നീയെൻ സ്വന്തം - PART - 41 - NEEYAN SWANTHAM - SHAHUL MALAYIL - പാറു ഹരിയെ സ്വീകരിക്കുമോ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 264

  • @ancyfathima5943
    @ancyfathima5943 День тому +71

    അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്ത ജിഫ്നയ്ക്ക് ഇന്നത്തെ ലൈക് 👍👍

  • @nimlanimla6055
    @nimlanimla6055 День тому +40

    ഇതൊക്കെ ചെയ്യിപ്പിച്ചത് റിമിയാണെന്നു കണ്ണൻ അറിയുന്ന ദിവസത്തിനായി waiting👍

    • @SreelekhaSree-ly9be
      @SreelekhaSree-ly9be День тому

      ഞാനും കാത്തിരിക്കുന്നു

  • @ancyfathima5943
    @ancyfathima5943 День тому +45

    കണ്ണനോടും ഹരിയോടും ഒരുപോലെ ഇഷ്ടം തോന്നുന്നു ❤️‍🔥

  • @NusaibaShameer
    @NusaibaShameer День тому +65

    ഹരിയുടെ പ്രണയം പൂവണിയുന്നതിനായി കാത്തിരിക്കുന്നവർ ആരൊക്കെ 👍

  • @Afeefathasilm10
    @Afeefathasilm10 День тому +3

    ഹരിയുടെ പ്രണയം എത്രയും പെട്ടെന്ന് സഫല്യം ആവട്ടെ

  • @NusaibaShameer
    @NusaibaShameer День тому +31

    കണ്ണൻ ❣️ഹരി 💞💞 വേർതിരിച്ചു കാണാനാവാത്ത... ഒരുപോലെ ഇഷ്ടം തോന്നിയ.. രണ്ടു കഥാപാത്രങ്ങൾ💞💞💞

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 19 годин тому +1

    ഹരി യുടെ പറുന്റെ പ്രണയം കാണാൻ കാത്തിരിക്കുന്നു ❤❤❤❤

  • @NusaibaShameer
    @NusaibaShameer День тому +71

    ഈ സ്റ്റോറിയിൽ ഞങ്ങളെല്ലാവരും അടിമപ്പെട്ടു പോയി 👍 അത്രയ്ക്ക് ഇഷ്ടമാണ്.. അത്രയും മനോഹരമാണ് ഈ സ്റ്റോറി❤❤

  • @ancyfathima5943
    @ancyfathima5943 День тому +19

    ഓരോ ദിവസവും ഇഷ്ടം കൂടി കൂടി വരുന്ന ഇപ്പോ നിലവിലുള്ള ഒരേയൊരു കഥ ❤️‍🔥❤️‍🔥നീയെൻ സ്വന്തം

  • @nayanam.k2715
    @nayanam.k2715 День тому +1

    Innu hari polichuuu...❤nda oru feel ...pranayathinte aarum kothikkunna bavam❤paru ❤hari

  • @shajipalappatta5315
    @shajipalappatta5315 День тому +1

    ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റോറി 'ആശബ്ദം കൊണ്ട് കൂടിയാണ് ഈ സ്റ്റോറി ഇത്ര സൂപ്പർ ആവുന്നത്.❤❤❤❤❤

  • @SachimapSachu
    @SachimapSachu День тому +1

    കണ്ണൻ❤️ സീത. ഹരി❤️ പാറു

  • @ancyfathima5943
    @ancyfathima5943 День тому +42

    പാറുവും ഹരിയും ഒന്നാവട്ടെ 🥰🥰♥️

  • @ancyfathima5943
    @ancyfathima5943 День тому +13

    പാറുവിന്റെ മനസ് മാറി ഹരിയുടെ പ്രണയം സ്വീകരിക്കാൻ ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നു ❤️‍🔥❤️‍🔥❤️‍🔥

    • @SreelekhaSree-ly9be
      @SreelekhaSree-ly9be День тому

      അതേ, നമ്മൾ ഒരേ മനസ്സോടെ കാത്തിരിക്കുന്നു ❤❤❤❤

  • @niyajohny4207
    @niyajohny4207 День тому +1

    Super story adipoli waiting for next part

  • @Athiraprasad-5898
    @Athiraprasad-5898 День тому +11

    ഹരി❤️പാർവതി പ്രണയം കാണാൻ കാത്തിരിക്കുന്നു ❤️🥰🥰💞💞

  • @hamsamk9685
    @hamsamk9685 День тому +1

    നിയെൻ സ്വന്തം❤❤❤ ഈ സ്റ്റോറി ഇങ്ങനെ ഇങ്ങനെ .. ഇനിയും മുന്നോട്ടു പോയിട്ടെ ഇരിക്കട്ടെ..🥰🥰🥰👌👌🔥🔥❤️❤️❤️❤️💕💕💕

  • @reshmaachu122
    @reshmaachu122 День тому +7

    പാറു 😘 ഹരി പ്രണയ നിമിഷങ്ങൾക് കാത്തിരിക്കുന്നു 💞💞

  • @kochumonjoshi3346
    @kochumonjoshi3346 День тому +7

    ❤❤ കണ്ണൻ ❤❤ സീത ❤❤
    💕💕 ഹരി 💕💕 പാർവതി 💕💕
    ♥♥ നീയെൻ സ്വന്തം ♥♥
    💞💞 സൂപ്പർ സ്റ്റോറി 💞💞

  • @Athiraprasad-5898
    @Athiraprasad-5898 День тому +13

    ഓരോ ദിവസവുംഈ സ്റ്റോറിയോട് ഇഷ്ടം ഒത്തിരി ഒത്തിരി കൂടിക്കൂടി വരുന്നു 🥰💞💞

  • @nimlanimla6055
    @nimlanimla6055 День тому +3

    എന്തോ ഒരു കഥയോടും തോന്നാത്ത വല്ലാത്തൊരു ഇഷ്ടമാണ് ഈ കഥയോട് ❣️❣️❣️❣️❤️❤️❤️

  • @masnashameer9253
    @masnashameer9253 День тому +5

    പാറുവും❤ ഹരിയും പെട്ടെന്ന് ഒന്നിക്കട്ടെ.....

  • @ancyfathima5943
    @ancyfathima5943 День тому +7

    ബാക്കി അറിയാൻ വീണ്ടുമൊരു സുഖമുള്ള കാത്തിരിപ്പ് ❤️‍🔥❤️‍🔥❤️‍🔥

  • @sabeenas3232
    @sabeenas3232 День тому +5

    ❤❤❤

  • @Praseetha_prasee
    @Praseetha_prasee День тому +1

    എന്റെ ഹരിയേട്ടാ ❤❤❤പോയ്‌ പാറു നോട്‌ പറയു ആ മനസിലുള്ള പ്രണയം ❤❤❤ഞങ്ങൾ എല്ലാവരും ഉണ്ട് ഹരിയേട്ടന്റെ കൂടെ ❤❤❤കണ്ണൻ ❤❤സീത ❤❤❤. നീയെൻ സ്വന്തം ❤❤❤❤

  • @SupriyaS-tb9bn
    @SupriyaS-tb9bn День тому +1

    Super❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 День тому +4

    Parvathiyudy chithakal ethra manoharamaye ezuthiyerikkunnu super Hariyum Parvathiyum onnakatty❤❤❤❤

  • @Zellaziyan
    @Zellaziyan День тому +3

    വായനക്കാരെ മുഴുവനും മായാലോകത്തേക്കാണ് ജിഫ്ന എന്നാ ✍🏻എഴുതുകാരി കൊണ്ട് പോയിട്ടുള്ളത്.ഈ സ്റ്റോറിക് വല്ലാത്തതൊരു ഫീലാണ് 🥰 🥰
    ഓരോ വരിയും ഷാഹുൽക്ക പറയുബോ നെഞ്ചിടിച്ചു കേൾക്കാറാണ് 💔💔
    🔥🔥നീയെൻ സ്വന്തം 🔥🔥
    ഇന്നത്തെ എന്റെ ലൈക്‌ 👍🏻ജിഫ്ന നിസാർ എന്നാ ✍🏻😘😘😘😘😘😘😘

  • @sherinaldu6111
    @sherinaldu6111 День тому +7

    ഇന്നലത്തെ പാർട്ട്‌ ഞാൻ 4പ്രാവശ്യം കേട്ടു... എന്തോ എനിക്ക് ഇതുവരെ ഉള്ള പാർട്ടിൽ ഏറ്റവും ഇഷ്ടം ഇന്നലത്തെ ആയിരുന്നു 🥰😂🥰🥰

  • @AnakhaRahul
    @AnakhaRahul День тому +5

    ഓരോ ദിവസം കഴിയുമ്പോളും ഈ കഥക്ക് അഡിക്റ്റആയിപോകുവാണ് ❤❤❤❤❤❤

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy День тому +2

    കേട്ടിരിക്കാൻ എന്ത് സുഖമാ 🥰

  • @sherinsijo8643
    @sherinsijo8643 День тому

    തീർച്ചയായും സ്വീകരിക്കും❤❤❤❤

  • @theerthaammus7282
    @theerthaammus7282 День тому +6

    ❤️❤️നീയെൻസ്വന്തം ❤️❤️
    കണ്ണൻ 💗സീത
    ഹരി 💗പാറു

  • @chartdata-z3s
    @chartdata-z3s День тому +5

    ഞാൻ waiting ആയിരുന്നു. ജോലിയു ടെ ഇട യ്ക്ക് സ്റ്റോറി കേ ൾക്കുമ്പോൾ ഒരു positive energy കിട്ടും.Thanks❤❤❤❤

  • @faseenapv629
    @faseenapv629 День тому +3

    പാറുവും ഹരിയും ഒന്നിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു

  • @ashasudhansudhan8169
    @ashasudhansudhan8169 День тому

    ഈ സ്റ്റോറിയോട് വല്ലാത്തൊരു ഇഷ്ട്ടമാണ് ❤️❤️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf День тому

    ഒത്തിരി നല്ല സ്റ്റോറി. സൂപ്പർ. ഹരിയും പാർവതിയും, കണ്ണനും സീതയും വേഗം ഒന്നിക്കട്ടെ.❤❤❤❤❤❤❤❤❤❤❤❤❤❤അടുത്ത പാർട്ടിന് വെയ്റ്റിംഗ്.

  • @SreejaJayanvlog
    @SreejaJayanvlog День тому +2

    കണ്ണൻ 💖💖💖സീത
    ഹരി ❤️❤️❤️പാറു
    അർജുൻ ♥️♥️♥️

  • @ShahinaMoli-m9o
    @ShahinaMoli-m9o День тому +3

    ❤❤❤❤Waiting

  • @Nadhukuttan
    @Nadhukuttan День тому +3

    ഹരിയെയും കണ്ണനെയും ഒരുപാടു ഇഷ്ട്ടമാണ്. ❤️❤️❤️

  • @faheemashameem8986
    @faheemashameem8986 День тому +2

    ഹെഡ് സെറ്റും വെച്ച് കണ്ണും പൂട്ടി കിടന്നു കേൾക്കുമ്പോൾ എന്റെ സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കേൾക്കില്ല 🫶🏻🫶🏻🫶🏻🫶🏻🫶🏻🫶🏻❤️❤️❤️❤️❤️❤️❤️. അത്രയ്ക്ക് അങ്ങ് അടിമപ്പെട്ട് പോയി ഈ കഥയ്ക്ക് 😍😍😍😍. കണ്ണൻ, ഹരി ആരും കൊതിച്ചു പോകും ഇവരെ പോലെ ഒരുവനെ നല്ല പതിയായി കിട്ടാൻ 👍🏻👍🏻❤️❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 День тому +6

    ♥️♥️നീയെൻ സ്വന്തം ♥️♥️
    ♥️♥️കണ്ണൻ ♥️സീത ♥️♥️

  • @syamalavenugopal2999
    @syamalavenugopal2999 День тому +2

    Polichu. Onnu parayanilla

  • @anithabai7506
    @anithabai7506 День тому +1

    എന്തിനാ കണ്ണാ സീതയെ ഇങ്ങനെ സ്നേഹിച്ചേ കൊല്ലുന്നേ 🥰🥰🥰

  • @nimlanimla6055
    @nimlanimla6055 День тому +7

    ഹരിയെ ഒരുപാടു ഒരുപാട് ഒരുപാടു ഇഷ്ടം ♥️♥️♥️♥️♥️♥️♥️

  • @SreelekshmySree-x4j
    @SreelekshmySree-x4j День тому +2

    Iam really addicted to this story and voice ❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @Chikku820
    @Chikku820 День тому +5

    ❤❤ നീയെൻ സ്വന്തം ❤❤
    💞💞കണ്ണൻ❤സീത💞💞
    💞💞ഹരീ ❤ പാറു 💞💞

  • @subinshaaimen8017
    @subinshaaimen8017 День тому +4

    ഞാൻ എത്തി❤❤

  • @Futbl933
    @Futbl933 День тому +1

    💛🧡💛🧡

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU День тому

    ഹരി with പാർവ്വതി കണ്ണൻ സീത ❤❤❤❤❤❤ നീ എൻ സ്വന്തം ആഹാ അന്തസ്സ് ❤❤❤❤ ഒന്നു ചേർന്ന് നല്ല നിമിഷത്തെ കാ തിരിക്കുന്നു.

  • @ashwathikolliyan5542
    @ashwathikolliyan5542 День тому

    Going so super and romantic powerful story ❤❤❤❤

  • @SreelekshmySree-x4j
    @SreelekshmySree-x4j День тому +3

    ❤❤ paru❤ hari❤ kannan ❤seetha❤❤❤

  • @dilshadswag
    @dilshadswag День тому +1

    🎉🎉❤

  • @RajiThomas-c2z
    @RajiThomas-c2z День тому +4

    Super story

  • @meghaviswanathan9815
    @meghaviswanathan9815 День тому +8

    കണ്ണൻ &സീതയെക്കാൾ ഒരു പൊടി മുകളിൽ ഇഷ്ടം ഹരിയും പാറുവും ആണു 💞✨❤️

  • @thasnika1164
    @thasnika1164 День тому +2

    കണ്ണൻ 🥰🥰 ഹരി 🥰അർജുൻ 🥰🥰🥰

  • @athirakr1588
    @athirakr1588 День тому +3

    🧡💛 കണ്ണൻ 🧡 സിത 💛🧡
    💜💙 ഹരി 🧡 പാർവതി 💛🧡

  • @NusaibaShameer
    @NusaibaShameer День тому +23

    എനിക്ക് കണ്ണന്റെ പ്രണയത്തേക്കാളും ഒന്നുകൂടി ഇഷ്ടം ഹരിയുടെ പ്രണയമാണ്🤗❤❤

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz День тому +5

      വന്നോ... ഇനി illa എന്നൊക്കെ പറഞ്ഞിട്ട് 😄നമ്മളൊക്കെ ഷാഹുല്ക്കാന്റെ സ്റ്റോറി കേൾക്കുന്നവരും കമെന്റ് ഇടുന്നവരും അല്ലെ... വീട്ടിലെ ജോലി പോലും എടുക്കാതെ സ്റ്റോറി ഇരുന്നു കേൾക്കുന്നവറ് അല്ലെ... ആരോടോ പിണങ്ങീട്ട് ഇനി ഞാൻ കമെന്റ് ബോക്സിൽ കേറില്ല കമെന്റ് ഇടില്ല എന്നൊക്കെ പറഞ്ഞു പ്രതി ഷേധിച്ചാൽ എന്ത് ചെയ്യും... രണ്ട് ദിവസം തീരെ കണ്ടില്ല പിന്നെ പയ്യെ പയ്യെ കണ്ടു ഇപ്പൊ പൂർണമായും കണ്ടു 😄😄😄ഇപ്പൊ മനസിലായില്ലേ സ്ഥിരമായി കമെന്റ് ഇടുന്ന ഒരാൾക്ക് അങ്ങനെ പെട്ടെന്ന് മാറി നില്കാനാവില്ല എന്ന് എല്ലാരും മറന്നുട്ടോ വരില്ല എന്ന് പറഞ്ഞതൊക്കെ 😄😄😄😄

    • @simijiji9261
      @simijiji9261 День тому +3

      എനിക്ക് കണ്ണന്റെയും ഹരിയുടെയും ഇഷ്ടം ആണ് ❤❤

    • @nimlanimla6055
      @nimlanimla6055 День тому +3

      അതെ ♥️🥰

    • @NusaibaShameer
      @NusaibaShameer День тому +4

      😂😂 ഡി മുകളിൽ അവള് റിപ്ലൈ ഇട്ടിരിക്കുന്നു 👍നീ വായിച്ചോ

    • @simijiji9261
      @simijiji9261 День тому +2

      @@NusaibaShameer ആരാ

  • @roufinaabid1289
    @roufinaabid1289 День тому +5

    🥰🥰🥰❤❤❤

  • @binijabinija
    @binijabinija День тому +1

    സൂപ്പർ.

  • @ancyfathima5943
    @ancyfathima5943 День тому +12

    മുത്തുമണികളെ എല്ലാവരും വരൂ ♥️നാലുമണി ബസ് വന്നു ♥️♥️ചാടി കയറിക്കോ ❤️‍🔥ഇല്ലെങ്കിൽ സീറ്റ് കിട്ടൂല നിന്ന് പോകേണ്ടി വരും 🤭

    • @Athiraprasad-5898
      @Athiraprasad-5898 День тому +1

      @@ancyfathima5943 🤣🤣

    • @Mufeedasafvan4906
      @Mufeedasafvan4906 День тому

      ഞാൻ നിന്ന് പോന്നോളാം

    • @SachimapSachu
      @SachimapSachu День тому

      ഞാൻ ബസ്സിന്റെ മുകളിൽ കയറിയിട്ടുണ്ട്.❤️

  • @vijaycpky1095
    @vijaycpky1095 День тому +1

    Othiri eshtapetta story ane❤❤❤Hariyae paru pranayikkattae❤❤❤❤kannan Hari evarude pranayam vere level❤❤❤enganum pranayikam❤❤❤❤

  • @illuinnu2055
    @illuinnu2055 День тому +2

    Hari ❤ paru❤ onnikan kathirikkunnu❤❤❤

  • @lalulalu6654
    @lalulalu6654 День тому +3

    Felling is very sweet❤❤❤

  • @SachimapSachu
    @SachimapSachu День тому +1

    ❤️❤️❤️❤️❤️❤️

  • @ithnjanaahn6520
    @ithnjanaahn6520 День тому

    Hariyude pranayam supper
    Ethrayum pettenn paru hari onnavatte

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j День тому +1

    💖 paru 💖 hari 💖 kannan 💖 seetha 💖

  • @RajeenaRajeena-q3o
    @RajeenaRajeena-q3o День тому +3

    👌👌❤️❤️👍👍🥰🥰🥰

  • @SachimapSachu
    @SachimapSachu День тому

    bgm Super ഇക്കൂസ്

  • @appuammu845
    @appuammu845 День тому

    Super 👌 ❤❤❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n День тому +1

    ❤️❤️നീയെൻസ്വന്തം ❤️❤️
    💙💙kannan💞സീത 💙💙

  • @ancyfathima5943
    @ancyfathima5943 День тому +4

    ❤️‍🔥❤️‍🔥❤️‍🔥🥰🥰🥰🥰

  • @SheejaManikandan-i7l
    @SheejaManikandan-i7l День тому

    ഈ സ്റ്റോറിക്ക് അടിമപ്പെട്ട് പോയി..❤

  • @RaheenaRaheena-qy8cw
    @RaheenaRaheena-qy8cw День тому +1

    Ee kathakku orupadu adimapettupoyi ❤ikkayude voice oru rakshayum illatto ❤❤❤❤❤

  • @asifsinuasifsinu5239
    @asifsinuasifsinu5239 День тому +4

    Hai❤‍🔥

  • @sruthysatheesh5216
    @sruthysatheesh5216 День тому

    ഹരി യുടെ പാറു നോട് ഉള്ള പ്രണയം പൂവനിയാൻ കാട്ടിരിക്കുന്നതു പോലെ തന്നെ കണ്ണൻ എത്രയും വേഗം റിമി എന്ന പിശച്ചിനെ യും തിരിച്ചു അറിയട്ടെ.
    ഹരി ടെ ഇന്നത്തെ വോയിസ് എന്താ ഫീൽ 🥰🥰🥰
    Waiting for next part ❤️❤️

  • @sooryarajesh6068
    @sooryarajesh6068 День тому +10

    കണ്ണനെ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️

    • @NusaibaShameer
      @NusaibaShameer День тому +5

      ഞാനും ❤

    • @Athiraprasad-5898
      @Athiraprasad-5898 День тому +3

      എന്നാ ഞാനും 😁

    • @harifap1235
      @harifap1235 День тому +2

      ഞാൻ 🥰

    • @simijiji9261
      @simijiji9261 День тому +2

      ❤❤ഡീ കുരിപ്പേ എന്താ mind ഇല്ലാതെ 😢

    • @NusaibaShameer
      @NusaibaShameer День тому +3

      😂🤣🤣🤣അവൾ നിന്നോട് പിണക്കവാ

  • @RajeevSumi-u8u
    @RajeevSumi-u8u День тому

    ❤❤ NEEYENSWANTHAM ❤❤
    ❤❤Kannan❤Lachu❤❤
    ❤❤Hari❤Paaru❤❤
    Paavam hari paaruvinu sammathichukoode❤

  • @geethugeethu4559
    @geethugeethu4559 День тому +4

    🙋‍♂️..

  • @vijaycpky1095
    @vijaycpky1095 День тому +1

    Kannan Hari orupad eshtam❤❤❤

  • @ShahansKallada
    @ShahansKallada День тому +4

    Vanno❤❤❤❤❤❤❤❤

  • @alfiajishana7824
    @alfiajishana7824 День тому +1

    💞💞💞

  • @renjithagireesh8308
    @renjithagireesh8308 День тому +1

    ♥️♥️♥️♥️♥️♥️♥️♥️♥️♥️😍😍😍😍😍😍😍😍😍😍

  • @naseejamm2604
    @naseejamm2604 День тому

    Enth super story.kettitt.mathiyakunilla.aa.krimik.pettannu.thanne.oru.pani.kodukane😂😂😂❤❤❤❤

  • @reshmaachu122
    @reshmaachu122 День тому +10

    4 മണി ആകാൻ കാത്തിരുന്നവർ ആരൊക്കെ 😘😘😘

  • @Aadhi777-r7b
    @Aadhi777-r7b День тому +5

    പെട്ടന്ന് ഇഷ്ട്ടം ആണെന്ന് പറഞ്ഞ demand പോകും അത് കൊണ്ട പാർവതി ഇങ്ങനെ ഓരോന്ന് കാണിക്കുന്ന ഇഷ്ട്ടം ഇല്ലാത്ത ഒരു പെണ്ണിന് no പറയാൻ ഇത്രയും confuse ആകണ്ട ആവിശ്യം ഇല്ല

    • @AnithabaiKA
      @AnithabaiKA День тому +2

      അത് പിന്നെ demand ഇടാതിരുന്ന മോശം ആവില്ലേ 😂 അവൻ വിളിക്കാൻ കാത്തു നിന്ന പോലെ 😅

  • @anupp7694
    @anupp7694 День тому +1

    ❤👌🏻❤❤

  • @Nancysonu-c7m
    @Nancysonu-c7m 19 годин тому

    Hariyeyum kannaneyum Tanna tulikakkirikkatte innatte like❤ Hari oru rakshayum illa entoru character ❤❤ super ❤

  • @AdarshVa-or9po
    @AdarshVa-or9po День тому

    Rimiyude swabhavam kannan thiricharinja mathiyayirunnu.. Kannanum harikum koottayi modhun veendum vanna mathiyayirunnu.. ❤️❤️kannan ❤❤❤lachu❤️❤️. Hari❤️❤️ paru❤❤❤... Paravathi hariyude pranayam sweekarichal mathiyayirunnu...

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 19 годин тому

    ഒരു 3മിനിറ്റ് koode കൂട്ടി koode സമയം ❤❤❤

  • @aslamabdulla4970
    @aslamabdulla4970 День тому

    ❤👌🌹💕

  • @josephkbinu5367
    @josephkbinu5367 День тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Dona-lf5ti
    @Dona-lf5ti День тому

    💞 കണ്ണൻ 💙 സീത 💞 ഹരി 💚 പാർവ്വതി 💞 ഇവരെ ഇഷ്ടമായവർ 💚🧡💜💙❤️💞

  • @hymasatheesh5578
    @hymasatheesh5578 День тому +3

    💜💜നീയെൻ സ്വന്തം 💜💜
    💜💜കണ്ണൻ ♥️സീത 💜💜
    💜💜ഹരി ♥️പാർവതി 💜💜

  • @vincypaulachan4330
    @vincypaulachan4330 День тому

    ❤❤ paru❤ hari ❤ kannan❤ seetha❤️❤️❤️❤️

  • @lataca2227
    @lataca2227 День тому +1

    " ഹരി " പോലൊരു സഹോദരനെ, ഒരു ഭർത്താവിനെ കിട്ടിയിട്ടില്ല....
    അത്തരം സ്വഭാവമുള്ളവർ കഥകളിൽ മാത്രം , അതെ മാത്രം.... 😢😢😢😢😢

  • @beeena6109
    @beeena6109 День тому

    Superstori

  • @fathimafarzana7907
    @fathimafarzana7907 День тому +3

    👍👍👍👍🎉🎉🎉🎉🥰🥰🥰🥰💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️

  • @ManjushaManju-y5j
    @ManjushaManju-y5j День тому +1

    Supearnukatto

  • @Shahana.sShahana-j7v
    @Shahana.sShahana-j7v День тому +2

    Length വളരെ വളരെ കുറവാണ്. ഇത് ഒരു long story ആണ് ഇത്.length 25മിനിറ്റ് ആകാമായിരുന്നു