ബ്ലൗസ് കട്ട് ചെയ്യാൻ പേടിയാണോ🤫 ഈ 11 കാര്യങ്ങൾ അറിഞ്ഞാൽ പേടി കൂടാതെ ബ്ലൗസ് കട്ട് ചെയ്യാം
Вставка
- Опубліковано 15 лис 2024
- ബ്ലൗസ് കട്ട് ചെയ്യാൻ പേടിയാണോ🤫 ഈ 11 കാര്യങ്ങൾ അറിഞ്ഞാൽ പേടി കൂടാതെ ബ്ലൗസ് കട്ട് ചെയ്യാം
Blouse tutorial Malayalam
Blouse free online classes
Blouse cutting and stitching
Professional stitching glass
Free stitching glasses available
#princesscutblousecuttingandstitching #fashion #diyfashion #sewingpatterns #blouse #diyclothes #sewingtutorial #blousecutting #cuttingandstitching #howtostich #howto #how #aksharafashion
സൂപ്പർ ക്ലാസ്സ് ആരും ഇങ്ങനെ പറഞ്ഞു തരില്ല ❤️🙏
Thankyou ethrayum clearayi arum paranju thannittilla
Nannayi paranjhu manasilaki tharunundu.nhanum padikunundu.
👍
സൂപ്പർ 👍👍🙏🙏ഞാൻ 25 വർഷം ആയി സ്റ്റിച് ചെയ്യുവാ ഇപ്പോൾ ഒരുപാട് പഠിക്കാൻ ഉണ്ട് നല്ല ക്ലാസ്സ് ❤️❤️❤️
നന്നായിട്ട് മനസ്സിലാസ്സാകുന്നുണ്ട്
Chechi kazhuthinu irakum kudumpozhum shoulder chest/6 ano kanunath
Chest?
Neck?
Chest 40
Neck 8
Thankyou dear
ഏതു അളവ് നെക്ക് ഇറക്കം വന്നാലും ഷോൾഡർ കാണാൻ ഈ രീതി ഉപയോഗിച്ചാൽ മതിയോ
Nalla class.molude manasum orupadu nanma und. Thank u 🎉🎉
40chest, 42brust shoulder16 oru blouse cheyyamo
വളരെ നല്ല ക്ലാസ്സ് ആയിരുന്നു. ഒരു ഡൌട്ട് ചെസ്റ്റ് അളവിന്റ കൂടെ ബോഡി ലൂസ് കൊടുക്കണ്ടേ? എന്ത് കൊണ്ടാണ് കൊടുക്കാഞ്ഞത് എന്ന് പറയാമോ
ഇത് 1/4 ബ്ലൗസ് ആണ് ഇതിലെ ബാക്കില് എക്സ്ട്രാ ലൂസ് കൊടുക്കില്ല
ഫ്രണ്ട് ഭാഗത്ത് മാത്രമേ ലൂസ് കൊടുക്കുകയുള്ളൂ 😊
ഓക്കേ 1/4ബ്ലവസ് എന്താണെന്ന് അടുത്ത ക്ലാസ്സിൽ പറഞ്ഞു തരണേ
@@sajimary3711 ua-cam.com/video/jehlPaLvzkU/v-deo.htmlsi=k330E0-q_5l1qQhr
@@RajeRajesh-dw2sv താങ്ക്സ്
Small L shape scale evide kittum please reply
Button house
ഒരു സംശയം ചെറിയ ഷോൾഡർ ചെയ്യാൻ നെക്ക് അകലം കൂട്ടുവാണോ ചില ബ്ലൗസ് 2ഇഞ്ച് കാണില്ല അത് കൂടി അടുത്ത വീഡിയോ പറയണേ
👍
ബ്ലൗസ്ന്റ് 3)നാമത്തെ ക്ലാസ്സ് കണ്ടു. ചെസ്റ്റ് അളവ് എടുക്കുമ്പോൾ അതിന്റ കൂടെ 4കൂട്ടി എടുക്കണ്ടേ. നല്ല പോലെ മനസ്സിലാകുന്നുണ്ട് ഈ സംശയം മാറ്റിതരുമോ?
ua-cam.com/video/cDHC0rv_GjE/v-deo.htmlsi=F8YqG8oE4ljy01rH
ഇതൊന്നു കണ്ടു നോക്കൂ കണ്ടിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറഞ്ഞാൽ മതി 😊
മനസ്സിലായി
Super❤️❤️
ഏതു അളവ് നെക്ക് ഇറക്കം വന്നാലും ഈ രീതി ഉപയോഗിച്ച് ഷോൾഡർ ക്ലിയർ ചെയ്താൽ മതിയോ
ഇതും ചെയ്യാം👍 ഇതുകൂടാതെ വേറെ രീതിക്ക് ചെയ്യാനുള്ള വീഡിയോയും ഞാന് ചാനലിൽ ഇട്ടിട്ടുണ്ട്
Super thanks
ഇത് അളവ് ബ്ലൗസിൽ നിന്ന് അളവെടുത്ത് തയ്ക്കുമ്പോൾ അതിൻ്റെ ഇറക്കം കുറവാന്നെങ്കിൽ ഇറക്കം കൂട്ടണമെങ്കിൽ 7-ൽ നിന്ന് 8 ആക്കണം >അപ്പോൾഷോൾഡറിൽ നിന്ന് നെക്ക് കുറക്കണോ.... അല്ലാതെ ബോഡിയിൽ നിന്ന് അളവെടുക്കുമ്പോൾ മാത്രമേ കുറച്ച് ചെയ്യേണ്ടതള്ളൂ അളവ് ബ്ലൗസിൽ നിന്ന് ഇറക്കം കൂട്ടിയാൽ നെക്ക് മലർന്നു പോകുമോ. ple ഈ സംശയം ഒന്നു പറഞ്ഞു തരുമോ
ബോഡിയിൽ നിന്നും അളവെടുത്തിട്ടാണ് ചെയ്യുന്നതെങ്കിൽ മാത്രം ഈ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്താൽ മതി
അളവ് ബ്ലൗസിൽ നിന്നാണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ അവരുടെ അതേ അളവിൽ നിങ്ങൾക്ക് കഴുത്തിന്റെ ഇറക്കം മാത്രം ഒന്ന് കൂട്ടിയാൽ മതി👍
Front parg nte video itto
വീഡിയോ ചെയ്തിട്ടുണ്ടല്ലോ👍
Class 4 heading il ano
@@RejaniMS-g7s yes
ഒരു ബ്ലൗസ്സിൽ നിന്നും അളന്നു മാർക്ക് ചെയ്യാമോ
Ok
Kazhuthinte with 3 inch aduthal vide aayi pokile.
ഇല്ല
3" സ്റ്റിച്ച് ചെയ്ത് കഴിഞ്ഞിട്ടുള്ള അളവാണ്
7.5 ഷോൾഡർ എടുക്കുമ്പോൾ കഴുത്ത് ലൂസ് ആവില്ലേ
@@abhisheela9404 വീഡിയോ മുഴുവനായി കാണു ഞാൻ ഷോൾഡറിന്റെ അളവ് അതിൽ ക്ലിയറായിട്ട് പറഞ്ഞിട്ടുണ്ടല്ലോ👍
ട്ടോ?ട്ടോ?ട്ടോ ?ട്ടോ?ട്ടോ?
?
നേരിൽ വന്നു പഠിക്കണമെന്നുണ്ട് എവിടാ സ്ഥലം
Palakkad
☹️
കൈമുമ്പോട്ട് എടുക്കുമ്പോൾ വലിച്ചിൽ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുപക്ഷെ മനസ്സിലായില്ല. ഒന്നു കൂടി മനസ്സിലാകാൻ പാകത്തിനു പറഞ്ഞു തരുമോ?
👍ok