Rtd SP George Joseph രാഷ്രിയ മുതലെടുപ്പിനുള്ള സമയം അല്ല

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 141

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Місяць тому +116

    കമ്മ്യൂണിസ്റ്റുകൾ അടിസ്ഥാനപരമായി എക്കാലത്തും രാജ്യ വിരുദ്ധർ

    • @ramesankulangara6643
      @ramesankulangara6643 Місяць тому

      നീയാരാണെടാ നായിന്‍റമോനെ രാജൃസ്നേഹത്തിന്‍റ സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍.

    • @sukumarapillai2490
      @sukumarapillai2490 Місяць тому

      @@davis.k.jdavis.k.j9801 അങ്ങനെ ഒന്നും പറയരുത് കുട്ടീ ,
      "സ്ഥാനത്തു അടി"ക്കുറവുള്ളവർ എന്ന് പറയാം .

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 Місяць тому

      @@sukumarapillai2490 ഒളിവി൭ല ""ഒളിപ്പോരുകൾ"" ,,,,, ഹോ ,, അ൭താ൭ക്ക൭യാരു കാല൦ ,,,

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 Місяць тому

      @@ramesankulangara6643 നീ പോയി നിൻറെ അമ്മയോട് ചോദിച്ചാൽ മതി ഞാൻ ആരാണെന്ന് പറഞ്ഞുതരും

  • @prasannanprasannan4296
    @prasannanprasannan4296 Місяць тому +35

    ഒരു ഭീകര സംഘടന എന്തൊക്കെ ചെയ്യുമോ അതെല്ലാം dyfi ൽ നിന്ന് പ്രതീക്ഷിക്കാം

  • @christudhaschristudhas9080
    @christudhaschristudhas9080 Місяць тому +36

    അടുത്ത ഇലക്ഷന് മുമ്പ് ഒരു നൂറ് രക്തസാക്ഷികളും ശവകുടീരങ്ങളും നമുക്കു സ്വന്തമാക്കണം അതിനു വേണ്ടി ഏതറ്റം വരെയും പോകണം നമുക്ക് ഒരു വട്ടം കൂടി നമ്മുടെ ഭരണം ഉറപ്പിക്കണം👤👤👤💪💪💪💪

    • @user-zm8nt8zv1l
      @user-zm8nt8zv1l Місяць тому

      Uvvvvvvaaaa😅😅

    • @ramesankulangara6643
      @ramesankulangara6643 Місяць тому

      ലോകത്തിലെ ആദൃത്തെ രക്തസാക്ഷിയാണ് യേശുക്രിസ്തു. ആ രക്തസാക്ഷിത്വം വിറ്റാണല്ലോ. സഭ നിനനിന്നുപോകുന്നത്.

  • @vinayanpalliath6023
    @vinayanpalliath6023 Місяць тому +74

    നഷ്ട പരിഹാരം ഒരു കോടി രൂപ കൊടുക്കണം. പക്ഷെ കൊടുക്കുന്നത് കരണക്കാരിൽ നിന്ന് ഈടാക്കി വേണം

    • @omanamohandas8385
      @omanamohandas8385 Місяць тому +4

      Waste clean ചെയ്യാതെ railway jurisdiction നില് ഏത്ഥാനു കാരണം നഗര സഭാ തന്നെ.

  • @arunbabu-um9ty
    @arunbabu-um9ty Місяць тому +31

    സഖാവ് വിജയൻ അവരുകൾക്ക് swimming pool ഉണ്ടാക്കുന്ന സമയം മതി ആരുന്നല്ലോ

  • @sukumarapillai2490
    @sukumarapillai2490 Місяць тому +28

    😜.... ഒരു തോട് ഓടയാക്കി മാറ്റിയ ഭരണക്കാരെ വാഴ്ത്തുക !
    പിന്നെയത് ഒഴുകാതാക്കിയ മഹാമനസ്കതക്കും നമോവാകം .

  • @dk3480
    @dk3480 Місяць тому +20

    സർക്കാരിനെയും പോലീസിനെയും പട്ടാളത്തെയും വെല്ലുവിളിച്ചവരെ കൊണ്ട് കേരളത്തിലെ മുഴുവൻ അഴുക്കുചാലുകളും വൃത്തിയാക്കാൻ നിയമം ഉണ്ടായിരുന്നെങ്കിൽ?

  • @susanjoseph9435
    @susanjoseph9435 Місяць тому +48

    ഈ 5000 പേര് ദിവസം 10 മിനിറ്റ് വീതം ശ്രമിച്ചിരുന്നെൻകിൽ ഈ പറഞ്ഞ മാലിന്യം ഒന്നും കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല.

    • @ratheesh8508
      @ratheesh8508 Місяць тому +5

      അവരാണല്ലോ ഇവിടുത്തെ ഏറ്റവും വലിയ. മാലിന്യം

    • @samuelmathew7387
      @samuelmathew7387 Місяць тому +3

      Correct .

    • @liffingchannel6363
      @liffingchannel6363 Місяць тому

      50 പേര്‍ മനസ്സോടെ വരില്ല....ഭീഷണിപ്പെടുത്തി കൊണ്ടുവരുന്നു 😂😂😂

  • @jayarajannair9092
    @jayarajannair9092 Місяць тому +10

    ഈ രാജ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. ഏത് രാഷ്ട്രിയം ആയാലും മുഖം നോക്കരുത്.

  • @radhakrishnannair3277
    @radhakrishnannair3277 Місяць тому +16

    ഇതിനേക്കാൾ വലിയ ദുരന്തമായിരിക്കും കിള്ളിയാരിൽ കാത്തിരിക്കുന്നത് അത് ഇപ്പോൾ തന്നേ പലയിട ങ്ങളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട് അധികാരികൾ ശ്ര ദ്ധിച്ചാൽ നന്ന്. നദീതീരങ്ങൾ പലയിടങ്ങളും സ്വകാര്യവ്യ ക്തികൾ കൈയേ രിക്കഴിഞ്ഞു.

  • @unni7115
    @unni7115 Місяць тому +17

    Dyfi സിപിഎം ആരായാലും പാർട്ടിക് നിയമം വേറെ ആണ് കോടതിയോ മുൻപ് sfio ജീവർണ്ണർക്കെതിരെ പ്രതിഷേധം വന്നപ്പോൾ സുരക്ഷ ഒക്കെ നമ്മൾ കണ്ടു കേന്ദ്രം ഭയന്നതല്ലേ

  • @uk2727
    @uk2727 Місяць тому +12

    Sfi dyfi യുടെ ആവേശമൊന്നും യദുവിന് ജോലി കൊടുക്കാൻ ഉള്ള കാര്യത്തിൽ കാണുന്നില്ലല്ലോ 🤓

  • @josephthomas7250
    @josephthomas7250 Місяць тому +7

    പ്ലാസ്റ്റിക്ക് പൂർണ്ണമായി നിരോധിച്ചാൽ തീരാവുന്നതേ ഉള്ളു.

  • @James-yq9ed
    @James-yq9ed Місяць тому +5

    ഇതുവരെയുള്ള അനുഭവങ്ങളും നടപടികളും വിലയിരുത്തിയാൽ ആരും ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല.എവിടെ ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥ.??

  • @retnanandansivaraman
    @retnanandansivaraman Місяць тому +1

    Protection of our country, democracy is first we must obey our law & order. I salute this channel congratulations!

  • @tunerocket
    @tunerocket Місяць тому +5

    LDF നു സമരം ചെയ്യാൻ മറന്ന 10 വർഷങ്ങൾ . വർഷാവസാനം അവാർഡ് ദാന ചടങ്ങിൽ എല്ലാവർക്കും സ്വാഗതം

  • @subaira8447
    @subaira8447 Місяць тому +20

    എൽഡിഎഫ് വന്നു എല്ലാം എല്ലാം കുറേശ്ശെ കുറേശ്ശെ ശരിയാക്കി കുളിപ്പിച്ചു കൊണ്ടേയിരിക്കുന്നു
    ഇങ്ങനെ പോയാൽ കുളിപ്പിച്ചു കുളിപ്പിച്ചു ഒളിവിൽ കുട്ടി എന്ന് കേരളം തന്നെ ഇല്ലാതാകും അതാണ് ഇപ്പോഴത്തെ അവസ്ഥ നമ്മുടെ മഹാരാജാവ് താങ്ങി കൊണ്ടുവന്ന 21 കാരിയുടെ തെമ്മാടിത്തരങ്ങളും പോക്രിത്തരങ്ങളും അടിച്ചു മാറ്റലുകൾ ഒക്കെ കണ്ടു ജലം അന്തം വിട്ടു കുന്തം പറിഞ്ഞ് മേപ്പാട്ട് നോക്കി നിൽക്കുകയാണ് നമ്മുടെ മഹാരാജാവ് ഞാനൊന്നും അറിഞ്ഞില്ലേ നാമനാരായണ എന്ന കോലത്തിൽ അയാൾ 40 വണ്ടിയുടെ അകമ്പടി ഓടുകൂടി വിലസുന്നു

  • @sinosjohnson6079
    @sinosjohnson6079 Місяць тому +6

    പിണറായി സിംഗടികളും സമനില തെറ്റി ഇനി സിപിഎം നശിച്ചിട്ടേ ഇവർ നിർത്തുള്ളൂ

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 Місяць тому +4

    ഗവൺമെൻ്റിനെ വെളുപ്പിക്കാൻ ഒരു കാരണം വേണം വേറെ മാർഗ്ഗമില്ല... ഉടനെ ഒരു രക്തസാക്ഷി വേണം. അതിന് ഒരു പാവം ആ കൂട്ടത്തിലുണ്ട് . ദയവായി സഹകരിക്കുക ....😢😢😢

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Місяць тому +4

    ഇവനെപോലുള്ളവർ തന്നെ സിപിഎംന് നാശം വിതക്കുന്നത് അല്ലെങ്കിൽ ഡിവൈഎഫിക്കാർക്ക് എന്ത് കാര്യം സമരം ചെയ്യാൻ ആ സമയം ശുചീകരണത്തിന് ഉപയോഗിക്കമല്ലോ.

  • @joshipn1307
    @joshipn1307 Місяць тому +16

    സർക്കാരിന്റെ വലിയ ശമ്പളവും, ഫ്രീ ആയി ഡോക്ടറേറ്റും നേടിയാണ് വായിലെ വലിയ വർത്തമാനം.

    • @harikumars5922
      @harikumars5922 Місяць тому

      ഇവൻ ചെറ്റ കമ്മി

  • @muraleedharankailasam9889
    @muraleedharankailasam9889 Місяць тому +3

    രാജ്യ ദ്രോഹം പോയി സാർ ഇപ്പോൾ ഭീകര പ്രവർത്തി ആയില്ലേ

  • @user-dm6lo5mo1w
    @user-dm6lo5mo1w Місяць тому +4

    നഗരസഭ ഭരിക്കുന്നത് CPIM സമരം പാർട്ടിക്ക എതിരെ ചെയ്യാൻ കഴിയില്ലല്ലോ

  • @koshycherian591
    @koshycherian591 Місяць тому +7

    ഒരുത്തനും ആത്മാർത്ഥത ഇല്ല.എല്ലാം നാടകം.രാഷ്ട്രിയ കളി.

    • @koshycherian591
      @koshycherian591 Місяць тому

      ഇവർ ചൈനയുടെ ആൾക്കാർ ആണല്ലോ.

  • @sivarajan3399
    @sivarajan3399 Місяць тому +29

    ബിജെപി കൂട്ട് ഉള്ളത് കൊണ്ട് മാത്രമാണ് കമ്മ്യൂണിസ്റ്റ്കൾ ഇതൊക്കെ പറയുന്നത്.

    • @ashiksuriya3769
      @ashiksuriya3769 Місяць тому +1

      കേരളത്തിന്‌ വെളിയിൽ ആരൊക്കെയാ കൂട്ട് 😊

    • @judejoythomas9657
      @judejoythomas9657 Місяць тому

      ​​@@ashiksuriya3769അല്ല സേട്ടാ... പിണറായിയേയും മോളെയും ഇപ്പോ പിടിക്കും ഇപ്പോ പിടിക്കും എന്നും പറഞ്ഞ് അമിട്ടിന്റെ sfio യും dyfio യുമൊക്കെ വന്നിട്ടു എന്തായി.... പിണുങ്ങാണ്ടിയുടെ പിടുക്കിന് മുന്നിൽ അമിട്ടിന്റെയും മോദിയുടെയും പിടുക്ക് വിറയ്ക്കും....😂😂😂

    • @SomarajanK
      @SomarajanK Місяць тому

      Indi alliance = pappu + laundry man yechiloori + aalu + owaisi + pak supporter farook+ 2g spectrum dmk family+ gunda beevi mamtha+akhilesh+ isis+ jamaat islami. You like blind idiots saying bjp cpm alliance in kerala.

  • @babyjoseph2843
    @babyjoseph2843 Місяць тому +3

    👍👍👍

  • @suluchandran6101
    @suluchandran6101 Місяць тому +2

    കോമാളികൂട്ടത്തെ കൊണ്ടു വൃത്തി ആക്കാൻ കോടതി ഇടപെടൽ ഉണ്ടായെങ്കിൽ എത്ര നന്നായിരുന്നു. ഈ നാട് നന്നായേനെ 🙏

  • @josepaulose5548
    @josepaulose5548 Місяць тому +13

    ജിഹാദി മ അദാനിയും പോപ്പുലർ ഫ്രണ്ട് ജിഹാദികളും ഇതിലും വലിയ വെല്ലുവിളി നടത്തിയിട്ടു ഉണ്ട്??

  • @nandakumarannair336
    @nandakumarannair336 Місяць тому +3

    In any case we cannot believe that Railway is dumping their waste in the Amathode.

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue Місяць тому +3

    സ്ഥിരമായ ഒരു സംവിധാനം ഉണ്ടായാലേ പരിഹാരം ഉണ്ടാകു. അല്ലാതെ പ്രഹസനം ഒന്നിനും പരിഹാരമല്ല.

  • @prakashk.p9065
    @prakashk.p9065 Місяць тому +4

    ഇനി നഗരത്തിലെ റോഡുകൾ ആമയിഴഞ്ചാൻ റോഡുകൾ ആകും 😂 ക്വറി വേയ്സ്റ്റ് ഉപയോഗിച്ച് റോഡ് നിര്‍മാണം നടക്കുന്നു😂😂😂😂😂😂😂

  • @gopalank918
    @gopalank918 Місяць тому +2

    സത്യം വിളിച്ചു പറയുന്ന താങ്കളെ അഭിനന്ദിക്കുന്നു. ഭീകര സംഘങ്ങളെപ്പോലെയാണ് DYFI യും ,SF 1യും പ്രവർത്തിക്കുന്നത്. ഇവരെ നിലക്ക് നിർത്താൻ സി.പി.എം .നേതൃത്വം നടത്തണം. കേരളത്തിലെ ജനങ്ങൾ മുഴുവനും ഈ പാർട്ടിയുടെ അടിമകളാണെന്ന് കരുതരുത്.

  • @raadhamenont8760
    @raadhamenont8760 Місяць тому

    Listening this since monthes or years
    But no action taken so far and all hopes faded

  • @baijukizhakoodanraghavan9643
    @baijukizhakoodanraghavan9643 Місяць тому +3

    Dear Mr. Joseph,
    Nothing will happen to these DYFI team, as this is Modi- Pinarayi Bhai- Bhai.
    This is not the first time such things are happening.
    For, Narendra Modi, parliament election is over, and he will start against communist party next parliament election time only. Until then Bhai- Bhai, BJP- CPM.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +2

    RAJYATHE VELLU VILIKKUNNAVAR RAJYA DROHIGAL.
    PIDICHU AGATHIDUGA

  • @ramachandrany9576
    @ramachandrany9576 Місяць тому

    Sir, at this juncture I recollect that elder citizens used to say that there were two or more big ponds to receive rain water and redistribute the water in a well engineered way. One was at Manjalikkulam . We have to reconstruct the drainage system on the basis of old records in this matter. The main problem/ obstacle is that we may encounter with a lot of illegal or carelessly designed constructions.

  • @ck-nd6tm
    @ck-nd6tm Місяць тому

    😄😄😄 👍👍👍 👌👌👌!!!.

  • @rajankk9250
    @rajankk9250 Місяць тому

    ദുരന്തത്തിനൊപ്പം മഹാ ദുരന്തം ഒറ്റുമുകൾ മലയാളിയും സന്തോഷിക്കും കാലം

  • @vinuvijayakumar5270
    @vinuvijayakumar5270 Місяць тому +1

    ഓരോരുത്തൻമാരും വന്ന് ഓരോ പ്ളാസ്റ്റിക് പെറുക്കിയിരുന്നെങ്കിലോ?യുവാക്കൾ എല്ലാവനും കൂടി ചേർന്ന് പെറുക്കി നോക്കൂ.....

  • @seekeroftruth3150
    @seekeroftruth3150 Місяць тому

    ഒരു ശുചിത്വവും ഇല്ലാത്ത സംസ്ഥാനമായി കേരളംമാറി. പൊതുഇടങ്ങൾ മുഴുവനും മാലിന്യങ്ങൾ നിറഞ്ഞു കഴിഞ്ഞു.

  • @user-wc9jd9mx9x
    @user-wc9jd9mx9x Місяць тому +1

    എസ് എഫ് ഐ രംഗത്ത് ഇന്ത്യൻ റെയിൽ വേ ഭയ ക്കണം അല്ലെങ്കിൽ കേരളത്തിൽ ഉള്ള റെയിൽ വേ പാളങ്ങൾ എല്ലാം എടുത്തു ദൂരെ എറിയും

  • @user-po6tk4pl9y
    @user-po6tk4pl9y Місяць тому

    ഓ - നമ്മുടെ തമ്പിയുടെ പിളേരല്ലേ കേന്ദ്രം കണ്ണടച്ച കളയും!

  • @gopakumar50
    @gopakumar50 Місяць тому

    വിവരം വേണ്ടേ ഡോക്ടറേറ്റ് evidunnu😄കിട്ടി എന്ന് ഇപ്പോൾ ജനത്തിന് മനസ്സിലായി

  • @SureshBabu-ur2si
    @SureshBabu-ur2si Місяць тому

    ഞമ്മടെ കുണു വാവ കണ്ടുപിടിച്ചു 29 കിലോമീറ്ററിലും വലുതാണ് 129 മീറ്റർ അപ്പോൾ റെയിൽവെ 50 ലക്ഷം കൊടുക്കണം റെയിൽവേയുടെ അപ്പുറം ഈ തോട്ടിൽ നിന്നാണ് കുടിവെള്ളം പോലും എടക്കുന്നത് എന്നു തോന്നുന്നു

  • @VijayanPv-uc2rk
    @VijayanPv-uc2rk Місяць тому

    റെയിൽവേയുടെ തലയിൽ വെച്ചാൽ നമ്മൾ രക്ഷപെട്ടു.!

  • @josephjohnkoreth4546
    @josephjohnkoreth4546 Місяць тому

    The complete responsibility lies with the state govt and it is the duty of the state government to pay compensation along with the corporation and minimum compensation by the state government or corporation should be around 25 lakhs and every month twenty thousand as pensions to his dependents and one house with all the amenities the carpet area around 850 sq feet and land around ten cents inside the corporation limits..When thendi thamadi komally shivshankar is paid hospital charges when he is in jail then why can't this compensation amounts should not be provided to a person who was working for the corporation.

  • @satishbalakrishnan7474
    @satishbalakrishnan7474 Місяць тому

    K Dassan's Keralam aannu, nothing is going to change. 😊 corruption & inefficiency flourishing in the state. 😊

  • @Rajeshkumar-cz9eq
    @Rajeshkumar-cz9eq Місяць тому

    Arya,,,ezhanjanthode,,um,,aryakaranjamthodum,,2024

  • @purushothamanjayaprakash22
    @purushothamanjayaprakash22 Місяць тому +2

    Aresho avedengum kanttellallo, kuli Pani ku poyathayirikkum

  • @arman8338Y
    @arman8338Y Місяць тому

    അതിനുള്ള ബുദ്ധി ണ്ടാർന്നേൽ അവൻ കമ്മി ആകുമായിരുന്നോ...

  • @rajankk9250
    @rajankk9250 Місяць тому

    ഇന്ത്യൻ നിയമങ്ങൾ സിപിഎം നെ ഒന്നുമേ ചെയ്യതു

  • @renjitlouis9186
    @renjitlouis9186 Місяць тому

    Ail arigu kalikkada

  • @mathewdevasia6658
    @mathewdevasia6658 Місяць тому

    police dept .pattalavumellaghil e narikal veettil kidannu uranghumo.

  • @antappanantony2801
    @antappanantony2801 Місяць тому

    Nothing will happen This bajpa will never dare to raise hands against cpm or its sister companies .

  • @mollysoman3350
    @mollysoman3350 Місяць тому +1

    Poyath ammaku poi

  • @tnrajendran3694
    @tnrajendran3694 Місяць тому

    എടൊ ഖാനെ ആരോഗ്യം നോക്കികളിച്ചൻ നിന്റെ ആരോഗ്യത്തിന് നല്ലത്

  • @thomasmathew3025
    @thomasmathew3025 Місяць тому +2

    മമ്മുഞ് എന്നായിരുന്നു ആ തൊഴിലാളി യുടെ പേര് എങ്കിൽ ഇപ്പോൾ പിണറായി ക്യാഷ് അലോട്മെന്റ് ചെയിതു കഴിഞ്ഞേനെ. റെയിൽ way കു ജോയ് യുടെ മരണത്തിൽ ഒരു പങ്കും ഇല്ല. ആര്യ എന്ന മേയർ, നഖം വെട്ടാൻ ഡോക്ടറിനെ വീട്ടിലോട്ടു വിളിച്ച കളക്ടർ ഉം ആണ് ഉത്തരവാദി.

  • @richardprrichard1933
    @richardprrichard1933 Місяць тому

    സിപിഎം മുദ്രാവാക്യം പോപ്പുലർ ഫ്രണ്ട് മോഡൽ ലാൽസലാം

  • @LaijuOC
    @LaijuOC Місяць тому

    Sfi dyfi തയാഓളികളെ കൊന്നു കളയുക

  • @anilkumarsadasivananil4030
    @anilkumarsadasivananil4030 Місяць тому

    നാക്കിനു എല്ലില്ലാത്തതു കൊണ്ട് ആണ്

  • @vasavanvk7621
    @vasavanvk7621 Місяць тому

    Ithokke njangal anu valiya alkkar ennu oru koottam alkkare dharippikkan vendi mathram

  • @sundareshc1307
    @sundareshc1307 Місяць тому

    ആക്രോശിച്ചവൻ ഒരു വക്കീലാണ് പോലും...corporation, റെയിൽവേ ഒന്നിച്ചു ഇരുന്നു ഒരു practical തീരുമാനം എടുക്കേണ്ടതിനു പകരം സ്വന്തം വിശുദ്ധനാകാൻ ശ്രമിക്കരുത്

  • @janardananthrissur8316
    @janardananthrissur8316 Місяць тому

    ഉച്ചാളി ചെററ കളാണ് ഈ Dy Fi

  • @mohanannair8932
    @mohanannair8932 Місяць тому

    നമ്മുടെ ബഹുമാനപ്പെട്ട മുൻ എസ്പി സാർ പറയുന്നത് വളരെ സത്യസന്ധമായ കാര്യമാണ് ഈ വേസ്റ്റ് എവിടെ കൊണ്ടുപോകുന്നു എങ്ങനെ നശിപ്പിക്കുമെന്ന് ജനങ്ങൾക്ക് അറിയാനുള്ള അധികാരമുണ്ട് ജനങ്ങളെ ഇന്ന് കാശ് വാങ്ങുന്നുണ്ട് തിരുവനന്തപുരം കോർപ്പറേഷൻ അപ്പോൾ അവർക്ക് പറയാനും ആർജ്ജവം കാണിക്കണം കോർപ്പറേഷൻ ജനങ്ങളെ പറ്റിക്കുന്ന ഉഡായിപ്പും ആയിട്ട് കോർപ്പറേഷൻ ഇറങ്ങിത്തിരിക്കരുത് ജനങ്ങൾ മണ്ടന്മാരല്ല ഇനി അങ്ങോട്ട് മനസ്സിലാക്കിക്കൊള്ളും പിന്നെ ഇവരുടെ ഉദ്ദേശം എനിക്ക് തോന്നുന്നത് ജനങ്ങളെ മൊത്തം കൊല്ലാൻ വേണ്ടിയാണെന്നാണ് തോന്നുന്നത് സാധാരണക്കാരായ ജനങ്ങളെല്ലാം കൊന്നെടുക്കാം എന്ന് ആർക്കോ അച്ചാരം കിട്ടിയതുപോലെ ഉണ്ട് തിരുവനന്തപുരം കോർപ്പറേഷൻ കാണിക്കുന്നത് എന്തായാലും ഒരു യോഗ്യതയും ഇല്ലാത്ത മേയറെ ആദ്യം മാറ്റുക

  • @kuriakoseveliyathil5493
    @kuriakoseveliyathil5493 Місяць тому

    ATHINU SHIJUKHAN ENNA POTTAN NETHAVINU THALAKKU ' BODHAM ' VENDE?‼

  • @lakshminair536
    @lakshminair536 Місяць тому

    Senye velluvelekkrutu

  • @ManojKumar-nd9pm
    @ManojKumar-nd9pm Місяць тому

    Ivite ichiri swatandram kutiyone samsayam.Avante puram atiche polikkanam aarunnu.inne veetil etunene munpe😏😏

  • @ManojKumar-nd9pm
    @ManojKumar-nd9pm Місяць тому

    Kendratile tallu governmentum keralatile kappitanum vanne pinne keralatil froadukalute vilayatam.Temmatittam chodyam cheyyunavarem illatakki🤔😏

  • @sunilraj-bi4hq
    @sunilraj-bi4hq Місяць тому

    Ivaneoke rajyadrohakuttam chumathi akathidanam veruthe vidaruthu

  • @thomasmathew3025
    @thomasmathew3025 Місяць тому +2

    ഗാസ ഇൽ പോലും ഇത്രയും മാലിന്യം ഇല്ല. ഇനി ഇതെപ്പറ്റി പഠിക്കാൻ ടൂറിസ്റ്റ് മന്ത്രി മാസപ്പാടി പൊണ്ടാട്ടിയെയും കൂട്ടി ഉസബീസ്കിസ്ഥാനിൽ പോകുന്നതായിരിക്കും. നാണം കേട്ടവർ. കളക്ടർ കു എന്താണ് പണി????

  • @sajitvm4494
    @sajitvm4494 Місяць тому +1

    പാണ്ടൻ നായക്ക് പണ്ടേ പോലെ പലിക്കുന്നില്ല അത് പണ്ട് തമ്പാനൂർ സിറ്റി മഴ പെയ്യ്താൽ വെള്ളം കൂടും ഒറ്റ ത്തോടെ ഒള്ളു

  • @johnysathyanesan5673
    @johnysathyanesan5673 Місяць тому

    ആയിരമായിരം സത്യം സത്യം സത്യം സർ 🙏🙏🙏🙏❤️

  • @sabarinath317
    @sabarinath317 Місяць тому +1

    േമയർ ഒരു കോടി വീട്ടീന് കൊടുക്കണം അടിച്ച് മാറ്റിയ തീന്ന് മതി😅😅😅😅😅😅😅😊😊😊😊😊😊

  • @GUKNAIR
    @GUKNAIR Місяць тому +1

    Shame in Trivendrum livers.

  • @somanprasad8782
    @somanprasad8782 Місяць тому

    എവിടെ എന്തു ദുരന്തം ഉണ്ടായാലും ആ പറ്റിന് ഇവർ പണം ഉണ്ടാക്കിയിരിക്കും. അതിനു അവർ എന്തു തരം താണ പണിയും കാണിക്കും.

  • @vijayanchandran763
    @vijayanchandran763 Місяць тому

    🙏 നമസ്കാരം 🙏
    ചവറുകൾ ഇടാൻ ഇനിയെങ്കിലും ഈ നഗരസഭകൾ ചെയ്യേണ്ടത്
    ചവറു പെട്ടികൾ സഥാപിക്കുക
    അതുക്രിത്തൃ സമയത്ത് എടുക്കക
    വളമാവേണ്ടവ വളമാക്കുക അല്ലാ ത്തവ അതാതു പ്ളാസ്റ്റിക് മാറ്റി
    അങ്ങിനെ തരം തിരിച്ചു നഗരസഭകൾക്കും ഒരു വരുമാർഗം
    കണ്ടെത്താം.

  • @pradeepanpushpangathan5995
    @pradeepanpushpangathan5995 Місяць тому +1

    ഇവനെയെല്ലാം നിരോധിക്കണം

  • @vijayannair7416
    @vijayannair7416 Місяць тому

    ആര്യ കരഞ്ഞാൻതോട്

  • @ramesankulangara6643
    @ramesankulangara6643 Місяць тому

    ചെത്തുമ്പോള്‍ പിടിച്ചു മുള്ളാനുള്ളത് നിറുത്തിയേ ചെത്താവൂ.

  • @binu2375
    @binu2375 Місяць тому

    കേരളത്തിലെ പിച്ചക്കാരൻ മുതൽ പണക്കാർ വരെ സമ്പാദിക്കുന്ന പണത്തിന്റെ നാൽപതു ശതമാനം സർക്കാർ നികുതിയായിട്ട് പിരിച്ചും പിഴിഞ്ഞും എടുക്കുന്നുണ്ട്. ഈ പണം ശരിയായ വിധം ഉപയികിച്ചാൽ ഇരുപതു ശതമാനം മിച്ചം വെക്കാം. ഈ പണമൊക്കെ എങ്ങോട്ട് പോകുന്നു മുഖ്യ പിനുങ്ങാണ്ടീ

  • @user-nu4vc6mo4q
    @user-nu4vc6mo4q Місяць тому +1

    താൻ കൈകുലി മേടിച്ച പണം ഉണ്ടല്ലോ കുറച്ചു കൊടുക്