The quality & progress of work contracted to WAGAD looks very poor compared to other contractors. Deployment of resources to progress work as per schedule, before the onset of the next monsoon, also look very poor. The quality of soil nailed hill cutting areas appears very poor compared to similar work done by other contractors in their stretch.
8 കിലോമീറ്റർ താങ്കൾ ഡ്രൈവ് ചെയ്തപ്പം കണ്ടത് 10 ജോലിക്കാരെ.. ഇങ്ങനെ പോയാൽ 2027 ഡിസംബർ ആവുംബം കഴിയും എന്ന് പ്രതീക്ഷിക്കാം.. താങ്കളോട് ഒരു കാര്യം പറയട്ടെ വോയിസ് ഡബ്ബ് ചെയ്താൽ നന്നാവും കാരണം ബൈക്കിന്റെ ശബ്ദം വല്ലാതെ ആലോസരപ്പെടുത്തുന്നു.. 😊
🥰🥰😍🤝വെയിറ്റ് ൻ സി ഇ വർഷം മൊത്തം പണിയും തീരും 👍🏻😘😘
ഒരു പണിയും ഇവർ സ്ഥിരമായി ചെയ്യാറില്ല എല്ലാ ഭാഗവും കുറച്ചു കുറച്ചു ചെയ്യും പിന്നെ ഒരു വർഷം കഴിയണം അവിടെ തിരിച്ചു വരുവാൻ
Nice❤❤
Drone video upload cheyyu
Good
Good🎉
ചെറിയ മാറ്റങ്ങൾ ഒക്കെ ഉണ്ട്, എന്നാലും ഇത് എപ്പോൾ കഴിയും
The quality & progress of work contracted to WAGAD looks very poor compared to other contractors.
Deployment of resources to progress work as per schedule, before the onset of the next monsoon, also look very poor.
The quality of soil nailed hill cutting areas appears very poor compared to similar work done by other contractors in their stretch.
Ok
Aa balusseri road 4 vari aalum athinu ipo thanne overbridge valare cheruthayipoyi
Speed venam..Mazhakku munpe theeratte..
മേപ്പയൂർ പേരാമ്പ്ര അല്ല മുച്കുന്നു ഭാഗത്തേക് ഉള്ള അണ്ടർ പാസ്സേജ് ആണ്..
Mannu kodukkanam.. enna chintha... veenam..😂😂😂
😀😀
Moorad up date please bro good
Ok
3 മാസം കൊണ്ട് നല്ല മാറ്റം വരും
8 കിലോമീറ്റർ താങ്കൾ ഡ്രൈവ് ചെയ്തപ്പം കണ്ടത് 10 ജോലിക്കാരെ.. ഇങ്ങനെ പോയാൽ 2027 ഡിസംബർ ആവുംബം കഴിയും എന്ന് പ്രതീക്ഷിക്കാം.. താങ്കളോട് ഒരു കാര്യം പറയട്ടെ വോയിസ് ഡബ്ബ് ചെയ്താൽ നന്നാവും കാരണം ബൈക്കിന്റെ ശബ്ദം വല്ലാതെ ആലോസരപ്പെടുത്തുന്നു.. 😊
Ok
Aa kunnioramala ekadesham road nu mattu road nu samam aavum pani kazhiyumbo
ക്രാഷ് ബാരിയർ കോൺക്രീറ്റ് ചെയ്യുന്നത് ആണോ ഇത്ര വല്യ പണി. പല സ്ഥലത്തും 6ലൈൻ റോഡിന്റെ ഷേപ്പ് ആക്കാൻ വരെ ഇവർക്ക് പറ്റിയിട്ടില്ല.
ഒരു മാറ്റവും ഇല്ല. ഇങ്ങനെ പോയാൽ പത്തു വർഷം കഴിഞ്ഞാലും പണി തീരില്ല