ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍ I sobha surendran

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 364

  • @shivaji7749
    @shivaji7749 3 дні тому +125

    ശോഭയെ പുറത്തുകളയാൻ സുരേന്ദ്രൻ ഒരുപാടു നോക്കുന്നുണ്ട്..പക്ഷെ ശോഭ ഒരിക്കിലും ബിജെപി വിട്ടുപോകില്ല.. ശോഭയുടെ മനസ്സുമുഴുവൻ ബിജെപി മാത്രമാണ്..

    • @RAMAIAHRamaih-de3bq
      @RAMAIAHRamaih-de3bq 3 дні тому +5

      Sandheep warier is also bjp heart full fans

    • @sureshkumar-bz3cv
      @sureshkumar-bz3cv 3 дні тому +2

      Ellavarum pokum enghane poyal

    • @koorimannilhussain3828
      @koorimannilhussain3828 3 дні тому

      സന്ദീപിന് യഥാർത്ഥ മനുഷ്യരെ കണ്ടു പിടിക്കാൻ കഴിഞ്ഞു. ചാണക കുഴിയിൽ നിന്നും രക്ഷപെട്ടത് വലിയൊരാശ്വാസമായിക്കാണും.

    • @BibinJacob-j6p
      @BibinJacob-j6p 3 дні тому

      നിന്റെ മാത്രം വിശ്വാസം 😂😂😂😂

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 дні тому +3

      @@shivaji7749 ശോഭ പുറത്ത് പോയാൽ അടുത്ത ദിവസം ED അവരുടെ വീട്ടിൽ എത്തും എന്ന് ശോഭയ്ക്ക് അറിയാം..

  • @sreenathsree2671
    @sreenathsree2671 3 дні тому +50

    സന്ദീപിന്റെ അപ്പനല്ല ശോഭ യുടെ ഒന്നര വർഷത്തോളം അവരെ പുറത്ത് നിർത്തി മാധ്യമങ്ങളോട് ഒരക്ഷരം അവർ മിണ്ടിയിട്ടില്ല

    • @BibinJacob-j6p
      @BibinJacob-j6p 3 дні тому

      മിണ്ടിയാൽ കൊല്ലും എന്ന് പറഞു kannum

    • @sreenathsree2671
      @sreenathsree2671 3 дні тому +1

      @BibinJacob-j6p അത് കേട്ടു പേടിക്കാൻ കോൺഗ്രസ് കാരിയല്ല ബിജെപി കാരിയാ 😄

  • @Anilanubvv
    @Anilanubvv День тому +3

    ആർത്തിയും സ്ഥാനമോഹവും ഉള്ളവരെല്ലാം സന്ദീപിനെ പോലെ മറ്റുള്ള പാർട്ടികളിലേക്ക് പോകും,
    എന്നാൽ ആദർശമുള്ളവർ എതിർപ്പ് ഉണ്ടെങ്കിൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും തൽക്കാലം മാറിനിൽക്കുകയേ ചെയ്യൂ

  • @san0097
    @san0097 3 дні тому +66

    സന്ദീപ്പും മറുനാടാനും ഒത്തു പിടിച്ചാൽ ശോഭയും മോദിയും കൂടി പോരും 😂😂😂

    • @BibinJacob-j6p
      @BibinJacob-j6p 3 дні тому +1

      ഉറപ്പായിട്ടും പോരും

    • @ramlakoya7027
      @ramlakoya7027 2 дні тому

      😂😂😂

    • @SureshSureshT-kd7gs
      @SureshSureshT-kd7gs 2 дні тому

      😂😂😂😂😂😢😢😢

    • @RajasekharanNair-d7m
      @RajasekharanNair-d7m День тому

      മറുനാടൻ അല്ല.പേര് മാറ്റി.മറുകണ്ടം ചാടാൻ എന്ന്ചാനലിൻ്റെ പേര് മാറ്റി

    • @ushamv2723
      @ushamv2723 День тому

      Onnupodo varyare

  • @meenusappus7849
    @meenusappus7849 3 дні тому +69

    ശോഭാസുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആക്കണം ബിജെപി രക്ഷപെടും

    • @sarathsk75
      @sarathsk75 3 дні тому +3

      അതിന് ലവൻ മാറിയിട്ടു വേണ്ടേ.

    • @AnzilcrazyAnzil1244
      @AnzilcrazyAnzil1244 2 дні тому

      🤣🤣🤣🤣

    • @ajuzi998
      @ajuzi998 2 дні тому

      ​@sarathsk75 😃😃

  • @abdulrazack2897
    @abdulrazack2897 2 дні тому +6

    ശോഭ കോൺഗ്രസിന് വേണ്ട വേറെ ആരെയും കണ്ടില്ലേ അണികൾ മതി

  • @balapulickal7721
    @balapulickal7721 3 дні тому +35

    നടന്നതു തന്നെ.... എല്ലാവരും സന്ദീപിനെ പോലെയാണോ?😂

    • @basheerp9137
      @basheerp9137 3 дні тому +4

      കാത്തിരുന്നു കാണുക സഹോദരാ

    • @bijukwt-lf3ox
      @bijukwt-lf3ox 3 дні тому

      ആ ചെറ്റയെ പോലെ ആണെന്ന വിചാരം.. ആ..... മോനു സംഘം എന്താണെന്നു അറിയിച്ചു കൊടുക്കണം

    • @ajuzi998
      @ajuzi998 2 дні тому +2

      സന്ദീപ് 🔥🔥❤❤❤

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk 2 дні тому +11

    സന്ദീപ് വിചാരിച്ചാൽ ശോഭസുരേന്ദ്രൻ മാത്രമല്ല, അമിത്ഷാ വരെ കോൺഗ്രസിൽ എത്തും.

  • @Rajesh-il5fd
    @Rajesh-il5fd 3 дні тому +17

    നിങ്ങൾ. നിങ്ങളുടെ. സ്ഥാനം. ആദ്യം. ഉറപ്പ് വരുത്ത്.

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l 3 дні тому +7

    ഇത്രയെങ്കിലും സത്യം തുറന്ന് പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ശിവരാജേട്ടന് നല്ല നമസ്കാരം ❤❤❤

  • @ChandranKV-bt2ow
    @ChandranKV-bt2ow 3 дні тому +6

    നരകത്തിലേക്കുള്ള സ്വർഗ്ഗവാതിൽ മുങ്ങാൻ പോകുന്ന കപ്പലിൽ ശുഭയാത്ര. സന്ദീപ് പറ്റുമെങ്കിൽ സുരേന്ദ്രനെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ നോക്കുക. അയാളും ബിജെപിക്ക് വേറൊരു ശല്യമാണ്

  • @pradeeppascal2251
    @pradeeppascal2251 3 дні тому +41

    ശോഭയെ പാർട്ടിയിൽനിലനിർത്താനായി കേന്ദ്രനേതൃത്വം ജാഗ്രതയോടെയുള്ള നടപടി സ്വീകരിക്കണം.

    • @അജയ്കുമാർ-ഠ6സ
      @അജയ്കുമാർ-ഠ6സ 3 дні тому +2

      ഇവൾ 😂😂😂പോകട്ടെ

    • @abhishekpv991
      @abhishekpv991 3 дні тому

      നിന്റെ അമ്മയും പോകോട്ടെ. ഈ പ്രെസ്ഥാനം നിലനിർത്താൻ ഇവര് വേണം ​@@അജയ്കുമാർ-ഠ6സ

    • @sarathsk75
      @sarathsk75 3 дні тому

      പരനാറികളുടെ അടിമയായി കഴിയുന്നതിനെക്കാളും ശോഭ പുറത്തു കടക്കുന്നതാണ് നല്ലത്.

    • @madhun2756
      @madhun2756 3 дні тому +1

      പോകുന്നവവർ പോട്ടെ, എന്നാലേ പുതിയ ആളുകൾക്ക് അവസരം ഉണ്ടാകു. അടുത്ത ഇലക്ഷന് ഉറപ്പായും 2 സീറ്റ്‌ എങ്കിലും ബിജെപി നേടും ത്രിശൂർ കൂടാതെ

    • @Uthan-fz2pu
      @Uthan-fz2pu 2 дні тому

      ​@@madhun2756😂😂😂

  • @വചനതീരം
    @വചനതീരം 3 дні тому +3

    ശോഭ ബി ജെ പി യുടെ യഥാർത്ഥ ജനകീയ മുഖം ആണ്. 👍👍

  • @sathgamayachannel7658
    @sathgamayachannel7658 3 дні тому +12

    ശോഭാസുരേന്ദ്രൻ വേറെ ലവലാണ് ,മക്കളെ.

  • @b2bspy503
    @b2bspy503 3 дні тому +22

    ആര് പോയാലും പ്രവർത്തകർ പാർട്ടിക്കൊപ്പം...

    • @mohammadsadathky3003
      @mohammadsadathky3003 3 дні тому +3

      അത് പാലക്കാട് കണ്ടതാണ് 😂😂😂

    • @arjithkamal
      @arjithkamal 3 дні тому

      അതെ പ്രവർത്തകർ മാത്രം വോട്ട് ചെയ്തെങ്കിലും ബിജെപി ജയിച്ചേനെ ​@@mohammadsadathky3003

  • @gireeshc2629
    @gireeshc2629 3 дні тому +8

    മികച്ച പദവിയുടെ പേര് പറഞ്ഞില്ല. കോൺഗ്രസിൽ ഏതാണ് ഇപ്പത്തെ മികച്ച പദവി മനസിലായില്ല. താൻ ചെന്ന് പ്പെട്ടു. ഇനി പെടുത്താൻ ശ്രമിക്കുന്നത് തന്നെ പോലത്തെ ഒരു വ്യക്തിയെ അല്ല എന്ന തിരിച്ചറിവുണ്ടായാൽ നന്ന്. പുലിയാണ് പുലി. മറക്കണ്ട.

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 дні тому

      ചെന്നവർക്ക് എല്ലാം ഉന്നത പദവികൾ കൊടുത്ത ബിജെപി 😂😂😂
      സെൻ കുമാർ..ചുമ്മാതിരി യോജന അദ്ധ്യക്ഷൻ
      ടോം വടക്കൻ... ചുമ്മാതിരീ യോജനാ അധ്യക്ഷൻ
      KS രാധാ കൃഷ്ണൻ... ചുമ്മാതിരി യോജന അദ്ധ്യക്ഷൻ...
      ജേക്കബ് തോമസ്... ചുമ്മാതിരി യോജന അദ്ധ്യക്ഷൻ ..
      പത്മജ.. ചുമ്മാതിരി യോജനാ അധ്യക്ഷ..
      ശ്രീലേഖ - ചുമ്മാതിരി യോജനാ അധ്യക്ഷ
      ഇങ്ങനെ എത്രയെത്ര ഉന്നത പദവികൾ...
      ഒന്ന് പോ സഹോദരാ...😂😂😂

    • @meerashylakan1600
      @meerashylakan1600 3 дні тому

      സിപിഎം ഇൽ നിന്ന് സിന്ധുജോയ് പോയി 😂

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 дні тому

      @meerashylakan1600 സിപിഎമ്മിലോട്ട് പോയ ശോഭനാ ജോർജ്ജ്, എ പി അനിൽ കുമാർ, കെ വി തോമസ് ഇവർക്കൊക്കെ കനപ്പിച്ച് കൊടുത്തു...ആഭ്യന്തരം, വിജിലൻസ്,ധനകാര്യം...🤣🤣🤣

  • @AnsaHana
    @AnsaHana 3 дні тому +3

    ശോഭ സുരേന്ദ്രൻ വരണ്ട....

  • @ShafiEk-j3w
    @ShafiEk-j3w 3 дні тому +22

    ശോഭക്ക് സ്വാഗതം 🌹🌹🌹🌹🌹

  • @AnaliaJohn-g2z
    @AnaliaJohn-g2z 3 дні тому +26

    ഒരു കസേരയ്ക്ക് വേണ്ടി പാർട്ടിയെയും, പ്രസ്ഥാനത്തെയും, ആശയത്തെയും ഒറ്റിക്കൊടുക്കുന്ന ചില മാക്രികൾ മറുകണ്ടം ചാടും... എന്നാൽ ശോഭ ജീ... ഒരിക്കലും അങ്ങനെ ചെയ്യില്ല...! Bjp💪💪💪💪

  • @durgap1327
    @durgap1327 3 дні тому +3

    അവരുടെ പ്രവർത്തനശൈലി വ്യത്യസ്തമാണ്.. കോൺഗ്രസിന് accommodate ചെയ്യാൻ ബുദ്ധിമുട്ട് ആയിരിക്കും

  • @tomam2256
    @tomam2256 3 дні тому +18

    അധികം തിളയ്ക്കേണ്ട . സന്ദീപിന്റെ ഭാവി എന്താണെന്ന് നോക്കി കണ്ടോളൂ

    • @sreejakrishna7681
      @sreejakrishna7681 3 дні тому

      കേരളത്തിൽ കോൺഗ്രസ്‌ ഭരിച്ചില്ലെങ്കിൽ ഭാവി അതോടെ തീരും

    • @adv.jamesjohn4431
      @adv.jamesjohn4431 3 дні тому +3

      Enthayalum padmajayekkaal bhedam annu

    • @HariPriya-rc4li
      @HariPriya-rc4li 3 дні тому

      സത്യം

  • @salimalavikuttyedapplly7137
    @salimalavikuttyedapplly7137 2 дні тому +1

    ബിജെപിക്കുള്ള പരാജയം ചില ആ ബിജെപിയിലുള്ള ആളുകൾ തന്നെയാണ് അതിന്റെ ഉത്തരവാദികൾ

  • @guruchandranchambayil1779
    @guruchandranchambayil1779 3 дні тому +6

    ലൂസിഫർ ഡയലോഗ് ആണ് ആ ശ്രമത്തിന് സന്ദീപിനുള്ള മറുപടി.😂

  • @jayanalungal6721
    @jayanalungal6721 3 дні тому +18

    വാര്യരെ........ അതിനു കുറച്ചു പുളിക്കും 😅

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 3 дні тому +3

    ശോഭകോൺഗ്രസുമായി ഒത്തുപോകില്ല

  • @RanaPrathap-h7f
    @RanaPrathap-h7f 3 дні тому +5

    സന്ദീപിന് വയറുകടി ആണ് sdpi യിലേക്കു 5 കോടി ചോദിച്ചു കിട്ടിയാൽ അങ്ങോട്ട്‌ പോകും

  • @rajanunni-po9zi
    @rajanunni-po9zi 2 дні тому +4

    Sobha ye congress el veenda🎉🎉🎉🎉🎉🎉,maalenam. M. T remash❤🎉🎉🎉🎉🎉

  • @pularichittazha2012
    @pularichittazha2012 3 дні тому +2

    K.സുരേന്ദ്രൻ വരും

  • @ammusvlogs6015
    @ammusvlogs6015 3 дні тому +2

    നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പംനിങ്ങളില്ലെങ്കിൽ നിങ്ങല്ലാതെ നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത് മുന്നോട്ട്

  • @Premodpa
    @Premodpa 3 дні тому +3

    Sandeepinte അച്ഛൻ അല്ല ശോഭയുടേത്

  • @AnusMTM
    @AnusMTM 3 дні тому +1

    പോ ശോഭ ചേച്ചി അങ്ങട്ട്
    നിങ്ങൾ ഏത് പാർട്ടിപോയാലും ആളുകൂടും പവർ speech

  • @MickelThomas-e2z
    @MickelThomas-e2z 3 дні тому

    ശോഭാ സുരേന്ദ്രനെ കോൺഗ്രസിൽ എടുത്താൽ വിമൻസ് കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും

  • @MadhavadasN
    @MadhavadasN 3 дні тому +1

    ശോഭ ചേച്ചി വീട്ടിൽ ഇരുന്നാലും കോൺഗ്രസിൽ പോവില്ല. എല്ലാവരും സന്ദീപ് അല്ല

  • @Anseerkmb
    @Anseerkmb День тому

    ശോഭ വേണ്ട കോൺഗ്രസ്സിൽ 🙏🙏🙏

  • @Anseerkmb
    @Anseerkmb День тому

    എല്ലാവരും കോൺഗ്രസ്‌ പാർട്ടിയിൽ എത്തും തോന്നുന്നു

  • @മധുരമധുരഭാരതം

    സുരമുരളീരവത്തിൽ നിന്നും BJP യെ മാറ്റി വാര്യരെ തിരിച്ചു കൊണ്ടുവരണം ശോഭാ

  • @LittySamuel-zr4tj
    @LittySamuel-zr4tj 3 дні тому +2

    We don't want sobha

  • @Thusharam5865
    @Thusharam5865 3 дні тому +1

    നല്ല കാര്യം👍👍

  • @sulaimankalathingal3258
    @sulaimankalathingal3258 День тому

    ശോഭ ഇപ്പോൾ മാറിയാൽ
    അത് വലിയ മുന്നേറ്റത്തിന്
    വഴി തേളിയും

  • @nishadm.p1829
    @nishadm.p1829 3 дні тому +2

    സുരേന്ദ്രന്റെ ആഗ്രഹം പാർട്ടിയിൽ നിന്നും ഏങ്ങനെ എങ്കിലും ശോഭ സുരേന്ദ്രനെ പുറത്ത് ആക്കാൻ ആണ്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 День тому

    മഞ്ചലിനെ ഒക്കെ ആര് സഹിക്കും. കോൺഗ്രസിൽ വേണ്ട ബിജെപിയിൽ തന്നെ surayude കൂടെ നിൽക്കട്ടെ

  • @-Remarkable-
    @-Remarkable- 3 дні тому +34

    സന്ദീപ് വാര്യരെ പോലെ ഉളുപ്പില്ലാത്ത ആളല്ല ശോഭാസുരേന്ദ്രൻ.

    • @sarathsk75
      @sarathsk75 3 дні тому

      ഉളുപ്പും കൊണ്ടിരുന്നെങ്കിൽ സുരേന്ദ്രൻ പണി കൊടുത്ത് അയാളുടെ ജീവിതം കോഞ്ഞാട്ട ആയേനെ.

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 дні тому +7

      കോൺഗ്രസ്സ് വിട്ട് ബിജെപി യില് വന്ന എല്ലാവര്ക്കും ഈ സാധനം ഉണ്ടോ...? ഉളുപ്പു്....
      ഒന്ന് പോ മോനേ ദിനേശാ...😂

    • @zakariya.k9937
      @zakariya.k9937 3 дні тому

      അത്യം ഉളുപ്പ് എന്താണെന്ന് പഠിക്കടോ സംഘി

  • @babumullachery7315
    @babumullachery7315 3 дні тому +1

    വെറുതെ ദിവസ്വപ്നം കാണല്ലേ. ശോഭജി ഒരിക്കലും കോൺഗ്രസിലേക്കോ ചുവപ്പൂലേക്കോ പോകില്ല. കട്ട.

  • @bhaskaranpv7219
    @bhaskaranpv7219 3 дні тому +4

    സന്ദീപ് വാര്യർ മാമ പണിയും ചെയ്യും

  • @SureshBabu-gw9je
    @SureshBabu-gw9je 3 дні тому +2

    മുഖ്യമന്ത്രി ആക്കുമോ.. എന്തോ???

  • @pjjoshymambrayil5344
    @pjjoshymambrayil5344 3 дні тому +1

    യൂദാസ് വാര്യർ അല്ല ശോഭ സുരേന്ദ്രൻ.. ഇനി മഹാരാഷ്ട്ര പോലെ 🧡RSS കടിഞ്ഞാൺ എറ്റടുക്കും എല്ലാം ശരിയാകും.. കാത്തിരുന്നു കാണാം

  • @sulaimankalathingal3258
    @sulaimankalathingal3258 День тому

    എന്ത് യോഗിത

  • @chackohezeakiel96
    @chackohezeakiel96 2 дні тому

    ശോഭ സുരേന്ദ്രൻ ബിജെപി വിടരുത്. കോൺഗ്രസ്‌ നിങ്ങളെ ചതിക്കും.

  • @binucherian502
    @binucherian502 3 дні тому

    ജനകീയ നേതാക്കൾ ബിജെപിയിൽ എന്നും ഒതുക്കപ്പെട്ടിരിക്കും..

  • @imotions1902
    @imotions1902 3 дні тому +9

    അതിനു പ്രാദേശിക പാർട്ടിയായ കോൺഗ്രസ് ഉണ്ടാകുമോ. 😂😂😂. വേറെ ആള് നോക്കൂ. അവർ എങ്ങോട്ടും പോകില്ല. അവരെ അണികൾക്ക് അറിയാം. കോൺഗ്രസിൽ നിന്നും പലരും ബിജെപിയിലേക്ക് വരും. അയാൾക്ക്‌ കോൺഗ്രസിൽ മാമ പണിയാണോ. അതിനാണോ കോൺഗ്രസിൽ പോയത്

  • @natturajyamnews792
    @natturajyamnews792 2 дні тому

    ശോഭാ സുരേന്ദ്രന്റെ പഴയ സാരി വരെപ്രതിക്ഷിയ്ക്കുക വേണ്ടാ

  • @shivaji7749
    @shivaji7749 3 дні тому +15

    വാര്യർ പണിമേടിച്ചുകെട്ടാൻ കാത്തിരിക്കുവാണോ ?

    • @sarathsk75
      @sarathsk75 3 дні тому

      എന്തു പണി ?

    • @LijiKumar-q2z
      @LijiKumar-q2z 3 дні тому +1

      കുറുവടി റെഡി ആണോ ജി 🤣

    • @indian-g3p
      @indian-g3p 3 дні тому

      കുറുവടി വള്ളി ട്രൗസർ 😄

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 дні тому

      കോപ്പ് ആണ്, ആദ്യം രാഷ്ട്രീയമായി കാര്യങ്ങളെ കാണാൻ പഠിക്കൂ...
      സന്ദീപിനെ വിളിച്ച് വരുത്തിയിട്ട്, വേദിയിൽ വച്ച് എന്തിനാണ് വന്നത് എന്ന് ചോദിച്ച് അപമാനിച്ച് വിട്ടത്...??

  • @sivaprasad9694
    @sivaprasad9694 3 дні тому

    അങ്ങിനെ സംഭവിച്ചാൽ എനിയും കോൺഗ്രസ്സുകാർ CPM ലേക്കു പോകും.

  • @lvfptb
    @lvfptb 2 дні тому

    മോഡിയെ കോൺഗ്രസിലെത്തിക്കാൻ സന്ദീപ് വാര്യർ ശ്രമിക്കണം

  • @UshaKumari-ww6ik
    @UshaKumari-ww6ik 3 дні тому +1

    മറുനാടന് സന്ദീപ് വിചാരിച്ചാൽ പോകുന്ന ആളല്ല ശോഭ. കുതിതിരുപ്പ് തുടങ്ങിയിട്ട് കുറെ നാളായി. നിർത്തിക്കൂടെ.
    ശോഭ സംഘ പുത്രി ആണ്.അല്ലാതെ പലത്തന്തക്ക് ഉണ്ടായ സന്ദീപ് അല്ല. അവർക്ക് പോകണമെങ്കിൽ നേരത്തെ പോയേനെ.
    സന്ദീപ് പോയി ഷാഫിയുടെയും തങ്ങളുടെയും ആസനം തുടച്ചു കൊടുത്തു ജീവിച്ചോട്ടെ.ശോഭയെ മാന്താൻ വരണ്ട.

  • @josukuttygeorge5643
    @josukuttygeorge5643 3 дні тому +1

    സന്ദീപ് വാര്യരല്ല, സന്ദീപ് വാര്യരുടെ മരിച്ചു പോയ അമ്മ തിരിച്ചുവന്നു വിളിച്ചാൽ പോലും ശോഭ പോകില്ല . സെപ്റ്റിക് ടാങ്കിൽ ചാടാൻ മാത്രം മന്ദബുദ്ധിയല്ല ശോഭ . ശോഭയുടെ ഇമേജ് കളയാൻ ചിലർ ഇറക്കുന്ന തുറുപ്പു ശീട്ടുകളാണ് ഇതൊക്കെ

  • @umasivan3841
    @umasivan3841 2 дні тому

    ചേച്ചി ഒരിക്കലും ഈ പറയുന്ന കാര്യം ചെയ്യില്ല. അ പര്പ് വേവില്ല മക്കളെ.

  • @mohanankgkarayil2654
    @mohanankgkarayil2654 2 дні тому

    കാര്യം ഞാൻ ഒരു bjp ക്കാരനാണെങ്കിലും വരിയരുടെ ഈ വാക്ധാനം നല്ലതാണ്. കാരണം bjp യിൽ കഴിവുള്ളവരെ ആ നിലക്ക് പരിഗണിക്കുന്നില്ല.

  • @ravichirakal
    @ravichirakal 2 дні тому

    😂😂😂' അടുത്ത മുഖ്യമന്ത്രിയാക്കാം എന്ന് പറഞ്ഞോ സന്ദീപ്😂😂😂

  • @paanchajanyam7903
    @paanchajanyam7903 3 дні тому +2

    വലിക്കും 😢

  • @sreevrendhavan2728
    @sreevrendhavan2728 3 дні тому +1

    SFI യിൽ നിന്നും വന്ന സന്ദീപ് മാറിയത് കണ്ട് ഒരുപാട് തള്ളല്ലേ. കോൺഗ്രസിനെ ഓർത്ത് പൂച്ച്ചം മാത്രം അവർക്ക് നേതാക്കന്മാർ ഇനി ബിജെപിയിൽ നിന്ന് വരേണ്ട അവസ്ഥയോ.

  • @yogacharyasisiran9013
    @yogacharyasisiran9013 3 дні тому

    പാലക്കാട്ട് എനിക്ക് ആയിരക്കണക്കിന് സുഹൃത്തുക്കളുണ്ട് സന്ദീപ് വാര്യർ ദു:ഖത്തോടെ ഇറങ്ങി പോയത് സമ്മതിക്കാനാവില്ല.അതിനാ ലവിടെ ബി.ജെ.പി ജയിക്കാൻ പാടില്ലന്ന് മറ്റുള്ളവരെപ്പോലെ എനിക്കും തോന്നി അതിനാൽ എൻ്റെ സുഹൃത്തുക്കളോടാകെ ബി.ജെ.പിക്ക് വോട്ടു ചെയ്യരുതെന്ന് മറ്റാർക്കൊ ആയിക്കോട്ടെയെന്നും അവരെ പറഞ്ഞു നന്നായി ബോദ്ധ്യപ്പെടുത്തി യിരുന്നു അതിൽ ഞാൻ സന്തോഷിക്കുന്നു..

  • @krishnadasg9957
    @krishnadasg9957 3 дні тому +4

    ആരു പോയാലും പാർട്ടിക് ഒന്നുമില്ല സ്വന്തം താല്പര്യം സംരക്ഷിക്കാൻ മാത്രം

  • @nairraj5992
    @nairraj5992 3 дні тому +2

    സന്ദീപ് ഇടക്ക് കയറി വന്നു പോയി. ആദർശം ചങ്കിനെ
    അകത്തുള്ളവർ എങ്ങനെ
    പോകും മോനെ ദിനേശാ.

  • @gsjathu6364
    @gsjathu6364 День тому

    🤔 മുഖ്യമന്ത്രി സ്ഥാനം കൊടുക്കാൻ തയ്യാറാണോ എങ്കിൽ ശോഭ ചേച്ചിയെ തരാൻ ഞങ്ങൾ തയ്യാറാണ്😂🤣😂🤣😂

  • @vijayakumar9459
    @vijayakumar9459 3 дні тому +1

    നടന്നത് തന്നെ😂😂😂😂

  • @JayaprakashG-y1k
    @JayaprakashG-y1k 3 дні тому +2

    മോദിയെ കൊണ്ട് പോകരുതേ പ്ലീ.......സ്‌

  • @haridasankanjiram1256
    @haridasankanjiram1256 3 дні тому +2

    അത് polikkum✌️✌️✌️

  • @SakkeerSakkeer-w9l
    @SakkeerSakkeer-w9l День тому

    സന്ധിബിനു അതിനുള്ള കഴിവൊന്നുമില്ല

  • @kkrajagopalannair8035
    @kkrajagopalannair8035 3 дні тому +1

    ശോഭ സുരേന്ദ്രൻ വന്നാൽ കോൺഗ്രസ് സീറ്റ് ഉറപ്പായും നൽകും

  • @SNVmediatec0101
    @SNVmediatec0101 3 дні тому +1

    😂😂😂എന്തൊരു സ്വപ്നം

  • @balakrishnanv3934
    @balakrishnanv3934 3 дні тому +2

    സന്ദീപ് അല്ല ശോഭ

  • @sreekuttanpc5363
    @sreekuttanpc5363 3 дні тому +2

    മുഖ്യമന്ത്രി ആക്കുമോ എന്നാൽ അവിടെ ഇരുന്ന് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാം

  • @Beautifulearth-v4f
    @Beautifulearth-v4f 2 дні тому

    സന്ദീപിനെപ്പോലെ ഛർദ്ദിച്ചതു മുയുമൻ വിഴുങ്ങുന്ന കൂട്ടത്തിലല്ല ശോഭന 'സന്ദീപ് അധികാരത്തിനു വേണ്ടിയും ശോഭന പ്രസ്ഥാനത്തിനു വേണ്ടിയും നിലകൊള്ളുന്നു.

  • @sreekumarannair7569
    @sreekumarannair7569 3 дні тому

    കാലു വാരിയർ മറ്റുള്ളവരെ കൂടി കൈ യ്യിട്ടു വാരിയർ ആക്കാൻ നോക്കുന്നോ?😅😅😅

  • @kerala2023
    @kerala2023 3 дні тому +1

    നെഞ്ച് വിരിച്ച് നിന്നവൻ ഇപ്പോള് തുടച്ചു കൊടുത്തു ജീവിക്കുന്നു😂😂😂

  • @kishorkumar2008
    @kishorkumar2008 3 дні тому +4

    എന്തിനാ ആ പാവത്തിനെ ഇങ്ങിനെ വേട്ടയാടുന്നത്.. ശ്രീമതി ശോഭ ജനഹൃദയങ്ങളിൽ...

  • @sreekumarnair3515
    @sreekumarnair3515 3 дні тому

    മുങ്ങുന്ന വള്ളത്തിലേക്ക് ആരേലും കയറുമോ???

  • @Vinod-jy1hl
    @Vinod-jy1hl 3 дні тому +37

    യുഡിഎഫിൽ ചേർന്നാൽ sobha m l a

    • @kochi6128
      @kochi6128 3 дні тому

      അതിനെക്കാൾ ഭേദം പോയീ തൂങ്ങി ചാകുന്നതാണ്? ശോഭ ഒരു പ്രലോഭനങ്ങൾക്കും വിഴുന്ന ജാതിയല്ലാ?

    • @rajeev9383
      @rajeev9383 3 дні тому +1

      😅😅😅

    • @manshadmohammed34
      @manshadmohammed34 3 дні тому +6

      BJP Yil ninnal oombathe ullu😂

    • @kochi6128
      @kochi6128 3 дні тому +3

      @manshadmohammed34 പിന്നെ മഹാരാഷ്ട്രയിലും ഹരിയാനയിലും കണ്ടത് ആണ് ല്ലോ? ഖാൻഗ്രസ്സ് ഇനി ഇന്ത്യയിൽ എത്ര കാലം ? പപ്പു ഉണ്ട്ങ്കിൽ കാര്യങ്ങൾ എളുപ്പമാണ് ?

    • @akshayes8570
      @akshayes8570 3 дні тому

      ​@@manshadmohammed34ഊമ്പൽ നിനക്ക് ഒരു ഹോബി ആണല്ലോ 😜

  • @abrahamv.k5374
    @abrahamv.k5374 3 дні тому

    വളരെ നല്ല തീരുമാനം

  • @OmanSur-p6v
    @OmanSur-p6v 3 дні тому

    എവിടെയൊക്കെ കൊണ്ടുപോവാൻ കോൺഗ്രസ് നല്ല നേതാക്കളാരും ഇല്ലേ..

  • @RavikumarRavikumar-k3h8e
    @RavikumarRavikumar-k3h8e 3 дні тому +1

    സന്ദീപ് വിചാരിച്ചാൽ ഒരു സാധാരണ. B. J. P. ക്കാരനെ കോൺഗ്രസ്‌ പാളയത്തിൽ എത്തിക്കാൻ കഴി ഇല്ല

    • @LijiKumar-q2z
      @LijiKumar-q2z 3 дні тому

      വേണ്ട.. ബിജെപി വോട്ട് സന്ദീപ് വഴി മതി 🤣

  • @manualtm4816
    @manualtm4816 3 дні тому +1

    Shobha BJP യിൽ നിൽക്കുന്നതാണ് ഉചിതം

  • @prasannanb3263
    @prasannanb3263 2 дні тому

    രാഷ്ട്രീയം ആകുമ്പോൾ ഇഞ്ഞന തന്നെ ആണു ഇഷ്ടം ഒള്ളവർ ഇഷ്ടം ഒള്ള പാർട്ടിയിൽ പോകും ഒരുവൻ പാർട്ടി വിട്ടു പോകണം എങ്കിൾ അയാള അത്ര മാത്രം മനസ്സ് വേദനിപ്പിച്ചാൽ മാത്രമേ പാർട്ടി വിട്ടു ഒരാൾ പോകത്തു ഒള്ളൂ ഇതു ഓക്കേ പുതിയത് ഒന്നും അല്ല എപ്പോൾ വേണം എങ്കിലും എല്ലാപേർക്കും സംഭവിക്കാം ആരും ആരയും കുറ്റം പറഞ്ഞിട്ട് കാരിയം ഇല്ല ഓരോരുത്തർക്കും അനുഭവം വരുമ്പോൾ മാത്രമേ മനസിലാകാത്തു ഒള്ളൂ. ഞാൻ അറിവ് വെച്ചത് മുതൽ സിപിഎം കാരൻ ആണു എന്റെ അച്ഛന്റെയും അമ്മയുടെയും കുടുംബം സിപിഎം ആണു പക്ഷേ പറഞ്ഞിട്ട് കാരിയം ഇല്ല ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പല കാരിയങ്ങളിലും അവർക്കു വോട്ട് നു വേണ്ടി മറ്റു പാർട്ടിക്കാർക്ക് സപ്പോർട് ചെയ്യും എനിക്കു സപ്പോർട് ചെയ്യണം എന്നും ഞാൻ പറയുന്നില്ല നേർ വഴിയിൽ നോക്കിയാൽ സത്യം ആരുടെ പാകത്തു ആണു അതു നോക്കി വേണം ഇടപെടാൻ അല്ലാണ്ട് മറ്റു വോട്ട് മാത്രം ചിന്തിച്ചു ഇടപെട്ടാൽ മറ്റു ഒള്ളവരും മാറി ചിന്തിച്ചു ഇടപെടും.

  • @PurushukunnummalPurushu
    @PurushukunnummalPurushu 3 дні тому +1

    എല്ലാരും കൃഷ്ണ കുമാരല്ല..

  • @philipkutty663
    @philipkutty663 20 годин тому

    ശോഭ നല്ല ആക്റ്റീവ് ആണ് എന്നാൽ കുറച്ച് ഓവർ ആണ്. കോൺഗ്രസിനുള്ളിൽ ഒതുങ്ങി നിൽക്കാൻ ശോഭക്ക് കഴിയുമോ എന്ന് കണ്ടറിയാം .

  • @venumadhavan6746
    @venumadhavan6746 3 дні тому +1

    Pls Sobhaji don't follow Sandeep. You will have to work under Pappu. BJP is a national party. Modi is the best PM we have seen for years. Work for him and India.

  • @dr.raveendranpk3877
    @dr.raveendranpk3877 День тому +1

    Sandeep Wariar Enna, Nariyavande
    Polathe Aareyum Kittilla, Avanu, Commission Kittum ♥️ ✨️ 💖 ❤️

  • @jayasreem2430
    @jayasreem2430 3 дні тому +1

    Athinu,sandeepinte achanum ammayum allallo Shobha yude achanum ammayum 😂😂😂😂😂😂

  • @gregorypmani4956
    @gregorypmani4956 2 дні тому

    കേരളത്തിലെ ബിജെപി നേതാക്കൾ നിസ്വാർത്ഥരല്ല.
    നിസ്വാർത്ഥരായി അച്ചടക്കമുള്ള പാർട്ടി സേവകരായാലേ പാർട്ടി വളരൂ.
    പലർക്കും പാർട്ടിയല്ല സ്വന്തം സ്ഥാനമാണ് വലുത്.
    സ്വാർത്ഥത ഉണ്ടായാൽ അവിടെ വളർച്ച മുരടിക്കും.
    നന്മയുള്ള മനസ്സിൽ സ്വാർഥത പെട്ടന്ന് വരികയില്ല.
    നന്മയുള്ള മനസ്സാണ് വിജയത്തിന്നാധാരം.

  • @jessypaul9192
    @jessypaul9192 2 дні тому

    അവർ വന്നാൽ പിന്നെ കോൺഗ്രസ് പാർട്ടി അതോടെ തീരുമാനം akum

  • @kunnarath
    @kunnarath 3 дні тому

    Sandeep is in NIA mirror...

  • @user-yy3cd4mx5t
    @user-yy3cd4mx5t 3 дні тому

    ആ വെള്ളം അങ്ങ് സോണിയയുടെ വീട്ടിൽ പോയി വെച്ചാൽ മതി.... 😂😂😅

  • @abdulrahiman2339
    @abdulrahiman2339 3 дні тому +28

    സന്ദീപ് ചീള് കേസ് എന്ന് പറഞ്ഞോരൊക്കെ ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല😂😂😂😂😂😂😂😂😂😂

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 дні тому

      അതു സത്യം തന്നെയാണ് അവൻ ചീള് കേസ് തന്നെയാണ്.അവനല്ല അവൻ്റെ അപ്പൻ വന്നാലും ശോഭ പോകില്ല.കാരണം.അവർ സംഘപുത്രി ആണ്.അല്ലാതെ അമാധ്യം നിറക്കാൻ നടക്കുന്ന നാണം കെട്ടവൻ അല്ല.സംഘപാരമ്പര്യൽ ഇല്ലാത്ത ക്ണ് ഇവിടെ ആരും വില കൽപ്പിക്കുന്നില്ല.അവന് എന്ത് വിലയുണ്ട്.ബിജെപി ചാനെലിൽ കൊണ്ട് ഇരുത്തിയത് കൊണ്ട് ആളായി.അതിനു മുന്നേ അവനെ ഏതെങ്കിലും കുഞ്ഞ് അറിയുമായിരുന്നോ.ആണ് പോയത്തിൽ ഇപ്പോവാർക്കും സങ്കടം ഇല്ല.ഇട്ടുകാരൻ പോയത് നന്നായി എന്നെ ഇല്ലാർക്കുമ് ഉ ള്ളൂ,ആറ് വേണമെങ്കിലും എടുത്തോ.ഇവിടെ ആർക്കും വേണ്ട തിരിച്ച് വന്നാൽ കാലുകൊണ്ട് തൊഴിച്ചിറക്കും നാണം കെട്ട ചേറ്റയെ

    • @UshaKumari-ww6ik
      @UshaKumari-ww6ik 3 дні тому

      അതു സത്യം തന്നെയാണ് അവൻ ചീള് കേസ് തന്നെയാണ്.അവനല്ല അവൻ്റെ അപ്പൻ വന്നാലും ശോഭ പോകില്ല.കാരണം.അവർ സംഘപുത്രി ആണ്.അല്ലാതെ അമാധ്യം നിറക്കാൻ നടക്കുന്ന നാണം കെട്ടവൻ അല്ല.സംഘപാരമ്പര്യൽ ഇല്ലാത്ത ക്ണ് ഇവിടെ ആരും വില കൽപ്പിക്കുന്നില്ല.അവന് എന്ത് വിലയുണ്ട്.ബിജെപി ചാനെലിൽ കൊണ്ട് ഇരുത്തിയത് കൊണ്ട് ആളായി.അതിനു മുന്നേ അവനെ ഏതെങ്കിലും കുഞ്ഞ് അറിയുമായിരുന്നോ.ആണ് പോയത്തിൽ ഇപ്പോവാർക്കും സങ്കടം ഇല്ല.ഇട്ടുകാരൻ പോയത് നന്നായി എന്നെ ഇല്ലാർക്കുമ് ഉ ള്ളൂ,ആറ് വേണമെങ്കിലും എടുത്തോ.ഇവിടെ ആർക്കും വേണ്ട തിരിച്ച് വന്നാൽ കാലുകൊണ്ട് തൊഴിച്ചിറക്കും നാണം കെട്ട ചേറ്റയെ

    • @Anilanubvv
      @Anilanubvv День тому +1

      കമ്മ്യൂണിസ്റ്റിലേക്ക് പോകാനിരുന്നവനെ കൂടുതൽ ഓഫർ നൽകി പിടിച്ചു കൊണ്ടുവന്നതല്ലേ അവൻ എപ്പോൾ ചാടിപ്പോകും എന്ന് നോക്കിയിരുന്നാൽ മതി 🤣.
      ബിജെപിയിൽ കള്ളത്തരത്തിൽ ധനസമ്പാദനത്തിനുള്ള വഴികൾ ഇല്ലെന്നറിഞ്ഞപ്പോൾ അതിനുള്ള വഴികൾ തേടി പോയതാണ് സന്ദീപ് വാര്യർ.

  • @anjanauk9977
    @anjanauk9977 3 дні тому +6

    വർഗ്ഗീയപ്പാർട്ടി പ്രീണനം ഇന്ത്യയെ തുലച്ചു മുടിച്ച കോൺഗ്രസിൽ ചേരുന്നതിനെക്കാൾ ആത്മഹത്യയാണ് ഉചിതം!

  • @muhammadnc885
    @muhammadnc885 2 дні тому

    സന്ദീപ് അറിഞ്ഞിട്ടുണ്ടോ

  • @kalyanibiju1485
    @kalyanibiju1485 3 дні тому

    ചൊള കൊടുത്ത് ചൊള്ള് വാങ്ങുന്ന പണിയാണ് രാഷ്ട്രീയ കാർ ചെയുന്നത്😂😂

  • @harinair9107
    @harinair9107 3 дні тому +1

    വാര്യരെ താൻ തൻ്റെ പണിനോക്കിയാൽ മതി. ശോഭ പോയാൽ ഇതിലും മോശമാവും

    • @sarathsk75
      @sarathsk75 3 дні тому

      ഇപ്പോൾ അവസ്ഥ മോശമാണ് അല്ലേ

  • @MuhammedIssa
    @MuhammedIssa 3 дні тому

    ഇതാര് യിസ്രയേല്‍ മനുജയോ

  • @thathuword
    @thathuword 3 дні тому +2

    Pokunna കച്ചറകൾ പോകട്ടെ..ആത്മാർത്ഥ താ യുള്ള സ്വയം സേവകർ മാത്രം മതി...

    • @sarathsk75
      @sarathsk75 3 дні тому

      പോകാത്ത കച്ചറകൾ മതി 😂

    • @LijiKumar-q2z
      @LijiKumar-q2z 3 дні тому

      അത് ആണ്.. Rss സേവ ചെയ്തു നിക്കും.. രാഷ്ട്രീയം വേണ്ട 😂😂😂