നീയെൻ സ്വന്തം - PART - 40 - NEEYAN SWANTHAM - SHAHUL MALAYIL - അർജുന്റെ മുന്നിൽ കണ്ണൻ

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 315

  • @ShibiSainu
    @ShibiSainu 2 дні тому +20

    ഇതിന് എന്ത് കമന്റിടും എന്നറിയില്ല അത്രയും മനോഹരമാണ് ഓരോ വരികളും

  • @ajuaadi5565
    @ajuaadi5565 2 дні тому +21

    ഒരു ചെറുചിരിയോടെ അല്ലാതെ ഇതുകേൾക്കാനാവില്ല കണ്ണന്റെയും ഹരിയുടെയും കൂട്ടുകെട്ട് എനിക്ക് ഒരുപാടു ഇഷ്ടായി അജുവിനെ രണ്ടു അളിയന്മാരും കൂടി ചേർത്തുപിടിച്ചു.... ഇങ്ങനെ ഒരു സ്നേഹക്കൂട്ട് ആരാ ആഗ്രഹിക്കാത്തത് ❤❤ഒരുപാടു സന്തോഷായി

  • @ancyfathima5943
    @ancyfathima5943 2 дні тому +28

    കണ്ണും മനസ്സും ഒരുപോലെ നിറയുന്നു ഈ കഥയുടെ ഓരോ പാർട്ട്‌ കേൾക്കുമ്പോഴും ❤️‍🔥❤️‍🔥❤️‍🔥അത്രമേൽ ഇഷ്ടമാണ്.. ഈ കഥയുടെ ഓരോ വരികൾ കേൾക്കുമ്പോഴും നമുക്ക് മനസിലാവും ഇക്ക എത്രത്തോളം ആസ്വദിച്ചാണ് ഇത് പറയുന്നതെന്ന് ❤️‍🔥

  • @ancyfathima5943
    @ancyfathima5943 2 дні тому +35

    ഹരിയുടെ പ്രണയം പാറു അംഗീകരിക്കാൻ കാത്തിരിക്കുന്നു ❤️‍🔥❤️‍🔥

  • @Afeefathasilm10
    @Afeefathasilm10 2 дні тому +18

    ആരൊക്കെ എന്ത് ചെയ്താലും കണ്ണനും സിതയും പിരിക്കാൻ കയ്യില്ല 🥰🥰

  • @ancyfathima5943
    @ancyfathima5943 2 дні тому +22

    ഇതൊടുകൂടി അർജുൻ നന്നാവട്ടെ ❤️‍🔥❤️‍🔥❤️‍🔥ഇനിയും തെറ്റിന്റെ വഴിയിൽ പോകാതെ ❤️‍🔥

  • @sinshasinshabiju908
    @sinshasinshabiju908 2 дні тому +5

    എന്തൊരു ഫീൽ ആണ് ജിഫ്നയുടെ വരികൾക്ക് ഒപ്പം ഇക്കയുടെ വോയിസ്‌ 👍ഒരു രക്ഷയും ഇല്ല ❤❤❤

  • @chartdata-z3s
    @chartdata-z3s 2 дні тому +25

    തുളസികതിരിലെ ആകാശിനെപോലെ നന്ദലക്ഷ്മിയിലെ നന്ദുവിനെപോലെ ഒരുപാട് സ്നേഹമാണ് കണ്ണാ നിന്നെ ❤❤❤❤❤❤❤❤❤❤❤

  • @nimlanimla6055
    @nimlanimla6055 2 дні тому +14

    ഓരോ പാർട്ട് കഴിയുംതോറും കണ്ണനോടും ഹരിയോടുമുള്ള ഇഷ്ടം കൂടി കൂടി വരുവാണ് ♥️♥️♥️ നിങ്ങൾക്കോ ❣️

  • @Praseetha_prasee
    @Praseetha_prasee 2 дні тому +23

    കണ്ണൻ ❤❤സീത ❤ഹരി ❤❤പാറു ❤❤❤കല്യാണം. കാത്തിരിക്കുന്നു ❤❤❤ നീയെൻ സ്വന്തം ❤❤❤അർജുൻ കണ്ണന്റെയും. ഹരിയുടെയും നല്ലരു. കുഞ്ഞു അനിയനായി വരട്ടെ

    • @Preejarajesh-be2vc
      @Preejarajesh-be2vc 2 дні тому

      കണ്ണൻ എത്രയും പെട്ടന്ന് സീത യെ കല്യാണം കഴിക്കണം ❤

  • @ashasudhansudhan8169
    @ashasudhansudhan8169 2 дні тому +13

    എന്തോ ഈ സ്റ്റോറിയിൽ ഹരിയോടാണ് എനിക്ക് ഒരുപാട് സ്നേഹം തോന്നി പോകുന്നത് ❤❤❤

  • @muralikavalappara2177
    @muralikavalappara2177 2 дні тому +14

    ഹരിയും കണ്ണൻ നും. സൂപ്പർ

  • @hymasatheesh5578
    @hymasatheesh5578 2 дні тому +9

    എത്ര കേട്ടാലും മടുക്കാത്ത ഒരു സ്റ്റോറി ♥️ഒരുപാട് ഇഷ്ട്ടം ♥️♥️

  • @reshmaachu122
    @reshmaachu122 2 дні тому +45

    ഹരിയും കണ്ണനും എന്റെ പൊന്നോ ഒന്നിനൊന്നു മികച്ചത് അടിപൊളി ഒരാളെ മാത്രം എടുത്ത് പറയാൻ വയ്യ 😘😘

  • @reshmaachu122
    @reshmaachu122 2 дні тому +11

    ഫസ്റ്റ് പാർട്ട്‌ കേട്ടു തുടങിയപ്പോ തന്നെ വല്ലാത്തൊരു ഇഷ്ടം തോന്നി ഈ കഥയോട് 😘😘

  • @ancyfathima5943
    @ancyfathima5943 2 дні тому +23

    സീതയുടെ പ്രണയമായും പ്രാണനായും കണ്ണനും കൂട്ടുകാരനും കൂടെപ്പിറപ്പായും ഹരിയും ❤️‍🔥❤️‍🔥
    എന്താല്ലേ വല്ലാത്തൊരു ഫീലുള്ള കഥ ❤️‍🔥

  • @Athiraprasad-5898
    @Athiraprasad-5898 2 дні тому +13

    ഹരിയും പാർവതിയും വേഗം ഒന്നിക്കട്ടെ 🥰🥰

  • @FathimaShamon-d5t
    @FathimaShamon-d5t 2 дні тому +5

    Enathe part orupadu istayi ......kannu niranju.......elarum onnikate❤

  • @RajiBiju-z2z
    @RajiBiju-z2z 2 дні тому +5

    അടിപൊളി ഇന്ന് സൂപ്പർ കണ്ണൻ സ്റ്റാർ തന്നെ ആണ് ഹരി അടിപൊളി അർജുൻ കൊള്ളാം എല്ലാം സൂപ്പർ ❤❤❤❤

  • @ancyfathima5943
    @ancyfathima5943 2 дні тому +57

    ഇന്നത്തെ പാർട്ടിന് കാത്തിരുന്നവർ ആരൊക്കെ ❤️‍🔥

  • @ajuaadi5565
    @ajuaadi5565 2 дні тому +16

    അളിയന്മാർ രണ്ടാളുംകൂടി അജുനെ പാട്ടിലാക്കി lle😅❤❤

  • @nimlanimla6055
    @nimlanimla6055 2 дні тому +8

    ഈ സ്റ്റോറി കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ് മനസിന്‌ ♥️♥️♥️

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 2 дні тому +1

    അയ്യോ ആശ്വാസമായി അളിയന്മാരെല്ലാം സെറ്റായല്ലോ❤❤❤❤❤ ഇനി ഹരിയും പാറുവും വേഗം സെറ്റാവട്ടെ❤❤❤❤😂കണ്ണൻ വീട്ടുകാർക്ക് കൊടുക്കുന്ന പണി കാണാൻ കാത്തിരിക്കുന്നു❤❤❤❤

  • @subinshaaimen8017
    @subinshaaimen8017 2 дні тому +4

    എല്ലാ പാർട്ടും ഞാൻ കേൾക്കാറുണ്ട്❤❤

  • @MajsiyaAbbas
    @MajsiyaAbbas 2 дні тому +3

    ഹരിയും. പാറുവും പെട്ടന്ന് ഒന്നവട്ടെ ❤❤

  • @hymasatheesh5578
    @hymasatheesh5578 2 дні тому +8

    💜💜 നീയെൻ സ്വന്തം 💜💜
    💜💜കണ്ണൻ 💜സീത 💜💜
    💜💜ഹരി 💜പാർവതി 💜💜

  • @theerthaammus7282
    @theerthaammus7282 2 дні тому +7

    💖💖നീയെൻ സ്വന്തം 💖💖കണ്ണൻ 💕സീത

  • @FaisalBabu-g5d
    @FaisalBabu-g5d 2 дні тому +10

    അർജുൻ കണ്ണനെ മനസ്സിലാക്കട്ടെ

  • @ancyfathima5943
    @ancyfathima5943 2 дні тому +5

    ഹെഡ്സെറ്റ് വെച്ച് ഈ കഥ കേൾക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെ തന്നെയാണ് ❤️‍🔥❤️‍🔥

  • @Athiraprasad-5898
    @Athiraprasad-5898 2 дні тому +9

    കണ്ണനെയും ഹരിയെയും ഒരുപാടിഷ്ടം ❤️❤️🥰🥰

  • @gopikavg7009
    @gopikavg7009 2 дні тому +2

    നല്ല കഥ ആണ്... മനസ്സിന് സന്തോഷം തരുന്ന കഥ... ഹരിയെയും കണ്ണനെയും ഒത്തിരി ഇഷ്ടമാണ്. ഇത്രനാളും കേട്ടതിൽ വെച്ച് മികച്ചത് എന്ന് തന്നെ പറയാം.. 🥰🥰🥰🥰ഇക്കയും സൂപ്പർആണ്

  • @jessyvincent4068
    @jessyvincent4068 2 дні тому +2

    ഓരോദിവസം ചെല്ലും തോറും ഹരിയോട് ഒരു ഇത്തിരി ഇഷ്ടം കൂടുതൽ തോന്നുണ്ട് ഹരിയും പാറുവും യെത്രയും പെട്ടന്നു ഒന്നിക്കട്ടെ 🥰♥️♥️എല്ലാം കലങ്ങിത്തെളിയട്ടെ 🥰🥰🥰♥️

  • @sruthisivankutty
    @sruthisivankutty 2 дні тому +3

    ❤❤നീയെൻ സ്വന്തം ❤❤
    ❤കണ്ണൻ ❤❤സീത ❤
    ❤ഹരി ❤പാർവതി ❤

  • @sooryarajesh6068
    @sooryarajesh6068 2 дні тому +22

    ഹരിയുടെയും ❤️പാറുന്റെയും ♥️ പ്രണയം ❤അത് കാണാൻ കാത്തിരിക്കുന്നു 😜😜

  • @Chikku820
    @Chikku820 2 дні тому +3

    ❤❤ നീയെൻ സ്വന്തം ❤❤
    💞💞 കണ്ണൻ ❤സീത💞💞💞💞 ഹരി ❤പാറൂ💞💞

  • @nishap5873
    @nishap5873 2 дні тому +3

    ഫാസ്റ്റ് ഞാൻ വന്നു കണ്ണനെ യു o അവന്റ ലച്ചു വിനെ യു o കേൾക്കാൻ.ഏതുരു പെങ്ങൾ ക്കു o സ്വാഗാരി അഹകാരം അവരുടെ ആങ്ങള. 💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @ancyfathima5943
    @ancyfathima5943 2 дні тому +8

    ❤️‍🔥❤️‍🔥കണ്ണൻ ♥️ലച്ചു ❤️‍🔥❤️‍🔥
    ❤️‍🔥❤️‍🔥ഹരി ♥️പാറു ❤️‍🔥❤️‍🔥

  • @KichukichuKichu-j8n
    @KichukichuKichu-j8n 2 дні тому +1

    കണ്ണൻ ❤️❤️ഹരി... ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️❤️❤️❤️❤️അർജുൻ എനി നന്നാവും 🥰❣️❣️❤️കണ്ണൻ 💗💗സീത

  • @asifsinuasifsinu5239
    @asifsinuasifsinu5239 2 дні тому +4

    Adi poli❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @asabava
    @asabava 2 дні тому +5

    ❤❤Kannan❤❤Seetha❤❤Hari❤❤Paru❤❤

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 2 дні тому +1

    ഇനി അർജുനെ സപ്പോർട്ട് ചെയ്യാൻ രണ്ട് അളിയൻമാർ ഉണ്ടല്ലോ, നന്നായി ❤❤❤❤❤

  • @Nancysonu-c7m
    @Nancysonu-c7m 2 дні тому +1

    Oro part kazhiyumbolum hariyodulla snehavum bahumanavum kudunnu❤❤ kannan hari❤❤❤Hari super

  • @LathaLatha-hg9lk
    @LathaLatha-hg9lk 2 дні тому

    ഓരോ എപ്പിസോഡ് കേൾക്കുമ്പോഴും ഈ നോവൽ അത്രയും ഹൃദയത്തിൽ ലയിച്ചു പോകുന്നു ❤❤❤❤

  • @AdarshVa-or9po
    @AdarshVa-or9po 2 дні тому

    Hariyum kannanum oru pole ishtta pettu ❤❤hariyude pranayam paravathi sweekarikane.. ❤️❤️❤️❤️❤️

  • @sooryarajesh6068
    @sooryarajesh6068 2 дні тому +17

    അളിയനും 🔥അളിയനും ❤️എന്ത്‌ ആവും ❤️👍👍👍

    • @NusaibaShameer
      @NusaibaShameer 2 дні тому +4

      നോ.. വാക്കാം 😂😂

    • @sooryarajesh6068
      @sooryarajesh6068 2 дні тому +4

      @@NusaibaShameer നീന്റെ cmt എവിടെ ♥️

    • @NusaibaShameer
      @NusaibaShameer 2 дні тому +2

      എടി പൊട്ടിക്കാളി ഞാൻ ഇട്ടില്ല 😂
      സിമി വന്നോ 👍

    • @Athiraprasad-5898
      @Athiraprasad-5898 2 дні тому +3

      അളിയനും അളിയനും സെറ്റ് ആവും 👍😁😁

    • @sooryarajesh6068
      @sooryarajesh6068 2 дні тому +4

      ​@@NusaibaShameerഇല്ലടി വന്നില്ല ♥️

  • @sherinsijo8643
    @sherinsijo8643 2 дні тому

    ഹരി കണ്ണൻ Super ആണ് നല്ല സൗഹൃദം ഇതുപോലെ ആകണം കൂട്ടുക്കാരായാൽ❤❤❤❤

  • @nimlanimla6055
    @nimlanimla6055 2 дні тому +4

    അർജുനോട് പാവം തോന്നി ❣️❣️

  • @hasnasha723
    @hasnasha723 2 дні тому +1

    ❤❤

  • @misnak9238
    @misnak9238 2 дні тому +15

    ഹരിയും പാർവതിയും ഒന്നിക്കുന്ന നിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ ❤️

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 2 дні тому +9

    ഒരു പോലെ ഇഷ്ടപ്പെട്ട കണ്ണനും ഹരിയും അവരുടെ കുഞ്ഞ് അളിയനും❤️❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 2 дні тому +4

    ♥️♥️നീയെൻ സ്വന്തം ♥️♥️
    ♥️♥️കണ്ണൻ ♥️സീത ♥️♥️

  • @aradhya4893
    @aradhya4893 2 дні тому +1

    ഈ കഥ എത്ര പെട്ടെന്നാണ് കഴിയുന്നത് എത്ര കേട്ടാലും മതിവരാത്ത പോലെ ഒരു 20 മിനിറ്റ് എങ്കിലും കഥ പറഞ്ഞൂടെ

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 2 дні тому

    ഒന്നും പറയാനില്ല അത്രയ്ക്കും നല്ല സ്റ്റോറി. മനസ്സ് നിറഞ്ഞു പോകുന്നു ഓരോ പാർട്ട്‌ കേൾക്കുപ്പോളും.. കണ്ണനും, ഹരിയും പൊളിച്ചു. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.

  • @annaannaannaanna6313
    @annaannaannaanna6313 2 дні тому

    Othiri eshedam❤❤❤

  • @binijabinija
    @binijabinija 2 дні тому +1

    സൂപ്പർ.

  • @Reejamol0909
    @Reejamol0909 2 дні тому

    അർജുനുനല്ലത് പറഞ്ഞു കൊടുക്കുന്ന രണ്ടു ചേട്ടൻമാർ കഥ സൂപ്പറാവുന്നുണ്ട്🎉🎉🎉

  • @reshmaachu122
    @reshmaachu122 2 дні тому +3

    😘😘കണ്ണൻ 😘😘സീത 😘😘

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 2 дні тому

    ഇന്നത്തെ പാർട്ട് എന്നാ ഒരു ഫീലിംഗ്. കണ്ണൻ ഹരി അടിപൊളി..സൂപ്പർ.❤❤❤❤❤ യൂ

  • @mayapadmanabhan956
    @mayapadmanabhan956 2 дні тому

    Orupad eshttaye todays episode Arjun pavam ethra vedana anubhavichhu Kannteyum,Hariyudays sneham niranja vakkukal manoharam 👍♥️♥️♥️

  • @kochumonjoshi3346
    @kochumonjoshi3346 2 дні тому +2

    ❤❤ കണ്ണൻ ❤❤ സീത ❤❤
    💞💞 നീയെൻ സ്വന്തം 💞💞

  • @AnakhaRahul
    @AnakhaRahul 2 дні тому +2

    ഇനി എഗിലും അർജുൻ സീതയെ ഒന്ന് മനസിലാക്കണം പാവം അവൾ ഒത്തിരി നിറുന്നുണ്ട് ❤❤❤❤❤❤

  • @AnakhaRahul
    @AnakhaRahul 2 дні тому +3

    കണ്ണൻ 💗സീത

  • @SachimapSachu
    @SachimapSachu 2 дні тому

    കണ്ണനോട് വല്ല്യാത്തൊരിഷ്ടം❤

  • @hadi4260
    @hadi4260 2 дні тому

    ❤kannan❤seetha❤hari❤paru❤niranjana❤aju❤

  • @ashwathikolliyan5542
    @ashwathikolliyan5542 День тому

    Going so super and romantic powerful story ❤❤❤

  • @ancyfathima5943
    @ancyfathima5943 2 дні тому +3

    💚♥️💚♥️💚♥️💚

  • @Mufeedasafvan4906
    @Mufeedasafvan4906 2 дні тому +2

    ഇക്ക യുടെ വോയിസ്‌ കൂടെ bgm 🔥🔥🔥🔥

  • @RajeevSumi-u8u
    @RajeevSumi-u8u 2 дні тому

    Naale enthokkeyaannu sambhavikkunnathu waiting for next part ❤

  • @naseejamm2604
    @naseejamm2604 2 дні тому

    Parvathi hariye ethrayum pettannu seekarikatte ❤❤❤❤ super story ❤❤❤❤

  • @shifushifana6813
    @shifushifana6813 2 дні тому

    ഞാൻ വന്നൂ❤❤

  • @ManjuPonnu-n2d
    @ManjuPonnu-n2d 2 дні тому

    ഹരി ❤️പാറു
    കണ്ണൻ ❤️ലച്ചു

  • @ancyfathima5943
    @ancyfathima5943 2 дні тому +2

    ❤️‍🔥❤️‍🔥❤️‍🔥

  • @sruthisivankutty
    @sruthisivankutty 2 дні тому +1

    ❤️❤️ഞാൻ സെക്കന്റ്‌ ❤❤😊

  • @ancyfathima5943
    @ancyfathima5943 2 дні тому +17

    ഈ സ്റ്റോറിയോട് മറ്റൊരു കഥയോടും തോന്നാത്ത വല്ലാത്തൊരു മൊഹബത് തോന്നുന്നവർ ഉണ്ടോ❤️‍🔥

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns 2 дні тому

    Ea storyile ikkayude voicene predhaka feel Anne kelkkan❤❤❤❤

  • @SarithaV-pl3jn
    @SarithaV-pl3jn 2 дні тому

    Super super poli ❤❤❤❤❤❤❤

  • @Aizah1883-v3l
    @Aizah1883-v3l 2 дні тому +1

    അർജുന്റെ മുന്നിൽ എത്ര നിസാരമായിട്ടാണ് കണ്ണൻ പ്രശ്നം പരിഹരിച്ചത്

  • @SreejaJayanvlog
    @SreejaJayanvlog 2 дні тому

    കണ്ണൻ 💖💖💖സീത
    ഹരി ♥️♥️♥️പാറു
    💖💖അർജുൻ 💖💖

  • @Vd-satheeshan
    @Vd-satheeshan 2 дні тому +1

    👍❤❤❤ilike u

  • @sunithamohan8793
    @sunithamohan8793 2 дні тому +1

    ആദ്യത്തെ like ന്റെ...!!!!!!😍🧡

    • @misnak9238
      @misnak9238 2 дні тому +1

      സൂപ്പർ 👍

  • @renukaharidas2106
    @renukaharidas2106 2 дні тому

    Ikka kannante romantic voice amazing❤❤❤❤❤❤❤

  • @syamalavenugopal2999
    @syamalavenugopal2999 2 дні тому

    E storyye patti parayan vakukal ella.adipoli

  • @Nadhukuttan
    @Nadhukuttan 2 дні тому

    Shoo എന്റെ ammoo ഈ സ്റ്റോറിക്കു അഡിക്റ്റ ആയി ❤️ ❤

  • @niyajohny4207
    @niyajohny4207 2 дні тому

    Super story adipoli waiting for next part

  • @SubhashManaveedu
    @SubhashManaveedu День тому

    തുളസിക്കതിരിലെ ആകാശും നന്ദലക്ഷ്മിയിലെ നന്ദു നീ എൻ സ്വന്തത്തിലെ കിരൺ വർമ്മ നമ്മുടെ സ്വന്തം കണ്ണനും മൂന്നുപേരും മൂന്ന് character ആണ് പക്ഷേ മൂന്നുപേരും നമ്മുടെ മനസ്സിൽ ഇടം പിടിച്ചവരാണ് അല്ലെ💕🥰

  • @anujabiju1448
    @anujabiju1448 2 дні тому +1

    ❤❤❤❤❤❤❤

  • @vijaycpky1095
    @vijaycpky1095 2 дні тому

    Ennathe part othiri nallathayirunnu❤❤❤pavam arjun❤❤❤❤

  • @hamsamk9685
    @hamsamk9685 2 дні тому

    ഇന്നത്തെ പാർട്ട് . കേൾക്കുമ്പോൾ കരയാതിരിക്കാൻ വയ്യ 😢😢 ❤❤❤🔥🔥🔥👌

  • @roufinaabid1289
    @roufinaabid1289 2 дні тому +1

    🥰🥰🥰🥰🔥🔥

  • @SajiniS-uq7sr
    @SajiniS-uq7sr 2 дні тому

    ❤❤❤❤ super story ❤❤❤❤ ❤❤❤

  • @navyanarayanan2597
    @navyanarayanan2597 2 дні тому

    Innu ettanmar polichu super ❤❤❤❤

  • @sooryarajesh6068
    @sooryarajesh6068 2 дні тому +3

    ശരിക്കും അർജുൻ ഒരു സഹോദരന്റെ വിഷമമല്ലേ..പറയുന്നത്🔥 ..... കണ്ണൻ വാക്കുകൾ കൊണ്ടല്ല സീത സ്വന്തം എന്ന് തെളിയിക്കണ്ടത് 🔥നിയമപരമായും 🔥🔥ആചാരപരമായും 😜😜സ്വന്തമാക്കണം 👍👍👍 അർജുനെ 😂അളിയനാക്കണം 😂😂😂

    • @NusaibaShameer
      @NusaibaShameer 2 дні тому +2

      ഈ പെണ്ണ് 😂😂

    • @sooryarajesh6068
      @sooryarajesh6068 2 дні тому +2

      ​@@NusaibaShameer❤❤❤ഡി ചായ കുടിച്ചോ 🔥

    • @NusaibaShameer
      @NusaibaShameer 2 дні тому +3

      ഇല്ലെടാ ❤നിന്റെ രാജേഷ് ഏട്ടൻ വിളിച്ചോ 👍

    • @sooryarajesh6068
      @sooryarajesh6068 2 дні тому +2

      @@NusaibaShameer വിളിച്ചു ❤️ഡ്യൂട്ടി കേറി ❤️

    • @NusaibaShameer
      @NusaibaShameer 2 дні тому +1

      ​@@sooryarajesh6068Mm👍

  • @RajeevSumi-u8u
    @RajeevSumi-u8u 2 дні тому

    ❤❤ NEEYENSWANTHAM ❤❤
    ❤❤Hari❤ Paarvathy ❤❤
    ❤❤Kannan❤Lachu❤❤
    ❤❤ Arjun ❤Niranjana❤❤

  • @josephkbinu5367
    @josephkbinu5367 2 дні тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hasiya779
    @hasiya779 2 дні тому

    എന്തു രസ കേട്ടിരിക്കാൻ

  • @SiyanamolValiyaparambil
    @SiyanamolValiyaparambil 2 дні тому

    സൂപ്പർ സ്റ്റോറി 🎉

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 22 години тому +1

    ഹരിയും കണ്ണനും അവരുടെ ❤പ്രണയം പറഞ്ഞു ❤ഇനി പാർവതി entha പറയുക ❤❤

  • @athiraachu3366
    @athiraachu3366 2 дні тому

    hari ,kannettanum super jifna nizar oru vaakkilum avare eduthu kanikkunnunde mattollavarude care sneham ,avara manasilaakkunnathu angane paranjaalum theerilla atharam ishtamanu .....arjunodu pavam thonna ....oro part kelkkumbozhum ...arjunte manasu niranjulla chirim kaliyum kanan oru kothi thonnanu jifna sister......paru hari snehikkum

  • @RejiAneesh
    @RejiAneesh 2 дні тому

    👌👌👌👌👌👍👍👍

  • @beenask6358
    @beenask6358 2 дні тому

    Arjunde chechi marodulle kardal🔥🥰🥰💕 kannan seetheyodule pranayam parnodlle haride pranayam❤❤❤❤❤❤❤