സിനു ന്റെ വീട്ടീന്ന് കൊണ്ടന്നൂടെ സാധനം എന്ന് ചോദിക്കുന്നവരോട് ഒരു വീട് കേറ്റിയ ആൾക്ക് വീട്ടിലെക്കുള്ള സാധനം കൂടെ വാങ്ങുന്നതാണോ ബുദ്ധിമുട്ട്. ഓരോന്നിന്റെ അസ്സൂയ.ഭാര്യ വീട്ടുകാരെ മാമൂൽ ന്റെ പേരിൽ ബുദ്ധിമുട്ടിക്കാത്ത കെട്ട്യോൻമാരെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ ആണ്.
എന്തിനാണ് എല്ലാവർക്കും ഇത്ര കുശുമ്പ് ഒരുവീട് വെക്കൽ അതിലേക്കുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യൽ ഇതൊക്കെ ഒരാളുടെ ജീവിതത്തിലെ വലിയ സ്വപ്നമാണ് ഇതൊക്കെ ഈ പറയുന്ന നിങ്ങളാണെങ്കിലും ഇങ്ങനൊക്കെ തന്നെ പിന്നെ നിങ്ങൾക്ക് ഇതൊന്നും കാണുമ്പോൾ രസിക്കുന്നില്ലെങ്കിൽ കാണാതിരുന്നാൽ പോരെ ഞാനീ കമെന്റ് ബോക്സ് കണ്ടു അത്ഭുദപ്പെട്ടു എന്നാലും വല്ലാത്ത മനുഷ്യൻ മാർ തന്നെ കഷ്ടം ഒരുപാട് കഷ്ടപ്പെട്ടിരുന്നൊരാൾ എപ്പോഴും അങ്ങനെതന്നെ ആവണമെന്നാണോ നിങ്ങൾ കരുതുന്നത് അത് കൊണ്ടാണോ അവരുടെ ഉയർച്ചയിൽ നിങ്ങൾക്ക് ഇത്ര കുശുമ്പ്
എന്റെ hus ഞങ്ങളെ house warming ആയപ്പോൾ ഇതുപോലെ ഒരുപാട് സാദനങ്ങൾ ikea bnglre നിന്ന് കൊണ്ടുവന്നിരുന്നു... അടിപൊളിയാണ്... മക്കൾക്കൊക്കെ യൂസ് ചെയ്യാൻ best ആണ്... പ്ലേറ്റ് ഗ്ലാസ് ഒക്കെ...
Full അസൂയ 😂😂ഒരു വീട് വെക്കുമ്പോൾ അതിലേക്കുള്ള സാധങ്ങൾ വാങ്ങാൻ പെണ്ണുങ്ങളും പോകും, ഇതിൽ ഉള്ളവരൊന്നും പോവാറില്ലേ, ഉമ്മ ഇദ്ധയിൽ ഉള്ളതോണ്ടല്ലേ കൊണ്ട് പോവാതെ, അതിന് എന്ധോരം negative😔
അത്രയും വലിയ ഒരു വീട് അവനുണ്ടാക്കാൻ കഴിയുമെങ്കിൽ അതിലേക്കുള്ള സാധങ്ങള് അവൻ വാങ്ങാൻ കഴിയില്ലേ പിന്നെന്തിനാ sinunte വീട്ടീന്ന് കൊണ്ട് വരില്ലെന്ന് ചോദിക്കുന്നത് അതൊക്കെ പഴയ രീതിയാണ് pen വീട്ടീന്ന് കൊണ്ട് വരൽ
Buy only needy things later over load ayirikum for maintenance. Your heart will be more stressed. I have cleaned my house and I have mental stability and peace ✌️
എന്റെ പൊന്നു സഹോദരി. .ഈ കൊച്ചു കേരത്തിൽ ഇന്നത്തെ തലമുറയിൽ ആരും തന്നെ പട്ടിണി കിടന്ന് മരിക്കൂല കാരണം. .പിണറായി സർക്കാർ പാവപ്പെട്ടവർക് എല്ലാ മാസവും ഭക്ഷണം നൽകുന്നുണ്ട്... പിന്നെ. . നബി വചനം. . അയൽവാസി പട്ടിണി കിടന്നാൽ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല. .എന്നാൽ നാട്ടിൽ ഒരാൾ പട്ടിണി കിടന്നു മരിച്ചാൽ. . ആ നാട്ടിലെ ഭരണാധികാരി ആണ് ഉത്തരവാദി... ഉമർ (റ ) ചരിത്രം ഒന്നു പോയി പഠിക്കുന്നത് നല്ലത് ആണ്.
അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ . ഓരോ മാമൂലിന്റെ പേരും പറഞ്ഞ് പെൺ വീട്ടുകാരെ കൊല്ലാകൊല ചെയ്യുന്ന രീതി. ഇതിന്റെ പേരിൽ ജീവിത കാലം മുഴുവൻ കടക്കാരായി മാറി അവസാനം ആത്മഹത്യയിലേക്ക് വരെ എത്തിച്ചിട്ടുണ്ട്. ഇതൊക്കെ മാറി ചിന്തിക്കാൻ ഉള്ള സമയം വൈകിയിരിക്കുന്നു🙏🙏🙏
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു, അടിപൊളി 👍🏻🥰
സിനു ന്റെ വീട്ടീന്ന് കൊണ്ടന്നൂടെ സാധനം എന്ന് ചോദിക്കുന്നവരോട് ഒരു വീട് കേറ്റിയ ആൾക്ക് വീട്ടിലെക്കുള്ള സാധനം കൂടെ വാങ്ങുന്നതാണോ ബുദ്ധിമുട്ട്. ഓരോന്നിന്റെ അസ്സൂയ.ഭാര്യ വീട്ടുകാരെ മാമൂൽ ന്റെ പേരിൽ ബുദ്ധിമുട്ടിക്കാത്ത കെട്ട്യോൻമാരെ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ ആണ്.
Sss alhamdulillah eanikk kitti
നിങ്ങൾ പോയത് കൊണ്ട് എ നെ പോലെ ഉള്ള വർക്ക് കാണാം👍
ഒരു വീട് വീടായി വൃത്തി പോലെ കൊണ്ട് നടക്കാൻ നല്ല ബുദ്ധിമുട്ട് ആണ് ❤
Kond varan pattullenkil pinnenthina vaghiche
Oru national permitt vilich kond pore
വേടിക്കുന്ന ഉഷാർ ഉണ്ടാവില്ല അതൊക്കെ വീട്ടിൽ വെച്ചാൽ ക്ലീൻ ചെയ്യുന്ന കാര്യം ഈ ഓലക്കെന്നും വേണ്ടീർന്നില്ല തോന്നും നൗഫു &സിനു അനുഭവം ഗുരു
പ്രമോഷൻ വീഡിയോ ആവാനാണ് സാധ്യത
@@SafooraMuneer-nj5kyIKEA ക്ക് പ്രൊമോഷനോ........😂😂😂
Pinne glassum plate um chairum onnnum vende
Cerrecta
Ikeakk promotion illallo
ഇതൊക്കെ ഒരു പെണ്ണിന്റെ ആഗ്രഹമല്ലേ എന്തിനാ കുറ്റം പറയുന്നത് സുഹൃത്തുക്കളെ
Noufale sharikkum edukkan povumbo enjineere kootti povanam decor items okke avar edukkunnathra nannavoola nammal eduthal
Hello nammale veetil enthuvenam enn nammal venam theerumanikanum vanganum nammalanu avde nikunath allathe engineerde ishtathinalla vangau
സിനുൻ്റെ വീട്ടിൽ നിന്ന് സാധനം കൊണ്ടുവരൂലെ
Vangi sett cheyyyunna interest indavilla.. Kurch days kyiyumbol clean aakn oke madiyagum.. Veruthe show kanichu vakkam ennullu.. Manage thanne buthimuttane glass items oke
എല്ലാം അടിപൊളി👍❤️❤️
മാഷാഅല്ലാഹ് edinokke ഒരു ഭാഗ്യം തന്നെ വേണം ഒരു ടെൻഷനും ഇല്ലാത്ത പറച്ചേഴ്‌സ് 🥰👍
Masha Allah ❤Enjoy Your life
ആപ്ലയിറ്റ് ലുലു മാളിൽ ഉണ്ട്
ഞാൻ പോയിരുന്നു. പൈസ ഇല്ലാത്തോണ്ട് ഒന്നും വാങ്ങാൻ പറ്റിയില്ല 😔
എന്തിനാണ് എല്ലാവർക്കും ഇത്ര കുശുമ്പ് ഒരുവീട് വെക്കൽ അതിലേക്കുള്ള സാധനങ്ങൾ പർച്ചേസ് ചെയ്യൽ ഇതൊക്കെ ഒരാളുടെ ജീവിതത്തിലെ വലിയ സ്വപ്നമാണ് ഇതൊക്കെ ഈ പറയുന്ന നിങ്ങളാണെങ്കിലും ഇങ്ങനൊക്കെ തന്നെ പിന്നെ നിങ്ങൾക്ക് ഇതൊന്നും കാണുമ്പോൾ രസിക്കുന്നില്ലെങ്കിൽ കാണാതിരുന്നാൽ പോരെ ഞാനീ കമെന്റ് ബോക്സ് കണ്ടു അത്ഭുദപ്പെട്ടു എന്നാലും വല്ലാത്ത മനുഷ്യൻ മാർ തന്നെ കഷ്ടം ഒരുപാട് കഷ്ടപ്പെട്ടിരുന്നൊരാൾ എപ്പോഴും അങ്ങനെതന്നെ ആവണമെന്നാണോ നിങ്ങൾ കരുതുന്നത് അത് കൊണ്ടാണോ അവരുടെ ഉയർച്ചയിൽ നിങ്ങൾക്ക് ഇത്ര കുശുമ്പ്
Home centeril rate koodithal aan but nalla model sathanangal kittum
Unboxing vedio cheyyane .rate um parayanne
നൗഫലിന് ആൾക്കാരെ എഴുതി പറ്റിക്കാൻ നല്ല ഐഡിയ ഉണ്ട്..😂
Noufalin alla ad ullath nijasin aaan
Ikea അടിപൊളി ആണ്. ഒരിക്കൽ പോകണം എന്ന് ആഗ്രഹിക്കുന്നുണ്ട്. സ്വന്തം വണ്ടി കൊണ്ട് പോവണം.
എന്റെ hus ഞങ്ങളെ house warming ആയപ്പോൾ ഇതുപോലെ ഒരുപാട് സാദനങ്ങൾ ikea bnglre നിന്ന് കൊണ്ടുവന്നിരുന്നു... അടിപൊളിയാണ്... മക്കൾക്കൊക്കെ യൂസ് ചെയ്യാൻ best ആണ്... പ്ലേറ്റ് ഗ്ലാസ് ഒക്കെ...
Ende veettil orupad sadhanghal abudhabi ikeayil ninnum vanghiyadha
Ellam adipoli❤❤❤❤
ഭയങ്കര അഹങ്കാരം ആണ്
വീട്ടിൽ കൂടലിന്ന് ഭാര്യയുടെ വീട്ടുകാർ ആ ണ് സാദാരണ വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ട് വരാറ്
അത് മാമൂൽ ഉള്ളവർക്ക്
അങ്ങനെ നിർബന്ധം ഒന്നുമില്ലലോ
മാമൂലൊക്കെ പൊളിച്ചെഴുതേണ്ട സമയമായി
അങ്ങനെയൊന്നും ഇല്ല.... ഭാര്യ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതെന്തിനാ.. സ്വന്തം വീട്ടിലേക്കുള്ള സാധനങ്ങൾ ഓരോരുത്തരെ ഇഷ്ടത്തിന് വാങ്ങുന്നതല്ലേ നല്ലത് 👍
നല്ല ആണുങ്ങൾ ആണെങ്കിൽ പെണ്ണ് വീട്ടുകാരെ കൊണ്ട് അതൊന്നും ചെയ്യിപ്പിക്കൂല 😌
Full അസൂയ 😂😂ഒരു വീട് വെക്കുമ്പോൾ അതിലേക്കുള്ള സാധങ്ങൾ വാങ്ങാൻ പെണ്ണുങ്ങളും പോകും, ഇതിൽ ഉള്ളവരൊന്നും പോവാറില്ലേ, ഉമ്മ ഇദ്ധയിൽ ഉള്ളതോണ്ടല്ലേ കൊണ്ട് പോവാതെ, അതിന് എന്ധോരം negative😔
അത് തന്നെ
സിനു ന്റ വിട്ടിൽ നിന്ന് ആണ് കൊണ്ട് വരെ ത്
ആരു പറഞ്ഞു. അങ്ങനെ ആണെന്ന്
നീ ഒക്കെ അധോലോക തോൽവി തന്നേ
നിയമം ഉണ്ടോ. അതോ ഖുറാനിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ. വീടിലേക്ക് വേണ്ട സാധനങ്ങളും വീട് വയ്ക്കുന്നവർക്ക് വാങ്ങിക്കാൻ അറിയാം
ഇത്രയും ക്യാഷ് കൊടുത്തു വീടുണ്ടാക്കിയ അവനു വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ അവന്റെ ഭാര്യ വീട്ടുകാരെ കാത്തു നിക്കണോ ?
Aver aaru vagiyalum nigelkendaa😅
Superr poliyyy vidio ❤
വാർപ്പ് kazhij ബാക്കി പണിക്ക് എന്താ cheyya എന്ന് ആലോചിച്ചു കുടിയിരിക്കൽ ആഗ്രഹിക്കുന്ന ഞാൻ 😂😂
Nanum😢
Sinuvinte veetil ninnu kondornm ennonnum ella asooyakond parayunna barthavinu kazhivundegil avar vagikotte nallathalle..orubagath ethokke evariludekanana kazhinju orubagath orupad pavapettavar ee vidio kanumbol njagalk ethonnumillallo ennu chindhikunnavar athreyullu❤
സിനുവിന്റെ വീട്ടിൽ നിന്നാണല്ലോ സാധനങ്ങൾ കൊണ്ടു വരേണ്ടത്
ആചാരങ്ങൾ പിടിച്ചു ഇരുന്നോ, കാലം മാറിയതറിയില്ലേ.......😅
ഇങ്ങനെ ഓരോ ആചാരങ്ങൾ ആണ് പെൺമക്കളെ ഒരു ബാധ്യതയായി വീട്ടുകാർക്ക് തോന്നാന് കാരണം.
Noufalne kond kaytumengil avan vagattee athan vendath
Allathe sinu nte vtl ninn alla
സ്ത്രീധനം ഒഴിവാക്കി അത് പോലെ ഈ വക ആചാരങ്ങളും. അതൊന്നും അറിയാത്ത പൊട്ടകിണറ്റിലെ തവളകളേ പോലെ ഓരോന്ന് പറഞ്ഞു കമന്റ് ഇടും
Sinunte kaaryam enikareela but athinonnum kazhivillatha penninte kudi kaar enthu cheyyum njan veedirunnappozhum ente husnte veetkarku oru kuzhapom illa chila chila natukarkaaranu chothichu ninte kudinenthanu enik uppa illa Umma vallimma mathram ennalum avar ariyum sathanangalum vaagi thannu pinne ente ikkade veetkar ennode paraya aarelum choicha Ellam antodenna kodunne paranjone
Veedios ubagaraay ❤
Sinunte veetinn kondarule
Athentha evarde veettkk evarkk vangikkude ath avarude choice alle
Full avidnn konduverum enn karurudhi. Vagandirikano
അത്രയും വലിയ ഒരു വീട് അവനുണ്ടാക്കാൻ കഴിയുമെങ്കിൽ അതിലേക്കുള്ള സാധങ്ങള് അവൻ വാങ്ങാൻ കഴിയില്ലേ പിന്നെന്തിനാ sinunte വീട്ടീന്ന് കൊണ്ട് വരില്ലെന്ന് ചോദിക്കുന്നത് അതൊക്കെ പഴയ രീതിയാണ് pen വീട്ടീന്ന് കൊണ്ട് വരൽ
@@AmeerafuhadFuhad enikum kondu vannitund upouthottu karoooram vere...enn vech njn onnum vaagadhirunnitila konduvannad venda ennum paranjitilla...aa oru samaytha adh nalloru helpaayit thonni...oru roomilekulla furniture veetilnaan extra kitchen patram...fud items... bathroomil use cheyanulla items... washing and house cleaning items...mat. Prayer dress etc....but adh konduverallo njn vaaganda enna mindil irunitlya..njn kure vaagivechu kuttiadichamudhal..apol aa itemsokke njn vagandenn paranju
Noufale oru sadhanavum avide ninnu vagaruth ninak kayiyupole nee vaagikko onninnum sinunte vttukare kaaathu nilikaruth
Buy only needy things later over load ayirikum for maintenance. Your heart will be more stressed. I have cleaned my house and I have mental stability and peace ✌️
അടിപൊളി 👍👍👍👍
സിനൂൻ്റെ വീട്ടിൽ നിന്നാ വീട് ഇരാക്കല്ലിന്ന് സാധനങ്ങൾ കൊണ്ട് വരുക
Mone kurach light njaan ayachu tharaam
white color plate എടുത്തില്ലേ
സിനുന്റെ വീട്ടീന്നല്ലേ സാധനം കൊണ്ടുവരല്
Agany nirbandam onnulla veed undakkiya naufalin thanny avidykk illa sadanagalum vagan ariya pinna enda ningalkk😂
അങ്ങനെ ഒരു ചടങ്ങും നിർബന്ധം ഇല്ലല്ലോ. ഇത് മാത്രം അല്ല.. പക്ഷെ നാട്ടിലൊക്കെ അങ്ങനെ ആയതോണ്ട് പറഞ്ഞോന്നൊള്ളു.. ഇതിനുള്ള മറുപടി തരാൻ നിന്നെ ഏല്പിച്ചതാണോ
അസ്ലാമു അലൈക്കും
Coment box full asooyakkara andha cheyyuga😂
അസ്സലാമു അലൈക്കും 😊
Sinu 👍👍
D martil ithilum vila kuravil nalla quality items kittum allenkil vishaal mall IKEA rate kooduthal aan
Dmart, vishaal quality alla ikea irems. Its a swedish company
@Nisha-lg1ey naan orupad kalam aayi Bangalore thamasikkunna aalaan Dmart item vishalmall home centre items ellaam upayogikkunnund IKEA prodectum upayogikkunnund saadhaaranakkar nokkunnath low budget aan quality ulla IKEA prodect ellarkkum effortable aayirikkillaaa
Ikea യിൽ നിന്ന് കിട്ടുന്നത് വേറെ എവിടെയും കിട്ടൂല...
Indoor plant original വെക്കുന്നതാണ് നല്ലത്
Sadhana banghiyullathayit karyamilla vrthiyakunnidathan karyam
Pennity vitl ninaa kotukuga veet sadanam
Kondaran vaychittelle pooyad ororo katikootalukal ororuthar oru nerathe amnathinu veendi yajikkunnu ningal oro arbadangal kanikkunnu avare manass vishamichal ningalk enda vunam kitta ayalvasi pattini kidakkum bol vayaru nirach bakshikkunna van nammali pettavan nammali pettavanalla ennu nabi parannappol adilum oru karyamille💞
എന്റെ പൊന്നു സഹോദരി. .ഈ കൊച്ചു കേരത്തിൽ ഇന്നത്തെ തലമുറയിൽ ആരും തന്നെ പട്ടിണി കിടന്ന് മരിക്കൂല കാരണം. .പിണറായി സർക്കാർ പാവപ്പെട്ടവർക് എല്ലാ മാസവും ഭക്ഷണം നൽകുന്നുണ്ട്... പിന്നെ. . നബി വചനം. . അയൽവാസി പട്ടിണി കിടന്നാൽ വയറു നിറച്ചു തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല. .എന്നാൽ നാട്ടിൽ ഒരാൾ പട്ടിണി കിടന്നു മരിച്ചാൽ. . ആ നാട്ടിലെ ഭരണാധികാരി ആണ് ഉത്തരവാദി... ഉമർ (റ ) ചരിത്രം ഒന്നു പോയി പഠിക്കുന്നത് നല്ലത് ആണ്.
Own pattinikidanna kaalath nee Kure kondukoduthittundaakuvallee avanonte kaaryam nokki nadakedo Ownum pand kure kashttapettatha in enkilum avar nalleyil jeevikatt asooya ellaandenth
മാഷാ അള്ളാ ♥️
അടുക്കള സാധനം എല്ലാം സിനു ൻ്റെ വീട്ടു കാർ ആണ് തരേണ്ടത് ഞങ്ങളെ നാട്ടിൽ അങ്ങിനെ യാണ്
Kalamoke maari sahodhari... 😂
അഹങ്കാരം സിനു ന്
സിനു വിന്റെ വീട്ടിൽ നിന്നാണ് എല്ലാം കൊണ്ട് വരേണ്ടത്
Iniyum itharam chindagadikalkkonnum iniyum mataam ille...
സിനു ന്റെ വീട്ടുകാർ ക്യാഷ് കൊടുത്തിരിക്കുകയാണ്
Qurhanil undo.... Mamool valicheriyan aayille
അങ്ങനെ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ . ഓരോ മാമൂലിന്റെ പേരും പറഞ്ഞ് പെൺ വീട്ടുകാരെ കൊല്ലാകൊല ചെയ്യുന്ന രീതി. ഇതിന്റെ പേരിൽ ജീവിത കാലം മുഴുവൻ കടക്കാരായി മാറി അവസാനം ആത്മഹത്യയിലേക്ക് വരെ എത്തിച്ചിട്ടുണ്ട്. ഇതൊക്കെ മാറി ചിന്തിക്കാൻ ഉള്ള സമയം വൈകിയിരിക്കുന്നു🙏🙏🙏
മാഷാ അല്ലാഹ് അടിപൊളി
ചവിട്ടി പെയ്ൻ്റ് ൻ്റെ കളർ നോക്കി എടുക്കാം. കർട്ടണിൻ്റെയും അവിടുത്തെ സാധനങ്ങൾ എല്ലാം വെറൈറ്റിയാ.
Sinuntey,veetilnalley,konduvarendath
Ethil kooduthel comment kandu sinoonte veettil ninnan sadanam kond varedethenn agne oru niyamamonnumillalo
അടിപൊളി ❤❤❤
Nammuday natile
Veetil koodalinu sadhanam vaangaan pokumpol aduthoke veetilkoodiyuttulla bandhukkaleyulpeduthuka vendathonnum vangendi verilla
Evarude vttille sadhanam evarannu vegandath sinunte vttil ninnu alla
Ikea eviden
❤❤❤🎉🎉🎉
സൂപ്പർ
Ikea poliyanu colours❤
നൗഫൽ ഒന്നും വാങ്ങിക്കേണ്ട... ഈ കമ്ന്റോളികൾ കൊണ്ട് തരും എല്ലാം 🤣🤣🤣
Hiiii
Silu Palakkad thudaka kurchu😅
Malappuram ikea product കിട്ടുന്ന കട und
Avide
@jilunsona2627 malappuram kayil crockery... മുണ്ടുപറമ്പ bypass
Yviday?
അവിടെ കുറച്ച് items മാത്രമേയുള്ളൂ.... വില അല്പം കൂടുതലാണ്
ഡി മാർട്ടിൽ കയറിയോ അവിടെ എല്ലാം വിലകുറവ് ആണ് ഒരു അടുക്കളയിലേക് വേണ്ടുന്ന എല്ലാം സാധനങ്ങളും കിട്ടും
ബാംഗ്ലൂർ എവിടെയാ അത്
❤❤👌👌
അസ്സലാമു അലൈക്കും റഹ്മത്തുള്ള
Oru. Tippar. Eduthu pokamayirunnu 😅😅😅😅
Super
Hi
Mashallah.....
ഇതെക്കെ നൗഫൽൻ്റെ വീട്ട് കാർ ആണ് കൊണ്ട് വരണ്ടത്.നൗഫലെ
😂😂
Athentha കള്ള് കുപ്പി പോലെത്തത്
athaa njnum vijarichee
@@abisgirlabisgirl5463ട്രെൻഡി ബോട്ടിൽ 😍
Water bottle anu
Water kuppi
പ്രേഗ്നെൻസി ചിക്കൻ പോക്സ് വന്ന ആരേലും ഉണ്ടോ ?
Yes😀😂
Deliverikk ശേഷം ഉണ്ടായിരുന്നു
Yes
Yas
Ente siss n undayirunnu
Next- vidios waiting
സിനു എടുത്ത ഫ്ലാസ്ക് നല്ലതാണ് പൈസ കുറവാണ് mrng മുതൽ evng vare ചൂട് നിക്കും
😮
Mashallah
Hai
❤❤❤❤❤❤😂😂
Alamol ❤❤
Masha allha
Masha allha ❤️
😅
👍🏻
First
❤❤❤
❤❤സൂപ്പർ
❤❤❤❤❤❤❤🎉🎉🎉🎉🎉
0
ഹായ്
Ennu full asooya pennugal aanallo
H
അടിപൊളി 👍👍👍
Sinu 👍👍
അടിപൊളി❤
അടിപൊളി
👌🏼👌🏼👍🏼👍🏼