കലാ കിരീടം ഓരോ ജില്ലകാരും മാറിമാറി കൊണ്ടുപോകട്ടെ കലവറയുടെ കിരീടം അത് നിങ്ങൾക്ക് തന്നെ മതി. ❤️❤️❤️🥰 ദൂരങ്ങളിൽ ഇരുന്ന് ഇതൊക്കെ കാണാൻ ഞങ്ങൾക്ക് അവസരം ഒരുക്കിയല്ലോ ഈ തിരക്കിനിടയിലും നന്ദി യദു ❤️അച്ഛനെപ്പോലെയോ അതിലേറെയോ ഉയരങ്ങളിൽ എത്തട്ടെ.
ശ്രമകരമായ ജോലി. .ഇത്രയും volume ഇൽ food ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒരു വലിയ കഴിവാണ്. Well organised ആണ് team. ഇതൊക്കെകാണുമ്പോൾതന്നെനല്ലസന്തോഷം. ചെറിയരീതിയിൽഎങ്കിലുംവീഡിയോ എടുത്തു share ചെയ്തതിൽ യദുവിനു താങ്ക്സ്. ഒരിക്കലെങ്കിലും പഴയിടം sir ന്റെ സദ്യ കഴിക്കണം എന്നു ആഗ്രഹമുണ്ട്.
2023ല്‍ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം വന്നപ്പോൾഞാൻ നിങ്ങളുടെ അടുക്കള കാണാൻ ആഗ്രഹിച്ചിരുന്നു പക്ഷേ അപ്രാവശ്യത്തെ വിവാദം കാരണം ഞാൻ അതിന് ശ്രമിച്ചില്ല കഴിഞ്ഞപ്രാവശ്യം കോട്ടയത്ത് വച്ച് നിങ്ങളുടെ അടുക്കളയിൽ ഞാൻ വന്നിരുന്നു അച്ഛനെ കാണാൻ നോക്കി പക്ഷേ കാണാൻ പറ്റിയില്ല അന്ന് രാത്രി അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല എന്നാൽ തിരുവനന്തപുരത്ത് ഈ ജനുവരിഅഞ്ചാം തീയതി ഞായറാഴ്ച രാവിലെ ഞാൻ തിരുവനന്തപുരം നിങ്ങളുടെ അടുക്കളയിൽ വന്നു കണ്ടു അതുപോലെ അച്ഛനെ കണ്ട് സംസാരിച്ചു അന്ന് രാത്രി അതായത് ഞായറാഴ്ച രാത്രി കലോത്സവ😅ത്തിന്റെ അടുക്കളയിൽ നിങ്ങളെ ദൂരെ ഞാൻ കണ്ടിരുന്നു നിങ്ങളാണോ എന്നാണ് ഉറപ്പില്ലാത്തതുകൊണ്ട് നിങ്ങളോട് വന്ന സംസാരിച്ചിട്ടില്ല ഫൈസൽ ഏരത്ത് നാദാപുരം കോഴിക്കോട് ജില്ല
Congratulations Pazhayadom Chetta and to your respected and esteemed father. Yeoman service you are doing. Clean healthy safe food. You are God's indeed
പഴയിടം തിരുമേനി മേൽനോട്ടം വഹിക്കുന്ന youth festival സദ്യ വർഷങ്ങൾക്കു ശേഷം കഴിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിൽ ആണ് ഞാൻ... വിളമ്പുന്ന കറിക്കൂട്ടുകളുടെ രുചി especially അവിയൽ പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ എല്ലാ ദിവസവും വിളമ്പുന്ന പായസം അതിൽ തന്നെ ആദ്യ ദിവസം വിളമ്പിയ പാലട പ്രഥമൻ എത്ര കഴിച്ചാലും മതി വരില്ല..... രുചിയുടെ തമ്പുരാൻ ആയ പഴയിടം തിരുമേനിക്കും, രുചി ലോകത്തെ യുവ രാജാവായി തീർന്ന, യദു ചേട്ടനും, സദ്യയുമായി പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. ഓരോ ദിവസവും 3 നേരവും ആയിരക്കണക്കിന് കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ചായയും മറ്റ് പാനീയങ്ങളും, കൃത്യമായി എത്തിക്കുക എന്നത് വളരെ hardwork &dedication വേണ്ട കാര്യമാണ്. അതിൽ പഴയിടം തിരുമേനിയുടെ team 100%വിജയിച്ചു 💐💐💐
Actually കലോത്സവം സീരീസ് ആയി വീഡിയോസ് ഇടമോ? ഈ possible?🥰 Request is that chumma oro vloggers thonniya caption itt videos iduva authorites ith sradikunundo ariyila..pachakapurayil arkum venelum kayaran pattumo?
പന്നി ഇറച്ചിയും പോത്തിറച്ചിയും കോഴി ഇറച്ചിയും ആട് ഇറച്ചിയും ഒക്കെ വിളമ്പി തുടങ്ങിയോ ....... ആ മുട്ട ബുൾസെ ആ വഴി എങ്ങാനും വന്നാൽ ചോദിക്കാൻ മറക്കണ്ട . 😂😂😂😂😂
🙏🏻🙏🏻🙏🏻🙏🏻💐❤️❤️ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ സ്വാദിന്റെ പെരുമ... യദുവിനും അച്ഛനും എല്ലാ ഐശ്വര്യവും നന്മയും നേരുന്നു... 💕💕👍🏻
കലാ കിരീടം ഓരോ ജില്ലകാരും മാറിമാറി കൊണ്ടുപോകട്ടെ കലവറയുടെ കിരീടം അത് നിങ്ങൾക്ക് തന്നെ മതി. ❤️❤️❤️🥰 ദൂരങ്ങളിൽ ഇരുന്ന് ഇതൊക്കെ കാണാൻ ഞങ്ങൾക്ക് അവസരം ഒരുക്കിയല്ലോ ഈ തിരക്കിനിടയിലും നന്ദി യദു ❤️അച്ഛനെപ്പോലെയോ അതിലേറെയോ ഉയരങ്ങളിൽ എത്തട്ടെ.
പഴയിടം ശ്രീ.മോഹനൻ നമ്പൂതിരിയും അദ്ദേഹത്തിൻ്റെ പ്രവർത്തകരും നമ്മുടെ അഭിമാനമാണ്. നന്മ വിളമ്പുന്ന അദ്ദേഹത്തിനും മകനും സഹ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
ശ്രമകരമായ ജോലി. .ഇത്രയും volume ഇൽ food ഉണ്ടാക്കുന്നതും വിളമ്പുന്നതും ഒരു വലിയ കഴിവാണ്. Well organised ആണ് team. ഇതൊക്കെകാണുമ്പോൾതന്നെനല്ലസന്തോഷം. ചെറിയരീതിയിൽഎങ്കിലുംവീഡിയോ എടുത്തു share ചെയ്തതിൽ യദുവിനു താങ്ക്സ്. ഒരിക്കലെങ്കിലും പഴയിടം sir ന്റെ സദ്യ കഴിക്കണം എന്നു ആഗ്രഹമുണ്ട്.
വർഷങ്ങളായി നല്ല രീതിയിൽ നടന്നു കൊണ്ടിരിയ്ക്കുന്ന ഒരു കൂട്ടായ പ്രവർത്തനം. അഭിനന്ദനങ്ങൾ, പഴയിടം തിരുമേനി 🙏🏼
എത്ര കണ്ടാലും മതി വരില്ല
യദു സാറിൻറെ പാചകം ❤
ഈ സ്വാദിന്റെ പെരുമയും േശ്രഷ്ട മായ പ്രയത്നവും ഇനിയും ദീർഘനാൾ തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു , അച്ഛനും മകനും നൻമ കൾ േനരുന്നു
ഇനിയും ഇനിയും ഉയരങ്ങളിൽ എത്തി നിൽക്കട്ടെ.ഈ സ്വാദിന്റെ പെരുമ.യദുവി നും അച്ഛനും ഒരുപാടൊരുപാട് നന്മകൾ നേർന്ന് കൊള്ളുന്നു.നന്ദി.❤❤❤🍉🍉🍉🥰🥰🥰 .
പഴയിടത്തിന് സൂപ്പറോ സൂപ്പർ അഭിനന്ദങ്ങൾ🌸🌸🌸👍👍👍
I appreciate you and your father, daily prepare very good food
2023ല്‍ കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവം വന്നപ്പോൾഞാൻ നിങ്ങളുടെ അടുക്കള കാണാൻ ആഗ്രഹിച്ചിരുന്നു പക്ഷേ അപ്രാവശ്യത്തെ വിവാദം കാരണം ഞാൻ അതിന് ശ്രമിച്ചില്ല കഴിഞ്ഞപ്രാവശ്യം കോട്ടയത്ത് വച്ച് നിങ്ങളുടെ അടുക്കളയിൽ ഞാൻ വന്നിരുന്നു അച്ഛനെ കാണാൻ നോക്കി പക്ഷേ കാണാൻ പറ്റിയില്ല അന്ന് രാത്രി അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല എന്നാൽ തിരുവനന്തപുരത്ത് ഈ ജനുവരിഅഞ്ചാം തീയതി ഞായറാഴ്ച രാവിലെ ഞാൻ തിരുവനന്തപുരം നിങ്ങളുടെ അടുക്കളയിൽ വന്നു കണ്ടു അതുപോലെ അച്ഛനെ കണ്ട് സംസാരിച്ചു അന്ന് രാത്രി അതായത് ഞായറാഴ്ച രാത്രി കലോത്സവ😅ത്തിന്റെ അടുക്കളയിൽ നിങ്ങളെ ദൂരെ ഞാൻ കണ്ടിരുന്നു നിങ്ങളാണോ എന്നാണ് ഉറപ്പില്ലാത്തതുകൊണ്ട് നിങ്ങളോട് വന്ന സംസാരിച്ചിട്ടില്ല
ഫൈസൽ ഏരത്ത് നാദാപുരം കോഴിക്കോട് ജില്ല
Massive.. Salute Mohanan Namboodiri, Yadu and your entire team. So much hard work!
ഹോ എങ്ങിനെ കഴിയുന്നു ഇത്രയും ആൾക്കാർക്ക് ഇത്രയും വിഭവങ്ങൾ ഒരുക്കാൻ.
ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഭക്ഷണമൊരുക്കുക എന്ന വലിയ പ്രയത്നം ഏറ്റെടുക്കുന്ന പഴയിടത്തിന് അനുമോദനങ്ങൾ -
ഇനിയും ഉയരങ്ങളിൽ എത്തട്ടെ👍
🙏🏻Prayers for our beloved Pazhayidom Mohanan Namboothiri Maash and team🙏🏻
എല്ലാവിധ നന്മകളും ഉണ്ടാകട്ടെ യദൂ,മോഹനൻചേട്ടാ
Really great job.. We salute you...
Congratulations Pazhayadom Chetta and to your respected and esteemed father.
Yeoman service you are doing.
Clean healthy safe food. You are God's indeed
ഇതൊരു സംഭവം തന്നെ ❤️ 👍👍👍
Kumbalanga payasam super aayirinnu
Great work
കുമ്പളങ്ങ പായസം - റെസിപ്പി ...'' ഒരിയ്ക്കൽ പഴയിടം തിരുമേനി മാതൃഭൂമി പത്രത്തിൽ കൊടുത്തിരുന്നു ...... ഇളനീർ പായസവും ഉണ്ടായിരുന്നു😅
പഴയിടം തിരുമേനി മേൽനോട്ടം വഹിക്കുന്ന youth festival സദ്യ വർഷങ്ങൾക്കു ശേഷം കഴിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷത്തിൽ ആണ് ഞാൻ... വിളമ്പുന്ന കറിക്കൂട്ടുകളുടെ രുചി especially അവിയൽ പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ എല്ലാ ദിവസവും വിളമ്പുന്ന പായസം അതിൽ തന്നെ ആദ്യ ദിവസം വിളമ്പിയ പാലട പ്രഥമൻ എത്ര കഴിച്ചാലും മതി വരില്ല..... രുചിയുടെ തമ്പുരാൻ ആയ പഴയിടം തിരുമേനിക്കും, രുചി ലോകത്തെ യുവ രാജാവായി തീർന്ന, യദു ചേട്ടനും, സദ്യയുമായി പ്രവർത്തിച്ച എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ. ഓരോ ദിവസവും 3 നേരവും ആയിരക്കണക്കിന് കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിഭവ സമൃദ്ധമായ ഭക്ഷണവും ചായയും മറ്റ് പാനീയങ്ങളും, കൃത്യമായി എത്തിക്കുക എന്നത് വളരെ hardwork &dedication വേണ്ട കാര്യമാണ്. അതിൽ പഴയിടം തിരുമേനിയുടെ team 100%വിജയിച്ചു 💐💐💐
Super man
Hats off to the great and sincere effort..God bless you dears ♥️🤓👍😂🎉😅
Yadune istamanu,, achane otiri istammmmm, aa simple character otiri istam
❤️❤️❤️❤️
Terrific job.
എന്ത് സൗമ്യമായി പഴയിടം എല്ലാവരിലും ഒരാളായി ജോലി ചെയ്യുന്നു.. ഇദ്ദേഹത്തെ ചീത്ത പറയാനും തൊഴിലിൽ കുറ്റം കണ്ടു പിടിക്കാനും ഇവിടെ ആളുണ്ടാരുന്നു 🥲
Really, a Great job ❤❤🎉🎉❤❤
ദൈവം അനുഗ്രഹിക്കട്ടെ🙏
മോഹനൻ ചേട്ടനും യദുവിനും എല്ലാ ഭാവുകങ്ങളും
നേരുന്നു...🙏🌹❤
Great job by father and son
ഇന്നത്തെകുമ്പളങ്ങ പായസംകഴിക്കാൻ സാധിച്ചുവളരെ വളരെ നല്ലതായിരുന്നു ആ പായസം
Super...🙏🙏🙏👏👏❤️❤️❤️
Great 🙏🏻❤️👍🏻
ഞാനും ഇന്നത്തെ ഊൺ കഴിച്ചു. കുമ്പളങ്ങപായസം സൂപ്പർ.
🌹💖
👍 Great
God bless you 🙏❤
Super yadu god bless you 😍😍😍
❤❤waah supper
പാചക ടീമിന് ഒരു uniform dress കൊടുത്താൽ super ആയിരിക്കും
Super Yedu❤
Super ❤❤❤❤
അടിപൊളി 😘😘😘😘😘😘😘😘😘
❤️
❤❤❤❤👍🏼👌🏼👌🏼👌🏼
പഴയിടം 🙏
നാളെ വരും, കാണാൻ
God Bless Yedu❤❤❤
Great.......
Very very good yadu
🙏🙏🙏❤️
🎉🎉super
Big salute
🌹
Great job
God bless you 👌 🙏
🙏 ❤️
Annam vilambunna achanum maganum big salute🙏
💖
Yadu....voice enthayi....Cold ??❤🎉
👏👏👏👏
🙏🙏🙏👌
ഒന്നും പറയാനില്ല
എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം🙏🙏🙏
Pappadam😋😋😋😋😋
ഹായ്,യദുചേട്ട,സംസ്ഥാനസ്കൂൾകലോത്സവത്തിന്നാളെ, 8-1-2025ബുധനാഴ്ചആണോസമാപനം,❤
👍👍👍
മുൻ വർഷങ്ങളിൽ ഒക്കെ കണ്ടിട്ടുണ്ട് എല്ലാ വർഷവും പഴയിടം തന്നെയല്ലേ ഉണ്ടാക്കുന്നത് കുട്ടികൾ മാത്രമല്ല മാറുന്നുള്ളൂ
🙏🙏🙏🙏❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤🥰🥰🥰🥰👍👍👍👍👍👍
🎉❤😊
Thanks
വൈക്കം പ്രാതൽ വീഡിയോ യൂട്യുബിൽ ഇല്ലേ ??
Supper
Ella vidhan aasamsakalum
🙏🙏🙏🙏
❤️
Great
💖
❤♥️🙏🙏🙏
💖
❤❤❤❤
പഴയിടത്തിന് അഭിനന്ദനം
Actually കലോത്സവം സീരീസ് ആയി വീഡിയോസ് ഇടമോ? ഈ possible?🥰 Request is that chumma oro vloggers thonniya caption itt videos iduva authorites ith sradikunundo ariyila..pachakapurayil arkum venelum kayaran pattumo?
🤝🤔
❤
❤
👌👌👌👌
❤️
Oru naram egelum negal ondakkunna bhashnam kazekkanam enne ateyaya agrahamonde
🎉🎉🎉🎉🎉🎉🤤🤤🤤🤤🤤
ബ്രാഹ്മണിക്കൽ ഹെജിമണി ക്കാരൻ ഇത്തവണയും വന്നിരുന്നോ 😂
💖
Yes
Nigalathayvamanugrahikate
ഗിന്നസ് റെക്കോർഡ് ലഭിക്കാൻ സാധ്യതയുണ്ട്, ഒന്ന് ശ്രമിച്ചു നോക്കു
മോഹനേട്ടന് സുഖാണോ?
സാമ്പാർ കാണിച്ച പോലെ അവയിൽ എല്ലാം കറി കളും സദ്യയുടെ ഓരോന്ന് ആയി കാണിക്കുമോ യദു
Pazhayidam kalolsavam അവസാന സദ്യ അല്ലേ?
🙏🌹🌹🌹🌹🌹💜💜💜💜💜👌👌👌👌👌👌👌👌👌👏👏👏👏💗💗💗💗💗💗
Palarodum chodehu
അത് പറ്റില്ലെന്ന് തോന്നുന്നു!
❤❤,🙏🙏
Endinaa ഇങ്ങനെ aarbhadam 2കറിയും ചോറുംപോരെ
Please don't make kumbalanga payasam. Stick to standard variety.
ഹലാൽ ചിക്കൻ വേണമെന്ന് വാദിച്ചവർ എവിടെ?
പന്നി ഇറച്ചിയും പോത്തിറച്ചിയും കോഴി ഇറച്ചിയും ആട് ഇറച്ചിയും ഒക്കെ വിളമ്പി തുടങ്ങിയോ .......
ആ മുട്ട ബുൾസെ ആ വഴി എങ്ങാനും വന്നാൽ ചോദിക്കാൻ മറക്കണ്ട . 😂😂😂😂😂
Big salute
❤❤❤❤❤❤❤❤❤
❤❤❤❤❤❤