ഒരു സൂപ്പർ മാർകറ്റിൽ പോകുമ്പോൾ നമ്മുടെ കൂടെയും ക്യാമറ കൊണ്ട് നടന്നാൽ ഇതിലും അപ്പുറമായിരിക്കും കാണാൻ. എല്ലാ ഭാര്യ മാരും hussinod തന്നെ യാണ് ഇങ്ങനെ ഒക്കെ പറയുള്ളു
ഇത് നിങ്ങൾ കുറച്ചു ഓവർ ആണ് നിങ്ങൾ ഉയർന്നു വന്നത് ഞങ്ങളിലൂടെ ആണ് ആഡംബരം കുറച്ചാൽ നല്ലത് ഞങ്ങൾക്ക് നിന്റെ പഴയെ വീഡിയോ കാണാൻ ഇഷ്ട്ടം സിനു കുറച്ചു ഓവർ ആയി... ഹേറിൽ കയറാതെ നോക്കിയാൽ നല്ലത് 👍🏻👍🏻
അവരൊന്നു Ikea പോയതാണോ ahankaram😂എന്നാ weekly once ikea പോകുന്ന ഞാനൊക്കെ എങ്ങനെ ആയിട്ടുണ്ടാവും. അസൂയ മാറ്റിവെച്ചു മറ്റുള്ളവരുടെ achievements appreciate cheyyan padikk
ചില comment സിനുനെ പറയുന്നത് ഞാൻ വായിച്ചു....... ഏതൊരു പെണ്ണിനും ആഗ്രഹം ഉണ്ടാകും അല്ലെങ്കിൽ ഏതൊരു വിക്തിക്കും ഒരു പാട് ആഗ്രഹങ്ങൾ ഉണ്ടാകും അതിൽ ചിലത് ചിലർക്കു സാധ്യമാകും ചിലർക്കു ഒരുപാട് സാധ്യമാകും അത് ഭാഗ്യമല്ലേ സിനു അവരുടെ സ്വപ്ന ഭാവനത്തിന് എത്രയൊക്കെ bangiyaaakam എന്ന് ആലോചിക്കുന്നുണ്ടാകും അത് പോലെ ആ വീട്ടിലെ ഓരോ സാദനങ്ങളും ശ്രദ്ധിച്ചു select ചെയ്യാൻ സിനു ആയിരിക്കും കൂടുതൽ മുൻഗണന കൊടുക്കുന്നത് Ur lucky wife ❤️
നിനക്ക് ഒക്കെ അസൂയ മൂത്ത് പ്രാന്തായതാണ് 😂😂😂😂 സ്വന്തം വീട്ടിലേക്ക് ഇഷ്ടം ഉള്ള സാധനം എടുക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആണോ ഓവർ എന്ന് പറയുന്നേ 😂 നിന്റെ വീട്ടിലെ കാര്യം ഒക്കെ പിന്നെ അയൽക്കാർ ആണോ തീരുമാനിക്കുന്നെ 😂😂
സ്വന്തമായി അധ്വാനിച്ചു നല്ലൊരു വീട് അതും ഇത്രനാളും നരകിച്ചു ജീവിച്ച ഒരാൾ അപ്പൊ അവർക്ക് അവരുടെ DREAM HOME നു വേണ്ട സാധങ്ങൾ വാങ്ങാൻ പോകുന്നതിനു അസൂയമൂത്തു ഇങ്ങനെ comment ഇടുന്നവരെ ഉളുപ്പുണ്ടോ നിങ്ങൾക്ക്. നിങ്ങളുടെ പൈസ കൊണ്ടാണോ അവർ ഷോപ്പിംഗ് ചെയ്യുന്നത്. സിനു അത്യാവശ്യം പൈസ ഉള്ള വീട്ടിലെത്തന്നെയാണ് അഹങ്കാരം കാണിക്കേണ്ട ആവശ്യo ഇല്ല. കാണുന്നവരുടെ മെന്റാലിറ്റി ആണ് problem
@ cheap onnum alla. Cheriya items cheap and best quality aanu. Furniture nalla paisa und. But 100% quality und and product kandal ariyam ikea aanenkil. Gulfil seconds sale Ikea anenkil vegam sale aayipokum
ഇതൊന്നും അനാവശ്യം അല്ലാലോ 😂😂 വീട്ടിലേക്കുള്ള ആവശ്യം ആയ സാധനങ്ങൾ അല്ലേ 😂😂 അല്ലാതെ വാങ്ങിയിട്ട് കൊണ്ട് കളയാൻ അല്ലാലോ 😂 പിന്നെ അവരുടെ വീട്ടിലേക്ക് ഉള്ള സാധനങ്ങൾക്ക് ക്വാളിറ്റി വേണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടാകില്ലേ അപ്പൊ അങ്ങനെ ഉള്ള സാധനങ്ങൾക്ക് പൈസ കൂടും അത് അവർ സമ്പാദിച്ച പൈസ കൊണ്ട് അവർ വാങ്ങുന്നു അതിന് നിങ്ങൾക്കെന്താ 😂😂😂
Thank you.... ഈ വീടിയോ എനിക്ക് ശെരിക്കും ഉപയോഗ പെട്ടു.... സിലു താടെ ചാനലിൽ ikea ikea എന്നും പറയും എന്നല്ലാതെ അറിയില്ലായിരുന്നു..... But thank you thank you so much....... മറ്റുള്ളവർക്ക് ഇതു അറിയാമായിരിക്കും.... എനിക്ക് എപ്പോളാണ് അറിഞ്ഞത് ❤️❤️❤️
വീട്ടിലേക്ക് ഉള്ള സാധനം വാങ്ങുന്നത് എങ്ങനെ പടച്ചോനേ മറന്നുള്ള കളിയാകും 🙄 അവർക്ക് അവരുടെ വീട്ടിലേക്ക് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് വേണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ
Hello dear for every success there is a lot of hard work paying off behind that….oro videosum avar nammalde munnil successfully ethikkunnundel athinte purakil orupad efforts nd hard work und …so how can u simply assume that they are being paid off without doing any job??… ith actlly a kind of disease aanu , nammalk cheyyan patathathum kittathathumaya kaaryangal mattullavark kittumbozhum or cheyyumbozhum undavvunna oru type of kuthal😂😂 frankly we can call that jealousy/ ASOOYA …so pathetic society
IKEA പോലുള്ള വലിയ ഷോപ്പിംഗ് മാളിൽ വീട്ടിലേക്കുള്ള variety items കിട്ടും . പ്രവാസികൾക്ക് ഈ വീഡിയോ ഉപകാരം ചെയ്യും.. നാട്ടിൽ വില കുറവാണെങ്കിൽ കഷ്ടപ്പെട്ട് ഇവിടുന്ന് പർച്ചേസ് ചെയ്യേണ്ടല്ലോ പ്രവാസിക്ക്
Balgaloor വരെ ഒന്നും പോവേണ്ട ആവശ്യം ഇല്ല... സിനുവിന്റെ നാട്ടിൽ മുക്കത്ത് ഉണ്ട് ഒരു shop indeevar എന്നാണ് ഷോപ്പിന്റെ പേര്... അവിടെ decor items wallpeapper curtun sofa bedsheet thudangi എല്ലാ items ഉണ്ട്... പോയി nokkii... Affordable rate👍🏻👍🏻
അങ്ങനെ ഒരു നിയമം ആരാണ് ഉണ്ടാക്കിയത്..? ഒരു പെണ്ണിനെ കെട്ടിച്ചു വിട്ടാൽ പിന്നെ എല്ലാം കെട്ടിയവൻ നോക്കണം... പിന്നെ പെണ്ണുങ്ങളുടെ വീട്ടുകാർ കഷ്ടപ്പാട് ഇല്ലാതെ സന്തോഷത്തോടെ അവർക്ക് കൊടുക്കുക ആണെങ്കി പ്രശ്നം ഇല്ല... പെണ്ണുങ്ങളെ വീട്ടീന്ന് തന്നെ സാധനം കൊണ്ട് വരണം എന്ന നിയമം നമ്മുടെ നാട്ടുകാർ ഉണ്ടാക്കിയതാണ്...
ഉമ്മാനെ മാത്രമല്ലല്ലോ കെട്ടികൊണ്ട് വന്ന ഭാര്യയെയും നോക്കണ്ടേ 😂😂 പിന്നെ അവർ ഉമ്മാനെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയോ നിങ്ങൾ അവരുടെ വീട്ടിൽ എത്തി നോക്കാൻ പോയോ 😂😂😂
നെഗറ്റിവ് കമൻ്റെ നൊന്നും മറുപടി കൊടുക്കണ്ട സിനുവിൻ്റെ പെരുമാറ്റം കണ്ടിട്ട് അഹങ്കാരം ഒന്നും തോന്നുന്നില്ല എല്ലാവരു ഇങ്ങനെയൊക്കെ തന്നെയാണ് ചീത്ത പറയുന്നവർ അഹകാര കൊണ്ടാണ് എന്തായാലും ഞങ്ങൾക്കും കാണാൻ കഴിഞ്ഞു സന്തോഷ്
അങ്ങനെ ഒരു നിയമം ഉണ്ടോ... കുറെ കമന്റ് കണ്ടു അങ്ങനെ... അതൊക്കെ നമ്മൾ ഉണ്ടാക്കുന്നത് അല്ലെ... പെണ്ണുങ്ങളെ വീട്ടിൽ നിന്ന് കൊണ്ട് വരണം എന്ന് ഒരു നിയമവും ഇല്ല
നൗഫൽ നെ വശലക്കുന്നത് സിനു ആണ് നിങ്ങൾ ചേയ്യുന്നത് കുറച്ച് ഇപ്പോൾ ഓവറാകുന്നുണ്ട്
Jeevikkunnavarenkilum jeevichotte
Ikea povunnath athra thettano
Ikea പോയാൽ ഭർത്താവിന്റെ മനസ്സു മാറുമെങ്കിൽ weekly once അവിടെപോകുന്ന എന്റെ ഭർത്താവൊക്കെ എവിടെ എത്തീട്ടുണ്ടാവും 😂😂മനസ്സിന്റെ കുഷ്ടം മാറ്റ് ആദ്യം
@@NihalMonu-k8k അതിന് നിങ്ങൾക്കെന്താ നിങ്ങൾ കാശ് കൊടുത്തിട്ടൊന്നും അല്ലല്ലോ അവര് ഉണ്ടാക്കിയ കാശ്. നിങ്ങളെ കാര്യം നോക്കിയാ പോരെ
ഒരു സൂപ്പർ മാർകറ്റിൽ പോകുമ്പോൾ നമ്മുടെ കൂടെയും ക്യാമറ കൊണ്ട് നടന്നാൽ ഇതിലും അപ്പുറമായിരിക്കും കാണാൻ. എല്ലാ ഭാര്യ മാരും hussinod തന്നെ യാണ് ഇങ്ങനെ ഒക്കെ പറയുള്ളു
ഇത് നിങ്ങൾ കുറച്ചു ഓവർ ആണ് നിങ്ങൾ ഉയർന്നു വന്നത് ഞങ്ങളിലൂടെ ആണ് ആഡംബരം കുറച്ചാൽ നല്ലത്
ഞങ്ങൾക്ക് നിന്റെ പഴയെ വീഡിയോ കാണാൻ ഇഷ്ട്ടം സിനു കുറച്ചു ഓവർ ആയി...
ഹേറിൽ കയറാതെ നോക്കിയാൽ നല്ലത് 👍🏻👍🏻
avar tettonnum cheyyunnilla okke jasmine jafarokke kaattunnathin poyi coment idu ath patto ningalkokke e paavangale mel kayaralle enganelum jeevichotte
അവരൊന്നു Ikea പോയതാണോ ahankaram😂എന്നാ weekly once ikea പോകുന്ന ഞാനൊക്കെ എങ്ങനെ ആയിട്ടുണ്ടാവും. അസൂയ മാറ്റിവെച്ചു മറ്റുള്ളവരുടെ achievements appreciate cheyyan padikk
നല്ല അടിപൊളി സാധങ്ങൾ കിട്ടും
Athe jasmiyokke islaminethire koothara
ഇതിന്റെ പിന്നാലെ ഒരു പത്ത് വീഡിയോ ഉണ്ടാവും കിട്ടുന്നതൊക്കെ കാശല്ലേ. എന്നിട്ട് പറയും കാശില്ല സ്വർണം വിറ്റാണ് 😂
ചില comment സിനുനെ പറയുന്നത് ഞാൻ വായിച്ചു.......
ഏതൊരു പെണ്ണിനും ആഗ്രഹം ഉണ്ടാകും അല്ലെങ്കിൽ ഏതൊരു വിക്തിക്കും ഒരു പാട് ആഗ്രഹങ്ങൾ ഉണ്ടാകും
അതിൽ ചിലത് ചിലർക്കു സാധ്യമാകും
ചിലർക്കു ഒരുപാട്
സാധ്യമാകും
അത് ഭാഗ്യമല്ലേ
സിനു അവരുടെ സ്വപ്ന ഭാവനത്തിന് എത്രയൊക്കെ bangiyaaakam എന്ന് ആലോചിക്കുന്നുണ്ടാകും
അത് പോലെ ആ വീട്ടിലെ ഓരോ സാദനങ്ങളും ശ്രദ്ധിച്ചു select ചെയ്യാൻ സിനു ആയിരിക്കും കൂടുതൽ മുൻഗണന കൊടുക്കുന്നത്
Ur lucky wife ❤️
സിനു ന് അഹങ്കാരം തുടങ്ങി ഓവറാവുന്നുണ്ട് അല്ല നെ മറക്കണ്ട നൗഫൽ ഇത് കുറച്ച് ഓവറാവുന്നുണ്ട് കഷ്ടം
നിനക്ക് ഒക്കെ അസൂയ മൂത്ത് പ്രാന്തായതാണ് 😂😂😂😂
സ്വന്തം വീട്ടിലേക്ക് ഇഷ്ടം ഉള്ള സാധനം എടുക്കുന്നതിനും അഭിപ്രായം പറയുന്നതിനും ആണോ ഓവർ എന്ന് പറയുന്നേ 😂
നിന്റെ വീട്ടിലെ കാര്യം ഒക്കെ പിന്നെ അയൽക്കാർ ആണോ തീരുമാനിക്കുന്നെ 😂😂
സ്വന്തമായി അധ്വാനിച്ചു നല്ലൊരു വീട് അതും ഇത്രനാളും നരകിച്ചു ജീവിച്ച ഒരാൾ അപ്പൊ അവർക്ക് അവരുടെ DREAM HOME നു വേണ്ട സാധങ്ങൾ വാങ്ങാൻ പോകുന്നതിനു അസൂയമൂത്തു ഇങ്ങനെ comment ഇടുന്നവരെ ഉളുപ്പുണ്ടോ നിങ്ങൾക്ക്. നിങ്ങളുടെ പൈസ കൊണ്ടാണോ അവർ ഷോപ്പിംഗ് ചെയ്യുന്നത്. സിനു അത്യാവശ്യം പൈസ ഉള്ള വീട്ടിലെത്തന്നെയാണ് അഹങ്കാരം കാണിക്കേണ്ട ആവശ്യo ഇല്ല. കാണുന്നവരുടെ മെന്റാലിറ്റി ആണ് problem
Ithinum mathram enthu thatta Ivar cheythe .agram ulla sadhanangal avar vangatte.athu avarude ishttam alle
Sathyam @@Dhiyaa-k9i
Sathyam
ചിന്നുവിണ് ഭയങ്കര അഹങ്കാരമാണ്
സിനൂറ്റെവിജാര൦. കണ്ടാൽ ഇലോക൦മുഴുവനു൦അവളതാണ്എന്നാ. ജാടഅതിക൦വേണ്ട.
Ningalkkokke enth asooyaya avarkk santhoshayiitt avree ishttathin jeevikkan videdo... Azhhh mosham thanneee 👍🏻
സാധരക്കാർക്ക് ഇവിടെ നടക്കൂല... സിനുന്റെ വർത്താനം കേട്ടപ്പോൾ അതികം കാശ് ഇല്ലാത്ത സ്ഥലം ആയിരിക്കും എന്ന് വിചാരിച്ചു
നടക്കുന്നവർ വാങ്ങട്ടെന്നെ. ഇതൊക്കെ ആൾക്കാർക്ക് വാങ്ങാൻ അല്ലെ വെച്ചിരിക്കുന്നയ്
IKEA comparatively cheapest aan
@ cheap onnum alla. Cheriya items cheap and best quality aanu. Furniture nalla paisa und. But 100% quality und and product kandal ariyam ikea aanenkil. Gulfil seconds sale Ikea anenkil vegam sale aayipokum
സിനു കാശ് അനാവശ്യം ആകുല ന്ന് പറഞ്ഞട്ട് ഇപ്പൊ ആളാണല്ലോ ഓവറാവുന്നത് നൗഫൽ സിനുനെ പേടിക്കുന്നു ണ്ട്
ഇതൊന്നും അനാവശ്യം അല്ലാലോ 😂😂 വീട്ടിലേക്കുള്ള ആവശ്യം ആയ സാധനങ്ങൾ അല്ലേ 😂😂 അല്ലാതെ വാങ്ങിയിട്ട് കൊണ്ട് കളയാൻ അല്ലാലോ 😂
പിന്നെ അവരുടെ വീട്ടിലേക്ക് ഉള്ള സാധനങ്ങൾക്ക് ക്വാളിറ്റി വേണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടാകില്ലേ അപ്പൊ അങ്ങനെ ഉള്ള സാധനങ്ങൾക്ക് പൈസ കൂടും അത് അവർ സമ്പാദിച്ച പൈസ കൊണ്ട് അവർ വാങ്ങുന്നു അതിന് നിങ്ങൾക്കെന്താ 😂😂😂
Ee malayalikaklkke inganathe idungiya chinthagathi ullu😮
അവരുടെ കാശ് കൊണ്ട് അവർ എന്താ കിലും ചെയ്തോട്ടെ ഓരോരോ ആഗ്രഹം ഉണ്ടാകു അവർ ക്ക് അവർ തന്നെ അല്ലെ ചെയുക അതിന് ഇങ്ങക്ക് എന്താ മക്കളെ അവർ ചെയ്തോട്ടെ
Enthokkeya parayunnath aval pavaaa
Adukkala sadanam sinunte veettukaar konduvarilleee
Angane oru niyamam undo
എന്താ നജ്ല ചുടാകുന്നത്
Entammooo entha ningale asooya😂
പറ്റുന്നവർ ചെയ്യട്ടെ എല്ലാവരുടെ ആഗ്രങ്ങളല്ലെ എല്ലാവർക്കും സാധിക്കട്ടെ ആരും അസൂയ പെടല്ലെ അവരുടെ ആഗ്രഹം സാധിക്കട്ടെ
നമ്മൾ ഒരാളുടെ സന്തോഷം കണ്ട് നമ്മളും സന്തോഷിക്കണം അത് ഞാൻ പറയുന്നത് അല്ല മുത്ത് റസൂൽ ആണ് പറഞ്ഞത്
Valree kashtapadinna ivare ivide eathiyath ,onn happy jeevichottee eanthina veruthe negative parayunna , mashaallah iniyum uyaramgalil eathetteee,ivark oru ahangaarum illa pudhiya sopnathilek chekerumbhol oroo aagraham undavulle ath avare cheyyatte ee comment idunnavar ahangarijatharikuga,nigalk aagraham undengil nigelum nadathikolluu ,mattullavarudee kuttam kandu pidikatee😊
Correct
👍❤
Noufale sinu nee ningale ishttathin ningal vangikko areyum pedikkanda , ee malayalikal anganeya arum nallonam jeevikkunnath ishtttamilla, ningal adichu polikk, njanum ikea nnanu vangiye from Dubai 🫠
🎉🎉🎉yes
Thank you.... ഈ വീടിയോ എനിക്ക് ശെരിക്കും ഉപയോഗ പെട്ടു.... സിലു താടെ ചാനലിൽ ikea ikea എന്നും പറയും എന്നല്ലാതെ അറിയില്ലായിരുന്നു..... But thank you thank you so much....... മറ്റുള്ളവർക്ക് ഇതു അറിയാമായിരിക്കും.... എനിക്ക് എപ്പോളാണ് അറിഞ്ഞത് ❤️❤️❤️
Comment vayichapp oru karym manasilayi..😂😂😂
Aarkum thire asooya illan
Avar kshtapett cash undakunu avar chilavakunu 😊
Padachavane marannulla kaattikoottal avide athumavo antho
Kanditt sahikkunnilla le kashttam thanne
Ithinekalum valuth.padachone marnn cheyyundallo. Ith. Haram onnum allallo
Kashtam ….nammalde aarude kayyilnnum paisa vaangittallallo avar purchase aakunne …let them live happily ..
വീട്ടിലേക്ക് ഉള്ള സാധനം വാങ്ങുന്നത് എങ്ങനെ പടച്ചോനേ മറന്നുള്ള കളിയാകും 🙄
അവർക്ക് അവരുടെ വീട്ടിലേക്ക് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് വേണം എന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ
Pavapettavn kurach kaash kayil verumbo pinna iganoky thnny ndaka ithoky evda chenn avsanikum enn areela . Ni ee veed edukunna paisakk nita vitt kudiyale thnny veroru kudubathin veed vech koduthale ethra santhosham ndakum vanna vayii orikalum kaash kanditt marakkaruth keta ethra you tubers nigala kaale flowr oky ullavr veed eduthu ith polay onum illa veed ennath ellara sopna but ith kaashindy ahankara
ഓഹോ വീട്ടിലേക്ക് ക്വാളിറ്റി ഉള്ള സാധങ്ങൾ വാങ്ങുന്നവർ അഹങ്കാരികൾ ആണല്ലേ പുതിയ അറിവ് 😂😂😂
Ee video nalla ubagaramayi njagalapole puthiya veededukkunnavarkku😊
Veed edukkunnavarkalla cash ullavarku
Keralathil kittanjittano
Iniyum Orupad Uaranglil Ethetey
സിനോന് കുറച്ച് അഹങ്കാരം കൂടുന്നുണ്ട്. പണിയെടുക്കാതെ കിട്ടിയ കാശ് അല്ലേ. എന്തു വാങ്ങിക്കാം എന്തും കാട്ടിക്കൂട്ടാ :
Hello dear for every success there is a lot of hard work paying off behind that….oro videosum avar nammalde munnil successfully ethikkunnundel athinte purakil orupad efforts nd hard work und …so how can u simply assume that they are being paid off without doing any job??… ith actlly a kind of disease aanu , nammalk cheyyan patathathum kittathathumaya kaaryangal mattullavark kittumbozhum or cheyyumbozhum undavvunna oru type of kuthal😂😂 frankly we can call that jealousy/ ASOOYA …so pathetic society
Ninak vere Pani elle
Veettusadanam vangunnathano ahankaram
അയിഷാക്ക് നല്ല അസൂയയും ഉണ്ട് 😂പേരിൽ ദുആ ഉണ്ടല്ലോ അത് സ്വഭാവത്തിൽ കുറച്ച് കാണിക്ക്. അസൂയ വെച്ച് ജീവിച്ചാൽ എവിടേം എത്തില്ല
ഈ വീഡിയോക്ക് നെഗറ്റീവ് കമന്റ് ഇടുന്നവരോട് ഒന്നേ എനിക്ക് പറയാനുള്ളൂ, അസൂയക്ക് മരുന്നില്ല 😂😅
@@saajidhamansoor7374 അവരുടെ കഷ്ടപ്പാടുകൾ കണ്ട് കൂടെ കൂടിയവർക്ക് അവരെ ഉപദേശിക്കാൻ അർഹതയുണ്ട്
@@haseena1292എപ്പോഴും കഷ്‌ടപ്പാടിൽ തന്നെ നിൽക്കണോ.😅
avarude illayma Kandiu koode koodiyavarkku avare upadeshikkanulla arhadhayund
@@saajidhamansoor7374 noufalinu soufine sahayichoode
@@haseena1292ആദ്യം മനസ്സ് നന്നാവു എന്നിട്ട് ഉപദേശം കൊടുക്കാം.എല്ലാവർക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ടാകും, ജീവിതം ഒന്നേ ഉള്ളൂ.
IKEA പോലുള്ള വലിയ ഷോപ്പിംഗ് മാളിൽ വീട്ടിലേക്കുള്ള variety items കിട്ടും . പ്രവാസികൾക്ക് ഈ വീഡിയോ ഉപകാരം ചെയ്യും.. നാട്ടിൽ വില കുറവാണെങ്കിൽ കഷ്ടപ്പെട്ട് ഇവിടുന്ന് പർച്ചേസ് ചെയ്യേണ്ടല്ലോ പ്രവാസിക്ക്
Enikk nalla ishttayi.. Njangalum veed vechondikkunnu... Inshaallah.. Nokkanam.. Asdoyakkar palathum parayum.. Ningal mind aakkanda ❤❤❤
399 vernnadh aaa jutematn maathrm aahnn alladhe aaa paathrm full setn alla🙂
പടച്ചോനെ, എന്തെല്ലാം കാണണം
Avarkk avarue veettilekk ulla saadhanam vaangaan avarkk ishttam Ulla sthalath poyikkotte ningalkk okke enthaan .....ee youtube cash veruthe kittunnath aanenn aar paranju ellaathinum athintethaaya effort und....asooyakkum kushumbinum maraunnillaaa
14:01
അടിപൊളി 👍👍👍👍🤲🤲🤲🤲 18:25
മാശഅല്ലാഹ് എവിടെവരെആയി
Aadhayam. Sinu iIkea kandittundoo jhanghal Gulfil kandittundea Nalla. Cashmere Vanam
നൗഫൽ ഗ്ലാസ് വർക്ക് എനിക്ക തരുമോ rate കുറച്ച് തരാം ഇപ്പോൾ കാണിച്ചില്ല മമിറാർ 7000 ഇല്ല❤️
Balgaloor വരെ ഒന്നും പോവേണ്ട ആവശ്യം ഇല്ല... സിനുവിന്റെ നാട്ടിൽ മുക്കത്ത് ഉണ്ട് ഒരു shop indeevar എന്നാണ് ഷോപ്പിന്റെ പേര്... അവിടെ decor items wallpeapper curtun sofa bedsheet thudangi എല്ലാ items ഉണ്ട്... പോയി nokkii... Affordable rate👍🏻👍🏻
Mukath evda
Location paranjaro
@@richuuzzreenu2190 Mp arcade karassery junction, mukkom
@@richuuzzreenu2190Mp arcade karassery junction mukkom.
Mp arcade karassery junction mukkom
Muthea.njan.oru.frintuershopill.driver.anu.14.yer.saudi.ika.locakal.fruturanu.pettonu.keduvarum.kanan.super.ayirikum.but.ullill.vayikoll.anu.❤❤❤
Sujith bhakthane pole kure vloggers avide poyi purchase cheythitt und...avark nalla agraham kanilley best akkanamen agraham undavum appo ivide okk verunnu ennum jngne onnumillatha pole jeevikano
14:02 ntammo
Idinokke endinaa negative comment idunnad.avar kashttappett vedio edth edit chaid post cheyyunnad.Allade verde kittunnadallaa UA-cam nn .
Sinunte swabhavam nannallenn ningl ningle swavhavam nannaakkeenenkil negative commentum aayi varilla...
Ethra negative കമന്റ്സ്
ഒരു വീടുണ്ടാക്കുമ്പോൾ എല്ലാവർക്കും ഒരു dream ഉണ്ടാകില്ലേ
എന്തിനാ ഇങ്ങനെ അസൂയ കാണിക്കണേ അവരുടെ ഇഷ്ടമല്ലേ അവർ ഷോപ്പിങ് ചെയ്തോട്ടെ 😊അവർക്കും അള്ളാഹു ബർകത് കൊടുക്കട്ടെ നമുക്കും 🤲
Ameen 🤲🤲
കുറെ കാട്ടിക്കൂട്ടൽ..... കാശ് ഇല്ലാത്ത ആൾകാർ കാണുമ്പോ ഉള്ള കാട്ടി കൂട്ടൽ
Jeevitham onnalla ullu
Avar avare veetilkulla sadanaghal vedichote nighalk entha
@@jinsha4284 അവർ വാങ്ങിച്ചോട്ടെ.. ജാൻ പറഞ്ഞ അവരോടു വാങ്ങിക്കണ്ട എന്ന്
ഹലോ നൗഫൽക്ക ലൊക്കേഷൻ എവിടെയാ
Bangalore
Banglr IKEA Google cheyda mathi❤
@@arifaathif8331Nagasandra
സിനുവിന്റെവീട്ടിൽ നിന്നല്ലേ സാധനങ്ങൾ കൊണ്ടു വരിക
അങ്ങനെ ഒരു നിയമം ആരാണ് ഉണ്ടാക്കിയത്..?
ഒരു പെണ്ണിനെ കെട്ടിച്ചു വിട്ടാൽ പിന്നെ എല്ലാം കെട്ടിയവൻ നോക്കണം... പിന്നെ പെണ്ണുങ്ങളുടെ വീട്ടുകാർ കഷ്ടപ്പാട് ഇല്ലാതെ സന്തോഷത്തോടെ അവർക്ക് കൊടുക്കുക ആണെങ്കി പ്രശ്നം ഇല്ല... പെണ്ണുങ്ങളെ വീട്ടീന്ന് തന്നെ സാധനം കൊണ്ട് വരണം എന്ന നിയമം നമ്മുടെ നാട്ടുകാർ ഉണ്ടാക്കിയതാണ്...
Ikea yil ella product um high quality aan ❤
Ividek pokunna cash undekil aa amount kond ividennthannw ithoke vedikkanbro
Waaaw ingane oru shop kanichathil balare happy
പറയുന്നവർ പറയാട്ടെ പിന്നെ സ്വന്തം വീട്ടിലേക് അവനവന്റെ ഇഷ്ടം ആ
Sinu allagilum kurach ovar Aane noufal ummana nok
ഉമ്മാനെ മാത്രമല്ലല്ലോ കെട്ടികൊണ്ട് വന്ന ഭാര്യയെയും നോക്കണ്ടേ 😂😂
പിന്നെ അവർ ഉമ്മാനെ നോക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് അറിയോ നിങ്ങൾ അവരുടെ വീട്ടിൽ എത്തി നോക്കാൻ പോയോ 😂😂😂
പൈസ കൂടിയേ
നിനക്ക് മാത്രമേ ബാംഗ്ലൂർ കാണാൻ പറ്റൂ..... ഞങ്ങൾക്കു നിന്നെ ക്കാളും മുന്ന് കണ്ടിട്ടുണ്ട്
കുട്ടികൾ പറയും പോലെ ഉള്ള ഡയലോഗ് 😂😂😂
🙄🙄
അയിന് 🤣😂
@@saajidhamansoor7374സത്യം 🤣
Adyam ezhuthaan padikk innitt para
Comment box niraye kulasthreekalum ammaavanmaarumaanallo
ippolum neram velukkaatha commentolikal
kuree asooya teamukal
കുട്ടിനെ അങ്ങനെ എടുത്തു കാണുമ്പോൾ കുഞ്ഞിന് ബുദ്ധിമുട്ട് ഉള്ള പോലെ
Insha allah njagalum povan vijarika ikea njale veed pani teranayi
Duvacheyyanam
Asooyakkum kushumbinum marunilla😅😅
wow
Ellavarude Swapnam aann nammude agrahathin anusarich veed vekkukha ennath athipole thanne avdekkulla saadanangalum ath avar ishthamulla pole cheyyunnu athin Entha prashnam
Good information ith evidanu shop name parayane
Bangalore Ikea
അവരും ഒന്ന് നന്നായി ജീവിക്കട്ടെ കമന്റോളികളെ 🤣🤣🤣അല്ലഹ് നെ മറന്നു ഒരു പ്രവർത്തിയും അവർ ചെയ്യുന്നില്ല... വല്ലാത്ത കടി തന്നെ എല്ലാത്തിനും 🤣🤣🤣🤣🤣
Bangloor nammude veetil varuo
I expected the same your heading ikea😅
Super good❤
Cashundankil evidenum kittum quality sadanangal.ikea anenkilum nalla sadanangalk nalla paisa kodukkanam .cheap cashinte sadanangal quality kuravan
Hello
Please reply
Sinu kuttyude bag evdnna vagiyth
Ivarude video kanarud enthina kadditt ivarkk cash uddakki kodukkunad
Ningalk ishttamundinkil kandal madi. Ningalod arenkilum paranjo kanan. Kurach asooya undalley
Nighal venakil kanda mathi
കാഷ്അതികമാണകിൽപാവങ്ങൾക്ക്കൊടുത്തൂടെഅഹകാരിസിനു
Ini kodukkumbo kanikkam ahankaram illatha safiyatha😂
Entha ningaleyokke manas
😂😂അസൂയ മൂത്ത് എന്തോരം ആൾക്കാരാണ്.സഫിയാത്ത അവർ അവൻ അവരുടെപൈസക്കല്ലേവാങ്ങിക്കുന്നത്.സഫിയാത്ത വല്ലതുംകൊടുത്തായിരുന്നോ
@emera l Sathyam vallathoru .jendhukal iginem .manssile ithra kushumbu kudya jendhukal kashtm
എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്
Aameen
Vallatha rate ikea il
Nangalum Bangalore Anne nangala vetleke varumo
Ikeal vila kurava sadanam sooper qualitya
വൗ ❤👌🏻👌🏻👍🏻🤗
Eth eppo alla supper markettilum available aa
Online paise kuravanne
Njagal banglore aan .ikea supper aan
നെഗറ്റിവ് കമൻ്റെ നൊന്നും മറുപടി കൊടുക്കണ്ട സിനുവിൻ്റെ പെരുമാറ്റം കണ്ടിട്ട് അഹങ്കാരം ഒന്നും തോന്നുന്നില്ല എല്ലാവരു ഇങ്ങനെയൊക്കെ തന്നെയാണ് ചീത്ത പറയുന്നവർ അഹകാര കൊണ്ടാണ് എന്തായാലും ഞങ്ങൾക്കും കാണാൻ കഴിഞ്ഞു സന്തോഷ്
റൂമിൽത്തെ sitout അല്ല ബാൽക്കണി 😂
😂😂
😂
Eth allam kattunnad kashundakan yandina yallare kanikunnd
Veed illathe undayavanum ullath njasttapettavane athinte vedhana manasilavum.athukond aarum kann vekkanda avar vangikatte ulla jeevitham santhisikatte.njangalk nalla 2Nila veed nastaya vedhanayilanu.njangalk veedavan dua cheyyane
Ella sthalathuk
kumpovarundu um ningal chakkarane nijasinneyum kondu pokki
Vila Nalla kooduthal Aannee
😂😂 comment box kandal ariyam arku asooye onnum ileloleee... 😂😂😂😂.....
അസ്സൂയക്ക് മരുന്നില്ലാ.... 😄😄😄എന്ത് മനുഷ്യരാണ് വെറുതെ ഓരോരുത്തരെ കുത്തിനോവിക്കുന്നത്; ഈ പറയുന്ന നിൻങ്ങൾക്കും മരിച്ചുപോണ്ടേ .
Super❤❤❤❤❤❤
Njangal ippo poyi vannade ullu
Avide ellaathinum nalla rate aan
Adipoli 👍🏼mashaa allah.. Eniku vennam inshaallah 😢🤲
Masha allah❤️
Adipoli video
Ikea lu poyath preshnayi ellarkum😂
Oru manushyan avante aayusil oru tavana edukkunnadanu veed. Ad nammude ishttattinum agrahattinnum anusarichulladairikkanam.
Negatteeve adikkalle avanante kaaryam nokke
Sinute.veettil.ninnalle.konduvaral
അങ്ങനെ ഒരു നിയമം ഉണ്ടോ... കുറെ കമന്റ് കണ്ടു അങ്ങനെ... അതൊക്കെ നമ്മൾ ഉണ്ടാക്കുന്നത് അല്ലെ... പെണ്ണുങ്ങളെ വീട്ടിൽ നിന്ന് കൊണ്ട് വരണം എന്ന് ഒരു നിയമവും ഇല്ല
കുറ്റവും കുറവും കണ്ടുപിടിക്കാൻ മാത്രം കുറച്ച് ജന്മങ്ങൾ
Vip കൾക്ക് പറ്റും സാധാരണ കാർക് പറ്റില്ല
അസൂയക്കും കുശുമ്പിനും മരുന്നില്ല.... സിനു കാര്യാക്കണ്ടാട്ടോ
പൊളിച്ചു 👍👍❤️❤️
Uppaaneorkkuka
first❤
Eni aduth video nagativ comments etathine kurich avum noufalinu condatinu panjam Ella video namal kanum nagative positive coment ittalum avark pisa thane
Really
👍👍
Bangalore evideyaan ee shop.njan bangalore aan.onn parayane
IKEA ഗൂഗിളിൽ മാപ് ഇട്ട് നോക്കു