നല്ല വീഡിയോ 👍 👍, 5:13 ന് പ്ലാസ്റ്ററിനെക്കുറിച്ച്, അണ്ടർപാസ് വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ നുള്ളിപ്പാടിയേക്കാൾ ഉപ്പള ഫ്ലൈഓവർ ഏരിയയിൽ ഇത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നുള്ളിപ്പാടിയെ സംബന്ധിച്ചിടത്തോളം ഇത് ആശുപത്രിക്ക് ഗുണം ചെയ്യും, പക്ഷേ ആശുപത്രിക്ക് കുറച്ച് മീറ്റർ മുന്നിലുള്ള പ്രധാന നുള്ളിപ്പാടി പട്ടണത്തിന് ഇത് ഗുണം ചെയ്യില്ല.
കുമ്പളയിലെ ജനങ്ങൾ ഉശാറില്ലാത്തത് കൊണ്ടാണ് അവിടെ ഫ്ലൈ ഓവർ ലഭിക്കാത്തത് ' അവിടെ ഉപ്പളയിലെ പോലെ ഫ്ലൈ ഓവർ ലഭിച്ചിരുന്നെങ്കിൽ ടൗണിലേക്കുളള ആക്സസും പാർക്കിങ്ങ് ഏരിയയും ലഭിക്കുമായിരുന്നു.
ജനങ്ങളുടെ പ്രശ്നം അല്ല.... അവർ തിരഞ്ഞെടുത്ത പ്രതിനിധികളുടെ പ്രശ്നം ആണ്..... നാടിന്റെ ആവശ്യങ്ങൾ മനസ്സിലാകാതെ സ്വന്തം കാര്യം നോക്കി പോയാൽ ഇങ്ങനെ ഇരിക്കും..... ഈ കാര്യങ്ങൾ ഇപ്പോൾ നേടിയെടുക്കേണ്ടതായിരുന്നു..... ഇനി ഈ ഒരു പ്രശ്നം കാലങ്ങളോളം ഓരോ നാടിനെയും അലട്ടി കൊണ്ടിരിക്കും....
ഉപ്പളയും കുമ്പളയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. പക്ഷെ കുമ്പളയിൽ നിലവിലുള്ള അലൈൻമെന്റ് ഒരു ഉപകാരവും ഇല്ലാത്തതാണ്. ഒരു അണ്ടർ പാസ്സും കൂടി നിർബന്ധമായും വേണം.
👍🏻
ഇത്രയ്കും ചൂടും സഹിച്ച് അതി മനഹോരമായി തന്നെ നിങ്ങൾ ചിത്രികരിച് കാണിച്ചതിന് നന്ദി.. ഇത് പോലെ പഴയ ബസ്റ്റന്റ്. സുൽത്താൻ ജ്യൂലറി തൊട്ട് വിഡിയോ ചെയ്തുടെ.
നല്ല വീഡിയോ 👍 👍, 5:13 ന് പ്ലാസ്റ്ററിനെക്കുറിച്ച്, അണ്ടർപാസ് വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ നുള്ളിപ്പാടിയേക്കാൾ ഉപ്പള ഫ്ലൈഓവർ ഏരിയയിൽ ഇത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം നുള്ളിപ്പാടിയെ സംബന്ധിച്ചിടത്തോളം ഇത് ആശുപത്രിക്ക് ഗുണം ചെയ്യും, പക്ഷേ ആശുപത്രിക്ക് കുറച്ച് മീറ്റർ മുന്നിലുള്ള പ്രധാന നുള്ളിപ്പാടി പട്ടണത്തിന് ഇത് ഗുണം ചെയ്യില്ല.
👍
❤❤👌🏻
Nice Dear
Good 👍🏼👍🏼
nice
❤❤❤
High rise buildings okke varumo bhaviyil ?
വരുമായിരിക്കും...
ഒരേ കാര്യം എത്ര പ്രാവശ്യമാണ് നീ പറയുന്നത്
Yes.... Noticed....
കുമ്പളയിലെ ജനങ്ങൾ ഉശാറില്ലാത്തത് കൊണ്ടാണ് അവിടെ ഫ്ലൈ ഓവർ ലഭിക്കാത്തത് ' അവിടെ ഉപ്പളയിലെ പോലെ ഫ്ലൈ ഓവർ ലഭിച്ചിരുന്നെങ്കിൽ ടൗണിലേക്കുളള ആക്സസും പാർക്കിങ്ങ് ഏരിയയും ലഭിക്കുമായിരുന്നു.
ജനങ്ങളുടെ പ്രശ്നം അല്ല.... അവർ തിരഞ്ഞെടുത്ത പ്രതിനിധികളുടെ പ്രശ്നം ആണ്..... നാടിന്റെ ആവശ്യങ്ങൾ മനസ്സിലാകാതെ സ്വന്തം കാര്യം നോക്കി പോയാൽ ഇങ്ങനെ ഇരിക്കും.....
ഈ കാര്യങ്ങൾ ഇപ്പോൾ നേടിയെടുക്കേണ്ടതായിരുന്നു..... ഇനി ഈ ഒരു പ്രശ്നം കാലങ്ങളോളം ഓരോ നാടിനെയും അലട്ടി കൊണ്ടിരിക്കും....
ഉപ്പളയും കുമ്പളയും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്. പക്ഷെ കുമ്പളയിൽ നിലവിലുള്ള അലൈൻമെന്റ് ഒരു ഉപകാരവും ഇല്ലാത്തതാണ്. ഒരു അണ്ടർ പാസ്സും കൂടി നിർബന്ധമായും വേണം.
ആ underpass correct bus stand road ന് സമം ആയി കൊടുത്തിരുന്നെങ്കിൽ... 👌🏼 അവിടെത്തെ ആളുകൾക്ക് എല്ലാം കഴിഞ്ഞതിനു ശേഷമാണ് അതിനെ പറ്റി ചിന്ത വന്നത് 🙂
Flyover kodukkunnath buddhimuttan karanam kuracch munnot poyal avide kumbala bridge aan...Underpass ayirunnu avide anuvadikkamayirunnu
@@hafizziyad9401jananghalum iranghanam janaprathinithiye kond mathram ayilla...NHAI yude alignment prakaram alle work
ഏതെങ്കിലും ഒന്നിൽ നീ ഉറച്ച് നിൽക്ക് ഒന്നുകിൽ വർക്ക് സ്പീടിൽ നടക്കുന്നു. അല്ലെങ്കിൽ സ്ളോയിൽ നടക്കുന്നു. രണ്ട് തോണിയിലും കാല് വെക്കണ്ട😂😂😂
😂😂😂😂😂😂👍👍
ആയി നീ ചൂടാണ്ട ബാബാ ഓൻ vedio എങ്കിലും ഇടുന്നുണ്ടല്ലോ
❤