ലോക്ഡൗണ്‍ നാലാംഘട്ടം: വിമാനസര്‍വീസ് ഇല്ല; വിദ്യാലയങ്ങള്‍ തുറക്കില്ല; മാര്‍ഗരേഖ

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 484

  • @mallugirl2696
    @mallugirl2696 4 роки тому +210

    ഇനി പഠിക്കേണ്ട... ഞങ്ങൾക്ക് ജോലി thannal മതി.. മടുത്തു... പഠിച്ചു 😆😆

    • @day2daylifestyle286
      @day2daylifestyle286 4 роки тому +1

      അടിപൊളി

    • @m.a.rabiyabeegam3444
      @m.a.rabiyabeegam3444 4 роки тому +1

      😂

    • @Sahad24
      @Sahad24 4 роки тому +10

      Joliyo? 😂😂 Ivide bakkiyullavark thanne joli illa

    • @footballmagic2146
      @footballmagic2146 4 роки тому +7

      ഇവിടെ നിങ്ങൾക്ക് മുമ്പേ പഠിച്ചവർക്ക് പണി ഇല്ല

    • @vishnu2753
      @vishnu2753 4 роки тому +2

      അതിനും പുറത്ത് പോകണ്ടേ

  • @നല്ലവനായലോക്കി

    എക്സാം കാരണം ടെൻഷൻ അടിച്ചു സവാറായി 😒😒

  • @AbnuCPaul
    @AbnuCPaul 4 роки тому +151

    Exam താല്പര്യം ഉള്ളവർ മാത്രം എഴുതിയാല്‍ മതി... പോരെ 😒..

  • @vkp3864
    @vkp3864 4 роки тому +43

    Do not conduct exams now.Cases in Kerala reached 101.Students would spread coronavirus.

    • @ajeshkumark1171
      @ajeshkumark1171 4 роки тому +5

      if you are a student then
      give complaint to the cm or dist collector or whichever higher official
      in order to postpone the exam

    • @ajeshkumark1171
      @ajeshkumark1171 4 роки тому

      @@MithunJohnMathews mass aaayit poyaaal pariganikum thonnnunu
      elaaarum kooode try cheyyyt

    • @sreejithkadampuzha
      @sreejithkadampuzha 4 роки тому +8

      Vyshnav K P 101 cases now are not from public of Kerala. They all are from outside state or country passengers or their intimates. So now there is not a serious threat I think. If the exams are not conducted timely, if you are a student, you will miss an year. Think also about it

    • @vkp3864
      @vkp3864 4 роки тому +5

      @@sreejithkadampuzha Don't say foolishness.Central Government has ordered strictly not to open any schools or colleges.This is the first time Central Government is giving much relaxations.Then also they ordered not to open any schools.They now ordered to close all bars.Why?No of cases in India and Kerala are increasing.This guidelines are given by consulting with IMA specialists.They already told Kerala Government not to open any schools.Why?School students are very large in number at different schools,for eg in Malappuram,Ernakulam,Calicut,Kannur.First consider exam day.What all would a school student and his parents do?They need note books,pens,pencils,socks.Never forget Kerala has very large number of sslc and higher secondary students.If all these students parents go to shops for buying these things,that would be a heavy rush in shops during exam time.Moreover students need vehicles to go to schools.If all students parents go out during exam time,that would be a huge rush everywhere.Moreover 10 th standard students are not mature enough.They may wear masks while going out from home.But they would surely throw away masks once their parents are left.Not all,but most of them.If children think,I would not catch coronavirus,what would be the situation?Never forget Kerala has a large number of communal spread cases(Not from foreign countries came people or other states came people).Also no of tests conducted in Kerala is very low.This is not my recommendations,this is the recommendations from Indian Medical Association.Never forget 'Health is Wealth.If no Health,what's the use of education?No states are conducting exams now.Why a need of exam now in Kerala?World is considering this coronavirus pandemic as'Third World War.'It would be very shameful for Kerala Government to conduct exams now neglecting Indian Medical Association's and Indian Government's words.Moreover children should be provided with much mental strength before conducting these exams.Taking time is the best strategy to tackle this situation.

    • @seejapradeep1890
      @seejapradeep1890 4 роки тому +2

      @@vkp3864 Yes,sariyanu.Indian Medical Association Kerala Unit Kerala Governmentinodu ippol schools open cheyyaruthu paranjirunnu.

  • @alexsajan9027
    @alexsajan9027 4 роки тому +35

    പരീക്ഷ നടത്തരുത്. കുട്ടികളെ പരീക്ഷിക്കരുത്😁

  • @nihaluk6984
    @nihaluk6984 4 роки тому +81

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാതെ 🔒എങ്ങനെയാണ് exam നടത്തുക 😵

    • @Akash-qy6mq
      @Akash-qy6mq 4 роки тому +16

      Roadilirikkanam

    • @luthfim6191
      @luthfim6191 4 роки тому +2

      😁

    • @bijuvarghese7117
      @bijuvarghese7117 4 роки тому +2

      😃😃

    • @vijayfn2
      @vijayfn2 4 роки тому +21

      എല്ലാവരും ഏതേലും ഗ്രൗണ്ടിലോ റോഡിലോ ഇരുന്ന് exam എഴുതണം എന്ന് വിദ്യാഭ്യാസ മന്ത്രി അറിച്ചയിച്ചു😀ആര് മരിച്ചാലും ക്സാഎം നിർബന്ധ

    • @hhjluppougr
      @hhjluppougr 4 роки тому +2

      Online exam akum.. Online lottery polee

  • @Lilly-so2gr
    @Lilly-so2gr 4 роки тому +17

    4 വർഷമായി വീട്ടിൽ തന്നെ. ഈ ലോക്കഡോൺ വന്നിട്ടും ഒരു മാറ്റവുമില്ലാതെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് ഞാൻ മാത്രമാണോ ? 🤔🤔🤔

    • @umerfarook9181
      @umerfarook9181 4 роки тому +1

      അതേ നീ മാത്രമാണ്

    • @rashidaims
      @rashidaims 4 роки тому

      Njnum und bro

    • @Lilly-so2gr
      @Lilly-so2gr 4 роки тому

      @@rashidaims 😊😊😊

    • @Lilly-so2gr
      @Lilly-so2gr 4 роки тому

      @@umerfarook9181 😁😁😁

    • @sindhuxlr8
      @sindhuxlr8 4 роки тому

      Njanum 2years ayi lockdown

  • @jinshadmohd3352
    @jinshadmohd3352 4 роки тому +2

    എന്തെക്കിലും ജോലി കിട്ടാൻ വകുപ്പ് ഉണ്ടോ

  • @abhay660
    @abhay660 4 роки тому +110

    +2 exams veendatavar like adi😉

    • @bctechmalayalam5391
      @bctechmalayalam5391 4 роки тому

      കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചു പരീക്ഷകൾ നടത്താൻ രണ്ടാഴ്ച മുന്നേ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

    • @shahbasiqbal2795
      @shahbasiqbal2795 4 роки тому

      പോയിരുന്നു പഠിക്കു ചെക്കാ.......
      ഒരു അഭ്യുദയകാംഷി.... 😁😁😁😁😜😜😜😜😜

  • @naazboyz6188
    @naazboyz6188 4 роки тому +14

    ◆ *_മുന്നറിയിപ്പ്_*
    *_ജാഗ്രതയോടെ_*
    *_കാണണം_......*🔉🔉🔊🔊
    *"ഞാൻ കാരണം ആർക്കും രോഗം വരരുത്"*
    ലോക് ഡൗൺ നീട്ടി.
    ലോക് ഡൗൺ നീട്ടി എന്ന് ടി .വിയിൽ പറഞ്ഞയാളെ നമുക്കിഷ്ടമല്ല, വേണ്ട.
    എന്നാൽ ലോക് ഡൗൺ അല്ലാതെ നമുക്ക് അതിജീവിക്കാൻ ഒരു മാർഗവുമില്ല.
    നൂറ്റിമുപ്പത് കോടി ആളുകൾ അധിവസിക്കുന്ന, താരതമ്യേന ചെറിയ ഒരു ഭൂപ്രദേശത്താണ് നാം ഉള്ളത്.
    കേരളത്തിൽ ഇപ്പോഴത്തെ നിലയിൽ നമ്മുടെ ആരോഗ്യരക്ഷാ സംവിധാനത്തിന് സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. ഒരാൾക്ക് രോഗമുണ്ടെങ്കിൽ അപ്പോൾ 108 ആംബുലൻസ് വരും, വെൻറിലേറ്റർ സൗകര്യം ഉൾപ്പെടെ ഉള്ള ആശുപത്രിയിൽ കൊണ്ടുപോയി ചികത്സിക്കും, അസുഖം മാറ്റി വീട്ടിൽ കൊണ്ടു വന്നാക്കും. പരമാനന്ദം.
    ഈ ഒരു സുരക്ഷിതത്വബോധം നമ്മളെ ചീത്തയാക്കുന്നുണ്ട്, നമ്മുടെ ശ്രദ്ധ കുറയുന്നുണ്ട്, നമ്മൾ അലക്ഷ്യമായി നടക്കുന്നുണ്ട്. പോലീസിനെ പേടി ഉള്ളതുകൊണ്ട് മാത്രം അൽപ്പസ്വൽപ്പം ശ്രദ്ധിക്കുന്നുണ്ട് എന്ന് മാത്രം.
    കേരളത്തിൽ എത്ര 108 ആംബുലൻസ് ഉണ്ടാവും?
    എത്ര ആശുപത്രികളിൽ വെൻ്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടാവും?
    ഒരു 500 പേർ ആണ് ഒരു ദിവസം കേരളത്തിലെ രോഗബാധിതർ എന്ന് കരുതുക. ആ ദിവസം നമ്മൾ ഒരു വിധം മാനേജ് ചെയ്തേക്കും.
    *വിദേശ രാജ്യങ്ങളിൽ സംഭവിക്കുന്നത് നോക്കുക*
    1500 പേർക്കാണ് രോഗം എന്ന് കരുതുക. അപ്പോൾ ആംബുലൻസ് വിളിക്കുമ്പോൾ നിങ്ങൾ ക്യൂവിലായിരിക്കും. പിറ്റേ ദിവസം രണ്ടായിരം പേരാണ് രോഗബാധിതർ എങ്കിലോ?
    നിങ്ങൾ കുറച്ചു ദിവസം ക്യൂവിൽ തന്നെ ആയിരിക്കും.
    നിങ്ങളുടെ ടേൺ വരുമ്പോൾ നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ആശുപത്രിയിലെത്തിക്കപ്പെടും. മരുന്ന് കിട്ടുമായിരിക്കാം. വെൻ്റിലേറ്റർ വേണ്ടിവന്നാൽ അപ്പോഴും നിങ്ങൾ ക്യൂവിൽ ആകും.
    നിങ്ങൾക്ക് 60 വയസ്സുണ്ട് എന്ന് കരുതുക. നിങ്ങളുടെ വെൻ്റിലേറ്റർ ഊഴം വരുമ്പോഴായിരിക്കും 25 വയസുള്ള ഒരു ചെറുപ്പക്കാരൻ ശ്വാസം കിട്ടാതെ ആശുപത്രിയിൽ എത്തിക്കപ്പെടുന്നത്. അപ്പോൾ ഒരു തിരഞ്ഞെടുപ്പ് വേണ്ടി വരും. 60 വയസ്സുള്ള നിങ്ങളുടെ ജീവൻ രക്ഷിക്കണോ അതോ 25 വയസ്സായ ആളുടെ ജീവൻ രക്ഷിക്കണോ?
    സ്വാഭാവികമായും നിങ്ങളുടെ ക്യൂവിലെ സീനിയോറിറ്റി പോകും.
    അപ്പോഴേക്കും ഒരു ദിവസം 5000 ആയിട്ടുണ്ടാകും രോഗികൾ. പിന്നെ ഫോൺ എടുത്താൽ എടുത്തു. എൻഗേജ്ഡ് ആയിരിക്കും മിക്കപ്പോഴും. അവസാനം കിട്ടുമ്പോഴോ? ചേട്ടൻ ഒരു പത്തു ദിവസം വീട്ടിൽ തന്നെ കിടക്ക്, പാരസെറ്റാമോൾ കിട്ടുമെങ്കിൽ കഴിക്ക്, പുറത്തിറങ്ങല്ലേ എന്ന നിർദ്ദേശം കിട്ടും. അതിൻ്റെ പിറ്റേ ദിവസം 20000 ആയിരിക്കും രോഗികൾ.
    പിന്നെ തിരഞ്ഞെടുത്ത രോഗികൾക്ക് മാത്രമാകും ചികിത്സ. നിങ്ങൾ പ്രയോറിട്ടി ഗ്രൂപ്പിൽ വരാൻ സാദ്ധ്യത കുറവാണ്.
    ഇങ്ങനെയൊക്കെ സംഭവിക്കുമോ?
    ഇങ്ങനെ തന്നെയാണ് എല്ലായിടത്തും സംഭവിച്ചിട്ടുള്ളത്.
    നിങ്ങൾ മാത്രമല്ല എല്ലാവരും ബുദ്ധിമുട്ടിലാണ്.
    ഒതുങ്ങുക, ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിച്ച് ജീവൻ നിലനിർത്തുകയും രോഗബാധ വരാതെ പരമാവധി നോക്കുകയും ചെയ്യുക.
    തോറ്റു തുന്നം പാടിയ ഇടങ്ങളിൽ നിന്ന് ആളുകൾ വന്നു കൊണ്ടേയിരിക്കുന്നു.
    ഇത്രയും ദിവസം നിങ്ങൾ സൂക്ഷിച്ചു എങ്കിൽ വളരെ നല്ലത്. പക്ഷേ അതിൻ്റെ ഫലം ലഭിക്കണമെങ്കിൽ ഇനി സൂക്ഷിക്കണം.
    പലതും ചോദിക്കാനുണ്ടാവും.
    എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടാവില്ല.
    വേറേ മാർഗ്ഗമില്ല.

  • @shrividyap2651
    @shrividyap2651 4 роки тому +19

    iyalk ndho thirak undenn thonunnu...express poya oru feeling😀😀

  • @nidheesh123
    @nidheesh123 4 роки тому +43

    Iyalkk entho thirakk undennu thonnunnu

  • @shyamraj5963
    @shyamraj5963 4 роки тому +18

    എന്റെ ഫോണിന്റെയും ചാർജറിന്റെയും കാര്യത്തിൽ ഒരു തീരുമാനം ആയി

  • @firosekhan5240
    @firosekhan5240 4 роки тому +50

    Exam മാറ്റി വയ്ക്കുമൊ

    • @ajeshkumark1171
      @ajeshkumark1171 4 роки тому

      elaaa students and parentsum koode
      collector or cm nu oru complaint kodukuka ennnale valathum nadaku

    • @jobjobin6543
      @jobjobin6543 4 роки тому

      One poda

  • @shakirt548
    @shakirt548 4 роки тому

    Correct

  • @jithinlal22
    @jithinlal22 4 роки тому +63

    Ee വര്‍ഷം ഞാൻ uraghi chavullo sivanea..കാത്തിരിപ്പിന്റെ സുഖം ഒലക്കേടെ മൂട് പോലെ ആണ് 😒😋..

  • @angryzombie3316
    @angryzombie3316 4 роки тому +1

    Conduct exams with social distancing

  • @maimmomo1137
    @maimmomo1137 4 роки тому +1

    വിമാന സർവീസ് നിർത്തി വെച്ചത് ശരിയായില്ല അല്ലെങ്കിൽ മൊത്തത്തിൽ നിർത്തി വെക്കണം

  • @shamsadpumoon9906
    @shamsadpumoon9906 4 роки тому +59

    sslc exam മാറ്റണം

  • @mallugirl2696
    @mallugirl2696 4 роки тому +61

    Appol exam പിന്നേം മാറ്റിയോ....

    • @bctechmalayalam5391
      @bctechmalayalam5391 4 роки тому

      കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചു പരീക്ഷകൾ നടത്താൻ രണ്ടാഴ്ച മുന്നേ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.

    • @nafilaa.a.3858
      @nafilaa.a.3858 4 роки тому +1

      @@bctechmalayalam5391 ayinu

    • @anoopkrishnan7738
      @anoopkrishnan7738 4 роки тому +1

      @@bctechmalayalam5391 School thurakan Padilla order note the point this news is latest mattethu old

    • @dijhas8729
      @dijhas8729 4 роки тому +2

      @@bctechmalayalam5391രണ്ടാഴ്ച മുമ്പ് ഇതായിരുന്നില്ല അവസ്ഥ...ഇപ്പോൾ cases കൂടുന്നണ്ട്...better to be postponded

    • @Sreenath653
      @Sreenath653 4 роки тому

      @@bctechmalayalam5391 ഇല്ല അങ്ങനെ അനുമതി ഒന്നും കൊടുത്തിട്ടില്ല....

  • @sachinsimon178
    @sachinsimon178 4 роки тому +4

    ഈ Comment sectionൽ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം Exam മാറ്റിവെച്ചോ ഇല്ലയോ എന്നാണ്...
    ഇതിനൊരു Clarification Manorama News ചെയേണ്ടതാണ്...

  • @vishnu2753
    @vishnu2753 4 роки тому +32

    ഇന്നി ഇപ്പൊ may 30thi പറയും ജൂൺ മാസം 15 വരെ lock down നീടും nnu അത് kazhijittu ജൂൺ മാസം 30 അങ്ങനെ നീളും 😆

    • @professor5641
      @professor5641 4 роки тому

      Ini 2 year vtl kenthram ellam vtl ethikkum

    • @ajeshkumark1171
      @ajeshkumark1171 4 роки тому +2

      bro keralam onu rand masthil kara kerum
      baki states de case scene aaan

    • @KM-leons
      @KM-leons 4 роки тому

      അങ്ങനെ നീണ്ടു നീണ്ടു.....

    • @professor5641
      @professor5641 4 роки тому

      @@ajeshkumark1171 vann scene anu avidey ollath ividey thallathey nokkiyal nann

    • @ajeshkumark1171
      @ajeshkumark1171 4 роки тому +1

      @@professor5641 nammal nallonam shredikanam alengil pani paaalum

  • @vidhyasoman1193
    @vidhyasoman1193 4 роки тому

    What about University exams??

  • @aswathybabu4610
    @aswathybabu4610 4 роки тому +1

    8 months pregnant in saudi Arabia no one for helping

  • @gopikab8411
    @gopikab8411 4 роки тому +2

    District to district travel cheyyan pattuo pass illande

    • @shemeenarafeek6373
      @shemeenarafeek6373 4 роки тому +1

      അതൊന്നും പറഞ്ഞില്ലല്ലോ. സ്റ്റേറ്റ് തീരുമാനം ആണു

  • @arjun7888
    @arjun7888 4 роки тому +15

    Sslc exam matti vekendavar like adi

  • @Beliver248
    @Beliver248 4 роки тому +8

    Exam undo tension adichu chaakumenna thonunnae

  • @fizafathima1443
    @fizafathima1443 4 роки тому +2

    SSLC higher secondary exams? Plz reply

  • @wilsonwilliam5296
    @wilsonwilliam5296 4 роки тому

    Correct decision.

  • @soniyababy2391
    @soniyababy2391 4 роки тому

    Locked in coimbatore 😢😢 bus service indayal nattilek varallloooo😊😊 eppo vallatha ashvasam😥

  • @kjmariya382
    @kjmariya382 4 роки тому +1

    SSLC എക്സാം ഇനി എന്നാണ് ?...സ്കൂളുകൾ may 31 വരെ തുറക്കില്ലെന്നാണല്ലോ News ഇൽ ...പക്ഷെ may 26 മുതൽ 28 വരെ പരീക്ഷ ഉണ്ടെന്നും പറയുന്നല്ലോ .. ആരെങ്കിലും COMMENT ചെയ്യു...

  • @ashabkk2044
    @ashabkk2044 4 роки тому +6

    sir njagalkk bakkiyulla examil full score nalki vijayipikkuka exam vanda

  • @PrasoonPrahaladan
    @PrasoonPrahaladan 4 роки тому +1

    Ethokeya eyale e parayunathe....

  • @muru895
    @muru895 4 роки тому +14

    പ്രൈവറ്റ് ബസ് ഓടുമോ

  • @JACKSPARROW-fp1qz
    @JACKSPARROW-fp1qz 4 роки тому +7

    Save papers
    Say no EXAM
    🌎

  • @danipbiju1102
    @danipbiju1102 4 роки тому

    What about university exams??

  • @mercifulservantms4238
    @mercifulservantms4238 4 роки тому +1

    വിക്ക് ഇല്ലാത്തെ ആരും അവിടെ

    • @mercifulservantms4238
      @mercifulservantms4238 4 роки тому

      @Roshith K എനിക്ക് എഴുതാനല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ

  • @jennyb3107
    @jennyb3107 4 роки тому

    Is within state travel in own vehicles alowed??

  • @kannan9912
    @kannan9912 4 роки тому

    Inter district bus service kanumo???

  • @YankeeTM
    @YankeeTM 4 роки тому

    State to state private vehicles patuo ?

  • @rameedrahman939
    @rameedrahman939 4 роки тому

    ചായ കട തുറക്കാമോ?

  • @sreedev218
    @sreedev218 4 роки тому +5

    Interstate bus സർവിസ് ഒ .. ? എന്താണ് ഉദ്ദേശം ?😢

  • @ramshisha6296
    @ramshisha6296 4 роки тому

    അപ്പോ pvt bus ndakuo??

  • @sanoopselvan1512
    @sanoopselvan1512 4 роки тому

    സ്പെഷ്യൽ ട്രെയിൻ സർവീസ് തുടങ്ങുന്നത് എന്തായി? ലഖ്നൗ ന്ന് കേരള ട്രെയിൻ സർവീസ് നടത്തുമോ?

  • @sarithasaritha8488
    @sarithasaritha8488 4 роки тому

    Nale bus kanumo, pls reply

  • @gangaganga1431
    @gangaganga1431 4 роки тому +2

    +2,sslc exam's ?

  • @semeermarottikkal
    @semeermarottikkal 4 роки тому

    ചേട്ട...31 ന് ശേഷം നമ്മുടെ നാട്ടിൽ ഇനി വിൽക്കാൻ വല്ല സാധനവും ഗവണ്മെന്റിന്റെ കയ്യിൽ ഉണ്ടാകുമോ...നമ്മുടെ നാടിന്റെ പേര് മാത്രം വിൽക്കരുത് , എന്റെ ലൈസൻസിലും പാസ്സ്പോർട്ടിലും ഒക്കെ ഇന്ത്യൻ എന്നാണ്...ആ പേര് ദയവുചെയ്ത് വിൽക്കരുത്.

  • @kiranjose12
    @kiranjose12 4 роки тому +2

    ഓ പിന്നെ സ്കൂളുകൾ തുറന്നാൽ ഇവിടെ മല മറിക്കുവല്ലേ.. ഇവിടെ പ്രൊഫഷണൽ ബിരുദം ഉള്ളവര്‍ക്ക് പോലൂം ജോലിയില്ല വർഷങ്ങളോളം 😏😕

  • @sreerajvs1955
    @sreerajvs1955 4 роки тому +11

    E=mc2 തലക്കു ഭ്രാന്തുപിടിക്കുന്നു

    • @shinevk5961
      @shinevk5961 4 роки тому +2

      എനർജി കിട്ടണമെങ്കിൽ ഡെയ്‌ലി രണ്ടു mc അടിക്കണം എന്നാണോ അങ്ങ് ഉദ്ദേശിച്ചത്...

    • @sreerajvs1955
      @sreerajvs1955 4 роки тому

      @@shinevk5961 അതേ

  • @nichutech149
    @nichutech149 4 роки тому +2

    Vishayabyaasa sthaabanangal thurakkillenki exam evde vech ezhuthum..?

  • @samuelts2221
    @samuelts2221 4 роки тому

    അപ്പൊ പരിക്ഷ ഇല്ല

  • @najeebvnajeeb.v2934
    @najeebvnajeeb.v2934 4 роки тому

    Keralathil ninn Karnataka yilek bus undoo😔😔

  • @muhammedashique4728
    @muhammedashique4728 4 роки тому +28

    Sslc, plus one, plus two exammukkal nadakkumo

    • @jaslaahh7107
      @jaslaahh7107 4 роки тому +3

      Illa

    • @bctechmalayalam5391
      @bctechmalayalam5391 4 роки тому +3

      എക്സാമുകൾ നടത്തുന്നതിന് problem ഇല്ല എന്നാണ് തോന്നുന്നത്

    • @muhammedyousef.cmuhammedyo7767
      @muhammedyousef.cmuhammedyo7767 4 роки тому +3

      But state have it's own jurisdiction it is already specified in the video conference

    • @naazboyz6188
      @naazboyz6188 4 роки тому

      Nop

    • @monishaakhil1674
      @monishaakhil1674 4 роки тому +2

      Containment zone le students enth cheyum exam undengil....avar vanu non containment zone il ula kutykalumoth ale exam ezhuthuka ath social spreading lek neengile

  • @shemiash1278
    @shemiash1278 4 роки тому +7

    ലോക്സൗൺ ഇങ്ങനെയാണേൽ ഇനി നീട്ടി കൊണ്ടേഇരിക്കും. .. എന്നാ ഇതിനൊരു അവസാനം!

    • @abdulmazehudeparottakath2515
      @abdulmazehudeparottakath2515 4 роки тому

      2050

    • @united8614
      @united8614 4 роки тому +1

      Vaccine undavunnathuvare.....

    • @veena154
      @veena154 4 роки тому

      2021 aakum virus completely controlled aakan enna parayunnathu...

    • @vedhamariyam7161
      @vedhamariyam7161 4 роки тому

      @@veena154 angane ano kazhinja divasam oru channel report cheythirunnu corona virus lokathu ninnu pokilla world health organisation paranju enne hiv pole lokathe kanum enne .eni nammude life style maranamenne.

    • @veena154
      @veena154 4 роки тому

      @@vedhamariyam7161eda njn udheshichath 2021 aakumbozhekkum nammalde okke daily lifeine severly badhikkathe reethiyil controlled aakumnanu....ithum news channelil kettathanu....🙄 and ofcourse I completely agree with your comment... ithinoru vaccine kandethum vere theerchayayum ithinte presence bhoomiyil kaanum...

  • @sheenabeegum9829
    @sheenabeegum9829 4 роки тому +9

    വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല പരീക്ഷകൾ നടത്തും എങ്ങിനെയെന്ന് മനസിലാകുന്നില്ല
    വിജയൻ സാർ ട്രോഫി വാങ്ങാൻ പോകുകയല്ലേ
    ഇന്ത്യയിൽ ആദ്യമായി, പരീക്ഷ നടത്തിയ മുഖ്യമന്ത്രിക്കുള്ള ട്രോഫി
    കുട്ടികൾക്ക് കോവിഡ് പിടച്ചാൽ ആർക്കാ പ്രശ്നം

  • @nanduprakashan9486
    @nanduprakashan9486 4 роки тому

    Showroom Workshop adachidannam avida 1 day 35 jannagal ankilum varunnunde

  • @entertainmentarena7638
    @entertainmentarena7638 4 роки тому +2

    Exam mattumo ntho 😅

  • @neenu4534
    @neenu4534 4 роки тому +5

    Onnu pathukke parayadoo 😠😠😠😠

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 4 роки тому

    His reportage of lockdown relaxation announced by the centre is gibberish and makes the listener more confused than ever

  • @arjun7888
    @arjun7888 4 роки тому

    Exam epolvenamengilum nadatham pakshe manushante jeevan poyal pinne thirichukitilla

  • @rizwankv4654
    @rizwankv4654 4 роки тому +3

    Exam indavooo

  • @realbhavana4789
    @realbhavana4789 4 роки тому +1

    അപ്പൊ നാളെ മുതൽ ബസ് ഓടുമോ ഭായ്

  • @ashinashahin5473
    @ashinashahin5473 4 роки тому

    Im someone doing internship in ayurveda in karnataka.. They are not allowing us to enter back college.. News epozhum keralathilek varan maathre kanikkunnullu.. Tirich angot povan pattaand kudungiyavarum und. Karnataka govt allow cheyyilla ennan parayunnad.

  • @raihar8997
    @raihar8997 4 роки тому +6

    University Exam undavuo?

  • @villagesafaribymeghanath
    @villagesafaribymeghanath 4 роки тому +1

    *Lock down ശീലമായത് എനിക്ക് മാത്രമാണോ*

  • @abilthampi7739
    @abilthampi7739 4 роки тому +6

    Pathuke paranjamathi njangalke oru therukumila

  • @ayishafida8024
    @ayishafida8024 4 роки тому

    Kalyanathin ethra alkar pangedukkan pattum plz reply

  • @rinshapt3491
    @rinshapt3491 4 роки тому +12

    Bus services undaville......covide 19 kayiyatte. ....enit mathitto

  • @unninair8326
    @unninair8326 4 роки тому +7

    Endayirunu. Ambum villum. Malapuram Katti, ennitu eppo endayee. Exam nadakuvo

  • @nidhinvenu5121
    @nidhinvenu5121 4 роки тому +1

    😎

  • @muhammedjazil5685
    @muhammedjazil5685 4 роки тому

    Jewellery yudee avasthaa enthaaa open cheyyanulaaa valla vaghuppum undooo

  • @Buttermos
    @Buttermos 4 роки тому

    Calicut to guruvayoor bus undakumo

  • @fajis5621
    @fajis5621 4 роки тому +9

    Angne March April may June July August lockdown kond povum bagiyam Inde Septemberl kanam first 21 days Pinna may 3 vare pinna 17 vare ippo 31 vare eni June 15 vare eni June 31 vare july 15-31 August 15-31 ingne poyikond povum .

    • @pscguru5236
      @pscguru5236 4 роки тому +1

      Yes😅👍👍

    • @SV-xv1sl
      @SV-xv1sl 4 роки тому

      Apol....mazha...kodumkattu....athintae leave🙄

    • @fajis5621
      @fajis5621 4 роки тому

      sibija vivek ath nammuk edukknd

  • @sumayyasyed3913
    @sumayyasyed3913 4 роки тому

    Bus odumo

  • @arunKumar-ub1iv
    @arunKumar-ub1iv 4 роки тому +1

    Cochin haneefa style aanallo reporter 😁

  • @martialarts6613
    @martialarts6613 4 роки тому

    Districts to District traveling cheyuvan pattummo

  • @ninuabhi2252
    @ninuabhi2252 4 роки тому +4

    Full tension ahnlo. Studentsinde life koodi eni povan pokunu. exams karnam avarkkum full tension ahn. swantham life matram alla avarde parentsindem vtukardem karyam koodi nokkanam. adh pole ezhudunna exams ahneloo full toughum. eni oru improvement say ezhudan prathekshem vekyan pattila. nth cheyyan ahn. atleast make everyone eligible for their higher studies. ee oru corona avasthayil pass avum ile aswasathilelum erikyate elarum. adinde tension koodi ayit athmahathyak vazhi orukkarudh. Tension kond marikyande verum full ee tymil

  • @shalusworld4628
    @shalusworld4628 4 роки тому

    Madhrasa pothu pareeksha undoo

  • @agnitraya4289
    @agnitraya4289 4 роки тому +3

    Gym dance class thudangiya a nadathunna varkku enthenkilum sahayam cheyyumo ..sarkkare...njangalum jeevikkunnathu ithukondaanu....100cr turn illenkilum kurachu varumanm ithil ninnum kittum...vadaka kodukkan de...veedum vadakkakku aanu...njnagal enthu cheyyanam..parayu sarkkare.. njnagalude kadam ezhuthi thallumo....vadaka kodukkumo..sarkka....ente......reee...

  • @ranzhem
    @ranzhem 4 роки тому +2

    Xams inte karyam enghaneyaaa nadathooo???

  • @ajithaji9068
    @ajithaji9068 4 роки тому

    Online paduthathinai government laptop tharumo?????

    • @arundhathynair4583
      @arundhathynair4583 4 роки тому

      Onn podeyyy ivde vaypa kodukkan illa paisa appozha nammale polle alamb teamsnu lap😃

  • @seenareghu667
    @seenareghu667 4 роки тому +5

    6th sem degree exam undo

  • @jaseemablishash5435
    @jaseemablishash5435 4 роки тому

    Rto office undkumooo

  • @sonusahal5759
    @sonusahal5759 4 роки тому +37

    Exams undoooo

    • @vijayfn2
      @vijayfn2 4 роки тому +14

      Exam ഇല്ല ബ്രോ.മാറ്റി വെച്ചു.മേയ് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലന്ന് ആണ് പറഞ്ഞേക്കുന്നത്

    • @gopala1226
      @gopala1226 4 роки тому +2

      Pakshe nadathum na thonane

    • @gopala1226
      @gopala1226 4 роки тому +4

      Ath school strting aayirikkam udeshichhe... But corona koodia ee timil exm nadathathirunna mathiyarnnu

    • @abhi-ib3wz
      @abhi-ib3wz 4 роки тому +6

      @@gopala1226 എവിടെ ആണ് ബ്രോ mayil സ്കൂൾ തുറക്കുക

    • @gopala1226
      @gopala1226 4 роки тому +4

      Ys athum crcta... But exm ndthn pattila enn ethuvare parajillallo

  • @jabirvakkaloorvakkaloor52
    @jabirvakkaloorvakkaloor52 4 роки тому

    Vimana service ille😔😥

  • @FargoFarhan
    @FargoFarhan 4 роки тому +4

    Examo

  • @nandanankumar4915
    @nandanankumar4915 4 роки тому +2

    SSLC Exam mattiyo????

  • @akashkahar1181
    @akashkahar1181 4 роки тому +2

    Kerala se kab chalegi train Varanasi ka liya

  • @riyamubi6334
    @riyamubi6334 4 роки тому

    Kaathnikknna orupad pravasikala bhaaaryamarum uppamara kaathnikknna kunjungalumund rabbe....allah.njagnada vedana ni kanane

  • @ഗായത്രി
    @ഗായത്രി 4 роки тому

    സത്യമായു० പരീക്ഷ ഇല്ലേ....

  • @sreena6533
    @sreena6533 4 роки тому +28

    Pravasikale nattile ethikumoo😢😢

    • @rj6615
      @rj6615 4 роки тому +1

      Ini June nokya mathi

    • @santhoshmoothedath
      @santhoshmoothedath 4 роки тому +1

      Vallatha oru 🚴 virus ,, eppoll nattill ethum ennariyilla ,,, pravaasi

  • @rusaibarusi9694
    @rusaibarusi9694 4 роки тому

    Allarum. Nallasobavampadichu. Ahankaramkuranju. Allarumthuliyaranepadichu. Pazhyakalamthirichuvannapole

  • @user-tk7dp7cx5y
    @user-tk7dp7cx5y 4 роки тому

    Very bad review from voice reporter.very fast and irritating...

  • @nashizmybesty5262
    @nashizmybesty5262 4 роки тому

    😒😔😔😔

  • @navasmanu8766
    @navasmanu8766 4 роки тому

    Appol pravasikalude karyamenda...flight service illa ennu paranjathil athum ulppedumo😥😥😥

  • @NaseebNas
    @NaseebNas 4 роки тому

    January February Covid-19

  • @abhishekabhi7367
    @abhishekabhi7367 4 роки тому +49

    Exam ഉണ്ടോ

  • @nopyeah4125
    @nopyeah4125 4 роки тому +1

    Exam?? Indavo?

  • @kavitha_.
    @kavitha_. 4 роки тому

    District to district pokan eni pass vaendi varumo

    • @PrasoonPrahaladan
      @PrasoonPrahaladan 4 роки тому

      Onninum oru clarity ila ..porathathine...he is stammering...

  • @farisrh902
    @farisrh902 4 роки тому

    Exam undavo plzzzzz reply