ലൊക്കേഷൻ കാണിക്കാൻ വന്ന് സിനിമയിൽ അഭിനയിച്ച മാമുക്കോയ | Sibi Malayil | EP 20

Поділитися
Вставка

КОМЕНТАРІ • 85

  • @Cosmologist722
    @Cosmologist722 7 місяців тому +23

    മാമുക്കോയ...അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @syamkumar6397
    @syamkumar6397 7 місяців тому +10

    പൊന്നാൻ കിനാവുകൾ എന്ന ശ്യാംസർ - ചുനക്കര ടീമിന്റെ മനോഹര ഗാനം (അതുപോലെ ഒത്തിരി മനോഹര ഗാനങ്ങൾ ) ഹിറ്റാക്കാതിരുന്ന/ അവഗണിച്ചു കളഞ്ഞ ....80 കളിലെ (ഞാനുൾപ്പെടുന്ന ) തലമുറയ്ക്ക്
    നടുവിരൽ നമോവാകം ...... ഒപ്പം അത്തരം gems ചികഞ്ഞെടുത്ത് അനുമോദിക്കാൻ മനസ്സു കാണിക്കുന്ന പുതുതലമുറയ്ക്ക് ആയിരം അഭിനന്ദനങ്ങൾ....

  • @rajeshtd7991
    @rajeshtd7991 7 місяців тому +21

    ഒരു ജീനിയസ് തെളിഞ്ഞ സിനിമ ലാൽ മാമു ഒരുമിച്ച ആദ്യ സിനിമ അറബി മുൻഷി❤️❤️❤️🙏

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 7 місяців тому +14

    താങ്കളുടെ വളരെ touching ആയ ഒരു സിനിമ ആയിരുന്നു വിചാരണ. മമ്മൂട്ടി യും, നെടുമുടി യും, ശോഭന യും നമ്മളെ കരയിപ്പിച്ച ചിത്രം. വല്ലാത്ത ഒരു mood create ചെയ്ത ചിത്രം.. അതിന്റെ പിന്നാമ്പുറ കഥ കേൾക്കാൻ കാത്തിരിക്കുന്നു..

  • @thesecret6249
    @thesecret6249 7 місяців тому +12

    ഇതൊക്കെ ഒരു നിമിത്തം ആണ്.. അല്ലെങ്കിൽ മലയാളിക്ക് മമൂക്കോയ യെ കിട്ടുമോ? ❤️

  • @swaminathan1372
    @swaminathan1372 7 місяців тому +17

    ആ സിനിമയിലെ ഡയലോഗുകൾ ഇപ്പോഴും നിത്യ ജീവിതത്തിൽ പറയാറുണ്ട്....😂😂😂

  • @sreejith_kottarakkara
    @sreejith_kottarakkara 7 місяців тому +6

    പണ്ടത്തെ സിനിമകളിൽ കുറച്ച് മാത്രം അഭിനേതാക്കളേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ഉള്ളവരെല്ലാം legends ആയിരുന്നു

  • @Haris-nq9sp
    @Haris-nq9sp 7 місяців тому +7

    തമാശയിലൂടെ കാര്യങ്ങൾ ഭംഗി യായി പറഞ്ഞുതന്ന നല്ല ഒരു സിനിമ ആയിരുന്നു ദൂരെ ദൂരെ....അങ്ങിനെ ഒരു സിനിമ യെ കുറിച് ഇപ്പൊ ചിന്തിക്കാൻ പോലും കഴിയില്ല

  • @alexantony1149
    @alexantony1149 7 місяців тому +9

    മാമുകോയയെ മറക്കാനാവില്ല.. കുതിരവട്ടം മോശമാണെന്നല്ല.. പക്ഷെ മറക്കാനാവുന്നില്ല....

  • @surendranuk186
    @surendranuk186 7 місяців тому +37

    സിനിമ കാണാൻ വരുന്ന 90% ആളുകളും സാധാരണക്കാരാണ്. അതിസമ്പന്നർ വളരെ കുറച്ചേ യുള്ളൂ ... ടിക്കറ്റ് ചാർജ് കുറയ്ക്കണം. ആളുകൾ . ഇടിച്ചു കയറും.

    • @SureshKumar-iy9hl
      @SureshKumar-iy9hl 7 місяців тому +1

      Yes

    • @sureshsuresht9257
      @sureshsuresht9257 7 місяців тому +1

      ബാൽക്കണി 100₹ ആക്കണം..അന്ന് ഞാൻ സിനിമ കാണുകയുള്ളു 😄😄

  • @muhammadshafeeq32
    @muhammadshafeeq32 7 місяців тому +42

    ജഗതി :കോയ നിങ്ങളുവിടുന്നു ബെൽ എടുത്തോണ്ട് പോയോ
    മാമു :ആ കൊണ്ടോയി
    ജഗതി :എന്നിട്ട്
    മാമു :അതല്ലേ ഇന്നലെ രാത്രി പിഴുങ്ങി തിന്നത് 🤣🤣🤣
    എത്ര നാച്ചുറൽ ആയിട്ടാണ് മാമുകോയ ഈ സിനിമയിൽ കലക്കിയത്

    • @abdulrasheedvp6807
      @abdulrasheedvp6807 7 місяців тому +2

      പിഴുങ്ങി അല്ല പുയിങ്ങി ന്നാ പറഞ്ഞെ 😃😃😂

    • @muhammadshafeeq32
      @muhammadshafeeq32 7 місяців тому

      @@abdulrasheedvp6807 😁😁😁

  • @rajuck9159
    @rajuck9159 7 місяців тому +5

    താങ്കൾക്ക് രണ്ടാം ചിത്രം സംവിധാനം ചെയ്യാൻ അവസരം തന്ന ആളാണ് അന്നത്തെ സൂപ്പർ നടനായിരുന്ന ശങ്കർ , പിന്നീട് താങ്കൾ ആ നടനോട് നന്ദി കേട് കാണിച്ചു.

    • @madhukumarerumad8316
      @madhukumarerumad8316 7 місяців тому +1

      Sankarinu abhinayikkanariyumo oole.

    • @prabhurajanb
      @prabhurajanb 7 місяців тому

      He is a good actor , but performance depends on directors capabilities

    • @arunkumarc5619
      @arunkumarc5619 7 місяців тому

      മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും അത്രഅഭിനയ ശേഷി ഇല്ലെങ്കിലും ശങ്കർ 80 കളുടെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു..സിബിമലയിൽ ശങ്കറിനെ പിന്നീട് ഒരു സിനിമയിലും ക്ഷണിക്കാതിരുന്നത് ഒട്ടും ശരിയായില്ല.

  • @manikarthyayani9672
    @manikarthyayani9672 7 місяців тому +5

    നല്ല സിനിമ 👌👌👌ഞാൻ പഠിച്ച സ്കൂളിലും ഇതു പോലെ തന്നെ ആയിരുന്നു

  • @rockyjohn468
    @rockyjohn468 7 місяців тому +3

    നിങ്ങളുവിടുന്നു ബെൽ എടുത്തോണ്ട് പോയോ, ഞങ്ങളുടെ ഒക്കെ ചെറുപ്പകാലത്തും അതുണ്ടായിരുന്നൂ.ആ സിനിമയിലെ ഡയലോഗുകൾ വളരെ touching ആയിരുന്നു.

  • @jayakumarsopanam7767
    @jayakumarsopanam7767 7 місяців тому +8

    ലാളിത്യമുള്ള സംവിധായകൻ 🙏🙏

  • @AnupTomsAlex
    @AnupTomsAlex 7 місяців тому +6

    ദൂരെ ദൂരെ ഒരു കൂട് കൂട്ടാം പടത്തിൽ മോഹൻലാലിന്റെ ഗാന്ധിയൻ അച്ഛൻ വേഷം ചെയ്ത നടൻ കുഞ്ഞാണ്ടി ( പല സിനിമകളിലും അഭിനയിച്ച)യും കോഴിക്കോട് നാടകവേദി ആണ്.. ആള് മികച്ച പ്രകടനം ആയിരുന്നു..

  • @manojdubai2474
    @manojdubai2474 7 місяців тому +3

    മാമു കോയ അടിപൊളി നടൻ

  • @noushadpallikkara
    @noushadpallikkara 7 місяців тому +2

    ഈ പടം ഞാൻ പഠിച്ച ഫറോക്ക് കോളേജ് ഭാഗത്താണ് ഷൂട്ട് ചെയ്തത് ക്ലൈമാക്സ് കോളേജ് ഗേറ്റ് കാണിക്കുന്നുണ്ട്

  • @sureshsurendran3566
    @sureshsurendran3566 7 місяців тому +4

    നമസ്കാരം സർ.. ഒട്ടുമിക്ക എപ്പിസോഡുകൾ കേൾക്കാറുണ്ട്... ഇത്രയും കഷ്ടപ്പാടിൽ നിർമ്മിച്ച പൂർത്തിയാക്കി ഇറങ്ങുന്ന സിനിമയെ ആണ്..... ഒന്ന് രണ്ട് ഡയലോഗിലോടു കൂടി... പരാജയപ്പെടുത്തുന്നത്....

  • @gopakumar3240
    @gopakumar3240 7 місяців тому +1

    ദൂരെ ദൂരെ ഒരു കൂട് കൂട്ടാം തുടക്കം മുതൽ ഒടുക്കം വരെ തമാശയും ദു:ഖവും ഒക്കെ കലർന്ന ഒരു നാടൻ സിനിമ ഇടക്കിടക്ക് ഞാൻ കാണുന്നതാണീ ചിത്രം വ്യാജ സർട്ടിഫിക്കറ്റ് നേടി നാട്ടിൽ ഗാനമേള നടത്താൻ പണം പിരിച്ച നാടുകാരെ പറ്റിച്ച് നാട് വിട്ട് ഇംഗ്ലീഷ് ഒട്ടും അറിയാത്ത നായ റായ ലാലേട്ടൻ ഒരു പാട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഈ സാൾട്ട് മാംഗോ ട്രീ സിനിമ ഇന്നും കാണുമ്പോർപുതുമ നിലനിൽക്കുന്നു

  • @josephkunnan6689
    @josephkunnan6689 7 місяців тому +2

    Thank You Sir 🙏

  • @saigathambhoomi3046
    @saigathambhoomi3046 7 місяців тому +7

    മാമുക്കോയ 👍👍👍👍👍👍👍

  • @jayanpillai9850
    @jayanpillai9850 7 місяців тому +5

    Mamukkoya ekka super ❤

  • @uvaiserahman331
    @uvaiserahman331 7 місяців тому +4

    വളരെ രസകരമായ ചിത്രം സോൾട്ട് മാംഗോ Tree 'ഉപ്പ് മാവ്😂😂

  • @urumipparambil
    @urumipparambil 7 місяців тому +3

    സാൾട്ട് മാംഗോ ട്രീ എന്ന പ്രയോഗം പണ്ടു മുതലേ പ്രയോഗത്തിൽ ഉണ്ടായിരുന്നതാണ്. സിബി മലയിലിൻ്റെ ചെറുപ്പ കാലത്ത് മാത്രമല്ല ഞങ്ങളുടെ ഒക്കെ ചെറുപ്പകാലത്തും അതുണ്ടായിരുന്നൂ.

  • @dasdivakaran2271
    @dasdivakaran2271 7 місяців тому +1

    സൂപ്പർ ഫിലിം

  • @rajeeshrajeesh5239
    @rajeeshrajeesh5239 7 місяців тому

    Excellent sir ❤❤❤❤❤

  • @AnupTomsAlex
    @AnupTomsAlex 7 місяців тому +1

    ഒരു 'മറിമായം' ആയിരുന്നു ദൂരെ ദൂരെ ഒരു കൂട് കൂട്ടാം.. ടൈറ്റിൽ വച്ചും നല്ലൊരു പേര്..

  • @adikeys
    @adikeys 7 місяців тому +1

    Genius ❤

  • @vvkabir
    @vvkabir 7 місяців тому

  • @user-ms8jc2di4g
    @user-ms8jc2di4g 7 місяців тому +1

    Mammukkoya first notable cinema: gandhinagar second street...

  • @noufalmedakkat
    @noufalmedakkat 7 місяців тому

    Our villlege❤

  • @salesofficeralappuzha1152
    @salesofficeralappuzha1152 7 місяців тому +1

    Shanker nalla avasaram koduthukude

    • @arunkumarc5619
      @arunkumarc5619 7 місяців тому

      അതെ.ശങ്കറിനെയും പരിഗണിക്കണം.

  • @paruskitchen5217
    @paruskitchen5217 7 місяців тому

    😊🎉❤

  • @manubabumanubabu8198
    @manubabumanubabu8198 7 місяців тому +1

    Mamukka

  • @seat13a35
    @seat13a35 7 місяців тому

    Sir please put your phone in silent while giving interview

  • @indiraep6618
    @indiraep6618 7 місяців тому +1

    കഴിഞ്ഞ ദിവസം t v യിൽ കളിച്ചപ്പോൾ ഇ കുഴപ്പം ഫീൽ ചെയ്തിരുന്നു.എപ്പോൾ ഞാൻ ഓർത്തു എൻ്റെ t v പഴയ tv ആയത് കൊണ്ടാണെന്ന്

  • @mohanpmohanp2630
    @mohanpmohanp2630 7 місяців тому

    🌹❤👌👍🙏

  • @mymoviechoices
    @mymoviechoices 6 місяців тому

    location kaanikaan vanna aal pine valya nadan ayi..mamu kka

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 7 місяців тому +2

    അത്.. നുണ... സി ബി മലയിൽ അല്ല സോൾട്ട് മാംഗോ... ട്രീ കണ്ടു പിടിച്ചത്.... ഞങ്ങടെസ്കൂൾ കാലഘട്ടത്തിൽ ഇതും..മരം വണ്ടി മദ്ദളോം.. ( ട്രിവാൻഡ്രം), കുന്തം കുലുക്കീ (ഷെക് സ്പീയർ ) മൊക്കെ... ഇഷ്ടം പോലെ പറഞ്ഞിട്ടുണ്ട്...

  • @NeonoriNori
    @NeonoriNori 7 місяців тому +3

    സലിം കുമാറിനെ കാശു പോലും കൊടുക്കാതെ തങ്ങൾ പറഞ്ഞുവിട്ടത് ശാന്തി വിള ദിനേശൻ പറഞ്ഞത് കേട്ടു.

    • @harikrishnant5934
      @harikrishnant5934 7 місяців тому

      Dineshan😂😂😂😂😂😂

    • @sigmarules9429
      @sigmarules9429 7 місяців тому +2

      കാശു കൊടുക്കുന്നത് പ്രൊഡ്യൂസർ ആണ് മിഷ്ടർ

  • @RameshSubbian-yd7fh
    @RameshSubbian-yd7fh 7 місяців тому

    👌🙏

  • @vgdileep
    @vgdileep 7 місяців тому +1

    First :)

  • @user-bf7ow7oe3l
    @user-bf7ow7oe3l 7 місяців тому +1

    Salt mango tree

  • @nizhal144
    @nizhal144 7 місяців тому

    2 nt

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 7 місяців тому +2

    പപ്പു ആയിരുന്നെങ്കിൽ.. ആ വേഷം ഒട്ടും ഇത്രയും മാമുക്കോയയ്ക്ക് സാധിച്ചതു പോലെ തന്മയത്വം ഉണ്ടാകുമായിരുന്നില്ല...
    ആ.. പല്ലിന്റ ഇടകുത്തുന്നതും...
    AE0 വരുനെന്ന് പറഞ്ഞ് ജഗതി വയറുവേദന അഭിനയിച്ച് ഓടുമ്പോൾ പേടിക്കുന്നതും..
    ചിട്ടിക്കാശ് ചോദിക്കുന്ന സീനും ഒക്കെ.... പെർഫെക്ട് അല്ലേ...

    • @designerpaperbags
      @designerpaperbags 7 місяців тому +2

      ഓവർ അഭിനയം ആകുമായിരുന്നു

  • @mskdvlogs1340
    @mskdvlogs1340 7 місяців тому +1

    സാർ, പഴയ കാര്യങ്ങൾ എല്ലാം പോട്ടെ. താങ്കൾ പുതിയ കഥയുണ്ടാക്കു ഞാൻ ഡെയ്റ്റ് തരാം "നമ്മുക്ക് മറ്റൊരു ഹിറ്റ് ഉണ്ടാക്കം "

  • @anoopkurian5757
    @anoopkurian5757 7 місяців тому +1

    Salt Mango Tree 😂

  • @mahadevanraman3003
    @mahadevanraman3003 7 місяців тому +3

    ഉപ്പ് മാവിന് ഇംഗ്ലീഷിൽ എന്താ പറയുക സാറേ salt Mango tree😂

  • @geethus5679
    @geethus5679 7 місяців тому

    ഇനി ആരും പോയി സിനിമ കാണരുത് പോയ്‌ വല്ല സീരിയൽ കാണു സ്വാന്തനം

  • @cradhakrishnan5423
    @cradhakrishnan5423 7 місяців тому +2

    ഒന്നു് ചീഞ്ഞാൽ മറ്റൊന്നിനാ വളമാകും .........

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 7 місяців тому

    Menaka and Geeta two waste best is new actresses.

  • @georgejoseph1310
    @georgejoseph1310 7 місяців тому +4

    പപ്പു അഭിനയിച്ചു വെറുപ്പിച്ച നടനാണ്. പണ്ട് ജഗദീഷിനെപ്പോലെ. ഇപ്പോൾ സുരാജിനെപോലെ, സൗബിനെപ്പോലെ കലാഭവൻ ഷാജണിനെ പോലെ വെറുപ്പിക്കുന്ന ഒരുമാതിരി മൊരഞ്ഞ അഭിനയം. കൊഞ്ഞ പിടിക്കലായിരുന്നു സ്ഥിരം പരിപാടി.
    പക്ഷെ ഒരു സിനിമയിൽ, ഒരേ ഒരു സിനിമയിൽ മാത്രം അയാൾ എന്നെ ഞട്ടിച്ചുകളഞ്ഞ അൽമാറാട്ടം നടത്തി. കിങ് എന്ന പടത്തിൽ. ആ ഒറ്റ സിനിമ മാത്രം. ബാക്കിയെല്ലാം എന്നെ വെറുപ്പിച്ച പടങ്ങളാണ്.

    • @bassharsharqi7594
      @bassharsharqi7594 7 місяців тому +2

      അങ്ങനെ പറയാൻ പറ്റുമോ അറിയില്ല പക്ഷേ ഒരേ മോഡൽ കോമഡികളാണ് മിക്കതും
      ജഗതി ശ്രീകുമാർ നെ പോലെ വ്യത്യസ്ത ത പുലർത്തിയില്ല😊

    • @prabhurajanb
      @prabhurajanb 7 місяців тому +1

      Definitely depends on direction

    • @georgejoseph1310
      @georgejoseph1310 7 місяців тому

      @@bassharsharqi7594 മലയാള സിനിമയിൽ ജഗതിയെപ്പോലെ ഒരു കോമേടിയൻ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. അദ്ദേഹം ഒരു അവതാരം തന്നെ. അടൂർഭാസിയും ബഹ്‌ദൂറും കുഞ്ജനും പപ്പുവും പിന്നീട് ജഗദീഷും ഇന്നസ്സെന്റും വില്ലനായി മാറുന്നതിനു മുൻപ് മണിയും എല്ലാവരും ആവർത്തനം കൊണ്ട് വെറുപ്പിച്ചവരാണ്. എന്നാൽ ഒടുവിൽ ഉണ്ണികൃഷ്ണനും ശങ്കരാടിയും പറവൂർ ഭരതനും വേറിട്ട്‌ നിക്കുന്നു.

    • @sigmarules9429
      @sigmarules9429 7 місяців тому +3

      അത് സംവീധായകർക്ക് അയാളെ നന്നായി ഉപയോഗിക്കാൻ അറിയാത്തതിന്റെ പ്രശ്നം ആണ്. പ്രിയൻ സിനിമകളിൽ എല്ലാം അദ്ദേഹത്തിന് മികച്ച വേഷങ്ങൾ ആണ്

    • @abraahamjoseph3563
      @abraahamjoseph3563 7 місяців тому

      നീ വെറുത്താലും ഒരുകോപ്പുമില്ല.. പോടെ..

  • @frebingeorge3860
    @frebingeorge3860 7 місяців тому

    Vallom valem vaghiyal ithu pole puutilaya siby mairan ayi povum ellarum atraye ullu ente cinema.

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 6 місяців тому

    മൂത്ത കമ്മിയായിരുന്നു പപ്പു

  • @raviskappilraviskappil1381
    @raviskappilraviskappil1381 7 місяців тому