ഹസീനക്ക് കോടികൾ കിട്ടിയോ. ? സത്യാവസ്ഥ ഇതാണ്.

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 91

  • @Achus405
    @Achus405 9 днів тому +20

    ജസ്നാ മാറിലൂടെ ഷോൾ ഇടണം ട്ടോ - നെഗറ്റീവ് ആയിട്ട് കാണരുത് പോസറ്റീവ് ആയിട്ട് എടുക്കണം സ്നേഹത്തോടെയാണ് ട്ടോ പറഞ്ഞത്🥰 എനിക്ക് ജസ്നയെ ഒത്തിരി ഇഷ്ട്ടാ . എന്നെ ഒരു ഇത്താത്തയായിട്ട് കണ്ടാ മതി ❤️ ഏത് ഡ്രസ് ഇട്ടാലും മാറ് മറച്ച് നടന്നാ മതി ട്ടോ😍

  • @Sinushamsu
    @Sinushamsu 12 днів тому +30

    അൽഹംദുലില്ലാഹ് സന്തോഷം സഹായിക്കുന്ന എല്ലാവർക്കും അർഹമായ ഫ്രെദിഫലം നൽകട്ടെ നായയെ കളയരുത് അഗത് കയറ്റരുത് കുറച്ചു തുരെ ഒരു കൂട് ഉണ്ടാക്കി വളർത്തുക രഹ്മതിന്റെ മലക്കുകൾ അടുക്കില്ല സന്തോഷം ആയ ജീവിതം നൽകട്ടെ 🤲

  • @User2671-e4g
    @User2671-e4g 10 днів тому +7

    എല്ലാം ഓക്കേ. ദൈവം raksikkate jasna ഷാൾ ഒന്ന് ശെരിക്ക് ഇടണേ pls

  • @NaserPA
    @NaserPA 12 днів тому +17

    ഏതു രീതിയിലായാലും സഹായിക്കുന്ന എല്ലാവർക്കും റബ്ബ് സർവ്വാഐഷര്യങ്ങളും നൽകട്ടെ... 🤲
    വളരെ വ്യക്തമായി കാര്യങ്ങൾ സംസാരിച്ചുകൊണ്ടുള്ള വീഡിയോ... സന്മനസ്സാൽ അവരെ സഹായിക്കാൻ നമുക്ക് സാധിക്കട്ടെ.... 🤲

  • @noushadtirurnoushad5452
    @noushadtirurnoushad5452 12 днів тому +20

    സഹഹിക്കാൻ കഴിയുന്നവർ സഹായിക്കണേ. വിശന്നു നടന്നാലും ഒന്നും ഇല്ലെന്ന് പറഞ്ഞു ഒരാളുടെ മുന്നിലും കയ്യ് നീട്ടാൻ പോയിട്ടില്ല അവർ. ആ കുടുബത്തെ അടുത്തറിയുന്ന ഒരു കുടുംബം enna നിലയിൽ പട്ടിണി കിടന്നാലും ഒന്നും ഇല്ലെന്ന് ഇന്ന് വരെ പറയുന്നത് കേട്ടില്ല അതുകൊണ്ട് ഉള്ളവർ ഉള്ളത് നൽകി ചേർത്ത് പിടിക്കണേ 🙏🙏🙏

    • @Jaankworld
      @Jaankworld  12 днів тому +1

      Satyam

    • @noushadtirurnoushad5452
      @noushadtirurnoushad5452 12 днів тому +1

      @Jaankworld ഒരു days ഞാനും എന്റെ കുടുംബവും അവരുടെ വീട്ടിൽപോയി എന്നെ പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ കാണിച്ചിട്ട് അവരുടെ വീട്ടിൽ എത്തിയപ്പോൾ ഹൃദയം പൊട്ടിപ്പോയി അടുക്കളയിൽ കയറി വൈഫ്‌ നോക്കിയപ്പോൾ അത്രക് പ്രയാസത്തിൽ ആയാലും ഒരാളോടും ഇന്ന് വരെ ഒരു രൂപ ചോദിച്ചിട്ടില്ല 😪😪😪

  • @AbdulAzeez-qr7up
    @AbdulAzeez-qr7up 3 дні тому

    അല്ലാഹു എല്ലാകാടത്തിൽനിന്നും എല്ലാരേയും രക്ഷപ്പെടുത്തട്ടെ 🤲

  • @Bsrmn
    @Bsrmn 12 днів тому +4

    الحمد لله..
    ജസ്ന ഇവരുടെ ജീവിതാവസ്ഥ Share ചെയ്ത കാരണം കുറേ പേർ ഇവരെ ഏറ്റെടുത്തു. ഇനിയും ഇവരെ സഹായിക്കാൻ മുന്നോട്ട് വരിക.❤ الحمد لله 👍

  • @Sajeermp-q4f
    @Sajeermp-q4f 10 днів тому +2

    എല്ലാം ശരിയാവും, don't worried

  • @ratheeshiruvetty3392
    @ratheeshiruvetty3392 9 днів тому +3

    ഞാനും എനിക്കി കഴിയുന്നപോലെ ഒരു ചെറിയ സഹായം അതിൽ ഇടും നമ്മളും ഒന്നും ഇല്ലാത്തവനാ

  • @abdulrahmanedappully7427
    @abdulrahmanedappully7427 12 днів тому +15

    ജസ്നാ ,ഹസീനാ നെ ,കൈവിടരുത്

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 5 днів тому

    ബാങ്ക് സ്റ്റേറ്റ്മെൻറ് കൂടെ എടുത്തിട്ട് വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു പൈസ കൊടുക്കാനുള്ള ആളുകൾ എത്ര പറഞ്ഞാലും വിശ്വസിക്കില്ല അവർക്കുവേണ്ടി.
    വീഡിയോ കാണുന്നവരിൽ സഹായിക്കാൻ കഴിയുന്ന അവരൊക്കെ സഹായിക്കണം എത്ര ചെറിയ തുക യാണെങ്കിലും 10 രൂപയാണെങ്കിലും അവരുടെ ഈ അവസ്ഥയിൽ അവർക്കത് വലിയ കാര്യമാണ് സഹോദരിയുടെ ആത്മാർഥമായ ദുബായിൽ തീർച്ചയായും എല്ലാവരെയും അവർ ഉൾപ്പെടുത്തും. എന്റെ സാമ്പത്തിക അതിനനുസരിച്ച് ഞാനും ഒരു ചെറിയ സംഖ്യ അയച്ചിട്ടുണ്ട്.ഇതുവരെ സഹായിച്ചവർക്കും ഇനി സഹായിക്കാൻ ഉദ്ദേശിക്കുന്നവർക്കും സർവ്വശക്തൻ അർഹമായ പ്രതിഫലം നൽകട്ടെ. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @naseemanasi1662
    @naseemanasi1662 3 дні тому

    ഇന്ഷാ അള്ളാഹ് 🤲🏻🤲🏻🤲🏻

  • @lailabii9338
    @lailabii9338 11 днів тому +2

    ജീവിതം ഒരു ജീവിതം കഥ കേട് അറിഞ്ഞാൽ ഒരു അത്ഭുതം.

  • @BlackCat809l
    @BlackCat809l 10 днів тому +3

    ഹീറോയിൽ നിന്നും സീറോയിലാകാൻ നിമിഷം മതി എന്ന് എല്ലാവരും ഓർക്കണം

  • @AbdulNasar-dt9cq
    @AbdulNasar-dt9cq 12 днів тому +1

    സന്തോഷം ❤❤❤

  • @jasimpc6533
    @jasimpc6533 12 днів тому +6

    മാലിക്ക്‌ മദ്ഹബിൽ പട്ടി ഹറാം അല്ല. നായയുടെ ഉമിനീർ ആണ് നജ്സ് എന്നാണ് ഭൂരിപക്ഷ പണ്ഡിതൻമാരുടെയും അഭിപ്രായം.

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys 5 днів тому +1

    നായയെ ഒരു കാരണവശാലും കളയരുത് വീടിനകത്ത് നജസ് ആകാത്ത പോലെ തൻ്റെ സ്വത്തിന് അല്ലെങ്കിൽ ജീവൻ്റെ യോ സംരക്ഷണത്തിന് നായയെ വളർത്തുന്നതു കൊണ്ട് പ്രശ്നമില്ല എന്നാണ് എനിക്ക് കിട്ടിയ അറിവ്.

  • @JameelaPv-ve3zd
    @JameelaPv-ve3zd 3 дні тому

    Unnikuttante vishesham. Entha ippo

  • @sajithasaji2863
    @sajithasaji2863 3 дні тому

    എൻ ൻറ് കടങ്ങൾ വീടൻ സഹയികമോ

  • @nazeerpvk6738
    @nazeerpvk6738 12 днів тому +5

    Allah khair

  • @ptm4686
    @ptm4686 4 дні тому

    Jasnathaa edh karimpuzha attassery aanno onnu para u

  • @RafiRafi-tq3ks
    @RafiRafi-tq3ks 12 днів тому +4

    ✋💪💪🌹🌹

  • @jaank3682
    @jaank3682 11 днів тому +1

    Haseena yk kurach oru ashwasam kittiyaplol thanne mugam onnu thelinchu
    Ellam sheriyavum❤

  • @FavasK-g8h
    @FavasK-g8h 12 днів тому +3

    Mashaallah

  • @RamlathN-c7l
    @RamlathN-c7l 12 днів тому +1

    Super 👍❤

  • @mohammedkuttippa6054
    @mohammedkuttippa6054 12 днів тому +3

    👍

  • @ramzanramzuyoutubechannel1141
    @ramzanramzuyoutubechannel1141 12 днів тому +2

    🥰🥰😥😥

  • @RafeeqAnexevilla-h9s
    @RafeeqAnexevilla-h9s 12 днів тому +3

    🤲🤲

  • @AbdulKareem-lm1gp
    @AbdulKareem-lm1gp 12 днів тому +2

    ❤❤😢😢❤❤

  • @MosaKk-d5v
    @MosaKk-d5v 12 днів тому

    Veshamikanda.inshaallha❤❤❤❤

  • @OmarEbrahim-gg9rh
    @OmarEbrahim-gg9rh 12 днів тому +2

    Hello friend I am big fan of you ❤

  • @yusufmuhammad2656
    @yusufmuhammad2656 12 днів тому

    ജസ്‌ന അഭിനന്ദനങ്ങൾ
    യൂസുഫ് ഓമാനൂർ

  • @MuhammedKutty-nt8ju
    @MuhammedKutty-nt8ju 12 днів тому +3

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @mastermuhammed1000
    @mastermuhammed1000 12 днів тому +1

    നായയെ ഇതിൽ ഉൾപ്പെടുത്തി അത് വേൺടായിരുന്നു അതിൻടെ നന്ദി നിങ്ങൾക്ക് അറിയാം പക്ഷെ എല്ലാവരും അതിനെ വീട്ടിൽ ഒരംഗം പോലെ പറഞ്ഞ ത് ദഹിക്കില്ല

  • @Fda-r5b
    @Fda-r5b 3 дні тому

    Ivar divorce aaya shesham vere kalynm kazhichittundallo.oru husband koode ille.nthaa athine kurich onnum parayathath

  • @ArifaPTArifa
    @ArifaPTArifa 12 днів тому

    അൽഹംദുലില്ലാഹ്

  • @alianuali5103
    @alianuali5103 12 днів тому +1

    ❤❤❤❤❤

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 7 днів тому

    2 shaal ettittum maar marakkaadhe nadakkalle mole oru yettatthi parayunnadhaayitt koottiyaal madhi

  • @hashimmannaniveliyam3522
    @hashimmannaniveliyam3522 День тому +1

    M

  • @jnsha998
    @jnsha998 12 днів тому +2

    😢

  • @FathimaFathima-c5f
    @FathimaFathima-c5f 12 днів тому

    😢😢😢😢😢

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 12 днів тому

    Masha allah

  • @sherifathayyil1141
    @sherifathayyil1141 12 днів тому

    👌👌👌🌹🌹🌹👍

  • @BaseerPk-hj3cn
    @BaseerPk-hj3cn 12 днів тому +1

    🖐️

  • @khadeejakhadeeja9791
    @khadeejakhadeeja9791 12 днів тому

    Aseena allhunine sahaey. Kattte. Ameen yarb al alameen

  • @AbdulKareem-lm1gp
    @AbdulKareem-lm1gp 12 днів тому +2

    W

  • @Indianpremi-o4e
    @Indianpremi-o4e 11 днів тому

    Inshallah

  • @shareefshareefkhan3196
    @shareefshareefkhan3196 12 днів тому

    വേണ്ടത്തത് പറഞ്ഞ് കോൾ ചെയ്യുമ്പോൾ ' അവരുടെ നമ്പർ നോട്ട് ചെയ്യുക ' പോലീസിൽ ഏൽപ്പിക്കുക '

  • @seenathbeevi4727
    @seenathbeevi4727 12 днів тому +1

    Jasna mafhta onnu front marachirunnal nannayirunnu.ellareyum sahayikan iniyum kazhiyate

  • @ZuharabiPk-oc8sl
    @ZuharabiPk-oc8sl 8 днів тому

    Jasna thathaye munnott konduponam

  • @abdulrahmanedappully7427
    @abdulrahmanedappully7427 12 днів тому

    ജസ്നാ ,മളുഹുത്ത് ബിരിയാണി കഴിക്കാറില്ലേ😂

  • @Asya_kasim
    @Asya_kasim 3 дні тому

    Pattinajasan

  • @sachurichum7794
    @sachurichum7794 12 днів тому +3

    അൻ്റെ ഭർത്താവ് എവിടെ എനിക്ക് അറിയാം ഇവൾക്ക് ഒരു മുല്ലാക്കഉണ്ട് അവര് എവിെടെ ഇവൾ ഇവിടെ ്് കോട്ടേഴ്സിലയിരുന്നു ഇവൾ എവിടെ ഉള്ളതാണ് എങ്ങിനെവിടെ എത്തി എന്താ അത് ഒന്നു ചേദി കാത്ത്

    • @rasheeda3568
      @rasheeda3568 12 днів тому

      അവർക്ക് വാടക കൊടുക്കാൻ കഴിയാത്തത് കൊണ്ട് ഇത്രയും പണി തീർന്ന സ്വന്തം വീട്ടിലോട്ട് മാറിയതാണ്..husbund അവരുടെ കൂടെ ഇല്ല.

    • @basheervalappilbasheer9997
      @basheervalappilbasheer9997 11 днів тому

      Munnathay video kandal mathi

    • @Fda-r5b
      @Fda-r5b 3 дні тому

      Randamath kalynm kazhicha aalude koode aayrnnallo kurach masam munb vare.ntha ayale kurichonnum parayathth

  • @lathak4082
    @lathak4082 12 днів тому +3

    നിങ്ങൾ ഒരിക്കലും പാറുവിനെ ഉപേക്ഷിക്കരുതേ, നിങ്ങൾക്ക് ഒരു നല്ല സമയം വന്നാലും തുണയായി കൂടെ നിന്ന കുഞ്ഞാണ് അവൾ മുസ്ലിം ആയ ഒരാൾ മൃഗ ഡോക്ടർ ആയാൽ ഡോഗ്സിനെ ചികിൽസിക്കാതിരിക്കുമോ,മനുഷ്യനേക്കാൾ വിശ്വസികാം അതിനെ ചതിക്കില്ല, എന്നും കൊടുക്കുന്ന ചോറിനു നന്ദി കാണിക്കും ആ പാറു അടുത്തു വന്നത് കൊണ്ടോ അതിനെ തൊട്ടതു കൊണ്ടോ നിങ്ങളുടെ മനസോ ശരീരമോ മലീന മാക്കപ്പെടുന്നില്ല മനുഷ്യന്റെ മനസാണ് ചീത്ത, സഹജീവികളെ സ്‌നേഹിക്കാൻ മാത്രമാണ് ദൈവം പറയുന്നത് എല്ലാ മതത്തിലെയും എന്നും അവളെ കൂടെ നിർത്താൻ അപേക്ഷിക്കുന്നു അവളെ ഉപേക്ഷിച്ചാൽ പടച്ചവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കില്ല 🙏

    • @hashifamou2867
      @hashifamou2867 12 днів тому

      Enthokeya thaan parayunne. Verithe padachone paraaylla. Dog ne valarthaan paadilla pinne dog nte umineeru romam moothram ithu najas anu niskarikkan virthi undavilla. Angane thottal oru pravishyam mannu kondum pinne 6 pravishyam vellam kondum kazhukanam.

  • @moideennarappulan5173
    @moideennarappulan5173 12 днів тому

    . Mnssieara.ngalku.eppoyum.boodam.vannillao.kastham.thenna

  • @muhamedshafikt8880
    @muhamedshafikt8880 11 днів тому

    Q

  • @sharfusharf9702
    @sharfusharf9702 12 днів тому

    Patty haamalla

  • @hannastarmumi3897
    @hannastarmumi3897 12 днів тому

    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ എന്തുമാകട്ടെ, തികച്ചും ഇസ്‌ലാമികമായ പരിഹാരമാർഗ്ഗങ്ങൾ. ആത്മീയ ചികിത്സക്ക്.
    KSM തങ്ങൾ
    (ഒമ്പത് - മൂന്ന് - നാല് - ഒമ്പത് - ഏഴ് - ഒമ്പത് - പൂജ്യം - ഒന്ന് - രണ്ട് - എട്ട് )
    നേരിട്ടും വാട്‌സ്ആപ്പിലും ബന്ധപ്പെടാവുന്നതാണ്.👍👍👍

    • @yousefpm9081
      @yousefpm9081 8 днів тому

      കൊണ്ട് പോടോ അവിടുന്ന്

  • @Inshaസ്2010
    @Inshaസ്2010 2 години тому

    👍

  • @ashrafma2965
    @ashrafma2965 12 днів тому +2

    ❤❤❤❤

  • @UsmanBinumer
    @UsmanBinumer 11 днів тому

    അൽഹംദുലില്ലാഹ്

  • @SulaikaNalakath
    @SulaikaNalakath 12 днів тому +2

    ❤❤

  • @riyazriyaz2390
    @riyazriyaz2390 12 днів тому +1

    Mashaallah

  • @riyananv9626
    @riyananv9626 12 днів тому

    ❤️❤️❤️👍

  • @Nivanyaxr5yk
    @Nivanyaxr5yk 12 днів тому +2

    ❤❤❤❤❤❤❤

  • @manjunathak6399
    @manjunathak6399 12 днів тому +1

    ❤❤❤❤❤

  • @busharaasharaf3257
    @busharaasharaf3257 12 днів тому +1

    ❤👍🏻

  • @anshif6173
    @anshif6173 12 днів тому

    ❤❤❤

  • @RabiNoushu
    @RabiNoushu 3 дні тому

    ❤️

  • @RamlathN-c7l
    @RamlathN-c7l 11 днів тому

    ❤❤❤

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 8 днів тому

    ❤❤❤❤

  • @UmmusalmaSalma-f9k
    @UmmusalmaSalma-f9k 8 днів тому +1

    ❤❤❤❤