Sibi Malayil Interview Part-1 | Devadoothan | RJ Hemanth | Red FM Malayalam

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 38

  • @rejanikrishnan1294
    @rejanikrishnan1294 2 місяці тому +3

    എനിക്ക് ഒരുപാട് ഇഷ്ടം തോനുന്നു ഇദ്ദേഹത്തിനോട്...He is so down to earth...❤❤

  • @FRQ.lovebeal
    @FRQ.lovebeal 2 місяці тому +12

    *സിബി ലോഹിതദാസ് 💔ഒരിക്കലും ഇനി പിറക്കാത്ത കൂട്ടുകെട്ട് 💔*

  • @arunme88
    @arunme88 2 місяці тому +2

    ഒരു മികച്ച കലാകാരൻ എത്ര modest ആയിരിക്കണമെന്ന് അദ്ദേഹം കാണിച്ചു തന്നു. സിബി മലയിൽ ❤❤❤❤❤....

  • @muralikrishnans8271
    @muralikrishnans8271 2 місяці тому +14

    Priyadarshan - T damodaran
    Joshy -Dennis Joseph
    Siby Malayil -Lohitadas
    Sathyan Anthikad -Sreenivasan
    Hariharan -MT Vasudevan Nair
    Malayalam hit director writer duos

    • @Godofdaytrades
      @Godofdaytrades 2 місяці тому +4

      Iv sasi damodharan....not priyadharshan....

    • @syamprakash6574
      @syamprakash6574 2 місяці тому +1

      Siddique - lal ❤

    • @Joseya_Pappachan
      @Joseya_Pappachan 2 місяці тому

      Joseya-Sherry
      Combo വരുന്നുണ്ട്
      This year
      Please Support

  • @Jana_Kpza
    @Jana_Kpza 2 місяці тому +3

    എവിടെയോ ഒരു വിഷമം 😢.. so touching interview

  • @vinitar1474
    @vinitar1474 2 місяці тому +4

    പാവം സിബി സാറിന് ഇപ്പൊ സന്തോഷമായി കാണും സിനിമ hit അയപ്പോൾ ❤❤❤

  • @paulsontjohn
    @paulsontjohn 2 місяці тому +10

    ലോഹിതദാസ് സിബി മലയിൽ കൂട്ട് കേട്ട് പിരിഞ്ഞതിൽ പിന്നെ ഒരു സൈഡ് തളർന്നു പോയത് പോലെ ആണ് എനിക്ക് സിബി സാറിന്റെ മൂവീസ് തോന്നിട്ട് ഉള്ളത്.

    • @anandshankar7914
      @anandshankar7914 2 місяці тому +3

      Pinneyum nalla padangal vannu istam, summer in Bethlehem, amritham, ente veedu appunteyum oke ath kazhinjaanu poyath

    • @paulsontjohn
      @paulsontjohn 2 місяці тому +1

      @@anandshankar7914 അത് ഒന്നും ഒരു ലോഹിതദാസ് ടച് മൂവി അല്ല.

    • @hareeshkunjumani4332
      @hareeshkunjumani4332 2 місяці тому

      ​@@paulsontjohn
      Summer in Bethlehem,ente veedu alpuvinteyum are classic

  • @abhikrishna91
    @abhikrishna91 2 місяці тому

    വിദ്യാ ജി... ❤

  • @may7hari
    @may7hari 2 місяці тому +1

    yes

  • @archanamanoj8493
    @archanamanoj8493 2 місяці тому +1

    Thilakan,nedumudi,Murali,Mohanlal.malayalathinte abhinaya chakravarthimar

  • @SwaminathanKH
    @SwaminathanKH 2 місяці тому +1

    🙏🙏🙏

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 місяці тому

    Cibisir..pavam..eniyum.nalla.script.sir.nae.thedi.varattae..sir.nu.god..vachirikkunnathu..kodukkattae🎉❤❤❤❤❤🙏
    Apurvaragangal..polae.yum..nalla.cinimavarattae..

  • @nampoothriparameswaran4008
    @nampoothriparameswaran4008 2 місяці тому

    ലോഹിതദാസിന്ടെ നായകന്മാരെല്ലാം അവസാനം പരാജിതരാകുകയായിരുന്നു..😢

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 місяці тому

    .....enikku..oru..karyamundu🎉🎉🎉.pranavinae.vachu.oru.great.cinima🎉🎉🎉🎉🎉🎉.
    Varanam..pleasesir

  • @anilkumaranilkumar2734
    @anilkumaranilkumar2734 2 місяці тому

    Sadayamcibisir🎉🎉🎉🎉🎉🎉🎉

  • @romaasrani
    @romaasrani 2 місяці тому

    Lalantop

  • @muhammadnajeeb5036
    @muhammadnajeeb5036 2 місяці тому

    അപ്പൊ ഫ്ലാഷ് എന്ന സിനിമയോ

  • @vinodmundakayam-oh1qs
    @vinodmundakayam-oh1qs 2 місяці тому +1

    ഫന്റാസ്റ്റിക് മൂവി

  • @arunkdlr
    @arunkdlr 2 місяці тому +2

    എം.ടി അങ്ങിനെ പറഞ്ഞിട്ടില്ല. മോഹൻലാൽ ഫാൻസ് FB യിൽ തള്ളി മറിച്ചതാണ്. ആ FB പോസ്റ്റ് ഇങ്ങിനെ കറങ്ങി നടക്കുന്നുണ്ട് ഇപ്പോഴും. ഇതിലെ irony സിബി മലയിൽ തന്നെ മുമ്പ് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഇങ്ങിനെ വളച്ചൊടിക്കപ്പെട്ടത്. ലാലിൻ്റെ ജയിൽ സീനുകളിലെ അഭിനയം കണ്ട എം.ടി ലൊക്കേഷനിലെ ആരോടോ " ഞാൻ എഴുതിയതിനും അപ്പുറം എന്തോ ആണ് അയാൾ ചെയ്ത് കൊണ്ടിരിക്കുന്നത് " എന്ന് പറഞ്ഞു എന്ന് സിബി മലയിൽ പണ്ട് ഏതോ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഇതിനെയാണ് Chinese whisper മോഡലിൽ ഫാൻസ് പറഞ്ഞ് പറഞ്ഞ് ഈ പരുവത്തിൽ ആക്കിയത്. അതിപ്പോ കറങ്ങി തിരിഞ്ഞ് സിബിയുടെ ചെവിയിൽ തന്നെ എത്തി! ഇനി ഈ interview ആയിരിക്കും ആ claim നുള്ള proof ആയി ലവന്മാർ അവതരിപ്പിക്കുന്നത്!

    • @airu4192
      @airu4192 2 місяці тому +5

      Parranjittundu.... സദയം മാത്രമല്ല താഴ്‌വാരം .....

    • @arunkdlr
      @arunkdlr 2 місяці тому

      ​​@@airu4192 @airu4192 അങ്ങിനെ എങ്ങിനെ പറയും? എംടി ക്ക് ഓർമ്മ പ്രശ്നം ഉണ്ടെങ്കിലേ അങ്ങിനെ പറയാൻ പറ്റൂ, കാരണം എൻ്റെ തിരക്കഥയ്ക്ക് മുകളിൽ പോയ "ഒറ്റ" സിനിമ സദയം ആണ് എന്ന് പറഞ്ഞു എന്നാണ് സിബി മറ്റൊരാൾ വഴി കേട്ടതായി പറയുന്നത്. അങ്ങിനെ രണ്ട് സിനിമകളെ കുറിച്ച് എങ്ങിനെ പറയാൻ പറ്റും?😂
      എവിടെയാണ് താങ്കൾ അങ്ങിനെ എംടി പറഞ്ഞത് ആയി കണ്ടത്/വായിച്ചത് എന്നൊന്ന് പറയാമോ? ഈ fb പോസ്റ്റുകൾ കാണുമ്പോൾ എല്ലാം ഞാൻ ചോദിക്കുന്ന ചോദ്യം ആണത്. ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പണ്ട്, FB ഒക്കെ വരുന്നതിനു മുമ്പ് ലാൽ ഫാൻസ് തള്ളി നടന്നിരുന്ന ടൈം മാഗസിൻ കഥ കേട്ടിട്ടുണ്ടോ? വിഖ്യാതമായ ടൈം മാസിക മോഹന്ലാലിനെ Marlon Brando യുടെ അതേ നിലവാരത്തിൽ ഉള്ള നടൻ എന്ന് പറഞ്ഞു എന്നോ മറ്റോ ആയിരുന്നു ആ കഥ. Google ല് ആർക്കും Time magazine mohanlal എന്ന് സിംപിൾ സെർച്ച് ചെയ്ത് തന്നെ അത് പൊളിക്കാം എന്ന് ആയതോടെ ആ തള്ളു ഇപ്പൊ നിന്നു.

    • @shijovarghese8087
      @shijovarghese8087 2 місяці тому +4

      Theatre ill pottiya pazhissiraja fb yill industry hit akkiya mammotty fans aan ithu parayunath

    • @arunkdlr
      @arunkdlr 2 місяці тому

      @@shijovarghese8087 ഞാൻ മമ്മൂട്ടി ഫാൻ ആണെന്ന് നിന്നോട് ആരാ പറഞ്ഞത്? ലാൽ ഫാൻസ് എന്നും പറഞ്ഞ് കുറേ പൊട്ടന്മാർ കാണിക്കുന്ന മണ്ടത്തരത്തിനെ ചോദ്യം ചെയ്താൽ മമ്മൂട്ടി ഫാൻ ആകുമോ?

    • @arunkdlr
      @arunkdlr 2 місяці тому

      അതിനു എന്തെങ്കിലും source ഉണ്ടോ?

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 2 місяці тому +3

    എന്തിനാ ഈ bjm വെറുപ്പിക്കൽ

    • @sabarychandren7128
      @sabarychandren7128 2 місяці тому +1

      ഇത്ര മനോഹരമായ സംഗീതം വെറുപ്പിക്കൽ ആണെന്നു പറഞ്ഞ ഒരേയൊരു വേട്ടാവളിയൻ താങ്കൾ ആയിരിക്കും

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 2 місяці тому

      @@sabarychandren7128 സംഗീതം എവിടെ എപ്പോൾ എന്നത് വളരെ പ്രധാനമാണ് സഹോദരാ. ഒരാൾ ആത്മാർത്ഥമായി സംസാരിക്കുമ്പോൾ ഇമോഷണൽ മ്യൂസിക് ഇട്ട് സെൻസേഷനലൈസ് ചെയ്യുക എന്നത് psychological manipulation ആണ്.

  • @fibinwilsonfw9761
    @fibinwilsonfw9761 2 місяці тому +2

    Devil

    • @may7hari
      @may7hari 2 місяці тому

      poda

    • @alexthomas7555
      @alexthomas7555 2 місяці тому

      ​@@may7haripalarkum ee cinema ude response aswastha peduthunu