Це відео не доступне.
Перепрошуємо.

വാക്കുകൾ പൂക്കുന്ന ഇടം : കലയും പ്രതിരോധവും - Prof. Sunil P Ilayidom | Bijumohan Channel

Поділитися
Вставка
  • Опубліковано 30 гру 2023
  • #sunilpilayidam #sunilpilayidom #bijumohan
    / bijumohan
    Social Media Handles
    / gbijumohan
    / bijumohan.g

КОМЕНТАРІ • 30

  • @arumugasamy3424
    @arumugasamy3424 7 місяців тому +3

    Happy birthday Sunil.

  • @asokanmt6307
    @asokanmt6307 7 місяців тому +5

    അഭിനന്ദനങ്ങൾ മാഷേ.35നിമിഷം കൊണ്ട് 350പുസ്തകങ്ങൾ വായിച്ചാലുണ്ടാകുന്ന അറിവ് അനുഭവിച്ച് അറിഞ്ഞത് പോലെ. അഭിവാദ്യങ്ങൾ.. ഒപ്പം സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകളും.

  • @nasserms8463
    @nasserms8463 7 місяців тому +1

    ഗംഭീരം🙏

  • @pandittroublejr
    @pandittroublejr 7 місяців тому +2

    പുതുവത്സാരാശംസകൾ... 😍🥰🎉🎉🎉🎉

  • @sebastianvarghese7884
    @sebastianvarghese7884 7 місяців тому +1

    Excellent! Flow is amazing 🎉

  • @sreekumarvarathra8537
    @sreekumarvarathra8537 7 місяців тому +1

    "You remind me of the young men who supported the Nazis or the Communists, not out of cowardice or out of opportunism, but out of an EXCESS OF INTELLIGENCE. For, nothing requires greater effort of thought than arguments to justify the rule of non-thought. Intellectuals and artists rushed like a herd of cattle into the Communist Party, which soon proceeded to liquidate them systematically and with great pleasure."
    (Milan Kundera, 'Immortality')
    This is absolutely true in respect of this speaker.

    • @peterv.p2318
      @peterv.p2318 7 місяців тому +1

      ഒരാളെ നേരെ വിപരീത മനസിലാക്കണമെങ്കിൽ താങ്കളെ കണ്ടുപഠിച്ചാൽ മതി!😂😂😅

    • @peterv.p2318
      @peterv.p2318 5 місяців тому

      താങ്കളെ മനസിലാക്കാണമെങ്കിൽ താങ്കളുടെ രാഷ്ട്രീയ ചായ്‌വ് കൂടി വെളിപ്പെടുത്തുമോ

  • @harispunnakkal305
    @harispunnakkal305 7 місяців тому +1

    Powerful words ❤

  • @srikumarnk8158
    @srikumarnk8158 7 місяців тому +1

    🌹

  • @subinpunnakkadan8471
    @subinpunnakkadan8471 7 місяців тому +1

    ഒരു വല്ലാത്ത മനുഷ്യൻ ❤

  • @musthafaaboobacker6234
    @musthafaaboobacker6234 7 місяців тому +1

    Red salute ❤

  • @jayantito8520
    @jayantito8520 2 місяці тому

    etrayokk saarine ethirkkaan sramikkunnuvo...atrayum kooduthal saarinod aduth pokunallo saare...alshara thettillathe vilikkam ..SIR

  • @arithottamneelakandan4364
    @arithottamneelakandan4364 5 місяців тому

    ❤❤❤❤❤

  • @moideenkmajeed4560
    @moideenkmajeed4560 7 місяців тому +2

    ❤️🙏

  • @AnilKumar_1966
    @AnilKumar_1966 7 місяців тому

    ❤❤❤

  • @sasikumarc8821
    @sasikumarc8821 7 місяців тому

    👍👍

  • @NoName-ql2lf
    @NoName-ql2lf 7 місяців тому

    ഇതിൽ ഫുൾ കോമഡി ആണല്ലോ 😄😄😄

  • @Anil-gp4ge
    @Anil-gp4ge 7 місяців тому

    രാഹുൽ ദ്രാവിഡ് ക്രിക്കറ്റിലും മാൽഡിനി ഫുട്ബാളിലും നല്ല പ്രതിരോധം തീർത്തിരുന്നു.

  • @user-lc2bm8er2b
    @user-lc2bm8er2b 6 місяців тому

    എന്റെ dna മൂപ്പർ ക്ക് നിർബന്ധം ആയും കൊടുക്കണം

  • @vijeshvasu2811
    @vijeshvasu2811 Місяць тому

    നുണയൻ പിൻവാതിൽ

  • @bpmalanadu7136
    @bpmalanadu7136 7 місяців тому

    ചൈനയില്‍ നിന്നും പുതിയ ഫണ്ട്‌ വന്നു അല്ലേ? ആ ചിരി കാണുമ്പോള്‍ അറിയാം. ഒന്നും അറിയില്ലെങ്കിലും എല്ലാം അറിയാം എന്ന ഭാവവും അസാമാന്യ തൊലിക്കട്ടിയും അജ്ഞതയും ഒത്തു ചേര്‍ന്ന വികര്‍മ്മി.

    • @niravath
      @niravath 7 місяців тому +5

      സ്റ്റേജിൽ കേറി രണ്ട് വാക്ക് ഇതുപോലെ പറയാൻപറ്റുമോ തനിക്ക് ഇല്ലെങ്കിൽ വെറുതെ കേട്ടിട്ട് പോ തന്നെ എത്ര പേർക്കറിയാം ഉള്ളത് പറയുമ്പോ ചൊറിഞ്ഞിട്ട് കാര്യമില്ല

    • @bpmalanadu7136
      @bpmalanadu7136 7 місяців тому +1

      @@niravath പൊങ്ങച്ചം പറയാന്‍ ഞാനില്ല പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയുന്നു രാജ്യത്തിനോ സംസ്കാരത്തിനോ എതിരെ ഞാന്‍ ഒരിക്കലും നില്‍ക്കില്ല അതിനു എത്ര രൂപ തന്നാലും.

    • @peterv.p2318
      @peterv.p2318 7 місяців тому

      ​​@@bpmalanadu7136നിന്റെ രാജ്യം ഏതാടാ തെ .... ?

    • @sabukumar428
      @sabukumar428 6 місяців тому

      ​@@bpmalanadu7136ഇത്രയും വിവരക്കേട് പറയാൻ താങ്കൾക്ക് എങ്ങിനെ കഴിയുന്നു. അപാരം!

    • @sabukumar428
      @sabukumar428 6 місяців тому

      ​@@bpmalanadu7136ഒരാളെ വിമർശിക്കുമ്പോൾ കുറഞ്ഞ പക്ഷം അദ്ദേഹം പറഞ്ഞതിൽ ഏതാണ് തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കുന്നതാണ് അന്തസ്സ്. അറിയാത്ത കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് പകരം പറയുന്നയാളെ ആക്രമിക്കുന്നത് ഒരു തരത്തിൽ രാജ്യദ്രോഹമാണ്.