മീ ടൂ ആരോപണങ്ങളെ പൊളിച്ചടുക്കി നടി ശ്രീലത നമ്പൂതിരി Interview Part 2 | Sreelatha Namboothiri |

Поділитися
Вставка
  • Опубліковано 28 лют 2020
  • പ്രശസ്ത അമ്മ നടി അടൂര്‍
    ഭാസിക്കെതിരെ നടത്തിയ മീ ടൂ..!
    ആഞ്ഞടിച്ച് ശ്രീലത നമ്പൂതിരി..!!
    ജീവിച്ചിരിക്കുന്ന ആള്‍ക്കാര്‍ ചെയ്തിട്ടില്ലേ?
    Interview Part 2
    #sreelathanaboothiri

КОМЕНТАРІ • 330

  • @pallickalsuresh467
    @pallickalsuresh467 3 роки тому +68

    ശ്രീലത ചേച്ചി എത്ര പക്വമായ അന്തസായ അഭിപ്രായം 👌

  • @manikuttan6823
    @manikuttan6823 2 роки тому +12

    സത്യം വിളിച്ചു പറഞ്ഞു 👍അതാണ് അംഗീകരിക്കേണ്ടത്

  • @bijuvellayil3729
    @bijuvellayil3729 3 роки тому +9

    അഭിപ്രായം മാന്യ മായി സംസാരിച്ചു ജനങ്ങളിൽ എത്തിച്ചതിനു ഒരുപാട് നന്ദി ചേച്ചി

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 роки тому +4

    നല്ല അഭിനേത്രിയാണ് ശ്രീലതചേച്ചി.🙏 നല്ല പാട്ടുകാരിയാണ്. ഈശ്വരൻ ആയസ്സും, ആരോഗ്യവും നൽകട്ടെ.🙏

  • @ahmadaboobakar2479
    @ahmadaboobakar2479 3 роки тому +30

    ലത ചേച്ചി പറയുന്നതെല്ലാം നല്ല കാര്യമാണ് നന്ദി

  • @hamzakoyathayyil5787
    @hamzakoyathayyil5787 3 роки тому +22

    ലതചേച്ചി നല്ല പിളള ചമയുന്നു, മുഖം മൂടി അണിഞ്ഞ് സംസാരിക്കുന്നു. അടൂർ ഭാസി, തിക്കുറിശ്ശി തുടങ്ങിയവർ പക്ക സാഡിസ്റ്റുകളായിരുന്നു. മരിച്ച് മണ്ണടിഞ്ഞാലും അവര് ചെയ്ത നന്മകളും,തിന്മകളും സ്മരിക്കപ്പെടുക തന്നെ ചെയ്യണം . ശ്രീ ലത ചേച്ചി സഹകരിക്കുന്ന കൂട്ടത്തിലാണെന്ന് തോന്നുന്നു. പലതും മറച്ച് വെക്കുന്നു മുഖം മിനുക്കാൻ. KPAC ലളിത ഒരു പാവം സ്ത്രീയാണ്

    • @SunilKumar-br5ir
      @SunilKumar-br5ir Рік тому +1

      അറിയാത്ത കാര്യത്തെക്കുറിച്ച് പറയല്ലേ കോ യാ

  • @ambikapadmavati4218
    @ambikapadmavati4218 4 роки тому +40

    ശ്രീ ലതചേച്ചി മനസ്സിന് ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു. ഭാസിസാറിനേകുറിച്ച് ഇങ്ങനെ കേട്ടപ്പോൾ സങ്കടം തോന്നി. ചേച്ചി, ചേച്ചിക്ക് നന്ദി പറയുന്നു.

  • @blackbutterfly6756
    @blackbutterfly6756 2 роки тому +6

    മരിച്ചെന്നു കരുതി അയാളിൽ നിന്ന് അവർക്കുണ്ടായ അനുഭവം അവർക്ക് പറഞ്ഞൂടെ... ജീവിച്ചിരിക്കുമ്പോൾ നല്ലത് ചെയ്‌താൽ നല്ലത് പറയും... അത് പോലെ തന്നല്ലേ ഇതും

  • @cultureandphilosophy4793
    @cultureandphilosophy4793 2 роки тому +18

    കൃത്യമായ നിലപാട്. നമ്മളുടെ വില നിശ്ചയിക്കുന്നത് നമ്മൾ തന്നെയാണ്.

  • @summesh2924
    @summesh2924 2 роки тому +34

    അടൂർ ഭാസിക്ക് ശ്രീലത അങ്ങനെ ആയിരുന്നെങ്കിൽ k p c ലളിതക്ക് അല്ലായിരിക്കും... ശ്രീലതക്ക് കുറെ പടം കൊടുത്തിരുന്നു.... ഇന്നത്തെ ദിലീപ് ആയിരിക്കും അന്നത്തെ അടൂർ ഭാസി

    • @rathindas461
      @rathindas461 2 роки тому

      Kpsc lalitha oru thevasai ayirunnu....

  • @vedangoranreloaded2879
    @vedangoranreloaded2879 3 роки тому +28

    ഭാസി ചേട്ടന്‍ ഭൂലോക കോഴിയാനെന്നത് പലരും പറഞ്ഞു കേട്ടിട്ടുണ്ട് .....അങ്ങേരോടൊപ്പം ഏറ്റവുമധികം അഭിനയിച്ചിട്ടുള്ളത് ഇവരായത് കൊണ്ട് തന്നെ അയാളെ പുണ്യവാളന്‍ ആക്കേണ്ടത് ഇവരുടെ ആവശ്യമാണ്‌ ......എന്തായാലും വളരെ പക്വമായി മാന്യമായ സംസാരം അഭിനന്ദനമര്‍ഹിക്കുന്നു

    • @SurajInd89
      @SurajInd89 3 роки тому +1

      ശ്രീലതയുടേത് മാന്യമായ സംസാരം? കളിയാക്കി പറഞ്ഞതാണോ?

  • @itzgrandtwo3169
    @itzgrandtwo3169 4 роки тому +52

    സ്ത്രീയും പുരുഷനും ജീവിതത്തിൽ പലരോടും ചില ഘട്ടങ്ങളിൽ താല്പര്യം തോന്നിയിട്ടുണ്ടാവാം .. ചിലപ്പോൾ ശാരീരികമായും ചിലബന്ധങ്ങൾ സംഭവിച്ചു എന്നുവരാം.. ജീവിത സായാഹ്നങ്ങളിൽ അത്‌ എടുത്ത് സമൂഹത്തിൽപറഞ്ഞു പരത്തിയിട്ട് സ്വയംതാഴ്ന്നു പോകാം എന്നല്ലാതെ എന്ത് ലാഭം...

    • @lob9618
      @lob9618 3 роки тому +1

      മനസ്സിന് ഒരു സുഖം .

    • @annievarghese6
      @annievarghese6 2 роки тому +2

      ചേച്ചിപറഞ്ഞതുംസത്യം ഇപ്പോൾ ഒരുകഷണ്ടിതലയൻനാറിസിന മാഫീൽഡിലെപലരെകുറിച്ചും അപവാദ പ്രചരണങ്ങൾനടത്തിപണംസബാദിക്കുന്നു.നാണംകെട്ടവൻ.

    • @chandrarajc5442
      @chandrarajc5442 2 роки тому

      @@annievarghese6 അതാരാണ് ?

  • @Pradeep.E
    @Pradeep.E 4 роки тому +53

    KPAC ലളിത അങ്ങനെ പറഞ്ഞഞങ്കിൽ അവർക്ക് അങ്ങനത്തെ അനുഭവങ്ങൾ ഉണ്ടായിരിക്കും. അടൂർ ഭാസിയെ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നു. പക്ഷെ പുള്ളിയെ കുറിച്ച് നല്ല കഥകളല്ല മുമ്പും കേട്ടിട്ടുള്ളത്. മൂപ്പര് ഒരു നല്ല പൂവ്വൻകോഴി തന്നെയായിരുന്നു എന്നാണ് കേൾക്കുന്നത്. പഴയകാല നാന, സിനിമാ മംഗളം എന്നിവയിലൊക്കെ പലരും അടൂർ ഭാസിയെപ്പറ്റി ഇത്തരം കാര്യങ്ങൾ പച്ചക്ക് എഴുതിയത് ഓർമ്മ വരുന്നു.

    • @ajeshac2860
      @ajeshac2860 4 роки тому +1

      Pradeep E enkil kpac annu parayanamarunnu... ithrem thantedamulla laitha mindathirunnenno... kashtam

    • @nandan357
      @nandan357 4 роки тому

      He is very genuine nature. Life angerku comedy aayirunnu

    • @sasikumarsasikumar3786
      @sasikumarsasikumar3786 2 роки тому +1

      ലളിതയുടെ സ്വഭാവം ആകും മകന് കിട്ടിയത്

    • @ramyachithra6
      @ramyachithra6 2 роки тому

      @@ajeshac2860 Epozha parayan comfort enkil appol parayam.Athinu avar complaint kodukukayo notice adikkukayo allallo cheithath.Marikunnathinu munp ethrayo per ethrayo varshangal pazhakulla rahasyangal paranjit pokunnu😯😳

    • @meenakshi5343
      @meenakshi5343 Рік тому +2

      @@ajeshac2860 she complained to ummer n kpse but they discouraged her

  • @user-ur4bt7uf4w
    @user-ur4bt7uf4w 4 роки тому +58

    ഇപ്പോൾ കുററം പറയുന്നത് അല്പത്തരമാണ്. നിങ്ങളെ എല്ലാവരേയും ഞങ്ങൾ്ക്കിഷ്ടമാണ്. ഇ്ന്നും ഭാസി-ശ്രീലത കൂട്ടുകെട്ടിൽ ഉളള comedy പടങ്ങള്‍ ഒരുപാട് ഇഷ്ടമാണ്.

  • @indira5962
    @indira5962 3 роки тому +47

    ആ നടിക്ക്ണ്ടായ അനുഭവം പറഞ്ഞു. അന്ന് ആ നടി ഇത് പറഞ്ഞെങ്കിൽ എന്തായിരിക്കും അവസ്ഥ. അവർ പറഞ്ഞത് സത്യമായിരിക്കും.

  • @nezyshamsudeen7197
    @nezyshamsudeen7197 4 роки тому +7

    Very good super speach

  • @varghesevs7532
    @varghesevs7532 3 роки тому +4

    MAY GOD BLESS SREELATHA CHECHI ABUNDANTLY

  • @geethamathew5115
    @geethamathew5115 4 роки тому +5

    Well said 👍👍

  • @anilkumarneelatt4588
    @anilkumarneelatt4588 3 роки тому +7

    നല്ല ആളുകൾക്ക് നല്ലതേ വരൂ👍

  • @sandeeptvp
    @sandeeptvp 2 роки тому +1

    ശ്രീലത ചേച്ചി മലയാള സിനിമ കണ്ട നല്ല ഒരു അഭിനേത്രി ആണ് ചേച്ചിയുടെ എല്ലാ എല്ലാ സിനിമകളിലും ശക്തമായ കഥാപാത്രങ്ങളാണ് . ശരിയാണ് മരിച്ചവരെ പറ്റി പറയുമ്പോൾ അത് ശരി ആയാലും തെറ്റായാലും ജീവിച്ചിരിക്കുന്ന ബന്ധുക്കൾക്ക് മാനസിക വേദനയുണ്ടാക്കും . പഴയ സിനിമകൾ ഓർക്കുമ്പോൾ ശ്രീലത ചേച്ചി. ലളിത ചേച്ചി. കവിയൂർ പൊന്നമ്മ . അടൂർ ഭവാനി. തിക്കുറിശ്ശി . അടൂർ ഭാസി ഇവരെയൊക്കെ ആണ് ഓർമ്മ വരുന്നത്

  • @haridaskannath4329
    @haridaskannath4329 4 роки тому +21

    യഥാർത്ഥ വിലയിരുത്തൽ

  • @sasindranathan
    @sasindranathan 4 роки тому +29

    KPAC ലളിത പഴയകാല നടനായ ശ്രീ അടൂർ ഭാസിയെ കുറിച്ച് പറഞ്ഞ
    കഥകൾ കേട്ടു , എന്തൊ ഒരു പന്തികേട് തോന്നി . മരിച്ചു പോയ ഒരു വ്യക്തിയെ ഇത്രയേറെ കാലം
    കഴിഞ്ഞിട്ടും വിസ്തരിച്ചു വിമർശിച്ചത് ഒരു കലാ സാസ്കാരിക നായിക്ക് യോജിക്കന്നതല്ല പിന്നെ ഏതോ ഒരു പകവീട്ടുന്ന ഒരു പക്വയില്ലാത്ത വ്യക്തിയുടെ കാലം കടന്ന പുലമ്പൽ പോലെ തോന്നി .

    • @shereejk5079
      @shereejk5079 4 роки тому +4

      എന്താ കാര്യം അന്ന് കളിച്ച് സുഖിച്ച് ,ഇന്ന് ചെറ്റത്തരം പറയുന്നുവോ KPAC

    • @cherianchacko8183
      @cherianchacko8183 4 роки тому

      KPAC ലളിത പറഞ്ഞ കാര്യം ശരിയല്ല.
      ദിലീപിനെ പറ്റി പറയുന്നത് ശരിയല്ല.
      ആരും നലവർ ചമയാൻ ശ്രമിക്കുന്നത് നല്ലത് അല്ല.

    • @jahananair3574
      @jahananair3574 4 роки тому

      J

  • @preethasudheer1797
    @preethasudheer1797 4 роки тому +4

    Well said

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 3 роки тому +13

    Respected Sreelatha Chechi ,
    Salutes your decency & maturity.
    I saw several films you acted and admired the characters.
    All the best Chechi.

  • @bvgeorge1
    @bvgeorge1 2 роки тому +2

    Such mature talks Chechi..Great artist

  • @thecanindians
    @thecanindians 2 роки тому +12

    No she is wrong. Kpsc Lalita complained to ummer and madhu during that time itself. But she didn't get any help

  • @saumyaa6837
    @saumyaa6837 3 роки тому +5

    Respecting words ...nammal engane anno athupole orale nammalode behave cheyu.Respond cheyendapol cheyuka .

  • @ambikakumari530
    @ambikakumari530 4 роки тому +13

    Yes you are telling the truth madam.Even now active in acting n talking genuinely.Go ahead with confidence.All the very best.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +29

    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ ആണ്, അത് എത്ര വർഷം കഴിഞ്ഞാലും, പറയേണ്ട ആൾ അന്ന് അത് പറഞ്ഞില്ല അത് അവരുടെ ഭാഗത്തെ പിശക്, എന്നു വെച്ച് തെറ്റ് അല്ലാതാകുന്നില്ലല്ലോ ???

    • @pancyn5914
      @pancyn5914 4 роки тому +1

      That’s a good point,
      What about talking about similar incidents about those who’re alive today?? Waiting for those all culprits to die 🤪

    • @jalajaa.b7250
      @jalajaa.b7250 3 роки тому +3

      തെറ്റ് തെറ്റ thanne പക്ഷെ ഒരാൾ മരിച്ച പോയിട്ട് അയാളെ കുറ്റം പറയരുത് കാരണം അയാൾക്ക്‌ പപ്പറയാനുള്ളത് നമുക്ക് ഇപ്പോൾ കേൾക്കാൻ പറ്റുമോഅതു കേൾക്കാതെ ആരുടെ ഭാഗത്താണ് ശരി എന്ന് എങ്ങനെ അറിയും

    • @asokakrishnan8796
      @asokakrishnan8796 3 роки тому

      Poda you have no sense

    • @hridhyamidhun5586
      @hridhyamidhun5586 2 роки тому

      Correct

    • @sathyantk8996
      @sathyantk8996 2 роки тому

      തെറ്റും, ശരിയും കലർന്നതാണ് ജീവിതം

  • @vishnumaya1
    @vishnumaya1 4 роки тому +11

    She is my favourite actress. She speaks sense . It's not right to speak wrong about a person who is no more.

    • @MsEnter10
      @MsEnter10 3 роки тому

      correct.

    • @kishore5186
      @kishore5186 3 роки тому

      she speaks nonSense

    • @girijanair348
      @girijanair348 2 роки тому +1

      KPAC Lalitha don’t have class. Everybody knows how she treated Sree Vidya

    • @SomanJoseph
      @SomanJoseph Рік тому

      ​@@MsEnter10q

  • @indirarajamma
    @indirarajamma 3 роки тому +1

    Agree with you maam.

  • @tressajohn3269
    @tressajohn3269 4 роки тому +14

    Shreelatha chechi paranjathu correct anu..

    • @jamshevlog5249
      @jamshevlog5249 3 роки тому

      ശ്രീലത ചേച്ചി മുത്താണ്

    • @ramyachithra6
      @ramyachithra6 2 роки тому

      No she was adjusting with him.every one can't do that

  • @afraparveenworld2641
    @afraparveenworld2641 3 роки тому +1

    ശ്രീ ലതാ ചേച്ചി ഭാസി സാർ നിങ്ങളുടെ ഒക്കെ സിനിമകൾ 50വർഷം മുന്നേ ഞങ്ങളൊക്കെ കാണുന്നുണ്ട് അന്നത്തെ സിനിമാ ജീവിതവും ഇന്നുമായി വളരെ വ്യത്യാസം ഉണ്ട് 61വയസ് കഴിഞ്ഞു ഹോട്ടലിൽ പൊരിച്ച മത്സ്യം ഒരണ 6പൈയ്സയൊക്കെയേ ഉള്ളു 2രൂപ 1980.90കാലഘട്ടത്തിൽ ആണ് ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു പറഞ്ഞാ കാര്യം മരിച്ചവരെ പറ്റി കുറ്റം പറയരുത് വല്ലതും പറയണമെങ്കിൽ അവരോടു തന്നെപറയുക നല്ല മറുപടി

  • @ramachandrannair3373
    @ramachandrannair3373 4 роки тому +2

    👍

  • @padmajanarayan7525
    @padmajanarayan7525 3 роки тому

    Well said 👍👍👍👍

  • @madhugp
    @madhugp 3 роки тому

    Excellent

  • @asokarajcharalingal5324
    @asokarajcharalingal5324 4 роки тому +7

    ജീവിച്ചിരിക്കുന്നവർക്ക് ഇത് കേൾക്കുമ്പോൾ ബുദ്ധിമുട്ടുണ്ടാകും. ഞങ്ങളും.. സംശയത്തിൻ്റെ നിഴലിലാണെന്ന്.

  • @sathysasi831
    @sathysasi831 4 роки тому +1

    Super

  • @anusasi1500
    @anusasi1500 3 роки тому

    U r right

  • @mayamk5535
    @mayamk5535 4 роки тому +1

    Yes. Correct

  • @91239
    @91239 3 роки тому +1

    Very true madam

  • @Mehmoodyahya
    @Mehmoodyahya 2 роки тому +1

    nice interview

  • @chandrashekharmenon5915
    @chandrashekharmenon5915 3 роки тому +8

    Appreciate your open hearted and frank revelation of facts. I was very happy to see you back in the films and also serials. Good wishes to you always 🙏🙏🙏

    • @sunithakrishnan9688
      @sunithakrishnan9688 Рік тому

      Mam, if you feel it is not good to speak ill about dead people, why are you talking about Adoor Bhavani Amma?

  • @ashaunni8833
    @ashaunni8833 4 роки тому +16

    പറയുകയാണെങ്കിൽ ജീവിച്ചിരിക്കുമ്പോൾ പറയണം... എത്ര വർഷം കഴിഞ്ഞിട്ട് ആയാലും... അല്ലാതെ അത് ശരിയല്ലെന്ന് മരിച്ച ആൾ എണീറ്റ് വന്ന് പറയില്ലല്ലോ..

    • @lob9618
      @lob9618 3 роки тому

      ജീവിച്ചിരിക്കുമ്പോൾ പറയുമോ ? എല്ലാവരും അവനവനെ Protect ചെയ്യാനേ നോക്കൂ .

  • @kpv97
    @kpv97 7 місяців тому

    ശ്രീരേഖയുടെ ആൽമകഥ ഓർമയുണ്ട്

  • @sweetheart2895
    @sweetheart2895 4 роки тому +11

    ഇത് ഇതാണ് ശരി.

  • @SurajInd89
    @SurajInd89 3 роки тому +9

    Her response on KPAC Lalitha's me too allegation against Adoor Bhasi is from 03:05

  • @ganga585
    @ganga585 4 роки тому +5

    Well said Madam, Ellam mugham moodi aninjavaranu. Akathu oru vidham purathu mattoru vidham pinne ennum Mediayil niranju nilkan enthenkilum parayunnathu chilarude swabhavamanu.

  • @abilashkumaran7810
    @abilashkumaran7810 4 роки тому +3

    Madam Super aayittundu. KPAC Lalitha oru mikacha kalakaari aanu, pakshe ee yude aayi avarude nilapaadukal okke that an thaazhannathanu. Sathyathil randaalum Thrissur kaaranu. Njhaanum ♥️♥️♥️

  • @rasheedoh9935
    @rasheedoh9935 3 роки тому +37

    സീനിമ ഫിൽഡിൽ kpac ലളിത മോശം പെരുമാറ്റം ആണ്‌

    • @kishore5186
      @kishore5186 3 роки тому +1

      തെറ്റ്

    • @anishkurian1430
      @anishkurian1430 3 роки тому +1

      Kpac Lalithaye patti Kalabhavan maniyude aniyan RLV Ramakrishnan parannitullathu kettitille

    • @kishore5186
      @kishore5186 3 роки тому +2

      @@anishkurian1430 ആ കാര്യത്തിൽ ലളിത അങ്ങിനെ ചെരു മാറിയത് തെറ്റായിപ്പോയി

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому

      @@kishore5186 എനിക്ക് തോന്നുന്നത് വേറൊന്നാണ്. എല്ലാവരും പരിപാടിക്കായി റിക്വസ്റ്റ് കൊടുക്കുമ്പോ രാമകൃഷ്ണൻ എന്തിനാണ് പിൻവാതിലിലൂടെ സ്വാധീനിച്ചു കയറാൻ നോക്കിയത്.! Kpac ലളിത അവരോടു ശുപാർശ ചെയ്തു എന്ന് പറഞ്ഞു. അവർടെ ജോലി അവിടെ കഴിഞ്ഞു. പിന്നെ പിൻവാതിലിലൂടെ കയറാൻ നോക്കിയിട്ട് കിട്ടാതെ വന്നപ്പോൾ ജാതി വിഷയം കേറ്റിയിട്ടു. രാമകൃഷ്ണന്റെ സ്ഥിരം പരിപാടിയാണ് ഇത്. എവിടെയും ജാതി പ്രശ്നം ഉന്നയിക്കുന്നത്..

    • @sakunthalaattingal9365
      @sakunthalaattingal9365 2 роки тому +2

      കെ പി എ സി ലളിതയെ മോശമായി പറയാൻ ശ്രീലതയും രാമകൃഷ്ണനും ആയിട്ടില്ല.

  • @georgemathew4436
    @georgemathew4436 2 роки тому

    I saw somany films sreelatha you are a good actress

  • @alicejose9144
    @alicejose9144 3 роки тому

    Correct 👍👍👍🙏

  • @sabupuravoor
    @sabupuravoor 2 роки тому

    Very great chechi

  • @MrSujithara
    @MrSujithara Рік тому +1

    സിനിമയിൽ നിന്നും ഔട്ട്‌ ആകാത്തിരിക്കാൻ എല്ലാം ചെയ്യും.. അവസാനം ഔട്ട്‌ ആയി കഴിയുമ്പോൾ ആരോപണം.. ഇപ്പോൾ വന്ന് വന്നു A പടത്തിലെ നടികൾ വരെ മീറ്റു ആണ്..

  • @devdev2530
    @devdev2530 3 роки тому +6

    നിങ്ങളോടു നല്ല രീതിയിൽ പെരുമാറി എന്ന് കരുതി എല്ലാവരോടും അങ്ങനെ ആവരുത്... താല്പര്യം ഉണ്ടെങ്കിൽ ആവാം... നല്ലത്

  • @rathnak100
    @rathnak100 2 роки тому +4

    ലളിത സത്യം പറഞ്ഞു, ലത അതു തിരുത്തി പറഞ്ഞു ഒരു കാലം എന്തായിരുന്നു (ലതയും, ഭാസിയും )അതെല്ലാം ഒരു കാലം.

  • @kishore5186
    @kishore5186 3 роки тому +22

    എന്ത് കൊണ്ട് പറഞ്ഞില്ല എന്നു ചോദിച്ചാൽ ശ്റീമതി ലളിതയുടെ അതിജീവന കാലമായിരുന്നു മലയാള സിനിമയുടെ പ്രമാണിയായിരുന്നു അടൂർ ഭാസി അങ്ങേ ങ് വിചാരിച്ചാൽ ഒരു നടനെയോ നടിയേയോ ഫീൽഡിൽ വളർത്താം പുറത്തിക്കാം ഏതായാലും അഭിനയ മികവ് പരിശോധിച്ചാൽ ശ്രീലതയേക്കാൾ വളരെ ഉയരത്തിലാണ് KPAC ലളിത ടtate Award കിട്ടിയിട്ടുണ്ട് അടൂർ ഗോപാലകൃഷ്ണൻ തന്റെ 6 ചിത്രങ്ങളിൽ ലളിതയെക്ഷണിച്ചെ അരവിന്ദന്റെ സിനിമകളില കെ.എസ് സേതുമാധവൻ വിൻസന്റ് ലോഹിതദാസ് സതൻ അന്തിക്കാട് എന്തിന് എം ടി. തിരക്കഥയെഴുതിയ ചിത്രങ്ങളിലും കെ.പി എസി ലളിത അഭിനയിച്ചിട്ടുണ്ട്

    • @biju3576
      @biju3576 2 роки тому +1

      സ്വന്തം ചികിത്സയ്ക്ക് പണം കയ്യിലില്ല. അതിന് ജനങ്ങളുടെ നികുതിപണം ലളിതയ്ക്ക് വേണം.

    • @shammyct8273
      @shammyct8273 2 роки тому +2

      ലളിത തിലകനെയും കുറ്റം പറഞ്ഞിരുന്നു, മരിച്ച ശേഷം.

  • @ratheeshbabu78
    @ratheeshbabu78 2 роки тому +2

    അനശ്വരനായ ഹാസ്യ സമ്പ്രാട്ട് അടൂർ ഭാസിയെക്കുറിച്ച് ആരോപണം ഉന്നയിച്ച അമ്മ നടി KPAC ലളിതയാണ് ആ ആരോപണം തികച്ചും അന്യായമാണ് കാരണം ആ നടൻ മരിച്ചു കഴിഞ്ഞതിന് ശേഷം ആരോപണം ഉന്നയിക്കുന്നതിൽ ഒരു കഴമ്പുമില്ല അങ്ങിനെ പറയണമെങ്കിൽ അദ്ദേഹം മരിക്കുന്നതിന് മുൻമ്പ് പ്രതികരിക്കണമായിരുന്നു അതിനുള്ള തന്റേടം ഈ അമ്മ നടിക്കില്ല ഈ അമ്മനടി അന്ന് ആ കാലത്ത് പ്രശ്സ്ത നടിയൊന്നുമല്ല കാലങ്ങൾ കഴിഞ്ഞപ്പോഴാണ് അവർ പ്രശ്സ്തയായത് പിന്നെ അടൂർ ഭാസിയുടെ കൂടെ അഭിനയിക്കണമെങ്കിൽ ഇത്തിരി കൗണ്ടർ അടിക്കാനുള്ള കഴിവൊക്കെ ഉള്ള നടിയായിരിക്കണം ഈ കഴിവ് അന്ന് ഈ അമ്മനടിക്ക് ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ അപ്പോൾ ഒപ്പത്തിനൊപ്പം കൗണ്ടർ അടിച്ച് അഭിനയിക്കാൻ പറ്റാത്തതു കൊണ്ട് അടൂർ ഭാസിയിൽ നിന്നും ഈ അമ്മ നടി വഴക്ക് കേട്ടിരിക്കാം ആ കാര്യം മനസ്സിലിട്ടാണ് അടൂർ ഭാസിക്ക് എതിരെ അദ്ദേഹം മരിച്ചു കഴിഞ്ഞ് 25 വർഷങ്ങൾക്ക് ശേഷം ഈ അമ്മ നടി ആരോപണം ഉന്നയിക്കുന്നത് എന്തായിരുന്നാലും അടൂർ ഭാസിക്കെതിരെ അദ്ദേഹം മരിച്ചതിന് ശേഷം ആരോപണം ഉന്നയിച്ചത് തീർത്തും അരോചകമായി പോയി ഈ അമ്മ നടി ഇത്ര തരം താഴ്ന്ന വരായി പോയൊ? കഷ്ടം തന്നെ

  • @amarraboutique4555
    @amarraboutique4555 Рік тому

    ചേച്ചിയോടുള്ള ബഹുമാനം കുറയ്ക്കാതെ തന്നെ പറയട്ടെ, ലളിത പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുന്നു.

  • @Davey1022
    @Davey1022 2 роки тому +6

    Victim shaming. You should be ashamed of yourself . Not every one will have same life situation . Just because you had a secured life (may be not aprosperous one) does not mean that every one has the same . There is a reason why words like "harassment " , "predation" all these are used . Can you kindly tell me where character certification and what is the gauge level it is given .

    • @pegion89
      @pegion89 2 роки тому

      exactly ... Harvey Weinstein polullavarde okke caseokke appo victim shaming aakum ivde ..

  • @nandan357
    @nandan357 4 роки тому

    6.50..correct

  • @jerishthomas7699
    @jerishthomas7699 2 роки тому

    What she said exactly right ...

  • @jayamohannair9052
    @jayamohannair9052 4 роки тому +8

    Thoppil bashi was lalita's ....... at the time of KPAC drama days. Lalita has already been declared and agreed this relationship. Then there is no meaning to blame adoor bhasi

    • @aparnaaparna375
      @aparnaaparna375 3 роки тому +1

      panthrando pathimoonno vayassulla K.P.A.C Lalitha ye ano thoppil bhasiyumayi bandhappeduthi parayunnathu

    • @infinitycraftivity5964
      @infinitycraftivity5964 3 роки тому

      In Brittas interview she indirectly tell bhasi is her guru..then hw she cn tell like ths

    • @aparnaaparna375
      @aparnaaparna375 3 роки тому +1

      @@infinitycraftivity5964 ഗുരു എന്ന വാക്കിന്റെ അര്‍ത്ഥം - അദ്ധ്യാപകന്‍/അധ്യാപിക / mentor എന്നൊക്കെ അല്ലേ ? അതില്‍ മറ്റൊരു അര്‍ത്ഥം ഉണ്ടോ?

    • @leelaunni7123
      @leelaunni7123 3 роки тому +4

      തോപ്പിൽ ഭാസിയുടെ കാര്യമൊന്നും നമുക്കറിയില്ല. അത് സത്യമോ കള്ളമോ ആകട്ടെ. എന്ന് വച്ച് അടൂർഭാസി എന്തെങ്കിലും മോശമായി ലളിതയോടു പെരുമാറിയാൽ അവർ അത്‌ സഹിക്കേണ്ട കാര്യമില്ല. അടൂർഭാസി ശ്രീലതക്ക് നല്ലവൻ ആയിരിക്കാം. പക്ഷെ മറ്റ് നടിമാരുടെ അനുഭവം അങ്ങനെയാകണമെന്നില്ല

    • @girijanair348
      @girijanair348 2 роки тому +1

      @@leelaunni7123 Jeevichirunnappol parayanamayirunnu. KPAC Lalitha oru punya valathi alla. Sree Vidya ye kanneeru kuduppichu.

  • @selinjose7749
    @selinjose7749 3 роки тому +2

    Hai chechi. Adoor bhasi sreelatha jody enthu resama kanan. Nallathu varatte nu prarthkyunu

  • @ushaa5125
    @ushaa5125 3 роки тому +3

    ചേച്ചി പറഞ്ഞതാ ശെരി

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +4

    She sais she complaint to KPUmmer but he didn't bothered

  • @chandra5412
    @chandra5412 4 роки тому +27

    നിങ്ങൾക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലായിരിക്കാം, ബാക്കിയുള്ളവരുടെ കാര്യത്തിൽ കൊടുപ്പുകാർക്കു മാത്രം അവസരം കിട്ടിയാൽ മതിയോ ചേച്ചി? എതിർപ്പുകാർക്കും അവസരം വേണ്ടേ? വിറക്കണം ഓരോ ലൈംഗിക ഓഫർ വീരന്മാരും. അപ്പോഴേ യഥാർത്ഥ കലാകാരികൾക്കു അവസരം കിട്ടുകയുള്ളു...എത്രകാലം കഴിഞ്ഞാലും തിരിഞ്ഞുകൊത്തും എന്നറിയുന്നതും അറിയിക്കുന്നതും നല്ലതുതന്നെ

  • @sinandiy8575
    @sinandiy8575 4 роки тому

    Hi

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +8

    ലിപ്സ്റ്റിക് അല്പം കുറഞ്ഞു പോയോന്നൊരു സംശയം

  • @muralinanoo5378
    @muralinanoo5378 3 роки тому

    U. Want live telecast

  • @georgekt835
    @georgekt835 4 роки тому +14

    അന്ന് മലർന്ന് കിടന്ന് കൊടുത്തു.ഇന്ന് മലർന്ന് കിടന്ന് തുപ്പുന്നു.

    • @cherianchacko8183
      @cherianchacko8183 4 роки тому +2

      കമനന് കിടന്നാലും സംഗതി നടക്കും.

    • @dasjr8211
      @dasjr8211 3 роки тому

      @@cherianchacko8183 route koyilandi

  • @amonnoma1370
    @amonnoma1370 4 роки тому +6

    നിങ്ങളുടെ അനുഭവങ്ങൾ മറ്റൊന്നായിരിക്കും.

  • @georgealexander491
    @georgealexander491 4 роки тому +1

    She spoke the truth.

  • @Sd-ih5ql
    @Sd-ih5ql 2 роки тому

    Sreelatha chechi angu paranjathu valare sathyam, kpac lalithayude abhinayam kollan ennal vakthi paramayi valate mosam sthreeyanu

  • @RahulRaj-nn4cv
    @RahulRaj-nn4cv 3 роки тому +4

    ലെളിതാ മ പറയുന്ന സത്യമായിരിക്കും അന്നു പറയാഞ്ഞത്. അവർക്ക് സിനിമ ലോകത്ത പിടിച്ചൽക്കണം.. അവരുടെ അവസരം നഷ്ട0 മാക്കും പേടിച്ചാ രിക്കും. കുടുംബം അതൊക്കെ ഓർക്കണം നമ്മൾ അന്ന് അതു പറഞ്ഞ ങ്കിൽ ഇന്ന് ലെളിത എന്ന നടിക്ക് അവസരം പോലും കാണില്ല. അതാ പറയാഞ്ഞത്. എന്തായാലും അവര് ഭരതൻ എന്ന ആ മനുഷ്യന്റെ മക്കളേയാണ്. അവര് പെറ്റത്. ആരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയണ്ട അവശ്യമില്ല.

  • @sunilmohan5540
    @sunilmohan5540 3 роки тому

    Jeevichirikkumbol avarethra moshamaya aalaayalum kuzgappamilla pakshe marichu kazhinjal nammal avare punyalan marayi marhrame kanan padullu

  • @ramlavergara7811
    @ramlavergara7811 Рік тому +1

    👍🐉👌

  • @vineeshps6210
    @vineeshps6210 4 роки тому +13

    അന്നത്തെ കാര്യം ഇപ്പോ പറയുന്നത് ചെറ്റതരം ഇപ്പോൾ ഉള്ളവരെ കുറിച്ച് കഴിയുമ്പോൾ ഇതുപോലെ പറയുന്നത് കേൾക്കാം

    • @ramyachithra6
      @ramyachithra6 2 роки тому

      Appol thurannu paranjirunnenkil Lalithakku pinne malayala film il abhinayikkan patillayirunnu.

  • @hopefully917
    @hopefully917 2 роки тому

    പബ്ലിസിറ്റി കിട്ടാൻ ലളിതച്ചേച്ചിക്ക് അങ്ങനെ
    പറയേണ്ട ആവശ്യമുണ്ടെന്ന്
    ആരും കരുതില്ല. അവർ പറഞ്ഞത് ഇന്നും സിനിമ ഫീൽഡിൽ നടക്കുന്ന കാര്യങ്ങൾ കേൾക്കുമ്പോൾ
    അങ്ങനെ ചെയ്യുന്നവരെ
    ഓർമ്മപ്പെടുത്താനാണ്.
    അത്തരം ആളുകൾ മരിച്ചാലും ഇത് ആരെങ്കിലും
    പുറത്ത് പറയും എന്നത് . അവരുടെ
    കുടുംബത്തോട് അത്തരക്കാർക്ക് സ്നേഹം
    കാണുമല്ലൊ? അങ്ങനെയെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കട്ടെ എന്ന്
    ലളിതച്ചേച്ചി കരുതിക്കാണും.

  • @mrpmrp3892
    @mrpmrp3892 3 роки тому +14

    മറ്റൊരാളെ പറ്റി പറയാൻ എന്ത് ഉത്സാഹം ആയിരുന്നു അടൂർ ഭവാനി ചേച്ചിയെ ക്കുറിച്ച്പറഞ്ഞല്ലോ അവരുടെ കുടുംബക്കാരൊന്നും ഇന്ന് ജീവിച്ചിരിപ്പില്ലേ അവർക്കൊക്കെ നാണക്കേടില്ലേ നിങ്ങളും മീനിന്റെ കാര്യത്തിൽ അതല്ലേ ചെയ്തത് അമ്മായിക്ക് അടുക്കളയിലും ആവാം മരുമകൾക്കു പറമ്പിലും പാടില്ല അല്ലേ

  • @thejpandakasalayil8600
    @thejpandakasalayil8600 2 роки тому

    Both are not too bad

  • @sreekalas2754
    @sreekalas2754 4 роки тому +8

    Sreelatha mam paraunnthu correct

  • @faisalibrahim7657
    @faisalibrahim7657 2 роки тому

    At that time if she tell she will loose her chance in films. At that time all heroins were not from rich families.

  • @francisjesudas1692
    @francisjesudas1692 4 роки тому +2

    Kottayam shantha paranjthu sariyalle

  • @kishore5186
    @kishore5186 3 роки тому

    ഈ വീഡിയോ എന്തിനാ വീണ്ടും വീണ്ടും ഇടുന്നേ

  • @bhagyalekshmipr3800
    @bhagyalekshmipr3800 2 роки тому

    Annum avru thurannu paranjittund.. anum athe ennum aa stand il urachu nikkunnu... Kore sahichittittaanu avru annathe kaalathu cinema Yi ninnathu parayan arhathayum dairayavum yullathu kondalle avru dairayattum parayanune..

  • @georgevarghese6562
    @georgevarghese6562 2 роки тому

    ശ്രീ ലതയുടെ നമ്പർ കിട്ടുമോ?

  • @surendrannair261
    @surendrannair261 2 роки тому

    Correct dialogue ingane venam afiprayam parayan jeevichirikumpol enthu vitt veezhchayum chancinu vendy cheyum chavumpol kuttam parayum nanam.ketta vargam

    • @ramyachithra6
      @ramyachithra6 2 роки тому

      Vittuveezhchayonnum cheithitilla.odi rakshapedukayanu cheithath.So thurannu paranju But sreelatha ninnu koduthu

  • @ajaysukumar8129
    @ajaysukumar8129 4 роки тому +3

    Karyam nadakunna vera, mindathe irunnitu..pinne prathikarikunnavar avasaravathikalanu , oru angigaravum sahadabathinum arhatha ullavar alla...

  • @sunilmohan5540
    @sunilmohan5540 3 роки тому +3

    Sreelatha chechi kannadachu chuttumullathine iruttakkunna varthamaanam parayaruthu nigal oru sthree aano oralkku undakunnaanubhavam undakunna appo thanne paranlillengil athil kaaryamille prethwkichu sexual harassment ippo nuyamam polum samanya Paridhi paranjittilla oru sthree aayirinnittum Ningal ingane parayaruthu akshepakaram enthukondu paranjilla enna chothiyathhinu enikkulla marupadi oru Maru chodhyam mathramanu enthukondanu avarkku athu Annu parayan sadhikkathathu ennu chinthikkunnathanu nallathennu enikku thonnunnu sreelathayude ee chodhyam veendum nammale kondethikkunnathu aa pazhaya patriarchal spacill thanne victim blaming so if something happened to a woman it is her mistake not the man who have did the crime it is not a crime it is her mistake

    • @nalinipadmalayam8994
      @nalinipadmalayam8994 3 роки тому

      There is no expiry date to Tell the truth. Just because you had a long association with him you want to cover him

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +3

    Srimati. Sreelatha Chechi,
    You said is correct .
    Timely reaction is must .
    Postumartum after a long days is Culture less practice.
    All the best to you madum & lead a good life with family .

  • @pegion89
    @pegion89 2 роки тому +2

    Surprised to see the support in comment box ... ee paranja psychology vechaanel Harvey Weinstein poltha aalukalkku industry barikkaam ... kuttam parayunnavarokke waste aanu ennu parayunna pola ... there is a bigger problem in making fun of those who are complaining now ..

  • @anilt1251
    @anilt1251 2 роки тому

    Latha chechi u are correct.perfect opinion chechi.we r all supporting you

  • @sreedevipillai518
    @sreedevipillai518 3 роки тому +1

    Madam paranjathinod njan yojikkunnu regarding mee too

  • @JP-bd6tb
    @JP-bd6tb 2 роки тому

    നടിമ്മാർ സംവിധായകന്റേയും നിർമ്മാതാവിന്റേയും മുറിയിൽ അവർക്ക് കിടന്നു കൊടുക്കാൻ ചെല്ലണം എന്നുള്ള ആചാരം പണ്ട് മുതലെ സിനിമാരംഗത്ത് ഉള്ളതാണ്...!
    അത് സിനിമയിലെ പ്രാധാന നടി ആയാലും ശരി
    സഹനടി ആയാലും ശരി...
    ഇന്ന് നടിമ്മാർ സ്വന്തം താല്പര്യത്താൽ അവരുടെ മുറിയിലേക്ക് ചെല്ലുന്നു
    അന്നുള്ളവർ ഭയന്നു മടിച്ചാണ് ചെന്നിരുന്നത്....

  • @Reality-kj5rk
    @Reality-kj5rk 2 роки тому

    Uvva uvva

  • @ranisoman416
    @ranisoman416 3 роки тому

    Sreelatha chehi paranjathellam correct aanu kpac lalitha valere mosham paramarsham aanu paranjirikkunnathju

  • @chandrikavs1497
    @chandrikavs1497 3 роки тому

    Athe after death what they says

  • @itzgrandtwo3169
    @itzgrandtwo3169 3 роки тому +5

    യെസ്... മാഡം.. നൂറു ശതമാനം ശരി...
    കിടന്നു കൊടുത്തിട്ട് പീഡിപ്പിച്ചു എന്ന് പറഞ്ഞു അലറിയിട്ട് എന്ത് കാര്യം...

    • @sonyrony6680
      @sonyrony6680 3 роки тому

      E parajath Sathyam👍👍

    • @kishore5186
      @kishore5186 3 роки тому

      KPAC ലളിത ആരട കൂട കിടന്നിട്ടില്ല

  • @sudhakaranallukal168
    @sudhakaranallukal168 2 роки тому +1

    കാലം ചെയ്തു പോയ ഒരു കലാകാരൻ, മലയാളികളുടെ ഇഷ്ട നടൻ ദൗർബല്ല്യങ്ങൾക്ക് ഏതു മനുഷ്യനും അടിമയാണ്, വന്ദ്യവയോധികയായI KPAC ചേച്ചി ഒരു ദുസ്സൂചന അടൂർ ഭാസിയെക്കുറിച്ച് പറഞ്ഞത് മോശം'' തിരിച്ച് നിങ്ങളുടെ ജീവിതത്തിൻ്റെ അകത്തളങ്ങൾ മറ്റാരുമറിയില്ലെന്ന് കരുതുന്നത് ഒരു മിഥ്യാധാരണയാണെന്നു കൂടി അറിയുക. നിങ്ങളോടുള്ള സ്നേഹ ബഹുമാനത്തോടെ പറയുന്നു, മോശം പ്രവണതയായി- !!i