നിങ്ങൾ ബിഗിനേഴ്സ് ആണോ ഈ 10 കാര്യങ്ങൾ അറിഞ്ഞാൽ ബ്ലൗസ് സിമ്പിൾ ആയിട്ട് സ്റ്റിച്ച് ചെയ്യാം

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 13

  • @annitjames8160
    @annitjames8160 2 місяці тому

    തന്റെ വീഡിയൊ സൂപ്പർ എന്താണെന്നറിയില്ല. like കുറവാണല്ലൊ❤

  • @annitjames8160
    @annitjames8160 2 місяці тому

    ഞാൻ 2500 രൂപ കൊടുത്ത് online ആയി പഠിച്ചിരുന്നു ഒരു പ്രയോജവുംകിട്ടിയില്ല. പക്ഷേ തന്റെ videos കണ്ട് Perfect ആയി Stich ചെയ്തു സൂപ്പറായി കസ്റ്റമർ തുള്ളി ചാടി തന്റെ അറിവും എന്റെ അറിവും കൂടി ഞാൻ Try ചെയ്തു ഒരുപാടു നന്ദി

  • @Xri1116
    @Xri1116 3 місяці тому

    Very good sister
    Ethupole videos eniyum upload cheyyanam.
    ❤❤❤

  • @Juby_joshy-dt2vq
    @Juby_joshy-dt2vq 3 місяці тому

    Chest te koode 4inch vannam kootende

    • @RajeRajesh-dw2sv
      @RajeRajesh-dw2sv  3 місяці тому

      ഇതിൽ പറഞ്ഞിരിക്കുന്നത് റെഡി അളവാണ്
      നിങ്ങൾ അളവെടുക്കുന്നത് അനുസരിച്ച് എക്സ്ട്രാ ലൂസ് വിടാം + തയ്യൽ തുമ്പ്

  • @KalaMoli-u9u
    @KalaMoli-u9u 3 місяці тому

    Body mesherment ഷോൾഡർ 16 chest38 42 36 lenth 16 back neck 11 front neck 7 cutting ഫുള്ള് veediyo ചെയ്യണം പെട്ടന്ന് 36 ബ്ലൗസ് സ്റ്റിച് ചെയ്തു 👍👍👍👍 ആരും പറഞ്ഞു തരാത്ത calculation 👍👍🙏🙏🙏🍬🍬🍬❤️❤️❤️

  • @annitjames8160
    @annitjames8160 3 місяці тому

    മനസിലായി വരുന്നു.🙏🙏:❤

  • @minibiji8381
    @minibiji8381 3 місяці тому

    ആളുടെ ഉയരം അനുസരിച്ചല്ലേ ബ്ലൗസ് ന്റെ ഇറക്കം കണക്കാക്കുന്നെ

    • @RajeRajesh-dw2sv
      @RajeRajesh-dw2sv  3 місяці тому

      Yes
      ഇത് ഇറക്കത്തിന്റെ formula ആണ്
      Customer എത്രയാണോ ഇറക്കം വേണമെന്ന് പറയുന്നത് അതനുസരിച്ചിട്ടും വയ്ക്കാം