"കയ്യേറ്റം ചെയ്യാപ്പെടാനുള്ള സാഹചര്യം ജീവനക്കാർ ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കണം": Dijo Kappan

Поділитися
Вставка
  • Опубліковано 8 лип 2024
  • Protest Against KSEB : Thiruvambadyയിലെ വിവാദങ്ങൾക്കൊടുവിൽ കണക്ഷൻ പുനസ്ഥാപിക്കാൻ മേലധികാരികൾ ഉത്തരവിട്ടു.
    രാത്രിയിൽ ജീവനക്കാർ കണക്ഷൻ പുനസ്ഥാപിക്കുമ്പോൾ, താഴെ നിന്ന് ഒരു വിഭാഗമാളുകൾ അവരെ കൂക്കി വിളിക്കുന്നു.
    ഓഫീസിലെത്തി ഒരു വിഭാഗമാളുകൾ നടതയ അതിക്രമത്തിലൂടെ മാനസികമാ യി തളർന്ന ജീവനക്കാതെ വീണ്ടും അപഹാസ്യമാക്കുന്ന നടപടി.
    #thiruvambadyprotestagainstkseb #thiruvambadykseb #ksebprotest #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

КОМЕНТАРІ • 45

  • @mohammedmtp6589
    @mohammedmtp6589 19 днів тому +2

    വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും ഒക്കെ ഒരുപാട് മെച്ചപ്പെട്ടു. കെഎസ്ഇബി ഇനിയും ഒരുപാട് മാറാൻ ഉണ്ട്.

  • @johnyv.k3746
    @johnyv.k3746 19 днів тому +2

    കയ്യേററമുണ്ടാവുന്നതിൽ കുറച്ചു ജീവനക്കാരുടെ കയ്യിലിരുപ്പും കാരണമാണ്.

  • @makboolkp9727
    @makboolkp9727 19 днів тому +4

    ഫോൺ ഡിസ്കണക്ഷൻ ആക്കി വെക്കാൻ എന്ത് അധികാരം.. പിന്നെ മകന് പ്രശ്നം വന്നപ്പോൾ പോലീസ് കത്തിയുമായി റോഡിൽ ഇറങ്ങി. ആ പോലീസ് കാരൻ പറഞ്ഞത്. ഞാൻ ഒരു അച്ഛൻനാണു എന്നാണ്

  • @jayakrishnanr3030
    @jayakrishnanr3030 19 днів тому +4

    സെക്ഷൻ ഓഫീസിലെ CCTV ദൃശ്യങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ല?

    • @ganeshanog8548
      @ganeshanog8548 16 днів тому

      എന്തിനാ.. കുറ്റം ചെയ്തതും പോരാ. ഇനി cctv footage കൂടി നിനക്കൊക്കെ തരണോ.. മലിന ജലം നിന്റെ ദേഹത്ത് ഒഴിച്ചാൽ അത് നന്നായി എന്ന് നീ പറയുമോ മണ്ടാ.. ചുമ്മാ അവിടെയിരിക്കൂ..

  • @najeebcnilambur59
    @najeebcnilambur59 19 днів тому +2

    നല്ല അഭിപ്രായം 👍🏻

  • @abdulrahmanthalikkunnath2754
    @abdulrahmanthalikkunnath2754 19 днів тому +1

    മനുഷ്യപ്പറ്റുള്ള നല്ല ഉദ്യോഗസ്ഥൻമാർ ധാരാളമുണ്ട് ,എന്റെ നാട്ടിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് കണക്ഷനില്ലാത്ത അടുത്ത വീട്ടകാരൻ ലൈൻ വലിച്ചു കത്തിക്കുന്നു,
    ഒരിക്കൽ ലൈൻ മാൻ അതുവഴി പോകുമ്പോൾ നിഷ്കളങ്കനായ ഉപഭോക്താവ് അദ്ദേഹത്തെ വിളിച്ച് വീട്ടിൽ കറന്റ് വരുന്നില്ല ഒന്ന് നോക്കണമെന്ന് പറഞ്ഞു, പോയി നോക്കിയപ്പോൾ അടുത്ത വീട്ടിൽ നിന്നാണ് കണക്ഷൻ വലിച്ചിരിക്കുന്നത്,
    കൊല്ലങ്ങളായി ഉപോഗിക്കുന്നുണ്ടെന്ന് വീട്ടുകാരൻ പറഞ്ഞപ്പോൾ ലൈൻമാൻ അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കി, ഇങ്ങനെ ചെയ്യാൻ പാടില്ല ലക്ഷങ്ങൾ ഫൈൻ വരും ഞാൻ കംപ്ലയിന്റ് കൊടുക്കുന്നില്ല നിങ്ങൾ ഇനി ഉപോഗിക്കരുതെന്ന് പറഞ്ഞു

  • @azeezka4031
    @azeezka4031 19 днів тому +1

    കയ്യേറ്റവും അക്രമവും എല്ലാ സ്ഥലത്തും ഉണ്ടാകും അത് ഇല്ലാതെയാക്കാൻ കഴിയില്ല നിയമസഭയിൽ അടക്കം നടക്കുന്നുണ്ട് ജനാധിപത്യത്തിൽ അങ്ങനെയൊക്കെ ഉണ്ടാകും

  • @Babu59652
    @Babu59652 19 днів тому +2

    എത്ര നന്നായി പണി എടുത്താലും KSEB എന്ന സ്ഥാപനത്തെ പെതുജനം അംഗീകരിച്ചുതരില്ല എന്ന സത്യം മനസിലാക്കി മാത്രം KSEB ജീവനക്കാർ ജോലി ചെയ്യുക എത്രയോ പേര് ജോലികിടയിൽ മരിച്ചു പോയി കൈ കാലുകൾ നഷ്ട്ട പെട്ടവർ കിടപ്പിലായവർ ഇത്രയൊക്കെ റിസ്ക്ക് ഉള്ള ജോലി മറ്റ് ഒഫിസ് ജോലി പോലെ അല്ല . രാവിലെ 8 മുതൽ രാത്രി 8 വരെ കംപ്ലയിറ്റ് വന്നാൽ രാത്രിയിലും ജോലി തുടരും . ജനത്തെ മനസിലാക്കി മാത്രം ജോലി ചെയ്യുക '

    • @salimva5462
      @salimva5462 19 днів тому

      ഓരോ ജോലിക്കും അതിന്ത്യതായ വെത്യ സ്ഥകൾ ഉണ്ട്.അതു മനസ്സിലാക്കി അല്ലേ അപേക്ഷ അയച്ച് ജോലി നേടിയത്?ജോലി കിട്ടിയ ശേഷം അല്ലല്ലോ പരാതി പറയേണ്ടത്. പകൾ മാത്രം ഓഫീസിന് അകത്ത് എസി ക്കകത് ഇരുന്നു ജോലി ചെയ്യണം എങ്കിൽ അതു പോലെ ഉള്ള ജോലിക്ക് അപേക്ഷിച്ച് നേടണം.ഇപ്പോൽ കെഎസ്ഇബി യില് പോസ്റ്റിൽ കയറുന്ന പോലെ ഉള്ള ജോലി എല്ലാം കരാർ ജീവനക്കാർ അല്ലേ ചെയ്യുന്നത്.? കെഎസ്ഇബി യില് തെറ്റ് ചെയ്തു സസ്പെൻഡ് ചെയ്യുന്ന ജീവനക്കാരുടെ വീട്ടിലെ കണക്ഷൻ ഇതുവരെ ഡിസ്കണക്റ് ചെയ്തിട്ടുണ്ടോ?പ്രശ്നം വഷളാക്കിയത് ചെയർമാനും മന്ത്രിയും കൂടിയാണ് .

  • @alphonsamariathomas494
    @alphonsamariathomas494 16 днів тому

    ഏതെങ്കിലും ജീവനക്കാർക്ക് ജനത്തോടു ബാധ്യതയുണ്ടോ

  • @phoenixvideos2
    @phoenixvideos2 19 днів тому

    കുറച്ച് അഹങ്കാരം ഞങ്ങൾക്ക് വിട്ടു തരണം - ജീവനക്കാർ 😂

  • @hifluyt7528
    @hifluyt7528 19 днів тому +1

    വെറുതെ ഒരാളും വെറുതെ ആക്ക്രമിക്കില്ലാ

  • @iqbalthottimmal754
    @iqbalthottimmal754 19 днів тому

    Super

  • @alicherancheri5237
    @alicherancheri5237 19 днів тому

    100%

  • @alfinroy7118
    @alfinroy7118 19 днів тому

    😊😊

  • @sudheeshsudheesh9227
    @sudheeshsudheesh9227 19 днів тому +3

    ചില ജീവനക്കാരുടെ എങ്കിലും ധാ ഷ്ട്യം ഉത്തരവാദിത്തമില്ലായ്മ വലിയ പ്രശ്നം തന്നെയാണ്. ജോലി സ്ഥിരത ഉത്തരവാദിത്വമില്ലായ്മയുടെ ഒരു പ്രധാനഘടകമാണ്. ലക്ഷോപലക്ഷം ജനങ്ങ ജോലി സ്ഥിരതയില്ലാതെ പണി എടുത്തു സുഖമായി ജീവിക്കുന്ന ഈ നാട്ടിൽ വളര ക്കുറച്ചുപേർക്കുമാത്രമായി എന്തിനീ ജോലി സ്ഥിരത .

  • @joykakkanam2394
    @joykakkanam2394 18 днів тому

    ലോറി തട്ടി അഞ്ച് പോസ്റ്റ്‌ പൊട്ടി. രണ്ടു ഫുൾ വീട്ടിൽ എത്തിയപ്പോൾ. ആന പൊട്ടിച്ചു ഇതാണ് നിയമം

  • @user-tu3iu3uq5m
    @user-tu3iu3uq5m 19 днів тому

    നല്ല രീതിയിൽ കഷ്ടപ്പെട്ട് ജോലിചെയ്ത് ആണ് ഓരോ ആളുകളും ജീവിക്കുന്നത് അല്ലാതെ സർക്കാർ സഹായം നൽകിയിട്ട് ഒന്നും അല്ല
    അങ്ങനെ കഷ്ടപ്പെട്ട് ജീവിച്ചു പോകുന്ന ആളുകളെ എങ്ങനെ ഒക്കെ പിഴിഞ്ഞ് ആണ് സർക്കാർ കാശ് ഉണ്ടാക്കുന്നത്
    അവർ പറയുന്ന കാശ് നമ്മൾ കൊടുക്കുകയും വേണം പിന്നെ ഈ ജാതി നാറിത്തരം കാണിക്കുന്നത് കണ്ടുനിൽക്കുകയും വേണം എന്നാണോ....
    ഇനി അടുത്ത നികുതി വരാൻ പോകുന്നു
    KSEB ജീവനക്കാരുടെ ഭാര്യയുടെ പ്രസവചെലവ്
    KSRTC, യും
    അങ്ങനെ അങ്ങനെ
    പുതിയ നികുതി ഉണ്ടാക്കാൻ ആലോചിക്കുന്ന സർക്കാരും
    അണ്ടർവെർ ഇടാൻ TAX അടക്കേണ്ടി വരുന്ന കാലവും വിദൂരമല്ല 😂😂

  • @narayanannair8896
    @narayanannair8896 17 днів тому

    അന്തസോടെ കരണ്ട് ബിൽ അടച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാ കു മായിരുന്നോ കുറേ പണം ഉണ്ടായിട്ടു കാര്യമില്ല അന്തസ്സും കൂടി വേണം അല്ലെങ്കിൽ തന്നെ സ്വർഗ ത്തിൽ പോകാനുള്ളവർക്കെന്തി നാ കരണ്ട്

  • @EqualJustice-4-all
    @EqualJustice-4-all 19 днів тому

    2000 കോടിക്ക് മേളിൽ പിരിച്ചെടുക്കാൻ കുടിശ്ശിക തുക ബാക്കിയുണ്ട്. അതൊക്കെ വർഷങ്ങളായി കണക്ക് പുസ്തകത്തിൽ കുടിശ്ശികയായി കിടക്കുകയാണ്. എന്താ അവരുടെയൊക്കെ ഫ്യൂസ് ആരെങ്കിലും ഊരുന്നുണ്ടോ? ഇത്രയും വിദഗ്ധനും അഹങ്കാരിയുമായ ബോർഡ് ചെയർമാന് ഈ കുടിശ്ശികകളൊക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യം എന്തുകൊണ്ടില്ല. അതിനുള്ള ഒരു ധൈര്യം അവിവേകിയായ ഈ ബോർഡ് ചെയർമാൻ ഉണ്ടാകില്ല. കാരണം തുക കുടിശിക വെച്ചിരിക്കുന്നവരെ തൊട്ടാൽ കൈ പൊള്ളും. കാരണം അവരൊക്കെ കൊമ്പൻ സ്രാവുകളാണ്. എന്താ ചെയർമാനെ... ആ കുടിശ്ശികകൾ ഒക്കെ പിരിച്ചെടുക്കുവാനുള്ള ധൈര്യമുണ്ടോ താങ്കൾക്ക്? അതുപോലെ വൈദ്യുതി മന്ത്രിയോടും ഞാൻ ചോദിക്കുകയാണ് .....ഇതേ ചോദ്യം തന്നെ. തുല്യനീതി എല്ലാവർക്കും അർഹതപ്പെട്ടതാണ്. അത് ഓരോ പൗരന്റെയും പ്രിവിലേജ് ആണ് . എന്താ ....അങ്ങനെ അല്ലെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടോ?

  • @aboobackerk4240
    @aboobackerk4240 19 днів тому +2

    ഞാൻ പ്ലസ്ടു പരീക്ഷയ്ക്ക് വേണ്ടി മുമ്പത്തേത് ക്യാൻസൽ ആക്കാനുള്ള അപേക്ഷ തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു,അന്നു ക്യാൻസൽ ആക്കി അയച്ചാൽ മതി,പക്ഷേ രണ്ടു കൊല്ലത്തോളം ആയി ഒരു വിവരവുമില്ല,വല്ലാത്ത ഉദ്യോഗസ്ഥർ

  • @alphonsamariathomas494
    @alphonsamariathomas494 16 днів тому

    ഏതെങ്കിലും ജീവനക്കാ

  • @moosanabdullah6902
    @moosanabdullah6902 19 днів тому

    ആരും വെറുതെ അക്രമിക്കില്ലാ

  • @ismailismail2729
    @ismailismail2729 19 днів тому

    കേരളം ചർച്ച ചെയ്തില്ല മാപ്രകൾ ചർച്ചചെയ്തു

  • @ummer.k1820
    @ummer.k1820 19 днів тому

    ഇപ്പോൾ ഉള്ള നിയമം കൊണ്ട് തന്നെ അവർക്ക് എന്തും ചെയ്യാം എന്നുള്ള സ്ഥിതിയാണ് ഇനിയും പുതിയ നിയമം വേണോ നിനക്ക്…

  • @anudreams3095
    @anudreams3095 19 днів тому

    ആരാണ് ഈ പൊതു സേവകർ kseb നല്ല കോമഡി

  • @bhgu4995
    @bhgu4995 17 днів тому

    Serekere. The NY. Chyttekellelly

  • @ismailek3541
    @ismailek3541 19 днів тому

    സേവനമൊഷമ്പളത്തിനല്ലെ.സേവനംപോലൊ

  • @ppnbarath1631
    @ppnbarath1631 19 днів тому

    പ്രസ്കതം !

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 19 днів тому

    E. B.. യോളികൾ...

  • @bhgu4995
    @bhgu4995 17 днів тому

    C. C. T. V. Photo. Purethu. Vedu. Nerekelly

  • @basheerpp-jn6be
    @basheerpp-jn6be 19 днів тому

    18 moonj......i

  • @muhammedathinan
    @muhammedathinan 19 днів тому

    Chanal k.sbnepaisavaghyatha eggeneparayunnathe

  • @user-dx6qj6hy4z
    @user-dx6qj6hy4z 19 днів тому

    Mr Anger you toking 24 hours working employees no shift duty electricity veryi veryi important 8 hours working good salary not fool kerala peppil anger your dialogue veryi veryi bad 😂😂

  • @remasansathyan3664
    @remasansathyan3664 19 днів тому

    തലതിരിഞ്ഞ സമൂഹത്തെ വളർത്താതെ രാഷ്ട്രീയും പിന്നെ വളർത്താം

  • @bhgu4995
    @bhgu4995 17 днів тому

    K. S. E. Belly. 90peresete.ellkerume.vyrume.chyttekellenne

  • @JacobGeorge-uz9th
    @JacobGeorge-uz9th 19 днів тому

    Servant means എല്ലാവരുടെയും തെറിയും അടിയും കൊള്ളന്നം എന്നാണോ പറയുന്നത്?

  • @ganeshanog8548
    @ganeshanog8548 16 днів тому

    KSEB ഇപ്പോൾ നല്ല പ്രവർത്തനമാണ്.. വിളിച്ചാൽ ഉടനെ എത്തി പ്രശ്ന പരിഹാരം ഉണ്ടാക്കുന്നുണ്ട്.. ഇത് തന്നെപോലുള്ളവർ വെറുതെ വളം വെക്കരുത്.. വൈദൃുതി വെറുതെ കിട്ടുന്നതല്ല.. നീ അയാൾ പൈസ അടക്കാത്തതിന്റെ കാപണം എന്തേ പറയാത്തത്.. ഇനി അവരുടെ ചാർജ്ജ് താൻ അടക്കൂ.. അതാ പ്രശ്ന പരിഹാരത്തിന് നല്ലത്

  • @koyaareacod940
    @koyaareacod940 19 днів тому

    Eavideyaada sevanam sambalam ninte achanano kodukunnadh