Jeevitheswarikkekuvanoru... | Super Hit Malayalam Movie Song | Ladies Hostel - Yesudas Hits

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Jeevitheshwari...
    Movie : Ladies Hostel [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S.Baburaj
    Singer : K.J.Yesudas
    ജീവിതേശ്വരിക്കേകുവാനൊരു
    പ്രേമലേഖനമെഴുതി
    രാഗപൌര്‍ണ്ണമി മേഘപാളിയില്‍
    ഗാനമെഴുതും രാവില്‍
    ഗാനമെഴുതും രാവില്‍ [ ജീവിതേശ്വരി ]
    കണ്ണിനുകാണാന്‍ കഴിയാതുള്ളൊരു
    കരളിലെ വര്‍ണ്ണത്താളുകളില്‍ [ കണ്ണിനു ]
    സങ്കല്‍പ്പത്തിന്‍ തൂലികയാലേ
    സ്വര്‍ഗ്ഗീയസ്മൃതിയാലേ...
    എഴുതീ ഞാനൊരു സ്വരമഞ്ജരിപോല്‍
    എന്നഭിലാഷശതങ്ങള്‍....
    തോഴീ.... നീയറിയാതെ...
    ആ.......... [ ജീവിതേശ്വരി ]
    എന്നിലലിഞ്ഞു കഴിഞ്ഞു സഖിനീ
    വിണ്ണില്‍ മുകിലെന്ന പോലെ [ എന്നിലലി ]
    അനുഭൂതികള്‍ തന്‍ തിരമാലകളായ്
    അലിഞ്ഞു നിന്‍ ചിരിയെന്നില്‍
    വിടരും പുതിയൊരു മലര്‍മഞ്ജരിയായ്
    ഇനിയീ അനുരാഗ കലിക
    തോഴീ... ഞാനറിയാതെ....

КОМЕНТАРІ • 10