5 WAYS TO HANDLE MAMA'S BOY HUSBAND! നിങ്ങള്‍ വെറും കറിവേപ്പില! പുല്ലുവില! │Mind Waves!! Unni

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 212

  • @neethujerin4676
    @neethujerin4676 2 роки тому +41

    Nice vedio. Ente anubavam ithuthanneyayirunnu . Ipo veedu Mari. Samaadhaanam. Thank god...

    • @sanakstar1
      @sanakstar1 2 роки тому

      Enganeyaa sambhavichathu ... parenjappol avarelllam sammathuchuvo

    • @aiswaryapramod600
      @aiswaryapramod600 Рік тому

      Veed maarunnila oru year asyi separate aayi thamasikunu

    • @rose-jn3bi
      @rose-jn3bi Рік тому

      @@aiswaryapramod600 veedu marunila aftr tht ellrum prju ente veetil nithichu cheriya vazak aypo ayal petty edut poi.... Ipo ellarum divorce kodupichu

  • @reshaami572
    @reshaami572 2 роки тому +145

    സത്യം... ഒരു കുഞ്ഞുണ്ടായിട്ട് കൂടി സ്വന്തം ഭാര്യയുടെയും കുഞ്ഞിനേയും കാര്യത്തിൽ സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാൻ ഭർത്താവിന് സാധിച്ചില്ലെങ്കിൽ ജീവിതം തന്നെ മടുത്തു പോകും....

  • @rashmivv5493
    @rashmivv5493 2 роки тому +90

    വീട് മാറിയാലും സ്വന്തം മക്കളുടെ കാര്യങ്ങളിൽ വരെ തീരുമാനമെടുക്കാൻ കഴിയാതെ അമ്മയുടെ അടുത്തും പെങ്ങളുടെ അടുത്തും പോയി അഭിപ്രായം സ്വീകരിച്ച് വന്ന് അതു പോലെ ചെയ്യുന്ന കെട്ടിയവന്മാർ ഉണ്ട്... കെട്ടിയവളോ മക്കളെ നോക്കാ ഒര് ആയ മാത്രം ചിലവർ വീട് മാറിയാലും നന്നാവില്ല

  • @hariammunila4187
    @hariammunila4187 2 роки тому +49

    എൻ്റെ husband ഒരു പ്രവാസി ആണ്.എനിക്ക് ഒന്നും വാങ്ങി തരില്ല അമ്മയും പെങ്ങളും പേടി ആണ്,എനിക്ക് വാങ്ങുന്നത് അവർക്കും വാങ്ങും അല്ലെങ്കിൽ അവർക് സങ്കടം ആവും എന്ന് പറയും ,പെങ്ങളും കല്യാണം കഴിഞ്ഞ് settled ആണ്.അവർക്ക് വേണ്ടി എന്നെ പരിഗണിക്കില്ല, എന്തു ചെയ്യണം

    • @abrahamanu127
      @abrahamanu127 Рік тому +4

      Enikum ithupole Aanu

    • @najafathima7162
      @najafathima7162 Рік тому

      Ninglk vidheshath poyal pore barthavnyea adth

    • @SofiShahabas
      @SofiShahabas Рік тому

      Enikmu

    • @sambar3875
      @sambar3875 10 місяців тому +7

      Anubavicharkku matram ariyunna vedhana

    • @happylife8775
      @happylife8775 9 місяців тому +1

      ജോലി പോയി നോക്ക് bold aku

  • @ayishasiraj4447
    @ayishasiraj4447 4 роки тому +110

    ammakutty aavunnad mosham alla..bt oru wife aavumbo athoru vallatha avashtayaan...anubhavich ariyanm

    • @jenniferannjames
      @jenniferannjames 2 роки тому +11

      Oh Sathyam..chathal mati ennu thonarundu

    • @deepikashenoy6738
      @deepikashenoy6738 2 роки тому +7

      Pinnenthina kalyanam kazhikkan poye enn polum thonipovum..

    • @rinkuravindran6512
      @rinkuravindran6512 2 роки тому +1

      True

    • @ZiyaShihas67
      @ZiyaShihas67 Рік тому

      Mm

    • @sreevidya9618
      @sreevidya9618 Рік тому +1

      Hi da life time affirmation ennoru chnl und ath Anilkumar PC ennoru sir nte chnl anu. Sir athil snehabasha ennoru course cheyunund , means married ayvrkm married akn pokunnvrkm vendiyit. Palarum matam Vanna reply sir community tabil ittirkunna kandittund. Sir upload cheyunna videos ellam namuk valare useful anu.

  • @prajihero6532
    @prajihero6532 Рік тому +27

    പറഞ്ഞു കൊടുത്തിട്ടോ ചെയ്തു കൊടുത്തിട്ടോ തലയിൽ കേറാത്തവരെ എന്തു ചെയ്യാം .. വീടു മാറാൻ സമ്മതിച്ചിട്ടു വേണ്ടേ.. അമ്മ പറയാതെ ഒരു സ്റ്റെപ്പ് മുന്നോട്ട് വെക്കില്ല.

    • @prajihero6532
      @prajihero6532 10 місяців тому +3

      അവസാനം ഒരു വീടു വയ്ക്കാൻ തീരുമാനിച്ചു

    • @vishakhaap2570
      @vishakhaap2570 9 місяців тому +1

      വീട് മാറി താമസിക്കാൻ എനിക്ക് ഇഷ്ടമാണ് അത് ഭർത്താവിന്റെ അച്ഛനോട് അമ്മയോടും ഇഷ്ടമില്ലാത്തതുകൊണ്ടല്ല പക്ഷേ നമ്മുടെ കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ ഒരു കഴിവ് ഭർത്താവിനും ഉണ്ടാവും . സ്വന്തമായി ഒരു വീടൊക്കെ വെക്കുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ ഒരു വിലയുണ്ടാവും. ഇല്ലെങ്കിൽ ഇത് ഞാൻ ഉണ്ടാക്കിയ വീടാ ഇത് എന്റെ വീട് ഇവിടെ എന്റെ ഇഷ്ടത്തിന് നടക്കും എന്നൊക്കെ പറയുന്ന വീട്ടുകാര്ഉണ്ട്. അങ്ങനെ കണക്കു പറഞ്ഞു ജീവിക്കുന്നത് നല്ലത് സ്വന്തം വീട് അല്ലേ

    • @prajihero6532
      @prajihero6532 9 місяців тому

      @@vishakhaap2570 athuthanneya ellaarudeyum presnam .. allaathe veettukaarod deshyam aayitalla...avar anavasyam aayi control cheyuna situation ullavarkk veedu maarunnathaanu nallathu.. nalla othorumayil jeevikkunnavarum und... ഒരു നല്ല അമ്മ വീടിന്റെ നെടും തൂണായി നിലനിൽക്കുന്ന വീടുകളിൽ എന്നും സ്നേഹത്തിന്റെ വെളിച്ചമുണ്ട്.. അങ്ങനെയുള്ള നല്ല അമ്മമാരെ അമ്മായിയമ്മ ആയി കിട്ടാനും ഭാഗ്യമുണ്ടാകണം.. എല്ലാവരുടേയും ജീവിതം വ്യത്യസ്തമാണ്... പ്രശ്നങ്ങൾ പലതരത്തിലാണ്... അതിനാൽ പ്രശ്ന പരിഹാരവും വ്യത്യാസമായിരിക്കും. എന്റെ in laws അങ്ങനെയാണ് അവരെ നന്നാക്കാൻ നോക്കാതെ ഉള്ള ജീവിതം സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.. toxic ആയ ആളുകളിൽ നിന്നും ദൂരം പാലിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്.. എങ്കിലും വീട്ടുകാരെ അവഗണിക്കുകയല്ലാ , മക്കളുടെ കടമകൾ ചെയ്തു കൊണ്ടു തന്നെ അല്പം മാത്രം ദൂരെ നിൽക്കുന്നു..അത്രമാത്രം... ഫിനാൻഷ്യൽ പ്രശ്നങ്ങൾ ഇല്ലാത്ത പാരന്റ്സ് ആണ് , എങ്കിലും അവരുടെ ചിലവുകൾ നോക്കുന്നുണ്ട് പെങ്ങളുടെ മകന്റെ ചിലവുകളും നോക്കുന്നുണ്ട്. അച്ഛനമ്മമാർക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ കൊണ്ടുപോകുന്നുണ്ട്... അവർ വിളിച്ചാൽ ഓടിയെത്തുന്നുമുണ്ട് ...

    • @harshahaneesh3088
      @harshahaneesh3088 Місяць тому

      ​@@vishakhaap2570അതെ

  • @prajihero6532
    @prajihero6532 Рік тому +8

    അമ്മയുടെ കാലം കഴിഞ്ഞാൽ ഭർത്താവിനെ വരച്ച വരയിൽ നിർത്താൻ ഒരു ഡിവോഴ്സ്ഡ് പെങ്ങളുണ്ട്.. സോ ഹസ്ബന്റിന് പേടിക്കാനില്ല.

  • @groshma2080
    @groshma2080 4 роки тому +41

    Ente hubby enthu cheithalum maarilla. Ithellam njan try cheithatha. "Njan allathe makanu veroru lokam undavaruthu" ennanu mother in law parayunnathu.

  • @archasvlog8257
    @archasvlog8257 2 роки тому +26

    Sathyam anubhavichavarkke athinte vishamam manasilaku... 🙏

  • @himadkumar4498
    @himadkumar4498 2 роки тому +54

    Boys should make a new home before getting married.And don't allow anyone to harrase your wife.That is only a solution for this.And girls plss .. don't get marry in young age.After getting a job only get married.Otherwise husband will not hear your words.Don't depend on husband foreverthing.

    • @MindWavesUnni
      @MindWavesUnni  2 роки тому +5

      perfect solution, but parents emotionally athinu sammathichillenkil enth cheyyum...

    • @himadkumar4498
      @himadkumar4498 2 роки тому +13

      @@MindWavesUnni Avarude sammatham ellathinum nokkan pattilla.But trust me adyathe pottalum cheettalum undavum..But avar athu accept cheyyum oru kalam kazhiyumbol..Out of Indiayil settle cheyyunna etra couples und?Avarku achanum ammayum onnum ille?Alla e aanmakkalude ammamarku matram pratyekatha onnumillallo?Kureyokke prahasangal aanu sir..
      Husband valam vechukodukkunnatha pala veedukalileyum pblm.
      Purushanmar sherikkum pavangala..
      Avare muthaledukkan ammammar shremikkum.Athu manasikannunna gents ammayeyum,bharyayeyum ,pengaleyum okke nirthendidathu nirthum..

    • @sangeethaarun672
      @sangeethaarun672 2 роки тому +2

      @@himadkumar4498 ayyo... exactly u said the points

    • @parvathyvs534
      @parvathyvs534 2 роки тому

      sathyam

    • @Akash_34
      @Akash_34 Рік тому

      No mother is important

  • @reshmarajan1682
    @reshmarajan1682 Рік тому +10

    Husband nu sister nem brother nem parents nem mathram mathi. Cash nu mathram enne venam. Cash koduthal 2 days consider cheyum. Allathapo muzhuvan njan curry veppila anu.Husband nu ennod samsarikan thalparyam illa. Full time phone use cheyyum. But sis bro oke indel kude irunn thamasa paranjn chirikum. Njan oru adhikapattu.

  • @bincyvs
    @bincyvs 3 роки тому +25

    Njan endu cheythalum oru vilayum ella..epolum vetil ponam enne ullu...maduthu 6 year ayi amma yude edapedal..evide poyalum phone undallo control cheyyan

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 роки тому +1

      Ammayodu thurannu sasrikkuka,bincy
      Enthina enne kettichtu ennu chodikkanam

  • @leniyaanil7922
    @leniyaanil7922 Рік тому +15

    I am suffering because of a toxic mother in law even after 23 years of my marriage.

  • @ashrafayyan4183
    @ashrafayyan4183 4 роки тому +83

    ഭർത്താക്കന്മാരോട്... "നിങ്ങൾ അമ്മക്കുട്ടിയും ആവരുത് അച്ചികോന്തനും ആവരുത് ". ബുള്ളറ്റ്ന്റെ ആംബിയർ സൂചി നില്കുന്നത് പോലെ മധ്യത്തിൽ നിൽക്കുക. എങ്ങോട്ട് അധികം ചാഞ്ഞാലും നിങ്ങൾ ദുഃഖിക്കേണ്ടി വരും. ഒരു ജീവിക്കുന്ന രക്ത സാക്ഷിയുടെ മുന്നറിയിപ്പാണ്...

    • @rkvlog5634
      @rkvlog5634 4 роки тому +2

      അത് കറക്റ്റ്👍👍👍👌👌👌

    • @kilukkam.2691
      @kilukkam.2691 3 роки тому

      കൊള്ളാലോ

    • @rashmivv5493
      @rashmivv5493 2 роки тому

      ഹ ഹ

    • @jow1882
      @jow1882 2 роки тому +7

      സ്വന്തമായി ഒരു നിലപാട് ഉണ്ടാവണം.. ആരായാലും.

    • @aiswarya5542
      @aiswarya5542 Рік тому

      @@jow1882 athe..

  • @preethuprasad1345
    @preethuprasad1345 Рік тому +9

    Ente ponno ammaye paranj manasilakan chellunnathilum nallath trainte adiyil thala vekkunnatha.. Enth paranjalum manasilavatha oru swabhavama

  • @annusworld4416
    @annusworld4416 4 роки тому +8

    എന്റെ അച്ഛൻ പെങ്ങൾ കുട്ടിയാണ് നിങ്ങള് പറഞ്ഞത് യാതൊന്നും നിക്ക് nadakkukayum ഇല്ല😥😥😥

  • @revathyaneesh4221
    @revathyaneesh4221 4 роки тому +10

    Pedipole an evdeklm pokmbo ammayodm achnodm parajite povu ammak istamilatath vagila chyila bharyk avde Apo value undo ?avarod samsarikn pokan pedipole an nthelm njn parajal muturnvr ale enn paryum

  • @anishabhadran5437
    @anishabhadran5437 2 роки тому +10

    Ha ha..some husbands consider their wives as incapable of managing a home alone and that will be considered the biggest excuse not to shift to other place...

  • @aswathysbabu7548
    @aswathysbabu7548 Рік тому +10

    I am going through IVF journey without any mental support from my husband.. he concerns only about his mother's and sister's health... enik joli ozhinjit neramilla

    • @sandeepks777
      @sandeepks777 Рік тому +2

      Why do you want a baby if your husband is not interested in it?

    • @sambar3875
      @sambar3875 10 місяців тому

      💔💔💔

    • @ashwthyash9581
      @ashwthyash9581 9 місяців тому +1

      Independent aakan ulla vazhikal chinthikku,something good will happen..njanum oru Aswathy aanu

  • @ashwthyash9581
    @ashwthyash9581 9 місяців тому +1

    Same here😮ohm chechiyaaya namahaa,husband nu ayakkunna personal msgs pullide chechikk screenshot ayakkuka..ithokke aanu pani

  • @poornimam6285
    @poornimam6285 2 роки тому +7

    But orikalum chila ammamar vittu tharilla...veedu maraan orikalum sammathikilla..

  • @Venus-m7w
    @Venus-m7w 2 місяці тому +2

    seperate aayit jeevichitm.shalyam cheyuna kuree per ind.... veruthe makkane vilich varunillae varunillae veetilek enu chothikunavar

    • @harshahaneesh3088
      @harshahaneesh3088 Місяць тому

      എൻ്റെ അമ്മായിഅമ്മയും ഇത് പോലാ പുള്ളിക്കാരി ഞങ്ങളുടെ കുടെയാ താമസം എന്നാലും ഒരു ദിവസം എങ്ങ നും മാറി നിന്നാൽ ഒരു മൂന്നു പ്രാവശ്യം എങ്കിലും വിളിക്കും എല്ലാ കാര്യവും തിരക്കും തിന്നോ കുടിച്ചോ എവിടാ വീട്ടിലുണ്ടോ oru privacyum തരില്ല. വീട്ടിലെത്തും വരെ അവർക്ക് ഒരു സമാധാനവും ഇല്ല😅

  • @AparnaKurup-jn1tq
    @AparnaKurup-jn1tq 11 місяців тому +2

    Ente husband amma mon aayirun.... Amma paryunthea kelkku... Enne avarude vakk kett adichitund😔... But ipol njn maatti eduth... Ipol aalu orupaade maari 😊😊

    • @afzalk677
      @afzalk677 8 місяців тому

      Enganaee plsss onn parayumo

  • @aiswaryaudhayan3965
    @aiswaryaudhayan3965 2 роки тому +12

    Ithellam cheyithittum ente husband nu oru mattavum illa acha amma anniyan ivare mathram mathi

  • @ancytviswan4127
    @ancytviswan4127 4 роки тому +25

    Sir, ഞാനും യിപ്പോൾ യീ problem അനുഭവിക്കുന്നു.. അപ്പോൾ ഞാൻ വീട് മാറി താമസിക്കുന്ന കാര്യം പറഞ്ഞു but അമ്മ ഒരു വിധവ ആണ്... അപ്പോൾ അത് നടക്കില്ല എന്നാണ് പുള്ളി പറഞ്ഞത്.. പക്ഷെ ജീവിതം വളരെ തകരുന്ന ഒരു അവസ്ഥയിൽ ആണ് ഞാൻ.. അത് കൊണ്ടാണ് മാറി താമസിക്കാം എന്ന opinion ഞാൻ പറഞ്ഞത്.. യിപ്പോൾ ഉള്ള യീ situationil ഞാൻ എന്ത് chaium

    • @angelzworld5007
      @angelzworld5007 4 роки тому +1

      Same here

    • @linnuantony2936
      @linnuantony2936 Рік тому

      Job vedik. Ennit maaru

    • @Malayali_in_Mannheim
      @Malayali_in_Mannheim Рік тому

      I am a working women. But no use. Pulli marilla

    • @amruthak4684
      @amruthak4684 7 місяців тому

      Thankalude parentsine koode nokkanam ennu parayu.nammude natile naattunadapp aanu main preshnam.vivaham kazhinju bharthavinte veettil thamasikkanam athanu preshnam.nere thiruch husband bharyede veettil nilkkanam enna naattu nadapp ayirunnel bharthakkanmar sammathikkumo illa appo avar parayum avarude parentsine nokkanam ennu.pennu eppazhum thyagam cheyyanam.penkuttikalum strong ayi kaaryam parayanam.athinu anusarich nikkukayum venam.

    • @harshahaneesh3088
      @harshahaneesh3088 Місяць тому

      Same here

  • @aswathiparutty7432
    @aswathiparutty7432 2 роки тому +10

    Hus അമ്മയും pennegallume എന്നെ ഏട്ടനിൽ നിന്ന് max akkattane നോകാം nth paraja ഞാൻ ഏട്ടനെ manasilaka,ഏട്ടൻ കേൾക്കാൻ thayarakunilla 😞

  • @divya05393
    @divya05393 2 роки тому +28

    ഇതൊന്നും കേക്കാൻ ഭർത്താവ് നിന്നിലേൽ പിന്നെ എന്ത് കാര്യം

  • @najafathima7162
    @najafathima7162 Рік тому +2

    Mama boy aakarudh aarum adh dhosham cheym klyanm kazhina baryak cheandadh baryak kodknm baryayum barthavumelle Onich nilkendadh.

  • @KartikaSkumar-tb7yy
    @KartikaSkumar-tb7yy 4 роки тому +26

    Ende hus oru amma kutty anu ende ammayi amma bhayangara controlling anu ende husband nu ene patti oru chindayum elya only amma and his sisters athanu alude logam😭

    • @786habi
      @786habi 2 роки тому

      @@sanakstar1 Angana okke karuthum....but nadakkunnillado

    • @aiswarya5542
      @aiswarya5542 2 роки тому +3

      Pinne enthina ayal kalyanm kazhichee😤

    • @Akash_34
      @Akash_34 Рік тому

      Ath thanne yanallo vende nee varunnathinu munb adhehathe nokkiyath moopara mother aan

    • @aiswarya5542
      @aiswarya5542 Рік тому

      @@Akash_34 enn vech wifene vedanipikanm ennano...

    • @Akash_34
      @Akash_34 Рік тому

      @@aiswarya5542വേദനിപ്പിക്കയുന്നില്ലല്ലോ അദ്ദേഹത്തിനെ അമ്മയെ ആണ് ഇഷ്ടം അമ്മ യാണലോ അദ്ദേഹത്തെ ഇത്ര വളർത്തി വലുതാക്കിയത് 10 മാസം വയറ്റിൽ കിടന്നു വേദന സഹിച്ചു ഇങ്ങനെ പൊത്തി വലുതാക്കിയത് appam അയാൾക്ക് അമ്മയോടാണല്ലോ ഇഷ്ടം വരുക അല്ലാണ്ടെ ഇപ്പം കേറി വന്ന പെണ്ണിനോടാണോ mom become first prority 👍

  • @hmjg182
    @hmjg182 9 місяців тому +1

    We should form an association or union

  • @sreekuttysreekutty8689
    @sreekuttysreekutty8689 Рік тому +3

    Oru rakshem illa sir ithellam cheith nokkoi, pullikaranu ammane vitt pogaan pattilla, maari thamasiknda karyam parayumbo kittiye swantham vittil velarthanam enna parayane, kettyon ammayaan ettavum valith barya aaya enne oru vilayum illa, ayalude karyangal cheith kodukkan oru aal athre kaanunollu, amma parayunnath mathram kett ammayodoppam ninn kuttam parayum, njan ntha cheyya🥲 onnu paranj tharo

    • @manju9571
      @manju9571 Рік тому +1

      Amma parayunnath mathram kelkkan Anengil pinne enthina enne vivaham kazhichath enn chothikkanam

    • @user-mc9mc
      @user-mc9mc 11 місяців тому

      @@manju9571 apo onnungil onnum mindilla, Allegi parayum, kalyanam kazikkandayirunnu enn... 🤣. Ottumikka divasavum njan chodikkarum und, ath pole Ingot parayarum und😒😒😒😒

  • @aswathysbabu7548
    @aswathysbabu7548 Рік тому +1

    Sir paranja alla suggestionsum follow cheythittum oru mattavm ellenkil????

    • @MindWavesUnni
      @MindWavesUnni  Рік тому +1

      Consult with a psychiatrist in your area please

  • @vishnupriyavr4083
    @vishnupriyavr4083 2 роки тому +8

    ഇതിനു ഒരു മോചനം ഇല്ലേ 🙏😓

  • @Ennardxx123
    @Ennardxx123 Рік тому +2

    He is now at 47...but still same person...my life ends...

  • @Staranddaisy1651
    @Staranddaisy1651 Місяць тому

    Nammal parayunna karyam kelkan thalparyam ellathavar aanenki enthu cheiyum..ethinoru solution aarelum paranjutharo pls..job polum vidunnilla...kootilitta polulla life aanu..parayumbo oru kuravum ellathe nokunnund..but life ennu parayan pattilla😢

  • @RashidaktRashida
    @RashidaktRashida Місяць тому

    Divorce cheyyanne .vere vazhiyilla

  • @rose-jn3bi
    @rose-jn3bi Рік тому +1

    But amayiamma ene oru kappi kodukn polum vidunila.... Ammaye pole akan... Vadaka veedu edut maran avru vidila... Evnum ptula.... Through continous call thy create prblm n our life

  • @ancyraj9246
    @ancyraj9246 4 роки тому +2

    Sir ethumaye relation ulla oru vedieo kudi chayavooo.... other tips

  • @AparnaKukku-pw3ku
    @AparnaKukku-pw3ku 3 місяці тому

    Ente ettan inganeyonnum alla karanem ettanu achanum ammayum okke undenkilum cheriya kaalam muthale avaru sneham koduthittonnum illa oru paadu aalkarulla family aayirunnu pani vannal poum cheriya kalathu thalodan polum aarum illatirunnu ettante ammaykkanenkil ettante achante family members nokki nilkkaru pathivu ennalum ettan parayarundu achante pengalkku valiya snehamayirunnu ettante karyangal oru pakuthi vare nokkarundu njan vannathil pinneya ettan sneham inganeyokkeya ennu manasilakkiyathu ente arivil snehem koduthal thiruchu kittum but kodukkanem ettan parayum ente makkal enne pole aavaruth nummal nullanem sneham kodukkanem ennu

  • @fasibaiju6447
    @fasibaiju6447 4 роки тому +3

    Sir ante husband Adu pole anu epo koore maari but ammaku makan sondamaayi full sneham venam baryakku importantce kodkne eshtalla Adu change akkan oru tip parayuo

  • @Aleena8943
    @Aleena8943 Рік тому +1

    Ella karyavum cheyth koduthalum amma kutti thane amma parangal pine matonum illa

  • @sandrakk3858
    @sandrakk3858 4 роки тому +31

    വീട് മാറാൻ തീരെ സമ്മതിക്കില്ല കെട്യോൻ

  • @aswathysbabu7548
    @aswathysbabu7548 Рік тому +1

    Veed maariyappo attachment koodiyatae ullu

  • @aminasulaiman640
    @aminasulaiman640 11 місяців тому +1

    Onnu cheithitum karyam illa
    Ethre dooore ayirunnaalum nammude karyangal okk decide cheyunnath ammayi ayirikum ammayi parayunnath mathre husband keku namuk avide oru stanavum kanilla😢

    • @SK-gm7ge
      @SK-gm7ge 6 місяців тому

      ഭാര്യമാരെ വിശ്വസിക്കാൻ കൊള്ളില്ല അത് പോലെയല്ല ഒരു പുരുഷന് അവന്റെ അമ്മ.

  • @solykb5560
    @solykb5560 4 роки тому +12

    Nice.എല്ലാ അമ്മക്കുട്ടികളുടെയും അമ്മമാർ അറിയുന്നതിന്.ഞാനുൾപ്പടെ.., ,😜😜😜

  • @sulthananishar796
    @sulthananishar796 4 роки тому +2

    Thanks for the video 🙏🏽
    I will try my best.

  • @priyankasuraj9643
    @priyankasuraj9643 9 місяців тому

    Ente husbsndum ingane epolum amma ennu mathram ollu .enne theere thalpariyam illa.njagal snehich vivaham kazichatha.enitu Polum ipo ennod mindar illa .ennalum enik orupad vishwsam arunu.ennal innu ettayide ph il orupad mosham msg kal kand ente chank thakarnnu.marikan Annu thonunath Karanam njan etayiyod olla snehathinu addict Annu. Oruapd avasaram njan koduthu enitum mattulaa penugalod aa thalpariyam.enik 21 Vyas ollu enitu Polum pulli onnu enne mansilakunilla .enik ntha korav ennu Polum enik ariyilla nalla coler um mudim okey ond pulliyekal vidhyabhysam ond diploma degree okey . Ennod mindanum koode kondovanum onninum thalpariyam illa . depression kond enik vattu ayi marikond irikuva ennu aa ipo enik thonane😭😭😭😭😭 onninodum oru thalpariyam illa.enik sahikan patunilla

  • @Myworld-g2j
    @Myworld-g2j 10 місяців тому

    Ee prblm Karanam njan endda vtl Aane endda molum endda koodea illea prblm solve Aavuni njan entha chyeandath sir

  • @aswathysbabu7548
    @aswathysbabu7548 Рік тому +2

    Ottak taamasichitt polum swasthata ellenkilo

  • @aswathysbabu7548
    @aswathysbabu7548 Рік тому +1

    Etra paranjitum manadilavatha husband aanenkil

  • @sunitham3606
    @sunitham3606 2 роки тому +1

    Ente avastha husband ne ammayum 3 pengan Marum mootha pengalude mootha monum cheriya pengalude molum ente yum 10 varsham kazhinje njangalkundaya molude deyum koode vidilla. Military yil ulla avante veettukaryangalum nokkanam.maximum utilization cheyyunnu. But husband nte vicharam avar husband ne respect cheyyunnu enna.

  • @aswathiravi7119
    @aswathiravi7119 Рік тому

    Athinu Onnum parayaaaan patathaaa oralanenkilooo. Njan parayunnath kett nikkaaan angane aaanu Innale koode paranjathh

  • @mekhabg5768
    @mekhabg5768 Рік тому

    Husband vere veedu eduthu thamasikkan varilla chettante sisterum kudubavum vittinte aduthane. Chettanu randu valliyamma marund vittinte aduthane avaru parayunnath kelkku enikku ente vittilu pokan sammathikkilla chettante valliyamma.

  • @pearltheresajose337
    @pearltheresajose337 4 роки тому +6

    Amma pidich vechekkunnath enkil nadakkilla... Swantham karyam nokki jeevikuka ennallathe matonnum cheyanumilla.

    • @786habi
      @786habi 2 роки тому +1

      Enik patunnillado..Veedu maari.Ipol hus caring kuranjapoleya feeling...Onnum mind cheyandannu thonnum but ennodu his family matters share cheyilla athu pottennu vaykam..enteyum makkaldeyym a to z karyangal ammayem sisneyym ariyikum...apol chodichupokum...Ethra chodichalum he never mind..Hus ingana cheyumpol chodichu pokum..baakki okke mind cheythillenkilum..Emotional blackmail aanu ammayude main....Act cheyum nannayi....

  • @arifasalam2082
    @arifasalam2082 Рік тому +1

    Amma yiumma uda sd halyam sahikkan vayya

  • @Sreelekshmikg
    @Sreelekshmikg Рік тому

    Veedu maranum pattunnillenkilo

  • @manjumadhav2844
    @manjumadhav2844 4 роки тому +9

    My hus was a Mama's boy but I changed him a lot 👍but sometimes he shows close attachment because he is the younger baby 😄ur suggestions r 👌🙏

    • @ajmiya_shan
      @ajmiya_shan 2 роки тому +1

      How u change him....?

    • @manjumadhav2844
      @manjumadhav2844 2 роки тому +5

      @@ajmiya_shan simple😁everyday 1hour during night time before sleep I treat him like my son 😁 singing his Nick name included songs( songs created by me) I m a good story teller I create one story (I gave him a Nick name & ie a forest animal with funny name😁& the story goes on ) holding his cheeks & speaks to him like a child😁beware😁only one hour & the other times he is my hus 😉pl try this trick 😁it works😁👍

    • @ajmiya_shan
      @ajmiya_shan 2 роки тому +1

      @@manjumadhav2844 only that much

    • @ajmiya_shan
      @ajmiya_shan 2 роки тому +1

      @@manjumadhav2844 good😍

    • @Akash_34
      @Akash_34 Рік тому +1

      ​@@manjumadhav2844 your hus age?

  • @sreerenjini7598
    @sreerenjini7598 8 місяців тому

    Veedu mariyal Ella presnom theerum but maaran ammayum pengalum sammathikkilla

  • @amalusara2516
    @amalusara2516 Рік тому

    Ethonnum nadakkilla .. nadakkatha kaariyam aaaanu ...

  • @devika__nair
    @devika__nair Рік тому +1

    Njan psycology paramaayi munnottu poyappo ayaal nere kodathiyilekk poyi divorce nu vendi 😂

  • @revathys2346
    @revathys2346 Рік тому

    ❤❤ kalyanam kazhijilla..❤❤

  • @pscarcraze...3808
    @pscarcraze...3808 Рік тому +3

    Inganulla video ayach koduthal ath polum kanatha ente husband 😤

  • @pscarcraze...3808
    @pscarcraze...3808 Рік тому +1

    Enthanu ivattakal angane

  • @Cuteworld1.0
    @Cuteworld1.0 Рік тому

    Eppazhum mattam illa

  • @mekhabg5768
    @mekhabg5768 Рік тому

    Thankyou sir

  • @shyamas475
    @shyamas475 2 роки тому

    Yaa too bad.. enik ethu pole situation undayal kuda.. I am not support u... I am not selfish.... I am also mother..

  • @jasminejustin8654
    @jasminejustin8654 4 роки тому +1

    👍👍👍

  • @vishnupriya4569
    @vishnupriya4569 2 роки тому +1

    ☺☺👍🏻❤

  • @kuruvi2000
    @kuruvi2000 Рік тому +1

    Ur methods not practical

  • @DAFFODILS943
    @DAFFODILS943 8 місяців тому

    My hus😂

  • @linu6195
    @linu6195 4 роки тому

    🥰🥰🥰🥰🥰

  • @aparna.m0811
    @aparna.m0811 4 роки тому +4

    Valare moshamayipoyi. Very bad. Ammakutty aayalenthaa.. ippolthe girls nu. ഇതുടെ കേട്ടാൽ pinne theernne..

    • @MindWavesUnni
      @MindWavesUnni  4 роки тому +1

      Agane parayalle😞

    • @pearltheresajose337
      @pearltheresajose337 4 роки тому +39

      Situation varimbo mathrame athinte budhimutt manasilaakullu...life ellarudeyum right aanu... Ath oral pidich vekkunnu ennullath aneethiyaanu... Orupakshe ee Amma marikkunnath vare illathaayi pokunnath oru penkutty ude life thanne aanu.. Amma kk husband und. Matt makkal und. Ennitum avar marumakale makanil ninnum avarude makkalil ninn polum akatti nirthunna krooramaya reethi Pala families nteyum shapam aanu

    • @adamsworld4259
      @adamsworld4259 4 роки тому +1

      @@pearltheresajose337 true

    • @aneeshalokesh3430
      @aneeshalokesh3430 2 роки тому +3

      Anubavam verymbo mansilavum

    • @aishuaish3884
      @aishuaish3884 2 роки тому +3

      Ammakum wife num orupole importance kodukanam athaan vendath

  • @Nirmalanimmik
    @Nirmalanimmik 4 роки тому

    ☺️☺️☺️☺️👍👍👍👍👍