Це відео не доступне.
Перепрошуємо.

KATHAYUDE RASHTREEYAM - M SWARAJ : കഥയുടെ രാഷ്ട്ര്രീയം - എം സ്വരാജ്

Поділитися
Вставка
  • Опубліковано 12 сер 2024
  • കഥയുടെ രാഷ്ട്ര്രീയം - എം സ്വരാജ്
    വെക്കാനം
    ഒ വി വിജയൻ ജൻമദിനാഘോഷവും യുവകഥാശിൽപശാലയും @ തസ്രാക്ക്, പാലക്കാട്
    #thasrak #kHASAK #m_swaraj

КОМЕНТАРІ • 82

  • @alphyfrancis8912
    @alphyfrancis8912 2 роки тому +7

    ഹൃദയ സ്പർശിയായ പ്രഭാഷണം. മികച്ച ആശയങ്ങൾ

  • @rajendranpvvasatham6233
    @rajendranpvvasatham6233 2 роки тому +17

    Com EMS ന് ശേഷം ഇങ്ങിനെയൊരു പിൻഗാമിയെ സ്വപ്നം കണ്ടിരുന്നു. അത് സാക്ഷാത്കരിക്കപ്പെടും. സ: സ്വരാജ് ... അഭിവാദ്യങ്ങൾ

    • @NavasIndia
      @NavasIndia Рік тому +1

      രണ്ടുപേരും ഞങ്ങളുടെ ജില്ലക്കാരായതിനാൽ ചെറിയൊരു അഹങ്കാരം ഞങ്ങൾക്കുണ്ട്
      - From Malappuram

  • @SKMedicalinfo
    @SKMedicalinfo 2 роки тому +7

    Good speaker

  • @hameedmandayi9428
    @hameedmandayi9428 2 роки тому +3

    സമർത്തമായ സംഭാഷണം

  • @roymartin6110
    @roymartin6110 2 роки тому +5

    അഭിനന്ദനങ്ങൾ

  • @vinayanparakkal8088
    @vinayanparakkal8088 2 роки тому +14

    മനസിനെ ആർദ്രമാക്കുന്ന മനോഹരമായ പ്രഭാഷണം
    അഭിനന്ദനങ്ങൾ

  • @unnikrishnant8033
    @unnikrishnant8033 2 роки тому +15

    കേരളത്തിൻ്റെ അഭിമാനം. അസൂയക്കാർക്ക് വല്ലാത്ത അസ്വസ്ഥത
    ഉണ്ടാകും.
    സ്നേഹം നിറഞ്ഞ
    അഭിവാദ്യങ്ങൾ 👍
    💐💐💐💐💐💐

  • @anusmithv9636
    @anusmithv9636 Рік тому +2

    പ്രഭാഷണം ❤️❤️❤️❤️

  • @Junais_Kaniyath
    @Junais_Kaniyath 2 роки тому +3

    M SWARAJ♥️♥️♥️
    സ്നേഹം മാത്രം ♥️♥️♥️

  • @SujathaSaji-hi9is
    @SujathaSaji-hi9is 6 місяців тому +1

    സാറിനോട് അസൂയ കലർന്ന
    ആരാധന യാണ്
    സൂപ്പർ വാക്കുകൾ ആണ്

  • @rajeevr1242
    @rajeevr1242 2 роки тому +11

    മികച്ച അവതരണം.. അഭിനന്ദനം സ സ്വരാജ്

  • @sajeevmp3681
    @sajeevmp3681 2 роки тому +6

    പ്രസംഗം ഗംഭീരം, ഒ വി വിജയനിൽ നിന്നും ടി പത്മനാഭനിലേക്കുള്ള സന്നിവേശം അതി ഗംഭീരം !!!

  • @muraleedharanmk9748
    @muraleedharanmk9748 2 роки тому +3

    അഭിവാദ്യങ്ങൾ

  • @soorajmangattil2545
    @soorajmangattil2545 2 роки тому +4

    ❤️

  • @zeroviews4343
    @zeroviews4343 2 роки тому +11

    കഥയുടെ രാഷ്ട്രീയത്തെ വ്യക്തമായി വിശദീകരിച്ച പ്രഭാഷണം. അഭിനന്ദനങ്ങൾ

    • @tpprasanthpremdas524
      @tpprasanthpremdas524 2 роки тому

      മികച്ച പ്രഭാഷണം

    • @sureshs7569
      @sureshs7569 2 роки тому

      ഹൃദയഭിവാദ്യങ്ങൾ

  • @kvsabuvasu726
    @kvsabuvasu726 2 роки тому +8

    ഇത് ഷൂട്ട്‌ ചെയ്ത് എല്ലാവർക്കും കേൾക്കാൻ അവസരം ഒരുക്കിയ ഷാജിക്കും അഭിനന്ദനങ്ങൾ.

  • @cbnaircbnair9050
    @cbnaircbnair9050 2 роки тому +4

    What a creative talk.Yes creativity had been proven early in Lord Ayyappa's marriage issue.

  • @vishnugopi9601
    @vishnugopi9601 2 роки тому +2

    ❣️❣️❣️❣️

  • @faazaadvertising6405
    @faazaadvertising6405 2 роки тому +3

    Swaraj 🔥❤️❤️

  • @user-yd4up1tv8p
    @user-yd4up1tv8p Місяць тому

    Swaraj❤

  • @shijinvijayan3688
    @shijinvijayan3688 2 роки тому +3

    ❣️❣️

  • @Muhammed_Basheer
    @Muhammed_Basheer Рік тому +2

    one of the rare leaders of kerala.

  • @Vijay-pe4mo
    @Vijay-pe4mo 2 роки тому +8

    എത്ര നല്ല വാക്കുകൾ.. പ്രായോഗിക രാഷ്ട്രീയം പറയുന്ന സ്വരാജ് അല്ല ഇത്... 🌹🌹🌹

  • @muralinaduvalath2432
    @muralinaduvalath2432 2 роки тому +5

    വായനയുടെ പുതിയ അനുഭവങ്ങൾക്ക് താങ്കളുടെ പ്രഭാഷണം പ്രയോജനപ്പെടുത്തും

  • @arun1484
    @arun1484 2 роки тому +12

    സ്വരാജ് ♥️

  • @rahimm4464
    @rahimm4464 Рік тому +2

    സഖാവ് എം. സ്വരാജ് ❤

  • @babuknta2255
    @babuknta2255 2 роки тому +3

    👍👏👏

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 Рік тому +1

    👍🌹❤️

  • @janardhananadvocate7537
    @janardhananadvocate7537 2 роки тому +2

    നല്ല പ്രഭാഷണം. ദാരിദ്ര്യത്തിനേകുറിച്ച് തീവ്രതയോടെ വിവരിച്ച ടി. പത്മനാഭൻ്റെ മറ്റൊരു കഥയുണ്ടല്ലോ. കള്ളൻനായ് എന്നോ മറ്റോ പേരിൽ

  • @somasekharapillaiat7709
    @somasekharapillaiat7709 2 роки тому +9

    വായനയും രാഷ്ട്രീയവും ഒരുപോലെ കൊണ്ടുപോകാനുനം ഇവയെല്ലാം അവസരോചിതമായി ഓർമ്മിക്കാണും കഴിയുന്ന സിദ്ധി സമാനതകൾ ഇല്ലാത്തതാണ്. അഭിവാദ്യങ്ങൾ.

  • @aswathy9603
    @aswathy9603 2 роки тому +3

    ആയിരം കോൺഗ്രസ് ഓലകൾ നൂറ് ജന്മം ജനിക്കണം സ്വരാജ് ആകാൻ

  • @ambunhiperiya5433
    @ambunhiperiya5433 2 роки тому +13

    കടൽ തീരത്ത് ഏകനായി നടന്നു പോകുന്ന വെള്ളായി യപ്പന്റെ രൂപം മാതൃഭൂമി ആഴ്ച്ച പ്പതിപ്പിൽ വന്നത് ഞാൻ ഇന്നും ഓർക്കുന്നു ( വരച്ചത് എ. എസ് ആണെന്ന് തോന്നുന്നു. ഓർമയില്ല. ആ കഥ പ്രസിദ്ധീച്ചിട്ട് ആണ്ടുകളേ റേയായല്ലോ ). ഏകനായി നടന്നു നീങ്ങുന്ന വെള്ളായി യപ്പന്റെ രൂപം ഒരു വിങ്ങലായി മനസ്സിൽ തങ്ങി നിൽക്കുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കഥ കളിലൊന്നായി "കടൽത്തീരത്ത് " സഹൃദയ മനസ്സുകളിൽ തങ്ങി നിൽക്കും സംശയമില്ല. അര നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച ആ കഥ പൊടി തട്ടിയെടുത്തു പ്രേക്ഷകസമക്ഷം പുനർവായന നടത്തിയ സ :സ്വ രാജിന് അഭിവാദ്യങ്ങൾ

  • @malu7946
    @malu7946 Рік тому +2

    മനോരമ അന്നേ മനോരോഗിയാണ്..

  • @FreedomAndDignity
    @FreedomAndDignity 2 роки тому

    A very stimulating presentation. Congratulations

  • @sbnSq4321zee
    @sbnSq4321zee 2 роки тому +1

    ❤️❤️❤️❤️

  • @sunilp4257
    @sunilp4257 Місяць тому

    പരന്ന വായനക്ക് മുമ്പിൽ നമസ്ക്കാരം.

  • @sgayathri7180
    @sgayathri7180 2 роки тому +1

    ഗ०ഭീര०

  • @thomaskm8810
    @thomaskm8810 Рік тому

    Lalsalamsaghva👍👍👍

  • @sreenidhy9406
    @sreenidhy9406 Рік тому

    Dear if u in a rude mode or happy mode
    It’s not a matter
    When u speaking u only possible to speak like this
    Smile 😊 😊I like it

  • @28jerincjoy2
    @28jerincjoy2 2 роки тому +10

    സഖാവിന് കക്ഷി രാഷ്ട്രീയ പ്രസംഗം മാത്രമല്ല വഴങ്ങുന്നത് എന്ന് ഇത് തെളിയിച്ചു.....

  • @venugopalankarimbathil9985
    @venugopalankarimbathil9985 2 роки тому +3

    സ്വന്തം ആഹാരത്തിനുള്ള വക കണ്ടെത്താൻ പോലും തൊഴിലെടുക്കാൻ മനസ്സോ പ്രാപ്തിയോ ഇല്ലാത്തവരാണ് മറ്റുള്ളവരെ പ്രസംഗിച്ചു് ഉദ്ധരിക്കുന്നത്. അത് കേൾക്കാനും കുറേ ജനങ്ങൾ. ഇതാണ് പുരോഗമനം. അദ്ധ്വാനത്തിനാണ് മറ്റെന്തിനേക്കാൾ ഏറെ മൂല്യം എന്ന് പഠിപ്പിക്കുന്ന മാർക്സിയൻ ധനതത്വ ശാസ്ത്രത്തെ ഇങ്ങനെ അവഹേളിക്കുന്ന കൂട്ടരാണ് വിപ്ലവ വയറ്റ് പാട്ടുകാർ. എന്താലേ....

    • @usmanpaloliusmanpaloli3082
      @usmanpaloliusmanpaloli3082 Рік тому +2

      ആർക്കോ ജനിച്ച ജാരസമിതി ആയ നിനക്കൊക്കെ അങ്ങിനെ തോന്നുകയുള്ളൂ

    • @jishnuchoondal4150
      @jishnuchoondal4150 10 місяців тому

      പണ്ടുള്ളവർ പ്രസംഗിച്ചത് കൊണ്ടും പ്രസംഗത്തിലൂടെ ആളുകളെക്കൊണ്ട് ഒന്നിപ്പിച്ചു പോരടിച്ചത് കൊണ്ടും ഒക്കെയാണ് ഇങ്ങനെയൊക്കെ കമന്റ് ഇടാൻ പോലും നിനക്കൊക്കെ സ്വാതന്ത്ര്യം കിട്ടിയത്...

    • @pankajakshik.k3981
      @pankajakshik.k3981 Місяць тому

      ​@@jishnuchoondal4150⁰0

  • @babuts8165
    @babuts8165 2 роки тому +2

    ആയിരക്കണക്കിന് കമ്യൂണിസ്റ്റ് പ്രസംഗങ്ങൾ കേട്ട പട്ടികജാതിക്കാർ?

  • @mdinesh58
    @mdinesh58 2 роки тому +2

    ഇദ്ദേഹം കുറെ പുസ്തകം വായിച്ചിട്ടുണ്ടോ അതോ റെഫർ ചെയ്തു ഒരു പ്രഭാഷണത്തിന് വന്നതോ. കടൽ തീരത്ത് ഏതായാലും വായിച്ചിട്ടുണ്ട്.

    • @althaf5493
      @althaf5493 2 роки тому +4

      സ്വരാജിന്റെ പ്രസംഗങ്ങള്‍ കേട്ടാല്‍ മനസിലാകും പരന്ന വായനയുള്ളയാളാണെന്ന്. അദ്ദേഹം എഴുതിയ 'പൂക്കളുടെ പുസ്തകം' വായിച്ചാല്‍ അദ്ദേഹത്തിന്റെ നിരീക്ഷണപാടവവും എഴുതാനുള്ള കഴിവും ബോധ്യപ്പെടും.

    • @rahimm4464
      @rahimm4464 Рік тому +1

      മികച്ച വായന ❤❤.. മികച്ച വാഗ്മി

  • @zubairpinarai.paranari3155
    @zubairpinarai.paranari3155 2 роки тому +7

    ഉളുപ്പ്. ഉണ്ടോ സ്വ രാ ജെ

    • @salintdr7098
      @salintdr7098 2 роки тому

      പോടാ മൈരേ

    • @gangadharant.p5129
      @gangadharant.p5129 2 роки тому +3

      എന്തെ തനിക്കതില്ലേ ?

    • @kannan6370
      @kannan6370 2 роки тому +4

      കമന്റ് ഒട്ടിക്കാൻ അല്ലാതെ എന്ത് അറിയാം നിനക്ക്

    • @venugopalantn9079
      @venugopalantn9079 2 роки тому +4

      സ. സ്വരാജിൻ്റെ അറിവിൻ്റെ ആഴങ്ങളിലേയ്ക്കും പരപ്പിലേയ്ക്കും താങ്കൾക്കൊന്നും എത്താൻ പോലും കഴിയില്ല. സ്വയം വിഡ്ഢിയാവാതിരിയ്ക്കുകയായിരിയ്ക്കും ഉചിതം. ഉളുപ്പ് എന്നെഴുതി ആത്മസംതൃപ്തിയടയാമെന്നു മാത്രം.

    • @usmanpaloliusmanpaloli3082
      @usmanpaloliusmanpaloli3082 Рік тому

      ഉളുപ്പ് നിന്റെ തള്ളക്കില്ല എന്നുള്ളതിന് തെളിവല്ലേ അല്ലെങ്കിൽ നീ ഉണ്ടാവുമായിരുന്നില്ല

  • @peace8326
    @peace8326 2 роки тому +1

    Parippuvada😆

  • @sunnychacko1987
    @sunnychacko1987 2 роки тому +1

    മേന്തോന്നി....

  • @nambily8019
    @nambily8019 2 роки тому +1

    Thottampattu

  • @shahulhameed.m3563
    @shahulhameed.m3563 2 роки тому +8

    എ.കെ ജി സെൻ്റെർ പടക്കം എറിഞ്ഞ പ്രതിയെ പിടിച്ചൊ ....

    • @cbnaircbnair9050
      @cbnaircbnair9050 2 роки тому

      Avanda andi thappi nadakkunnu

    • @sainudeenambalathuveettil8910
      @sainudeenambalathuveettil8910 2 роки тому +6

      നിരക്ഷരകുക്ഷി എന്ന വാക്ക് ഇവിടെ അന്വർത്തമാവുന്നു 😔

  • @politiktalks_313
    @politiktalks_313 2 роки тому

    🤣🤣🤣🤣🤣🤣🤣🤣🤣🤣🍌🍌🍌🍌🍌🍌🍌🍌🍌🍌

  • @sureshk1558
    @sureshk1558 2 роки тому +7

    തൃപ്പൂണിത്തറ തോറ്റാലെന്താ പണിയുണ്ടല്ലോ..

    • @sainudeenambalathuveettil8910
      @sainudeenambalathuveettil8910 2 роки тому +12

      എത്ര വ്യക്തം ഒരു കോൺഗ്രസുകാരന്റ സാമൂഹ്യബോധം 😄

    • @sainudeenambalathuveettil8910
      @sainudeenambalathuveettil8910 2 роки тому

      ബലരാമൻ / ശബരീനാഥ്‌ / എന്നീ അരഡസൻ വാഴകൾ ചീഞ്ഞു നാറുന്ന രാഷ്ട്രീയ ഭൂമികയിൽ ഇന്നും എന്നും തലയുയർത്തി നിൽക്കുന്ന സ്വരാജിനെ വിമർശിക്കാൻ നീയൊന്നും വളർന്നിട്ടില്ല മൂരികളേ 🤣

    • @kannan6370
      @kannan6370 2 роки тому +5

      പറയുന്നത് മനസിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതെ പോയല്ലോ

    • @pgnhattuvayal
      @pgnhattuvayal 2 роки тому

  • @infinitview9873
    @infinitview9873 2 роки тому +3

    Thotta MLA. Nil quality. No quality . Only picture. We being party members ensured that he fails

  • @Sreeprayag
    @Sreeprayag 2 роки тому +4

    Useless Kammies

    • @venugopalantn9079
      @venugopalantn9079 2 роки тому +1

      വിവരമില്ലായ്മ, അല്പത്വം, അസൂയ ; ഇതിനൊന്നും മരുന്നില്ല.

    • @Sreeprayag
      @Sreeprayag 2 роки тому

      @@venugopalantn9079 എനിക്ക് ഒരു മരുന്നും ആവശ്യം ഇല്ല

  • @amalkrishnan3908
    @amalkrishnan3908 2 роки тому +3

    ❤️

  • @almithrarocks4965
    @almithrarocks4965 2 роки тому +2

  • @sushamatshanmughan3186
    @sushamatshanmughan3186 2 роки тому +3

    ❤️