പ്രസംഗങ്ങൾ ദൈവീകമോ? ഏങ്ങനെ തിരിച്ചറിയാം? | Aniyan Samuel

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 5

  • @aryandaffodils7431
    @aryandaffodils7431 3 місяці тому +2

    Hallelujah 🙌

  • @jesuschrist9479
    @jesuschrist9479 4 місяці тому +2

    Praise the lord pastor 🙏💯👍

  • @yesudasbenjamin2345
    @yesudasbenjamin2345 4 місяці тому +6

    നല്ലൊരു കഴമ്പുള്ള വിഷയമാണ് ദൈവദാസൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വചനത്തിലധിഷ്ടിതമായി പഠിച്ച് ഒരുങ്ങി പ്രസംഗിക്കാൻ ശ്രമിക്കാതെ വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന രീതിയാണ് അവലംബിക്കുന്നത്. പ്രസംഗശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത പ്രസംഗങ്ങൾ. ഇപ്പോൾ പിടിച്ച മീനാണ് എന്ന് പറഞ്ഞ് തട്ടിവിടും. പശ്ചാത്തലവുമായി പുലബന്ധമില്ലാത്ത വ്യാഖ്യാനങ്ങൾ. ആത്മിക അർത്ഥം കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല എന്നാൽ പലപ്പോഴും ഇത്തരം സന്ദേശങ്ങൾ ദുരൂപദേശങ്ങളായി പരിണമിക്കാറുണ്ട്. പ്രസംഗിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ട ഒരു സന്ദേശം തന്നെയാണ് പാസ്റ്റർ അനിയൻ ശമുവേൽ അവതരിപ്പിച്ചിരിക്കുന്നത്. ദൈവം അങ്ങയെ ഇനിയും അനുഗ്രഹിക്കട്ടെ.

    • @Trumpet-2023
      @Trumpet-2023  4 місяці тому

      Thanks Pr Yesudas for your right analysing of the topic