A Plus Tube/ക്ഷേമപെൻഷൻ/മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപിച്ചു/അറിയേണ്ടതെല്ലാം/

Поділитися
Вставка
  • Опубліковано 3 жов 2024
  • A Plus Tube/ക്ഷേമപെൻഷൻ/മസ്റ്ററിംഗ് തീയതികൾ പ്രഖ്യാപപ്രഖ്യാപിച്ചു/അറിയേണ്ടതെല്ലാം/
    #kshemapension
    #mustering
    #oldagepensionscheme
    #widowpension
    #pension
    #akshaya
    #Aplustube
    #familypension
    #Keralanewstoday
    #cancerpensionkeralaonlineapply
    #lifecertificate
    #സാമൂഹ്യപെൻഷൻ
    #ക്ഷേമപെന്ഷൻ
    ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത്?
    കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിംഗ് നടത്തേണ്ടതാണ്.
    #advsheteefnedumangad
    Advocate, High court of Kerala
    Instagram
    #shereefNedumangad
    Facebook
    Shereef Nedumangad

КОМЕНТАРІ • 89

  • @GeorgeT.G.
    @GeorgeT.G. 3 місяці тому +44

    ക്ഷേമപെൻഷൻ മസ്റ്ററിംഗ് സംബന്ധിച്ച വിവരങ്ങൾക്ക് നന്ദി

    • @aplustube2557
      @aplustube2557  3 місяці тому +10

      Thanks dear George

    • @georgejohn2627
      @georgejohn2627 3 місяці тому +1

      എന്തെല്ലാം രേഖ കൾ കൊണ്ട് പോകണം pan കാർഡും, ആധാർ കാർഡും മതിയോ

    • @Darshan1234.
      @Darshan1234. 3 місяці тому +1

      n

    • @AbdullaKoya-xz8lu
      @AbdullaKoya-xz8lu 3 місяці тому

      😂
      ​@@georgejohn2627

  • @latheeflathi9796
    @latheeflathi9796 3 місяці тому +8

    എല്ലാം വിശദമായി പറഞ്ഞു തന്ന പ്രിയപ്പെട്ട വക്കീൽ സാറിന് അഭിനന്ദനങ്ങൾ!
    മറ്റൊരു കാര്യം കൂടി, കേന്ദ്ര വിഹിതം എന്നു പറഞ്ഞു പിടിച്ചു വെച്ച തുക ലഭിക്കാൻ ആർക്കാണു പരാതി നൽകേണ്ടതെന്നുള്ള ഒരു വീഡിയോ കൂടി ചെയ്താൽ നന്നായിരുന്നു സർ .

  • @ShinuCl-z5q
    @ShinuCl-z5q 3 місяці тому +4

    Very very thanks

  • @manojk1914
    @manojk1914 3 місяці тому +12

    നന്ദി സാർ മനോണ്ട് മാലൂർ

  • @nadarajanacharyk104
    @nadarajanacharyk104 3 місяці тому +4

    Sir this is a very clear and correct information for the people who are receiving pension from the government

    • @aplustube2557
      @aplustube2557  3 місяці тому +1

      Thanks dear Natarajan for your inspiring comment

  • @keyechi
    @keyechi 3 місяці тому +4

    ഇതിലപ്പുറം ആര് പറഞ്ഞു തരും ❗ അഭിനന്ദനങ്ങൾ 👌

  • @salamkh3966
    @salamkh3966 3 місяці тому +2

    താങ്ക്സ്.. വക്കീലേ.. നല്ല.. വീഡിയോ

  • @reejav5519
    @reejav5519 3 місяці тому +2

    വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു

  • @abdullamk1347
    @abdullamk1347 3 місяці тому +1

    നല്ല അറിവ് 👍🏻

  • @MuhammadKadeeja
    @MuhammadKadeeja 3 місяці тому +2

    വളരെ നല്ല അറിവ് തന്നത് താങ്ക്യൂ

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 3 місяці тому +1

    Good msg thanks for your information dear sir

  • @babyva7428
    @babyva7428 2 місяці тому +1

    Thank you sir

  • @SOBHANATHAMPATTY-tl1kn
    @SOBHANATHAMPATTY-tl1kn 3 місяці тому +1

    🙏Thankyou sir🙏

  • @muralikailas2671
    @muralikailas2671 3 місяці тому +1

    Thanks for your information.

  • @UsmanKiya
    @UsmanKiya 3 місяці тому +1

    I love dis video

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 3 місяці тому +1

    Excellent

  • @lathakg7567
    @lathakg7567 3 місяці тому +1

    Thank you Sir.❤

  • @rajeevnair1119
    @rajeevnair1119 3 місяці тому +1

    Gud support sir ❤

  • @zeenathma5214
    @zeenathma5214 3 місяці тому +1

    Tnx

  • @bijugopalank6844
    @bijugopalank6844 3 місяці тому +5

    നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 3 місяці тому +1

    Good 👍

  • @abbaschaliyam4690
    @abbaschaliyam4690 3 місяці тому +7

    ഇനി മസ്റ്ററിംഗ് പേരിൽ പാവങ്ങളിൽ നിന്ന് കോടികൾ പിരിച്ച് ഖജനാവിലേക്ക് മുതൽകൂട്ടാനുള്ള പരിപാടിയാണ്.

  • @savithrivc7627
    @savithrivc7627 3 місяці тому +2

    Good ❤❤❤ 4:30

  • @babupallickal2512
    @babupallickal2512 Місяць тому

    മാസ്റ്ററിങ് ചെയ്യുന്നതിന്... ആധാർ എടുത്തപ്പോൾ കൊടുത്ത... ഫോൺ no
    നിർബന്ധമാണോ...
    No അറിയില്ലെങ്കിൽ, അത് അറിയാൻ എന്താണ് മാർഗം...

  • @JoysrTVM
    @JoysrTVM 3 місяці тому +4

    ❤❤❤❤❤tvm

  • @RamaniPP-dj2dc
    @RamaniPP-dj2dc 3 місяці тому +1

    Thanks sir, endhina engane janangale vishamipikkunnath

    • @aplustube2557
      @aplustube2557  3 місяці тому

      സർക്കാർ വിഷമിപ്പിക്കുന്ന കാര്യമാണോ രമണി സൂചിപ്പിക്കുന്നത്

  • @sundaranachari8527
    @sundaranachari8527 3 місяці тому +1

    Best

  • @KT5732
    @KT5732 3 місяці тому +10

    സാർ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എല്ലാം മരണം നിർബന്ധം ആയി റെജിസ്റ്റർ ചെയ്യാനമല്ലോ. ഇല്ലെങ്കിൽ നല്ല ശിക്ഷയും ആണ്. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ വിവരം ഇത് ആയി ലിങ്ക് ചെയ്താൽ മരിച്ച ഉടൻ പെൻഷൻ നിറുതാമല്ലോ. അടുത്ത മസ്‌റ്ററിംഗ് വരെ കാത്തു ഇരിക്കണ്ടല്ലോ . അല്ലാതെ മസ്‌റ്ററിങ് ചെയ്തു കഷ്ടപെടുത്തണ്ടല്ലോ . ഇപ്പൊൾ എല്ലാം ഓൺലൈൻ ആണല്ലോ.

    • @aplustube2557
      @aplustube2557  3 місяці тому +2

      നല്ല നിർദ്ദേശമാണ് ഇത് സർക്കാർ പരിഗണിക്കുകയും ചെയ്തിരുന്നു
      എന്നാൽ മരണം കൃത്യമായും രജിസ്റ്റർ ചെയ്യാത്ത സംഭവങ്ങൾ ഉണ്ട്
      ആശുപത്രിയിലുള്ള മരണമാണ് കൃത്യമായി രജിസ്ട്രേഷൻ നടത്തുക
      വീട്ടിലുള്ള മരണങ്ങൾ പലരും രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച കാണിക്കുന്നുണ്ട്
      അതാണ് മസ്റ്ററിങ് നിർബന്ധമാക്കുന്നതിനുള്ള ഒരു കാരണം

    • @santharajan2880
      @santharajan2880 3 місяці тому

      Thanks sir

  • @shanyck2050
    @shanyck2050 3 місяці тому

    Mustaring mathrem pore, desember masathil veendum puthukkenda aavasyamunndo eth randum koodi onnichu cheythukoode

  • @SasikalaSasikala-s2j
    @SasikalaSasikala-s2j 3 місяці тому +2

    Kidappurogikal enthu venam

    • @aplustube2557
      @aplustube2557  3 місяці тому

      ഈ വിഷയത്തിലെ തുടർന്നുള്ള എപ്പിസോഡ് കാണുക

  • @MaryThomas-v8j
    @MaryThomas-v8j 3 місяці тому

    Nannidzyavame

  • @Leelakumari-fu4vv
    @Leelakumari-fu4vv 3 місяці тому

    Praguthnathuani 4:54

  • @reghunathabhakthan39
    @reghunathabhakthan39 3 місяці тому +2

    വിരലടയാളം കിട്ടിയില്ലെങ്കിൽ (കിട്ടാൻ പ്രയാസമാണ്) എങ്ങനെ mustering ചെയ്തു കിട്ടും ആധാർ update ചെയ്തത് പഴയ photoയും കണ്ണിന്റെ അടയാളവും വെച്ചാണ്.

    • @UmmaDevi-iv1or
      @UmmaDevi-iv1or 3 місяці тому

      Vslarenanni❤❤❤❤❤❤❤❤❤❤❤❤😂😂❤😂

  • @LucyPaul-e9x
    @LucyPaul-e9x 3 місяці тому

    ഞാൻ 2023 ജൂലൈ മാസം പെൻഷന് അപ്ലൈ ചെയ്തു... ഒക്ടോബർ മുതൽ പെൻഷൻ അനുവദിച്ചു... കിട്ടിതുടങ്ങിയത്..3 മാസത്തെ മാത്രം... ഇനി ഞാൻ ഇപ്പോഴത്തെ മാസ്റ്ററിങ് തിയതിക്ക് മുതൽ മാസ്റ്ററിങ് നടത്തിയാൽ മതിയല്ലോ.....

  • @lakshmanankesavan626
    @lakshmanankesavan626 3 місяці тому +1

    എൻ്റെഭര്യയുടെ വാർധക്യ പെൻഷൻ അപേക്ഷ കൊടുത്തിട്ട് ആറ് മാസത്തിൽ കൂടുതലായി ഇതുവരെകിട്ടിത്തുടങ്ങിയിട്ടില്ല എന്തു ചെയ്യണം?

    • @aplustube2557
      @aplustube2557  3 місяці тому

      എന്താണ് തടസ്സമെന്ന് നേരിട്ട് അന്വേഷിച്ച് ഉറപ്പാക്കുക
      പഞ്ചായത്ത് സെക്രട്ടറിക്ക് താങ്കൾ ഒരു അപേക്ഷയും പ്രത്യേകമായി നൽകുക

  • @sugunasuresh5948
    @sugunasuresh5948 3 місяці тому

    സാർ നമ്പർ ഒന്ന് കിട്ടിയാൽ വളരെ ഉപകാരം ആയിരുന്നു

  • @babukuriyedath300
    @babukuriyedath300 3 місяці тому +2

    നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് നടത്തണോ.

  • @abhisworld7613
    @abhisworld7613 3 місяці тому +4

    Sir മുൻപ് മസ്റ്ററിങ് ചെയ്തതിന്റെ കോപ്പി കൈയിൽ ഉണ്ടെങ്കിൽ അതും ആധാർ ഉം കൊണ്ടുപോയാൽ മതിയോ

  • @9745Amalamal-ru5vg
    @9745Amalamal-ru5vg 3 місяці тому

    🎉Indian 😢😢😢😢😮😮

  • @devasia1250
    @devasia1250 3 місяці тому

    🎉

  • @shylajaa2815
    @shylajaa2815 3 місяці тому

    മസ്റ്ററിംഗ് നടത്തുമ്പോൾ കോടികണക്കിന് രൂപ സർക്കാരിന് കിട്ടും

  • @sreekaladevi9556
    @sreekaladevi9556 3 місяці тому

    Keralathinu purathulla akshayayil poyal mathiyo

  • @abdulkanirawther8626
    @abdulkanirawther8626 3 місяці тому

    1000 രൂപ ക്യാൻസർ പെൻഷൻ വന്നിട്ടുണ്ടോ എന്നറിയാൻ പറ്റുമോ?വിശദ്ദ വിവരങ്ങൾ അറിയാൻ സംവിധാനം ഉണ്ടോ?
    1600 രൂപ വാങ്ങുന്നവർക്ക് സേവന പെൻഷൻ തിരച്ചിലിൽ നോക്കാൻ പറ്റും. എല്ലാ വിവരങ്ങളും അറിയാനും കഴിയും.

  • @RaseenaKk-r7t
    @RaseenaKk-r7t 3 місяці тому +2

    Mastering. Nadathi

  • @jessyantony9322
    @jessyantony9322 3 місяці тому +1

    വിധവ പെൻഷൻ വാങ്ങുന്നവർക്കോ

  • @sherlymathew9486
    @sherlymathew9486 3 місяці тому +1

    Sir enikku pension 2024 marchil sheryaayi. Pakshey ithuvarey pension labichilla. Njaan enthu cheyanam Kittanning please reply

    • @aplustube2557
      @aplustube2557  3 місяці тому

      പെൻഷൻ പാസാക്കിയ തദ്ദേശസ്ഥാപനവുമായി ബന്ധപ്പെടുക

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 місяці тому +1

    പോയി ററ നടക്കണില്ല ഇടക്ക് ഇടക്ക് കട്ട ആകും തെരക്ക്