മേയറും എംഎൽഎ യും പണി തെറിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബാബു... | Mayor Security Guard

Поділитися
Вставка
  • Опубліковано 1 тра 2024
  • സെക്യൂരിറ്റികാരനായ ഞാൻ എന്തിനാണ് മാഡം പ്രോട്ടോകോൾ അറിയുന്നത്..! പത്ത് മിനിറ്റിനകം എന്റെ ജോലി പോയി വേറൊന്നും എനിക്കറിയില്ല.! #mayor #ksrtc #security #mla #bjp #ksu #udf #trivandrum #yadhu #driver #aryarajendran #sachindev #ldf #latestnews

КОМЕНТАРІ • 2,8 тис.

  • @user-tn4wv6kj8g
    @user-tn4wv6kj8g 19 днів тому +2

    Newshunt nu അഭിനന്ദനങ്ങൾ എന്നും നേരിനൊപ്പം നിൽക്കണം കൂടെയുണ്ട് ഞങ്ങൾ❤

  • @VenuGopal-vh8wm
    @VenuGopal-vh8wm Місяць тому +2410

    മേയറും ഭർത്താവും തിരുവനന്തപുരത്ത് നെരങ്ങുകയാണ്. പരമ്പരാഗത സ്വത്തല്ലേ ഇതുപോലുള്ള വിവരദോഷികളെ ജനപ്രതിനിധികളാക്കുന്ന ജനത്തെ പറഞ്ഞാൽ മതി

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +36

      Correct

    • @Sanvilakshmi
      @Sanvilakshmi Місяць тому +25

      Exactly

    • @shajahaninshan867
      @shajahaninshan867 Місяць тому +16

      💯💯👌

    • @jibinraju578
      @jibinraju578 Місяць тому +28

      Evaneyokke jayippikkunnavaneyokke Adikkanam

    • @sastadas7670
      @sastadas7670 Місяць тому

      വിവേകം ഇല്ലാത്ത ജനത ഇനിയും അനുഭവിക്കാൻ ബാക്കി

  • @user-ic3fj6us2g
    @user-ic3fj6us2g Місяць тому +1465

    അപ്പൊ സ്ഥിരം പണി ആണ് പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കൽ ആണ് മേയർ തമ്പുരാട്ടി

    • @gopakumarm8240
      @gopakumarm8240 Місяць тому +6

      Nalla sahaayom cheyunna oru MlA and Mayor dhamdhikal ennu saaron👌

    • @gopakumarm8240
      @gopakumarm8240 Місяць тому +2

      M

    • @kenzmedia
      @kenzmedia Місяць тому +3

      😂😂😂

    • @kasivinoddurga1670
      @kasivinoddurga1670 Місяць тому +45

      അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ കുട പിടിക്കും....

    • @latharaj27
      @latharaj27 Місяць тому +19

      പാവങ്ങളുടെ കഞ്ഞി മുട്ടിയാൽ എന്താ mayor കൊച്ചമ്മ സുഖിക്കുന്നുണ്ട്ടല്ലോ പിച്ചച്ചട്ടിയിൽ കൈ യിട്ട് അവർക്കു സൂക്ഷിക്കണം
      അല്പമെഗിലും വിവരം ഉള്ളവന് അധികാരം കൊടുക്കണം

  • @sabeelkk4740
    @sabeelkk4740 Місяць тому +185

    മേയർ സ്ഥാനം നഷ്ടപ്പെട്ടാൽ ആദ്യം സന്തോഷിക്കുക ഈ ചേട്ടൻ ആയിരിക്കും 😍പാവം അത്രയും മനസ്സിൽ തട്ടിയാണ് സംസാരിക്കുന്നത് 😢

    • @newshunt-bu4pn
      @newshunt-bu4pn  Місяць тому +8

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളണം.!

    • @listmusings7117
      @listmusings7117 28 днів тому +1

      Mayor ജോലി പോയാൽ പിന്നെ ഇവൾ എന്തു ചെയ്യും - ചട്ടി തേക്കാൻ വീടുകളിൽ പോകുമോ?

    • @bimithmaramveettill
      @bimithmaramveettill 26 днів тому

      Athu nashtappedumo

    • @krishnammaajithakumary3589
      @krishnammaajithakumary3589 24 дні тому

      Kashtam

    • @VideoCounterOnline
      @VideoCounterOnline 7 днів тому +1

      aa chettanu santhoshikkan ulla vartha udane varatte ennu aashamsikkunnu....

  • @dipujoy3520
    @dipujoy3520 Місяць тому +44

    കേരളാ മനുഷ്യാവകാശ കമ്മീഷനും നീതി ആയയോഗും മേയർക്കും എം എൽ എ കും എതിരെ സ്വമേധയാ കേസ് എടുത്തു നടപടി എടുക്കണം

    • @veenamidhun9546
      @veenamidhun9546 28 днів тому

      മനുഷ്യാവകാശ കമ്മീഷൻ ശരി.. നീതി ആയോഗ് എന്നത് പഴയ പ്ലാനിങ് കമ്മീഷന് പകരമായി വന്ന സംവിധാനമാണ്. അതിനു മനുഷ്യാവകാശവുമായി ഒരു ബന്ധവുമില്ല.

  • @mollyjoseph7752
    @mollyjoseph7752 Місяць тому +472

    എത്ര അറിവും പക്വതയും ആണ് ചന്ദ്രബാബു ചേട്ടന്. 🙏🙏🙏

  • @user-rx4ln1fx3n
    @user-rx4ln1fx3n Місяць тому +1211

    ഈ അഹംഭാവികളായ നെറികെട്ടവരെ വോട്ട് ചെയ്ത് വിജയിപ്പിക്കുന്നവരെ കുറ്റപ്പെടുത്തിയാൽ മതി. കഷ്ടം.

    • @SureshBabu-kt1nl
      @SureshBabu-kt1nl Місяць тому +4

      ഇത് എങ്ങനെ കണ്ടു പിടിക്കും

    • @reshmijoseph63
      @reshmijoseph63 Місяць тому +2

      ലോക്കലിൽ അന്വേഷിച്ചു......

    • @unnikrishnannamboodiricr7458
      @unnikrishnannamboodiricr7458 Місяць тому +4

      ആര്യയുടെ നാട്ടിൽ മനുഷ്യർ മാത്രമല്ല സർവചരാചരങ്ങൾക്കും പ്രോട്ടോകോൾ ഉണ്ട്

    • @bibinabraham7118
      @bibinabraham7118 Місяць тому +2

      ഈ സംഭവം 26ന് മുൻപ് നടന്നിരുന്നേൽ നന്നായിരുന്നേനെ

    • @jancybenny1435
      @jancybenny1435 29 днів тому +1

      ഇവന്റെയും ഇവളുടെയും സ്ഥിരം പരുപാടി...

  • @gracyshaji6508
    @gracyshaji6508 Місяць тому +147

    അല്പന് ഐശ്വര്യം വന്നാൽ അർധരാത്രിയിലും കുട പിടിക്കും.... ഇത്രയും വിവരം കെട്ട ആളുകളെ, അധികാരം കിട്ടിയാൽ മത്തു പിടിക്കുന്നവരെ ജയിപ്പിച്ചു വിട്ട വോട്ടർമാരെ ആണ് പറയേണ്ടത്....

    • @newshunt-bu4pn
      @newshunt-bu4pn  Місяць тому +2

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളണം.!

    • @abdulbasheerk9772
      @abdulbasheerk9772 28 днів тому

      കൂറക്ക് അതികാരം കിട്ടിയ പോലേ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോ കണ്ടു​@@newshunt-bu4pn

  • @rajithk2023
    @rajithk2023 Місяць тому +96

    ഇവളെ വെറുതെ വിടരുത് ഇതിന് എതിരെ ശക്തമായി തന്നെ പ്രതികരിക്കണം ഇവളുടെ അഹങ്കാരം തീർത്തു കൊടുക്കണം

    • @mabilraphel8258
      @mabilraphel8258 28 днів тому +1

      ഇവളെ കണ്ടാൽ അറിയാം

    • @PradeepKumar-gd2uv
      @PradeepKumar-gd2uv 25 днів тому

      ഇവളൊന്ന് പൊളിയും.

  • @CG-bt3fr
    @CG-bt3fr Місяць тому +1228

    അധികാരത്തിന്റെ ഹുങ്ക് ... വീണു കിട്ടിയ സ്ഥാനം അർഹത ഇല്ലാതെ കിട്ടിയ മേയർ എം എൽ എ മാർ !

    • @abrahamej3837
      @abrahamej3837 Місяць тому +21

      Avalude oru protocol,poi pani nokkan para....

    • @mollyjoseph7752
      @mollyjoseph7752 Місяць тому +28

      മൂക്കാതെ പഴുത്ത പഴങ്ങൾ എന്തിനു കൊള്ളാം......... 😂😂

    • @stephin4891
      @stephin4891 Місяць тому +4

      Security pani edukkunna allkk tand padillaaa

    • @kenzmedia
      @kenzmedia Місяць тому +2

      Athe

    • @tonyputhenkalam7219
      @tonyputhenkalam7219 Місяць тому +2

      Correct...!!!

  • @p.c.thankappan6973
    @p.c.thankappan6973 Місяць тому +874

    ഇവളെപോലെയുള്ളവരെ ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആക്കാൻ പാടില്ല

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +20

      Pinnallatha eranam kettaval

    • @sap_r2122
      @sap_r2122 Місяць тому +5

      Sathyam

    • @ayappanayappan6747
      @ayappanayappan6747 Місяць тому

      ഇവളെ മൈക്കാട് പണിക്കു വിടണം. എന്നാലേ പാവങ്ങളുടെ ജോലിയുടെ വിലാറിയുള്ളു

    • @SarafudheenSarafu-vf8ss
      @SarafudheenSarafu-vf8ss Місяць тому +14

      പഞ്ചായത്ത് മെമ്പർ പോയിട്ട് തൊഴിലുറപ്പിന് പോലും അർഹത ഇല്ല ഇവർക്ക്

    • @p.c.thankappan6973
      @p.c.thankappan6973 Місяць тому +1

      @@SarafudheenSarafu-vf8ss യെസ്

  • @pradeeppadmanabhan367
    @pradeeppadmanabhan367 Місяць тому +45

    അനർഹമായ സ്ഥാനം കിട്ടിയപ്പോൾ കാണിക്കുന്ന അല്പത്തരം. തിണ്ണ മിടുക്ക്. രാജാവും രാജ്നിയും ഒന്ന് ഓർത്താൽ നന്ന്. പാവങ്ങളുടെ ശാപം ഒരിക്കലും ഗതി പിടിക്കില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓ പി യിൽ EMS എന്ന വലിയ മനുഷ്യൻ "പ്രോട്ടോകോൾ " നോക്കാതെ തന്റെ ഊഴം കാത്ത് ഇരിക്കാൻ പോയപ്പോൾ ഡോക്ടർമാരും ജനങ്ങളും കൂടെ നിർബന്ധിച്ചു കയറ്റി വിട്ടതിനു ഞാൻ സാക്ഷി ആണ്. അത് വലിപ്പം, അത് ആഭിജാത്യം. ലോക്കൽ ആയി ജനിച്ചു,, ജീവിച്ച ഒരു പെണ്ണിനെ നഗരാധ്യക്ഷ കസേര കിട്ടിയപ്പോ അഹങ്കാരം, പറ്റിയ ഭർത്താവ്. വെറുപ്പ് തോന്നുന്നു..

  • @sajusaju4968
    @sajusaju4968 Місяць тому +19

    ഇങ്ങനെ ഉള്ളവർക്ക് ഒരാളിന്റെ അന്നം മുട്ടിക്കാനെ കഴിയൂ, അന്നം ഊട്ടിക്കാൻ കഴിയില്ല. നല്ല അറിവുള്ള സെക്യൂരിറ്റി അദ്ദേഹം സ്വയം തന്നെ തന്നെ താഴ്ത്ത്തികൊണ്ട് (മൂന്നാം ക്ലാസ്സ്‌ )ബഹുമാനം അർഹിക്കുന്നു (തന്നെ തന്നെ താഴ്ത്തുന്നവൻ മറ്റുള്ളവരാൽ ഉയർത്തപ്പെടും )🙏🏻🙏🏻🙏🏻

  • @somansoman6776
    @somansoman6776 Місяць тому +442

    അദ്ദേഹം പറഞ്ഞത് എത്രയോ ശരിയാണ്. മൂന്നാം ക്ലാസ്സ്‌കാരന്റെ വിവരം പോലും രണ്ടിനുമില്ലെന്ന്

  • @kbanusuja9573
    @kbanusuja9573 Місяць тому +1274

    ഇവള് angane മേയർ ആയി
    ഇനിയെങ്കിലും തിരുവന്തപുരത്തെ ജനങൾക്ക് വിവരം ഉണ്ടായാൽ മതിയാരുന്നു

    • @spkneera369
      @spkneera369 Місяць тому +17

      Adutha MLA aanaval .

    • @user-fc8lv3cs5w
      @user-fc8lv3cs5w Місяць тому +31

      ഇല്ല വിവരമില്ലാത്ത ജന്മങ്ങൾ

    • @kmohandas68
      @kmohandas68 Місяць тому +63

      ശിവൻകുട്ടിയെ ജയിപ്പിച്ച് വിട്ട് ജനമല്ലെ?

    • @vijukumardevaraj983
      @vijukumardevaraj983 Місяць тому +22

      ഇവള് എങ്ങനെ mayor ആയി

    • @bibinmathew4647
      @bibinmathew4647 Місяць тому +10

      Adutha cm akkum aval

  • @Theking-sb2ec
    @Theking-sb2ec Місяць тому +29

    പൊന്നു മേയർ, MLA അടുത്ത ഇലക്ഷന് കാണാം..

  • @ushagopinath6709
    @ushagopinath6709 Місяць тому +14

    ഇത് പോലെ അനുഭവം ഉണ്ടായിട്ടുള്ള എല്ലാവരും കൂടി ഒരു പത്ര സമ്മേളനം നടത്തിയാൽ മാത്രമേ പൊതു ജനങ്ങൾ മനസ്സിലാക്കുകയും ചെയ്യൂ

  • @swalahthirurangadi4669
    @swalahthirurangadi4669 Місяць тому +655

    അടുത്ത തിരഞ്ഞെടുപ്പിൽ പ്രോട്ടോകോൾ ഒക്കെ മടക്കി കയ്യിൽ കൊടുക്കാൻ തിരുവനന്തപുരം നിവാസികൾ തയ്യാറാവുക

    • @athi482
      @athi482 Місяць тому

      Yes. Randum veetil erikanam.

    • @vijeeshvs6847
      @vijeeshvs6847 Місяць тому +15

      ബാലുശ്ശേരി ക്കരോടും പറയണം😅

    • @user-jm6ul2ny3q
      @user-jm6ul2ny3q Місяць тому +1

      സത്യം

    • @rafeekmannarkkad3661
      @rafeekmannarkkad3661 Місяць тому

      Yes

    • @manojp6641
      @manojp6641 Місяць тому

      Adutha electionu. Kittu kotumaloww

  • @malimali20
    @malimali20 Місяць тому +448

    *തിരുവനന്തപുരത്തിന്റെ രാജകുമാരി ആണെന്നാണ് വിചാരം.അഹങ്കാരത്തിന് കയ്യും കാലും വെച്ച് ഒരു ചുരിദാർ ഇട്ടാൽ അതാണ് മാഡം.*

  • @sanalchandran7430
    @sanalchandran7430 Місяць тому +28

    ചേട്ടൻ നല്ല ടൈമിലാണ് പറഞ്ഞത്. ജനങൾക്ക് മനസ്സിലായി 👌🏻👌🏻👌🏻

  • @Aaandavan
    @Aaandavan Місяць тому +55

    അധികാരത്തിൻ്റെ ഹുങ്ക് ഇവളൊക്കെ ജന സേവകരനെന്ന് മറന്നു പോകുന്നു...ആരു വന്നാലും വനങ്ങണ്ട ആവശ്യം ഒരു മനുഷ്യനും ഇല്ല..

    • @newshunt-bu4pn
      @newshunt-bu4pn  Місяць тому

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളണം.!

  • @sajeevkumar4503
    @sajeevkumar4503 Місяць тому +550

    ഈ പാവം സെക്യൂരിറ്റി കാരന്റെ റേഷൻ കാർഡ് കട്ട്‌ ആവാഞതു ഭാഗ്യം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Місяць тому +3

      😂😂

    • @uthumanabdulrahman6829
      @uthumanabdulrahman6829 Місяць тому +3

      പിടലിക്ക് മുകളിൽ തല ഉണ്ടല്ലോ രാഗ്ഞ്ഞിയോടെല്ലാം ഇത്തരത്തിൽ ചെയ്താൽ തല തെറിക്കാറാണ് പതിവ്

    • @jancybenny1435
      @jancybenny1435 29 днів тому

      ഇവള് പറയുന്നത് ജനങ്ങളെ റെസ്‌പെക്ട് ചെയ്യുന്നു എന്നാണ്... ഇതാണ് ആ റെസ്‌പെക്ട്.....

  • @Aadhi467
    @Aadhi467 Місяць тому +397

    AC കാറിൽ പാഞ്ഞു നടക്കുന്നവർക്ക് എങ്ങനെ സാധാരണക്കാരന്റെ വേദന അറിയാൻ 😔

    • @jayajames1860
      @jayajames1860 Місяць тому

      എന്ന a/c ഇരിക്കാൻ തുടങ്ങിയത്

    • @roymonyelavilayil2056
      @roymonyelavilayil2056 Місяць тому

      eval oru KULI PANI KARANTA Mola analo Apol valo ulla ad tha ae ru na

    • @umeshswaminathan9226
      @umeshswaminathan9226 Місяць тому +1

      പാഞ്ഞുനടക്കുന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്

  • @darz_scape
    @darz_scape Місяць тому +35

    രാജാവിൻറെ അഹങ്കാരം വച്ച് നോക്ക് നോക്കുമ്പോൾ കൊട്ടാരം ദാസിക്കും കുറച്ചു ധാർഷ്ടിയം ആവാം...!

  • @trippingvibezz1690
    @trippingvibezz1690 27 днів тому +4

    *വോട്ട് ചെയ്തു ജയിപ്പിച്ച എല്ലാ തിരുവനന്തപുരം നിവാസികൾക്കും നന്ദി നമസ്കാരം,, ഇനിയും ഇത് പ്രതീക്ഷിക്കുന്നു 👍👍👍*

  • @unnikrishnanvcunni
    @unnikrishnanvcunni Місяць тому +864

    ക്യാമറ ഉണ്ടായിട്ടൊന്നും കാര്യമില്ല അടിമകൾ മെമ്മറി കാർഡും കൊണ്ട് പോകും.

    • @mansoormohamed784
      @mansoormohamed784 Місяць тому +7

      Memory card vizhungi kaanum.

    • @mujeebrahman6329
      @mujeebrahman6329 Місяць тому +5

      Correct

    • @viswannathan9987
      @viswannathan9987 Місяць тому

      അഹങ്കാരി ആയ മേജറെ സസ്ബൻഡ് ചെയ്യണം

    • @user-px6hl9vx8n
      @user-px6hl9vx8n Місяць тому +5

      😂 കുനിഞ്ഞു നിന്നാൽ പ....വരെ ചെത്തി കൊണ്ടുപോകും പിന്നെയാണോ മെമ്മറി കാർഡ്

    • @Anandhan
      @Anandhan Місяць тому

      Camera idi vettan chance onde😅

  • @gupskizhakkepramparur9206
    @gupskizhakkepramparur9206 Місяць тому +165

    രണ്ടെണ്ണത്തിൻ്റേയും ചിരി കാണുമ്പോൾ കരണക്കുറ്റി നോക്കി പൊട്ടിക്കാൻ തോന്നും

    • @user-wq6pi7tl7d
      @user-wq6pi7tl7d Місяць тому +3

      ശരിക്കും 😊

    • @shantydaniel5937
      @shantydaniel5937 20 днів тому

      Anikum angane thanne thonni,Karanam pogachu kodukkanam

  • @gangadharanpillai1709
    @gangadharanpillai1709 Місяць тому +51

    മനസ്സിൽ ആകുക ഇതാണ് നെങ്ങൾ വോട്ട് ചെയ്യുതെ വളർത്ത്യ സിപിഎം പാർട്ടി.

  • @abduljaleelvettiyanickal8780
    @abduljaleelvettiyanickal8780 Місяць тому +12

    ഒരു മനുഷ്യൻ്റെ ജീവിത മാർഗ്ഗം ഇല്ലാതാക്കുന്നതാണ് ഏറ്റവും വലിയ ക്രൂരത ഈ സ്ത്രീയുടെ നാശം ആരംഭിച്ചിരിക്കുന്നു

    • @prajan496
      @prajan496 13 днів тому

      അതെ, അവളുടെ നാശം തുടങ്ങി.

  • @kenzmedia6478
    @kenzmedia6478 Місяць тому +887

    മേയറിന് പറ്റിയ ഭർത്താവ് എംഎൽഎ തന്നെ😂

    • @user-ve9gf8nn4z
      @user-ve9gf8nn4z Місяць тому +19

      Avanteyum avastha ethupoleyaakum.Kanji

    • @pradeeppd9374
      @pradeeppd9374 Місяць тому +9

      ചേരു o പടി ചേർന്നു

    • @mariyarajan9418
      @mariyarajan9418 Місяць тому

      ഇല നക്കിയുടെ ചിറി നക്കി😊

    • @mansoormohamed784
      @mansoormohamed784 Місяць тому +11

      Chakkikkotha chankaran

    • @jacobkuriakose4683
      @jacobkuriakose4683 Місяць тому +18

      95800.. ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നൊരു പഴഞ്ചൊല്ലുണ്ട് മേയറുടെയും M. L. A. യുടെയും കാര്യത്തിൽ എത്ര അർത്ഥവത്ത് ആണെന്ന് ഇതിലും വലിയ ഉദാഹരണമുണ്ടോ?

  • @vellarayilmadhusoodanan3014
    @vellarayilmadhusoodanan3014 Місяць тому +249

    ജോലി കളയിപ്പിക്കുക എന്നതാണ് ഇവരുടെ പ്രത്യശാസ്ത്രം. ആർകെങ്കിലും ഒരു ജോലി കൊടുക്കാൻ ഇവർക്കാകില്ല.

    • @SandhyaKuttappan
      @SandhyaKuttappan Місяць тому +14

      പിൻവാതിലിൽ കൂടി ജോലി കൊടുക്കും 👍

    • @INDIA_20_24
      @INDIA_20_24 Місяць тому

      Sathyam,samaram cheytho company pooottikunnathaa main paripaadi😂

    • @ramachandramararma9092
      @ramachandramararma9092 Місяць тому +2

      ആരു പറഞ്ഞു? എത്രയോ പേർക്ക് ഈ മേയർ ജോലി കൊടുത്തിട്ടുണ്ട്. (പിൻവാതിൽ)😊

    • @sreeharis2155
      @sreeharis2155 23 дні тому

      അങ്ങനെ പറയരുത്. PSC പോലും എഴുതാത്ത എത്ര പാവങ്ങൾക്ക് ഇവർ ജോലി കൊടുത്തിരിക്കുന്നു

  • @MuhammedAli-eg1is
    @MuhammedAli-eg1is 28 днів тому +4

    താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം

    • @newshunt-bu4pn
      @newshunt-bu4pn  28 днів тому +1

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടികൂടി നിലകൊള്ളണം.!

  • @Dubaistreets
    @Dubaistreets Місяць тому +21

    മേയറേയും ഭർത്താവിനെയും ഈ പൊസിഷൻ നിന്നും പിരിച്ചു വിടണം ഇത് സത്യമാണെകിൽ. താങ്ങളുടെ കൂടെ ഞാൻ ഉണ്ട് നിയമപരമായി മുന്നോട്ട് പോവാൻ. എനിക്കും ഇതുപോലെ ഒരു അനുപവം ഉണ്ടായിട്ടുണ്ട്. ഒരു മന്ദ്രിയുടെ escort വാഹനം എന്റെ കാറിൽ ഇടിച്ചു ഞാൻ അതിനുള്ള നഷ്ട പരിഹാരം വാങ്ങിച്ചു മന്ത്രി അല്ല പ്രധാന മന്ത്രി ആയാലും ശെരി നമക് നഷ്‍ടങ്ങൾ ഉണ്ടാക്കുന്ന ഒരാളെയും വെറുതെ വിടരുത്

  • @SaiKumar-wk4mk
    @SaiKumar-wk4mk Місяць тому +271

    അപ്പോൾ പിള്ളേച്ചനും, കെട്ടിലമ്മക്കും ഇത് സ്ഥിരം പരിപാടിയാണല്ലേ?

    • @mariyarajan9418
      @mariyarajan9418 Місяць тому +5

      ഒരു പാട് വേലി ചാടിക്കയറിയ തല്ലേ 😊

    • @girijanmenon2053
      @girijanmenon2053 Місяць тому

      Keralam..no..0..Thufu

    • @asheralan3027
      @asheralan3027 Місяць тому +3

      ഇദ്ദേഹത്തിന്റെ ശാപം മാത്രം മതി ഇവർ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വിധം ഒരു അവസ്ഥ ഉണ്ടാകും 😢😢😢😢😢

  • @muraleeharakaimal2160
    @muraleeharakaimal2160 Місяць тому +96

    എൻ്റെ പൊന്നു ചന്ദ്രബാബു ചേട്ടാ.... മുജ്ജന്മ സുകൃതം കൊണ്ടാണ് ചേട്ടനിപ്പോഴും ജയിലിലാവാതെ ഇരിക്കുന്നത്.!!! ചേട്ടനെ പെണ്ണുകേസിൽ പെടുത്തിയും മറ്റും ജീവിത കാലം മുഴുവൻ ജയിലിട്ടേനേ .... 😔😔😔

  • @earthview2023
    @earthview2023 Місяць тому +39

    മനോഹരമായ കേരളത്തിൽ ഇപ്പോൾ ഏറ്റവും ദുഷിച്ച ഭരണം ആണ് നടക്കുന്നത്....... ശരിയാക്കി ശരിയാക്കി എല്ലാം ശരിയാക്കി........... 😏

  • @manumohandas2109
    @manumohandas2109 Місяць тому +11

    സ്ത്രീ സംവരണ സീറ്റിൽ വന്ന മേയറും ജാതി സംവരണ സീറ്റിൽ വന്ന MLA യും കൂടി പൊളിക്കുവാണ്... ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്നവർ ആണ് ജനപ്രതിനിധികൾ ആകേണ്ടത് അല്ലാതെ... ലിംഗവും ജാതിയും നോക്കിയിട്ട് അല്ല

  • @anishjanardhanan3982
    @anishjanardhanan3982 Місяць тому +225

    ഒരു പാവം സെക്യൂരിറ്റി ജീവനക്കാരനോട് പ്രോട്ടോകോൾ അറിയുമോ എന്ന് ചോദിച്ചാൽ. അവരുടെ വകതിരിവ്

  • @krishnapillai1324
    @krishnapillai1324 Місяць тому +267

    അധികാരത്തിന്റെ ഹുങ്ക് തലയ്ക്കു പിടിച്ച രണ്ടു നികൃഷ്ട്ട ജീവികൾ എന്തെല്ലാം കാണിച്ചു കൂട്ടുന്നു, ഇതിനെല്ലാം ഒരു ദിവസം അനുഭവിക്കും!!

    • @vempalaaku
      @vempalaaku Місяць тому

      തൊഴിലാളി സഖാവാണത്രേ 😂😂😂

    • @asheralan3027
      @asheralan3027 Місяць тому

      തീർച്ചയായും 😢😢😢

  • @smedia4116
    @smedia4116 Місяць тому +7

    ഇവർക്ക് വോട്ട് ചെയ്തവർക്ക് ഇടതുകൈയ്യുടെ നടുവിരൽ നമസ്കാരം

  • @manumohandas2109
    @manumohandas2109 Місяць тому +13

    കമ്മ്യൂണിസവും ഇടത് പക്ഷവും കേരളത്തിൽ ഇല്ല എന്ന് പറയുന്നത് ഇതുകൊണ്ട് ആണ്

  • @sanojkuriakose6787
    @sanojkuriakose6787 Місяць тому +150

    ഈ അഹങ്കാരി താഴെ ഇറങ്ങാൻ ജനങ്ങളെല്ലാവരും ഒന്നിക്കണം

    • @raheel770
      @raheel770 Місяць тому

      സത്യം

    • @Stallion_1044
      @Stallion_1044 Місяць тому

      അടുത്ത തവണയും വിപ്ലവ സിംഹങ്ങൾ വിജയിക്കും

    • @adithyanaa2327
      @adithyanaa2327 Місяць тому

      ​@@Stallion_1044orikkalum ath sambhavikkilla😂

    • @ranjithkallara
      @ranjithkallara Місяць тому

      Athunu kammikalkku antham(vivaram) vaykkanam. That's impossible

  • @roypvarghese6281
    @roypvarghese6281 Місяць тому +210

    കമ്മ്യൂണിസ്റ്റ്കളെ മലയാളി മനസ്സിലാക്കി വരുന്നേയുള്ളു.
    ഇത്രേയുള്ളു കമ്മ്യൂണിസം.കമ്മ്യൂണിസം ആവശ്യപ്പെടുന്നത് അടിമത്തമാണ്.

  • @vijikottackal1775
    @vijikottackal1775 Місяць тому +4

    അറിവും അനുഭവ ജ്ഞാനവും ഇല്ലാതെ പുലുവിൽ അധികാരം കിട്ടിയാൽ ഇങ്ങനെ ഇരികും, അഹങ്കാരത്തിൻ്റെ ഹൂങ്ക്

  • @user-jc7ll8fj2m
    @user-jc7ll8fj2m 27 днів тому +3

    പാവം അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ട് അന്ന് മുതൽ അനുഭവിക്കുന്ന വേദനയും അപമാനവും.

  • @user-oi4cq9mg3c
    @user-oi4cq9mg3c Місяць тому +144

    ഇതിന്റെ ഫോട്ടോ കാണുമ്പോൾ ശരിക്കും വെറുപ്പു തോനുന്നു 😡😡😡

    • @umeshswaminathan9226
      @umeshswaminathan9226 Місяць тому +7

      എനിക്കും

    • @saraswathivimal3916
      @saraswathivimal3916 Місяць тому +7

      അതെ..കാണുന്തോറും വെറുപ്പ് കൂടുന്നു

  • @kalpanap9316
    @kalpanap9316 Місяць тому +179

    ഇവർ ഈ പാപമൊക്കെ എവിടെ ഇറക്കും.ഈ സെക്യൂരിറ്റിക്ക് ആത്മാർത്ഥമായി ജോലി ചെയ്തതിന് അവാർഡാണ് കൊടുക്കേണ്ടത്

    • @syam963
      @syam963 Місяць тому +3

      അവർക്കൊന്നും ഒന്നും സംഭവിക്കില്ല broi സാധാരണക്കാർക്ക് മാത്രമേ അതൊക്കെ ഏശുകയുള്ളു 😂

    • @asheralan3027
      @asheralan3027 Місяць тому

      തീർച്ചയായും 🎉🎉🎉

  • @ooooaaa623
    @ooooaaa623 25 днів тому +3

    ഇവൾ മാർക്കും ഇവരുടെ Personal Staff നും ശമ്പളവുംആനുകൂല്യങ്ങളും കൂടുതൽ കൊടുത്ത് വളർത്ത് ....

  • @anithamolphilip8569
    @anithamolphilip8569 Місяць тому +9

    പറ്റുമെങ്കിൽ ഇവളെ ഇതുപോലെ ഇറക്കി വിടണം... ഒരു ജോലി പോകുന്നതിന്റെ വേദന എന്താണെന്നു ഒന്ന് പഠിക്കട്ടെ..ഇനി ഇവൾക്ക് ഒരു ജോലി പോലും ഒരാളും കൊടുക്കരുത്... 😡

  • @sajeevkumar4503
    @sajeevkumar4503 Місяць тому +126

    അഹംഭാവം കൊണ്ട് കണ്ണ് കാണാതെ ആയാതാനു...പാവങ്ങളുടെ പാർട്ടി....നാണവും മാനവും ഇല്ലാത്ത വർഗ്ഗം

    • @mariyarajan9418
      @mariyarajan9418 Місяць тому +1

      MLA [mouth looking agent]
      Kettittunde. Ithu correct.
      CPM. Valattikal

  • @fortonty142
    @fortonty142 Місяць тому +7

    പക്വതയില്ലാത്ത മേയർ വിവരമില്ലാത്ത MLA

  • @vinayanvinayan1731
    @vinayanvinayan1731 Місяць тому +37

    ഈ പാവം സെക്യൂരിറ്റിക്കാരാന് ആരെങ്കിലും ഒരു ജോലി വാങ്ങിച്ചു കൊടുക്കുക പാവം
    രക്ഷപ്പെടട്ടെ?

  • @user-ic3fj6us2g
    @user-ic3fj6us2g Місяць тому +290

    മേയർ അധികാരം ഭരണം രാജാവ് താമ്പുരട്ടി അടിപൊളി ജനാധിപത്യം

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 25 днів тому +3

    ആര്യയല്ല അനാര്യയല്ലേ ഈ സ്ത്രീ. അഹങ്കാരി. പാവങ്ങളുടെ പടത്തലവന്റെ നാട്ടിൽനിന്നും ഒരു ഡോക്ടർ.

  • @kiranpali3352
    @kiranpali3352 Місяць тому +8

    വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ പറയിപ്പിക്കുന്ന നേതാക്കന്മാർ

  • @gincyrony953
    @gincyrony953 Місяць тому +181

    ഇതിവരുടെ സ്‌ഥിരം പരിപാടിയാണല്ലേ. Mla യും കൊള്ളാം മേയറും കൊള്ളാം. എന്തായാലും ഇതൊക്കെ കേൾക്കുന്ന ജനങ്ങൾ പൊട്ടരല്ല. ഇനിയും അവിടുത്തെ ജനങ്ങൾക്ക്‌ അബദ്ധം പറ്റില്ല എന്നതാണ് തോന്നുന്നത്.

    • @rajisankar298
      @rajisankar298 Місяць тому +8

      ചക്കിക്കൊത്ത ചങ്കരൻ 😂😂😂😂

    • @ajithaab9627
      @ajithaab9627 Місяць тому +3

      നമ്മുടെ നാട്ടുകാർ വീണ്ടും ഇവരെ ജയിപ്പിക്കുമെന്നവർക്കറിയാം

    • @martinkottoor6611
      @martinkottoor6611 Місяць тому

      ട്വൻ്റീ20 ക്ക് മാത്രം സാധ്യമായത് അഴിമതി രഹിത ഭരണത്തിന് ട്വൻ്റീ20 യെ മാത്രം വിജയിപ്പിക്കൂ യദാർത്ഥ മാറ്റം അനിവാര്യമാണ് എന്ന് ജനം മനസ്സിലാക്കി മറ്റെല്ലാ പാർട്ടികളേയും മറന്നേക്കൂ ഇനി ട്വന്റി20 ഭരിക്കണം ✌️👌💯🎊❤️❤️❤️🎊

  • @sasidharants7349
    @sasidharants7349 Місяць тому +96

    ഒരുത്തന്റെ 10000/- രൂപായുടെ ജോലിയും ആ കുടുംമ്പത്തിന്റെ അന്നവും മുടക്കിയപ്പോൾ ഹോ എന്തൊരാശ്വാസം. സമാധാനം.

  • @akdr8496
    @akdr8496 Місяць тому +4

    ബോധമുള്ളവർ അവസരം കിട്ടുമ്പോൾ കാര്യമറിയിക്കട്ടെ

  • @hemalatharavindranathan668
    @hemalatharavindranathan668 Місяць тому +3

    കഷ്ടം!!!! ഇതാണോ ജനാധിപത്യം...

  • @reshmanair7293
    @reshmanair7293 Місяць тому +198

    അധികാരം അഹങ്കാരമാക്കുന്ന അങ്ങനെയും ചിലർ 💔

  • @RajeshKumar-nx8qj
    @RajeshKumar-nx8qj Місяць тому +95

    അല്പന് ഐശ്വര്യം കിട്ടിയാൽ അർദ്ധ രാത്രി കൊട പിടിയ്ക്കുന്ന വ്യക്തികൾ

  • @rajanl738
    @rajanl738 Місяць тому +6

    അഹങ്കാരം അഹങ്കാരം എന്നല്ലാതെ എന്ത് പറയാൻ അടുത്ത തിരഞ്ഞെടുപ്പിൽ രണ്ടാളും തോറ്റു തുന്നം പാടും . ഈ ജന്മം അനുഭവിക്കും

    • @newshunt-bu4pn
      @newshunt-bu4pn  Місяць тому +1

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളണം.!

  • @babujose6678
    @babujose6678 Місяць тому +123

    ഈ സാത്താൻ സന്തതികൾ - ജനരക്ഷകരല്ല - ജനദ്രോഹികളാണ്.

  • @philipvarghese2850
    @philipvarghese2850 Місяць тому +130

    തിരുവനന്തപുരം മുഴുവൻ ഇനി ഇവരുടെ പ്രോട്ടോകോൾ എന്താണെന്ന് സകല ജനങ്ങളെയും അറിയിക്കണം. പ്രധാനമന്ത്രിക്ക് പോലുമില്ല ഇത്രയും വലിയ പ്രോട്ടോകോൾ

    • @athi482
      @athi482 Місяць тому +3

      പിണു വിൻ്റെ അനുയായികൾ അല്ലേ സ്വാഭാവികം😊

  • @johngeorge8114
    @johngeorge8114 Місяць тому +5

    ഒരു പാവം തൊഴിലാളിയുടെ പണി കളഞപ്പോൾ സഗാത്തി തമ്പ്രാട്ടിക്കു എന്തൊരു ആശ്വാസം.ഇതൊക്കെ ഇത്ര ചെറുതായി പോയല്ലോ.അൽപ്പ നു ഐശ്വര്യം വന്നപോലെ.

  • @user-qj5dc8rm3p
    @user-qj5dc8rm3p 27 днів тому +2

    മേയർ അല്ലേ അല്ലാതെ ഈശ്വരൻ അല്ലല്ലോ അഹങ്കാരം കണക്കിന് കാണിച്ചില്ലേൽ ജനങ്ങൾ പ്രതികരിക്കും വോട്ട് എടുപ്പിൽ

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +154

    പ്രോട്ടോകോൾ പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കാൻ ആണ്.... ഇപ്പൊ തിരിഞ്ഞു.. പാവങ്ങൾ ടെ പ്യാർട്ടി.... തോയിലാളി വർഗ ടീംസ്.... കഷ്ടം..

  • @unnikrishnanvcunni
    @unnikrishnanvcunni Місяць тому +318

    ഇവന്മാരുടെ ഒക്കെ ഒരു പ്രോട്ടോകോൾ.ജനങ്ങളുടെ മേക്കിട്ട് കയറാനായി ഓരോ നിയമങ്ങൾ.

    • @flowers_comedy-.
      @flowers_comedy-. Місяць тому +4

      Vote chaidh protocol opich koduthadhalle ennapinne anubavichotta

    • @gopakumar50
      @gopakumar50 Місяць тому +1

      മേയറുടെ kuppayam👍ഇടുമ്പോൾ മാത്രമാണ് പദവി അല്ലാത്തപ്പോൾ വെറും കൗൺസിലർ

  • @VideoCounterOnline
    @VideoCounterOnline 7 днів тому +1

    പാസ്പോര്ട്ട് ഓഫീസിൽ വന്ന സ്ഥിതിക്ക് ഉടനെ വിദേശ ടൂർ പ്രതീക്ഷിക്കാം ... വിദേശത്തുള്ള യദുമാരെ ജാഗ്രതൈ....

  • @sujithsreedharan691
    @sujithsreedharan691 Місяць тому +6

    രാഷ്ട്രീയം നോക്കി വോട്ട് ചെയ്യുന്നത് കൊണ്ട് ആണ് ഈ പ്രശ്നം...

  • @orchissoftdrinks1495
    @orchissoftdrinks1495 Місяць тому +174

    ഇവിടെ ഇതൊന്നും കേൾക്കാൻ ആളില്ല ചേട്ട
    ക്യാപ്സ്യൂൾ മാത്രമേ ചിലവാകൂ

  • @user-uq6ue1pr7q
    @user-uq6ue1pr7q Місяць тому +97

    ഇവർക്ക് പാരമ്പര്യപണിയാണ് ജോലിക്കാരെ പിരിച്ചുവിടുന്നത്. തന്റേടമുള്ള സെക്യൂരിറ്റിക്കാരൻ❤

  • @uniqueUn1qU3
    @uniqueUn1qU3 25 днів тому +1

    ഇവർക്ക് vote ചെയ്ത ജനങ്ങൾ അനുഭവിക്കണം. ഇനിയെങ്കിലും പാർട്ടിയുടെ പുറകെ പോവാതെ അല്പമെങ്കിലും ചിന്തിക്കുന്നതുവരെ അനുഭവിക്കണം.

  • @sherlylyju8584
    @sherlylyju8584 Місяць тому +6

    Vivaram ketta 2 jana പ്രതിനിധികൾ...
    രണ്ടിനെയും താഴെ ഇറക്കണം...അഹങ്കരികൾ

  • @abdulhakeem2179
    @abdulhakeem2179 Місяць тому +56

    ഈ എച്ചിൽ നക്കുന്നവരുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിലും നല്ലതു ജോലി ചെയ്യാതിരിക്കലാണ് ചേട്ടാ ..നല്ല ഒത്തിരി ജോലി കിട്ടും ചേട്ടന് ..

  • @user-og6lh8vm8g
    @user-og6lh8vm8g Місяць тому +71

    കഷ്ട്ടപെട്ടു ജീവിക്കണ പാവം ചേട്ടനെ
    എന്തു കഷ്ടമാണ് ഇത്
    ഇതുപോലെ ഉള്ള ആൾക്കാർ ഇനിയും കാണും പേടിച്ചിട്ടാവും മിണ്ടാതിരിക്കുന്നത്

  • @sabiraek6892
    @sabiraek6892 29 днів тому +4

    ഈ സെക്യൂരിറ്റി കുള്ള വിവരവും ആത്മാത്ഥ് തയും ജനപ്രതിനിധികൾക്ക് ഇല്ലാതെ പോയല്ലോ😢

  • @palapadickallukose4275
    @palapadickallukose4275 Місяць тому +9

    മൂന്നു കാര്യങ്ങള്‍ ഭൂമിയെ വിറകൊള്ളിക്കുന്നു;
    നാലുകാര്യങ്ങള്‍ അസഹ്യമാണ്‌.
    രാജാവായി ഉയര്‍ന്ന അടിമ,മൃഷ്‌ടാന്നഭോജനം കഴി ച്ചഭോഷന്‍,
    സുഭാഷിതങ്ങള്‍ 30 : 21-22

  • @ashokans49
    @ashokans49 Місяць тому +166

    മുന്നാം ക്ലാസ് കാരന്റെ വിവരം പോലുഠ ഇല്ലായെന്നു അനുഭവസ്ഥർ പറയുന്നു മേയർക്

    • @Nature_philo
      @Nature_philo 29 днів тому

      Chintha jerominte aarayittuvarum..

  • @vinuthomas9252
    @vinuthomas9252 Місяць тому +136

    വെറുതെ മനപ്രാക്ക് വാങ്ങിക്കൂട്ടി..... തലമുറ. നശിക്കും......... ആരെങ്കിലും ആ കുടുബത്തിനു പറഞ്ഞു കൊടുക്ക്‌

    • @subhadram9134
      @subhadram9134 Місяць тому

      Ahankarikal nasikkunnathu aanu nallathu

  • @SaraDa-pf6md
    @SaraDa-pf6md 27 днів тому +2

    Ee ചേട്ടനുള്ള വിവരവും വിവേകവും അവറ്റകൾക്കില്ലാതെ പോയി 😮

  • @2432768
    @2432768 Місяць тому +78

    ഇവളെ പുറത്താക്കാൻ ആരുമില്ലേ ജനങ്ങളെ 🙏🏻

  • @SureshKumar-or8sq
    @SureshKumar-or8sq Місяць тому +74

    പാവം ചേട്ടൻ... എന്തായാലും ആർക്കും മാറ്റാൻ പറ്റാത്ത കാർഡുള്ള ദൈവത്തിൻ്റെ ഒരു ക്യാമറ മുകളിൽ ഉണ്ട്.. റോഡിൽ കണ്ടാൽ ആട്ടി ഓടിക്കുന്ന ഒരു സ്ഥിതി ഈ MLA ക്കും മേയർക്കും ദൈവം ഉടനെ കൊടുക്കും...

  • @Tomjo2024
    @Tomjo2024 Місяць тому +2

    എല്ലാം പുറത്തു വരട്ടെ

  • @smedia4116
    @smedia4116 Місяць тому +4

    ഞങ്ങൾ തൊയിലാളി പാർട്ടി ആണ് ഒരാൾക്ക് ജോലി കൊടു കാൻ കഴിഞ്ഞില്ലെങ്കിലും ജോലികളയാൻ ഞമ്മക്ക് പറ്റും

  • @kenzmedia6478
    @kenzmedia6478 Місяць тому +145

    ഇയാൾ പറയുന്നതുപോലെ എംഎൽഎയും മേയറും ഒക്കെ അവരുടെ അധികാരത്തിൻ്റെ ഹുങ്ക് സാധാരണക്കാരോട് ആണോ കാണിക്കേണ്ടത്

  • @wilsongeorge1045
    @wilsongeorge1045 Місяць тому +49

    അൽപ്ന ഐശ്വര്യം വരുമ്പോൾ അർധരാതി കുട പിടിക്കും എന്നുള്ള പഴംചൊല്ല് എത്ര സത്യം ആകുന്നു.

  • @masspower6624
    @masspower6624 28 днів тому +2

    കുടുംബാധിപത്യം എല്ലാ വാർട്ടിയിലും ഉണ്ട് ഇത് വളരെ വിലകുറഞ്ഞ മോശം സംസ്കാരമാണ്

    • @newshunt-bu4pn
      @newshunt-bu4pn  28 днів тому

      അധികാരമുള്ളവർ സാധാരണക്കാർക്ക് വേണ്ടികൂടി നിലകൊള്ളണം.!

  • @stephyalex8310
    @stephyalex8310 28 днів тому +2

    ഞാനും ഒരു മേയറിന്റെ അയൽവാസിയാണ് വർഷങ്ങൾക്കു മുൻപ് മത്സ്യ തൊഴിലാളികളുടെ ഇടയിൽ നിന്നും വളർന്നു വന്ന ഫ്രടി പെരേര അന്ന് അദ്ദേഹം മേയർ ആയിരുന്നപ്പോൾ ഒരു അഹങ്കാരവും ഇല്ലാത്ത പാവം മനുഷ്യൻ എന്തൊരു അന്തരം മേയർ എന്ന വാക്കിന്റെ അർത്ഥം മേയുക എന്നല്ല കേട്ടോ ആര്യ രാജകുമാരി കഷ്ടം

  • @rajum.george3432
    @rajum.george3432 Місяць тому +148

    അല്പംനും അല്പത്തിക്കും കുട കിട്ടിയാൽ അർദ്ധരാത്രിയിലും കുസൃതി പിടിക്കും..... ഉത്തമ ഉദാഹരണം മേയറും മേയറുടെ വാലും.....

  • @sabujipanicker5663
    @sabujipanicker5663 Місяць тому +53

    അനർഹരായവർ അധികാരത്തിൽ എത്തിയാൽ ഇതൊക്കെ സംഭവിക്കും. അൽപന് അർത്ഥം കിട്ടിയാൽ........

  • @predeepkama3111
    @predeepkama3111 28 днів тому +2

    തൊഴിലാളി പാർട്ടിയുടെ നേതാക്കന്മാർ ചെയ്യുന്നവൃത്തികേടും നെറികേടും ആണ് ഇത്തരം അധാർമിക പ്രവർത്തനങ്ങൾ . നാട്ടിൽ ഒരു തൊഴിൽ വാങ്ങി കൊടുക്കുവാൻ ഇവർക്ക സാധിക്കുന്നില്ല. പകരം സാധാരണ തൊഴിലാളികളുട മെക്കിട്ട് കയറി അവരുടെ അവങ്കാരവും അധികാരവും കാണിക്കുന്ന ഇവരാണോ തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർ ഓരോ പൗരനും അടക്കുന്ന നികുതി പണം കൊണ്ട് ഇവർക്ക് കൊടുക്കുന്ന ശമ്പളവും, മറ്റ് അലവൻസുകളും എന്തിനാണ് നമ്മൾ കൊടുക്കുന്നത്. ജനങ്ങളെ സേവിക്കാനാണ്. ജനങ്ങളെ എങ്ങനെയെല്ലാം സേവന ശാക്ത്തീകരണങ്ങൾ എത്തിക്കാം എന്നുള്ളതായിരിക്കണം തിരഞ്ഞെടുക്കപ്പെട്ട ഓരോ ജന പ്രതിനിധികളുടേയും പ്രഥമ കർത്തവ്യം. പക്ഷെ ദൗർഭാഗ്യവശാൽ ഇവർ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിക്കുന്നത് പൊതു ജനങ്ങളെ അത് പ്രത്യേകിച്ച് ആരോരുമില്ലാത്ത സാധാരണ അന്ന് അന്ന് ജോലി ചെയ്യ്ത് . ജീവിക്കുന്ന സാധരണ തൊഴിലാളികളെ എങ്ങനെയൊക്കെ ദ്രോഹിക്കാം എന്ന് ഗവേഷണം നടത്തി കൊണ്ടിരിക്കുകയാണ്. എന്തൊരു ധാർഷ്ട്യം ആണ് ഇക്കൂട്ടർ സാധാരണ പൗരൻമാരോട് കാണിക്കുത്തത്. ശരിക്കും പറഞ്ഞാൽ പ്രത്യക്ഷ ഭരണഘടനാ ലംഘനവും അതോടൊപ്പം മനുഷ്യവകാശ ലംഘനവും ആണ്. ഇങ്ങനെ പോയാൽ നാട്ടിലെ പൗരൻമാർ ഇവരെ യൊക്കെ തെരുവിൽ കൈകാര്യം ചെയ്യുന്ന അവസ്ഥ അധികം വിദൂരമല്ല പഴയ പോലെ നിങ്ങൾക്ക് പൊതു ജനങ്ങളെ വഞ്ചിക്കാൻ പറ്റില്ല. കാരണം മോളിൽ ഇരുന്ന് എല്ലാം കാണുന്ന ഒരാളുണ്ട് അത് മറ്റൊന്നുമല്ല സോഷ്യൽ മീഡിയ ഓർത്തു കളിച്ചാൽ ദുഖിക്കേണ്ട. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഇനി മുതൽ പ്രതികരിക്കാൻ പോകുന്നത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ അടിമകളായ ജനങ്ങളല്ല പകരം ന്യൂ ജെൻ ഹൈടെക്ക് യൂത്ത് ആയിരിക്കും. അതുകൊണ്ട് നിങ്ങളുടെ ഇത്തരം രാഷ്ട്രീയ പ്രമാദം അവസാനിപ്പിച്ചാൽ നിങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് ഗുണം ചെയ്യും അല്ലാതെ നട്ടാൽ കിളിക്കാത്ത നുണയും തൊഴിലാളികളുടെ തൊഴിൽ കളയുന്ന തരം താണ പഴഞ്ചൻ മാമൂൽ ചിന്താ പ്രവർത്തനങ്ങൾ അവസാനിപ്പിക്കു ഒ.കെ

  • @mohamedn8582
    @mohamedn8582 29 днів тому +2

    ഈ തൊഴിലാളികൾക്ക് അനുകൂലമായി ഡിവൈഎഫ്ഐ സിഐടിയു പോലെയുള്ള ഒരു വിപ്ലവ സംഘടനയും കാണുന്നില്ലല്ലോ

  • @ABDULa-ys2vu
    @ABDULa-ys2vu Місяць тому +80

    തിരുവനന്തപുരത്ത് ആളുകൾ പാഠങ്ങൾ പഠിച്ച് അടുത്ത തവണ പാസായ മതിയായിരുന്നു

  • @sajithkhanmohammedsalee3998
    @sajithkhanmohammedsalee3998 Місяць тому +83

    ഇനി mla ആകാനും മേയർ ആകാനും വളരെ അധികം വിയർക്കേണ്ടി വരും

    • @georgejohn2959
      @georgejohn2959 Місяць тому

      Aavilla ennu urappanu. Party kkar polum ethiraayi.😅

  • @ullattilaboobacker5941
    @ullattilaboobacker5941 28 днів тому +3

    കെട്ടിയോനും കെട്ടിയോളും കിട്ടിയ അവസരം അഹങ്കരിച്ച് നടക്കുകയാണല്ലോ ....

  • @shajilouis4948
    @shajilouis4948 Місяць тому +85

    പൊതുജനങ്ങള്‍ക്ക് ഇവര്‍ വല്ല്യ ശല്ല്യമാണല്ലോ...തിരുവനന്തപുരംകാരെ സമ്മതിക്കാണാം...

  • @joygeorge6199
    @joygeorge6199 Місяць тому +82

    തൊഴിലാളി കളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്നു എന്ന് അവകാശപ്പെടുന്ന ഈപാർട്ടി യിലെ പുതിയ നേതാക്കളുടെ ശരിയായ സ്വഭാവ മാണ് ഇപ്പോൾ കേരള ജനത കാണുന്നത്.
    വളരെ പക്വതയോടെ സംസാരിക്കുന്ന ചേട്ടന് എന്റെ അഭിനന്ദനങ്ങൾ ❤
    അഹംന്കാര ത്തിന് കൈയ്യും കാലും വന്ന മേയറുടെ യും ഭർത്താവിന്റെ യും സവിശേഷത കേരളജനത ക്ക് മനസ്സിലായി. വോട്ടു കൊടുക്കുന്പോൾ ശ്രദ്ധിച്ചാൽ നല്ലത്.

  • @praveenkumbidi3511
    @praveenkumbidi3511 29 днів тому +2

    പക്വത ഇല്ലാത്ത മേയർ തമ്പുരാട്ടിയും വിവരം ഇല്ലാത്ത ഒരു MLA യും

  • @BastinKanjirappallyUK
    @BastinKanjirappallyUK 29 днів тому +2

    പാവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കൽ ദമ്പതികളുടെ സ്ഥിരം പണിയാണ്. ഇപ്പോൾ മനസിലായി അഹങ്കാരികൾ