ഞങ്ങൾ പറഞ്ഞത് ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്നാണ് അല്ലാതെ മനസ്സാക്ഷിയുടെ കോടതിയിലേക്ക് വിട്ടു എന്നല്ല എന്റെ ഓഫീസിലേക്ക് പോലീസ് വരരുത് എന്നല്ല അന്വേഷിക്കു അതാണ് പറഞ്ഞത് ഈ ധീരതയുടെ പേരാണ് ഇടതുപക്ഷ രാഷ്ട്രീയം M സ്വരാജ് ✊️✊️✊️✊️
എന്തിനാ മറ്റു അംഗംങ്ങൾ സ്വരാജ് ഒരാൾ മതി... പ്രതിപക്ഷത്തിന് എല്ലാർക്കും ഉള്ള മറുപടി അതിൽ ഉണ്ട്.... വീട്ടിൽ പോയി എല്ലാം പ്രതിപക്ഷ MLA ഒരു രണ്ടുവട്ടം കേട്ട തീരാവുന്ന പ്രശ്നം ഒള്ളു
എന്നെ പോലുള്ള ഇടതു പക്ഷ പ്രവർത്തകർക്ക് സ്വരാജ് എന്നും ആവേശം തന്നെയാണ് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ v.s നെ മുഖ്യമന്ത്രിയാവണം എന്ന് പറഞ്ഞു പക്ഷെ കാലം ഒരു ഭരണപരിഷ്കാര ചെയർമാൻ ആക്കി മാറ്റി. അത് സ്വരാജിൽ ആവർത്തിച്ചാൽ അത് ഇടതു പക്ഷത്തിനു മാത്രം കേരളീയ സമൂഹത്തിന് തന്നെ വളരെ വലിയ നഷ്ടം ആവും...
ആയിരം സാപ്പിക്കും, ഷായിക്കും അര സ്വരാജ് ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്. പത്തൊമ്പത് മിനുട്ടിൽ ഒരു സെക്കൻ്റ് പോലും കളയാനില്ല. വ്യക്തം, കൃത്യം, പ്രോജ്ജ്വലം.. യു.ഡി.എഫിന് നന്ദി പറയണം. ഈ കിടിലൻ പ്രസംഗത്തിന് പിറവി കൊള്ളാൻ അവിശ്വാസ പ്രമേയത്തിലൂടെ അവസരമൊരുക്കിയതിന്.. ചെക്ക് വെക്കാൻ ഇനിയാരുണ്ട് മക്കളേ😎
ഇതെന്തൊരു മനുഷ്യനാണ്...... മൊത്തം പ്രതിപക്ഷത്തെയും മാമാ ചാനലുകാരെയും നിയമസഭയിൽ തലകീഴായി തൂക്കിയിട്ടിട്ടുണ്ട് ഈ മനുഷ്യൻ....!! തൃശൂർ പൂരം കൊട്ടിത്തീർത്തത് പോലെ.... സഭയിൽ സ്വരാജിന്റെ തകർപ്പൻ മേളപ്പെരുക്കം.... അഭിമാനം ആവേശം സഖാവ് സ്വരാജ്......👌👌
ഈ മനുഷ്യനെ വോട്ട് കച്ചവടം നടത്തി തോൽപിചെങ്കിൽ നിങ്ങൾക്ക് പേടി സ്വപ്നം ആയിമാറിയെങ്കിൽ എന്റെ നെഞ്ചിൽ അദ്ദേഹത്തിന് നിങ്ങൾ എത്ര മാത്രം പേടിച്ചോ അത്രക്ക് മേലെ ആണ് ആ സഖാവ് ❤❤❤❤സഖാവ് 💪💪പവർ
നരേന്ദ്ര മോഡിയെ വിജയിപ്പിച്ചത് വോട്ടിംഗ് മെഷീൻ ആണെങ്കിൽ... അടുത്ത തെരഞ്ഞടുപ്പിൽ ചെന്നിത്തലയെ വിജയിപ്പിക്കുന്നത് ഇവിടുത്തെ.. രണ്ട് മഞ്ഞ ചാനലുകൾ ആയിരിക്കും 1:ഏഷ്യാനെറ്റ് ന്യൂസ് 2:മനോരമ ന്യൂസ്...
2020 ഇൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞു ഈ പ്രസംഗം ഒന്നു കൂടി കാണുന്നു.. ഈ പ്രസംഗം ആണ് UDF നെ തോൽപ്പിച്ചത്.. ഇനി 2021 ലും യുഡിഫ്നെ തോൽപ്പിക്കാൻ പോകുന്നത് 🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥💪💪💪💪
സിനിമയിൽ നായകൻ വില്ലനെ തീർക്കുന്ന ക്ലൈമാക്സ് രംഗം പോലുണ്ട്, LDF ഭരണം കേരളത്തിൽ അനിവാര്യമാണെന്ന് വ്യക്തത ലഭിച്ച പ്രസംഗം, കേരളത്തെ ഇത്ര മികവുറ്റതാക്കിയ ഭരണം, പ്രകടനപത്രികയിൽ പറഞ്ഞ 600 പദ്ധതികളിൽ 95 ശതമാനവും പൂർത്തീകരിച്ച ഇരട്ടച്ചങ്കൻ സർക്കാർ.
സ്വരാജ് ന്റെ പ്രസംഗം കേരളത്തിൽ ഇന്നേ വരെ കേൾക്കാത്ത ഉഗ്രൻ പ്രസംഗം എത്ര ചരിത്രം നിരത്തി ഉള്ള അറിവും ഓർമശക്തിയും കൊണ്ട് പ്രതി പക്ഷത്തെ ചാണാക്കുഴിയിൽ ഇട്ടു മൂടി എന്ത് കേട്ടാലും ഉളുപ്പില്ലാത്തയാൾ ഇതും അത് തന്നെ, യുഡിഫ്, സ്വൊ രാജിനെ കണ്ടു പഠിക്കണം മനസിലാവുന്നുണ്ടോ വല്ലതും, ആർക്കു എവിടെ,,, thank you sowraj, thank you
സ്വരാജ് ..
കലക്കി തിമിർത്തു ..തരിച്ചു പോയി ..കൃത്യമായി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു ..ബിഗ് സല്യൂട്ട് ..
❤❤❤
👍👍👍👍
രോമം എണീറ്റു നിൽക്കുന്നു.. സ്വരാജ്.. ഉയിർ 🥰😍🥰😍
അടിയന്തര പ്രമേയ ചർച്ച എന്ന് പറഞ്ഞിട്ട് UDF ന്റെ അടിയന്തരമായി പോയല്ലോ... ഇത്😛🤣
😃😃😃👍👍
കമ്മെന്റ് of the day
ശരിക്കും
Jagath and of the
Ath pwoliii😆😆
സ്വരാജ്...പെയ്തിറങ്ങി...പ്രതിപക്ഷം ഒലിച്ചു പോയി...🚩🚩🚩
കമന്റ് വായിച്ചു അതിലും രോമാഞ്ചം
അവസാനം ക്ളൈമാക്സ് കലക്കി
സഖാവിന്ന് ഇനിയും നല്ല ഊർജം നല്ല ആരോഗ്യം ദൈവം നൽകട്ടെ
സ്വരാജ് നമ്മുടെ രോമാഞ്ചം ആണ്.. എന്തൊരു കിടിലൻ മറുപടി. കഷ്ടം ആണ് യുഡിഫ് ന്തിന് ഇങ്ങനെ വടി കൊടുത്ത് അടി വാങ്ങികൂട്ടുന്നു
thaythy romam aanenn maathram
വിട്ടു കളയരുത്...
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു ഐറ്റം...🔥🔥🔥🔥🔥❤️❤️❤
സഖാവ് സ്വരാജ് ഇഷ്ടം ❤️❤️❤️
👍🏼
11L😊
കെഎംസിസി യും കെപിസിസി യും ഒന്നിച്ചു വന്നാലും ഞങ്ങൾക്ക് ഈ ഒരു മുതലുമതി സ്വരാജ് ഇഷ്ട്ടം ❤
❤❤👍👍
Pp sing+cpim+BJP
E sarkarine yann Congress purathakiyad
Pavam
Sadheeshan aaareka othukiyaalum idathu paksham.... Ithupolullavar valarnu varum mandrimarakum
Swaraj💥❤❤....don't worry kerala..coming future left Gov is also on heavy talented comrades safe hands
😍രോമാഞ്ചിഫിക്കേഷൻ 🏃♂️
ചരിത്രബോധമുളള , ചങ്കുറ്റമുള്ള ഒരു രാഷ്ട്രിയക്കാരന്റെ ചോദ്യത്തിന് മുന്നിൽ പ്രതിപക്ഷ നേതാവേ അങ്ങയുടെ കാര്യം മഹാ കഷ്ടം
എന്റെ മോനെ വേറെ ലെവൽ🔥🔥🔥 ചെന്നി ചേട്ടാ ഇല്ലരേം വിളിച്ച് ഒടിക്കോ 😂😂 സ്വരാജ് 🔥🔥🔥🔥
❤❤❤💪💪💪
Sayam🤣🤣🤣🤣
Adipoli speech , real Saghav
Well done
ഞങ്ങൾ പറഞ്ഞത് ഏത് ഏജൻസിയും അന്വേഷിക്കട്ടെ എന്നാണ് അല്ലാതെ മനസ്സാക്ഷിയുടെ കോടതിയിലേക്ക് വിട്ടു എന്നല്ല എന്റെ ഓഫീസിലേക്ക് പോലീസ് വരരുത് എന്നല്ല അന്വേഷിക്കു അതാണ് പറഞ്ഞത് ഈ ധീരതയുടെ പേരാണ്
ഇടതുപക്ഷ രാഷ്ട്രീയം
M സ്വരാജ് ✊️✊️✊️✊️
സ്വരാജ് നോട് ഒന്നും തോന്നല്ലേ മക്കളേ
❤❤❤👍👍👍
Love 😍😍
Let's see if we
കേരളത്തിന്റെ പ്രതീക്ഷയാണ് m സ്വരാജ്
Yes
Theerchayayum
സ്വരാജെന്ന പുലിക്കുട്ടി സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ ' തിരുവഞ്ചൂരിന് ദഹിച്ചില്ല...
ഞാൻ ഇതുവരെ 7 തവണ കേട്ടു... സ്വാരജിന്റെ പ്രസംഗം ..
ആയിരം യൂത്തന്മാർക് അര സ്വരാജ് മതി
ഞാൻ 13💪💪💪💪
Mee too...bro
ഉത്രാടത്തിന് 1:06 ഊണ് കഴിക്കാതെ രോമാഞ്ചത്തോട് കേട്ടുകൊണ്ടിരിക്കുന്നു യൂത്തന്മാര് പോയിചാത്തോ
Ennum kanum
Cs
എന്തിനാ മറ്റു അംഗംങ്ങൾ സ്വരാജ് ഒരാൾ മതി...
പ്രതിപക്ഷത്തിന് എല്ലാർക്കും ഉള്ള മറുപടി അതിൽ ഉണ്ട്.... വീട്ടിൽ പോയി എല്ലാം പ്രതിപക്ഷ MLA ഒരു രണ്ടുവട്ടം കേട്ട തീരാവുന്ന പ്രശ്നം ഒള്ളു
ഇന്ന് ഇദ്ദേഹത്തിന്റ speechന് വേണ്ടി മാത്രം വന്നവൻ ഞാൻ
സ്വരാജ് വീണ ഗണേഷ് കുമാർ
@@sportsauditor9299 newd
ਙਙਙਙਹਙਙਹਹਙਙਹ
ਙਙਙਙਙਙਙ
ਙਙਙਙਙਙਙਙਙਙਙਙਙਙਙਙਙਙਙਙਙਹਙਙਙਹਙਙ
ਙਙਙਙਙਙਙਹਙਙਹਹਙਙਙਙਙਙਙਙਙਙਙਙਙਹਙਙਙਙਙਙਙਙਙਙਙਙਙ
ਙਙਙਙ
Ĺ
എം. സ്വരാജ്💪💪🚩🚩
ഞാൻ മാത്രമാണോ ഇത് ഇങ്ങനെ ഇടക്കിടെ കണ്ട് രോമാഞ്ചിഫിക്കേഷനടിക്കുന്നത്.........
ഞാനും ഇന്നും കേട്ടു 11മത്തെ പ്രാവശ്യം 💪💪💪♥️♥️
പുള്ളിക്കാരൻ കേരളത്തിന്റെ മുഖ്യമന്ത്രി ആകും എന്ന് ഉറപ്പുള്ളവർ ഉണ്ടോ???
യെസ്
യെസ്
Yes
എന്നെ പോലുള്ള ഇടതു പക്ഷ പ്രവർത്തകർക്ക് സ്വരാജ് എന്നും ആവേശം തന്നെയാണ് പക്ഷെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ v.s നെ മുഖ്യമന്ത്രിയാവണം എന്ന് പറഞ്ഞു പക്ഷെ കാലം ഒരു ഭരണപരിഷ്കാര ചെയർമാൻ ആക്കി മാറ്റി. അത് സ്വരാജിൽ ആവർത്തിച്ചാൽ അത് ഇടതു പക്ഷത്തിനു മാത്രം കേരളീയ സമൂഹത്തിന് തന്നെ വളരെ വലിയ നഷ്ടം ആവും...
ആകണം
കരിക്ക് കുടിക്കാൻ തോന്നുന്നു....മാമനോട് ഒന്നും തോന്നരുത്
സഖാവ് M സ്വരാജ്❤️❤️❤️❤️👌👌
കൃത്യം👌👌💪💪 വെക്തം👌👌💪💪🚩🚩
യുഡിഫ് വെറും പാഴ് സ്വരാജ് 🔥🔥🔥മാമനോടൊന്നും തോന്നല്ലേ മക്കളെ
ഈ പ്രസംഗം.. ഒരുപാട് പ്രാവശ്യം കേട്ടു.. എത്ര കേട്ടിട്ടും മതിയായില്ലേ.. രോമം എഴുനേൽക്കുന്നു..
ഇങ്ങനെ പച്ചക്ക് എതിരാളികളെ കടിച്ചു കീറുന്നത് സിനിമയിലെ കാണാറുള്ളൂ....
സ്വരാജ്🔥🔥🔥
പിണറായി സഖാവെ അടുത്ത മന്ത്രിസഭയിൽ സ്വരാജിനെ ജനങ്ങൾ ആഗ്രഹിക്കുന്നു.ഭാവിയുടെ മുഖ്യനാവേണ്ട ജന്മം ആണ്
H
HE IS THE MAN. WHO BORN IN FIRE💥
yas
yas
ആയിരം സാപ്പിക്കും, ഷായിക്കും
അര സ്വരാജ്
ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ്. പത്തൊമ്പത് മിനുട്ടിൽ ഒരു സെക്കൻ്റ് പോലും കളയാനില്ല. വ്യക്തം, കൃത്യം, പ്രോജ്ജ്വലം..
യു.ഡി.എഫിന് നന്ദി പറയണം. ഈ കിടിലൻ പ്രസംഗത്തിന് പിറവി കൊള്ളാൻ അവിശ്വാസ പ്രമേയത്തിലൂടെ അവസരമൊരുക്കിയതിന്..
ചെക്ക് വെക്കാൻ ഇനിയാരുണ്ട് മക്കളേ😎
കുട്ടപ്പന്...... ചെക്ക് 💪💪💪💪
വീണ്ടും . വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഉജ്ജല പ്രസംഗം❤️❤️❤️❤️❤️❤️❤️
Yes
വസ്തുതാപരമായി പ്രതിപക്ഷത്തെ മുട്ടുകുത്തിക്കുന്ന മറുപടി കൊടുത്ത സഖാവ് സ്വരാജേ എന്നെന്നും ഇതുപോലുള്ള ചാതുര്യം തുടരണം. ദൈവം അനുഗ്രഹിക്കട്ടെ.
1000UDF = 1 സ്വരാജ് 💪
We next minister laal salam കൊല്ലണ്ടാരുന്നു മൂക്കിന് കുത്തിയാൽ മതിയാരുന്നു ♥️♥️♥️♥️
സ്വരാജ് ന്റെ ഈ പ്രസംഗം എത്ര കേട്ടാലും മതി വരില്ല .. big salute സഖാവേ... 😇😇😇😇😇😇😇😇🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🍎🍎🍎🍎🍎🍎🍎🍎🍎🍓🍓🍓🍓🍓🍓🍓🍓🍓🍓🍓🍓
Swaraj v/s congress🤣
എത്ര വട്ടം കേട്ടു എന്ന് അറിയില്ലാ സഖാവെ...my most beloved leader..
..
നാളെയുടെ മുഖ്യമന്ത്രി.....
സ്വരാജ് നിങ്ങള് മുത്താണ്
ഒരുത്തൻ പറഞ്ഞ ഊളത്തരത്തെ പരാമർശിച്ചപ്പോൾ അതിന്റെ ഉടമസ്ഥൻ എണീറ്റ് point of orders പറഞ്ഞത് കേട്ടില്ലേ...🤣
അടിയന്തര പ്രമേയം പ്രതിപക്ഷത്തിന്റെ അടിയന്തരം നടത്തി ഭരണഭക്ഷ MLA മാർ.
Ha ha കലക്കി
സ്വരാജ് വേറെ ലെവൽ ❤️❤️❤️🙏🔥
ജൂനിയർ പിണറായി
സ്വരാജ് udf നെ കൊന്ന്
കേസില്ലാത്ത കൊല
പ്രതിപക്ഷം മരിച്ചു സ്വരാജ് കൊന്നു🤭🤭🤭🤭
PODA myree
Correct😀😀😀
😁😁
@@kailasrocks8503 kuru pottanda
😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄സത്യം
ഇതെന്തൊരു മനുഷ്യനാണ്......
മൊത്തം പ്രതിപക്ഷത്തെയും മാമാ ചാനലുകാരെയും നിയമസഭയിൽ തലകീഴായി തൂക്കിയിട്ടിട്ടുണ്ട് ഈ മനുഷ്യൻ....!!
തൃശൂർ പൂരം കൊട്ടിത്തീർത്തത് പോലെ.... സഭയിൽ സ്വരാജിന്റെ തകർപ്പൻ മേളപ്പെരുക്കം....
അഭിമാനം ആവേശം സഖാവ് സ്വരാജ്......👌👌
ഈ മനുഷ്യനെ വോട്ട് കച്ചവടം നടത്തി തോൽപിചെങ്കിൽ നിങ്ങൾക്ക് പേടി സ്വപ്നം ആയിമാറിയെങ്കിൽ എന്റെ നെഞ്ചിൽ അദ്ദേഹത്തിന് നിങ്ങൾ എത്ര മാത്രം പേടിച്ചോ അത്രക്ക് മേലെ ആണ് ആ സഖാവ് ❤❤❤❤സഖാവ് 💪💪പവർ
ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷം എന്തൊക്കയോ കാട്ടി കൂട്ടുന്നു. കൂടെയുള്ള 45പേരിൽ ആർക്കെല്ലാം പ്രതിപക്ഷനേതാവിൽ വിശ്വാസമുണ്ടെന്ന് പരിശോധയ്ക്കാനാണോ നിങ്ങൾ അവിശ്വാസം കൊണ്ടുവന്നത്???
Ennittum 40 votea kittiyollu😀😅😂
ചെന്നിത്തല : മൂർഖനെ ആണോ ചവിട്ടിയത് 😅 വേണ്ടായിരുന്നു പുല്ല് 🤣🤣
കഴിഞ്ഞ നിയമസഭയിൽ സ്വരാജില്ലാതിരുന്നത് UDF ന് നന്നായി. ഉണ്ടായിരുന്നേൽ തേച്ചൊട്ടിച്ചിരുന്നു😄🤭
നീയാടാ സ്വരാജെ ഞങ്ങളുടെ അടുത്ത മൂഖ്യമന്ത്രി
സഖാവേ സ്വരാജേ പൊളിച്ചു .സത്യം പറയുന്ന ജന പ്രതിനിധി ഇതേ പോലെ ഇനിയും ഉണ്ടാവണം എന്നു മാതൃക കാണിച്ചു ..അഭിവാദ്യങ്ങൾ
സ്വരാജ് സഖാവ്...💯💯
കണ്ടം വഴി വിട്ടോ മാമ 🤣.സ്വരാജ്❤️🔥
ഇടത്പക്ഷത്തിന്റെ തീപന്തം
Ee speech miss aayi live nn kand pidikkan petta paad...ingane ittath nannayi❣️
Set
@@ne.poliyanu.man7 ❣️
സഗാവേ നിങ്ങൾ മുത്താണ്
നാല് പ്രാവശ്യം സ്വരാജിന്റെ പ്രസംഗം കേൾപ്പിച്ചാൽ മതി യൂത്തന്മാർ പകുതിയും L. D. F. ൽ
MLA യോട് ഒന്നും തോന്നലേ മക്കളെ 🔥❤️
Le remesh ജി (മനസ്സിൽ) : ഒന്നും കേള്‍ക്കാത്ത പോലെ nilkkam🤣🤣🤣
കണക്കുകൾ കഥ പറയട്ടെ ഉഫ്ഫ്ഫ്ഫ് 😍😘😘
ലെ ചെന്നിതല :എനിക്ക് എന്തിന്റെ കേടാരുന്ന് ..🤕🤕
സഖാവെ..
ഇങ്ങനെയൊക്കെ പറയാമോ??
നമ്മൾ നാളെയും കാണണ്ടേ...
എന്ന്,
സ്വന്തം ചെന്നിത്തല...
UDF ൻ്റെ സഞ്ചയനം കഴിഞ്ഞു' ലാൽ സലാം സഖാവേ ലാൽ സലാം ഒരു ബിഗ് സലുട്ടു് കൂടി തരുന്നു
14മത്തെ പ്രാവശ്യം ആണ് ഞാൻ ഇത് കേൾക്കുന്നത് നെമ്മാറ വല്ലങ്ങി വേലയുടെ വെടിക്കെട്ട് കണ്ട സുഖം ആഹാ 👍👍
നരേന്ദ്ര മോഡിയെ വിജയിപ്പിച്ചത് വോട്ടിംഗ് മെഷീൻ ആണെങ്കിൽ...
അടുത്ത തെരഞ്ഞടുപ്പിൽ ചെന്നിത്തലയെ വിജയിപ്പിക്കുന്നത് ഇവിടുത്തെ.. രണ്ട് മഞ്ഞ ചാനലുകൾ ആയിരിക്കും 1:ഏഷ്യാനെറ്റ് ന്യൂസ് 2:മനോരമ ന്യൂസ്...
ഒന്ന് വിട്ടുപോയി മാതൃഭൂമി
Crct💯🙌
Ayalal jayikilla, athu verum swapnam maathram
👍👍👍👍👍👌👌👌👌👌💪💪💪💪💪, നമ്മുടെ ഭാവി മുഖ്യമന്ത്രി സഖാവ് സ്വരാജ് ലാൽസലാം സഖാക്കളെ
ഇതുപോലൊരു മൊതല് എന്നും ഒരു രോമാഞ്ചം ആണ് ഓരോ സഖാക്കൾക്കും
സ്വരാജിനോട് മുട്ടണമെങ്കിൽ കെപിസിസിയും ബിയിംസും ഏറ്റവും ചുരുങ്ങിയത് (രണ്ട് ജന്മമെങ്കിലും)
ഈ ഭൂമി മലയാളത്തിൽ വേണ്ടി വരും. ഒരു സംശയവും വേണ്ട.
പ്രതിപക്ഷം വടികൊടുത്തു adivaagi 😅
Sathyam..chennithalyude naavirangikkaanum😀
സ്വാരാജ് മുത്തേ......
സൂപ്പർ സ്വരാജെ, മുഖം അടച്ച അടിയാണ് പ്രതിപക്ഷത്തിന് കൊടുത്തത്
സ്വരാജ് അടിപൊളി
Super
പ്രതിപക്ഷ ത്തിന്റെ 16 അടിയന്തര ചർച്ച ആയി മാറി
ഞങ്ങളുടെ അഭിമാനമേ.... കേരളത്തിന്റെ പ്രിയ മുത്തേ... സ്വരാജ് മുത്തേ... അഭിവാദ്യങ്ങൾ.
2020 ഇൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞു ഈ പ്രസംഗം ഒന്നു കൂടി കാണുന്നു..
ഈ പ്രസംഗം ആണ് UDF നെ തോൽപ്പിച്ചത്.. ഇനി 2021 ലും യുഡിഫ്നെ തോൽപ്പിക്കാൻ പോകുന്നത് 🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦🇲🇦💪💪💪💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥💪💪💪💪
ഇത്രയും ഗംഭീരമായ പ്രസംഗം തന്നെയാണ് സ്വരാജിനെ ഒക്കെ ചങ്ങാതിമാർ തോൽപ്പിക്കാൻ കാരണം
Swaraj ....❤🔥
Anybody can resist to this person from the opposition side. Super Man from Kerala .Mr swaraj .
.
future CM
Exactly
18:53 രോമാഞ്ചഫിക്കേഷൻ
ച്ചെ.... അവിശ്വാസം വേണ്ടിയിരുന്നില്ല.
സ്വരാജിന്റെ പ്രസംഗം കേട്ട് പ്രതിപക്ഷം തരിച്ചിരിക്കുന്നതാണ് കാണുന്നത്. 😂
Swaraj🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️🤩
I am so happy that atleast in kerala we are talking about development and social issues. Good. Keep it up
ലാൽസലാം അശോകൻ തൃശൂർ
സ്വരാജ് പറയുന്നത് കറക്റ്റ് ആണ് : EXCELLENT : ഒന്നും പറയാനില്ല സ്വരാജ് പറയുന്ന വാക്കിന്ന് മറുവടി ഇല്ല 💪🚩💪❤
സഗാവേ പൊളിച്ചു ❤️❤️❤️💪💪💪
എം സ്വരാജ് 🔥🔥
Lalsalam💪💪💪💪❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩👍👍👍
Chanitala..odiyo😂😂😂😃😃😃😃😃.eni ..beno... maruvadi.???😃😃😃..swarje..1000💪💪💪💪lalesalame👌👌👌👌.modi..baranatinedire..orasara..mundane..kaiyatavarke..eni..ends..beno..maruvadi..😂😂😂😃😃😃😃🔥🔥🔥🔥🔥🔥🔥
ലാൽസലാം യുഡിഫ് ചത്തു 😢😭😭😭
വാക്കുകൾ ഇരുതല മൂർച്ചയെ റിയ വാക്കുകൾ❤
സിനിമയിൽ നായകൻ വില്ലനെ തീർക്കുന്ന ക്ലൈമാക്സ് രംഗം പോലുണ്ട്, LDF ഭരണം കേരളത്തിൽ അനിവാര്യമാണെന്ന് വ്യക്തത ലഭിച്ച പ്രസംഗം, കേരളത്തെ ഇത്ര മികവുറ്റതാക്കിയ ഭരണം, പ്രകടനപത്രികയിൽ പറഞ്ഞ 600 പദ്ധതികളിൽ 95 ശതമാനവും പൂർത്തീകരിച്ച ഇരട്ടച്ചങ്കൻ സർക്കാർ.
ഇടതു പക്ഷത്തിന്റെ രോമാഞ്ചം. സ. സ്വരാജ്
വാക്കുകൾ സത്യമായിരിക്കുന്നു സ്വരാജ് .
Swaraj 🔥 🔥🔥 🔥👌❤️
ഞാൻ മാർസ്കിസ്റ്റ് കാരനാ എം സ്വരാജ് ഏത് മണ്ഢലം കാരനാണെന്ന് എനിക്കറിയില്ല പക്ഷെ ഇവൻ മുഖ്യമന്ത്രിയാവണം
സ്വരാജ് LDF te കരുത്തുറ്റ നേതാവ് 🙏
Oru pakshe naaleyude iratta chankan naalathe pinaraayi naaleyude kerala mukya mathri m Swaraj
സ്വരാജ് ❤️❤️❤️
Hey
M
ആയിരം കോഴിക്ക് അര കാട 'ആയിരം കോ ലീ ബിക്ക് അര സ്വരാജ്
സ്വരാജ്🔥
പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞു ഇത് കോൾകൂമ്പോൾ രോമാഞ്ചം🥰🥰💪
സ്വരാജ് ന്റെ പ്രസംഗം കേരളത്തിൽ ഇന്നേ വരെ കേൾക്കാത്ത ഉഗ്രൻ പ്രസംഗം എത്ര ചരിത്രം നിരത്തി ഉള്ള അറിവും ഓർമശക്തിയും കൊണ്ട് പ്രതി പക്ഷത്തെ ചാണാക്കുഴിയിൽ ഇട്ടു മൂടി എന്ത് കേട്ടാലും ഉളുപ്പില്ലാത്തയാൾ ഇതും അത് തന്നെ, യുഡിഫ്, സ്വൊ രാജിനെ കണ്ടു പഠിക്കണം മനസിലാവുന്നുണ്ടോ വല്ലതും, ആർക്കു എവിടെ,,, thank you sowraj, thank you
U D F ന്റ ഘോഷയാത്ര യാത്ര കാണാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്നു lal salam