- 54
- 75 141
TRUMPET INDIA TV
India
Приєднався 24 кві 2023
#trumpetindiatv
#aniyansamuel
Hello friends this is Aniyan Samuel New Delhi. You are all welcome to our UA-cam channel TRUMPET INDIA. This channel is focusing on public awareness on verious social issues, education, and spiritual motivation, Development, Counselling and Bible Teaching. updation on Christians challenges / Christian persecution, Sunday sermon,Sunday message, Christian devotional songs and Christian news
For more information please contact us at aniyansamuel7@gmail.com
You can also subscribe my Hindi channel ANIYAN SAMUEL
ua-cam.com/channels/Hzia_8OUW_XV0nU3viCFjw.html

മരിച്ചവർ ഉയർത്തെഴുന്നേൽക്കുമോ?തട്ടിപ്പുകൾ എങ്ങനെ മനസ്സിലാക്കാം? Aniyan Samuel
മരിച്ചവർ ഉയർത്തെഴുന്നേൽക്കുമോ?തട്ടിപ്പുകൾ എങ്ങനെ മനസ്സിലാക്കാം? Aniyan Samuel
#jijinraj #trumpetindiatv #anilkodithottam #aniyansamuel #raisonthomas #death #resurrection #anishkavalam
Trumpet India tv " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrine and messages. And also using it as a platform to discuss contemporary relevant topics related to political and religion.
Pr. Aniyan Samuel has been a Missionary in North India since 1986. He pioneered a number of fellowships and trained hundreds of young people to reach the needy. He also focused on social development and education to the poor and underprivileged.
He studied at Tabernacle Bible College Kottayam, Grace Bible College, Haryana, Now pursuing MDiv from Acts Accademy Higher education Bangalore (ATA affiliated)
We request you to please subscribe to this channel and share with your friends.
About this video
Video talks about death, resurrection of a believer. Should we pray for dead body to raise again? What the Bible says about death and resurrection. Video is in Malayalam language.
For more details
PR. Aniyan Samuel
Email: aniyansamuel7 @gmail.com
For WhatsApp +91 9968244847
Watch other videos
Malayalam Devotional song| ആശ്രയമായി എനിക്ക് യേശുമാത്രം| Album നന്ദിയോടെ
ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.|ശരിയായ വ്യാഖ്യാനം എന്ത്?| Aniyan Samuel
പ്രസംഗങ്ങൾ ദൈവീകമോ? ഏങ്ങനെ തിരിച്ചറിയാം? | Aniyan Samuel
Your Queries
Why accident ?
Why Christians die in accident?
Why Pentecostal believer die in accident?
Why Pastors die in accident?
Will dead raise agan?
If dead people are in Heaven, and if Jesus comes back for the second time, will they go back to their graves and rise again?
Will our bodies rise again?

Переглядів: 2 209
Відео
Christian devotional songs Malayalam| പോരാടിടാം നാം പോർവീരരായി | Nanniyode| Aniyan Samuel
Переглядів 2532 місяці тому
Christian devotional songs Malayalam| പോരാടിടാം നാം പോർവീരരായി | Aniyan Samuel #christiandevotionalsongs #devotionalmusic #aniyansamuel #jijisam #sunilsoloman #devotionalsongsmalayalam #bijusamuel #worshipsongs #malayalamchristiandevotionalsongs Trumpet India tv " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrin...
Why are Pentecost Churches not allowed to watch movies? പെന്തക്കോസ്തു സഭ | സിനിമ| Aniyan Samuel
Переглядів 2352 місяці тому
Why are Pentecost Churches not allowed to watch movies? പെന്തക്കോസ്തു സഭ | സിനിമ| Aniyan Samuel Trumpet India tv " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrine and messages. And also using as a flatform to discuss about contemporary relevant topics related to political and religion. Pr. Aniyan Samuel is a M...
സഭനേരിടുന്ന വെല്ലുവിളികൾ | സഭയിൽ ഇസബേലിസം ശക്തം |Challenges facing the church today| Aniyan Samuel
Переглядів 2362 місяці тому
സഭനേരിടുന്ന വെല്ലുവിളികൾ | സഭയിൽ ഇസബേലിസം ശക്തം |Challenges facing the church | Aniyan Samuel #trumpetindia #aniyansamuel #anilkodithottam #anishkavalam #malayalammessages #malayalamsermon #church "Trumpet India " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrine and messages. And also using as a flatform to dis...
Malayalam Devotional song| നന്ദി യേശു നന്ദി| Album Nanniyode| Santhosh Joy Adoor| Aniyan Samuel
Переглядів 2342 місяці тому
christiansongs #devotionalsongs #malayalamsongchristian #anilkodithottam #paattukal #paatpettey #sunilsoloman #santhoshjoy #malayalam #aniyansamuel #trumpetindia #worshipsongs #worshipmusic " നന്ദി യേശു നന്ദി " എന്ന ക്രിസ്തീയ ഗാനം "നന്ദിയോടെ "എന്ന എൻ്റെ ആൽബത്തിലെ അനുഗ്രഹിത ഗാനമാണ്. ആലാപനം. സന്തോഷ് ജോയി അടൂർ. രചന : പാ അനിയൻ ശാമുവേൽ സംഗീതം : പാ. ബിനോയി പി ജോൺ ഓർഗസ്ട്രേഷൻ : പാ : സുനിൽ സോളമൻ റെക്കോ...
അമേരിക്കയിൽ ക്രിസ്തീയ ദേവാലയങ്ങൾ മസ്ജിദായി രൂപാന്തരപ്പെടുന്നു | Aniyan Samuel
Переглядів 7023 місяці тому
The Hidden Dangers: Christian Churches Transforming into Mosques | അമേരിക്കയിൽ ക്രിസ്തീയ ദേവാലയങ്ങൾ മസ്ജിദായി രൂപാന്തരപ്പെടുന്നു #trumpetindia #aniyansamuel #anilkodithottam #anishkavalam #malayalam #memritv #imammuhammadmusri Greetings from "Trumpet India " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrine and ...
ഒരു വിശ്വാസി അപകടത്തിൽ മരിച്ചാൽ അത് ശാപം കൊണ്ടാണോ? | Believer and accident death| Aniyan Samuel
Переглядів 3253 місяці тому
#trumpetindia #aniyansamuel #anilkodithottam #anishkavalam #pastorshemeerkollam #powervisionlive #harvesttv #princewilliam ഒരു വിശ്വാസി അപകടത്തിൽ മരിച്ചാൽ അത് ശാപം കൊണ്ടാണോ? | Believer and accident death| Aniyan Samuel Greetings from "Trumpet India " This is a Christian UA-cam channel managed by Pr. Aniyan Samuel New Delhi. The channel is focusing on education on Christian doctrine and messages...
ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.|ശരിയായ വ്യാഖ്യാനം എന്ത്?| Aniyan Samuel
Переглядів 10 тис.3 місяці тому
ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.|ശരിയായ വ്യാഖ്യാനം എന്ത്?| Aniyan Samuel
Malayalam Devotional song| ആശ്രയമായി എനിക്ക് യേശുമാത്രം| Album നന്ദിയോടെ
Переглядів 5944 місяці тому
Malayalam Devotional song| ആശ്രയമായി എനിക്ക് യേശുമാത്രം| Album നന്ദിയോടെ
പ്രസംഗങ്ങൾ ദൈവീകമോ? ഏങ്ങനെ തിരിച്ചറിയാം? | Aniyan Samuel
Переглядів 9104 місяці тому
പ്രസംഗങ്ങൾ ദൈവീകമോ? ഏങ്ങനെ തിരിച്ചറിയാം? | Aniyan Samuel
ക്രിസ്തീയ ജലം സ്നാനം | നാമം | പിതാവ് പുത്രൻ, പരിശുദ്ധാത്മാവ് |ഭാഗം മൂന്ന് |Trinity| Aniyan Samuel
Переглядів 1249 місяців тому
ക്രിസ്തീയ ജലം സ്നാനം | നാമം | പിതാവ് പുത്രൻ, പരിശുദ്ധാത്മാവ് |ഭാഗം മൂന്ന് |Trinity| Aniyan Samuel
സ്നാനം ഏത് നാമത്തിൽ? Short video|Aniyan Samuel New Delhi
Переглядів 399 місяців тому
സ്നാനം ഏത് നാമത്തിൽ? Short video|Aniyan Samuel New Delhi
ഗ്രഹം സെറ്റയിൻസിനെ കൊലപ്പെടുത്തി 25 വർഷങ്ങൾ പിന്നീടുംമ്പോൾ
Переглядів 3439 місяців тому
ഗ്രഹം സെറ്റയിൻസിനെ കൊലപ്പെടുത്തി 25 വർഷങ്ങൾ പിന്നീടുംമ്പോൾ
Why Baptism? |സ്നാനം എന്തിന്? | ബൈബിൾ പഠനം| ഭാഗം 2 | Aniyan Samuel
Переглядів 859 місяців тому
Why Baptism? |സ്നാനം എന്തിന്? | ബൈബിൾ പഠനം| ഭാഗം 2 | Aniyan Samuel
ക്രിസ്തീയ ജലസ്നാനം എന്നാൽ എന്ത്? ഏത് നാമത്തിൽ ? | ഭാഗം ഒന്ന് | Aniyan Samuel
Переглядів 1609 місяців тому
ക്രിസ്തീയ ജലസ്നാനം എന്നാൽ എന്ത്? ഏത് നാമത്തിൽ ? | ഭാഗം ഒന്ന് | Aniyan Samuel
നിന്റെ വാൾ ഉറയിൽ ഇടുക| SFC DELHI ZONE | First fasting prayer 2024| Aniyan Samuel
Переглядів 1159 місяців тому
നിന്റെ വാൾ ഉറയിൽ ഇടുക| SFC DELHI ZONE | First fasting prayer 2024| Aniyan Samuel
ജസ്‌സ്രീയ മോളുടെ മനോഹര ആലാപനം| എന്റെ ദൈവം സ്വർഗ്ഗാസിംഹാസനം| Aniyan Samuel
Переглядів 19810 місяців тому
ജസ്‌സ്രീയ മോളുടെ മനോഹര ആലാപനം| എന്റെ ദൈവം സ്വർഗ്ഗാസിംഹാസനം| Aniyan Samuel
എന്തുകൊണ്ടാണ് ഞാൻ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നത്? Aniyan Samuel
Переглядів 20011 місяців тому
എന്തുകൊണ്ടാണ് ഞാൻ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്നത്? Aniyan Samuel
ഹമാസ് ആക്രമണം ദൈവ കോപമായിരുന്നോ? Had Hama's attack been God's wrath? | Aniyan Samuel #israel
Переглядів 16411 місяців тому
ഹമാസ് ആക്രമണം ദൈവ കോപമായിരുന്നോ? Had Hama's attack been God's wrath? | Aniyan Samuel #israel
പരസ്യയോഗ ശുശ്രൂഷകന്മാരുടെ പ്രത്യേക ശ്രദ്ധക്ക് | Open air meeting | Aniyan Samuel
Переглядів 1,1 тис.Рік тому
പരസ്യയോഗ ശുശ്രൂഷകന്മാരുടെ പ്രത്യേക ശ്രദ്ധക്ക് | Open air meeting | Aniyan Samuel
ദൗത്യത്തിന്റെ തടസ്സങ്ങൾ |Mission Challenge| Part 1. Aniyan Samuel
Переглядів 94Рік тому
ദൗത്യത്തിന്റെ തടസ്സങ്ങൾ |Mission Challenge| Part 1. Aniyan Samuel
ഒരു കുപ്രസിദ്ധ പാപി യേശു ക്രിസ്തുവിലേക്ക് എങ്ങനെ തിരിഞ്ഞു ? അത്ഭുത സാക്ഷ്യം |Binu Raghunathan
Переглядів 89Рік тому
ഒരു കുപ്രസിദ്ധ പാപി യേശു ക്രിസ്തുവിലേക്ക് എങ്ങനെ തിരിഞ്ഞു ? അത്ഭുത സാക്ഷ്യം |Binu Raghunathan
യുപിയിൽ ക്രിസ്ത്യാനികൾക്ക് ബി.ജെ.പി നേതാവ് ഗോരോവ് സിങ്ങിന്റെ ഭീഷണി/ Aniyan Samuel
Переглядів 888Рік тому
യുപിയിൽ ക്രിസ്ത്യാനികൾക്ക് ബി.ജെ.പി നേതാവ് ഗോരോവ് സിങ്ങിന്റെ ഭീഷണി/ Aniyan Samuel
എത്രകേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ/ സാം ജി യോസേഫ്/ രൂബേൻ ജെ സാം
Переглядів 224Рік тому
എത്രകേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ/ സാം ജി യോസേഫ്/ രൂബേൻ ജെ സാം
COST OF DISCIPLESHIP /ശിഷ്യത്വത്തിന്റെ വില/ MPC 2nd Conference Adoor.
Переглядів 166Рік тому
COST OF DISCIPLESHIP /ശിഷ്യത്വത്തിന്റെ വില/ MPC 2nd Conference Adoor.
എന്താണ് മതപരിവർത്തന വിരുദ്ധ നിയമം ? What is anti conversion law? Aniyan Samuel
Переглядів 163Рік тому
എന്താണ് മതപരിവർത്തന വിരുദ്ധ നിയമം ? What is anti conversion law? Aniyan Samuel
മൊഹബത്ത് കി താക്കത് |Rahul Gandhi Vs Modi. Viral video #rahulgandhi #pmmodi
Переглядів 189Рік тому
മൊഹബത്ത് കി താക്കത് |Rahul Gandhi Vs Modi. Viral video #rahulgandhi #pmmodi
2024 ഇന്ത്യ | ഭരണഘടന നീക്കം ? രാമ രാജ്യ സ്ഥാപനം ? #indianconstitution #bibekdebroy
Переглядів 359Рік тому
2024 ഇന്ത്യ | ഭരണഘടന നീക്കം ? രാമ രാജ്യ സ്ഥാപനം ? #indianconstitution #bibekdebroy
ഉത്തരേന്ത്യൻ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. സഭ എന്ത് ചെയ്യണം ? #anticonversionlaw
Переглядів 197Рік тому
ഉത്തരേന്ത്യൻ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. സഭ എന്ത് ചെയ്യണം ? #anticonversionlaw
ക്രിസ്ത്യൻ നേതൃത്വത്തിന് ഉമ്മൻ ചാണ്ടി നല്ലൊരു മാതൃകയാണ്. നേതാക്കൾ അദ്ദേഹത്തെകണ്ട് പഠിക്കണം.
Переглядів 284Рік тому
ക്രിസ്ത്യൻ നേതൃത്വത്തിന് ഉമ്മൻ ചാണ്ടി നല്ലൊരു മാതൃകയാണ്. നേതാക്കൾ അദ്ദേഹത്തെകണ്ട് പഠിക്കണം.
ആമേൻ.... എനിക്ക് ഡൌട്ട് ഉള്ള oru വിഷയത്തെ വചന അടിസ്ഥാനത്തിൽ മനസിലാക്കി തന്നു... ദൈവം ഇനിം ദൈവദാസനെ പ്രേയോജനപ്പെടുത്തട്ടെ ആമേൻ
Praise the Lord
Great jo Aniyan Samuel ji
യേശു തനിയെ ഉയർത്തെഴുന്നേൽറ്റതല്ല
ഈ ദൈവദാസൻ വചനാടിസ്ഥാനത്തിലാണ് ഈ വിഷയങ്ങൾ തെളിയിച്ചിരിക്കുന്നത് . Good Pr👍👍
Thanks for your comments
ആരെ ഉദ്ദേശിച്ചാണ് പാസ്റ്റർ ഇതു പറയുന്നത്?
Talking about the newgen cult group
പാസ്റ്ററേ അവർ ഉയർപ്പിക്കട്ടെ, സഭയിൽ ആളുകൾ കൂടുമല്ലോ?
Thanks #trumpetindiatv
പണി എടുക്കാതെ ക്രിസ്തുവിനെയും ജനങ്ങളെയുംപറ്റിച്ചു ജീവീക്കുന്ന ഇവനെപോലെ കുറെ 😊തെണ്ടികൾ ഉണ്ട്.
Thank you pastor, God bless
Please go and learn some basic Bible. Hopefully find a good church and ask the pastor of the church. He will teach u.
Thanks for your comments #trumpetindiatv
The title is misleading, it sounds like there's no resurrection..
This is a question. Video is giving the answer. Thanks for your comment
ഉയിർപ്പിന്റെ കാര്യത്തിൽ മാത്രമല്ല,പാസ്റ്റർ രോഗശാന്തിയുടെ കാര്യത്തിലും ഇതൊരു മാന ദണ്ഡം മാകണം. കള്ള പ്രവാചകന്മാരും തട്ടിപ്പുകാരും അരങ്ങ് വാഴുന്നു ജനം തിരിച്ചറിയട്ടെ
ക്രിസ്തുവിൽ മരിച്ചവർ പോകുന്നത് പറുദീസയിലേക്കാണ് .ഇങ്ങനേ ക്രിസ്തുവിൽ മരിച്ചവർ ദൈവത്തിന്റെ ദൂതന്മാരാണ് .
സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ്, “ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും; ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും
സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും
വെളിപ്പാടു 22:18 ഈ പുസ്തകത്തിലെ പ്രവചനം കേൾക്കുന്ന ഏവനോടും ഞാൻ സാക്ഷീകരിക്കുന്നതെന്തെന്നാൽ: അതിനോടു ആരെങ്കിലും കൂട്ടിയാൽ ഈ പുസ്തകത്തിൽ എഴുതിയ ബാധകളെ ദൈവം അവന്നു വരുത്തും. 22:19 ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽനിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും.
യോഹന്നാൻ 14:12 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു; ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ടു അതിൽ വലിയതും അവൻ ചെയ്യും. 14:13 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നു ഞാൻ ചെയ്തുതരും. John 14:12 Verily, verily, I say unto you, He that believeth on me, the works that I do shall he do also; and greater works than these shall he do; because I go unto my Father. 14:13 And whatsoever ye shall ask in my name, that will I do, that the Father may be glorified in the Son.
Praise the Lord
Thanks #trumpetindiatv
Qn. 1എന്തുകൊണ്ട് കാനം അച്ചനെ ഉയിർപ്പിക്കാൻ പോകാത്തത് ?? Anw........
They can't enter there.
Most of the seats were vacant on his funeral. Actually less than 50 people only came. Some old pastors.
Beautiful song may God bless ❤️❤️ Blessings
Thanks for your support and encouragement
മനോഹരമായ ഗാനം.
Thanks
Good message acha
വളരെ നല്ല ഗാനം ഇത് ക്രൈസ്തവ കൈരളിക്ക് ഒരു അനുഗ്രഹമായി മാറട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിക്കുന്നു.
Thanks for watching and commenting.God bless you
Awesome...God bless you Pastor ji... Expecting more songs...❤
Thanks for comments
Amen!
On the one hand Pentacosts mainly focus on attacking Catholics whereas other Christian denominations fight each other and splitting into new Churches each day and on the other hand most of the Pastors, Priests, Nuns, Bishops, etc., are concentrating on money-making activities in the name of Lord Jesus Christ who is virtually being sold out! People have now become more wise enough to easily understand that most of the Churches/Pastors/Priests/Bishops and other Church leaders are more interested in their own luxurious life rather than themselves following the teachings of Lord Jesus Christ. Unless they themselves live the talk, how can they expect faithfuls to follow Lord Jesus Christ.
നല്ല വിലയിരുത്തൽ. God bless all who hear this talk.
നാശത്തിന്റെ വാതിൽ തുറന്നു തുടങ്ങി അമേരിക്കയിൽ അല്ലേ..?അവർക്ക് ബോധോദയം നഷ്ടപ്പെട്ടു എന്ന് ഇവർക്ക് മനസ്സിലായിട്ടുണ്ട്. അല്ലാതെന്തു ചെയ്യാൻ.
പാസ്റ്റർ ഷമീർ വളരെ സമയമെടുത്ത് ആ സഹോദരിയെ വിമർശിക്കുന്നത് കണ്ടു. വെറും ബുദ്ധിയിൽ ആത്മീയ കാര്യങ്ങൾ കൈകാര്യം ചെയ്താൽ ഇത്രയും മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. സഹോദരി പറഞ്ഞതിൽ യാതൊരു തെറ്റും ഞാൻ ഞാൻ കാണുന്നില്ല.
സഹോദരി വളരെ നല്ല നിലയിൽ പ്രസംഗിച്ചു എങ്കിലും ബൈബിൾ ഉയർത്തി കാണിച്ചിട്ടു ഇതിൽ അല്ല ശക്തി എന്ന് പറയുമ്പോൾ അത് സ്നേഹത്തിൽ തിരുത്തണം. ഈ വിമർശനങ്ങൾ ആസഹോദരി കൂടുതൽ വചനം പഠിക്കുവാൻ സഹായിക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു
Very blessed🙇♂️🙇♂️🙏🙏
പാസ്റ്റർ ദില്ലിയിൽ എവിടെയാണ് പരസ്യ യോഗം നടത്തിയത്. കേരളത്തിൽ പരസ്യയോഗത്തിന് പറ്റിയ സ്ഥലം കുപ്നാട് പടിഞ്ഞാറെ കവല സുവിശേഷം നടത്തെണ്ടത്
ഡൽഹിയിൽ പരസ്യയോഗം നടത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല.
Amen Amen Amen Hallelujah
പ്രതി വാദം ചെയ്യാൻ ക്റുപ പ്റാപിച്ച്ചിട്ടു വേണം അറിവില്ലാത്തവരോട് സംസാരിക്കേണ്ടത്
😊 😅
പ്രസംഗക ഉദ്ദേശിക്കുന്ന കാര്യം ദൈവം വചനത്തിൽ അധിഷ്ഠിതമായുള്ള ശക്തിയാണ്. പക്ഷേ എങ്കിൽ ദൈവം വചനം എന്ന് പറയുന്ന പദംവിട്ടുപോയി. എന്നേയുള്ളൂ ആ പ്രസംഗം കേൾക്കുന്ന മാന്യ വ്യക്തികൾക്ക് മനസ്സിലാകും.അതിന് ഇത്ര വിമർശിക്കേണ്ടതില്ല.
👍
ചുരുക്കത്തിൽ, വെറും വാചകമടിയിൽ അല്ല ആത്മനിറവുള്ള പ്രായോഗിക ജീവിതത്തിലാണ് കൊരിന്ത്യരേ കാര്യം എന്നാണ് പൗലോസ് പറഞ്ഞതിൻറ്റെ അർത്ഥം. ഉദാ: കാഴ്ചയിൽ പൗലോസ് ദുർബലനാണ് . പക്ഷേ പ്രായോഗിക ധാർമ്മീക ജീവിതത്തിൽ ശക്തനും. നിങ്ങൾക്കുണ്ടാകേണ്ടതും അതാണ് കൊരിന്ത്യരേ എന്നാണ് പൗലോസിൻറ്റെ വ്യങ്യം. കൂടുതൽ വിവരിക്കേണ്ടതില്ലല്ലോ. ഈ സഹോദരിയെപ്പോലുള്ളവർ വചനങ്ങൾ സന്ദർഭത്തിൽ നിന്നും "ചെറി പിക് " ചെയ്യുന്നതിൻറ്റെ പ്രശ്നമാണ്. ഒരു 'ടെക്സ്റ്റ്' എങ്ങനെ വായിച്ച് മനസ്സിലാക്കണമെന്ന് വിദ്യാഭ്യാസം ഉണ്ട് എന്ന് പറയുന്ന ഇതുപോലുള്ള അഭിനവ പ്രസംഗകരിൽ പലർക്കും അറിയില്ല എന്ന് പറഞ്ഞാൽ അത് ഖേദകരമെന്നേ പറയാനുള്ളൂ.
അപ്പൊ പരിശുദ്ധ ആത്‍മവിനെ ഉപേക്ഷിച്ചോ .......
Go to Jesus.... What does jesus has to say about this ? Refer Mathew 22:29. " ദൈവ വചനവും ദൈവത്തിന്റെ ശക്തിയും അറിയാത്തതുകൊണ്ടല്ലേ തെറ്റിപോകുന്നത് ". വചനം മനഃപാടം ആക്കിയാൽ ശക്തിയായി മാറുമോ ... Hebrew 4:12 കഴിഞ്ഞു 4:12 കഴിഞ്ഞ് 4:13 നോക്ക് വചനം വ്യക്തി ആകുന്നത് പുതിയനിമത്തിൽ കാണ്. അത് മാറി "അവൻ " ആയി......യേശു ക്രിസ്തുവായി = ജീവനായി. അതെങ്കിലും മനസ്സിലാക്കി പറഞ്ഞു കൊടുക്ക് അച്ചായാ....
അവൾ പറഞ്ഞത് ദൈവപചനമാണ്. താൻ വലിയ മൊത് ലാളിയാകണ്ട താൻസ കല മനുഷ്യരേയും വഴിതെറ്റിക്കുന്നവൻ പോയി വേറേ പണി നോക്കട കള്ള പാസ്റ്റർ
ദൈവരാജ്യം വാക്കുകളിലല്ല ശക്‌തിയിലാണ്. 1 കോറിന്തോസ് 4 : 20
വചനംപറയുന്ന വ്യക്തി യിൽ പരിശുദ്ധ ആൽമാവു ശക്തി പകർന്നാൽ മാത്രമേ വചനത്തിന് ശക്തി ഉണ്ടാകു. ഇല്ലായെങ്കിൽ അതുവേറും അക്ഷരത്തിന്റെശി ശ്രു ഷ ആയിരിക്കും. ആൽമാവിന്റെ ശിശ്രുഷ ദൈവശക്തിയിൽ ആ യിരിക്കും. ആ വചനം ക്രീയ ചെയ്യും. കേൾക്കുന്നവർക് രക്ഷ ആയി തീരും. ഇതാണ് ജനത്തിന് വേണ്ടുന്ന വചന ശുശ്രുഷ.
Correct baptism is in the name of father, Son and Holy Spirit. Yeshu name baptism is not correct baptism.
Means kingdom of God is present in the heart.
ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു. ( 1 കൊരിന്ത്യർ 4 : 20 ) പൗലൊസിന്റെ എതിരാളികൾക്ക് കൊരിന്തിൽ നല്ല പ്രസംഗങ്ങൾ നടത്താൻ കഴിയുമെങ്കിലും അവർക്ക് നല്ല ജീവിതം നയിക്കാനാകുമോ? ക്രിസ്തുവിന്റെ സത്യ സുവിശേഷം മനുഷ്യനെ രക്ഷയ്ക്ക് അവകാശിയാക്കുന്ന ദൈവത്തിന്റെ ശക്തിയാണ് (റോ 1:16). അത് അവനെ ഒരു പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നു (2 കൊരി 5:17). ഒരുവനിൽ ഒരു പുതിയ മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ - താഴ്മയോടെ ജീവിക്കാൻ അവന് കഴിയുന്നില്ലെങ്കിൽ, അനുസരണവും വിശുദ്ധജീവിതവും ഉണ്ടാകുന്നില്ലെങ്കിൽ തന്റെ പ്രസംഗവും, ഉപദേശവും പ്രയോജന രഹിതമായിത്തീരും.
പ്രൈസ് GOD.. ദൈവദാസൻ നന്നായി വിശദീകരിച്ചു.. പക്ഷെ ഒരു കാര്യം ദൈവ വചനത്തിന്റെ ശക്തിയാണ് നമ്മെ നിത്യത യിലേക്ക് കൊണ്ടുപോകുന്നത്... വാസ്തവത്തിൽ നമ്മെ നിത്യത യിലേക്കാണോ കൊണ്ട് പോകുന്നത്? നിത്യത എന്ന ഒരു പദം വ്യാപകമായി ഉപയോഗിച്ച് വരുന്നു.. എന്നാൽ ദൈവ വചനത്തിൽ എവിടെ യാണ് ഇത് പറഞ്ഞിരിക്കുന്നത്? നരകവും , സ്വർഗ്ഗരാജ്യവും രണ്ടും നിത്യത ആണ്... "ദൈവരാജ്യം " വളരെ തെറ്റുധരിക്കപ്പെട്ട ഒരു വാക്യമാണ്... ദൈവത്തിന്റെ രാജ്യത്വo എന്നാണ്.. എന്ന് വച്ചാൽ ദൈവത്തിനു പൂർണമായി കീഴ്പ്പെട്ട ഒരു മനസ്സിന്റെ ഉടമ.. ക്രിസ്തു എപ്രകാരം പിതാവിന് കീഴ്പ്പെട്ടുവോ അത് പോലെ.. ഇന്ന് ദൈവരാജ്യം ഒരുവന്റെ വെളിയിൽ അല്ല , ക്രിസ്തുവിനെ അനുഗമിക്കുന്ന ഒരു വ്യക്തിയുടെ അകത്താണ്.... യേശുക്രിസ്തുവും, ജയം പ്രാപിച്ച വിശുദ്ധന്മാരും ( rev2:26,27) ഈ ഭൂമിയിൽ 1000 വർഷ ഭരണം വരുന്നു.. അപ്പോഴാണ് ദൈവരാജ്യത്തിന്റെ രണ്ടാം സ്റ്റേജ്... 1000 ആണ്ടു കഴിഞ്ഞു ഭൂമിയെ ശുദ്ധികരിച്ച ശേഷം ( rev21:1 to 3) ദൈവ രാജ്യം ഭൂമിയിൽ ആവുന്നതിന്റെ പൂർണത കാണാം.. ഇത് പിതാവായ ദൈവം ഭൂമിയിൽ വരുന്നതാണ്.. ( ഉല്പത്തി 1 to 3 chapters ) എന്നാൽ ദൈവീക പദ്ധതി അറിയാത്തവർ ഇപ്പോൾ യേശുവിനെ ഉപയോഗിച്ച് ഈ സാത്താൻ വാഴുന്ന ലോകത്തു സ്ഥാപിക്കാൻ നോക്കുന്നു.. വെറും പാഴ് വേല മാത്രം... Glory...
താങ്കൾ യഹോവയുടെ സാക്ഷിയാണോ?
She made an utter blunder. She lifted the bible thrice to emphasize her intention. The "Word of God" itself is power. She made an attempt to present a new generation dogmatic doctrine.
Aa naayintemolkk nalla thallu kittaathathinte koravaanu. Avalde ammeda dhurubadhesham
കുത്തഴിഞ്ഞ ജീവിതം നയിക്കുന്നത് കാണുമ്പോൾ ഓർത്തുകൊൾക അവർക്കു ശക്തിയില്ല. വിശുദ്ധ ജീവിതം നയിക്കണമെങ്കിൽ ദൈവചനത്തിന്റെ ശക്തി തന്നെ വേണം. 1കൊരിന്ത്യർ 4.20 വായിക്കുമ്പോൾ ആ അധ്യായത്തെ മുഴുവനും നോക്കുമ്പോൾ വിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ടാണ് അതു പറഞ്ഞിരിക്കുന്നത് എന്നു കാണാം.അതിനു കേവലം മനുഷ്യന്റെ വീമ്പെളുക്കുന്ന വാക്കുകൾ പോരാ, ദൈവശക്തി വേണം.
വേർഡ് എന്നത് ദൈവവചനത്തെ കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. സാധാരണ ഭാഷയിൽ പറഞ്ഞാൽ വാചകമടി കൊണ്ടു കാര്യമില്ല ചെയ്തു കാണിക്കണം എന്ന്. വെറുതെ വാചകമടിച്ചുകൊണ്ട് നടക്കാതെ ജീവിച്ചുകാണിക്കുക. അതിനു ശക്തി വേണം.. വിശുദ്ധ ജീവിതം നയിക്കണമെങ്കിൽ ശക്തി വേണമെന്നു ചുരുക്കം..