ഭൈരവൻ തെയ്യം ഭിക്ഷ യാചിക്കുന്ന സങ്കല്പം എന്താണ്! അറിയാം മഹാദേവന്റെ ഭൈരവ രൂപത്തെ Bairavan

Поділитися
Вставка
  • Опубліковано 19 вер 2024
  • ഭൈരവന് പ്രഥമ സ്ഥാനം ഉള്ള അപൂർവ്വ ക്ഷേത്രങ്ങളിൽ ഒന്നായ കാനായി ശ്രീ ഭൈരവൻ ക്ഷേത്രത്തിലെ ഭൈരവന്റെ പുറപ്പാട് കാണാം സങ്കല്പം അറിയാം...
    ഭൈരവൻ തെയ്യം
    #theyyam #boothakola #god #bairavaa
    ‪@subinkumarpayyanur‬

КОМЕНТАРІ • 44

  • @sooraj_ksd7161
    @sooraj_ksd7161 4 місяці тому +1

    കുടുംബ പരദേവത .ആരാധന മൂർത്തി ശ്രീ ആദിബൈരവൻ (ശ്രീ ആദിബൈരവ അമ്മനവർ ക്ഷേത്രം)

  • @jithinraj_photography
    @jithinraj_photography Рік тому +2

    ❤️

  • @rayansworld3703
    @rayansworld3703 Рік тому +1

    ഭൈരവൻ തെയ്യം 👍👍

  • @art_love_peace456
    @art_love_peace456 Рік тому +1

    🙏🙏🙏🙏🙏

  • @musicanalyzer4032
    @musicanalyzer4032 Рік тому +1

    Bro, ഈ വരുന്ന ശനി,ഞായർ ദിവസങ്ങളിൽ ചെറുവത്തൂർ തിമിരിയിൽ തെയ്യമുണ്ട്. രക്തേശ്വരി, കാര ഗുളികൻ, കരിങ്കുട്ടിശാസ്തൻ, ഭൈരവൻ, കുറത്തി, പൊട്ടൻ ദൈവം, കുട്ടിച്ചാത്തൻ, വെളുത്ത ഭൂതം എന്നീ തെയ്യക്കോലങ്ങൾ ഉണ്ട്. ഇവിടെ രക്തേശ്വരി രാവിലെ 10 മണിക്ക്, കരിങ്കുട്ടി 9 മണിക്ക് 👍👍

    • @subinkumarpayyanur
      @subinkumarpayyanur  Рік тому

      കാര ഗുളികൻ എപ്പോഴാ

    • @studytime8964
      @studytime8964 Рік тому +1

      @@subinkumarpayyanur 11 മണിക്ക്

    • @Kolathunattile_Daivam
      @Kolathunattile_Daivam Рік тому +1

      ​@@subinkumarpayyanur ആദ്യം രാവിലെ കരിങ്കുട്ടിച്ചാത്തൻ കഴിഞ്ഞ് രക്തേശ്വരി പുറപ്പാട്.. അതുകഴിഞ്ഞ് കാര ഗുളികൻ ഇറങ്ങും...

    • @Kolathunattile_Daivam
      @Kolathunattile_Daivam Рік тому +1

      ​@@subinkumarpayyanur നാളെ രാത്രി കാലഭൈരവൻ, കുട്ടിച്ചാത്തൻ, വെളുത്ത ഭൂതം, കുറത്തി, പൊട്ടൻ ദൈവം ഉണ്ട്...

    • @subinkumarpayyanur
      @subinkumarpayyanur  Рік тому

      Sunday ആണോ

  • @prajithpp3676
    @prajithpp3676 Рік тому +1

    April 10 ,11 Cheruthazham kovval Tharavad sree Porkulangara bagavathi kshetram kaliyattam Anu ,kshanikunnu varanam bro ...

    • @abhijithasokan1056
      @abhijithasokan1056 Рік тому

      Asarimarude kavu aano

    • @prajithpp3676
      @prajithpp3676 Рік тому

      @@abhijithasokan1056 yes , viswakarma samudayathile Maya Achari marude tharavadu Anu

    • @abhijithasokan1056
      @abhijithasokan1056 Рік тому +1

      @@prajithpp3676 palakkeel tharavattinte adth ullath alle

    • @subinkumarpayyanur
      @subinkumarpayyanur  Рік тому

      ഏതൊക്കെ തെയ്യം

    • @abhijithasokan1056
      @abhijithasokan1056 Рік тому +1

      @@subinkumarpayyanur njn udeshicha sthalam aanengil
      Perkkulangara bhagavathi, baali, vishnumoorthi, kurathi, gulikan, kundor chamundi ennee theyyangal ind

  • @studytime8964
    @studytime8964 Рік тому +1

    വളരെ മോശം. രാത്രിയാണ് രസം. മുടി വ്യത്യാസം..

    • @subinkumarpayyanur
      @subinkumarpayyanur  Рік тому

      മുടി ക്ഷേത്രത്തിന്റെ തന്നെയാണ്

    • @venugopalanpanicker8981
      @venugopalanpanicker8981 Рік тому +2

      ഏതാണ് നിങ്ങൾ കണ്ട നല്ല ഭൈരവൻ തെയ്യം? മൂലക്കാരൻ തറവാട്ടിൽ തെയ്യം തീർത്തും വ്യത്യസ്തമായ അനുഷ്ഠാന കർമ്മങ്ങളാൽ ശാക്തേയ പൂജാ വിധാനത്തിലാണ് ആരാധിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ വെളുപ്പിന് മാത്രമേ തെയ്യം പുറപ്പെടാറുള്ളൂ. മോശം എന്ന് കമന്റ് ചെയ്യുമ്പോൾ എല്ലാ വശവും മനസ്സിലാക്കി വേണം. ഭൈരവൻ തെയ്യത്തിന്റെ മുടി എങ്ങനെ വേണം എന്ന് എവിടെ യാണ് പറഞ്ഞിട്ടുള്ളത്? ഞാൻ പഠിച്ചത് ശരിയാണെങ്കിൽ ഈ വീഡിയോയിൽ കാണുന്നത് തന്നെയാണ് ശരിയായ രൂപം.

    • @studytime8964
      @studytime8964 Рік тому

      @@venugopalanpanicker8981 ചെറുവത്തൂരിൽ ഉള്ള മുടിയാണ് ശരിക്കും...

    • @Kolathunattile_Daivam
      @Kolathunattile_Daivam Рік тому +2

      ​@@studytime8964 അത് തെയ്യക്കാരുടെ ധർമ്മം അനുസരിച്ചാണ് മുടിക്ക് മാറ്റങ്ങൾ കൊണ്ടുവരും. പക്ഷേ എല്ലാ സ്ഥലങ്ങളിലേയും ചടങ്ങും ഒന്നുതന്നെ..

    • @PranavDivakaran
      @PranavDivakaran Рік тому +1

      @@studytime8964 അത് എങ്ങനെ മനസിലായി ? ചെറുവത്തൂരിലെ മുടിയാണ് ശരിക്കും എന്ന്?

  • @devadathk6044
    @devadathk6044 Рік тому +1

    ❤️