അമ്പൂക്ക . ഫൈസലിക്ക കുഞ്ഞാലികുട്ടി ഇക്ക എല്ലാം ഒറ്റ കെട്ടാണ് ഞമ്മന്റെ ആളുകൾ എല്ലാ നിയമ വാഴ്ചയെയും വെല്ലുവിളിച്ച് കള്ള കടത്തും നടത്തി സുഖമായി ജീവിക്കുന്നു.
ഹ ഹ ഹ എന്റെ പിന്നിൽ സവ്വശക്തനായ അള്ളാഹു മാത്രമെന്ന് അൻവർ, ഇപ്പോൾ ഇവിടെ നടക്കുന്നത് വർഗ്ഗീയ വിതച്ചു വോട്ട് കൊയ്യാൻ സിപിഎം വാരിക്കൂട്ടിയ മാപ്പിളമാരുടെ ലഹള, സിപിഎംൽ നിന്ന് പഴയപോലെ ന്യൂനപക്ഷ വർഗ്ഗീയ വരാതെയായപ്പോൾ ആ മാപ്പിളമാർ നടത്തുന്ന ലഹള, അതിൽ അൻവർ ഉണ്ട്, ജലീൽ ഉണ്ട്, കാരാട്ട് റസാക്ക് ഉണ്ട്...
സാറുമ്മാരെ ഇത് പിണറായിയുടെ കളിയാണ്. പിണറായിക്ക് കുറെ കാര്യങ്ങൾ മുക്കാൻ ഉണ്ടായിരുന്നു. അത് സാധിച്ചു. വയനാട്, സിനിമ, കാഫിർ, മുല്ലപ്പെരിയാർ. വേറെ വല്ലതും ഒക്കെ കാണും
'പിണറായി കളിക്കുന്നത് കേന്ദ്രത്തിൻ്റെ സപ്പോർട്ട് കൊണ്ട്. എല്ലാ കള്ളത്തരത്തിനും കേന്ദ്രം പിന്തുണ.നേരേ മറിച്ച് വേറെ ഒരു ഗവ: ആണെങ്കിൽ എന്തായിരിക്കും കേന്ദ്രം ചെയ്യുക.
ഏത് ഗവൺമെന്റ് ആയാലും കേന്ദ്രം ഇങ്ങനെ തന്നെ നിലപാട് എടുക്കുകയുള്ളൂ. ഒരിക്കലും കേന്ദ്രം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയെ താഴെ ഇറക്കുകയില്ല. ജനങ്ങൾക്ക് വേണമെങ്കിൽ താഴെയിറക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അനുഭവിക്കുന്നവർ എല്ലാം അവരവരുടെ സംസ്ഥാനത്തിലെ ജനങ്ങളാണല്ലോ കേന്ദ്രം അല്ലല്ലോ അനുഭവിക്കുന്നത് അന്നേരം അവർ തന്നെ വിധി എഴുതണം എങ്ങനെയുള്ള ആൾക്കാരാണ് ഭരിക്കേണ്ടത് എന്ന്
ഇതെല്ലാം കള്ളക്കടത്ത് പണം പങ്കിടുന്നതിൽ ഉണ്ടായ തർക്കം ആണെന്ന് തോന്നുന്നു. വിഴുപ്പലക്കി പരിഹരിക്കുക ആയിരിക്കും ലക്ഷ്യം. ഇത് അവർ തന്നെ പരിഹരിക്കും. എന്തായാലും മാലോകർക്ക് ഉള്ളുകളികൾ അറിയാൻ കഴിഞ്ഞു. ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്. "വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല ". (പുതിയനിയമം. മർക്കോസ് 4:22)
രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അടുത്തടുത്തിരുന്നു സംസാരിക്കുന്നതാണു് ഞങ്ങൾക്കിഷ്ടം. ഇതിപ്പോൾ രണ്ടുപേരും തമ്മിൽ സംസാരിക്കുന്നതു് ഓണ്ലൈനിലാണല്ലോ....!!
രാജ്യത്തെ ജനങ്ങളുടെ ചിലവിൽ ആഘോഷമായി കേന്ദ്ര നേതാവ് ഇവിടെ വന്ന് സ്വർണ്ണ കടത്ത് ആരോപിച്ച് ജനത്തെ പറ്റിച്ച് പോയി, പിന്നെയാ ഇത്. രാഷ്ട്രീയം കളിക്കാൻ കുറ്റകൃത്യങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തെ എവിടെ എത്തിക്കും ? ഈശ്വരോ രക്ഷതൂ !!
മറുനാടനെ സത്യസന്ധമായി അറസ്റ്റ് ഒന്ന് ചെയ്ത് എല്ലാം ശരിയാവുമെന്നുങ്കിൽ വാവിട്ട് ചിലക്കാതെ അതിന് സഹകരിക്ക് '. എന്നിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ തെളിയിക്കട്ടെ.
Whatever happens, PV will cover it up smartly. He should have shown his smartness for to the welfare of the state, instead he is against people by all means.
M Mukesh MLA and Ganesh Kumar MLA are safe now . . . കേരളം ഇതുപോലുള്ള എന്തല്ലാം കേട്ടതാണ്, കണ്ടതാണ് . . . ഒന്നും ആർക്കും സംഭിവികൻ പോകുന്നില്ല . . . ഇതോക്ക തന്നെ വീഡും നടക്കും . . .
മുടെ മും ബുക്കാ ആള് പുപ്പുലി ആണ്. ഇതൊന്നും കാര്യമല്ല. ഇനിയും മും ബാക്ക് എല്ലാം നിഷ്പക്ഷമായി മുൻപോട്ട് തന്നെ. പുറകോട്ടു ഒരിക്കലും പോകില്ല. വെച്ച കാൽ മുന്നോട്ട് തന്നെ. സിനിമ സഗാക്കളെ ഒന്ന് രക്ഷിച്ചു എന്ന് മാത്രം. കാര്യമാക്കേണ്ട. ലാൽസലാം 💪🏻💪🏻💪🏻
No doubt the air ,the water and atmosphere are all pure and they have maintained it for the sake of the nation and it's people .when will it happen here at least in kerala .
അൻവർ മീഡിയയ്ക്കു മുൻപിൽ പറഞ്ഞത് അൻവർ പോലീസുകാരുടെയും മറ്റും ഫോൺ ചോർത്തി ആണ് ഇത് അരിഞ്ഞത് എന്നാണ് . ഫോൺ ടാപ്പ് ചെയ്യാൻ ഉള്ള നിയമം മറുനാടന് അറിയാമായിരിക്കുമല്ലോ . അപ്പോൾ അന്വര് എങ്ങനെ ചോർത്തി എന്ന് തിരിച്ച ചോദിക്ക് മറുനാടാ 😀😀😀
സാജാ പണം കൈയിൽ കിട്ടുന്നതിന് മുമ്പ് നിന്നെ വെട്ടയാടിയിരിക്കാം. പണം അങ്ങോട്ട് എത്തിയപ്പോൾ ⁉️⁉️⁉️⁉️⁉️❓️നീയന്ന് പണത്തിന് വേണ്ടി ടിയേണ്ടിയത് ഓർമ യുണ്ടോ ⁉️⁉️⁉️⁉️⁉️⁉️⁉️⁉️
അംബുക്ക മുഖ്യനെ കണ്ട് വലിയൊരു ഫെവിക്കോൾ മൈതയും കൂട്ടി ഉരുട്ടിവിഴുങ്ങി. ഇപ്പൊ മിണ്ടൂല 😂😂😂അംബുക്ക ഫുൾ കോമഡിയ. ഇടക്ക് വന്ന് എന്തോ ഉറക്കത്തിൽ കണ്ട പോലെ വിളിച്ചു പറഞ്ഞു പോകും. മാമാ ചാനൽസ് കോലുമായി പുറകെ. കേരളത്തിന്റെ ഒരവസ്ഥ 😂😂😂
Hello shajan sir അയാൾക്ക് ഒരു പരാതിയും ഇല്ല അജിത്തിനെ കുറിച്ച് പറഞ്ഞത് ഒക്കെ ഒരു നാടകം ആയിരുന്നു.. ഇന്നത്തെ അഗ്രീമെൻ്റ് ഷാജൻ sir ne യുകെ യിൽ നിന്നും തിരിച്ചു വരുമ്പോൾ അറസ്റ്റ് ചെയ്യാം എന്ന് പിണറായി ഉറപ്പ് കൊടുത്തു..സൂക്ഷിക്കുക എന്ന് മാത്രമേ പറയാൻ ഒള്ളൂ..ബെ carefull
Marunada n ningal ennumuthalanu British Citizen ayathu.Ningal jenikkunnathinu munpu U.K.Citizen Aya othiri alukkal undayirunnu. Oru Peru njan parayan DevadasaPanickar Eastham
നമ്മുടെ അൻവർ MLAക്ക് വേണ്ടത് ഒരു തോക്കാണ് അതിന് അനുമതി കിട്ടിയാൽ എല്ലാവരേയും ശരിയാക്കും
മൂലധനക്കാരുടെ ബിനാമി
ഇതു സിപിഎം ഒഴികെ മറ്റു ഏതെങ്കിലും പാർട്ടി ആയിരുന്നു എങ്കിൽ കാണാമായിരുന്നുപൂരം. 😜😜😜
മൂലധനക്കാരുടെ
റിയാസിന് അഭ്യന്തരം കൊടുക്കാനും, വിജയൻ്റെ ഇമേജ് വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥരാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണം എന്ന് അൻവറിനെ ഉപയോഗിച്ച് പറയിക്കുന്നു
മൂലധനക്കാരുടെ ബിനാമി എല്ലാം ഒരു കുടക്കീഴിലേക്ക് വരുന്നു
👿👿👿👿👿👿👿👿
അമ്പൂക്കാ ചാടിയാൽ
സെക്രട്ടേറിയേറ്റോളം🤗🤗
🤣🤣😯😯🤣👿👿👿👿👿👿
ഇനി മറുനാടന് സന്തോഷിക്കാം. പി.വി.അൻവർ സ്വയം ആവിയായി ത്തീരുന്ന അവസ്ഥയാണ്..
അമ്പൂക്ക . ഫൈസലിക്ക കുഞ്ഞാലികുട്ടി ഇക്ക എല്ലാം ഒറ്റ കെട്ടാണ് ഞമ്മന്റെ ആളുകൾ എല്ലാ നിയമ വാഴ്ചയെയും വെല്ലുവിളിച്ച് കള്ള കടത്തും നടത്തി സുഖമായി ജീവിക്കുന്നു.
വെറുതെ സന്തോഷിക്കേണ്ട ഷാജൻസറെ അത് വിഷമാണ് എപ്പോൾ എന്ത് ചെയ്യും എന്നറിയില്ല
കേരളത്തിലെ പുഴുകുത്തിൽ ഒന്നാമൻ മുഖ്യൻ തന്നെ! ഇദ്ദേഹത്തെ വച്ചുപൊറുപ്പിക്കുന്നത് ആര്?
അൻവർ ഭൂലോക ചെറ്റയാണെന്ന് ആർക്കാണറിയാത്തത്.?
Well said Shajan
അമ്പു പിൺ റോയിയെ കണ്ടു തീവ്രത കുറക്കാനുള്ള ഇഞ്ചക്ഷൻ എടുത്തു…ശുഭം…🤪
പിണറായിയും അൻവറും ഒരുമിച്ച് തീരുമാനിച്ചു ഉറപ്പിച്ച കാര്യങ്ങൾ തന്നെ ആണ് അൻവർ പറഞ്ഞത് പക്ഷെ പൊതുസമൂഹത്തിന്റെ പിന്തുണ കിട്ടിയില്ല
ഇത് കൊള്ളക്കാർ കൂട്ടായി ആലോചിച്ച് തീരുമാനിച്ച തിരക്കഥ തന്നെ.
പണി പാള്മെന്നായപ്പൊൾ നിരുപാധിക പിന്മാറ്റം
പ്രതിപക്ഷം നിക്ഷപക്ഷം കളിക്കുന്നു ഇല്ലേൽ ഇ ആരോപണങ്ങൾ മതി ഇ സർക്കാരിനെ താഴെ ഇറക്കാൻ
വിജയൻ കുലുങ്ങണമെങ്കിൽ സാക്ഷാൽ ഉടയതമ്പുരാൻ വിചാരിക്കണം
ഹ ഹ ഹ എന്റെ പിന്നിൽ സവ്വശക്തനായ അള്ളാഹു മാത്രമെന്ന് അൻവർ, ഇപ്പോൾ ഇവിടെ നടക്കുന്നത് വർഗ്ഗീയ വിതച്ചു വോട്ട് കൊയ്യാൻ സിപിഎം വാരിക്കൂട്ടിയ മാപ്പിളമാരുടെ ലഹള, സിപിഎംൽ നിന്ന് പഴയപോലെ ന്യൂനപക്ഷ വർഗ്ഗീയ വരാതെയായപ്പോൾ ആ മാപ്പിളമാർ നടത്തുന്ന ലഹള, അതിൽ അൻവർ ഉണ്ട്, ജലീൽ ഉണ്ട്, കാരാട്ട് റസാക്ക് ഉണ്ട്...
ഹേമ കമ്മിറ്റി റിപ്പോർട്ട് മുങ്ങിപ്പോയി
വയനാട്ടിലെ ഭരണപരാജയം മുങ്ങിപ്പോയി
അംബുക്ക തേഞ്ഞു ഒട്ടി
അങ്ങനെ അൻപനായി ശവനായി 😂😂😂
ഇന്ന് ഗോവിന്ദൻ കലിപ്പിലായിരുന്നു പത്രക്കാരോട് കയർത്തു പണി പാളി എന്നു മനസ്സിലായി
ചുരുക്കി പറഞ്ഞാല്‍ അംബൂക്ക കൊമ്പനോട് മുട്ടി പക്ഷെ അണ്ടി പോയത് മാത്രം മിച്ചം 😂
😂😂😂
😂
ദാവൂദ് ഇബ്രാഹിന്റ് ബിനാമി. സ്വർണക്കടത്തിന്റെ മുഖ്യൻ
സാറുമ്മാരെ ഇത് പിണറായിയുടെ കളിയാണ്. പിണറായിക്ക് കുറെ കാര്യങ്ങൾ മുക്കാൻ ഉണ്ടായിരുന്നു. അത് സാധിച്ചു. വയനാട്, സിനിമ, കാഫിർ, മുല്ലപ്പെരിയാർ. വേറെ വല്ലതും ഒക്കെ കാണും
ഞാൻ മന്ത്രി + മരുമകൻ മുഖ്യമന്ത്രി /ആഭ്യന്തരം + പോലീസ് = ഞമ്മൻ്റെ ഭരണം
ഇതിലും വൃത്തികെട്ട നിയമ വ്യവസ്ഥ വേറെ എവിടെയെങ്കിലും ഉണ്ടോ?
നിലമ്പൂർ സിംഹം.... എന്തൊക്കെയായിരുന്നു... തിരിച്ചുപോയി.... ഇന്നലെ പറഞ്ഞത് ഞാൻ അല്ലായിരുന്നു..... ഞാൻ ഉണ്ടല്ലോ ഞാനല്ല
ഇങ്ങനെ സിംഹത്തെ കളിയാക്കരുത് 🤣
താങ്കളുടെ ശബ്ദം ഇത് വരെ പഴയ ക്ലാരിറ്റി വന്നിട്ടില്ല. എന്താണ് സംഭവിച്ചത്. പോലീസ് എടുത്തു കൊണ്ട് പോയ ഉപകരണങ്ങൾ ഇത് വരെയും തിരിച്ചു കിട്ടിയില്ലേ?
👍
RSS ന്റെ സഹായം ഉള്ള കാലത്തോളം പിണറായിക്ക് കാര്യച്ചനെ ഒരു ചുക്കും ചെയാൻ കഴിയില്ല❤❤❤❤❤
ഇപ്പോഴും ജപ്പാൻകാർ കേരളത്തിൽ നിന്ന് കാർമേഘം മോഷ്ടിച്ചു കൊണ്ടു പോകുന്നുണ്ടോ
👍👍
Happy marunaadan
'പിണറായി കളിക്കുന്നത് കേന്ദ്രത്തിൻ്റെ സപ്പോർട്ട് കൊണ്ട്. എല്ലാ കള്ളത്തരത്തിനും കേന്ദ്രം പിന്തുണ.നേരേ മറിച്ച് വേറെ ഒരു ഗവ: ആണെങ്കിൽ എന്തായിരിക്കും കേന്ദ്രം ചെയ്യുക.
ഏത് ഗവൺമെന്റ് ആയാലും കേന്ദ്രം ഇങ്ങനെ തന്നെ നിലപാട് എടുക്കുകയുള്ളൂ. ഒരിക്കലും കേന്ദ്രം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു മന്ത്രിസഭയെ താഴെ ഇറക്കുകയില്ല. ജനങ്ങൾക്ക് വേണമെങ്കിൽ താഴെയിറക്കട്ടെ എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അനുഭവിക്കുന്നവർ എല്ലാം അവരവരുടെ സംസ്ഥാനത്തിലെ ജനങ്ങളാണല്ലോ കേന്ദ്രം അല്ലല്ലോ അനുഭവിക്കുന്നത് അന്നേരം അവർ തന്നെ വിധി എഴുതണം എങ്ങനെയുള്ള ആൾക്കാരാണ് ഭരിക്കേണ്ടത് എന്ന്
സേട്ടൻ ബാബയും അനിയൻ ബാബയും... കുതിരിത്തിരുപ്പ് സർച്ച 😂😂😂
Sudapi why support criminal Anwar , just religion , love our country first
Why you support criminal Anwar
കടന്നൽ രാജ 🤣🤣🤣🤣പൊട്ടനാ.. കേൾക്കുമ്പോൾ അറിയാം രാജയുട വാക്കുകൾ പൊട്ടൻ കടന്നൽ 🤣🤣🤣🤣🤣🤣
ഇതെല്ലാം കള്ളക്കടത്ത് പണം പങ്കിടുന്നതിൽ ഉണ്ടായ തർക്കം ആണെന്ന് തോന്നുന്നു. വിഴുപ്പലക്കി പരിഹരിക്കുക ആയിരിക്കും ലക്ഷ്യം. ഇത് അവർ തന്നെ പരിഹരിക്കും. എന്തായാലും മാലോകർക്ക് ഉള്ളുകളികൾ അറിയാൻ കഴിഞ്ഞു. ബൈബിളിൽ ഒരു മുന്നറിയിപ്പ് ഉണ്ട്. "വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല ". (പുതിയനിയമം. മർക്കോസ് 4:22)
🙏
രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി അടുത്തടുത്തിരുന്നു സംസാരിക്കുന്നതാണു് ഞങ്ങൾക്കിഷ്ടം. ഇതിപ്പോൾ രണ്ടുപേരും തമ്മിൽ സംസാരിക്കുന്നതു് ഓണ്ലൈനിലാണല്ലോ....!!
shajan skaria is now in uk .
🎉
Truth is truth and false is false
PV മുന്നിൽ
PVA പവനായി ശവമായി 😂😂😂😂
Shajan sir❤❤❤
So in kerala police is above judisary, law and order is in their hand
ശശി അടുക്കും മേലെ 😂
P Rajeev poison
Simple.. binami of PFI
അമ്പൂക്കാ ഈമ്പൂക്കാ , ൻ്റെള്ളാപടച്ചോനേ ഇങ്ങള് കാത്തോളീ.....😄😄
രാജ്യത്തെ ജനങ്ങളുടെ ചിലവിൽ ആഘോഷമായി കേന്ദ്ര നേതാവ് ഇവിടെ വന്ന് സ്വർണ്ണ കടത്ത് ആരോപിച്ച് ജനത്തെ പറ്റിച്ച് പോയി, പിന്നെയാ ഇത്.
രാഷ്ട്രീയം കളിക്കാൻ കുറ്റകൃത്യങ്ങൾ ഉപയോഗിക്കുന്നത് രാജ്യത്തെ എവിടെ എത്തിക്കും ?
ഈശ്വരോ രക്ഷതൂ !!
കവടിയാർ കൊട്ടാരത്തിലെ തമ്പ്രാൻ എന്തും ചെയ്തോട്ടെ എന്നാണോ
മുഖ്യനെ കണ്ടപ്പഴേ ഒന്നും രണ്ടും നടന്നു എന്നു മാത്രമല്ല സ്ഖലി ച്ചും പോയി അൻവറിന്
ഈ കാഴ്ച 28 ഷൂട്ട് ചെയ്തിരിക്കുമല്ലോ ഞങ്ങൾക്കും കാണണം
മറുനാടനെ ഉടനെ പൂട്ടിയേക്കാം എന്ന ഉറപ്പു കിട്ടി .......അൻവർ ഹാപ്പി.....😂
സ്കോട്ട് ലെന്റ്റ് യാത്ര ഞങ്ങൾ ക്ക് കാണണ്ടേ
Shajan❤️❤️❤️❤️❤️❤️
Sajan bro very very happy😄😄😄😄
ധീരാ വീരാ അമ്പുക്ക ധീരതയോടെ നയിച്ചോളൂ,ല്ക്ഷം ലക്ഷം മേമ്പർമാർ പിന്നാലെ
കടന്നൽ രാജാ??!!!😂😂
When a mla declare some thing about the govt , not like a normal politicians, so high court to take action
ഇപ്പൊ മറുനാടൻ തന്നെ ശെരി. കുറെ നാൾ ആയി അബുക്കന്റെ കൂടെ ആയിരുന്നു ഇപ്പൊ മനസിലായി നിങ്ങൾ ആണ് ശെരി എന്ന്
അൻവർ, ജലീൽ, കാരാട്ട്,, കുഞ്ഞാലി കളുടെ ഗൂഡാലോചനക്കു പിന്നിൽ എന്തായിരിക്കും 🤣
തോക്കിരിയ്ക്കട്ടെ. കൂടാതെ മലപ്പുറത്തുനിന്ന് ഒരു കത്തീം, ആൻഡമാനീന്ന് ഒരു ജോഡി അമ്പും വില്ലും കൂടി ഇറക്കുമതിചെയ്തേക്ക്.
മറുനാടനെ സത്യസന്ധമായി അറസ്റ്റ് ഒന്ന് ചെയ്ത് എല്ലാം ശരിയാവുമെന്നുങ്കിൽ വാവിട്ട് ചിലക്കാതെ അതിന് സഹകരിക്ക് '. എന്നിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ തെളിയിക്കട്ടെ.
ശൂ ശൂ ....2 കോടി അജിത്കുമാർ
Whatever happens, PV will cover it up smartly. He should have shown his smartness for to the welfare of the state, instead he is against people by all means.
Ethu ellam kettu e moonu peru chirikunudakum anver,mammutiy,sidhique.
M Mukesh MLA and Ganesh Kumar MLA are safe now . . .
കേരളം ഇതുപോലുള്ള എന്തല്ലാം കേട്ടതാണ്, കണ്ടതാണ് . . .
ഒന്നും ആർക്കും സംഭിവികൻ പോകുന്നില്ല . . .
ഇതോക്ക തന്നെ വീഡും നടക്കും . . .
അൻവർ മുനീറിന്റെ വിനാമി
മുടെ മും ബുക്കാ ആള് പുപ്പുലി ആണ്. ഇതൊന്നും കാര്യമല്ല. ഇനിയും മും ബാക്ക് എല്ലാം നിഷ്പക്ഷമായി മുൻപോട്ട് തന്നെ. പുറകോട്ടു ഒരിക്കലും പോകില്ല. വെച്ച കാൽ മുന്നോട്ട് തന്നെ. സിനിമ സഗാക്കളെ ഒന്ന് രക്ഷിച്ചു എന്ന് മാത്രം. കാര്യമാക്കേണ്ട. ലാൽസലാം 💪🏻💪🏻💪🏻
No doubt the air ,the water and atmosphere are all pure and they have maintained it for the sake of the nation and it's people .when will it happen here at least in kerala .
അംബുക്കാ ശശി ആയി😂
കള്ളക്കടത്തു സ്വർണം കസ്റ്റംസും പോലീസും ചേർന്ന് തട്ടി എടുക്കുന്നു .
😅😅
അൻവർ മീഡിയയ്ക്കു മുൻപിൽ പറഞ്ഞത് അൻവർ പോലീസുകാരുടെയും മറ്റും ഫോൺ ചോർത്തി ആണ് ഇത് അരിഞ്ഞത് എന്നാണ് . ഫോൺ ടാപ്പ് ചെയ്യാൻ ഉള്ള നിയമം മറുനാടന് അറിയാമായിരിക്കുമല്ലോ . അപ്പോൾ അന്വര് എങ്ങനെ ചോർത്തി എന്ന് തിരിച്ച ചോദിക്ക് മറുനാടാ 😀😀😀
മറുനാടൻ പുലി പുപ്പുലി 😂😂😂
AmbumVillum, Malapuramkathy, Misiongun Enthokey Ayirunnu 😁
സാജാ പണം കൈയിൽ കിട്ടുന്നതിന് മുമ്പ് നിന്നെ വെട്ടയാടിയിരിക്കാം. പണം അങ്ങോട്ട് എത്തിയപ്പോൾ ⁉️⁉️⁉️⁉️⁉️❓️നീയന്ന് പണത്തിന് വേണ്ടി ടിയേണ്ടിയത് ഓർമ യുണ്ടോ ⁉️⁉️⁉️⁉️⁉️⁉️⁉️⁉️
Anwer is wrong because without permission no recoding so please take immediate actions against him.
ഇതുതന്നെയാണ് പാർട്ടി പിടിക്കാൻ മലപ്പുറം സമ്മേളനത്തിൽ ചിലരോട് കാണിച്ചത്
Ningal aduthaduthu irikkunnathaanu nallathu. Athoru nalla feel aanu. Ithu oru sugamillaatto
ഈ ആർത്തി പണ്ടാരം ങ്ങളുടെ കാര്യം എന്തിനാ ചർച്ച ചെയുന്നത്
😂😂😂
അമ്പൂക്കാൻ്റെ വരിയുടച്ചു കാരണഭൂതം........😀😀😅😅😅
കോടീശ്വരൻ കോടീശ്വരൻ😂😂😂
തോക്ക് കിട്ടിയല്ലോ
This is to take media away from Hema report. I am a big fan of our CM
അംബുക്ക മുഖ്യനെ കണ്ട് വലിയൊരു ഫെവിക്കോൾ മൈതയും കൂട്ടി ഉരുട്ടിവിഴുങ്ങി. ഇപ്പൊ മിണ്ടൂല 😂😂😂അംബുക്ക ഫുൾ കോമഡിയ. ഇടക്ക് വന്ന് എന്തോ ഉറക്കത്തിൽ കണ്ട പോലെ വിളിച്ചു പറഞ്ഞു പോകും. മാമാ ചാനൽസ് കോലുമായി പുറകെ. കേരളത്തിന്റെ ഒരവസ്ഥ 😂😂😂
After a certain age people need to retire and should enter their retirement life !!!
Hello shajan sir അയാൾക്ക് ഒരു പരാതിയും ഇല്ല അജിത്തിനെ കുറിച്ച് പറഞ്ഞത് ഒക്കെ ഒരു നാടകം ആയിരുന്നു.. ഇന്നത്തെ അഗ്രീമെൻ്റ് ഷാജൻ sir ne യുകെ യിൽ നിന്നും തിരിച്ചു വരുമ്പോൾ അറസ്റ്റ് ചെയ്യാം എന്ന് പിണറായി ഉറപ്പ് കൊടുത്തു..സൂക്ഷിക്കുക എന്ന് മാത്രമേ പറയാൻ ഒള്ളൂ..ബെ carefull
മലപ്പുറം കത്തി
കാഫിർ രാഷ്ട്രീയവും തിരിച്ചടിയായി
Eppam load kanakkinu gold ethendidath ethi kazhinju...😅😅😅.janangal .....veendum,veendum enthayieeeee.😅
M M 🎉🎉🎉🎉🎉 R M M M S 🎉🎉🎉🎉🎉🎉🎉🎉
8നിലയിലല്ല സാർ 12 നിലയിൽ പൊട്ടി
Hema committee report charcha vishaya mallathakkan kazhinjathanu karyam
അവൻ ഇളിഭ്യനായി തിരിച്ചു പോയി അതായത് 3G
Anwar.. Karatt Rasaq jaleel. Evar 3 perum aanu chunk bros😄.. Sudappikal motham erangiyittundu..
ബി ജെ പി യുടെ പണം പറ്റുന്നയാൾ സംസാരിക്കുന്ന പോലെയുണ്ട്.
മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദങ്ങൾ ഹേമയെന്ന റബർ കൊണ്ട് മായ്ക്കുന്നു
Tholkkan ambukka യുടെ ജീവിതം പിന്നെയും ബാക്കി 😂
സതീശൻ ഹണി ബെൽ അടിച്ചു നടക്കുക ആണ് ..😂
Chettanu ajith kumar edanila karan ara ennu ariyamo ?😊
Marunada n ningal ennumuthalanu British Citizen ayathu.Ningal jenikkunnathinu munpu U.K.Citizen Aya othiri alukkal undayirunnu. Oru Peru njan parayan DevadasaPanickar Eastham