നിർമ്മാതാവ് ഉള്ള ഹോട്ടലിൽ താമസിക്കില്ല എന്ന് നായിക നായകനായ ദിലീപിൻറെ ആവശ്യം കുറച്ച് കടന്നതായിരുന്നു

Поділитися
Вставка
  • Опубліковано 21 лип 2022
  • കുടുംബകോടതി എന്ന ചിത്രവുമായി ബന്ധപ്പെട്ട് അതിലെ നായികമാരിൽ നിന്നുണ്ടായ പ്രശ്നങ്ങളും അശോകനെയും ദിലീപിനെയും സിനിമയിൽ കൊണ്ടുവന്ന സാഹചര്യവും ആ ചിത്രത്തിന്റെ നിർമ്മാതാവ് വി. എസ് സുരേഷ് വിവരിക്കുന്നു..!!!
    #dileep #dileepactor #ashokan #actorashokan #ashokanactor #innocent #innocentactor #jagathysreeekumar #jagathy #jagathycomedyscenes #jagathysreekumarcomedyscenes #rudra #actressrudra #rudraactress #mohini #actressmohini #mohiniactress #sasidharanarattuvazhi #vijithampi #directorvijithampi #kudumbakodathi #kudumbakodathimalayalammovie #siddique #actorsiddique
  • Розваги

КОМЕНТАРІ • 44

  • @ullasbiju4721
    @ullasbiju4721 Рік тому +4

    Kudumbakodathy powli padamaanu. Nice film

  • @uprm4944
    @uprm4944 Рік тому +8

    Master Bin , one question. How come you decided to show your face ?

    • @mathewj1840
      @mathewj1840 Рік тому +2

      Paradhooshanam paripadi kurachu onnu famous akanam ennu agraham.

  • @TheSept94
    @TheSept94 Рік тому +6

    ദിലീപിന്റെ ആവശ്യം എന്തായിരുന്നു..? അയ്യാൾ പറഞ്ഞത് ഒന്നും മനസ്സിലായില്ല.

  • @deepakrevi722
    @deepakrevi722 Рік тому +12

    AK Antony

  • @shezinhamza4011
    @shezinhamza4011 Рік тому +1

    Anchor ക്ക് ദിലീപ് വാങ്ങുന്നത് അറിയാൻ ആണ് വല്ലാത്ത മോഹം 😄😄

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm Рік тому +1

    Nirmadavulla hotalil thamadikillennu parajal adinu oru karanamundakum

  • @castrof4945
    @castrof4945 Рік тому

    ഹീ ഹീ

  • @svideos1509
    @svideos1509 Рік тому +3

    പാവം പ്രൊഡ്യൂസർ

  • @reghunathV17
    @reghunathV17 Рік тому

    Sakshal nirmatavinu oru nila niram ullathale

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Рік тому +4

    Kerala film industry actually a BROTHEL...everybody knows ?

  • @saniiisanni8324
    @saniiisanni8324 Рік тому +5

    ദിലീപിനെ മാത്രം ടാർജറ്റ് ചെയ്തുള്ള ഇന്റർവ്യൂ ആണല്ലോ സാർ

  • @gourisp7528
    @gourisp7528 Рік тому

    ഇന്ന് അവനു എത്ര യാ കോടികൾ..

  • @margretphilipmargretphilip7378

    അച്ചോടാ വിശ്വാസം അതല്ലേ എല്ലാം 😏

  • @user-jj3dk9uj9d
    @user-jj3dk9uj9d 13 днів тому

    എല്ലാവനും സ്ക്രീനിൽ സർവഗുണ സമ്പന്നന്മാർ എന്നാൽ തരം കിട്ടിയാൽ സ്വന്തം തള്ളയെയും......

  • @smulean1227
    @smulean1227 Рік тому +1

    Evidunnu kittunnu ithupolatthey veytta valiyannmaarey? Master bin should be renamed as wastebin

  • @kabeerdaskokkur3185
    @kabeerdaskokkur3185 Рік тому

    ഈ ചിത്രം സുരേഷ് എന്ന് പറയുന്ന ആൾ ഈ സുരേഷ് ആണോ

  • @gopanization
    @gopanization Рік тому +4

    ഇയാൾ s p പിള്ളയുടെ ആരേലും ആണോ

  • @milliondollarbaby1911
    @milliondollarbaby1911 Рік тому +12

    ഇയാളിതെന്തോന്ന് വെറുതെ കിണിക്കുന്നത് ?

    • @dreamer-xs6on
      @dreamer-xs6on Рік тому +10

      ചിരിക്കാൻ തന്റെ അനുവാദം വേണോ ?

  • @thrillermovies7645
    @thrillermovies7645 Рік тому +7

    അവതാരകൻ വീണ ടെ ആരേലും ആണോ

    • @premkumarp4326
      @premkumarp4326 Рік тому +2

      മുറ ചെറുക്കനായിട് വരും 😜😜😜

    • @sreejith6181
      @sreejith6181 Рік тому

      @@premkumarp4326 ഏത് വീണ

  • @ratheeshthimiri3071
    @ratheeshthimiri3071 Рік тому +4

    തനി നിറം പുറത്താക്കാരുത്

  • @gopakumar8350
    @gopakumar8350 Рік тому

    ഈ നാം പേച്ചിയും, മരപ്പട്ടിയും

  • @harinedumpurathu564
    @harinedumpurathu564 Рік тому +4

    ദിലിപ് മാത്രമേ ഇത്രയും മോശമുള്ളോ.

  • @syamsagar439
    @syamsagar439 Рік тому +1

    Anchor വെറുതെ ദിലീപിന്റെ പ്രതിഫലത്തിൽ കയറി തൂങ്ങുന്നതെന്തിനാ

    • @kabeerdaskokkur3185
      @kabeerdaskokkur3185 Рік тому

      ഇത് ദിലീപ് ആണോ? ഒരു സംശയം

  • @mohandasms8057
    @mohandasms8057 Місяць тому

    ഇപ്പോൾ വീട്ടിലിരിക്കുവല്ലേ