Siruvani Forest Safari | Siruvani Dam & Kerala Medu Trekking | Mannarkad | Palakkad | Malayalam Vlog

Поділитися
Вставка
  • Опубліковано 7 лют 2025
  • The place where the tastiest water in Kerala is obtained, the water from the Siruvani Dam, which has won second place in the world in terms of taste of water, is in our Palakkad district of Kerala, and that too is located in a dense forest. Our new video is a journey through that forest to see the sights of the Siruvani Dam.
    Explore the pristine beauty of Siruvani, known for its lush green forests, exotic wildlife, and serene landscapes. As part of the Siruvani Ecotourism experience, this safari takes you deep into the heart of nature, offering breathtaking views and an escape from the hustle of city life.
    Get ready to immerse yourself in the enchanting wilderness, hear the whispers of the forest, and witness the harmony of nature up close. Perfect for nature enthusiasts, adventure seekers, and anyone looking for a peaceful retreat.
    For Safari Bookings Contact:
    +91 8547602366 (Entry is restricted to pre-booking)
    Timings:
    1st Batch 9 am
    2nd Batch 12 PM
    3rd batch 2.30 PM
    Ticket rate varies according to the car and the number of tourists.
    _________________
    📸 Follow Us on Social Media:
    Instagram: / the_blueboat
    Facebook: / theblueboatm. .
    For any queries please email me at: helloblueboat@gmail.com
    _________________
    Gears Used
    Osmo Pocket 3
    Sony a7iii with Tamron 28-75mm Lens
    _________________
    Music & Sounds From
    "Uppbeat"

КОМЕНТАРІ • 82

  • @balakarthi8718
    @balakarthi8718 Місяць тому +11

    ഒരു 17 കൊല്ലം മുൻപ് പോയിട്ടുണ്ട് അവിടെ .അന്ന് സ്പെഷ്യൽ ഫോറസ്റ്റ് പെർമിഷൻ എടുത്തായിരുന്നു പോയത്. കാടിനുള്ളിൽ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട് അവിടെ തങ്ങി. കാട്ടുപോത്തിനേയും ആനയേയും രാജവെമ്പാലയേയും കണ്ടു അന്ന്. നല്ലൊരു അനുഭവം തന്നെയായിരുന്നു. വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് പോയി. വീഡിയോ നന്നായിരുന്നു.❤ Thank you.

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      Thanks 😊😊

    • @balakarthi8718
      @balakarthi8718 Місяць тому +1

      @TheBlueBoat_ മീൻവല്ലം വീഡിയോ ചെയ്തിട്ടുണ്ടോ ചേട്ടൻ?

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      @@balakarthi8718 Cheythitundu

  • @Drsubigandhi
    @Drsubigandhi Місяць тому +8

    Absolutely breathtaking stills and calming presentation, we ❤ your content.
    Keep up the good work!!

  • @josematthew.
    @josematthew. Місяць тому +2

    Superb Video...👌🏻 ഒരു rarest expedition..👍🏻
    Waiting for more..🎉

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      @@josematthew. thank you so much

  • @dr.akhilmuraleedharan
    @dr.akhilmuraleedharan Місяць тому +5

    7:27 pure bliss

  • @Anshikha9496
    @Anshikha9496 Місяць тому +3

    ഈ വിഡിയോയും അതിമനോഹരമാണ്.... Bro.... 💞..

  • @biggbosscommunicationspkd
    @biggbosscommunicationspkd Місяць тому +1

    wow superb😍

  • @dayanandparapurath4590
    @dayanandparapurath4590 Місяць тому +2

    Beautiful video. The location is so serene and green. Since it is quite deep inside the forest it must have been a tiring trek. The water bodies give a soothing experience to one's eyes. Well captured and well narrated video. It is really unfortunate that Kerala has no right over the Siruvani waters.

    • @TheBlueBoat_
      @TheBlueBoat_  Місяць тому +2

      Yes it was a tough trek because of the slippery but the beauty of the place was worth it! Thanks😊

    • @dayanandparapurath4590
      @dayanandparapurath4590 Місяць тому +1

      @@TheBlueBoat_ But it was worth all the efforts. Awesome video.

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      @ thanks 🙏

  • @vaisakhmkvmk3901
    @vaisakhmkvmk3901 Місяць тому +1

    Superbb nice video....❤❤❤❤

  • @-._._._.-
    @-._._._.- Місяць тому +2

    👌പുതുവത്സരാശംസകൾ

  • @preethipv830
    @preethipv830 Місяць тому +1

    How do you able to find such serene spots always.. So nice to watch 😊

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      Google map, social media, friends etc 😃 thanks 😊😊

  • @ലക്കിറെഡ്ഡി_പ്രണവ്_1195

    മണ്ണാർക്കാട്💚💚💚💚💚💚

  • @shahidhes
    @shahidhes Місяць тому +1

    ❤❤❤❤

  • @zeenashaji2513
    @zeenashaji2513 Місяць тому +1

    Nalla vivarannam

  • @shameershammasshammas936
    @shameershammasshammas936 Місяць тому +1

    Nice video bro..bike allowed illale..athu mathram oru sangadam..

  • @SATHEESH-1984
    @SATHEESH-1984 Місяць тому +1

    💚💚💚

  • @rajithmoyalam9479
    @rajithmoyalam9479 Місяць тому +1

    sprrrrrrrrrrrrrrrrr

  • @arunarunmk9584
    @arunarunmk9584 Місяць тому +1

    Theerchayayum video ishtapettu ❤❤ kuttikale kond yathra possible aano?

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      Yes, njan trekking nu poyappo avide 90+ age ulla bypass kayinja oralayirunnu kude kayari vannathu. Safe aanu.

    • @arunarunmk9584
      @arunarunmk9584 Місяць тому

      @TheBlueBoat_ vanyamrugangal ulla kaad aanenn paranjappo chodhichatha

  • @mohammedkuttya4884
    @mohammedkuttya4884 Місяць тому +2

    Nice Place, We also visited this month..👌🏻👌🏻

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      Yes 👌👌👍

    • @varanme4632
      @varanme4632 Місяць тому

      Is the right time visit by next week 14 Jan 2025

  • @map1878
    @map1878 Місяць тому +1

    വീഡിയോ നന്നായിട്ടുണ്ട് നല്ല സീന റി പിന്നെ താങ്കളുടെ വിവരണം നന്നായിട്ടുണ്ട് താങ്കൾ ഒഴുക്കോടെ നിറുത്താതെയാണ് വിവരിക്കുന്നത് കുറച്ചുകൂടെ നിറുത്തി ഗ്യാപ്പ് എടുത്ത് സംസാരിച്ചാൽ കൂടുതൽ നന്നാകും താങ്കളുടെ വീഡിയോ എല്ലാം നല്ല രസമാണ് കാണാൻ

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      Sure angane cheyyam. Thanks 🙏😊

  • @albinshajin3426
    @albinshajin3426 Місяць тому +2

    എങ്ങനെയാ ടിക്കറ്റ് എടുക്കുക അവിടെ നിന്ന് ടിക്കറ്റ് എടുക്കാൻ പറ്റുമോ അതോ മുൻകൂട്ടി ബുക്ക്‌ ചെയ്യണോ

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      മുൻകൂട്ടി ബുക്ക് ചെയ്യണം. Mobile Number ഡിസ്ക്രിപ്ഷനിൽ ഉണ്ട്.

  • @vishnuvichu7125
    @vishnuvichu7125 Місяць тому +1

    Sirvani dam water use akkuathe Coimbatore anne

  • @explorewithdeepak491
    @explorewithdeepak491 Місяць тому +1

    bro epo poyatha? date

  • @shahanjoy8605
    @shahanjoy8605 6 днів тому +1

    𝓦𝓸𝔀 𝓼𝓾𝓹𝓮𝓻 𝓪𝔀𝓮𝓼𝓸𝓶𝓮 𝓿𝓲𝓭𝓮𝓸
    𝓓𝓮𝓪𝓻🎉🎉❤❤

  • @akhilsuresh8612
    @akhilsuresh8612 Місяць тому +1

    Bro car Mathre allowed aayit ollo.... Bike allowed alle😢

    • @TheBlueBoat_
      @TheBlueBoat_  Місяць тому

      Bike allowed alla enna arinjathu number description il undu, details avar parayum

    • @bisriyakk4340
      @bisriyakk4340 Місяць тому

      @siruvaniecotourism

  • @arunarunmk9584
    @arunarunmk9584 Місяць тому +1

    Ee filter etha bro❤

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      Create cheythatha bro. Not available online.

  • @Yathra_Wide
    @Yathra_Wide Місяць тому +1

    mic ഏതാ ബ്രോ

  • @r.r2513
    @r.r2513 Місяць тому +1

    ആവരുന്നത് ഓവർ ഫ്ലോ അല്ല അത് സ്ലൂയീസ് ഗേറ്റ് വഴി വരുന്നത് ആണ്
    ഡാമിന്റെ ഏറ്റവും അടിയിൽ ഉള്ള ഷട്ടർ ആണത് ഓവർ ഫ്ലോ മുകളിലൂടെയേ വരൂ
    ഡാമിന്റെ ക്രസ്റ്റ് വേയിൽ കൂടെ അവിടെ നിലവിൽ ഷട്ടർ ഇല്ല
    അയതിനാൽ ക്രസ്റ്റ് ലവലിൽ വെള്ളം ഉയർന്നാൽ അതിലൂടെ വരും
    നിലവിൽ കുറഞ്ഞ തോതിൽ ജലം സ്ലൂയീസ് ഗേറ്റ് വഴി ഒഴുക്കിവിടുന്നതാണ് കാണുന്നത് 👍

  • @Rih_aan
    @Rih_aan Місяць тому +1

    Bike നു ഒരു സോളോ ട്രിപ്പ് പോവാം എന്ന് വിചാരിച്ചു , പക്ഷെ bike allowed അല്ല അല്ലേ😢

  • @bijuvs7916
    @bijuvs7916 Місяць тому +1

    പോകുന്ന വഴി ആനയുടെ പ്രശ്നം വല്ലതും ഉണ്ടോ?

    • @TheBlueBoat_
      @TheBlueBoat_  Місяць тому +1

      ആനയുണ്ട് പക്ഷെ safety നോക്കിയേ ടൂറിസ്റ്റുകളെ അകത്തേക്ക് പോവാൻ സമ്മതിക്കു. എന്നാലും കാടായ കാരണം നമ്മുടെ ഭാഗത്തു നിന്നും ഒരു കരുതൽ വേണം.

  • @kumaranen5554
    @kumaranen5554 Місяць тому +1

    സംഗതി കൊള്ളാം സൂപ്പർ. പക്ഷേ" ഈ" പ്രയോഗം 60 ന്‌മേൽ എണ്ണി.ആ " ഈ" ഒന്ന് ഒഴിവാക്കിയാൽ നന്ന്.

  • @eby-g7x
    @eby-g7x Місяць тому +1

    വെയിലകുമ്പോ ഭംഗി പോകും എങ്ങനെ എങ്കിലും സ്ഥലം കാലിയാകാൻ തോന്നും 😅😅😅😅😢😢😢

  • @shahidhes
    @shahidhes Місяць тому +1

    ❤❤