വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാവുന്ന സ്നേഹമല്ല ദൈവസ്നേഹം ഭൂമിയിൽ കാഴ്ചവയ്ക്കുന്ന ജീവിതമാണ് സ്നേഹം ഇതു ഒരു ദൈവവിളിയായി കണക്കാക്കുന്നുവെങ്കിൽ ദൈവത്തിന് സ്നേഹമാണ്
വീടിന്റെ തൊട്ട് അടുത്തുള്ള രണ്ടു സഹോദരിമാരെപ്പോലെ തോന്നി... രണ്ടു പേരുടെയും സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം.. ഇവരുടെ സമർപ്പണ ജീവിതത്തെ ദൈവം മാനിക്കട്ടെ.. നിലനിൽപ്പിന്റെ വരം നൽകി അനേകർക്ക് ഇവർ ഒരു അനുഗ്രഹമായിതീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🙏
നിങ്ങള് ബൈബിള് വായിച്ചിട്ടുണ്ടോ ? ദൈവത്തേ ഇത്രയും പരിഹസിക്കേണ്ട ആവശ്യം ഉണ്ടോ ? " അവനേ കൈക്കൊണ്ട് അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവനും ദൈവ മക്കളാകുവാന് അവന് അധികാരം കൊടുത്തു എന്നാണ് John 1:12 ല് എഴുതിയിരിക്കുന്നത് അവനേ കൈക്കൊള്ളുന്നവരേ മണവാട്ടി ആക്കും എന്ന് ഒരിടത്തും എഴുതീട്ടില്ല . ദൈവം മണവാട്ടിമാരുമായി ശയിക്കുന്നില്ല. ദൈവം ഫ്രാങ്കോ അല്ല . ദൈവ വേല ചെയ്യുന്നവര് തങ്ങളേ തന്നെ പരിചയപ്പെടുത്തുന്നത് ഞാന് ദൈവത്തിന്റെ ദാസി/ദാസനാണ് എന്നത്രേ . കത്തോലിക്കരേ ഇങ്ങനെ ക്രിസ്തീയതയേ അവഹേളിക്കുന്ന വീഡിയോ upload ചെയ്യരുത് .
@@josephvarghese8479 ജ്ഞാനത്തേ പുച്ഛിക്കുന്ന താങ്കൾ ദൈവത്തോടും ഇങ്ങനെ തന്നേ മറുപടി പറയുമോ ? നിന്റെ ജ്ഞാനം കത്തോലിക്കർക്ക് വേണ്ടാ , ഞങ്ങൾ കത്തോലിക്കർ നന്നാകാൻ തീരുമാനിച്ചിട്ടില്ല , കർത്താവേ , നീ പോയി പെന്തക്കോസുകാരേ ഉപദേശിക്കുക . എന്ന് ? വളരെ അപകടം ആണ് 😆😂😭🤣
@@MadhuMadhu-uo2oq ജ്ഞാനം എന്നാൽ എന്താണ് പെന്തോ.... മാർട്ടിൻ ലൂഥർ നിങ്ങളുടെ വല്യപ്പുപ്പ..കത്തോലിക്കാ സഭയിലെ ഒരു പുരോഹിതൻ ആയിരുന്നു വൃത വാക്കഥാനം തെറ്റിച്ചപ്പോൾ പുറത്താക്കി കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോയി പുതിയൊരു സഭയുണ്ടാക്കി പ്രൊട്ടസ്റ്റന്റു .എന്നിട്ടു വെല്ലുവിളിച്ചു കത്തോലിക്കാ സഭ ഇതോടെ തീർന്നു ഇതു ഉടൻ നാമാവശേഷം ആകും ഇപ്പൊ നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ജ്ഞാനം കിട്ടിയ ഉള്ള നിങ്ങളുടെ കൾട്ടു സഭ ഇന്ന് എത്രയാ 10000ൽ പരം ഗ്രുപ്പു ഇതിൽ സഹോദരൻ എതിൽ പെടും മരുന്നു കഴിക്കുന്നവരുടെ കുടിയോ ...മരുന്നു കൊടുക്കാതെ ചുറ്റും നിന്നും പാട്ട കൊട്ടി ദൈവം ധനാമായി തന്ന ജീവൻ എടുക്കുന്നവരുടെ കുട്ടത്തിലോ കത്തോലിക്കാ സഭ മാർട്ടിൻ ലുതറിന് പുറത്താക്കാൻ പറഞ്ഞ കാരണം ഒരു സിസ്റ്ററുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം.ഇതു ഒരു കാരണം മാത്രം പിന്നീട് ആ സിസ്റ്ററിനെ ജീവിത പങ്കാളിയാക്കി സഭയുടെ നിലപാടിന് ദൈവത്തിന്റെ കൈയൊപ്പ് ചാർത്തി..എന്നിട്ടു ഇപ്പോൾ ഇത്രയും കാലമായിട്ടും യേശുവിന്റെ കൃപ ഒരല്പം എങ്കിലും നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഈ ഗതികേട് ഉണ്ടാകുമോ ഈ സഭ യേശുവിനെ ഹൃദയയത്തിൽ പെറുമ്പോൾ നിങ്ങൾ അധരാതിൽ മാത്രം എന്നിട്ടോ ജ്ഞാനം പഠിപ്പിക്കാൻ ഇറക്കിക്കോളും...പോയി ..ഈ കൾട്ടു കൊണാരം ഉപേക്ഷിച്ചു സത്യവിശ്വാസത്തിൽ ജീവിച്ചു മാനസന്ദരപ്പെടാൻ ശ്രമിക്കും ഞാനും പ്രാർത്ഥിക്കാം അതിനുള്ള ജ്ഞാനം തമ്പുരാൻ തരാൻ വേണ്ടി
രണ്ട് പേരേയും കണ്ടാൽ അറിയാം.മാടപ്രാവിൻ്റെ ഹൃദയവും വെളുത്തുള്ളിയുടെ നിറവും. നാല് മണി പൂവ് വിരിയുന്നത് പോലെ യുള്ള ചിരിയും. എന്നാലും നിങ്ങളുടെ ഈ ആത്മസംയമനം അതാണ് എന്നെ അതിശയപെടുത്തിയത്. ഒരു Bigsalute.
ഇനി ഉള്ള ജീവിതത്തിൽ ഈശോയെ പകർന്നു കൊടുക്കാനും ഈശോയോടുള്ള സ്നേഹത്തിൽ ഒരുപാട് ആഴപ്പെടുവാനും മറ്റുള്ളവർക്ക് മാതൃക ആകുവാനും ഈശോ അനുനഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
ദൈവാനുഗ്രഹത്തിൽ നിറഞ്ഞു വിശുദ്ധി യോടെ ജീവിക്കാൻ ഇനിയും തമ്പുരാൻ കൃപ തരട്ടെ. ഈ വീഡിയോ ഓ രോ മാതാ പിതാക്കൾക്കും മക്കൾക്കും വൈദികർക്കും സമർപ്പിതർക്കുംതീർച്ചയായും പ്രചോദനം നൽകും അശരണർക്കും സകല ജന പദങ്ങൾ ക്കും ഈശോയെ അറിയാ നു ള്ള അവസരവും. രണ്ടുപേർക്കും കുടുംബത്തിനും അഭിനന്ദ നങ്ങൾ ❤️❤️🙏🙏🙏🙏🙏
Very good. I am Fr Joshy Madathilparampil, now Vicar Edapalayam, I am also a twin. Brother ‘s name Joji Joseph. He is married. He also preaches Word of God. I am a preacher also. First time I preached for Sister is for MLF in Etawah Mission, in Fatehgarh. God bless you. Prarthikkane
I felt really touched by their life..eshoyude sneham anubhavicharinja jeevitham....nte chechimarayi niku thonni..orupaadu swargeeya anandham .....God bless u both and ur ministry....
എന്റെ യജമാനന്റെ മിടുക്കികളും തീഷ്ണതയുള്ളവരുമായ മണവാട്ടികൾ! സമ്മതിച്ചിരിക്കുന്നു. നിങ്ങൾ പാടിയതുപോലെ "എനിക്കെന്റെ ഈശോ മതി.." ഇതുപോലെ ജീവിതാന്ത്യം വരെ പാടുക. നിങ്ങൾ പറഞ്ഞതുപോലെ കൊച്ചുത്രേസിയാമ്മയെയും അല്ഫോന്സാമ്മയെയും അനുകരിച്ചു അവരെപോലെ രണ്ടു വിശുദ്ധരാകുമെന്നു പ്രാർത്ഥിക്കുന്നു! MANY THANKS TO SHALOM TV AND CONGRATULATIONS TO TEAM PRINCE ASHOK FOR THIS FABULOUS AND INSPIRING VISUAL TREAT! -slave of Lord JESUS
Everyone has a call in a special way. The question is how you respond to it. Sisters you are a great inspiration for all. You have so beautifully responded to your call.May God bless you.
Dear Sisters in Christ Jesus please pray for me and my family... I hope that you Sisters will pray for me.. thank you for being child of Jesus... Love you Sisters with huge respect
Quite inspiring...a kind of infectious joy emanates from both of them.... God's works are mighty and beyond our understanding. May the good God bless both these young religious nuns, their endeavors and their families. Thanks for sharing
ഒരു പാവപ്പെട്ടവളെ ഒരു സമ്പന്നൻ വിവാഹം ചെയ്താൽ അയാളുടെ ഓഹരിയിൽ അവൾക്ക് പങ്കില്ലേ, എന്റെ മണവാളൻറെ ഓഹരി കഷ്ടനിഷ്ടകൾ ആണ് അത് ആലിങ്കനം ചെയ്യാൻ ഞാൻ ഒരുങ്ങുകയായി എന്ന് വിശുദ്ധ അൽഫോൻസാമ്മ the passion flower ൽ അൽഫോൻസാമ്മയായി അഭിനയിച്ച നിഖില ചേച്ചിയുടെ ഡയലോഗ് ഞാൻ ഓർക്കുന്നു
ഈശോയുടെ സ്നേഹം വേണ്ടുവോളം ദൈവജനത്തിന് വേണ്ടി പകർന്നുകൊടുക്കുന്ന വിവിധ കോൺഗ്രിഗേഷനുകളിലെ ബഹു . സിസ്റ്റേഴ്സിന്റെ ത്യാഗോജ്വലമായ ജീവിതത്തിനു യേശുനാഥൻ നിറഞ്ഞ പ്രതിഫലം നൽകുമെന്ന് ഉറപ്പാണ് ആരുടേയും വിമര്ശനൾക്കു സഹോദരിമാർ തളരരുതെ .
Hail Mary,full of grace,the Lord is with thee;blessed arthou among women,Jesus. Holy Mary,Mother of God,pray for us sinners,now and at hour our death Amen
എത്ര മനോഹരമായ ജീവിതം. അവരുടെ സംസാരത്തിൽ തന്നെ അവരാനുഭവിക്കുന്ന സ്വർഗീയ ആനന്ദം നിറഞ്ഞു നിൽക്കുന്നു... ഈശോ അനുഗ്രഹിക്കട്ടെ....
സത്യം
Correct
trully correct
ബുദ്ധി ഹീനരായ മനുഷ്യാ , ഒരു പുരുഷന് രണ്ട് മണവാട്ടിമാരെ ഒരുമിച്ചു കിട്ടിയാല് ആവ്യക്തി അന്നു രാത്രി എന്തു ചെയ്യും ?
@@MadhuMadhu-uo2oq എല്ലാ ഉത്തരവും ബൈബിളിൽ ഉണ്ട് ബുദ്ധിയുള്ള മനുഷ്യാ..
ബഹുമാനപ്പെട്ട ഈ സിസ്റ്റേഴ്‌സ് ന്റെ ചിരിയിൽ തന്നെ ഈശോയുടെ സ്നേഹം നിറഞ്ഞു നിൽക്കുന്നു.
ഈശോയെ നന്ദി, നിന്റെ വിളി ഏറ്റവും മഹോന്നതം.
Thank jesus
God place u sisters
വാക്കുകൾ കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റാവുന്ന സ്നേഹമല്ല ദൈവസ്നേഹം ഭൂമിയിൽ കാഴ്ചവയ്ക്കുന്ന ജീവിതമാണ് സ്നേഹം ഇതു ഒരു ദൈവവിളിയായി കണക്കാക്കുന്നുവെങ്കിൽ ദൈവത്തിന് സ്നേഹമാണ്
വീടിന്റെ തൊട്ട് അടുത്തുള്ള രണ്ടു സഹോദരിമാരെപ്പോലെ തോന്നി... രണ്ടു പേരുടെയും സംസാരം കേൾക്കുമ്പോൾ തന്നെ സന്തോഷം.. ഇവരുടെ സമർപ്പണ ജീവിതത്തെ ദൈവം മാനിക്കട്ടെ.. നിലനിൽപ്പിന്റെ വരം നൽകി അനേകർക്ക് ഇവർ ഒരു അനുഗ്രഹമായിതീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.. 🙏🙏
ദൈവമേ എത്ര മനോഹരം നിന്റെ സ്നേഹം. ദൈവത്തിനു സ്തുതി.
ആ പാട്ട് പാടിയ കണ്ണട ഇട്ട സിസ്റ്റർ ന്റെ വോയിസ് അടിപൊളി എന്ത് സ്വീറ്റ് വോയിസ് ആണ് ഈശോക്ക് വേണ്ടി ഇനിയും പാടാൻ കഴിയട്ടെ
ഈശോയുടെ മണവാട്ടികൾ ആയ ഈ രണ്ടു കുഞ്ഞുങ്ങളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
നിങ്ങള് ബൈബിള് വായിച്ചിട്ടുണ്ടോ ? ദൈവത്തേ ഇത്രയും പരിഹസിക്കേണ്ട ആവശ്യം ഉണ്ടോ ? " അവനേ കൈക്കൊണ്ട് അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവനും ദൈവ മക്കളാകുവാന് അവന് അധികാരം കൊടുത്തു എന്നാണ് John 1:12 ല് എഴുതിയിരിക്കുന്നത് അവനേ കൈക്കൊള്ളുന്നവരേ മണവാട്ടി ആക്കും എന്ന് ഒരിടത്തും എഴുതീട്ടില്ല . ദൈവം മണവാട്ടിമാരുമായി ശയിക്കുന്നില്ല. ദൈവം ഫ്രാങ്കോ അല്ല . ദൈവ വേല ചെയ്യുന്നവര് തങ്ങളേ തന്നെ പരിചയപ്പെടുത്തുന്നത് ഞാന് ദൈവത്തിന്റെ ദാസി/ദാസനാണ് എന്നത്രേ . കത്തോലിക്കരേ ഇങ്ങനെ ക്രിസ്തീയതയേ അവഹേളിക്കുന്ന വീഡിയോ upload ചെയ്യരുത് .
ഈശോയ്ക്ക് മണവാട്ടിമാരില്ല,അവനെ കൈക്കൊണ്ട് അവന്റെ നാമത്തില് വിശ്വസിക്കുന്ന ഏവനും ദൈവ മക്കളാകുവാന് അവന് അധികാരം കൊടുത്തു . ( John1:12 )
@@MadhuMadhu-uo2oq നീ പോയി പെന്തോ കൾട്ടു ഗ്രുപ്പുകളിൽ ക്‌ളാസ് എടുക്കു നിന്റെ വിജ്ഞാനം ഇങ്ങോട്ട് വേണ്ട
@@josephvarghese8479 ജ്ഞാനത്തേ പുച്ഛിക്കുന്ന താങ്കൾ ദൈവത്തോടും ഇങ്ങനെ തന്നേ മറുപടി പറയുമോ ?
നിന്റെ ജ്ഞാനം കത്തോലിക്കർക്ക് വേണ്ടാ , ഞങ്ങൾ കത്തോലിക്കർ നന്നാകാൻ തീരുമാനിച്ചിട്ടില്ല , കർത്താവേ , നീ പോയി പെന്തക്കോസുകാരേ ഉപദേശിക്കുക . എന്ന് ?
വളരെ അപകടം ആണ് 😆😂😭🤣
@@MadhuMadhu-uo2oq ജ്ഞാനം എന്നാൽ എന്താണ് പെന്തോ.... മാർട്ടിൻ ലൂഥർ നിങ്ങളുടെ വല്യപ്പുപ്പ..കത്തോലിക്കാ സഭയിലെ ഒരു പുരോഹിതൻ ആയിരുന്നു വൃത വാക്കഥാനം തെറ്റിച്ചപ്പോൾ പുറത്താക്കി കത്തോലിക്കാ സഭയിൽ നിന്നും പുറത്തുപോയി പുതിയൊരു സഭയുണ്ടാക്കി പ്രൊട്ടസ്റ്റന്റു .എന്നിട്ടു വെല്ലുവിളിച്ചു കത്തോലിക്കാ സഭ ഇതോടെ തീർന്നു ഇതു ഉടൻ നാമാവശേഷം ആകും ഇപ്പൊ നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ജ്ഞാനം കിട്ടിയ ഉള്ള നിങ്ങളുടെ കൾട്ടു സഭ ഇന്ന് എത്രയാ 10000ൽ പരം ഗ്രുപ്പു ഇതിൽ സഹോദരൻ എതിൽ പെടും മരുന്നു കഴിക്കുന്നവരുടെ കുടിയോ ...മരുന്നു കൊടുക്കാതെ ചുറ്റും നിന്നും പാട്ട കൊട്ടി ദൈവം ധനാമായി തന്ന ജീവൻ എടുക്കുന്നവരുടെ കുട്ടത്തിലോ കത്തോലിക്കാ സഭ മാർട്ടിൻ ലുതറിന് പുറത്താക്കാൻ പറഞ്ഞ കാരണം ഒരു സിസ്റ്ററുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധം.ഇതു ഒരു കാരണം മാത്രം പിന്നീട് ആ സിസ്റ്ററിനെ ജീവിത പങ്കാളിയാക്കി സഭയുടെ നിലപാടിന് ദൈവത്തിന്റെ കൈയൊപ്പ് ചാർത്തി..എന്നിട്ടു ഇപ്പോൾ ഇത്രയും കാലമായിട്ടും യേശുവിന്റെ കൃപ ഒരല്പം എങ്കിലും നിങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഈ ഗതികേട് ഉണ്ടാകുമോ ഈ സഭ യേശുവിനെ ഹൃദയയത്തിൽ പെറുമ്പോൾ നിങ്ങൾ അധരാതിൽ മാത്രം എന്നിട്ടോ ജ്ഞാനം പഠിപ്പിക്കാൻ ഇറക്കിക്കോളും...പോയി ..ഈ കൾട്ടു കൊണാരം ഉപേക്ഷിച്ചു സത്യവിശ്വാസത്തിൽ ജീവിച്ചു മാനസന്ദരപ്പെടാൻ ശ്രമിക്കും ഞാനും പ്രാർത്ഥിക്കാം അതിനുള്ള ജ്ഞാനം തമ്പുരാൻ തരാൻ വേണ്ടി
ഈശോയെ അങ്ങയുടെ വിളിക്ക് ഉത്തരം നൽകിയവർ ഭാഗ്യവാൻമാർ
രണ്ട് പേരേയും കണ്ടാൽ അറിയാം.മാടപ്രാവിൻ്റെ ഹൃദയവും വെളുത്തുള്ളിയുടെ നിറവും. നാല് മണി പൂവ് വിരിയുന്നത് പോലെ യുള്ള ചിരിയും. എന്നാലും നിങ്ങളുടെ ഈ ആത്മസംയമനം അതാണ് എന്നെ അതിശയപെടുത്തിയത്. ഒരു Bigsalute.
രണ്ട് സിസ്റ്റേഴ്സ് നും എല്ലാവിധ പ്രാർത്ഥന ആശംസകൾ നേരുന്നു.
ഇനി ഉള്ള ജീവിതത്തിൽ ഈശോയെ പകർന്നു കൊടുക്കാനും ഈശോയോടുള്ള സ്നേഹത്തിൽ ഒരുപാട് ആഴപ്പെടുവാനും മറ്റുള്ളവർക്ക് മാതൃക ആകുവാനും ഈശോ അനുനഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
justine joseph
ഇത് എല്ലാരും മാതൃക ആക്കിയാൽ മനുഷ്യ കുലം ഇല്ലാതെ ആവില്ലേ
ഈശോയേ സ്തോത്രം യേശുവേ നന്ദി ഹാലേലുയ്യ ഹാലേലുയ്യ ആമേൻ
ദൈവം കൂടെ ഉള്ളവർ ആണ് നിങ്ങൾ..... നിങ്ങളുടെ പ്രാർത്ഥന യിൽ ഞങ്ങളുടെ കുടുംബങ്ങളെ കൂടി ഓർക്കേണമേ.......
ദൈവവിളി സ്വീകരിച്ച സിസ്റ്റേഴ്സിന് പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു 🙏🏻w🙏🏻✨️✨️🙏🏻🙏🏻🌹🌹
ഈശോയുടെ മണവാട്ടികളെ അവിടുന്ന് ഒത്തിരി കൃപകൾ നൽകട്ടെ
Wht a joyful nuns,, lovely family God bless them
എന്റെ ഈശോയെ, ഈ സന്തോഷം എന്നും ഇവരിൽ നില നിർത്തേണമേ
ദൈവാനുഗ്രഹത്തിൽ നിറഞ്ഞു വിശുദ്ധി യോടെ ജീവിക്കാൻ ഇനിയും തമ്പുരാൻ കൃപ തരട്ടെ.
ഈ വീഡിയോ ഓ രോ മാതാ പിതാക്കൾക്കും മക്കൾക്കും വൈദികർക്കും സമർപ്പിതർക്കുംതീർച്ചയായും പ്രചോദനം നൽകും അശരണർക്കും സകല ജന പദങ്ങൾ ക്കും ഈശോയെ അറിയാ നു ള്ള അവസരവും.
രണ്ടുപേർക്കും കുടുംബത്തിനും അഭിനന്ദ നങ്ങൾ ❤️❤️🙏🙏🙏🙏🙏
ഈശൊക്കായി വിളിക്കപ്പെട്ടവർ തന്നെ.... ദൈവം അനുഗ്രഹിക്കട്ടെ...
Amen
Very good. I am Fr Joshy Madathilparampil, now Vicar Edapalayam, I am also a twin. Brother ‘s name Joji Joseph. He is married. He also preaches Word of God. I am a preacher also. First time I preached for Sister is for MLF in Etawah Mission, in Fatehgarh. God bless you. Prarthikkane
I am of Changanasserry Archdiocese.
God bless you.
സർവശക്തനായ ഈശോയെ കാക്കണെ............
God bless you sisters and your family. Good inspiration for this generation. May the youth of today come forward to serve the Lord and the church.
പണ്ട് സൺഡേ സ്കൂളിൽ പഠിക്കുമ്പോൾ വിശ്വസോത്സവത്തിനു ഈവരിൽ ആരെങ്കിലും ഒരാള് njnagalude ഗ്രുപ്പിൽ ഉണ്ടകിൽ ആ ഗ്രുപ്പിനു ആയിരിക്കും ഫസ്റ്റ്.
Praise The Lord,Glory, Love you Dear Sisters ,Love You Dear Respected Sr, Duyitamme
sister മാരുടെ പുഞ്ചിരി👌😍
In today's world brave hearted can only sets such wonderful role model for all. So proud of you Team.
നിങ്ങളുടെ സംസാരം കേട്ടിരിക്കുമ്പോൾ മനസിന് നല്ല സന്തോഷം
Bless and keep them in your protection oh Lord
I felt really touched by their life..eshoyude sneham anubhavicharinja jeevitham....nte chechimarayi niku thonni..orupaadu swargeeya anandham .....God bless u both and ur ministry....
The love of Jesus transends all humans to His sacred Heart. Blessed are those who heed His call. Blessed sisters.
ഈശോയേ സഹോദരിമാരുടെ മേൽ കരുണയായിരിക്കേണമേ
Thank You Jesus .
എത്ര സുന്ദരം
എന്റെ യജമാനന്റെ മിടുക്കികളും തീഷ്ണതയുള്ളവരുമായ മണവാട്ടികൾ! സമ്മതിച്ചിരിക്കുന്നു. നിങ്ങൾ പാടിയതുപോലെ "എനിക്കെന്റെ ഈശോ മതി.." ഇതുപോലെ ജീവിതാന്ത്യം വരെ പാടുക. നിങ്ങൾ പറഞ്ഞതുപോലെ കൊച്ചുത്രേസിയാമ്മയെയും അല്ഫോന്സാമ്മയെയും അനുകരിച്ചു അവരെപോലെ രണ്ടു വിശുദ്ധരാകുമെന്നു പ്രാർത്ഥിക്കുന്നു!
MANY THANKS TO SHALOM TV AND CONGRATULATIONS TO TEAM PRINCE ASHOK FOR THIS FABULOUS AND INSPIRING VISUAL TREAT! -slave of Lord JESUS
Bro can you teach me malayalam pls
thanks shalom tv
താങ്ക്സ് ഗോഡ് 💐💐💐🌹🌹🌹♥️♥️♥️♥️🌹🌹🌹
Amen
Very innocent talking...
Sharikum oru inspiration anu e 2 sistersum.
What a graceful life..
Inim namukk undavatte, kore Faustinayum,alphonsammayum kochuthresyayum okke🥰
Nilanilpinte varam nalki dheivam nigalale anugrahikatte 😇😇💐💐
Everyone has a call in a special way. The question is how you respond to it. Sisters you are a great inspiration for all. You have so beautifully responded to your call.May God bless you.
Ethu kandappo enta kannuniraju poi❣️❣️love you appa❣️❣️
എന്റെ ഈശോയെ 🙏🙏
So nice and wonderful! God bless more and more sisters like this....
Dear Sisters in Christ Jesus please pray for me and my family... I hope that you Sisters will pray for me.. thank you for being child of Jesus... Love you Sisters with huge respect
Quite inspiring...a kind of infectious joy emanates from both of them.... God's works are mighty and beyond our understanding. May the good God bless both these young religious nuns, their endeavors and their families. Thanks for sharing
Only I pray that may Lord Jesus give His Grace and keep them in His Heart to be always faithful in their call.
Thanks my loving God❤️❤️❤️❤️👍👍🙏🙏❤️🙏🙏
Greatfull video
Thank God, God bless you forever 🙏🙏🙏🙏
ഒരു പാവപ്പെട്ടവളെ ഒരു സമ്പന്നൻ വിവാഹം ചെയ്താൽ അയാളുടെ ഓഹരിയിൽ അവൾക്ക് പങ്കില്ലേ, എന്റെ മണവാളൻറെ ഓഹരി കഷ്ടനിഷ്ടകൾ ആണ് അത് ആലിങ്കനം ചെയ്യാൻ ഞാൻ ഒരുങ്ങുകയായി എന്ന് വിശുദ്ധ അൽഫോൻസാമ്മ the passion flower ൽ അൽഫോൻസാമ്മയായി അഭിനയിച്ച നിഖില ചേച്ചിയുടെ ഡയലോഗ് ഞാൻ ഓർക്കുന്നു
Etrayum manoharamayoru jeevitham thanna ponnu thamburane nanni🥰
സ്നേഹം ഉള്ള പാവങ്ങൾ യേശുവിനെ പ്രതി.
Prayerful wishes and prayers.May the Almighty God shower blessings upon you.❤❤ from your Headmistress Kochurani teacher
എത്രത്തോളം അനുഗ്രഹീത ജീവിതം..🤗🙏
Superb sister
ഈശോയുടെ സ്നേഹം വേണ്ടുവോളം ദൈവജനത്തിന് വേണ്ടി പകർന്നുകൊടുക്കുന്ന വിവിധ കോൺഗ്രിഗേഷനുകളിലെ ബഹു . സിസ്റ്റേഴ്സിന്റെ ത്യാഗോജ്വലമായ ജീവിതത്തിനു യേശുനാഥൻ നിറഞ്ഞ പ്രതിഫലം നൽകുമെന്ന് ഉറപ്പാണ് ആരുടേയും വിമര്ശനൾക്കു സഹോദരിമാർ തളരരുതെ .
There is nothing greater than serving Jesus
Hallo twins sisters both of them have a big salute pray for me and my family. . We also pray for teins sisters
Lucky bro you are!!
Good Job shalom, let's shout out to the world that we embrace the living God.
Thank u jesus
These sisters are really enjoying the real love of Jesus
Feeling so happy
Eshoyude viliku utharam nallki randu kanyasthrikalku ente anumodhanam shalom tv nanji.God bless you.🙏🙏
Glory to God.......and praise the Lord.
Blessed family....jesus save
Nice video...
ഈശോയ്ക്ക് സ്തുതി
God bless you both🙏🙏🙏🙏🙏
God bless you dear sisters.... God's ways are wonderful
Thank you Jesús🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good speech sisters..
Thank God 🙏🙏🙏
Anugrahikkapetta sisters.... Kooduthal kooduthal uyarangalil ethatte ennu prarthikkunnu..
God bless you ,made tears of joy
EE MALAGAMARE ഈശോ അനുഗ്രഹിക്കട്ടെ....IVARUDE CHIRIYILUNDE AA PRASSANNATHA...
Just started....life is not easy infront of you...prasangikkan elluppam...it's long and life processes...hope you all will win till end....
God bless u sisters ,pray for our family🙏
So much Joy 😇
God bless dear twin sisters 🌹🤗
Jisha worked with me in Kuwait. So I know very well about.. jissasr.. Jeeva andsr. Jinu. .
Sister ennu para
എല്ലാസമർപ്പിതരെയും ഓർത്ത് ദൈവമേ അങ്ങേയ്ക്കു നന്ദി
ഈശോയേ!! 😘😘
Love this sister really ❤️
Very great to see you dear sisters.
ദൈവം തിരനിടുത്ത മാലാഖമാർ
Glory to God ❤
I feel proud on you.God blessed family.
God bless you dear sisters...👍👍
God bless you Sr 🙏
Thank you Jesus. God bless you dear Sisters.
God bless you makkale
Eeshoyuda manavattikal.. God bless you sisters
God bless you. Let Him guide you in every step.
ഈ ശോ ഈ സഹോദരിമാരെ അനുഗ്രഹിക്കട്ടെ
Amen
Aa achan ivare kurichu oru nalla vakku polum paranjilla 😔
Good going sisters... God bless u both 🙏
God bless you chechiesss
God bless 🙏❣️
Amen 🧚♂️🧚♂️🧚♂️
Hail Mary,full of grace,the Lord is with thee;blessed arthou among women,Jesus.
Holy Mary,Mother of God,pray for us sinners,now and at hour our death Amen
Great sisters god bless you family
Sthothram... 🙏
Most inspiring nuns