ഇന്നലെ ഈ അനുഭവം വേറെ ആർക്കെങ്കിലും ഉണ്ടായോ? കണ്ണൻ മുന്നിലേക്ക് നീങ്ങിയ പോലെ

Поділитися
Вставка
  • Опубліковано 8 лют 2024

КОМЕНТАРІ • 387

  • @PremakumariPrema-jm9lc
    @PremakumariPrema-jm9lc 4 місяці тому +10

    കണ്ണാ എത്രയും പെട്ടെന്ന് അങ്ങയെ ദർശിക്കാൻ സാധിക്കണെ ഭഗവാനെ കണ്ണാ ❤❤🙏🙏🙏🙏

  • @remaram4709
    @remaram4709 4 місяці тому +15

    ഒന്നു കാണുവാൻ എത്ര കൊതിയെന്നോ എന്റെ കണ്ണാ വരിക നീ മുന്നിലായ്. 🙏🙏🙏തൊട്ടടുത്തെന്റെ കണ്ണനെ കണ്ടപ്പോൾ പെട്ടെന്നുണ്ടായൊരാനന്ദ മെങ്ങിനെ ചൊല്ലിടേണ്ടു ഞാൻ കൃഷ്ണാ ഹരേ കൃഷ്ണാ ചിത്തചോരാ മനോഹരാസുന്ദരാ!🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 4 місяці тому +7

    ഹരേ കൃഷ്ണലോകൈകനാഥനായ ഗുരുവായൂരപ്പൻ എന്തു ലിലകൾ ആടി നമ്മളെ അത്ഭുതപ്പെടുത്തും എന്ന് അനുഭവം കൊണ്ട് അനുഭവിച്ചയാളാണ് ഞാൻ ആ കാരുണ്യം എപ്പോഴും ഉണ്ടാവണെ ഭഗവാനെ എന്നും അതുപോലെ അങ്ങയുടെ നാമം ഉച്ചരിക്കുന്നവരെയും അനുഭവത്തിലൂടെ അനുഗ്രഹം കൊടുക്കണെ ഭഗവാനെ അവിടുത്തെ തൃപ്പാദത്തിൽ സർവ്വംസമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙

  • @sheejaleju6346
    @sheejaleju6346 4 місяці тому +13

    രാധേശ്യാം അമ്മേ
    കണ്ണന്റെ കുറുമ്പുകൾ കണ്ണാ കേട്ടിട്ട് കൊതിയാകുന്നു...
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @swapnatb4313
      @swapnatb4313 4 місяці тому +1

      ചേച്ചിയുടെ സംഭാഷണം കേൾക്കുമ്പോൾ ഭഗവാനും നമ്മുടെ കൂടെ ഇരുന്നു കേൾക്കുന്നത് പോലെ അനുഭവപ്പെടും ഹരേ രാമ ഹരേ കൃഷ്ണ

  • @indirap6765
    @indirap6765 3 місяці тому +2

    എൻ്റെ കണ്ണാ എനിക്കും ഒരു ദിവസം എൻ്റെ കണ്ണനെ കാണാൻ കഴിയണെ🙏🙏🙏

  • @remakesavan8556
    @remakesavan8556 4 місяці тому +4

    കൃഷ്ണാ ഈ പ്രഭാഷണം കേട്ടപ്പോൾ ഗുരുവായൂരിൽ എത്തിയ അനുഭവം ഉണ്ടായി. അറിയാതെ കണ്ണു നിറഞ്ഞു പോയി.

  • @anitharamachandran4250
    @anitharamachandran4250 4 місяці тому +54

    രാധേ ശ്യാം അമ്മേ, അമ്മ ഗുരുവായൂർ പോയി വരുമ്പോൾ അന്നത്തെ അനുഭവം കേൾക്കാൻ കാത്തിരിക്കുകയായിരുന്നു, എന്തൊരു അത്ഭുതകരമായ ദർശനം ആണ് ഭഗവാൻ തന്നത് 🙏ഇത് കേൾക്കാൻ കഴിഞ്ഞതും അവിടുത്തെ കാരുണ്യം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏

  • @shollyvinod1908
    @shollyvinod1908 3 місяці тому +1

    എന്റെ കണ്ണാ ❤ ഗുരുവായൂരപ്പാ ❤️🙏🙏🙏 എനിക്കും എത്രയും പെട്ടന്ന് കണ്ണനെ കാണാൻ കൊതിയാവുന്നു 🙏🙏🙏🙏🙏

  • @lakshmineyyan8949
    @lakshmineyyan8949 4 місяці тому +23

    Hare krishna
    നല്ല അനുഭവം നമ്മൾക്കും കിട്ടി, സുദർശ നാമ്മ യുടെ പ്രഭാഷണം കേട്ടപ്പോൾ. ഇതുപോലെ നല്ല നല്ല അനുഭങ്ങൾ ഉണ്ടാകട്ടെ. എന്നാൽ ഞങ്ങക്കും അനുഭൂതി ഉണ്ടാകും radhe radhe

  • @sudhachandran3082
    @sudhachandran3082 4 місяці тому +20

    ചേച്ചി നമസ്കാരം 🙏🏻നിങ്ങളുടെ ഓരോ വാക്കുകൾ കേൾകുപോൽ ഭഗവാനെ എത്രയും പെട്ടന് കാണണം എന്നുണ്ട് ❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤🙏🏻🙏🏻🕉️🕉️

    • @sulochancr4558
      @sulochancr4558 4 місяці тому +1

      ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
      രാധേശ്യാം

    • @saraswathysankaran2816
      @saraswathysankaran2816 4 місяці тому +1

      ഹരേ കൃഷ്ണ

    • @jeniljl5747
      @jeniljl5747 4 місяці тому

      Thankyou sister

    • @vagabondrx1630
      @vagabondrx1630 4 місяці тому

      Rade shyam 25:12 25:15

  • @krishnakumaric6753
    @krishnakumaric6753 4 місяці тому +5

    ശരിയാണ്. കണ്ണൻ പല വിധത്തിലും പരീക്ഷിക്കും. ഒരു ദിവസം ക്ഷേത്രത്തിനടുത്തുള്ള ഒരു ഫ്ലാറ്റിൽ ഞങ്ങൾ താമസിച്ചു. അന്ന് അമ്പലത്തിൽ പോകാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം തൊഴാൻ പോയി. പക്ഷേ പുറത്തു നിന്നു തൊഴുതുമടങ്ങേണ്ടി വന്നു എനിക്കു മനസ്സിലായി. തൊട്ടടുത്തെത്തിയിട്ട് നീ ഇന്നലെ എന്തു കൊണ്ടുവന്നില്ല എന്നായിരുന്നു കണ്ണൻ്റെ ചോദ്യം.
    പിന്നീടൊരു ദിവസം ക്യൂവിലൂടെ ഞങ്ങൾ തിരുനടയിൽ കണ്ണൻ്റെ നേരെ മുന്നിലെത്തിയതും മാറുമാറൂ എന്ന് പറഞ്ഞിരുന്നവർ കയർബന്ധിച്ചു. കുറേ നേരം അവിടെ നിന്ന് കൺനിറയെ തൊഴാൻ കണ്ണൻ അനുഗ്രഹിച്ചു.❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @pramithkottayi9816
    @pramithkottayi9816 3 місяці тому +1

    Krishna guruvayoorappa ❤❤❤🙏❤️❤️❤️

  • @meenaaravind5190
    @meenaaravind5190 4 місяці тому +3

    എത്ര തൊഴുതാലും കൊതിതീരില്ല ഭഗവാനേ!

  • @lathald8160
    @lathald8160 4 місяці тому +4

    ഭഗവാനേ ശ്രീകൃഷ്ണാ വാസുദേവാ ലോകൈകനാഥാ വൈകുണ്ഠവാസ ശ്രീ രാധാവല്ലഭാ കാത്തുകൊള്ളണേ🙏🏻🙏🏻

  • @shibiradhakrishnan2492
    @shibiradhakrishnan2492 4 місяці тому +5

    🙏ഭാഗവാനെ, എനിക്കും ഇതു പോലെ തന്നെ തോന്നി ഒരിക്കൽ വന്നപ്പോ ഒത്തിരി യും അകലെ തോന്നി അപ്പൊ സങ്കടം തോന്നി, പിന്നിട് പോയപ്പോൾ ഒത്തിരി അടുത്ത് ആയി തോന്നി

  • @dr.nalinivadakkath5203
    @dr.nalinivadakkath5203 4 місяці тому +3

    🎉 ഈ ഊഞ്ഞാൽ കൃഷ്ണനെ ഞാനും വ്യക്തമായി കണ്ടു അടുത്ത ദിവസം എൻ്റെ ഭജനം തീർന്നു രാവിലെ വാകച്ചാർത്തിൻ്റെ തീർത്ഥം വാങ്ങി പുറത്ത് നിന്ന് തൊഴുമ്പോൾ ആളുകളുടെ തലയെല്ലാം എങ്ങിനെ യോ മാറി അടുത്തു നിന്നു കാണുന്ന പോലെ കണ്ടു തൊഴാൻ പറ്റി അത്ഭുതം തോന്നി അതുപോലെ കൊടിമരത്തിൻ്റെ അടുത്തു നിന്ന് തൊഴുതപ്പോഴും ഇപോലെ ഒരു മറവുമില്ലാതെ വ്യക്തമായി കണ്ടു കൃപ കൃപ മാത്രം !!!

  • @balamaniv8009
    @balamaniv8009 4 місяці тому +9

    ഹരേ കൃഷ്ണ ഗുരുവായൂർ വരാൻ കൊതിയാവുന്നു

  • @sheebapk7190
    @sheebapk7190 2 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻 കണ്ണാ എനിക്കും ദർശിക്കാൻ സാധിക്കണമേ കണ്ണാ ഹരേ രാമ ഹരേ രാമ

  • @madathilgopinath552
    @madathilgopinath552 4 місяці тому +3

    ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ട്. ഞാനും ഹസ്ബൻഡ് ഉം ഗുരുവായൂർ കുറച്ച് കാലം തോഴുവൻ മാത്രം താമസിച്ച പ്പോൾ ഒരു തടസവും ഇല്ലാതെ Q വിൽ നിൽക്കണ്ട നേരെ പോകു എന്ന് പറഞ്ഞു എന്നും ഇങ്ങിനെ ആ പ്രസാദം 3നേരം കഴിക്കാൻ അനുവാദം കിട്ടി. എല്ലാം ഗുരുവായൂരാപ്പന്റ അനുഗ്രഹം തന്നെ.
    ഇ വിഡിയോ ഒരുപാട് സന്തോഷം പകർന്നു. കൃഷ്ണ വിഗ്രഹം മുന്നിൽ ആയി കാണാൻ കഴിയുക എന്ന് പറയുമ്പോൾ അത്ഭുതം തന്നെ 🙏
    ഭാഗവതം കേൾക്കാൻ ഒരുപാട് ഇഷ്ട്ടം ആണ് എനിക്കും. ഒന്നും അറിയില്ല എങ്കിലും എന്റെ കണ്ണാ 🙏🙏

  • @sreevidhyasanthosh6731
    @sreevidhyasanthosh6731 4 місяці тому +2

    നമസ്തേ അമ്മേ🙏🙏🙏 ഹരേ കൃഷ്ണ🙏🙏🙏
    ജയ് ജയ് ശ്രീ രാധേശ്യാം🙏🙏🙏
    ഓം ശ്രീ ഗും ഗുരുഭ്യോ നമഃ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
    രാധേ കൃഷ്ണ രാധേ കൃഷ്ണ രാധേ കൃഷ്ണ🙏🙏🙏
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ കണ്ണാ🙏🙏🙏
    രാധേശ്യാം രാധേശ്യാം രാധേശ്യാം🙏🙏🙏
    സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏
    ഹൃദയം നിറഞ്ഞ സന്തോഷത്തോടെ...നന്ദി അമ്മേ🙏🙏🙏
    ലോകാ: സമസ്താ: സുഖിനോ ഭവന്തു🙏🙏🙏

  • @subisuresh5146
    @subisuresh5146 4 місяці тому +2

    പാൽപായസത്തിന്റെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഗുരുവായൂർ ചെന്നപ്പോൾ പാൽപായസം കഴിക്കാൻ നല്ല ആഗ്രഹം തോന്നി. പായസം കഴിപ്പിക്കാൻ പറ്റിയില്ല. പക്ഷെ ഭഗവാന്റെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ചോറ് ഉണ്ട് കഴിഞ്ഞപ്പോൾ പാൽപായസം കൂടി ഉണ്ടായിരുന്നു. അവിടെ നിന്നും എത്രയോ തവണ ഭക്ഷണം കഴിച്ചീട്ടും ഒരിക്കലും കിട്ടാത്ത പായസം അന്ന് എനിക്ക് കിട്ടി. എന്റെ ആഗ്രഹം ഭഗവാൻ സാധിപ്പിച്ചു തന്നത് ആണ് എന്ന് എനിക്ക് മനസിലായി. ഹരേ കൃഷ്ണ 🙏

  • @sreeranjinitdas9005
    @sreeranjinitdas9005 4 місяці тому +3

    വൈശാഖ മാസത്തിൽ നറുവെണ്ണ ഉണ്ണുന്ന കണ്ണനെ അത്രയും അടുത്ത് കാണുവാൻ സുദർശനമ്മ പറഞ്ഞതു പോലെ കാണുവാൻ എനിക്കും ഭാഗ്യം കിട്ടി.🙏🙏

  • @sreelathas6246
    @sreelathas6246 4 місяці тому +4

    കണ്ണാ അടുത്തുള്ള ദർശനം ഞങ്ങൾക്കും തരണേ.... ❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @girijanair5072
    @girijanair5072 4 місяці тому +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏🏽

  • @mayabs9881
    @mayabs9881 4 місяці тому +4

    ഹരേകൃഷ്ണ രാധേ ശ്യാം കണ്ണാ ശ്രീ ഗുരുവായൂരപ്പാ കാരുണ്യ സിന്ധോ

  • @suhagik6222
    @suhagik6222 4 місяці тому +6

    ഹരേ കൃഷ്ണ രാധേ ശ്യാം അമ്മേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @mohanannair518
    @mohanannair518 4 місяці тому +2

    എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @jalajasasidharan9217
    @jalajasasidharan9217 4 місяці тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ കണ്ണാ ...🙏🙏🙏🙏🌺🌺🌺

  • @thankamnair1233
    @thankamnair1233 4 місяці тому +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നേ ശരണം🙏❤. വിനീത നമസ്കാരം അമ്മേ🙏🙏 🌹

  • @renjusudheer233
    @renjusudheer233 4 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @sukanyadevi826
    @sukanyadevi826 4 місяці тому +1

    ഹരേ കൃഷ്ണ ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ ❤️

  • @krishnaunnikc7486
    @krishnaunnikc7486 Місяць тому +1

    കണ്ണാ കാത്തോളണേ 🙏🙏

  • @geethudurgaBG
    @geethudurgaBG 4 місяці тому +13

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏😇🧡അമ്മേ കണ്ണാ രാധ റാണി അമ്മേ ശരണം 🙏കണ്ണാ ഗുരുവായൂരപ്പാ ഒത്തിരി സന്തോഷം കേൾക്കുമ്പോൾ...എല്ലാം നിന്റെ സ്നേഹ കാരുണ്യം 🙏ഇതു കേൾക്കാൻ കഴിഞ്ഞത് തന്നെ വളരെ പുണ്യം 🌹

    • @jayasree4312
      @jayasree4312 4 місяці тому +1

      ഭാഗവാനെ കേട്ടിട്ട് കണ്ണ് നിറയുന്നു. എന്നെങ്കിലും സുദര്ശനമ്മയുടെ കൂടെ ഗുരുവായൂർ പോകാൻ ശ്രദ്ധിക്കണേ ഗുരുവായൂരപ്പാ

    • @vanajasasankan7056
      @vanajasasankan7056 4 місяці тому +1

      കൃഷ്ണാ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏🙏🙏

  • @user-zy8gl2du8k
    @user-zy8gl2du8k 4 місяці тому +2

    ഭഗവാനെ കൃഷ്ണ എനിക്കും ഇതു പോലെ ദർശനം തരണേ 🙏🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏

  • @user-xu1we2ft2k
    @user-xu1we2ft2k 4 місяці тому +5

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤രാധേ ശ്യാം അമ്മേ❤അമ്മയ്ക്കുണ്ടായ അനുഭവം നന്നായി ട്ട് മനസ്സി ലാവുന്നു അമ്മേ❤ഭഗവാനെ അത്ര യും അടുത്തു കാണാൻ കഴിഞ്ഞതു ഭാഗ്യം തന്നെ❤ഗുരുവായൂരപ്പൻ്റെ അനുഗ്രഹം❤നാരായണ നാരായണ നാരായണ

  • @rajiprvinod9375
    @rajiprvinod9375 4 місяці тому +5

    ഹരേ ഗുരുവായൂരപ്പാ ശരണം

  • @broandbroz8852
    @broandbroz8852 4 місяці тому +2

    അമ്മ പറയുമ്പോൾ ചിരിയോടുകൂടിയാണ് എല്ലാം കേട്ടത്. 🙏

  • @user-sz4ds1xi8u
    @user-sz4ds1xi8u 4 місяці тому +6

    വ്യാഴാഴ്ച തൃശുരു നിന്ന് നമ്മളൊരുമിച്ചാണ് അമ്മേ ഗുരുവായൂർക്ക് പോയതു്. എനിക്കുണ്ടായ അനുഭവം അമ്മയുടെ അടുത്ത് ഇരുന്നപ്പോൾ അമ്മ നാമം ജപിക്കുന്ന സമയത്ത് എനിക്ക് കളഭത്തിന്റെ മണം നന്നായിട്ട് അനുഭവിക്കാൻ കഴിഞ്ഞു. ഞാനോർത്തു ബസി ലെങ്ങനെയാ കളഭത്തിന്റെ വാസന വരാൻ ഒരു സാധ്യതയുമില്ലല്ലോ എന്ന്. അപ്പോഴാണ് എനിക്ക് മനസ്സിലായത് എന്റെ അടുത്ത് ഇരിക്കുന്നത് നിസാര ആളല്ലല്ലോ എന്ന്. ബസിൽ നിന്നിറങ്ങിയപ്പോൾ തന്നെ എന്റെ കൂടെ ഉണ്ടായിരുന്നവരോട് ഞാനതു് പറയുകയും ചെയ്തു. കഴിഞ്ഞ മാസം ചെന്നപ്പോൾ പുളിശേരി കൂട്ടി ഭഗവാന്റെ പ്രസാദ ഊട്ട് കഴിച്ചി ട്ട്എനിക്ക് കൊതി മാറിയില്ല. പിന്നെയും പിന്നെയും കഴിക്കാൻ കൊതി തോന്നുകയായിരുന്നു. ഇന്നലെ ഉണ്ണാക്കണ്ണാ ഇന്ന് പുളിശേരി ആണോ പ്രസാദത്തിന് എന്ന് ഞാൻ മനസിൽ ചോദിച്ചു. അതു പോലെ തന്നെ പുളിശേരി ഉണ്ടായിരു രുന്നു. പ്രസാദം കഴിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ എന്റെ മനസ് തേങ്ങി കൊണ്ടിരിന്നു.കണ്ണാ എന്റെ മനസറിഞ്ഞ് എനിക്ക്തന്ന പുളിശേരിപ്രസാദം. ഒരു പാട് തിരഞ്ഞു സുദർശനാമ്മയെ കണ്ട് യാത്ര പറഞ്ഞിട്ട്‌പോരാൻ പക്ഷേ കാണാൻ സാധിച്ചില്ല.കൃഷ്ണാ ഗുരയൂരപ്പാ.. അമ്മയെ കാണാൻ സാധിച്ചല്ലൊ. ഒരു പാട് സന്തോഷമായി. എന്റെ ഉണ്ണിക്കണ്ണാ...

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  4 місяці тому +1

      ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

    • @user-lt3ob5nh8j
      @user-lt3ob5nh8j 3 місяці тому

      ഹരേകൃഷ്ണ നമസ്കാരം 🙏🙏🙏

  • @user-od8yw6qs2e
    @user-od8yw6qs2e 4 місяці тому +2

    ഹരേ കൃഷ്ണ ഗുരു വായൂരപ്പാ❤

  • @sudhagopakumar526
    @sudhagopakumar526 4 місяці тому +4

    എൻ്റെ കണ്ണാ❤❤❤🙏🙏🙏

  • @lathaharidas6177
    @lathaharidas6177 3 місяці тому +1

    Hare Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 ❤

  • @remasatheesh4227
    @remasatheesh4227 3 місяці тому +1

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @vasantyk5194
    @vasantyk5194 4 місяці тому +3

    ഞാൻ കേട്ടു കുളിരുകോരി ഇട്ടു സന്തോഷം

  • @indhu9878
    @indhu9878 4 місяці тому +3

    എനിക്കും ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ട്.. ഹരേ ഗുരുവായൂരപ്പാ 🙏

    • @bysudharsanaraghunadh1375
      @bysudharsanaraghunadh1375  4 місяці тому

      പറയൂ. എല്ലാർക്കും കേൾക്കാൻ കൊതിയുണ്ട്❤

  • @salilakumary1697
    @salilakumary1697 4 місяці тому +3

    ഹരേരാമ ഹരേകൃഷ്ണ രാധേഗോവിന്ദ
    നമസ്കാരം സുദര്‍ശന ജി

  • @priyaprabhakaran190
    @priyaprabhakaran190 3 місяці тому +1

    ❤❤❤ Ente Bhagavane ithokke kelkkanum ariyanum bhagyam thannallo..Kanna angayude leelavilasangal ehtra kettalum mathivarilla..Ellavareyum angayude karunakripakadakshathil aandhabharitharayirikkatte🙏🙏🙏 Radhe Radhe Shyam❤ Hare Krishna ❤

  • @Liniudayan
    @Liniudayan 4 місяці тому +3

    എന്റെ കണ്ണാ ഗുരുവായൂരപ്പാ sharanam🙏🙏🙏🙏

  • @subhadravarma9568
    @subhadravarma9568 4 місяці тому +2

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ'

  • @haripriyamadasserry5312
    @haripriyamadasserry5312 4 місяці тому +1

    നല്ല അവതരണം*
    എല്ലാവരും കേൾക്കണെ
    ഹരേ കൃഷ്ണാ രാധേ ശ്യാം*

  • @adharvaanilkumark6306
    @adharvaanilkumark6306 4 місяці тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏ഉണ്ണിക്കണ്ണന്റെ അനുഗ്രഹം എപ്പോഴും അമ്മയുടെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 4 місяці тому +3

    കൃഷ്ണാ ഗുരുവായൂരപ്പ .....❤❤,🎉🎉🙏🙏🙏🙏

  • @remaram4709
    @remaram4709 4 місяці тому +3

    എന്റെ കണ്ണാ വരികെന്റെ മുന്നിലായ്. സുദർശനയുടെ വരികൾ. കണ്ണൻ വരാതിരിക്കുമോ? 🙏🙏🙏

  • @priyasanthosh3452
    @priyasanthosh3452 4 місяці тому +4

    ഹരേ കൃഷ്ണ രാധേ രാധേ ❤🙏

  • @mohanannair518
    @mohanannair518 4 місяці тому +1

    എല്ലാം ശ്രീകൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏

  • @rekhavenu2159
    @rekhavenu2159 4 місяці тому +2

    കൃഷ്ണാ ഗുരുവായൂരപ്പാ, ഒന്നു കാണാൻ അനുഗ്രഹിക്കണേ!

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 4 місяці тому +1

    Madam oro Anubhavangal oronnum Kettittu valare valare santhoshamayi. Guruvayurappante pareekshanangal Kettittu kannu niraÿunnu. Kanna Ellareyum Kathukollane 🙏🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277 4 місяці тому +1

    ഓം നമോ നാരായണായ 🙏🙏🙏🙏🙏ഓം നമോഭഗവതേ വാസുദേവായ ♥️♥️♥️♥️♥️🌹🌹🌹കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ കാത്തോളണേ

  • @rejanikgireesh3102
    @rejanikgireesh3102 3 місяці тому

    ഈ അമ്മയുടെ വാക്കുകൾ വളരെ ഹൃദ്യമായി തോന്നി...ഭക്തി സന്ദ്രം...ഒരു വാക്ക് പോലും ഭക്തി ഹീനമായ തോന്നിയില്ല...വീഡിയോ വൈറൽ ആകാൻ വേണ്ടിയോ ലൈക് കിട്ടാൻ വേണ്ടിയോ അല്ല...

  • @retnammagopal1579
    @retnammagopal1579 4 місяці тому +2

    ഹരേ കൃഷ്ണ 🙏🙏🙏🙏എന്റെ ഒരനുഭവം. ഫെബ്രുവരി 3 ന് ഞങ്ങൾ അൻപതോളം പേർ ചേർന്ന് ഗുരുവായൂരെത്തി. പുലർച്ചെ 3.30 ന് പുറപ്പെട്ട് 6 ക്ഷേത്രങ്ങളിൽ ദർശനം കഴിഞ്ഞാണ് . 8:30 ന് ഗുരുവായൂരെത്തിയത് അപ്പോൾ ക്യൂ ക്ലോസിഡ് . എന്തായാലും . ഇനി ഭഗവാനേ കാണാൻ പറ്റില്ലല്ലോ എന്നോർത്ത് ഭയങ്കര സങ്കടം ഇനി ശീവേലി കണ്ടുമടങ്ങാം എന്നു കരുതി ഞങ്ങൾ കാത്തിരുന്നു പല തവണ കൊടിമരച്ചുവട്ടിൽ ചെന്നു നോക്കി പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. കുറച്ചു കഴിഞ്ഞപ്പോൾ ആരോ വിളിക്കുന്നതു പോലെ മനസ്സിൽ ഒരു തോന്നൽ ഞങ്ങൾ 4 പേർ ഓടി കൊടിമരച്ചുവട്ടിൽ എത്തി അകത്തേയ്ക്കുള്ള ഭക്തരുടെ പ്രവാഹം നിന്നു അതാ ഭഗവാൻ വിശ്വസിക്കാൻ പറ്റിയില്ല അകത്ത് ചെന്ന് എങ്ങനെയാണോ ഭഗവാനേ കാണുന്നത് അതു പോലെ കണ്ടു സന്തോഷം കൊണ്ട് കരഞ്ഞു പോയ നിമിഷം🙏

  • @sheebavk7531
    @sheebavk7531 4 місяці тому +1

    ഹരേ കൃഷ്ണ❤ രാധേ ശ്യാം അമ്മേ❤ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ❤

  • @user-dg9bj8qr5u
    @user-dg9bj8qr5u 4 місяці тому +2

    Blessing of kannan to all spread our daily life... Hare Krishna

  • @vidhyaprakashan4806
    @vidhyaprakashan4806 4 місяці тому +1

    അമ്മേ രാധേശ്യാം ഹരേ കൃഷ്ണ ❤️😘🥰🙏🙏

  • @vijayaramachandran2454
    @vijayaramachandran2454 4 місяці тому +1

    ഹരേ കൃഷ്ണ ഭഗവനെ നേരിട്ട കണ്ട അനുഭവം അമ്മയുടെ വാക്കുകളിൽരധേ രാധേ ശ്യാം

  • @ambikapm4730
    @ambikapm4730 4 місяці тому +2

    ഭഗവാനെ.. ഞങ്ങൾക്കും ഭഗവാനെ അടുത്ത് കാണാൻ പറ്റണെ 🙏🙏🙏

  • @devidast1123
    @devidast1123 4 місяці тому +1

    SINGULARLY BLESSED! May HIS Grace flow in abundance.

  • @shylajaajith9367
    @shylajaajith9367 4 місяці тому +1

    Ammayudae same anubhavam orikal njaghalkum undayee.Annum oonjalKannanayirunu Alankaram Oru fullday ambhalathilirune prathichu.EntaeKanna...🙏🙏

  • @usharajan3214
    @usharajan3214 4 місяці тому +1

    Hare Krishna hare Krishna , Krishna Krishna hare hare.Hare Rama hare Rama ,Rama Rama hare hare.Bhagavane Ennayum ente kudubhatheyum kaathe rekshikane.

  • @sheebavara8397
    @sheebavara8397 4 місяці тому +1

    രാധേ ശ്യാം ഒരുപാട് സന്തോഷം❤❤❤❤

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 4 місяці тому

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 അമ്മേ കണ്ണാ രാധാ റാണി വിനീത നമസ്ക്കാരം 🙏 അമ്മ കണ്ണനെ കാണാൻ പോകുമ്പോൾ ഇതുപോലെ കണ്ണന്റെ വികൃതികളും അനുഭവങ്ങളുംകണ്ണൻ നിറയെ നൽകുമല്ലോ.... അതെല്ലാം കേൾക്കാൻ ഞങ്ങൾക്കും അനുഗ്രഹം തന്നല്ലോ... എന്റെ കണ്ണാ.... കാരുണ്യ സിന്ധോ ♥️ ജയ് ജയ് ശ്രീ രാധേ ശ്യാം 🙏

  • @jayshreekarmal6037
    @jayshreekarmal6037 3 місяці тому

    Hare Krishna hare Krishna Guruvayurapa Sharanam 🙏❤❤❤❤❤❤❤❤❤❤❤❤

  • @taravp1101
    @taravp1101 4 місяці тому +1

    Mayakkanna❤❤❤❤❤kettatil valare santhosham🙏🙏🙏🙏

  • @sindhusreejith9900
    @sindhusreejith9900 4 місяці тому +1

    Hare Rama Hare Rama
    Rama Rama Hare Hare
    Hare Krishna Hare Krishna
    Krishna Krishna Hare Hare

  • @rajeswarimb7884
    @rajeswarimb7884 4 місяці тому +1

    ജയ് ജയ് ശ്രീ രാധേ ശ്യാം🙏🙏🙏🌹🌹🌹♥️♥️♥️

  • @ushanellenkara8979
    @ushanellenkara8979 4 місяці тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏❤

  • @adwaithramesh8291
    @adwaithramesh8291 4 місяці тому +3

    Hare krishna ❤️ 🙏

  • @bindumohan3626
    @bindumohan3626 4 місяці тому +3

    ഹരേ കൃഷ്ണ 🙏❤🙏

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 4 місяці тому +1

    Akesa nkAm
    Undukrishna
    Ellavareyum
    Kathukollane
    Kannaàaaaa❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @rathyjayapal3424
    @rathyjayapal3424 4 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ 🙏❤

  • @lalianu3942
    @lalianu3942 4 місяці тому +1

    Hare Krishna hare Krishna Krishna Krishna hare hare...❤❤ hare Rama hare Rama Rama Rama hare hare...❤❤❤

  • @prasannaajit9154
    @prasannaajit9154 4 місяці тому +1

    Hare krishna pranamam Sudharshanaji..

  • @Vedhudev
    @Vedhudev 4 місяці тому +1

    Palppayasathinte. Anubhavam. Namukkumundayi🙏🏻🙏🏻🙏🏻🙏🏻

  • @renukamannazhi8633
    @renukamannazhi8633 2 місяці тому

    Hare Rama Hare Rama Rama Rama HareHare Hare Krishna Hare Krishna krishna krishna Hare Hare🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reejamohandas7124
    @reejamohandas7124 4 місяці тому +1

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sundaripancharat1267
    @sundaripancharat1267 4 місяці тому +1

    Ammaye,kanumpolthanne,santhoshamanu🙏❤

  • @user-tj4vb9cw1n
    @user-tj4vb9cw1n 4 місяці тому +1

    Jai Sree Radhe krishna...❤❤❤

  • @sunilasunilasunila9840
    @sunilasunilasunila9840 4 місяці тому +1

    Om namo narayanaya
    Krishna guruvayoorappa
    Unni kanna
    Radhe krishna radhe krishna
    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare

  • @sundaripancharat1267
    @sundaripancharat1267 4 місяці тому

    Ammayude,aduthekku bhaghavan,vannathu,thannayanu🙏❤

  • @renjukannan135
    @renjukannan135 4 місяці тому +1

    Hare Krishna Krishna Krishna hare hare ❤

  • @girijanair5072
    @girijanair5072 4 місяці тому +1

    ഓം നമോ നാരായണായ നമഃ 🙏🏽ഓം നമോ വാസുദേവായ 🙏🏽

  • @indirabaiamma5815
    @indirabaiamma5815 4 місяці тому +1

    കൃഷ്ണാ ഗുരുവായൂരപ്പാ എനിയ്ക്ക് ഇതിന്റെ ഒരമ്മഷമെങ്കിലും ഭാഗ്യം കിട്ടുമോ തരുമോ? ഗുരുവായൂരപ്പ 🙏🙏🙏🙏🙏🙏🙏🙏🙏

  • @jishashaju4495
    @jishashaju4495 4 місяці тому +1

    Hare krishna , kannaaa, guruvayoorap
    Pa

  • @ambikal1685
    @ambikal1685 4 місяці тому +1

    Dharsanam punya Dharsanam Harea Rama Harea Krishna 🙏

  • @pankajamvijayan7016
    @pankajamvijayan7016 4 місяці тому +1

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤❤🙏🙏🙏

  • @girijaps1640
    @girijaps1640 4 місяці тому +6

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @sreejarpanicker5722
    @sreejarpanicker5722 4 місяці тому +1

    Krishna Guruvayoorappa saranam 🙏🙏🙏

  • @sheebarajapuram7138
    @sheebarajapuram7138 4 місяці тому +2

    Hare krishna..

  • @thulasisivan4949
    @thulasisivan4949 4 місяці тому +1

    ഹരേ കൃഷ്ണ.... രാധേ ശ്യാം... 🙏🙏🙏

  • @dhanyapillai8354
    @dhanyapillai8354 4 місяці тому +1

    ഹരേ കൃഷ്ണ രാധേ ശ്യാം ❤

  • @rknair6011
    @rknair6011 4 місяці тому +1

    OMNAMOBHAGHAVATHEVASUDEVAYA

  • @preetanayar2569
    @preetanayar2569 4 місяці тому +1

    Hare Krishna Guruvayurappa Sharanam🙏🙏
    Ammekkeum Unnikhannanumm RadhaRanikkumm Vineetha Padhanamaskaram🙏🙏
    Oruppaddu Santosham Ammede Guruvayur Anubhavam kettittu❤🙏🙏
    Radhe RadheShyaam Amme❤🙏🙏