മന്ദപ്പൻ ചേകവർ കതിവന്നൂർ വീരനായ കഥ / Kathivanoor Veeran Theyyam 2023/ Theyyam vlogs /
Вставка
- Опубліковано 19 вер 2024
- അനേകം തെയ്യങ്ങളാൽ സമ്പന്നമായ വടക്കേ മലബാറിലെ ഏറ്റവും ചടുലമായ തെയ്യങ്ങളിൽ ഒന്നായ കതിവന്നൂർ വീരന്റെ കഥ.
കോലധാരി : സതീഷ് പെരുവണ്ണാൻ
ദേവസ്ഥാനം : കാനാട്, മട്ടന്നൂർ
Our instagram : voiceofmanu
നല്ല അവതരണം. തെയ്യം കണ്ട പ്രതീതി. അഭിനന്ദനങ്ങൾ മജു. അടുത്ത തവണ വഴിനട കൂടി ചേർക്കണേ ❤❤🌹🌹
Wow... Sherikum theyyam kanda oru feel😍👌
തെയ്യസ്ഥലത്ത് പോയി തെയ്യം കണ്ടത് പോലെയായി ❤️ കതിവന്നൂർ വീരൻ 👍
Nalla vlog ..