ഉടമ്പടിയെടുത്തതിനുശേഷം എനിക്ക് പെട്ടെന്ന് ഒരു ചിന്ത വന്നു. ഇവിടെ ബിസിനസ് ആണ് എന്ന്.

Поділитися
Вставка
  • Опубліковано 18 вер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 145

  • @shibubabukollam1947
    @shibubabukollam1947 День тому +13

    അമ്മേ മാതാവേ എന്നെ ആത്മീയതയിൽ വളർത്തണേ കൈവിടല്ലേ

  • @saranyapala3287
    @saranyapala3287 День тому +11

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui День тому +3

    അമ്മയിക്കും ഇശോയിക്കും നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @susankurian8268
    @susankurian8268 День тому +5

    അമ്മേ എന്റെ മകളുടെ തലവേദനയും നടുവേദനയും മാറ്റികൊടുക്കണേ അതുപോലെ ബുദ്ദിമുട്ടുന്ന എല്ലാമക്കളെയും സുഖ പ്പെടുത്താണമേ 🙏🙏🙏🙏🙏🙏🙏🙏

  • @AthiraSree-u3q
    @AthiraSree-u3q День тому +6

    അമ്മേ മാതാവേ എന്റെ ഭർത്താവിനെ സഹായിക്കണേ ഈശോയെ 🙏🏻 ഈശോയെ 🙏🏻😭😭🌹

  • @sudhasurendran9783
    @sudhasurendran9783 День тому +7

    Nanni amme nanni eshoye .eshoye nanni eshoye sthothram eshoye aaradhana

  • @animalia7918
    @animalia7918 День тому +4

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ ശരിയായ രീതിയിൽ വഴിനടത്തണമെ

  • @priyaelizabethcherian5177
    @priyaelizabethcherian5177 15 годин тому +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @Jesuslove2647
    @Jesuslove2647 День тому +3

    അമ്മേ ഉടമ്പടി നിബന്ധനകൾ പാലിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @sajimathew6457
    @sajimathew6457 День тому +12

    അമ്മേ വിദേശത്തു പഠിക്കാൻ പോയിട്ടുള്ള എല്ലാ മക്കളെയും നേർവഴി നടക്കാനും നന്നായി പഠിക്കാനും അനുഗ്രഹിക്കണേ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 День тому +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @jainjosephl690
    @jainjosephl690 День тому +4

    Parisudha amme mathave enne kayvidalle ente ella thettum poruthu enne uyarthaname amen 🙏

  • @Sinsu520
    @Sinsu520 День тому +4

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @vijithav8749
    @vijithav8749 День тому +4

    🙏 Amen

  • @abrahamvarghese4709
    @abrahamvarghese4709 День тому +2

    Ammey മാതാവേ

  • @achusachu8930
    @achusachu8930 День тому +2

    അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഇടപെടേണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ

  • @sreelekshmis3068
    @sreelekshmis3068 День тому +2

    അമ്മേ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🙏🙏🙏

  • @Minimol-lt7qv
    @Minimol-lt7qv День тому +1

    അമ്മേ മാതാവേ ഇന്ന് 10000രൂപ കൊടുക്കണം ഒരു വഴി കാണിച്ചു തരണമേ ഞാൻ അമ്മയുടെ നാമം മഹത്വപെടുത്താൻ എന്നെ അനുവദിക്കണമേ

  • @akashkm3506
    @akashkm3506 День тому +4

    Amen🙏🙏❣️❣️❣️

  • @rejikuriakose7636
    @rejikuriakose7636 День тому +9

    അമ്മേ മാതാവേ ഈശോയെ മകൻ്റെ വിസാകാര്യത്തിലും മകളുടെ ഇൻ്റർവ്യൂവിലും ഇടപെടണമേ🙏🙏🙏🙏😭😭😭😭🌹🌹🌹♥️♥️

  • @ashamanoj6365
    @ashamanoj6365 День тому +2

    ആമേൻ അമ്മേ കൈവിടല്ലേ 🙏🌹❤️

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo День тому +1

    അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മറ്റണമേ .

  • @tigimolgeorge7773
    @tigimolgeorge7773 День тому +1

    അമ്മേ മാതാവേ അലീനായ്ക്ക് പരീക്ഷയിൽ ജയിക്കുവാനുള്ള അനുഗ്രഹം നൽകണമേ🙏🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 День тому +2

    Amme mathave eshoye

  • @shantyjacob5421
    @shantyjacob5421 День тому +4

    അമ്മേ മാതാവേ...... ഇത്ര നിഷ്കളങ്കയായ ഈ മോളെ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട് ഉയർത്തണമേ 🙏🙏

  • @bettyjohn5845
    @bettyjohn5845 15 годин тому

    അമ്മേ മാതാവേ അല്ലിക്ക് സൗഖ്യം നൽകേണമേ

  • @patrickjoseph519
    @patrickjoseph519 День тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @2568312
    @2568312 День тому +1

    അമ്മെ മാതാവേ സഞ്ചരിമാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടലുണ്ടാകണമേ അമ്മെ മാതാവേ യാതൊരുവിതതടസങ്ങളും റീജക്ഷനും കൂടാതെ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽവന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിച്ചു അമ്മയുട പ്രതിഷികരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തനമേ അമ്മെ മാതാവേ 🙏

  • @adithyaprabhal8102
    @adithyaprabhal8102 16 годин тому

    എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤

  • @thankammajose3363
    @thankammajose3363 День тому +1

    Yesuve ente makante vivaha thadasam matti tharename

  • @jainjosephl690
    @jainjosephl690 День тому +4

    Amme enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @jacksonj8990
    @jacksonj8990 День тому +1

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി tharename

  • @JayasreeR-lz9kx
    @JayasreeR-lz9kx День тому +1

    അമ്മമാതാവേ, എന്റെ മോൾക്ക് നവംബർ ഒന്നിന് തന്നെ വിസയുള്ള ജോലി UK യിൽ ലഭിയ്കണേ അമ്മേ അനുഗ്രഹിയ്കണേ🙏🙏🙏🙏🙏

  • @MerinJaison-m7z
    @MerinJaison-m7z День тому +1

    എന്റെ അമ്മ മാതാവേ ഞങളുടെ exam paper അമ്മ തന്നെ നോക്കി examinu passakkaname🙏🙏🙏🙏

  • @suja1358
    @suja1358 3 години тому

    Amen.hallelujah Praise the Lord Avae Maria ❤

  • @elsammakuriachan6050
    @elsammakuriachan6050 День тому +1

    എന്റെ അമ്മ മാതാവേഎന്റെ കൊച്ചു മോൾക്കു വേണ്ടിയാണ് പ്രാർത്ഥിക്കുന്നതു് അവൾ അബു ദാബിയിൽ പോകാൻ ആഗ്രഹിച്ച വിസക്ക കൊടുത്തു ജോലി കിട്ടാൻ അനുഗ്രഹിക്കണമെ ആമേൻ🙏🏻❤🙏🏻❤🙏🏻🙏🏻🙏🏻❤🙏🏻

  • @jijo_joy
    @jijo_joy День тому +1

    ആവേ മരിയാ 🕯️🕯️🕯️🙏🙏🙏🤍🤍

  • @Remya720
    @Remya720 День тому +2

    എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @rincyvarghese3002
    @rincyvarghese3002 16 годин тому

    Amma mathave annugrehikkkannum amen

  • @jayamalus2340
    @jayamalus2340 День тому +57

    അമ്മ മാതാവേ, ഇപ്പൊ എന്റെ ചെവിയിൽ ഒരു വാർത്ത കേട്ട് വിദേശത്ത് ഒരു പയ്യനെ ജയിലിൽ അടച്ചു അതിന്റെ അച്ഛനും അമ്മയും ഒരുപാട് വിഷമത്തിലാണ് അമ്മ ആ പയ്യനെ തിരിച്ച് കൊണ്ട് അമ്മയുടെ അപ്പന്റെയും കൈകളെ ഏൽപ്പിക്കണംതിരിച്ചുകൊണ്ടുവരണേ അമ്മ മാതാവേ എല്ലാവരുടെ പ്രാർത്ഥനയും ഉണ്ടായിരിക്കണമേ 🙏🙏😔😔

  • @rijijeejothaliyath8457
    @rijijeejothaliyath8457 День тому +1

    ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 День тому +1

    ഈശോയെ മാതാവേ അമ്മയുടെ colonoscopy result നോർമൽ ആയിരിക്കണേ 🙏🏻

  • @elzascookhouse8908
    @elzascookhouse8908 7 годин тому

    Amen 🙏🏼

  • @SabuKm-cr7iw
    @SabuKm-cr7iw День тому +1

    Mathavemahathuam

  • @steffichacko8663
    @steffichacko8663 День тому +1

    Ammae mathvae Anugrahikanae 🙏🏼🙏🏼

  • @bbtalks321
    @bbtalks321 День тому

    Ente Kreupasanam prasada vara mathave njaghalk vendi apeshikaname 🙏🏻🙏🏻🙏🏻

  • @ShantyRegi-o6i
    @ShantyRegi-o6i День тому +1

    അമ്മേ മകൻ്റെ വിദേശ ജോലി വിസ രാജ്യം എല്ലാം അമ്മേ ഈ മാസം എന്തെങ്കിലും മുന്നോട്ട് പോകാൻ വിവരങ്ങൾ തരണമെ

  • @samantathomas3802
    @samantathomas3802 13 годин тому

    അമ്മേ മാതാവേ ഈ മാസം നവംബർൽ യൂണിറ്റിൽ അടുത്ത വർഷം ഒക്ടോബർ മാസം മാതാവിനെ കൊണ്ടുവരണ്ടേ വീട് തിരഞ്ഞെടുക്കും. അമ്മക് ഇഷ്ട്ടം ഉണ്ടെഗിൽ എന്റെ വീട്ടിൽ വരണമേ 🙏🏾🥹🥹🥹

  • @varghesemanjaly158
    @varghesemanjaly158 День тому

    Ave Ave Ave maria
    Ave Ave Ave maria

  • @ancyantony1975
    @ancyantony1975 День тому +1

    അമ്മേ മാതാവേ ഞാനും ഉടമ്പടി എടുത്തതാണ് അത് മുടങ്ങി പോയി മാതാവേ എന്ത് ചെയ്യണം എന്നറിയില്ല പ്രാർത്ഥിക്കുന്നുണ്ട് പക്ഷേ ഉടമ്പടിയുടെ പ്രാർത്ഥനകൾ ചെല്ലാറില്ല എൻ്റെ മാതാവേ എനിക്ക് ഇപ്പോൾ എന്ത് ചെയ്യണം എന്നറിയില്ല മാപ്പ് തരണം അമ്മേ അമ്മയുടെ മുൻപിൽ പ്രാർത്ഥിക്കുന്നു മാപ്പ്

  • @josmysijo9547
    @josmysijo9547 День тому

    Ammme maaathave ente kudumbakaare muzhuvannnayum visudhikaraname

  • @raji.vraji.v9894
    @raji.vraji.v9894 17 годин тому

    ആവേമരിയ ❤

  • @bbtalks321
    @bbtalks321 День тому

    Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathurashikaname Amme 🙏🏻🙏🏻🙏🏻

  • @ashamanoj6365
    @ashamanoj6365 День тому +1

    എന്റെ അമ്മേ എന്റെ സുഹൃത്തഇന്റെ കുഞ്ഞിന് ഓട്ടിസം ബാധിച്ച കുഞ്ഞാണ് ഏക മകനാണ് അമ്മേ ആ കുഞ്ഞിനെ അമ്മയുടെ കൈകകളിൽ എടുത്തു ഈശോയുടെ തിരു രക്തത്താൽ കഴുകി സുഖപ്പെടുത്തണമേ 🙏❤️😥🌹

  • @varghesemanjaly158
    @varghesemanjaly158 День тому

    Ammae mathave fulfill all my intentions

  • @sajimathew6457
    @sajimathew6457 День тому

    അമ്മേ വിദേശത്തു പഠിക്കുന്ന ഷിജുവിന് പള്ളിയിൽ പോകാനും നന്നായി പഠിക്കാനും 80% മാർക്ക്‌ വാങ്ങി ജയിക്കാനും അനുഗ്രഹിക്കണേ 🙏🙏🙏

  • @varghesemanjaly158
    @varghesemanjaly158 День тому

    Ammae mathave bless my son with good faith in Jesus and Mother Mary

  • @Molykv-uk2wt
    @Molykv-uk2wt День тому +1

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @lukajoseph8264
    @lukajoseph8264 День тому +2

    അമ്മേ, അമ്മയുടെ മോളെ സൗഖ്യപ്പെടുത്തുന്ന കാര്യം ഞാൻ അമ്മയോട് പറയുന്നില്ല. ഞാൻ അമ്മയെ ഏല്പിക്കുന്നു.

  • @raji6395
    @raji6395 20 годин тому

    Ave Maria 🙏 kreupasanam amme nangalku vendi apekshikaname 🙏

  • @goguljijgoguljiji
    @goguljijgoguljiji День тому

    Ente amme ente kunjinte thalele muzha purnamaum Matti tharane aamen enneum ithupole sakshiyam parayan anugrahikkane amen

  • @thomasdhanu5725
    @thomasdhanu5725 20 годин тому

    🎉Amen

  • @suryamg2407
    @suryamg2407 День тому

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @bbtalks321
    @bbtalks321 День тому

    Ente Amme mathave enneyum ente kudumbatheyum ammayude prathyakseekaranathinte sthira sakshi aakki uyarthi tharename 🙏🏻🙏🏻🙏🏻

  • @renjur5854
    @renjur5854 18 годин тому

    Amme🙏😭

  • @BeenaFrancis-x8j
    @BeenaFrancis-x8j 18 годин тому

    Ammea mathava enta makalk nalloru geevitha pakgaliya kodukannama 🙏🙏🙏🙏🙏🙏 njangala prathshekarsnathine sashyaye uyarthanama

  • @joshibindu312
    @joshibindu312 День тому +1

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകന്റെ വിസയിലും മകളുടെ b2 പരീക്ഷയിലും ഇടപെടണമേ.സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏

  • @bxtxcross9915
    @bxtxcross9915 День тому +1

    Amma mathave njan B2 German exam ezhuthi nikuva athil 4um pass akki tharaneme ❤️🤲

  • @robinsonp.s8561
    @robinsonp.s8561 День тому

    Ave Maria ❤

  • @anithaesbal9182
    @anithaesbal9182 День тому

    ❤ mathave

  • @sudhasurendran9783
    @sudhasurendran9783 День тому +2

  • @sunitham386
    @sunitham386 День тому

    Ammae mathavae Enta makkala daivakripaeil jeevikkan visvasathil aazhappeduthanamae 🙏Akshayuda manasina kripaeil niythrikkanamae🙏Ammuda neelankikkullil kathollanae 🙏❤️🙏

  • @jintojose1262
    @jintojose1262 День тому

    Amme mathave enne prathaksheekaranathinte Sakshi akane 🙏🙏🙏

  • @OusephAugustin
    @OusephAugustin День тому

    God bless u

  • @sudhasurendran9783
    @sudhasurendran9783 День тому +2

    🥰😘😘😘😘😘

  • @ryanjobin7598
    @ryanjobin7598 День тому

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname ente Achachik Rogasoukyam nakanane

  • @marysebastian4814
    @marysebastian4814 День тому

    Parisudha amme alanetemel karunayundakename vivaham nadathitharename salary kootitharename thadassam mattitharename

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Devamemahathuam

  • @mysoulvlog4075
    @mysoulvlog4075 День тому

    Amme... Pandalam nalki anugrahikkane... Oppam.. Pettennu enik quarters anuvadhikkane... 🙏🙏

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 День тому

    അമ്മേ എന്റെ ചേച്ചിയെ തൊടണേ തൊണ്ടയിലെ ബുദ്ധിമുട്ട് മാറണമേ രോഗ കാരണം എന്താണെന്ന് വെളിപ്പെടുത്തണമേ 🙏🙏

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Esoeyenanhni

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Parisuthathmavemahathuam

  • @abdulnasarnasar9806
    @abdulnasarnasar9806 День тому

    Amme madhave,Nammalk yellam yellam Ningal ann Amme,njgalude Thukavum ningalann Avasanavum Ningalaann Parishuddha Amme,,Ammen ❤❤😢😢

  • @bbtalks321
    @bbtalks321 День тому

    Ente Amma mathavinte anugrahathal ane enik oru interview polum illathe english teacher aayit job kittith orupad nanni Amme 🙏🏻🙏🏻❤️ ellavarum ammayode vishwasathode prayer cheyyuka Amma koode undavum ❤❤🙏🏻

  • @mollyjose2282
    @mollyjose2282 18 годин тому

    Amme enne ammayude prathishikarathinte sakshi aki uyarthaname

  • @SabuKm-cr7iw
    @SabuKm-cr7iw День тому

    Esoyemahathuam

  • @LotusZymeth
    @LotusZymeth День тому

    Amme mathave ente Mon unnikku oru part time Joli nalki anugrahikkaname🙏🏻

  • @josephpanakal9920
    @josephpanakal9920 День тому

    ❤❤❤ റോമ 10:9 യേശു കർത്താവാണെന്ന് അധരങ്ങൾ കൊണ്ട് ഏറ്റുപറയുകയും, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷ പ്രാപിക്കും❤❤❤

  • @bbtalks321
    @bbtalks321 День тому

    Ente Amma mathavinte anugrahathal ane
    Pg 4th semester supply illathe pass aayath orupad nanni Amme 🙏🏻🙏🏻🙏🏻

  • @Sophyadroston
    @Sophyadroston День тому +1

    Help us mother to change BUSDT

  • @mollyjose2282
    @mollyjose2282 18 годин тому

    Amme mathave njanghalude mon te agraham anusariche daivashrayamulla oru jeevitha panghaliye nalki anugrahikaname amme

  • @jishasebastian9342
    @jishasebastian9342 День тому

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea.Ammayodula pakti koodeanamea 🙏🙏🙏

  • @athulyab8755
    @athulyab8755 День тому

    Ente amma mathave ente vivaahum Sumith Sasidharanamayi ella thadasavum matti ethrayum pettanne nadathi tharanamme🙏🙏🙏🥺🥺🥺

  • @bbtalks321
    @bbtalks321 День тому

    Ente Amma mathave aarkkum cancer varutharuthe cancer vanna ellavarudeyum asugam poornamayittum matti nalkaname Amme 🙏🏻🙏🏻🙏🏻

  • @anjuthomas6905
    @anjuthomas6905 День тому

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @jancycd9169
    @jancycd9169 День тому

    Krepasanam mathave bless my daughter to give birth to a healthy baby Thank you mathave for all the blessings till now

  • @sherineliyas9042
    @sherineliyas9042 2 години тому

    Amma mathave ente interview nale aane ninte karangalil elpikkunnu

  • @mariyaroy9734
    @mariyaroy9734 День тому

    Enneum kudumbatheum visudhikariksne

  • @minnalgaming555por8
    @minnalgaming555por8 День тому

    Mathaave hörenum schreibenum ee thavanna pass aavaan pattaanne🙏🕯️

  • @shibythankachan8474
    @shibythankachan8474 День тому

    Amme Aleena moleyum, akshay moneyum kattukollane. Paisasika sakthiyil ninnum , prelobanathil akapedutharute,🙏🙏😭😭🙏🙏