പുളിയിഞ്ചി / ഓണസദ്യ സ്പെഷ്യൽ / puliyinji

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 446

  • @geethat4538
    @geethat4538 5 років тому +33

    Super.... Nalla oru pulinchi recipe kanda santhosham.... E pachamulskum inchim okke varakkaathe nerittu ittaalum oru kuzhappavum illa... Njaan anganeya cheyyaaru..... Thank you... God bless you

    • @sreesvegmenu7780
      @sreesvegmenu7780  5 років тому +1

      Thank you... Iniyum vedios kaananamto...

    • @chandrikapanicker1856
      @chandrikapanicker1856 4 роки тому

      @@sreesvegmenu7780 ķooou

    • @mcnalini4371
      @mcnalini4371 4 роки тому

      Nalla. Puliyji.

    • @rojavijin1445
      @rojavijin1445 4 роки тому

      Varuthu idunathinte taste onnu vere anu cheithu noku ...

    • @sobhanamr3356
      @sobhanamr3356 4 роки тому

      ഓട്ടു പാത്രത്തിൽ പുളി ഇഞ്ചി ഇരുന്നാൽ ക്ലാവ് ചുവക്കില്ലെ

  • @rose-uh8wf
    @rose-uh8wf 2 роки тому

    Ithanu yathartha puliyinchi...... Samadhanamayi.... Vere kure prasastha utubersinte puliyinjirecipi kandu jeevanumkondodi vannathathanuvide..... Thanku👍👍👍👍

  • @Jimmy-j8j
    @Jimmy-j8j 3 роки тому +4

    ഇതേപോലെ തന്നെ ഉണ്ടാക്കി നോക്കി.. ഒത്തിരി വീഡിയോകൾ കണ്ട ശേഷം ഇത് ഇഷ്ടപ്പെട്ട് പരീക്ഷിക്കുകയായിരുന്നു. വളരെ രുചികരം, ഓതെന്റിക്‌, നല്ല വിവരണം.

  • @pvrmenan5976
    @pvrmenan5976 Рік тому

    Well done and Number One, Thanks.

  • @Shammuz
    @Shammuz 2 роки тому +3

    എന്തൊരു സത്യ സന്ധമായ അവതരണം 🙏🙏🙏🙏🙏🙏 പുളി അധികമായോ ഇല്ലയോ എന്നൊന്നും നമ്മൾ അറിയില്ല .. എങ്കിലും അപ്പോൾ പറഞ്ഞു അധികമായത്കൊണ്ട് അല്പം ശര്ക്കര ചേർത്ത കാര്യം .. ഒരുപാട് ഇഷ്ടമായിപ്പോയി ചേച്ചി ... 😍😍😍 ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും .🙏 ഹരേ കൃഷ്ണാ

  • @VanilAJ7813
    @VanilAJ7813 4 роки тому +13

    Excellent presentation. Made me homesick

  • @divyamenon2018
    @divyamenon2018 4 роки тому +5

    Thank you for sharing the recipe..... Loved it, it's just perrrrrrrfect

  • @dhanya9355
    @dhanya9355 4 місяці тому

    Ee same video sre veg menu video nokkipuli innu padi jhe nannyi vannu❤ thank u

  • @sibisaju429
    @sibisaju429 4 роки тому +5

    എന്തായാലും ഈ ചാനൽ എനിക്ക് വളരെ ഇഷ്ടമായി എല്ലാ വിഭവങ്ങളും സൂപ്പറാണ് കെട്ടോ

  • @durgajayaprakash6903
    @durgajayaprakash6903 3 роки тому +3

    Ningallede explaining style ..vallare ishtam Ann ennike. ...so well explained...authentic ..thanku so much..best wishes

  • @pvrmenan5976
    @pvrmenan5976 Рік тому +1

    Please send all vegetables variety i like your recipe preparation very good method of preparation I'm proud of you madame.

  • @deepak.m9571
    @deepak.m9571 4 роки тому +2

    Njan undaki, super

  • @AjusKitchenWorld
    @AjusKitchenWorld 5 років тому +4

    Hi,Good receipe. Joined your channel. Thanks for your support.

  • @ashiami7755
    @ashiami7755 3 роки тому +2

    Super..
    Thanks chechi..

  • @santhoshpunnalil8165
    @santhoshpunnalil8165 4 роки тому +2

    നല്ല അവതരണം.
    പഴമയുടെ രുചികൾ നില നിൽക്കട്ടെ

  • @renukams8648
    @renukams8648 4 роки тому +2

    സൂപ്പർ ഞാനും ഉണ്ടാക്കിട്ടോ

  • @DivyasDiaries
    @DivyasDiaries 5 років тому +4

    Super video 👌. Ellaverum koodi orumich irunn thayarakunna kaanan nalla rasam und 😊

  • @premaprema507
    @premaprema507 3 роки тому

    Eniku atavum estamulatanu puliyigi super super ......

  • @sudhavakkiyil
    @sudhavakkiyil 4 роки тому +2

    Nannayjrikunu mole ningalude effort.....kodiyavunu.....God bless u....

  • @WoWLands
    @WoWLands 5 років тому

    puliyinchi adipoli aayitund 👍 നാടൻ style👌👌സബ ചെയ്തിട്ടുണ്ട് 😊stay conncted 😊

  • @jamshisaifu1511
    @jamshisaifu1511 3 роки тому

    Super ayitond iniyum inanayulla videos idane please please please please

  • @HariHaran-f4z
    @HariHaran-f4z 4 місяці тому +1

    SUPPER❤
    Nalla avatharanam 😊
    Good 👍
    250 gm enthra roopa aakum
    Plse onnu parayumo ?

  • @srinivasnr1
    @srinivasnr1 4 роки тому +9

    Hi Sree, Namaskaram!
    Puli inji is my favourite food, eaten with keerai or spinach mulakootal. We are Palakkad Pattars, Tamil speaking, but with a very strong Malayalam accent. Tamils think we are Malayalis, and Malayalis think we are Tamil.
    Please can you do some very typically Pattar dishes. Mulakootal is one, which I don’t see either Tamilians or Keralites make. Just FYI, in Pattar Puliinji, we add fried groundnuts, and twe have more green chilli : ginger, and madhuram is less. Ours is redder, more heat and less sweet.
    God bless and success!

  • @suchetanaskitchenpassion564
    @suchetanaskitchenpassion564 5 років тому +3

    Wow great upload...you are so sweet dear friend..

  • @rejithamk3778
    @rejithamk3778 4 роки тому +1

    Adipoli.eshttayi

  • @snehabenny90
    @snehabenny90 3 роки тому

    Plss bgm evide ninnanenu parayMoo

  • @prasannakumari6654
    @prasannakumari6654 4 роки тому +3

    Super pulinji...Ella Onam timilum undakaarundu...ithu big quantity aanu..thank uu dear..😀❤️❤️😍😍👌🏼👌🏼

  • @knv9090
    @knv9090 4 роки тому +8

    You cook with such care and love, and your descriptions are so detailed and helpful. I will try to make this.

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому +1

      Thankyouuu

    • @knv9090
      @knv9090 4 роки тому

      @@sreesvegmenu7780 I have asked my mother for her recipe. She is also an expert in traditional veg foods from Thrissur, and I am going to compare her recipe to yours :-) I have never made this dish before.

  • @MrFahad0085
    @MrFahad0085 Рік тому

    Ammmal
    Indakumbol. Inchi full Pathrathil elllam pidikunnnath entha

  • @sudhaea1235
    @sudhaea1235 2 роки тому +1

    Thanks a lot
    Watching this today
    Will make now
    Happy Vishu to you all🌸🌸🌸🌸🌸Loads of love and blessings from Edmonton 🥰

  • @ThulasiDas-g9v
    @ThulasiDas-g9v 9 місяців тому

    Heart wishes and prayers

  • @saradaps6867
    @saradaps6867 3 роки тому

    Kadukumangayum puliyinjiyum chennaikku courier ayakkumo.a/c no.thannal idam

  • @manikandangovindarajan8930
    @manikandangovindarajan8930 4 роки тому +1

    Can please tell us how long we can keep it without refrigerator keep it outside

  • @sreekumar25mp
    @sreekumar25mp 3 роки тому +1

    Kandal ariyam. Super taste avum. Ammayude kaippunyam...

  • @lekhapadman8621
    @lekhapadman8621 2 роки тому

    Address channel courier kittumo

  • @rejimathew7845
    @rejimathew7845 5 років тому +1

    ammayeyum puliyinjiyum esshtapettu ellavareyum eshtapettu ammaku ente vaka orumma

  • @sukumahi6964
    @sukumahi6964 4 роки тому +1

    Super presentation

  • @shyniannmaria9a431
    @shyniannmaria9a431 4 роки тому +1

    Super Recipe
    Thank you Amma👌👌

  • @rajagopalanrajan3068
    @rajagopalanrajan3068 3 роки тому

    Super presentation very very good

  • @ushanair9375
    @ushanair9375 4 місяці тому

    നല്ല അവതരണം super😅

  • @Sujaradhakrishnan79
    @Sujaradhakrishnan79 5 місяців тому

    1kg puli inji ke entha vila

  • @fasnafahad7734
    @fasnafahad7734 4 роки тому

    Aadyayitt chechide channel kanunne.pulinji 😋😋😋ente favourite item. Ithinte kuranja alavinte details kittiyirunnenkil kollayirnn. Subscribed ur channel

  • @aryas_veg_stories
    @aryas_veg_stories 5 років тому +1

    എന്റെ ഇഷ്ട വിഭവമാണ്....ഉണ്ടാക്കാറുമുണ്ട്.. രുചികരം...

    • @AjusKitchenWorld
      @AjusKitchenWorld 5 років тому +1

      Hi ente channellum oonnu support cheyamo.

    • @marynoby7186
      @marynoby7186 4 роки тому

      God bless u amma.may God bless you to have many many Onams

  • @Divyadevapriya
    @Divyadevapriya 3 роки тому +1

    Kurachu quantity cheyyo

  • @jyothilekshmyjayakumarmeno2914
    @jyothilekshmyjayakumarmeno2914 4 роки тому +1

    varukkathey puli nallapole venthu kazhinju athul nerittu green chilli ginjer cherkkam. appol gunam koodum. nallapole sarkkarayum cherthal hai entha taste. trissur side madhuram koodum. athanu enikkishttam.orkkumbol vayil vellam varunnu,

  • @vijibhavana
    @vijibhavana 3 роки тому

    how can I buy this pulyinchi?

  • @lekhapadman8621
    @lekhapadman8621 3 роки тому +1

    Black colour engane kittunnu..enikku brown anu kittunnath

  • @rosammakurian2891
    @rosammakurian2891 4 роки тому +1

    Vaduka puli achar parayamo

    • @sreesvegmenu7780
      @sreesvegmenu7780  4 роки тому

      Vadukapuli pickle
      ua-cam.com/video/TkTGgEiN5wE/v-deo.html

  • @snehabenny90
    @snehabenny90 3 роки тому

    Ee bgm evidenaa onnu parayooooo pls

  • @dhanalakshmick7513
    @dhanalakshmick7513 4 роки тому +1

    Ithu original recipe Anu..chilar Ari varuthu podichu cherkum..athu curryude taste kurakum..so super..

  • @Poultryvlog2314
    @Poultryvlog2314 Місяць тому

    എനിക്ക് ഈ ഇഞ്ചിപ്പുളി ഉണ്ടാക്കി സെയിൽ ചെയ്യണമെന്നുണ്ട്. ഞാനിവിടെ വീട്ടാവശ്യങ്ങൾക്ക് മാത്രമാണ് അത് മറ്റുള്ളവർക്ക് ഒരുപാട് ഇഷ്ടമാണ് എന്നോട് പറയും സെയിൽ ചെയ്തു കൂടെ എന്ന് ചോദിക്കാറുണ്ട്. നമ്മൾ സെയിൽ ചെയ്യുകയാണെങ്കിൽ ഇതിന്റെ റൈറ്റും കാര്യങ്ങളൊക്കെ എങ്ങനെയാണ്. ഈയൊരു കമന്റ് കാണണമെങ്കിൽ പ്ലീസ് റിപ്ലൈ തരണോട്ടോ. ഞാൻ വീട്ടിൽ ഇരിക്കുന്ന ഒരു വീട്ടമ്മയാണ് അതുകൊണ്ട് തന്നെ നമുക്ക് ചെറിയൊരു വരുമാനം ഉണ്ടാക്കാലോ എന്ന് വിചാരിച്ചു. അപ്പോൾ നമ്മളെ സെയിൽ ചെയ്യുന്നത് തന്നെ അതിന്റെ ഒരു അളവും അതിന്റെ റൈറ്റും ഒന്ന് എനിക്ക് പറയണേ പ്ലീസ് 🙏🏻🙏🏻🙏🏻

  • @anjusanjalivs
    @anjusanjalivs 5 місяців тому +1

    Pulinjiyude rate parayamo?

  • @ladeedacreativity6548
    @ladeedacreativity6548 2 роки тому

    Price etreyaaanu onn parayooo please

  • @swapnasparadise6984
    @swapnasparadise6984 4 роки тому

    Avatharam..wow..enthaa parayandee..dont know..

  • @rahulkramesh1583
    @rahulkramesh1583 4 роки тому +1

    Super recepy and simple video

  • @പാലക്കാടൻപ്രവാസി

    അമ്മ ഉണ്ടാക്കിയ ഈ രീതിയിൽ തന്നെ ഞാനും ഓണത്തിന് പുളി ഇഞ്ചി ഉണ്ടാക്കി എല്ലാവർക്കും ഭയങ്കര ഇഷ്ടമായി നല്ല അഭിപ്രായം ആയിരുന്നു,,

  • @keralajobvacancy1
    @keralajobvacancy1 2 роки тому

    Puliinji Rate ethryaan??? I want🤤🤤🤤

  • @soudhakabeer1939
    @soudhakabeer1939 2 роки тому

    ഞാനും പുളിയിഞ്ചി സെയിൽ ചെയ്യുന്നുണ്ട്

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +1

    തേങ്ങ ക്കുറച്ചു വറത്ത് അരച്ചു ചേർക്കണം

  • @sheelavimal8399
    @sheelavimal8399 3 роки тому

    Mouth watering receipe.Thanks

  • @SumiTvasu
    @SumiTvasu 4 місяці тому +1

    ❤️❤️

  • @nisha9914
    @nisha9914 3 роки тому

    Courier cheyth tharumo

  • @babykp4389
    @babykp4389 2 роки тому

    Ee varsham sale undo

  • @sumakc8809
    @sumakc8809 2 роки тому

    Puliyinchi എത്ര നാൾ കെട് കൂടത്തെയിരിക്കും

  • @gayathriasokank
    @gayathriasokank 4 роки тому +1

    Super🌟🌟🌟🌟

  • @s.dcreations675
    @s.dcreations675 3 роки тому

    Oturuliyil pulirasamulla sadhanangal undaakkumbo mattoru patrathilekk vegam tanne pakarthi vekkendathundo. Reply pls sreeeee.Otturuliye kurichulla chila vediosil ingane parayunnund. Pulirasamulla foods adhika neram ithil vechekkaruthennu. Sariyaano ith.
    Any way otturuliye kurichum nammude traditional paatrangale kurichum detail aayi oru vedio cheyyamo? Pithala, oodu, kalchatty, irumbuchatty, manpaatram, chembu paatram, iiyyachembu iivaye kurichokke nalla vistharichulla oru vedio pratheekshichotte. Varum thalamurayum ithokke arinjum upayogichum valaratte.

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому

      Yes😊

    • @s.dcreations675
      @s.dcreations675 3 роки тому

      @@sreesvegmenu7780
      Njan ithi randu moonnu karyangal paranjille. Ithinu ethina sree yes paranje.

    • @sreesvegmenu7780
      @sreesvegmenu7780  3 роки тому +1

      ഉണ്ടാക്കിയാൽ പകർത്തി വെക്കണം 😊😊

  • @sushilaskitchen
    @sushilaskitchen 5 років тому +3

    Like 63 nice video my new friend big thumps

  • @umasasi9606
    @umasasi9606 4 роки тому +1

    അടിപൊളി ഇഞ്ചി പുളി good 👃

  • @aarchacatherine9439
    @aarchacatherine9439 3 роки тому

    Ith ethra litter undakum??

  • @sreedevisasikumar2003
    @sreedevisasikumar2003 4 роки тому +2

    Superb 😍😍😋🤗🤗🙏

  • @shyjushyju5724
    @shyjushyju5724 5 місяців тому

    Evida veed

  • @SruthyMakesh
    @SruthyMakesh 5 років тому +5

    ഈ video കാണുമ്പോൾ ഒരു പ്രത്യേക feel... ശരിക്കും നാട്ടിൽ ethiyapole.. സൂപ്പർ പുളി ഇഞ്ചി. Joined. തിരിച്ചും പ്രതീക്ഷിക്കുന്നു

  • @lathasambu
    @lathasambu 4 роки тому

    haiii spr sri🖒🖒💕💕💕💕⚘⚘😍😍😍ammaykum namaskaram🙇👏👏👏Valare nannayitund .⚘⚘😍😍.lastil ethra alavukitty..parayamo?

  • @shimnaravichandar4378
    @shimnaravichandar4378 Рік тому

    Ippo sale undo

  • @gopalanpk5885
    @gopalanpk5885 4 роки тому +2

    Super thanks

  • @najeebkkv9744
    @najeebkkv9744 4 роки тому +6

    ഹലോ നമുക്ക് ഇത് ഈ അഞ്ച് കിലോ വെച്ച് ചെയ്യുമ്പോൾ 200 ഗ്രാമിന് എത്ര പേക്കറ്റ് ചെയ്യാൻ പറ്റും ഒന്ന് പറഞ്ഞു തരാമോpiss

  • @sibisaju429
    @sibisaju429 4 роки тому +15

    ചെറിയ അളവിൽ ചെയ്യുന്നതിന്റെ അളവ് പറയാമോ

  • @mumthazsmumthaz9969
    @mumthazsmumthaz9969 Місяць тому

    ❤❤❤❤❤❤❤

  • @nisha9914
    @nisha9914 3 роки тому

    Eth kittumo

  • @akshaythadevus9183
    @akshaythadevus9183 5 років тому +1

    Kollaam
    Super👌.....

  • @jessyt3812
    @jessyt3812 4 роки тому +1

    Super inji puli

  • @meghasumesh9536
    @meghasumesh9536 2 роки тому

    ഏകദേശം ഇത് എത്ര പേർക്ക് ഉള്ളതാണ്.?

  • @SangeethaMnair-db3wr
    @SangeethaMnair-db3wr 4 роки тому

    Njanum. ഓണംsale നു ചെയ്യാറുണ്ട് thanku nannayittundu

  • @dubaiphilip5934
    @dubaiphilip5934 3 роки тому +1

    Thank you excellent

  • @dokimon365
    @dokimon365 4 роки тому

    Sale online undoo

  • @jessyjose5324
    @jessyjose5324 4 роки тому +1

    Superb....thanks..😊

  • @alamelumm4458
    @alamelumm4458 Рік тому

    ഇതാ ꜱᴀʟᴇꜱ ന്റെ ᴄᴀᴩᴀᴄɪᴛy അല്ലേ

  • @seemanthinivinod1329
    @seemanthinivinod1329 4 роки тому +1

    Ith ethra roopakkaanu sale cheyyunnath

  • @thankama6897
    @thankama6897 5 років тому +10

    പഴമ തന്നെ പെരുമ അമ്മക്കും എല്ലാവർക്കും ഓണാശംസകൾ നാവിൽ വെള്ളമൂറുന്നു

  • @anusalna6319
    @anusalna6319 2 роки тому

    ഹായ് ശ്രീ ,
    60 പേർക്ക് സദ്യക്ക് പുളിയിഞ്ചി ഉണ്ടാക്കണമെങ്കിൽ എത്ര കിലോ വേണ്ടിവരും ഒന്ന് വിശദമായിട്ട് പറഞ്ഞു തരുമോ ഓണസദ്യയക്ക് ഓഫീസിൽ കൊണ്ടു പോകാൻ ആണ്

  • @Shammuz
    @Shammuz 2 роки тому

    ചേച്ചി delivery option ഒക്കെ ഉണ്ടേൽ അറിയിക്കുമല്ലോ ..🙏 ഒത്തിരി ഇഷ്ടായി ... അച്ചാർ അങ്ങനെ ഒക്കെ ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കല്ലേ 🙏😍

    • @sreesvegmenu7780
      @sreesvegmenu7780  2 роки тому +1

      Unduttto.. Latest post cheytha kadumanga video nokku😍

    • @zeenathmoly4696
      @zeenathmoly4696 2 роки тому +1

      Plce yavideya chechi

    • @Shammuz
      @Shammuz 2 роки тому

      @@sreesvegmenu7780 ok... Ipo nokkam... 🥰order cheyyanam enikku..

  • @rameshtthottakkad4738
    @rameshtthottakkad4738 2 роки тому

    ഇത് എത്ര പേർക്ക് വിളമ്പാം

  • @akkusworld5980
    @akkusworld5980 3 роки тому

    ഇഷ്ടായി

  • @anithaphilip2569
    @anithaphilip2569 2 роки тому

    സൂപ്പർ പുളിയിഞ്ചികറി

  • @rojantt8377
    @rojantt8377 4 роки тому +1

    Suppar chechiy

  • @ThePramod1982
    @ThePramod1982 3 роки тому

    കടുക്മാങ്ങാ അച്ചാർ വിൽക്കുന്നുണ്ടോ..... ഞാൻ കൊൽക്കത്ത il ആണ്. പുറത്തേക്കു ഒക്കെ അയക്കുന്നുണ്ടോ

  • @thahirakhanun3419
    @thahirakhanun3419 3 роки тому

    നിങ്ങളുടെ സ്തലം എവിടെയാണ്. കടകളിലൂടെ യാണോ വില്പന, ബ്രാൻഡ് നെയിം പറയാമോ?

  • @simiamisvodcast2022
    @simiamisvodcast2022 4 роки тому

    Njan like cheythu. Ammaykku anu aaa like🥰

  • @ambishiva
    @ambishiva 3 роки тому

    super excellent

  • @honeycombkitchen2386
    @honeycombkitchen2386 4 місяці тому +1

    ഇതിൽ ഫോൺ നമ്പർ ഇല്ലല്ലോ പുളിയിഞ്ചി വേണം എന്തു വിലയാണ്