothers നും relate ചെയാൻ പറ്റുന്നത് ആണ്‌ ഈ mommy guilt . അത്‌ അനുഭവിച്ചിട്ടുള്ള ,ഇപ്പോളും അനുഭവിക്കുന്ന ഒരു അമ്മ എന്ന നിലയിൽ അശ്വതിയുടെ വാക്കുകൾ എത്ര ആശ്വാസം നൽകുന്നത് ആണെന് പറഞ്ഞറിയിക്കാൻ കഴിയില്ല ❤ thanks for your comforting words🙌

  • @lifeofanju9476
    @lifeofanju9476 Рік тому +122

    എന്റെ മോൾക് 3 മാസം ഉള്ളപ്പോ മുതൽ ജോലിക്ക് പോവുന്നുണ്ട്... ഇപ്പൊ അവൾക് ഒരു വയസായി.... വീട്ടിൽ എല്ലാം ചെയ്തു വെച്ചിട്ട് അവൾക് ഉള്ള ഫുഡ്‌, വെള്ളം എല്ലാം ഉണ്ടാക്കി വെച്ചിട്ട്, രണ്ടു കൂട്ടം കറി ചോർ എല്ലാം എല്ലാവർക്കും വേണ്ടിട്ട്.. ഈവെനിംഗ് വരുമ്പോൾ പിന്നേം സെയിം വർക്ക്‌.... സ്കൂൾ ഇൽ ചെന്നാൽ ഒരു മിനിറ്റ് പോലും റെസ്റ് കിട്ടാറില്ല... കൊച്ചിന്റെ കാര്യം ഓർത്തു, പാല് കെട്ടി നെഞ്ച് viggiyit ഉണ്ട്.... അവളെ നോക്കാൻ mother inlaw കു ഭയങ്കര വിഷമം ആണ്... എത്ര ജോലി ചെയ്താൽ ഉം മതിയാവില്ല.. എന്നാലും enik ജോലിക് പോവാതെ പറ്റില്ല... അത്രക് ബുദ്ധിമുട്ട് ഉണ്ട്.. ഞാൻ ഈവെനിംഗ് വരുമ്പോൾ അവള് ഓടി വരും... കുറെ ഉമ്മ വെക്കും... എന്തൊരു റിലീഫ് ആണെന്ന് അറിയ്യോ.... എന്റെ husband പോലും എന്നെ സപ്പോർട്ട് ചെയ്യാറില്ല 😔

  • @amruthaprasad91
    @amruthaprasad91 Рік тому +22

    Your talk was much needed one for me.....I left my 10 month daughter at home and went to UAE in search of a job to fulfill my career dreams....sometimes I feels I'm doing something wrong to my kid,but on other side I'm doing all this for her and own betterment.....Only thing is that I have complete support from my husband....but there is 1000 questions running behind my head.....I completely agree to all the things you have said and I believe I will be a supermom when she grows up and this days will go on....She will be proud of me and I hope I can take her to UAE as soon as possible......

  • @ashithaashok6590
    @ashithaashok6590 Рік тому +28

    ഈ mommy guilt ലുടെ കടന്ന് പോവുന്ന ഒരാളാണ് ഞാൻ. Financially indipendant ആവണമെന്നഉള്ള എന്റെ അതിയായ ആഗ്രഹത്തിന്റെ മേൽ 1 അര വയസുള്ള എന്റെ കുഞ്ഞിനെ നിത്യവും മുറിങ് half hour ബസ്സിൽ travel ചെയ്ത് അവിടന്ന് 10 minute നടന്നു എന്റെ അമ്മമ്മയുടെ വീട്ടിൽ കൊണ്ടാക്കി ഞൻ അവിടന്ന് classil പോയ്യി evng 5പിഎം ന് ഞാൻ തിരിച്ചു വരുക അതുവരെ ഞൻ അനുഭവിക്കുന്ന മെന്റൽ പ്രഷർ അത് എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റില്ല.പലപ്പോഴും ഞാൻ വിചാരിക്കും ക്ലാസ്സൊക്കെ ഒഴിവാക്കി അവന്റെ അടുത്ത് തന്നെ ഇരുന്നാലൊന്ന് but എനിക്ക് ഒരു govt ജോബ് വേണമെന്ന എന്റെ അതിയായ ആഗ്രഹത്തിന്റെ മെല്ലെ ഞൻ ഇതൊക്കെ continue ചെയ്യുന്നത്

  • @sitharasuresh1556
    @sitharasuresh1556 Рік тому +2

    ഞാനും ഒരു working mother ആണ്...ഞാനും husbandum ആന്ധ്രയിൽ അണ് work ചെയ്യുന്നത്..രണ്ടു പേരും ഒരേ കോളജിൽ lectures ആണ്. മോന് 6mnoth അയപ്പോഴാണ് ഇങ്ങോട്ട് വന്നത്...റൂറൽ area ayath കൊണ്ടും ഭാഷയുടെ പ്രോബ്ലം ഉള്ളത് കൊണ്ടും കുഞ്ഞിനെ നോക്കാൻ ആരെയും നിർത്താൻ പറ്റിയില്ല..എൻ്റെ അമ്മയ്ക്ക് വന്ന് നിൽക്കാൻ പറ്റാത്ത അവസ്ഥ അണ് (അമ്മ 8months ഇവിടെ ഉണ്ടായിരുന്നു) mother-in-lawykk ഞങ്ങളുടെ കാര്യങ്ങൾ വല്യ താൽപര്യം ഒന്നും ഇല്ല.അത് കൊണ്ട് തന്നെ ഞാൻ guest lecturer post ilanu job ചെയ്യുന്നത്.clz timil ഞാൻ monem കൊണ്ട് കോളേജിലേക്ക് പോകും ഞാൻ clz എടുക്കുന്ന timil husband മോനെ handle ചെയ്യും...hus full support ayath kond എങ്ങനെയൊക്കെയോ manage ചെയ്തത് പോകുന്നു..i can relate

  • @reshmadilip11
    @reshmadilip11 Рік тому +53

    I am an educated woman wants to work . But as iam not financially independent and stays with inlaws unable to appoint someone for my children and no one at home is ready to take responsibility of kids. No matter what ever motivations we get, breaking some shells is not easy and it breaks many.
    Dear girls pls be financially independent before marriage and take decisions only after thinking thousand times .
    Ashwati I am a regular follower of yours and you are definitely an inspiration for all the women. Love you 😍 💗

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +4

      Love to you too 🤗

    • @reshmachandran1342
      @reshmachandran1342 Рік тому +8

      Same avastha exam in povaaan oru 3hrs kungine nokkaan pattathillaa enn ente mukhath nokki parangu but still I am trying ennelum ellaaam sheriyaavum enna oru vishwasam

    • @anumoltj1794
      @anumoltj1794 Рік тому +4

      Swantham Kalil ninnu clg professor ayitu kalyanam kazhinja alanu njan..but epol same ur avasthaa ...fate enna njan vilikunnee
      ... school il poyituu engilum i need to break my shell

    • @Aishahaadhi
      @Aishahaadhi Рік тому

      Same situation

    • @reshmadilip11
      @reshmadilip11 Рік тому +5

      ഒരേപോലെ ദുഃഖിതരായ കുറെ പേരുണ്ട് എന്നറിഞ്ഞതിൽ ഒരു സമാധാനം.ഒന്നുകിൽ നമുക്ക് ചുറ്റുമുള്ള ഷെൽ ബ്രേക്ക് ചെയ്ത് ധൈര്യത്തോടെ മുന്നോട്ട് പോകാൻ പറ്റണം അത് എന്തൊക്കെ നഷ്ടപ്പെടുത്തിയാലും,എല്ലാവർക്കും ആ ധൈര്യം കാണണമെന്നില്ല, else wait for our time.ഒരു ദിവസം നമ്മുടെ സമയം വരും. കുട്ടികളെ ഓർത്തെങ്കിലും പല ബന്ധങ്ങളും നമുക്ക് നഷ്ടപ്പെടുത്താൻ വയ്യ പക്ഷേ ഈ കുട്ടികൾ നാളെ നമ്മളെ തിരിച്ചറിയുമോ എന്നോർക്കുമ്പോഴാണ് ഒരു സങ്കടം.

  • @fizanfreya7538
    @fizanfreya7538 Рік тому +2

    ഇതൊന്നുമല്ല, നമ്മുടെ മക്കളെ നോക്കാൻ മനസ്സുള്ള ഒരു അമ്മ നമുക്കുണ്ടേൽ നമ്മൾ പകുതി relaxed ആകും. അതില്ലാത്തവർ means അമ്മയുണ്ടായിട്ടും എന്നെ കൊണ്ട് നോക്കാൻ വയ്യ എന്ന് പറയുന്നവരുടെ ജീവിതമാണ് എപ്പോഴും ഒറ്റക്കായിപോവുന്നത്...
    നമ്മൾ ജോലിക്ക് പോകുന്നതിൽ ഏറ്റവും കൂടുതൽ ഹാപ്പിയാകുന്നതും അഭിമാനിക്കുന്നതും ഒരു കാലത്ത് ഈ മക്കൾ തന്നെയാകും എന്നതാണ് വേറൊരു സന്തോഷകരമായ വസ്തുത❤

    • @neenuanil5450
      @neenuanil5450 Рік тому

      Sathyam... Njnum e march 8 joliku keri... 1 mnth ayi.. Njn jolkiu pokumbo ante mummy elpichchitt ahnn njn ponne joli kazinj.. M njn varumbo.. Ante mummy oru load parathiyum ayitt vrum.... Ethokey kelkumbo... Nth sagdam ahnn ariyavoo... Ante mon 1 vayssu kazinj...eppozum mummy parayum 3 vaysuu okey kazinj poyaporennu okey... Bt ante avstha aniku alle ariyavoll

  • @caterpillar1130
    @caterpillar1130 Рік тому +9

    👏👏Thank you🖤
    I got pregnant during corona peak time.. So i was isolated from everyone.. My family and partner thinks it was the best thing for me... But i cried for hours during pregnany..it was horrible.. Even after delivery it was the same.. But that ruined my mental health.. Postpartum depression hit me very badly.. So ending of my maternity leave makes me the happiest.. Slowly i regained myself.. But i still remember the word by a neigbour, she said he (ny son) don't need you anymore he is now grandma's boy.. 😕even after 1.5 year i can't forget that word.. 😌

    • @caterpillar1130
      @caterpillar1130 Рік тому

      @@teresashaju4559 we all must get a award😃 .. It was that much tough..

  • @mubeenasabir3582
    @mubeenasabir3582 Рік тому +139

    House wife ആയി വീടിന്റെ നാല് ചുവരിന്റെ ഉള്ളിൽ വീട് കുടുംബം കുട്ടികൾ ഇവയെല്ലാം ഭാര്യ മാരുടെ ഉത്തരവാദിത്തം മാത്രം ആണെന്ന് അടിച്ചമർത്ത പെട്ടു കഴിയുന്ന അമ്മമാർക്ക് വേണ്ടി ഒരു വീഡിയോ താമസിയാതെ ചെയ്യണം

    • @lijik9547
      @lijik9547 Рік тому

      Exactly

    • @suruma143
      @suruma143 Рік тому +1

      Sathyaan tto .athilum und.chilappol ithinekaal bayaanagam aaya karyangal.anubhavam

  • @nithyakuttan6859
    @nithyakuttan6859 Рік тому +1

    Ee Oru otta video kondu Enik bhayankara eshtayi aswathy ne. Enne njn kure kandu ee talk il.Enik Vendi cheytha video pole thonni. Thanks a lot.

  • @vijinammvijinamm-ni9xq
    @vijinammvijinamm-ni9xq Рік тому +2

    Experiencing the same situation now.. എല്ലാ കുറ്റപ്പെടുത്തലുകളും ഏറ്റുവാങ്ങി ഒരുപാട് വിഷമവും ഉള്ളിൽ പേറി വീഡിയോ കോളിലൂടെ മോനെ കാണുന്ന ഞാൻ 😢😍ഉള്ളിൽ ഒരു ആശ്വാസം മാത്രം..ഇത് അവനുവേണ്ടി തന്നെയാണ് 🥰

  • @shirinvaseem4006
    @shirinvaseem4006 Рік тому +22

    Hai chechee...
    Ur words are 100% true🥰
    I delivered my first baby when doing my BSc.... it was very tough to do... bcz immense work, study load, practical records, sleepless nights and stressfull daytime.. but thank god... i managed all these with the support from my partner and my mom♥️
    Then i completed my Postgraduation with a two year old baby and i secured calicut university First rank.... then did B Ed without any breaks in between♥️
    Now working as guest faculty in a colllege...✌️🥰 still there are some negative comments and opinions...but those negatives are not enough to make me sad...
    My experiences made me a strong and bold .. now a happy working mom with a 7 and 1andhalf year old boys😍....
    Kudos to all student moms and working moms...
    Keep going dears...✌️✌️

    • @vijayalakshmiva3556
      @vijayalakshmiva3556 Рік тому

      Great ❤️❤️❤️

    • @fahidamk1074
      @fahidamk1074 Рік тому

      Same …. First rank holder in bsc and now doing fourth semester of post graduation😊

  • @annusebastian7750
    @annusebastian7750 Рік тому +6

    Daughter of a very busy working mother writing this… it wasn’t a good experience at all.. I always missed my mom.. she was not present in my most important and vulnerable moments and it was so hard… it did impact my formation in many ways and I still continue to work on it… although me and my siblings were looked after by many good and kind maids, nobody could replicate the love attention and care of a mother… Early years are very important for the formation of a child..
    My intention is not to judge but just shared my experience from the point of child who underwent this…

    • @neethusatheesh3955
      @neethusatheesh3955 Рік тому

      I always wonder this. My mother was not working , I loved to return home toher from school and share all my stories , I loved that she was always there around whenever I needed her , She was my best friend and the bond I had with her because of the time spent together was something else. We had a nuclear family and the family was very close knit. I feel like my friends who had working mothers hated returning home from school , they would hang out around the school rather than going to an empty home , they hid things from their parents and altogether seemed "insecure" because of this missing connection with parents. The sad part is , I am a working mother , and I constantly feel guilty of not being able to give my child my presence like I had of my mother. No matter what anyone says , deep inside I know it will have effects on her. This knowledge makes me guilty as ever and its eating me alive on a daily basis. I cannot quit my job due to personal reasons. I can only hope to make conscious effort to be there for her most important and vulnerable moments like yours :(. There needs to be a program for mothers/fathers to be able to stay back home without gap years impacting their careers or a good work life balance/part time jobs etc for all parents if we really care about the emotional well being of our future generations. Even though we should support working mothers , and as much as I support the choice of a parent to continue work , we should also consider these little beings whose entire world is us until a certain age to be able to form a secure bond (which comes with time spent together ) with their families , and the impact of its absence int he long run.

    • @annusebastian7750
      @annusebastian7750 Рік тому

      @@neethusatheesh3955 yes you are totally right dear… and I’m so glad that you recognize it and do conscious efforts to be with your child. Early years matter profoundly in the holistic formation of a person.. After delving deep into child psychology and counseling, one thing is certain for me that most of the mental health issues stems from childhood. It is scientifically proven and accepted that love care presence and affection( not just mere presence but intentional presence) of parents is the foundation of the mental health… The so called mommy guilt is actually “motherhood instinct” and it’s nature reminding us to love and care for our babies. So we don’t have to feel bad for it instead see it as an opportunity to care more for our children. Because children can’t voice out their needs most people assume they are growing fine. We fail to see their needs and cry for connection in their tantrums and behavioral issues.

    • @dhanyap7355
      @dhanyap7355 Рік тому

      Very true! Daughter of a working mom who suffered a lot.

  • @arun_ann2027
    @arun_ann2027 Рік тому +3

    As a working mother thank you for this talk . I haven't heard of anyone talking about this topic before. It was really nice . Really relatable talk and thank you for this vedio...

  • @varshasankar4909
    @varshasankar4909 Рік тому +8

    Thank you aswathy for the talk.. It is highly relatable to me, mom of 2 sons.

  • @blessingmemories143
    @blessingmemories143 Рік тому

    അശ്വതി, താങ്കൾ താങ്കളുടേതായി പറയുന്ന ഓരോ ജീവിത അനുഭവങ്ങളും എന്റെ ജീവിതവും ആയി ഒത്തിരി സാമ്യം തോന്നാറുണ്ട്. ഇതൊക്കെ തുറന്നു പറയാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതിനു 👏👏👏👏👏😍😍😍😍😍😍😍

  • @truthordare8880
    @truthordare8880 Рік тому +5

    I am living in Dubai..I have 6 year old girl.
    Same quilty feeling karanam njan ente job resign cheythu veetil irikkunnu.but am not happy ,am always thinking about my career. But I don't know I can't miss my daughter too. Really I don't know what situation I am going through.

  • @sreeshmam1741
    @sreeshmam1741 3 місяці тому

    Much needed for me.. we dont get to hear such supportive words in our daily life.. Expecting more such parenting video for you

  • @zarinazarin4834
    @zarinazarin4834 Рік тому +2

    Thankyou a lot for this video... Only working women knows what their struggle is.... It's really hard especially when your baby gets sick... There are peak time when you can't take leave in corporate but wants to be with your baby at the same tym.... Time when you want to reach office but could not.... Its really physically metally and emotionaly challenging.... And hardest part is people really think we are going to work for having fun... I wish if people could understand more....Working mom guilt is real...

  • @All_About_Now.By_Remya
    @All_About_Now.By_Remya Рік тому +1

    I’m a new mom of 7month old baby. You know I’m working from home only. But still I felt this mommy guilt. I feels like I’m not giving my full time attention to my baby. Whole day I’m doing my work and not giving any quality time for him. Now I’m afraid of changing my company, only because I might lose work from home opportunity. I understand a change in job is inevitable but I am afraid. This video is giving me strength to stand up for myself.

  • @anumoltj1794
    @anumoltj1794 Рік тому +8

    You are actually lucky aswathy...padichu Job vangi own footil ninnitu kalyanam kazhinja alanu njan....but after kuttikale take care cheyyan oru family support um illathondum servent ne vaykanulla permission polum kittathondum money ku nalla tight ayitu kayyil onnumillandu nisahayavastha manasilakkan patuvo.....
    You can atleast 2 chechymarude support and family members undallo
    .. lucky ennu njan parayumm

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +2

      Sathyam aanu…I am lucky that I could afford a house help now. But reaching there was a lot of hard work 🤗

    • @anumoltj1794
      @anumoltj1794 Рік тому +4

      @@LifeUneditedAswathySreekanth hardwork cheyyanum ready annu...but Kalil changala alee...allengil Ela relationships potticheriyan pattanam...

  • @beenamustafa6043
    @beenamustafa6043 Рік тому +4

    Perfectly relatable. I am such a mother who is going through this situation. Your words gave me some comfort. Thank ❤you

  • @giftycv5280
    @giftycv5280 Рік тому +12

    Thanks a ton for you.... Really going through a hard time similar to your experience...I haven't heard of anybody addressing these thoughts in a public platform even though it's very relevant and highly relatable to a working Mom. You are talking from the heart.. It's really Appreciative. This video made my day... expecting more such videos from your channel👍👍👍

  • @ahnaprabeesh1551
    @ahnaprabeesh1551 Рік тому +4

    ചേച്ചി പറഞ്ഞ ഒരു സംഗതി എൻ്റെ ലൈഫിൽ ഉള്ളത് ആണ്. 3 കുട്ടികളെ നോക്കി വീട്ടിലെ എല്ലാം നോക്കി വീട്ടിലുള്ള എല്ലാവരുടെയും കാര്യങ്ങളെ ശ്രദ്ധിച്ച് ഒക്കെയാണ് എൻ്റെ ജീവിതവും.... ജോലിക്ക് പോകുന്നില്ല എന്നേ ഉള്ളൂ... ചിലപ്പോളൊക്കെ എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് വരെ തോന്നിയിട്ടുണ്ട്. അതിനിടയ്ക്ക് ഓരോരുത്തരുടെയും കമൻ്റ്സ് കേൾക്കുമ്പോൾ ആണ് ശരിക്കും സങ്കടം വരിക.. നിനക്ക് അങ്ങനെ ചെയ്തുകൂടെ ഇങ്ങനെ ചെയ്തോളൂ അത് ചെയ്തില്ലേ... എന്നൊക്കെയുള്ള പരാതികൾ ഉപദേശങ്ങൾ. ഒപ്പം അവരുടെ ചെയ്തികൾ അതായത് ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്, കുട്ടികളെ വരച്ച വരയിൽ നിറുത്തണം, ഞങ്ങളുടെ മക്കളെ നോക്ക്, എന്നൊക്കെ... തലക്ക് വട്ട് പിടിക്കും എല്ലാവരും കൂടി ജഡ്ജ് ചെയ്യാൻ വരുമ്പോൾ.. പിന്നെ പരമാവധി ഒക്കെ പിടിച്ചു നിൽക്കും. ചിലപ്പോളൊക്കെ എൻ്റെ മനസ്സ് എൻ്റെ കയ്യിൽ നിന്നും പോകും.. എനിക്കറിയാം ഞാൻ എൻ്റെ ഏറ്റവും ബെസ്റ്റ് ആണ് എല്ലാവർക്കും ചെയ്യുന്നത് എന്ന്. ഇതിലപ്പുറം ചെയ്യുക എന്നത് വളരെ റിസ്ക് ആയിരിക്കും എല്ലാവർക്കും എന്ന്. പക്ഷേ ചിലപ്പോളൊക്കെ ഞാനും വീണു പോകും.. വീഴ്ത്താൻ കഴിവുള്ള തിരിച്ചടികൾ വരും. നീയാണ് ബെസ്റ്റ് എന്ന് ഞാൻ ഇപ്പോളും എന്നോട് തന്നെ പറയും. എന്നാലും മനസ്സ് തകരും ഒന്നും ചെയ്യാത്ത പോലുള്ള വർത്തമാനങ്ങൾ കേൾക്കുമ്പോൾ..

    • @CRL947
      @CRL947 Рік тому

      Same avastha 😔😔

  • @nishaahsin4341
    @nishaahsin4341 Рік тому +4

    Thank you so much Aswathy chechi for doing this video. I am also a working mom. Tight hugs to all the working mom’s out there ❤

  • @mynotes5298
    @mynotes5298 Рік тому +1

    ഞാൻ ഒരു nurse ആണ്. Evening duty കഴിഞ്ഞ് വരുമ്പോഴാണ് മോളുടെ ആദ്യത്തെ febrile seizure...... Work ചെയുന്ന ഹോസ്പിറ്റലിൽ നിന്നും bus ൽ പോവുമ്പോഴാണ് വീട്ടിൽ നിന്ന് മോൾ ടെ കാര്യം പറഞ്ഞു വിളിക്കുന്നത്... മോൾ ഉള്ള hospitalil ethiya ശേഷം ആണ് എനിക്ക് ശ്വാസം കിട്ടിയത്... നിങ്ങൾ same situation പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി...........

  • @preethisubramanian1343
    @preethisubramanian1343 Рік тому +4

    Dear Aswathy,
    This is really a heart touching video and very well relatable..I have been under the same thoughts when I had to rejoin ofc leaving my 10months old.But covid had been a blessing in disguise ,I would say and didn't have to go to ofc all throughout the week..but still the mental dilemma was constanly haunting me ..all thanks to my mom who has been throughout my journey backing me up saying..I am there to take care of your son..You should get yourself going and get back to work,that's important...I realise that she s a strong woman and without her support I never cud hv achieved what I have in my life.Since there was no one to support her during her days,she has been with me throughout my delivery and even now when my son is almost 2 yrs old. As u said taking help from others around you is not only gonna help raise a better child also helps you to get going with a peaceful mind

  • @ae6022
    @ae6022 Рік тому +10

    As a working mother,totally relatable.

  • @princythomas517
    @princythomas517 Рік тому +2

    Ashwathy...your topics are very genuine🙂

  • @nahlabinthmohammed7289
    @nahlabinthmohammed7289 Рік тому +2

    My mom has 4 children and she never took a break from her work. She had no servant. She is great 😭

  • @douglashondo9342
    @douglashondo9342 Рік тому +2

    ഇത്തരം അവസരത്തിൽ കുഞ്ഞിനെ കാണാനാ പോലും പറ്റാത്ത അവസ്ഥ ഉള്ള ഒരു ഫാദർ ആണ് ഞാൻ. ഭാര്യ കുഞ്ഞിനെ കാണിക്കുക പോലും ചെയ്യാതെ അവളുടെ വീട്ടിൽ ആണ് താമസം. ഏറ്റവും കോമഡി അവൾ ഇത് ഷെയർ ചെയ്തിരിക്കുന്നു എന്നതാ

  • @rajanishamon7487
    @rajanishamon7487 Рік тому +1

    ഇതുപോലുള്ള സിറ്റുവേഷൻ പലതവണ face ചെയ്യേണ്ടി വന്നിട്ടുണ്ട്.. പദ്മ പറഞ്ഞ വാക്കുകൾ എന്റെ മോളും പറഞ്ഞിട്ടുണ്ട്.. എന്നേം നോവിച്ചിട്ടുണ്ട്.. ജോലിയും അമ്മയുടെ കടമകളും പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് കഴിയുന്നത്ര ഭംഗിയായി ചെയ്യുന്നു.. അശ്വതിയുടെ വാക്കുകൾ മനസിന്‌ ശക്തി പകരുന്നതാണ് 🥰🥰🥰

    • @aswathybiju808
      @aswathybiju808 Рік тому

      When I was small I did the same.But now I realise about ammas situation and I feel so proud of her and now im helping her in managing daily routines

  • @positivevibes912
    @positivevibes912 Рік тому +1

    This was the best video I ever watched. Perfect message in perfect time. Thank you so much❤❤❤❤❤❤

  • @aswathysivadas3205
    @aswathysivadas3205 Рік тому +4

    Really relatable video.. am a working women.. im working in chennai nd my baby in kerala with my parents.. it's very hard.. but i have to be here for my job.. I'll go there every week to see my baby.., that days are the most wonderful moments in my life now❤️

  • @Innuuuh
    @Innuuuh Рік тому +3

    Well said Am a pg regular student..I hear somany comparisons and judgements this is actually give more energy to my decision 💔💔

  • @dreamsonweb3580
    @dreamsonweb3580 Рік тому +1

    Literally i cried. ..
    Love you mam..and I'm very much relaxed.

  • @Prigy_Vlogs
    @Prigy_Vlogs Рік тому +10

    Well said Aswathy …. Very nice 👍 😊This is a favourite topic for me too…there are many women who take a long break from their career to take care of their children…just out of this mommy guilt feeling… and after many years they really regret of being alone in this society

  • @resmykt4735
    @resmykt4735 Рік тому +1

    Actually ithoke ente feeling thanneyalle enn thonnipoyi..thanks for sharing lots of positivity through this.

  • @sandra5347
    @sandra5347 Рік тому +4

    Thanks for this video. This will be an inspiring talk for all mothers and for those who are going to be new moms. I am also waiting for a baby. Really thanks for your words.

  • @fivefacts.1337
    @fivefacts.1337 Рік тому +4

    എല്ലാ അമ്മമാരും ഒരു പോലെ ആണെന്ന് തോനുന്നു..കുഞ്ഞിന്റെ അടുത്ത് നിന്ന് പോവാൻ മനസ് അനുവദിക്കാനില്ലാ.. ഓരോ നിമിഷവും കുഞ്ഞു വിഷമിക്കല്ലേ വിഷമിക്കല്ലേ എന്നതാണ് എന്റെ ഏറ്റവും വലിയ ടെൻഷൻ...എന്നാൽ Financially independent ആവാൻ ഞാനും ഓരോന്നു ചെയ്തുകൊണ്ടിരിക്കുന്നു.. 🥹

  • @princyniju3022
    @princyniju3022 Рік тому +1

    Njanum oru working mother aanu,
    Enikum ithellam relatable aanu..
    Thank you so much chechii..
    Love you so much......

  • @stephynibin5975
    @stephynibin5975 4 місяці тому

    I keep coming back to this video everytime i break down. Now it has been just a week after i rejoined work after my second baby. One week later, he fell sick(he has chronic respiratory issues) again and i had to go on leave again. This guilt is sometimes killing us. The mommy guilt vs the guilt of being unprofessional as some people see it.

  • @merinphilip8248
    @merinphilip8248 Рік тому +6

    Well said.....This is a reality which all mothers are facing.... And you said it perfectly.. Thankyou so much

  • @kesiyageorge6038
    @kesiyageorge6038 Рік тому +1

    This is such a genuine talk and it's so real...Thank you very much for this video

  • @tuttuthomas2529
    @tuttuthomas2529 Рік тому +1

    That was a wonderful 'unedited' talk Aswathy..each line was so relatable and so true...cheers

  • @finixwings1699
    @finixwings1699 Рік тому +1

    Being a working mother of 6 month old, this one is a great and soothing section for me

  • @sherlymilan4367
    @sherlymilan4367 Рік тому +6

    This episode special for me 👌👌Missd my children ❤🙏

    • @shrrinthomas48
      @shrrinthomas48 Рік тому

      Well said @Aswathy You definitely need to be a counsellor

  • @meghasreeji443
    @meghasreeji443 Рік тому +2

    Thank you so much Aswathy for your great motivation ( great gift). Iam going to face same situation after 3 months.

  • @hasna2065
    @hasna2065 Рік тому +1

    In case of tv and phone...ur words are really touching to me....

  • @jingy9947137943
    @jingy9947137943 Рік тому +8

    Each word of yours is relatable dear....somehow it's a message at the right time. I am in such a conflict about my job since so many days....

  • @shifaalikuzhikkaden7806
    @shifaalikuzhikkaden7806 Рік тому +2

    Thank you so much…I felt like I had a conversation with you today regarding the same topic cuz in this evening I shared this same guilt feeling with my husband and melted down so much…
    I donno whether u will be able to come across this comment, but I felt like extending my gratitude… Thank you so much ❤

  • @aseelaaliar9412
    @aseelaaliar9412 Рік тому +1

    Really appreciate your efforts to explain the hardships of working Moms... orupaad santhosham edu kettu kazhinjappo... Me too had a phase of guilty mom. But now I realise I would be a proud Mom for my kids... thank you for making me understand my journey as a working Mom... lots of love ... From Abudhabi. ❤

  • @noushabanas
    @noushabanas Рік тому

    Am literally crying🥹!You spoke my heart out , ❤Thank you so much for this video 🫂

  • @smithashaji4162
    @smithashaji4162 Рік тому +3

    Best ever message to all working mothers👏👏🙏

  • @Parvathy08
    @Parvathy08 Рік тому +2

    So real talk. Liked it very much ❤

  • @keerthanak.u4760
    @keerthanak.u4760 Рік тому +2

    Well said chechy👏 am a pg student and i can relate each and every words you had said....

  • @sitharar8645
    @sitharar8645 Рік тому +12

    അശ്വതി... നെഞ്ചിൽ ഒരു കല്ലെടുത്ത് വച്ചതു പോലെ ഉള്ള ഭാരവും കൊണ്ടാണ് ഇതു മുഴുവൻ കണ്ടു തീർത്തത്. മിക്ക ദിവസവും 'അമ്മ ഇന്ന് ജോലിക്കു പോകണ്ട' എന്ന് പറഞ്ഞു അലമുറയിട്ടു കരയുന്ന കുഞ്ഞിനെ വീട്ടിലാക്കി ജോലിക്കു പോകുന്ന ഓരമ്മയാണ് ഞാൻ. ഒരു ദിവസം എനിക്ക് അവധിയാണ് എന്നറിയുമ്പോൾ അവളുടെ സന്തോഷം ഒന്ന് കാണേണ്ടതാണ്.. 100 പ്രാവശ്യമെങ്കിലും അവൾ ചോദിച്ചുറപ്പാക്കും, ഇന്ന് പോകേണ്ടല്ലോ എന്ന്.. ഈ അവസ്ഥകളിലൂടെ കടന്നു പോകുമ്പോൾ തോന്നുന്ന mommys guilt ഉണ്ടല്ലോ... വാക്കുകളിൽ കൂടി പറഞ്ഞു തീർക്കാൻ പറ്റുന്നില്ല.. കുഞ്ഞിന് സുഖമില്ലാത്തപ്പോൾ LOP ആണെങ്കിലും ലീവ് തന്നിരുന്നേൽ എന്ന് എത്ര ആഗ്രഹിക്കാറുണ്ടെന്നോ.. ഈ വീഡിയോ ശെരിക്കും ഞങ്ങളെപോലെ ഉള്ളവർക്കു ഒരു motivation ആണ്.. Thankuu so much..love you...

  • @lechuammu5918
    @lechuammu5918 Рік тому

    Thanku Aswathy from the bottom of my heart. Really going through this situation...❤

  • @Mruduas
    @Mruduas Рік тому

    same thinking ആണ് മിക്കവരുടെയും യും barrier. "എന്നെക്കാൾ നന്നായി എൻ്റെ കുഞ്ഞിനെ ആരും നോക്കില്ല"എന്നൊരു thought.

  • @shahanamuneer5039
    @shahanamuneer5039 Рік тому +2

    You are ammmmmmmmaaaazzzzzzzingggggg loardzzzz Offfff. Huggggggggg loveeeeee yoouuuuu checheeee❤❤❤❤❤

  • @IrsanaInas-nh7ul
    @IrsanaInas-nh7ul Рік тому

    Am also a working mom …ua words are really motivational and giving so much inspiration..love u chechi…i feel like ma mind got free after watchng this

  • @beenaramkumar1171
    @beenaramkumar1171 Рік тому

    Sree one of the most excellent message you have put it across Really done it so well Today I realised how much working mother are going through We looking from
    The otherwise feel oh so lucky the working women are Highly paid job , don’t have to worry about the house hold problem and the thoughts are endless But what you said is so true Today after listening to your awesome talk I realised I am blessed as a home maker

  • @stephynibin5975
    @stephynibin5975 Рік тому

    Thank you for spreading positivity. I really needed this. It would be good if you could do a video on managing and bonding with the first child after the birth of the second child.

  • @user-sf4wo2el4j
    @user-sf4wo2el4j 6 місяців тому

    Eee video enik oru relax aan,idakk kelkunnadh

  • @ancilanajeeb
    @ancilanajeeb Рік тому +1

    Well said Aswathy...A good message for every working mother

  • @faseerafasal
    @faseerafasal Рік тому

    Hugs..hugs...hugs to you dear....🥰🥰🥰🥰
    Njan aalojichondirunna ella karyangalkum marupadi paranjathu pole thonni...these days i was completely out of my control thinking of my kids...ithoke ketapo hooo...aduth vannirunn paranj samadhanippicha oru feel...thank you dear...🫡🙌

  • @rakhishan9146
    @rakhishan9146 Рік тому +1

    Very nice speech aayirunnu, njanum 2 age boy da ammayanu eppol enikkum jobinu pokanulla oru mind vannu, so thank you so much

  • @158deepthi
    @158deepthi Рік тому

    A good message. When you were talking, I was able to relate. I was feeling guilty and debating whether to accept a full-time job or not. I received your message at the perfect time, and it gave me the strength I needed to keep going. Thank you very much for sharing your wise insight.

  • @Shil131
    @Shil131 Рік тому +1

    Thanks for sharing this chechi, it is totally relatable and this video helped me a lot !

  • @dhanyanithin9470
    @dhanyanithin9470 Рік тому +1

    Thank you aswathy chechi....being a working mom am too stressed....your video find me so helpful.....stress manage cheyyan pattum ennoru confidence kitti.... thank you so much

  • @Jubairiyama
    @Jubairiyama Рік тому +4

    I'm a mother, I'm doing my pg.. now some times i feel this guilty..
    Thank you for ur video

  • @priyavijayalekshmigopakuma9635

    കണ്ണു നിറഞ്ഞാണ് മെസ്സേജ് ചെയ്യുന്നത് വളരെ ശരിയാണ് എന്റെ 15വയസ്സായ മകൻ ഇപ്പോഴും ചോദിക്കും അമ്മ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ എന്ന്, എന്താ അല്ലേ 🥰❤

  • @snehaoommen7221
    @snehaoommen7221 Рік тому +1

    I also had a similar experience. Tqsm for this video.

  • @anjanamadhavan9729
    @anjanamadhavan9729 Рік тому

    Very Well said , Thank you thank you thank you :) chechi. Much needed at this point of my life where am handling my 2yr old baby girl , work and home together.

  • @renjitharajendran7255
    @renjitharajendran7255 Рік тому

    Too good dear ♥️I needed to hear this
    Thanks for the video

  • @mrsdssharma716
    @mrsdssharma716 Рік тому +7

    I am a banker. My baby elder girl is 3yr old and younger one is only 1 month old. Even my parents are blaming that " ee kuttikal enth papam cheythittanu ninte vayattil undayathenn".😭

    • @LifeUneditedAswathySreekanth
      @LifeUneditedAswathySreekanth  Рік тому +4

      Thats cruel 😮

    • @rosanto87
      @rosanto87 Рік тому +2

      Just ignore them...... Focus only positivity.. I know it's hard.. Still... More power to you

    • @kva9972
      @kva9972 Рік тому +3

      Wtf
      Toxic parents. Ignore them and mind your own business. I hope you have a supportive partner

  • @remyasunil506
    @remyasunil506 Рік тому +1

    Njan actually work cheyano padikkano enna confusionil aaayirunu.... Eeee orotta vedio enne chinthipppichath cheruthallaaaaa😌😘😘.... Ivide vannna commentsok vaayichapolum enik mentally kittya support cheruthalla... Njan HDCM kazhinja oraalaane... So njan eee momentil theermanichu enik co-opertavinde clasiine chernnu padikkkkanam... Padichyt govt job vanganam.. Bhaviyil mole enth chodichalum paranjalum sangadpedathe strong aayi nikkan ipolee sremikkunnath nallatha... Ende molune 4 month completed😊😌😌😌😍😍.... Ennalum emotionallly back aakathe munnot ponam thaks fr ASWATHI CHECHI😘😘😘👍🏼

  • @Mruduas
    @Mruduas Рік тому

    Good content..such an important special topic that should share to all working n non working mother's. Supporting all the words u share

  • @indyplayz8725
    @indyplayz8725 Рік тому +1

    Great video Aswathy!!

  • @reshmalenin3090
    @reshmalenin3090 Рік тому

    Njn kochin 9 months ullapol jobinu povan thudangiyathan....enthayalum chachide e vedio enik vlara aswasamayi....a time njn kadanupoyikazhinju....ennalum ath ipozhenkilum manasilayathin thankuuuuu😘

  • @travelwithaasha
    @travelwithaasha Рік тому

    Amazing video…you said the reality…Thanks for this video…hope this video will give insight to some people

  • @sandrasreemon532
    @sandrasreemon532 Рік тому

    Thank you so much chechi, really heart touching video... Ithiloode njn enne thanneyanu kandath,,, enk prajodhanam aayath pole kure ammamark ith sharikkum prayojanapedum... Gvthathile pala ghattangalilum pala theerumanam edukkanum helpful aakum...

  • @Divya_Renjith
    @Divya_Renjith Рік тому +1

    Thank you so much for this video Chechi...

  • @afrajan2209
    @afrajan2209 Рік тому

    100 percent relatable.. thanku for this video🥰.

  • @malavikasaiju6331
    @malavikasaiju6331 Рік тому

    Thank you mam fo this Video. Feeling really happy. Njn ipo experience cheyyana situation aanu ith.. Video kndapo mind onn free aayi🥰

  • @manojpoojasoman8140
    @manojpoojasoman8140 Рік тому +1

    My son is a teen now but when he was small I used to feel the same. I can understand what you’re going through.

  • @sunimathew5533
    @sunimathew5533 Рік тому

    Hearts off dear which is very relatable 🎉

  • @sanilams3225
    @sanilams3225 Рік тому

    Thank u chechi...ee talk enik aavashym ayirunu.🥺.highly relatable 😍

  • @sooryac7881
    @sooryac7881 Рік тому

    Truly inspiring chechi hatts off to you don't lose your courage 👍

  • @aswathyanish5085
    @aswathyanish5085 Рік тому

    Njanum edak think cheyarund njn oru best Amma alle ennu ...ee video kandapo aa thought njn mindinu kalanju..thanks aswathy..

  • @mufeedaanees2081
    @mufeedaanees2081 Рік тому

    Thank you so much for this video 💗 like a refreshment 😊

  • @anuprasuja5877
    @anuprasuja5877 Рік тому +8

    For me I won't allow myself feeling guilty since I got my daughter after 5 years of marriage...I m a dentist by profession working abroad till I was 6 months pregnant..but willfully I sacrificed 2 years for my baby without going for work .I think it's fine because you can continue your career after .my thought ..

    • @kachanihouse8934
      @kachanihouse8934 Рік тому

      👍👍👍👍good decision

    • @infinitegrace506
      @infinitegrace506 Рік тому +1

      നന്നായി, ചെറിയ കുഞ്ഞുങ്ങളുടെ കാര്യത്തിൽ outsourcing ശരിയാക്കണം എന്നില്ല. ജോലി വീണ്ടും നേടാവുന്നതേയുള്ളു. നിങ്ങളുടെ ആത്മവിശ്വാസം👍

    • @anuprasuja5877
      @anuprasuja5877 Рік тому +1

      @@infinitegrace506 yes true but some cases are different some mothers are forced to go for job if they are a govt employee, banking etc etc.. they won't get maternity leave more than 6 months Max otherwise they should take lop..that may not be possible for all mothers...in my case I m not a govt employee ..I can join my career wen I am willing only thing Is that I should keep in touch with my profession..that's it..but I know some workaholic mothers who is leaving their child at 2 or 3 months even though they have opportunities to stay bk..and saying guilty feelings

  • @gayathri3495
    @gayathri3495 Рік тому +1

    Chechi...super video..iam working in bank..now on maternity leave...next month I have to join...aake tension aayirunnu...ithu kettapo mind kurach relax aayi..really thnks from the bottom of my heart.mom in law aan kochine Nokan undavuka...athukond ishtamillatha karyngl cheytalm onnum parayan patoola...but chechi paranja tips I will keep in my mind...Ulla time maxim njn molk Vendi spend cheyam...Ellam nte kayyiloode pokanam ennulla oru vicharam enikund...ith vere aalukalkm ullathale

  • @sivakamireji4895
    @sivakamireji4895 Рік тому

    Thank u so much for this video chechi.. ❤️

  • @sruthirajan2655
    @sruthirajan2655 Рік тому

    Thank you, chechi.... I am really feeling motivated.....❤️❤️❤️😘😘😘

  • @PrincyJeevan
    @PrincyJeevan Рік тому

    I too had a similar situation when my son was 18 months where i had to rush from my workplace after heard of his fever followed with fits ... Thank you Ashwathy ❤

  • @revathisudhakaran9463
    @revathisudhakaran9463 Рік тому +3

    My baby is 2yr now and I left my career 3yrs ago ,chechi panrjapole enik kunjine elpich pokan oru good person kitathath kond I'm taking care for him, the thing is enik idakidak career break eduthathin depression adikum