നീയാണെന്റെ ലോകം PART 16 -SHAHUL MALAYIL STORY | ATHIRA AATHI എല്ലാവരെയും ഞെട്ടിച്ച വാർത്ത

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 191

  • @ancyfathima5943
    @ancyfathima5943 10 годин тому +105

    ഇതുവരെയും കഥ ഒന്നും മനസിലാവാതെ കിളിപറന്നു കഥ കേൾക്കുന്നവരുണ്ടോ 😁😁എങ്കിൽ വിഷമിക്കണ്ട ഉടനെ എല്ലാം മനസിലാവും ❤️‍🔥ഒരുപാടു സസ്‌പെൻസുകൾ ഉള്ള മനോഹരമായൊരു കഥയാണിത്, വരുന്ന ഏതാനും പാർട്ടുകൾ നമ്മളെ ടെൻഷനടിപ്പിക്കും കഥ പക്ഷെ കഥ മുന്നോട്ട് പോകുംതോറും എല്ലാവരുടെയും എല്ലാ കൺഫ്യൂഷൻസും മാറും എന്നെപോലെ എല്ലാവർക്കും കഥ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ❤️‍🔥❤️‍🔥അപ്പോ മുടങ്ങാതെ കേൾക്കുക 😁

  • @roufinaabid1289
    @roufinaabid1289 8 годин тому +1

    ❤❤❤

  • @renjurajesh2227
    @renjurajesh2227 9 годин тому +14

    ദിവസവും ഇങ്ങനെ കിളികൾ പറന്നുപോയിക്കൊണ്ടിരുന്നാൽ ആവശ്യം വരുമ്പോൾ കിളികളൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല 🥰🥰🥰🥰🥰🥰

  • @AnusreeAkshay
    @AnusreeAkshay 10 годин тому +14

    അത് ഞങ്ങൾക്കും മനസിലായി ഒന്നും മനസിലാകുന്നില്ല ❤‍🔥

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 годин тому +12

    കാശി ❤️❤️നാച്ചു
    രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു 💞💞💞💞

  • @husainarahman9080
    @husainarahman9080 8 годин тому +11

    ഈ കഥ കേട്ടെ മൊത്തം കിളി പോയല്ലോ പടച്ചോനെ ഒന്നും മനസിലാവുന്നില്ല

  • @Dona-lf5ti
    @Dona-lf5ti 10 годин тому +14

    ❤️ കാശി 💚 നാച്ചു ❤️ ഇവർ എത്രയും പെട്ടന്ന് കല്യാണം ഉണ്ടാകട്ടെ. 💞💚🧡💜💙❤️

  • @vincypaulachan4330
    @vincypaulachan4330 9 годин тому +1

    ❤❤❤❤❤❤

  • @princycs5032
    @princycs5032 10 годин тому +12

    ഉള്ളവരെ കൊണ്ടേ ഒന്നും മനസിലാകുന്നില്ല 😮😮ദാ ഇപ്പോ പുതിയ ഒരാളും കൂടെ 🤦‍♀️🤦‍♀️

    • @MuhsinaAnshad
      @MuhsinaAnshad 6 годин тому

      Sathyam ithevdekk pokuva🥴🥴🥴

  • @athirats4315
    @athirats4315 7 годин тому +3

    എന്തോക്കെയാ നടക്കുന്നെ full twist ആണല്ലോ 🤔🤔🤔
    കാശിയും നാച്ചുവും എത്രയും പെട്ടെന്ന് ഒന്നിച്ചാൽ മതിയായിരുന്നു ❤️❤️

  • @binijabinija
    @binijabinija 5 годин тому +1

    സൂപ്പർ.

  • @anupp7694
    @anupp7694 9 годин тому +6

    👌🏻❤❤ അടുത്ത പാർട്ടുകളിൽ എല്ലാം ശരിയാകും എല്ലാം മനസ്സിലാകും എന്നാണ് പ്രതീക്ഷ😜😂😂😂❤❤❤

    • @SachimapSachu
      @SachimapSachu 8 годин тому

      പ്രതീക്ഷക്ക് വകയുണ്ടാവും

  • @reenarajesh7381
    @reenarajesh7381 6 годин тому +1

    ഇപ്പോൾ തന്നെ സ്റ്റോറി കേൾക്കുമ്പോൾ നെഞ്ചിടിപ്പാണ് ഇനിയും 🙄🙄🥰🥰

  • @ancyfathima5943
    @ancyfathima5943 10 годин тому +11

    ♥️♥️നീയാണെന്റെ ലോകം ♥️♥️
    ♥️♥️കാശി ♥️നാച്ചു ♥️♥️

  • @Zellaziyan
    @Zellaziyan 10 годин тому +22

    (😁വീട് )തേക്കാൻ വന്ന പണിക്കാരെ പോലെ🤣 അവിടെയും ഇവിടെയും തൊട്ടു പറയാന് 🤣......ഒന്നും അങ്ങണ്ട് മനസിലാവുന്നില്ല..... എന്നെ പോലെ ഉള്ളവർ ഇങ്ങോട്ട് വന്നോളൂ

    • @PNRCREATIONS
      @PNRCREATIONS  6 годин тому +1

      Ee storyil oru suspence undu wait cheyyu ....athalle trill

    • @Zellaziyan
      @Zellaziyan 5 годин тому

      @@PNRCREATIONS 😁😁😁😁😁ok
      🔥Iam waitting 🔥

  • @nishap5873
    @nishap5873 9 годин тому +5

    ഗൃഷി യുടെ മനസ്സിൽ ഉള്ളത് അതു പോലെ പുറത്ത് ചാടിക്കാൻ കാശി യുടെ ബുദ്ധി ആയിരിക്കും ശിവന്യ കല്യണം കഴിക്കുന്ന കാശി പറയുന്നത്. 💞💞💞💞💞💞💞💞💞💞

    • @BabbuttyBabbutty
      @BabbuttyBabbutty 7 годин тому

      അത് ശരിയാ പക്ഷെ എന്റെ സംശയം ശിവ നക്ഷത്ര യും ആയി ഒരു ബന്ധം ഉണ്ട് ഇനി ബ്രദർ സിസ്റ്റർ ആണോ

  • @Chikku820
    @Chikku820 10 годин тому +4

    ❤❤ ഞങ്ങളും വന്നു ഞെട്ടാൻ❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 годин тому +4

    എല്ലാവരെയും ഞെട്ടിക്കും എന്നൊക്കെ പറഞ്ഞിട്ട് ഞാൻ ഞെട്ടിയില്ലല്ലോ.... ഈൗ നക്ഷത്രക് എപ്പോഴും കണ്ണുനിറയൽ തന്നെ ആണെല്ലോ 🫢😜

  • @naseejamm2604
    @naseejamm2604 7 годин тому +1

    Onnum pidikittanilla.super.story❤❤❤❤

  • @anajbabu-tz5jp
    @anajbabu-tz5jp 9 годин тому

    🥰♥️

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 9 годин тому +12

    ശിവാകും കാശികും എന്തോ ഒരു പാസ്റ്റ് ഉണ്ട് 😮😮അത് മനസിലായി ഇനി കാശ്ശിയുടെ അനിയൻ ആയിരിക്കുംമോ വില്ലൻ ദൈവംമേ എലാം കലങ്ങിതെള്ളിഞ്ഞാൽ മതി 🤲🤲🤲

  • @ArunArun-pw9ob
    @ArunArun-pw9ob 6 годин тому

    🥰🥰🥰

  • @sooryarajesh6068
    @sooryarajesh6068 10 годин тому +2

    ഞെട്ടിയ വാർത്ത 👍ഞെട്ടിക്കുന്ന വാർത്ത ♥️ഗൊള്ളല്ലോ 👍👍കേക്കട്ടെ 👍

    • @ShabanaShabana-xl1yk
      @ShabanaShabana-xl1yk 10 годин тому +1

      😂😂😂😂

    • @SachimapSachu
      @SachimapSachu 9 годин тому +1

      കേട്ടോണ്ടിരിക്കുകയാണ് 🌞🌞🌞🌞🌞

  • @radharavindran4776
    @radharavindran4776 6 годин тому +2

    സത്യത്തിൽ ഇതുവരെയും കഥയറിയാതെ ആട്ടം കാണുകയായിരുന്നു. ഇപ്പഴും ഒന്നും മനസിലായിട്ടില്ല. 😛😛😛

  • @vinodhininair9215
    @vinodhininair9215 9 годин тому +1

    ❤❤❤❤❤❤❤❤❤❤❤ super adipoli

  • @Nadeera-b8z
    @Nadeera-b8z 10 годин тому +1

    Ee Story Onnum Manasilakunnilla Thrilling & . Suspense. Adipoli. ❤❤❤❤

    • @PNRCREATIONS
      @PNRCREATIONS  6 годин тому

      Athe kurachu koodi part kayinjal manassilavum

  • @ancyfathima5943
    @ancyfathima5943 10 годин тому +5

    ❤️‍🔥❤️‍🔥കാശിനാഥൻ ❤️‍🔥❤️‍🔥

  • @thasnika1164
    @thasnika1164 10 годин тому +2

    ❤️❤️❤️❤️🥰🥰🥰

  • @ancyfathima5943
    @ancyfathima5943 10 годин тому +3

    🔥🔥🔥

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 9 годин тому

    സൂപ്പർ ❤❤❤❤❤❤❤അടിപൊളി ❤❤❤❤❤കാശി ❤നാച്ചു. അവർ വേഗം ഒന്നിക്കട്ടെ.

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 8 годин тому

    ♥️♥️♥️♥️♥️♥️♥️

  • @VineethaVineetha-tr7dr
    @VineethaVineetha-tr7dr 10 годин тому +1

    കേട്ടിട്ട് വരാം

  • @RajeevSumi-u8u
    @RajeevSumi-u8u 10 годин тому +1

    ❤❤ NEEYENSWANTHAM ❤❤

  • @RajeevSumi-u8u
    @RajeevSumi-u8u 10 годин тому +1

    ❤❤ NEEYANNENTE LOKAM ❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 8 годин тому +2

    ഇനി പറക്കാൻ കിളികൾ ബാക്കിയില്ല😂😂😂😂 നാളെ എന്തു ചെയ്യുവോ ആവോ❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 10 годин тому +3

    ❤️‍🔥💚♥️♥️♥️

  • @theerthaammus7282
    @theerthaammus7282 10 годин тому +1

    എല്ലാവരെയും ഞെട്ടിച്ച വർത്ത അറിഞ്ഞു ഞെട്ടാൻ ഞാൻ വന്നു ❤️❤️❤️❤️❤️
    കാശി ❤️❤️നാച്ചു
    ഋഷി ❤❤ശിവന്യ

  • @HajaraSiyad
    @HajaraSiyad 10 годин тому +2

    Enalum valatha kadha ayipoyi😮

  • @mayapadmanabhan956
    @mayapadmanabhan956 10 годин тому +1

    Shiva adopoli Kasiyudy kaliyanam nadakkanda ❤❤❤❤ waiting 👍 waiting ♥️♥️♥️

  • @devimaheswari8231
    @devimaheswari8231 7 годин тому +1

    Kaasi❤Naachuú mathii❤❤❤

  • @Futbl933
    @Futbl933 9 годин тому +2

    കാശി❤❤❤❤❤നാച്ചു

  • @ancyfathima5943
    @ancyfathima5943 10 годин тому +3

    ❤️‍🔥♥️❤️‍🔥♥️❤️‍🔥♥️

  • @sruthisivankutty
    @sruthisivankutty 6 годин тому

    ❤️🥰🥰🥰🥰🥰🥰ഞാനും വന്നു ❤🥰😍😘🥰😍😘😍❤️

  • @ancyfathima5943
    @ancyfathima5943 10 годин тому +1

    ♥️🥰♥️🥰

  • @prasannasuresh1382
    @prasannasuresh1382 6 годин тому +1

    ❤❤❤❤🥰🥰🥰🥰

  • @tinythomas7634
    @tinythomas7634 8 годин тому +1

    ആകെ കിളി പോയി ഇതുവരെയായിട്ടും ഒന്നും മനസ്സിലായില്ല😊

  • @SachimapSachu
    @SachimapSachu 8 годин тому +1

    കാശി❤️ നാച്ചു

  • @sruthiranjith3241
    @sruthiranjith3241 6 годин тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j 5 годин тому

    ❤💖 Nachu 💖💖 kashi ❤️💖

  • @Chikku820
    @Chikku820 10 годин тому +3

    ❤❤ കാശി ❤നാച്ച്❤❤

  • @prameelasathi-ln5ue
    @prameelasathi-ln5ue 10 годин тому +2

    കാശി ❤️❤️❤️നാച്ചു ❤️❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 10 годин тому +2

    💚💚നീയാണെന്റെ ലോകം 💚💚
    💚💚💚കാശി 💚💚നാച്ചു 💚💚💚

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk 10 годин тому +1

    കാശി ❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @ArchaAr-us8gg
    @ArchaAr-us8gg 9 годин тому

    💝💝💝💝💝💝

  • @varshats534
    @varshats534 10 годин тому +9

    ഈശ്വര പെണ്ണുങ്ങൾ തമ്മിൽ മാറണെ ഹിന്ദി സീരിയലിൽ ഒക്കെ കാണുന്നത് പ്പോലെ 😂😂 ശിവണ്യ /❤️‍🔥❤️‍🔥ഋഷി.. കാശി //❤️‍🔥❤️‍🔥നാച്ചു ഇവരാണ് ചെരേണ്ടത് അല്ലെ ചേച്ചീസ് പറയു 😁😁

  • @SajnaBasheer-u8t
    @SajnaBasheer-u8t 9 годин тому

    🎉🎉🎉

  • @saifunp2356
    @saifunp2356 10 годин тому +1

    സൂപ്പർ 🥰🥰🥰❤️❤️❤️😂😂😂😂❤️❤️❤️❤️❤️🥰🥰🥰🥰

  • @varshats534
    @varshats534 10 годин тому +1

    കാശി ❤️‍🔥❤️‍🔥നാച്ചു 🤩🤩❤️❤️❤️❤️

  • @sherinsijo8643
    @sherinsijo8643 8 годин тому +1

    😮😮 ഞെട്ടിച്ചത് എന്താണാവോ?❤❤❤❤

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 10 годин тому +1

    👌👌👌🥰🥰🥰❤️❤️❤️❤️

  • @misnak9238
    @misnak9238 10 годин тому +9

    കഴിഞ്ഞ 15 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @renjurajesh2227
    @renjurajesh2227 10 годин тому +1

    🥰🥰😍😍😍😍😍😍

  • @agnesmariyam2025
    @agnesmariyam2025 10 годин тому +1

    Iam Waite for new episode kashi and nachu ❤️❤️

  • @ancyfathima5943
    @ancyfathima5943 10 годин тому +2

    ♥️♥️♥️❤️‍🔥❤️‍🔥❤️‍🔥

  • @niyajohny4207
    @niyajohny4207 10 годин тому +1

    Kashi and nakshatra onicha mathiyayirunnu . Avar onnikkumo . Super story adipoli waiting for next part

  • @SmilingBakedBuns-vg8om
    @SmilingBakedBuns-vg8om 8 годин тому +1

    കാശിയും നക്ഷത്രയും ഒന്നിക്കുമോ ❤️❤️❤️🥰🥰🥰

  • @fathimarichard4775
    @fathimarichard4775 10 годин тому +3

    15:18 ഇങ്ങനൊക്കെ പറയുമ്പോ guess ചെയ്യാനുള്ള curiosity ഇത്തിരി കൂടും.... വില്ലൻ ഇനി നക്ഷത്രെടാ അച്ഛൻ ആണെങ്കിൽ കാശി നക്ഷത്ര ശിവ ഇവര് തമ്മിൽ എന്തോ പാസ്ററ് ഉണ്ട്. ചെലപ്പോ നാച്ചുന്റെ മെമ്മറി കാർഡ് അടിച്ചു പോയതാണെങ്കിൽ.... ഋഷിയും ശിവണ്യയും തമ്മിലും കണക്ഷൻ ഉണ്ടാരുന്നു... നാച്ചുനെ കണ്ടപ്പോ ചെക്കൻ പ്ലേറ്റ് മാറ്റിയതാ.... Note :-ഇതൊക്കെ എന്റെ കണ്ടെത്തലുകൾ മാത്രം.....

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 7 годин тому +10

    ഋഷിയുടെ മനസ്സിൽ ശിവന്യയോടുള്ള ഇഷ്ടം പുറത്ത് കൊണ്ട് വരാൻ ആകും.കാശിയും, ശിവണൃയും കൂടി നാടകം കളിക്കുന്നത്

  • @ancyfathima5943
    @ancyfathima5943 10 годин тому +7

    കഴിഞ്ഞ 15പാർട്ടുകൾ കേട്ടവർ വരൂ ♥️

  • @ShailacKoomanna
    @ShailacKoomanna 10 годин тому +1

    ❤kashi❤❤ nachu ❤❤

  • @ancyfathima5943
    @ancyfathima5943 10 годин тому +3

    ♥️💚കാശി ♥️നാച്ചു 💚♥️

  • @NusaibaShameer
    @NusaibaShameer 10 годин тому +3

    ❤️‍🔥❤️‍🔥കാശി 💞💞നാച്ചു ❤️‍🔥❤️‍🔥

  • @ajeesh1984
    @ajeesh1984 10 годин тому +3

    വന്നല്ലോ വനമാല...

  • @SreejaJayanvlog
    @SreejaJayanvlog 8 годин тому

    കാശി 💙💖💚നാച്ചു

  • @RajeevSumi-u8u
    @RajeevSumi-u8u 10 годин тому +1

    Enthu twist aannu ingane confusion aakkale ❤

  • @kochumonjoshi3346
    @kochumonjoshi3346 10 годин тому

    ❤❤ കാശി ❤❤ നാച്ചു ❤❤
    💞💞 നീയാണെന്റ് ലോകം 💞💞

  • @ancyfathima5943
    @ancyfathima5943 10 годин тому +6

    കുട്ടിമാമ ഞാൻ ഞെട്ടിയില്ല മാമ 😂🤣🤣🤣🤣

    • @SachimapSachu
      @SachimapSachu 8 годин тому

      എനിക്കറിയാം പാത്തു ഞെട്ടില്ലെന്ന് ഇതല്ല ഇതിനപ്പുറം ചാടി കടന്ന വ നാണ് ഈ അൻസി ഫാത്തിമ

    • @ancyfathima5943
      @ancyfathima5943 7 годин тому

      @@SachimapSachu അങ്ങനെ പറ മുത്തേ 😂😂

  • @TelmaTelu
    @TelmaTelu 10 годин тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @fayisp7175
    @fayisp7175 10 годин тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rejithalal8697
    @rejithalal8697 10 годин тому +1

    🤔🤔🤔🤔

  • @dileeprakhi9946
    @dileeprakhi9946 9 годин тому

    കാശിയും ശിവണ്യയും തമ്മിലുള്ള പ്ലാനാ ഇത്

  • @athirajomon4411
    @athirajomon4411 9 годин тому

    Eee story onnum manassillakkillallo .... ethrayum pettunnu thane aavare onnippikku.... ❤❤❤

  • @Afeefathasilm10
    @Afeefathasilm10 10 годин тому +2

    കാശിയുടെയും നാച്ചുവിനെയും പ്രണയം തുറന്നുപറയും

  • @NaseebaNaseebashihab-hg5nj
    @NaseebaNaseebashihab-hg5nj 9 годин тому

    Ink nalla piraanth pudiknd

  • @its_me_true___5665
    @its_me_true___5665 9 годин тому +1

    Sherikum kashiyum nakshayum shivayum ellavarekalum oru munjanma bhandhamundallo..nakshayude past kashiyude lifeil entho valiyoru nashtam undakeetundenn thonnunu..onnum manassilayillenkilum ellam thuzhanj nokunna swabhavam ullathkond enikishtayi😅..allenkilum suspense bayangara ishta enik..I am waiting

  • @ajeesh1984
    @ajeesh1984 10 годин тому +1

    Hai....

  • @asabava
    @asabava 10 годин тому

    ❤❤Nachu ❤❤Kashi ❤❤

  • @manojkannan2857
    @manojkannan2857 4 години тому

    Kiliyokke parakkuvaaa

  • @beenask6358
    @beenask6358 8 годин тому

    Kashi yendha ingane kashikki naachu ne vende😢😢 I'd vallathor kadeyanallo😮😮

  • @v_j4_r_s785
    @v_j4_r_s785 10 годин тому

    Endhaa kaaryam 😮 hoohoo eni angott ath nannayi jealous adiyodadi aavum 😂

  • @Paweenishalam
    @Paweenishalam 10 годин тому +5

    അയ്യോ എന്നാ തേങ്ങയാ ഇത് ഒന്നും മനസിലാവുന്നില്ലല്ലോ എന്റെ ശാഹുൽക്കാ 😅

  • @athiraachu3366
    @athiraachu3366 10 годин тому

    allellum kure month ayyettu kelkkana kadha motham engane ullatha kiliparannu kiliparannu erikkan njettalum okke ayyittu kashi kadhakal angane undakunne nammal orikkalum marakkaruthe..sontham achan vara villan ayya kashide kadhakal nammal kettille ethum athu pole athira aathi nammale kure karakkum wait an see😂😂😂😂😂😂😂😂😂

  • @MANJUVINCENT
    @MANJUVINCENT 9 годин тому

    Eppol ee nakshatra swapnam kanunnille😂.swapnathil kandu pranayicha aaline manasilakkatha nachu oru parajayam thanne.😂

  • @nimlanimla6055
    @nimlanimla6055 10 годин тому +1

    എന്തായിരിക്കും ഞെട്ടിക്കുന്ന വാർത്ത വാ നോക്കാം 😄

  • @AnakhaRahul
    @AnakhaRahul 10 годин тому +4

    എന്താണ് വാർത്ത എന്ന് അറിയാൻ വന്നവർ വായോ 😁😁

  • @Neenuusstitching.
    @Neenuusstitching. 9 годин тому +1

    വിവാഹത്തിന് മുമ്പ് ഇത്ര യും ദിവസം കെട്ടാൻ പോകുന്ന പെണ്ണ് hs വീട്ടിലോ 🤷‍♀️

  • @nimlanimla6055
    @nimlanimla6055 10 годин тому +1

    ഋഷി ആയിരിക്കുമോ വില്ലൻ🤔 എനിക്ക് അങ്ങനെ തോന്നുന്നു. എന്തായാലും കാത്തിരിക്കാം 😂

    • @SachimapSachu
      @SachimapSachu 9 годин тому +1

      കാത്തിരുന്നു കാണാം❤

  • @sahalashaheer3256
    @sahalashaheer3256 8 годин тому

    നഷ്ത്ര പോലും അറിയാത്ത എന്തെങ്കിലു പാസ്റ്റ് ഉണ്ടോ കാശിക്കും നഷ്ത്രക്കും ഇടയിൽ

  • @SajiniS-uq7sr
    @SajiniS-uq7sr 8 годин тому

    ❤❤❤❤ super story ❤❤❤❤ ❤❤❤

  • @amalsatheesh9362
    @amalsatheesh9362 9 годин тому

    ഒന്നും,മനസിലാകുന്നില്ല,ഈകഥ