മക്കളുടെ വീട്ടിൽ ഏ സി യുണ്ടാകാം മക്കളുടെ ഔദാര്യത്തിൽ കഴിയുന്ന പെൻഷൻ വാങ്ങുന്ന വയസ്സായ മാതാ പിതാക്കൾ ക്ക് ഏ സിയുടെ പേരിൽ അത് നിഷേധിക്കുന്നത് ന്യായമാണോ?
@@mohamedbasheer946 ഒരു വൃക്ഷം നട്ടിട്ട് അതിന്റെ ഫലം അനുഭവിക്കാത്തവരാരുണ്ട്.ഒരു പൂച്ചെടി നട്ടിട്ട് അതിന്റെ ഭംഗി ആസ്വദിക്കാത്തവരായി ആരാണുള്ളത്. വൃക്ഷമോ പൂച്ചെടിയോ ഔദാര്യമണ് എന്റെ ഫലം എന്നു പറയുന്നുണ്ടോ?അവരെക്കാൾ എത്രയോ മൂല്യം മാതാപിതാക്കൾക്ക് കൊടുക്കേണ്ടവരാണ് മക്കൾ . മാതാപിതാക്കളുടെ കഷ്ടപാടുകൾ കണ്ടറിഞ്ഞോ അത് അറിയുന്നില്ലായെങ്കിൽ കഷ്ടപാടുകളുടെ നാൾവഴികൾ മക്കളെബോധ്യപ്പെടുത്തുകയോ മാതാപിതാക്കൾ ചെയ്യണം. ന്യൂജെനറേഷൻ മുതൽ അവർക്ക് മുൻമ്പുള്ള സീനിയർ ജെനറേഷനുംപെരന്സിന്റെ കഷ്ടപാടുകളോ ബുദ്ധിമുട്ടുകളോ അറിവില്ലായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹമുള്ളമക്കൾക്കേ ജീവിതവൃഥകൾക്കൂടാതെ "സമാധാനം"കിട്ടുകയുള്ളൂ എന്നു പറഞ്ഞു മനസ്സിലാക്കുക
വരുമാനം ഇല്ലാത്ത മാതാപിതാക്കന്മാർ ചൂട് കൊണ്ട് കഷ്ടപ്പെടുന്നത് കണ്ട് മക്കൾ ഒരു Ac വച്ചു കൊടുക്കുന്നത് തെറ്റാണ്. രാഷ്ട്രീയക്കാർക്കും പെൻഷൻ ലക്ഷങ്ങളോട് അടുത്ത് വാങ്ങുന്നവർക്കും മാത്രം ജീവിച്ചാൽ മതി എന്നാണോ?
വീട്ടിൽ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും പെൻഷൻ കൊണ്ട് ജീവിക്കുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. 60 വയസു കഴിഞ്ഞവർക്ക് പെൻഷൻ നിർബന്ധമായും കൊടുക്കേണ്ടതാണ്. ഇല്ലെങ്കിൽ നാട്ടിൽ വൃദ്ധസദനങ്ങൾ കൂടി വരും
സർക്കാരിനു ഖജനാവിൽ പണമില്ലാതാവുമ്പോൾ ചിലവു ചുരുക്കൽ പദ്ധതി പലതും നടപ്പിൽവരുത്തും. എന്നാൽ ഒരു പുതിയ പദ്ധതി ഓർമിപ്പിക്കട്ടെ Ac വച്ചവർക്കു ക്ഷേമ പെൻഷൻ മുടക്കുന്നതിലും കൂടുതൽ പണം സമ്പാദിക്കാം ഗ്യാസ് ഉപയോഗിക്കുന്നവരെ ക്ഷേമപെൻഷനിൽ നിന്നും ഒഴിവാക്കിയാൽ
സാറേ സാധാരണ വീടുകളിൽ പോലും എസി വെക്കാതെ ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് കാലാവസ്ഥ അത്രക്കും ചൂടാണ് അതുംകൂടി നമ്മുടെ സർക്കാർ മനസ്സിലാക്കിയാൽ നന്നാകുമായിരുന്നു
പെൻഷൻ എഴുതുന്ന ഉദ്യോഗസ്ഥന് &രാഷ്ട്രീയകാർക്കും അവരുടെ സ്റ്റാഫിനും (2വർഷം )കഴിഞ്ഞാൽ ac ഉണ്ടെങ്കിലും കാറുണ്ടെങ്കിലും വീടുണ്ടെങ്കിലും കൊടുക്കുന്നില്ലേ ഒരു ഗൾഫിലോ മറ്റോ ജോലി ചെയ്തിരുന്ന കാലത്തു വീട് രണ്ടുനില വീടുവെച്ചയാൾ ഇപ്പൊ വയസായി ജോലിയും കൂലിയും ഇല്ല അയാൾക് ഇപ്പൊ പെൻഷൻ വേണമെങ്കിൽ വീട്മുകളിലത്തെ നില പൊളിക്കേണ്ടിവരും വീട്ടിൽ മക്കൾക്കു കാറുണ്ടെങ്കിലും ഇയാൾക്കു പെൻഷൻ കിട്ടില്ല (ഈ നിയമം എല്ലാർക്കും വേണ്ടേ ഗവർമെന്റ് ജീവനക്കാരന് സർവീസിൽ ഇരിക്കുമ്പോൾ നല്ല ശമ്പളം വാങ്ങീട്ട് പിന്നെ എന്തിന് പെൻഷൻ??
10 ദിവസം കൂലിപ്പണിക്ക് പോകുന്നവൻ,11-ആം ദിവസം എന്റെ അവകാശം വേണമെന്ന് പറഞ്ഞു കൈ നീട്ടാറുണ്ടല്ലോ!10 ദിവസം. ജോലി ചെയ്തതിന്റെ കൂലി വാങ്ങിയതല്ലേ പിന്നെന്തു അവകാശം? പട്ടാളക്കാർക് ജോലി ചെയ്യുമ്പോൾ ശമ്പളം കൊടുക്കുന്നുണ്ടല്ലോ! പിന്നെന്തിനു പെൻഷൻ, ചുമ്മാ വിവരക്കേട് പറയരുത്, ജോലി ചെയ്യുമ്പോൾ അവർക് അർഹമായ ആനുകൂല്യം കൊടുക്കാതെ, മാറ്റിവച്ചിരിക്കുന്ന തുകയാണ് ജീവിത സായാഹ്നത്തിൽ പെൻഷൻ ആയി കൊടുക്കുന്നത് അതു ആരുടേയും ഔദാര്യമല്ല!
ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നും ദരിദ്രവാസികളായി കഴിയണം യാതൊരു കാരണവശാലും അതിൽ നിന്നും കരകയറരുത്. മാത്രമല്ല ഇനിയൊരു 50 വർഷം കഴിഞ്ഞാലും പ്രതിവർഷ വരുമാനം ഒരു ലക്ഷത്തിൽ കൂടാൻ പാടില്ല.
60 കഴിഞ്ഞവയോ ദ്ധികർക്ക് കൊടുക്കുന്ന പെൻഷൻ എല്ലാവർക്കും കൊടുക്കുകയാണ് വേണ്ടത് സുഖസൗകര്യങ്ങൾ ഇതിന് അളവു കോൽ ആക്കരുത് എനിക്കിത് വാങ്ങണോ വേണ്ടയൊ എന്നത് അയളുടെ മന:സാക്ഷിയാണ് തീരുമാനിക്കേണ്ടത്
വോട്ട് എസി ഉള്ള വ൯൭൯റയു൦ ജനറൽ കാര൯൭൯റയു൦ വേ൬൦ ൭പ൯ഷ൯ ചിലവ൪ഗകാ൪ക്മാത്റ൦ അതില് പലരും ഇവർക്കു വോട്ട് ൭ചയ്ത്കാ൬ീല ഇവറ്റക൭ള കുറ്റം പറഞവ൪ആയിരികു൦ ന൯ദികേട്ട സ൪കാ൪
ഇനി ഇവിടുന്ന് വരാൻ പോകുന്ന കാലഘട്ടങ്ങളിൽ എല്ലാ വീടുകളി ലും എസി ഉണ്ടാകും. കാരണം ചൂട് അങ്ങനെയാണ് ഇനി വരുന്നങ്ങോട്ട് വരാൻ പോകുന്നത് ഇപ്പോൾ തന്നെ 70% വീടുകളിൽ എസി ഉണ്ട്
വീടുകളിൽ എസി ഉള്ളത് നോക്കി പെൻഷൻ നിർത്തലാക്കൽ ശരിയല്ല അത് ചിലപ്പോൾ മക്കളുടെ റൂമിലോ പുതിയാപ്ലമാരുടെ റൂമിലോ ആയിരിക്കും ഈ പാവം പിതാവ് എന്ത് പിഴച്ചു പിന്നെ അർഹതപ്പെടാത്തവർ എത്രയോ പെൻഷൻ വാങ്ങുന്നുണ്ട് പിന്നെ സർക്കാർ ജോലിക്കാർക്ക് പെൻഷൻ വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ അതിലും സർക്കാർ എന്തുകൊണ്ട് നിയന്ത്രണം കൊണ്ടുവരുന്നില്ല സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10000 രൂപ പോരെ ചിലവിന് എന്നാൽ തന്നെ നമ്മുടെ ഖജനാവിൽ എത്ര രൂപ ബാക്കിയാവും 😂oiop
ഇന്ന് എല്ലാ ഗാർഹിക ഉപകാരണങ്ങളും ഇൻസ്റ്റാലമെന്റിൽ കിട്ടും അങ്ങനെയാണ് കൂടുതലും വാങ്ങുന്നത്. ഇന്ന്എല്ലാവരും രോഗികൾ ആണ് ചൂട് സഹിക്കാൻ പറ്റാത്തവർ ആണ്. AC സർക്കാർ അല്ലല്ലോ തരുന്നത് 60വയസ്സ് കഴിഞ്ഞവരോട് എന്തിനാണ് മത്സരം. പെൻഷൻ ഇല്ലാതാവുമ്പോൾ വോട്ടും ഇല്ലാതാകും.
അനർഹർ ഒരുപാട് ക്ഷേമപെൻഷൻ വാങ്ങുന്നതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പതുക്കെ പറയണ്ട കാര്യമല്ല അത്തരം ആളുകളെ തീർച്ചയായും ഒഴിവാക്കേണ്ടതാണ് ഭൗതിക സാഹചര്യങ്ങൾ ഓരോരുത്തരുടെയും എടുത്തു നോക്കിയാൽ അവർ പെൻഷൻ തിരിച്ചു കൊടുക്കേണ്ട അവസ്ഥയിൽ ഉള്ളവരാണ്
അനർഹരെ കൂടുതൽ വരുമാനമുള്ളവരെ ഒഴിവാക്കുക തന്നെ വേണം - അർഹതയുള്ളവർക്ക് 4000 രൂപ പെൻഷനായി ഉയർത്തുകയും വേണം - ഹരിയാനയിലും ആ ധ്രയിലും 4000 കൊടുക്കുന്നുണ്ടത്രെ -
വാർധക്യ പെൻഷൻ അപേക്ഷിക്കുന്ന ഫോമിൽ എയർ കണ്ടീഷണർ ൻ്റെ കാര്യം സൂചിപ്പിട്ടില്ല, apply ചെയ്തു മാസങ്ങൾ ക്കു ശേഷം ആണ് അപേക്ഷകൻ പെൻഷന് അർഹൻ അല്ല എന്നുള്ള കത്ത് വരുന്നത്. ഇത് നേരത്തെ അറിഞ്ഞാൽ അപേക്ഷ കൊടുക്കേണ്ട ആവശ്യമേ ഇല്ലല്ലോ. പിന്നെ ചെറുപ്പകാലത്ത് ജോലിയും വരുമാനവും ഉണ്ടായിരുന്നപ്പോൾ വെച്ച AC പ്രായമായപ്പോൾ ജോലിയും വരുമാനവും നിലച്ചത് കൊണ്ട് ഇളക്കി വെക്കാൻ ആണ് സർകാർ പറയുന്നതു.
ഞാൻ 25 കൊല്ലം ഗൾഫ് പ്രവാസി, വരുമാനമില്ല, വീട്ടിൽ 40 കൊല്ലം മുമ്പ് എടുത്തവീട്ടിൽ മകളുടെ ഭർത്താവ് വാങ്ങിയ അച്ഛൻ, അവർ വീട് ആക്കി പോയി, ഭൗതിക സൗകര്യം എന്റെ അക്കൗണ്ടിൽ
അടുത്ത പൊതു തെരഞ്ഞെടുപ്പിൽ97% ഒന്ന് മാറി ചിന്തിക്കണം. തുടർന്നു പോന്നിരുന്ന ആദർശം ഒന്ന് പുന:പരിശോധിക്കണം. കാരണം ജീവിതം ഒന്നേയുള്ളു! അതിനു മുൻപ് ഈ ബീവറേജിലേക്കും, ലോട്ടറിയിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കുക
സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയം തൊഴിലാക്കിയവർക്കും ഒന്നിലധികം പെൻഷൻ വാങ്ങുന്നതിന് ഒരു കുഴപ്പവുമില്ല .. എന്നാൽ ഒരു വിധവ വിധവാ പെൻഷൻവാങ്ങുന്നെങ്കിൽ ഇവർക്ക് അർഹമായ ക്ഷേമ പെൻഷന് കിട്ടുന്നില്ല ഇത് സർക്കാരിന്റെ ഇരട്ടതാപ്പല്ലേ....
ഗവൺമെൻ്റ് ജോലികാർക്ക് എന്തിനാ പെൻഷൻ കൊടുക്കുന്നത്. ജോലി ചെയ്തതിന് കൂലി മാസാമാസം കൊടുക്കുന്നുണ്ടല്ലോ?' അവരുടെ വീട്ടിൽ രണ്ട് മൂന്ന് വാഹനങ്ങൾ ഉണ്ടല്ലോ പിന്നെങ്ങനെയാണ് അവർക്ക് പെൻഷൻ കൊടുക്കുന്നത്? അവരുടെ മണിമാളികകളിൽ എല്ലാ റൂമിലും AC ഉണ്ട്.
🇱🇺 ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നു.. പക്ഷേഇവിടെജനങ്ങൾക്ക്. ഇവിടെയാതൊരുവിലയുമില്ല.. കപടരാഷ്ട്രീയക്കാരായ നേതാക്കൾക്ക്.. യാതൊരു നിയമവും ബാധകമല്ല.. അവർക്ക്.. AC.യാകാം കാർ.. ആകാം.. കോടികൾ വരുമാനവും ആകാം.... ജനിക്കുമ്പോൾ മുതൽ.. നികുതി കൊടുത്തുകൊണ്ട് മേൽപ്പറഞ്ഞമന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും സംരക്ഷിക്കുന്ന..പാവപ്പെട്ട ജനങ്ങൾക്ക്.. തരികിട നിയമങ്ങൾനിരത്തി.. പിച്ചക്കാശ് പോലും നിഷേധിക്കുന്ന നാണംകെട്ട നിയമം ആണോ ജനാധിപത്യം.?🇱🇺
A.C വെച്ചാൽ കറൻറ് ചാർജ് ഉൾപ്പെടെ ചിലവ് വർദ്ധിക്കുക. ഒരു വർഷത്തിൽ ഇതിനെക്കാൾ കൂടുതൽ ചികിത്സാ ചെലവും വരുന്നുണ്ട്. ചിലവിനനുസരിച്ച് വരുമാനം കണക്കാക്കുന്നത് ശരിയല്ല. വരവിനനുസരിച്ചാണ് വരുമാനം കണക്കാക്കേണ്ടത്.
വടക്കൻ ജില്ലകളിൽ മിക്ക വീടുകളും കൂട്ട് കുടുംബ സിസ്റ്റം അനുസരിച്ചു ജീവിക്കുന്നവർ ക്കൊക്കെ പെൻഷൻ കിട്ടുന്നുണ്ട് അവിടെ യുള്ള വയസ്സായ വർ പെൻഷൻ കിട്ടുന്നത് കൊണ്ട് അവരുടെ മരുന്ന് വാങ്ങുവാനും മാറ്റും മക്കളെയോ മറ്റു ബന്ധുക്കളെയോ ആശ്രയിക്കാതെ സന്തോഷമായി കഴിയുന്നു നേരെ മരിച്ചു തെക്കൻ ജില്ലകളിൽ ആരും കൂട്ട് കുടുംബത്തിൽ അല്ല പക്ഷെ ഇവിടെ ഉദ്യോഗസ്ഥർ ac യുടെ പേരിലോ വീട്ടിൽ ആരെങ്കിലും സമ്മാനമായി കൊടുത്ത tv യും മറ്റു സാധനങ്ങൾ ആഡംബരം ആണെന്ന് പറയാൻ പറ്റില്ല അതുപോലെ ഗൾഫ് നാടുകളിൽ ഉള്ളത് പോലെ ചൂട് ഉണ്ടാവുമ്പോൾ ac ഒരു അവശ്യ വസ്തു വാണ് ഒരിക്കലും അതൊരു ആഡംബര മല്ല.
എനിക്ക് 61 വയസ്സായി എന്റെ മകന്റെ റൂമിൽ അച്ഛൻ ഉണ്ട് ആകാരണം പറഞ്ഞു എനിക്ക് പെൻഷൻ നിഷേധിച്ചു വീട്ടിൽ കാര്പററ്റ് ആണ് ഇട്ടിട്ടുള്ളത് 1200 sq ഫീറ്റ് ആണ് ഉള്ളത്
MLA മാരുടേയും MP മാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടേയും കൂടി വീട്ടിലെ പരിശോധന ഉൾപ്പെടുത്തണം. അവർക്ക് ഏതു മാനദണ്ഡത്തിലാണ് പെൻഷൻ പെൻഷൻ പോലുള്ള ആനുകൂല്ല്യങ്ങൾ കൊടുക്കുന്നത്.
ഇപ്പോൾ കേരളത്തിൽ പാവപെട്ടവരും AC വെക്കുന്നുണ്ട് ചുട് കാരണം അങ്ങിനെയെങ്കിൽ ഇനി പെൻഷൻ കൊടുക്കാൻ അധികം ആള് കാണില്ല.. അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടിക്കൊള്ളും...
ഞാനിതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന ഒരാളാണ്.13 വർഷമായി തളർന്നു കിടക്കുന്നു. എസി വെച്ച് കഴിഞ്ഞാൽ ആനുകൂല്യങ്ങൾ കുറയുമോ എന്നചിന്ത ഉണ്ട്. വളരെയധികം ആളുകളെ എനിക്കറിയാം അവരെല്ലാവരുംതന്നെ ആരെങ്കിലും എ സി മേടിച്ച് ഫിറ്റ് ചെയ്തു കൊടുക്കാം എന്ന് വച്ചാൽപോലും അവർ നിക്ഷേധിക്കുന്ന കാഴ്ചയും ഉണ്ട്
ഇത് ഇടത് ഗവൺമെൻ്റ് കൊണ്ടുവന്ന നിയമമാണ് - അടുത്ത Udf അധികാരത്തിൽ വന്നാൽ ഈ നിയമം എടുത്ത് കളയും - മക്കൾ ഏസി വെച്ചാൽ മതാപിതാക്കളുടെ വാർദ്ധ്യക്ക പെൻഷൻ എന്തിന് നിർത്തലാക്കണം.
സർ ഇതിൽ തന്നെ പറയുന്നുണ്ടല്ലോ വിവാഹിതരായ മക്കളുടെ വരുമാനം കണക്കാക്കേണ്ടത് ഇല്ലെന്നു.. അപ്പോൾ വീട്ടിൽ a/c വക്കുന്നത് മക്കൾ ആയിരിക്കില്ലേ... അങ്ങനെ ആകുമ്പോൾ അവർക്ക് പെൻഷൻ കിട്ടാൻ അർഹത ഉണ്ടാകില്ലേ
മൂന്ന് നാല് ലക്ഷം രൂപയുടെ കാർ ഉള്ളവർക്കു പെൻഷൻ ഉണ്ട് നാൽപതോ അന്പതഇനൈരാമോ രൂപ ഉള്ള a c വച്ചാൽ പെൻഷൻ ഇല്ല മരുമകൾ ഒരു ac വച്ചിട്ടുണ്ട് അവർ മോളുടെ നാട്ടിൽ വീട് പണിതു ഏഴാംയ്രം രൂപ അയച്ച് തരും അത് ഒന്നിനും ആകില്ല ac on ചെയുന്നുപോലും ഇല്ല കഷ്ടം തന്നെ ചിലപ്പോ വീട് കാലി ആയിരിക്കും ഈ കാലത്ത് എങ്ങിനെ ജീവിക്കും സർ 😢
ക്ഷേമ പെൻഷൻ വാങ്ങുന്നവർ പലരും അർഹതയില്ലാത്തവർ ആണ് പക്ഷെ ഇതു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെയാണ് കിട്ടുന്നത് എന്നതും വാസ്തവമാണ് ഇതു ഉദ്യോഗസ്ഥന്മാർ നടത്തിയിരുന്നപ്പോൾ അങ്ങിനെ ചെയ്താൽ ജോലിയെ ബാധിക്കുമെന്നതിനാൽ നടക്കില്ലായിരുന്നു
അങ്ങനെയെങ്കിൽ സർക്കാർ ഉസ്യോഗസ്ഥർക്കും മനഃദെന്ധം കൊണ്ടുവരേണ്ടതാണ് പാവപ്പെട്ട കർഷകർ പകലന്തിയോളം പണിയെടുത്തു എല്ലാവരെയും തീറ്റിപോറ്റുന്നുണ്ടല്ലോ അവർ ഒരു പഴയ വണ്ടി വാങ്ങിയാൽ പെൻഷൻ കിട്ടില്ല സർക്കാർ ഉദ്യോഗസ്ഥരുടെ സാഹചര്യം എന്താണ്
ശക്തമായ ചൂടു നിമിത്തം ശരീരത്തിൽ വലിയ ചൂടു കുമിളകൾ വന്നപ്പോൾ ഡോക്ടർ AC വക്കുവാൻ ആവശ്യപ്പെടുന്നു. ഇവർക്ക് പെൻഷൻ ഇക്കാരണത്താൽ പെൻഷൻ നിഷേധിച്ചു. ആകെ 5 സെൻ്റ് സ്ഥലം വീട് 800 സ്വകയർ ഫീറ്റ് ജോലി ഭർത്താവിന് കൂലിപ്പണി മാത്രം? നിഷേധിക്കുന്നത് ശരിയാണോ? അസുഖത്തിൻ്റെ ഭാഗമായാണ് AC സ്ഥാപിച്ചിട്ടുള്ളത്.
വീട്ടിൽ verification നടത്തുന്നത് എന്താണ് ചോദ്യം ac ഉണ്ടോ ഇതാണോ ചോതികണ്ടത് ചെയുന്ന ജോലി വീടിനു ലോൺ ഉണ്ടോ കട ബത്തിയത്ത ഉള്ള ആളാണോ എത്ര വർഷമായി ഈ വരുമാനം കുറഞ്ഞ ജോലി ചെയ്യുന്നു ഇത്തരം ചോദിയം ഒന്നും ഇല്ല
Welfare pension is meant for people who are facing a lot of financial difficulties. People with better financial capacity usually keep AC. The government's position is that welfare pension is not to be given to such people.
ഭർത്താവ് മരിച്ച എനിക്ക് വീട് നല്ല വീടുതന്നെ നിങ്ങൾ പ റഞ്ഞതുപോലെ Ac ഇല്ല എങ്കിലും ഒരുവിധം സൗകര്യങ്ങളൊക്കെ ഉണ്ട്... എന്നാൽ എന്റെ തലയിൽ ഒരുപാട് ബാധ്യത ആണ് 10.12.ക്ലാസ് കഴിഞ്ഞ മക്കൾ അവരെ പടിപ്പിക്കണമെങ്കിൽ തന്നെ നല്ല ഒരു തുകവേണം . പിന്നെ വീടിന്റ ആധാരം വച്ചു ലോൺ ഉണ്ട് പിന്നെ വീട്ടു ചിലവ്... കാണുന്നവർക് നല്ല വീട്.. വീട് തിന്നാൻ തരുമോ അതിന്റ ഇടയിൽ പെൻഷസ്നായി ചെറിയ തുക കിട്ടിയാൽ ചെറിയ ഒരാശ്വാമവും എന്ന് കരുതി വിധവ പെൻഷൻ അപേക്ഷിച്ചു നിങ്ങൾ പറഞ്ഞതുപോലെ വീട് നോക്കി അതും പോയി എന്റെ കഷ്ടപ്പാട് അത് ആരോടും പറഞ്ഞിട്ട് കാര്യമില്ല.. അള്ളാഹു അക്ബർ 😔😔😔
ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നപ്പോൾ കടവും പലിശക്കും പണമെടുത്ത് പത്തൊ ഇരുപത്തഞ്ചോ സെൻറ് സ്ഥലം ഉള്ളവൻ അതിലൊരു നല്ല വിടുവിച്ചു അദ്ദേഹം ഇപ്പോൾ പ്രായമായി അസുഖങ്ങൾ വേറെ വരുമാനം സീറൊ എന്ന് തന്നെ കണക്ക് കൂട്ടാം അയാൾക്ക് ആവീടുള്ളതുകോണ്ട് ക്ഷേമ പെൻഷൻ ഇല്ല.ഇതെന്താരു നിയമമാ സാറെ.അയാളത് വിറ്റു കടവും മറ്റും തീർത്തു ബാക്കി നക്കാപ്പിച്ച ഒള്ളതും തീരാറായി. മക്കൾ അവരുടെ വഴിക്ക്.ഇപ്പഴ് വീടും മില്ല പെൻഷനുമില്ല.അഡ്റസ് തന്നെ ശെരിക്കും ഇല്ല.നമ്മുടെ സർക്കാർ ആരേയും കിടക്കാടം കൂടിഇല്ലാത്തവരാക്കും.
60 വയസ് കഴിഞ്ഞവർക്ക് ഒരു മനദെന്ധവുമില്ലാതെ പെൻഷൻ നൽകുക
😂
മക്കളുടെ വീട്ടിൽ ഏ സി യുണ്ടാകാം മക്കളുടെ ഔദാര്യത്തിൽ കഴിയുന്ന പെൻഷൻ വാങ്ങുന്ന വയസ്സായ മാതാ പിതാക്കൾ ക്ക് ഏ സിയുടെ പേരിൽ അത് നിഷേധിക്കുന്നത് ന്യായമാണോ?
മക്കൾ പണക്കാരല്ലേ
പണക്കാരായ മക്കളുള്ള മാതാപിതാക്കൾക്ക് പെഷൻകൊടുക്കേണ്ടകാരൃമില്ല.മക്കൾസംരക്കിക്കാത്ത വരെ സംരക്ഷിക്കേണ്ട ചുമതല ഗവണ്മെന്റിന് ഏറ്റെടുക്കേണ്ട ആവശൃമില്ല.അർഹതയുള്ള പാവങ്ങൾക്ക് 2000/: വച്ചുകൊടുക്കണം.
മക്കളുടെ ത് ഔദാര്യമല്ല. മാതാപിതാക്കളുടെ അവകാശമാണ്
ആരാണ് സമ്പന്നാർ അല്ലാത്തത് റിട്ടയർചെയ്ത
@@mohamedbasheer946 ഒരു വൃക്ഷം നട്ടിട്ട് അതിന്റെ ഫലം അനുഭവിക്കാത്തവരാരുണ്ട്.ഒരു പൂച്ചെടി നട്ടിട്ട് അതിന്റെ ഭംഗി ആസ്വദിക്കാത്തവരായി ആരാണുള്ളത്. വൃക്ഷമോ പൂച്ചെടിയോ ഔദാര്യമണ് എന്റെ ഫലം എന്നു പറയുന്നുണ്ടോ?അവരെക്കാൾ എത്രയോ മൂല്യം മാതാപിതാക്കൾക്ക് കൊടുക്കേണ്ടവരാണ് മക്കൾ . മാതാപിതാക്കളുടെ കഷ്ടപാടുകൾ കണ്ടറിഞ്ഞോ അത് അറിയുന്നില്ലായെങ്കിൽ കഷ്ടപാടുകളുടെ നാൾവഴികൾ മക്കളെബോധ്യപ്പെടുത്തുകയോ മാതാപിതാക്കൾ ചെയ്യണം. ന്യൂജെനറേഷൻ മുതൽ അവർക്ക് മുൻമ്പുള്ള സീനിയർ ജെനറേഷനുംപെരന്സിന്റെ കഷ്ടപാടുകളോ ബുദ്ധിമുട്ടുകളോ അറിവില്ലായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹമുള്ളമക്കൾക്കേ ജീവിതവൃഥകൾക്കൂടാതെ "സമാധാനം"കിട്ടുകയുള്ളൂ എന്നു പറഞ്ഞു മനസ്സിലാക്കുക
വരുമാനം ഇല്ലാത്ത മാതാപിതാക്കന്മാർ ചൂട് കൊണ്ട് കഷ്ടപ്പെടുന്നത് കണ്ട് മക്കൾ ഒരു Ac വച്ചു കൊടുക്കുന്നത് തെറ്റാണ്. രാഷ്ട്രീയക്കാർക്കും പെൻഷൻ ലക്ഷങ്ങളോട് അടുത്ത് വാങ്ങുന്നവർക്കും മാത്രം ജീവിച്ചാൽ മതി എന്നാണോ?
സർ, പറഞ്ഞ തു നല്ല കാര്യമാണ്
Big salaam
Thanks dear Ebrahim
ഇപ്രാവശ്യം, വേനലിൽ, ac, ഇല്ലായിരുന്നു എങ്കിൽ, കുറെ ചൂട് എടുത്തു, ചാവുമായിരുന്നു, ഇത് മനസ്സിലാക്കണം
ഇതാണ് ചാനൽ ഒന്നാം തരം ചാനൽ
ഓരോ ദിവസവും വ്യക്തമായ പുതിയ പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു
വളരെ വളരെ നന്ദി സർ
Thanks
വീട്ടിൽ എല്ലാ സുഖ സൗകര്യങ്ങൾ ഉണ്ടായിട്ടും പെൻഷൻ കൊണ്ട് ജീവിക്കുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. 60 വയസു കഴിഞ്ഞവർക്ക് പെൻഷൻ നിർബന്ധമായും കൊടുക്കേണ്ടതാണ്. ഇല്ലെങ്കിൽ നാട്ടിൽ വൃദ്ധസദനങ്ങൾ കൂടി വരും
സർക്കാരിനു ഖജനാവിൽ പണമില്ലാതാവുമ്പോൾ ചിലവു ചുരുക്കൽ പദ്ധതി പലതും നടപ്പിൽവരുത്തും. എന്നാൽ ഒരു പുതിയ പദ്ധതി ഓർമിപ്പിക്കട്ടെ Ac വച്ചവർക്കു ക്ഷേമ പെൻഷൻ മുടക്കുന്നതിലും കൂടുതൽ പണം സമ്പാദിക്കാം ഗ്യാസ് ഉപയോഗിക്കുന്നവരെ ക്ഷേമപെൻഷനിൽ നിന്നും ഒഴിവാക്കിയാൽ
നല്ല ഭൌതിക സാഹചര്യമുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻ ഇതിലധികം കൊടുക്കുന്നില്ലേ.
ഭൗതിക
സാറേ സാധാരണ വീടുകളിൽ പോലും എസി വെക്കാതെ ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത് കാലാവസ്ഥ അത്രക്കും ചൂടാണ് അതുംകൂടി നമ്മുടെ സർക്കാർ മനസ്സിലാക്കിയാൽ നന്നാകുമായിരുന്നു
പെൻഷൻ എഴുതുന്ന ഉദ്യോഗസ്ഥന് &രാഷ്ട്രീയകാർക്കും അവരുടെ സ്റ്റാഫിനും (2വർഷം )കഴിഞ്ഞാൽ ac ഉണ്ടെങ്കിലും കാറുണ്ടെങ്കിലും വീടുണ്ടെങ്കിലും കൊടുക്കുന്നില്ലേ ഒരു ഗൾഫിലോ മറ്റോ ജോലി ചെയ്തിരുന്ന കാലത്തു വീട് രണ്ടുനില വീടുവെച്ചയാൾ ഇപ്പൊ വയസായി ജോലിയും കൂലിയും ഇല്ല അയാൾക് ഇപ്പൊ പെൻഷൻ വേണമെങ്കിൽ വീട്മുകളിലത്തെ നില പൊളിക്കേണ്ടിവരും വീട്ടിൽ മക്കൾക്കു കാറുണ്ടെങ്കിലും ഇയാൾക്കു പെൻഷൻ കിട്ടില്ല (ഈ നിയമം എല്ലാർക്കും വേണ്ടേ ഗവർമെന്റ് ജീവനക്കാരന് സർവീസിൽ ഇരിക്കുമ്പോൾ നല്ല ശമ്പളം വാങ്ങീട്ട് പിന്നെ എന്തിന് പെൻഷൻ??
സാർ പ്രതികരിക്കും
ഇതിൻ്റെയെല്ലാം പിന്നിൽ എന്തെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് കൊടുക്കാതിരിക്കുക എന്നതാണ്..😅
പെൻഷൻ ഏകീകരുക്കുക അതാണ് വേണ്ടത്....
Kuzhluthukaran
10 ദിവസം കൂലിപ്പണിക്ക് പോകുന്നവൻ,11-ആം ദിവസം എന്റെ അവകാശം വേണമെന്ന് പറഞ്ഞു കൈ നീട്ടാറുണ്ടല്ലോ!10 ദിവസം. ജോലി ചെയ്തതിന്റെ കൂലി വാങ്ങിയതല്ലേ പിന്നെന്തു അവകാശം? പട്ടാളക്കാർക് ജോലി ചെയ്യുമ്പോൾ ശമ്പളം കൊടുക്കുന്നുണ്ടല്ലോ! പിന്നെന്തിനു പെൻഷൻ, ചുമ്മാ വിവരക്കേട് പറയരുത്, ജോലി ചെയ്യുമ്പോൾ അവർക് അർഹമായ ആനുകൂല്യം കൊടുക്കാതെ, മാറ്റിവച്ചിരിക്കുന്ന തുകയാണ് ജീവിത സായാഹ്നത്തിൽ പെൻഷൻ ആയി കൊടുക്കുന്നത് അതു ആരുടേയും ഔദാര്യമല്ല!
സർക്കാർ ജീവനക്കാർക് മരണം വരെ ഒരു കണ്ടീഷൻ ഇല്ലാതെ പെൻഷൻ കൊടുക്കാമെങ്കിൽ സാധാരണ കാരനും പെന്ഷന്നു അർഹത ഉണ്ട്.
സർവീസ് പെൻഷൻ ഔദാര്യം അല്ല മാറ്റിവെച്ച വേതനം ആണ് 😄
@@chandradasana8362ആര് മാറ്റി വെച്ചു
@@chandradasana8362 ഏത് മാറ്റി വെച്ചത് വരുമാനത്തിന്റെ 87 ശതമാനം 5 ശതമാനം തിന്നുന്നു കഷ്ടം
@@chandradasana8362കൈക്കൂലി അവകാശം 😂
പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ തന്നെ
, എയർ കണ്ടിഷനും കാർ വീട് എന്നതല്ല വിഷയം അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം മാത്രം നോക്കിയാൽ മതി.
കറന്റ് ചാർജ് അടക്കാൻ ക്ഷേമ പെൻഷൻ കിട്ടിയാലേ നിവൃത്തിയുള്ളു, അർഹത ഇല്ലാത്ത വളെരെയധികം പേര് ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ട്, എനിക്കറിയാം .
60 കഴിഞ്ഞ എല്ലാവർക്കും പെൻഷന് അവകാശമുണ്ട് നിങ്ങളുടെ ന്യായം ശരിയല്ല!
അതെങ്ങനെ ശെരിയാകും? യുസഫ് അലിക്കും അംബാനിക്കും സാമൂഹ്യ സുരക്ഷ പെൻഷൻ കൊടുക്കേണ്ടി വരുമോ?@@k.mabdulkhader2936
40തിനായിരത്തിൽ അധികം BPL കാർഡുകൾ സർക്കാർ ജോലിക്കാർ കൈവശം വെച്ച് ആനുകൂല്യം പറ്റിയ നാടാണ് Kരളം
Ethada than vivaradoshi ethra ennam ivide oru manadandavum kure ennam pension
Hi😂@@radhakrishnank4365
ക്ഷേമ പെൻഷൻ വാങ്ങുന്നവർ എന്നും ദരിദ്രവാസികളായി കഴിയണം യാതൊരു കാരണവശാലും അതിൽ നിന്നും കരകയറരുത്. മാത്രമല്ല ഇനിയൊരു 50 വർഷം കഴിഞ്ഞാലും പ്രതിവർഷ വരുമാനം ഒരു ലക്ഷത്തിൽ കൂടാൻ പാടില്ല.
സർക്കാരിൻ്റെ ഈ നിലപാട് തിരുത്തണം - ആരും നന്നാവരുത് എന്നള്ളത്
ഈ മാനദണ്ഡം ഒന്നും പാലിക്കാതെ പെൻഷൻവാങ്ങുന്ന കുടുംബങ്ങൾ ധാരാളം ഉണ്ടാകും
60 കഴിഞ്ഞവയോ ദ്ധികർക്ക് കൊടുക്കുന്ന പെൻഷൻ എല്ലാവർക്കും കൊടുക്കുകയാണ് വേണ്ടത് സുഖസൗകര്യങ്ങൾ ഇതിന് അളവു കോൽ ആക്കരുത് എനിക്കിത് വാങ്ങണോ വേണ്ടയൊ എന്നത് അയളുടെ മന:സാക്ഷിയാണ് തീരുമാനിക്കേണ്ടത്
വോട്ട് എസി ഉള്ള വ൯൭൯റയു൦ ജനറൽ കാര൯൭൯റയു൦ വേ൬൦ ൭പ൯ഷ൯ ചിലവ൪ഗകാ൪ക്മാത്റ൦ അതില് പലരും ഇവർക്കു വോട്ട് ൭ചയ്ത്കാ൬ീല ഇവറ്റക൭ള കുറ്റം പറഞവ൪ആയിരികു൦ ന൯ദികേട്ട സ൪കാ൪
സർക്കാർ ജീവനക്കാർക്കും 60 വയസ് കഴി ഞ്ഞ എല്ലാവർക്കു പെൻഷൻഏകീകരികാണo
ഏതൊ രു ജീവനക്കാരന പത്തായിരം രൂപയിൽ കൊടുക്കരുത്
വയോധികർ
ഇനി ഇവിടുന്ന് വരാൻ പോകുന്ന കാലഘട്ടങ്ങളിൽ എല്ലാ വീടുകളി ലും എസി ഉണ്ടാകും. കാരണം ചൂട് അങ്ങനെയാണ് ഇനി വരുന്നങ്ങോട്ട് വരാൻ പോകുന്നത് ഇപ്പോൾ തന്നെ 70% വീടുകളിൽ എസി ഉണ്ട്
ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി
Welcome dear gireesh
Sir vidavapension enganeyano, avarullappol allam undayirunnu,hisbandine thirichuthañal mathiyayirunnu
Ac randu masam anu upayogikkunnullu
സാധാരണക്കാർക്ക് ആവിയും ചൂടും ഒന്നുമില്ലേ? സർക്കാർ ജീവനക്കാർക്ക് മാത്രമേയുള്ളൂ?
❤❤
സർക്കാർ ജീവനക്കാർക്ക് | ആജീവന്തം ഒരു മാനദണ്ടം ഇല്ലാതെ പെൻഷൻ കൊടുക്കുന്നു. അവർ സർവീസിൽ ഇരുന്നപ്പോൾ കനത്ത ശമ്പളവും വാങ്ങി.
ആജീവനാന്തം , മാനദണ്ഡം
പഠിക്കുന്ന കാലത്ത് മാവിന് എറിഞ്ഞു നടന്നോ.
@@abdurahimanabdurahiman5553 ഓ.. തമ്പ്രാ...|
@@abdurahimanabdurahiman5553 ഓ... തമ്പ്രാ...|

Ningalude peril ulla veedallenkilum arudeyenkilum audaryathil 2000 square feet ulla veetil thaamasichal nungalku pension kittilla. Ithenthu niyamam ?
Vrudtharaya achanum ammakkum makkal ellavarum chernnu kazhinja porinja chootil ac vachukotuthu nallakaryam cheythathu thettano sir pension kittaathirikkan
വീടുകളിൽ എസി ഉള്ളത് നോക്കി പെൻഷൻ നിർത്തലാക്കൽ ശരിയല്ല അത് ചിലപ്പോൾ മക്കളുടെ റൂമിലോ പുതിയാപ്ലമാരുടെ റൂമിലോ ആയിരിക്കും ഈ പാവം പിതാവ് എന്ത് പിഴച്ചു പിന്നെ അർഹതപ്പെടാത്തവർ എത്രയോ പെൻഷൻ വാങ്ങുന്നുണ്ട് പിന്നെ സർക്കാർ ജോലിക്കാർക്ക് പെൻഷൻ വാരിക്കോരി കൊടുക്കുന്നുണ്ടല്ലോ അതിലും സർക്കാർ എന്തുകൊണ്ട് നിയന്ത്രണം കൊണ്ടുവരുന്നില്ല സർക്കാർ ജീവനക്കാർക്ക് കുറഞ്ഞത് 10000 രൂപ പോരെ ചിലവിന് എന്നാൽ തന്നെ നമ്മുടെ ഖജനാവിൽ എത്ര രൂപ ബാക്കിയാവും 😂oiop
Sir Is that person's are eligible for voting ?
ഇന്ന് എല്ലാ ഗാർഹിക ഉപകാരണങ്ങളും ഇൻസ്റ്റാലമെന്റിൽ കിട്ടും അങ്ങനെയാണ് കൂടുതലും വാങ്ങുന്നത്. ഇന്ന്എല്ലാവരും രോഗികൾ ആണ് ചൂട് സഹിക്കാൻ പറ്റാത്തവർ ആണ്. AC സർക്കാർ അല്ലല്ലോ തരുന്നത് 60വയസ്സ് കഴിഞ്ഞവരോട് എന്തിനാണ് മത്സരം. പെൻഷൻ ഇല്ലാതാവുമ്പോൾ വോട്ടും ഇല്ലാതാകും.
അനർഹർ ഒരുപാട് ക്ഷേമപെൻഷൻ വാങ്ങുന്നതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നത് പതുക്കെ പറയണ്ട കാര്യമല്ല അത്തരം ആളുകളെ തീർച്ചയായും ഒഴിവാക്കേണ്ടതാണ് ഭൗതിക സാഹചര്യങ്ങൾ ഓരോരുത്തരുടെയും എടുത്തു നോക്കിയാൽ അവർ പെൻഷൻ തിരിച്ചു കൊടുക്കേണ്ട അവസ്ഥയിൽ ഉള്ളവരാണ്
കിട്ടുന്നവർക്ക് കിട്ടിക്കോട്ടെ. എവിടെ സർക്കാർ എന്തെല്ലാം ദൂർത്ത് നടത്തുന്നു. പെൻഷൻ കിട്ടാൻ ദാരിദ്രവാസിയാക്കാണോ?
Km me 9:45
അനർഹരെ കൂടുതൽ വരുമാനമുള്ളവരെ ഒഴിവാക്കുക തന്നെ വേണം - അർഹതയുള്ളവർക്ക് 4000 രൂപ പെൻഷനായി ഉയർത്തുകയും വേണം - ഹരിയാനയിലും ആ ധ്രയിലും 4000 കൊടുക്കുന്നുണ്ടത്രെ -
വാർധക്യ പെൻഷൻ അപേക്ഷിക്കുന്ന ഫോമിൽ എയർ കണ്ടീഷണർ ൻ്റെ കാര്യം സൂചിപ്പിട്ടില്ല, apply ചെയ്തു മാസങ്ങൾ ക്കു ശേഷം ആണ് അപേക്ഷകൻ പെൻഷന് അർഹൻ അല്ല എന്നുള്ള കത്ത് വരുന്നത്. ഇത് നേരത്തെ അറിഞ്ഞാൽ അപേക്ഷ കൊടുക്കേണ്ട ആവശ്യമേ ഇല്ലല്ലോ. പിന്നെ ചെറുപ്പകാലത്ത് ജോലിയും വരുമാനവും ഉണ്ടായിരുന്നപ്പോൾ വെച്ച AC പ്രായമായപ്പോൾ ജോലിയും വരുമാനവും നിലച്ചത് കൊണ്ട് ഇളക്കി വെക്കാൻ ആണ് സർകാർ പറയുന്നതു.
സർക്കാർ ആരും പുരോഗത പ്രാപിക്കുന്നത് ഇഷ്ടപ്പെടുന്നില്ല!
വെറുതെയല്ല നമ്മുടെ ആളുകളും നാടും നന്നാവാത്തത് എന്നു ദരിദ്രനായി ജീവിക്കണം പോലും !
🎉🎉@@k.mabdulkhader2936
നടൻ മാധവൻ ഗാന്ധി ഭവനിൽ ആണ് അദ്ദേഹത്തിന്റെ മകൻ വലിയ സിനിമ സംവിധായകൻ ആണ്. പെൻഷൻ 60 വയസ് കഴിഞ്ഞ കിളവന് ആണ് അത് അദ്ദേഹത്തിന് മാത്രമാണ്
ഞാൻ 25 കൊല്ലം ഗൾഫ് പ്രവാസി, വരുമാനമില്ല, വീട്ടിൽ 40 കൊല്ലം മുമ്പ് എടുത്തവീട്ടിൽ മകളുടെ ഭർത്താവ് വാങ്ങിയ അച്ഛൻ, അവർ വീട് ആക്കി പോയി, ഭൗതിക സൗകര്യം എന്റെ അക്കൗണ്ടിൽ
ചോദ്യം വ്യക്തമല്ലല്ലോ
ഉദ്യോഗസ്ഥരും രാഷ്ട്രീയ അധികാര വർഗ്ഗങ്ങളും സേവനം അല്ല ചെയ്യുന്നത് അപ്പോൾ പിന്നെ അവർക്ക് എന്തിന് പെൻഷൻ കൊടുക്കണം
അടുത്ത പൊതു തെരഞ്ഞെടുപ്പിൽ97% ഒന്ന് മാറി ചിന്തിക്കണം. തുടർന്നു പോന്നിരുന്ന ആദർശം ഒന്ന് പുന:പരിശോധിക്കണം. കാരണം ജീവിതം ഒന്നേയുള്ളു! അതിനു മുൻപ് ഈ ബീവറേജിലേക്കും, ലോട്ടറിയിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കുക
സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയം തൊഴിലാക്കിയവർക്കും ഒന്നിലധികം പെൻഷൻ വാങ്ങുന്നതിന് ഒരു കുഴപ്പവുമില്ല .. എന്നാൽ ഒരു വിധവ വിധവാ പെൻഷൻവാങ്ങുന്നെങ്കിൽ ഇവർക്ക് അർഹമായ ക്ഷേമ പെൻഷന് കിട്ടുന്നില്ല ഇത് സർക്കാരിന്റെ ഇരട്ടതാപ്പല്ലേ....
ഒന്നിലധികം
Venamenkil vanghi nakkikkolin Ithokke pinarayi vijayan sarkarinde Audaryamanu ninghal use Avakasamalla
ഗവൺമെൻ്റ് ജോലികാർക്ക് എന്തിനാ പെൻഷൻ കൊടുക്കുന്നത്. ജോലി ചെയ്തതിന് കൂലി മാസാമാസം കൊടുക്കുന്നുണ്ടല്ലോ?' അവരുടെ വീട്ടിൽ രണ്ട് മൂന്ന് വാഹനങ്ങൾ ഉണ്ടല്ലോ പിന്നെങ്ങനെയാണ് അവർക്ക് പെൻഷൻ കൊടുക്കുന്നത്? അവരുടെ മണിമാളികകളിൽ എല്ലാ റൂമിലും AC ഉണ്ട്.
🇱🇺 ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്ന് പറയുന്നു.. പക്ഷേഇവിടെജനങ്ങൾക്ക്. ഇവിടെയാതൊരുവിലയുമില്ല.. കപടരാഷ്ട്രീയക്കാരായ
നേതാക്കൾക്ക്.. യാതൊരു നിയമവും ബാധകമല്ല.. അവർക്ക്.. AC.യാകാം കാർ.. ആകാം.. കോടികൾ വരുമാനവും ആകാം....
ജനിക്കുമ്പോൾ മുതൽ.. നികുതി കൊടുത്തുകൊണ്ട് മേൽപ്പറഞ്ഞമന്ത്രിമാരെയും ഉദ്യോഗസ്ഥന്മാരെയും സംരക്ഷിക്കുന്ന..പാവപ്പെട്ട ജനങ്ങൾക്ക്.. തരികിട നിയമങ്ങൾനിരത്തി.. പിച്ചക്കാശ് പോലും നിഷേധിക്കുന്ന നാണംകെട്ട നിയമം ആണോ ജനാധിപത്യം.?🇱🇺
Manadhandam, kanakkakkiyall, Income tax, Gussetted offerssers, , makkallkku Cons session kodukkunnathu enthinnu, ?
A.C വെച്ചാൽ കറൻറ് ചാർജ് ഉൾപ്പെടെ ചിലവ് വർദ്ധിക്കുക. ഒരു വർഷത്തിൽ ഇതിനെക്കാൾ കൂടുതൽ ചികിത്സാ ചെലവും വരുന്നുണ്ട്. ചിലവിനനുസരിച്ച് വരുമാനം കണക്കാക്കുന്നത് ശരിയല്ല. വരവിനനുസരിച്ചാണ് വരുമാനം കണക്കാക്കേണ്ടത്.
MlA,Mnthry,EavrkokeVeedum,Ac,Yum.Ellathvarano
വടക്കൻ ജില്ലകളിൽ മിക്ക വീടുകളും കൂട്ട് കുടുംബ സിസ്റ്റം അനുസരിച്ചു ജീവിക്കുന്നവർ ക്കൊക്കെ പെൻഷൻ കിട്ടുന്നുണ്ട് അവിടെ യുള്ള വയസ്സായ വർ പെൻഷൻ കിട്ടുന്നത് കൊണ്ട് അവരുടെ മരുന്ന് വാങ്ങുവാനും മാറ്റും മക്കളെയോ മറ്റു ബന്ധുക്കളെയോ ആശ്രയിക്കാതെ സന്തോഷമായി കഴിയുന്നു നേരെ മരിച്ചു തെക്കൻ ജില്ലകളിൽ ആരും കൂട്ട് കുടുംബത്തിൽ അല്ല പക്ഷെ ഇവിടെ ഉദ്യോഗസ്ഥർ ac യുടെ പേരിലോ വീട്ടിൽ ആരെങ്കിലും സമ്മാനമായി കൊടുത്ത tv യും മറ്റു സാധനങ്ങൾ ആഡംബരം ആണെന്ന് പറയാൻ പറ്റില്ല അതുപോലെ ഗൾഫ് നാടുകളിൽ ഉള്ളത് പോലെ ചൂട് ഉണ്ടാവുമ്പോൾ ac ഒരു അവശ്യ വസ്തു വാണ് ഒരിക്കലും അതൊരു ആഡംബര മല്ല.
മക്കൾ ആരെങ്കിലും, വീട്ടിൽ, ac, വെച്ചിട്ടുണ്ടെങ്കിൽ, അച്ഛൻ, ac, യിൽ കിടക്കുന്നില്ല,ജോലി യും, കൂലിയും ഇല്ലാ തവരുടെ പെൻഷൻ എങ്ങിനെ ഒഴിവാകും
Veedu,conplete,AC,veykkan,povukayanu,Arkkanu,Ethra,Chetham
വലിയ വീടും, മറ്റു സൗകര്യങ്ങൾ, മക്കൾ തന്നതാണ്?? നിലവിൽ, വരുമാനമാണ്, മാനദണ്ഡ മാക്കേണ്ടത്?? അല്ലാതെ വലിയ വീടല്ല മാനദണ്ഡ മാക്കേണ്ടത്???
Pension listil പേരു വന്നതിനു ശേഷം ac വാങ്ങുന്നുണ്ട്...ആരും ഇതിനെപ്പറ്റി അനീഷിക്ക്കുന്നില്ല..
എനിക്ക് 61 വയസ്സായി എന്റെ മകന്റെ റൂമിൽ അച്ഛൻ ഉണ്ട് ആകാരണം പറഞ്ഞു എനിക്ക് പെൻഷൻ നിഷേധിച്ചു വീട്ടിൽ കാര്പററ്റ് ആണ് ഇട്ടിട്ടുള്ളത് 1200 sq ഫീറ്റ് ആണ് ഉള്ളത്
മകൻ്റെ റൂമിൽ അച്ഛൻ .......?
Ac എന്നായിരിക്കും
MLA മാരുടേയും MP മാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടേയും കൂടി വീട്ടിലെ പരിശോധന ഉൾപ്പെടുത്തണം. അവർക്ക് ഏതു മാനദണ്ഡത്തിലാണ് പെൻഷൻ പെൻഷൻ പോലുള്ള ആനുകൂല്ല്യങ്ങൾ കൊടുക്കുന്നത്.
Asukhamullavarkum,AC vekkan Padilla?
ഇപ്പോൾ കേരളത്തിൽ പാവപെട്ടവരും AC വെക്കുന്നുണ്ട് ചുട് കാരണം അങ്ങിനെയെങ്കിൽ ഇനി പെൻഷൻ കൊടുക്കാൻ അധികം ആള് കാണില്ല.. അടുത്ത തിരഞ്ഞെടുപ്പിൽ കിട്ടിക്കൊള്ളും...
Sir 21 വർഷമായി തളർന്ന് കിടപ്പിലായ രോഗികൾക്ക് ac ഇല്ലെങ്കിൽ എങ്ങനെ കിടക്കും sir
ഞാനിതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന ഒരാളാണ്.13 വർഷമായി തളർന്നു കിടക്കുന്നു.
എസി വെച്ച് കഴിഞ്ഞാൽ ആനുകൂല്യങ്ങൾ കുറയുമോ എന്നചിന്ത ഉണ്ട്. വളരെയധികം ആളുകളെ എനിക്കറിയാം അവരെല്ലാവരുംതന്നെ ആരെങ്കിലും എ സി മേടിച്ച് ഫിറ്റ് ചെയ്തു കൊടുക്കാം എന്ന് വച്ചാൽപോലും അവർ നിക്ഷേധിക്കുന്ന കാഴ്ചയും ഉണ്ട്
subscried many years ago Sir!🙏🙏🙏🙏🙏🙏🙏🙏🙏
Thanks dear Rajan
അല്ല ചിലപ്പോൾ മക്കളായിരിക്കും ac വെക്കുന്നത് അതിന് വയസ്സന്മാർ എന്ത് പിഴച്ചു. ആവശ്യം അതല്ല. പെൻഷൻകാരുടെ എണ്ണം കുറക്കുക അതാണ്
ഇത് ഇടത് ഗവൺമെൻ്റ് കൊണ്ടുവന്ന നിയമമാണ് - അടുത്ത Udf അധികാരത്തിൽ വന്നാൽ ഈ നിയമം എടുത്ത് കളയും - മക്കൾ ഏസി വെച്ചാൽ മതാപിതാക്കളുടെ വാർദ്ധ്യക്ക പെൻഷൻ എന്തിന് നിർത്തലാക്കണം.
Sir
Gullika
Vagan
Varaethe
Thikyulla
സാമൂഹ്യ പെൻഷൻ കള്ളുകുടിക്കാനും ലോട്ടറി എടുക്കാനും ആണെങ്കിൽ preferences ഉണ്ടാകും
There is no ban on retired government employees to get pension even if he/she owns a mercedes Benz.
Good information thanks sir ji
Welcome dear gireesh
4:47 സാമൂഹ്യ പെൻഷൻ നല്കുന്നത് രാഷ്ട്രീയക്കാരുടെ ഒത്താശ മൂലമാണ്.
മന്ത്രി മനുഷ്യത്വത്തോടെ കാര്യങ്ങൾ കാണാൻ ശ്രെമിച്ചാൽ ഉപകാരം ആയിരിക്കും
സർ ഇതിൽ തന്നെ പറയുന്നുണ്ടല്ലോ വിവാഹിതരായ മക്കളുടെ വരുമാനം കണക്കാക്കേണ്ടത് ഇല്ലെന്നു.. അപ്പോൾ വീട്ടിൽ a/c വക്കുന്നത് മക്കൾ ആയിരിക്കില്ലേ... അങ്ങനെ ആകുമ്പോൾ അവർക്ക് പെൻഷൻ കിട്ടാൻ അർഹത ഉണ്ടാകില്ലേ
മൂന്ന് നാല് ലക്ഷം രൂപയുടെ കാർ ഉള്ളവർക്കു പെൻഷൻ ഉണ്ട് നാൽപതോ അന്പതഇനൈരാമോ രൂപ ഉള്ള a c വച്ചാൽ പെൻഷൻ ഇല്ല മരുമകൾ ഒരു ac വച്ചിട്ടുണ്ട് അവർ മോളുടെ നാട്ടിൽ വീട് പണിതു ഏഴാംയ്രം രൂപ അയച്ച് തരും അത് ഒന്നിനും ആകില്ല ac on ചെയുന്നുപോലും ഇല്ല കഷ്ടം തന്നെ ചിലപ്പോ വീട് കാലി ആയിരിക്കും ഈ കാലത്ത് എങ്ങിനെ ജീവിക്കും സർ 😢
ഈ നിയമങ്ങളിൽ എന്ത് കൊണ്ട് രാഷ്ട്രീയ പ്രവർത്തകരേയും, സർക്കാർ ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തുന്നില്ല. അവർ അനർഹമായി കുറേ ആനുകൂല്യങ്ങൾ സമ്പാധിക്കുന്നുണ്ട്.
എങ്ങനെ?
പെൻഷൻ സർക്കാർ പൗരന്മാരുടെ അവകാശമാണ് 60 കഴിഞ്ഞ സർക്കാർ ജീവനക്കാർ എല്ലാത്ത എല്ലാവർക്കും കൊടുക്കണം കട്ട് മുടിക്കുന്നതിന്ന് ഒരു മാനതണ്ടവും ഇല്ല
Thank you sir.
Sir.paranjathu.pole...dharalam...aalukal...vangunnund
ഞാൻ പെൻഷൻ കിട്ടാൻ അപേക്ഷിച്ചിട് എനിക്ക് കിട്ടിയില്ല വീടില്ല മകളുടെ വീട്ടിൽ താമസിക്കുന്നു ഇത് ഇവിടത്തെ ലോക്കൽ നേതാക്കന്മാരുടെ പരിപാടിയാണ്
അപേക്ഷ നിരസിച്ചുകൊണ്ട് ഉത്തരവ് നൽകിയിട്ടുണ്ടോ
ഇല്ലെങ്കിൽ അപേക്ഷ വേഗം തീർപ്പാക്കുന്നതിന് വേണ്ടി ഒരു പ്രത്യേക അപേക്ഷ കൂടി നൽകുക
ഇന്നത്തെ kerala കാലാവസ്ഥയിൽ AC ഒരു അവശ്യ ഉപകാരണമാണ്. പക്ഷേ 24 മണിക്കൂറും സെൻട്രൽ AC യിൽ ജീവിക്കുന്ന ജനപ്രതിനിതികൾക്ക് ഇതെങ്ങിനെ മനസ്സിലാകും.
ക്ഷേമ പെൻഷൻ വാങ്ങുന്നവർ പലരും അർഹതയില്ലാത്തവർ ആണ് പക്ഷെ ഇതു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുടെ ഒത്താശയോടെയാണ് കിട്ടുന്നത് എന്നതും വാസ്തവമാണ് ഇതു ഉദ്യോഗസ്ഥന്മാർ നടത്തിയിരുന്നപ്പോൾ അങ്ങിനെ ചെയ്താൽ ജോലിയെ ബാധിക്കുമെന്നതിനാൽ നടക്കില്ലായിരുന്നു
ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ഭരണസമിതി കടക്കുകയാണെങ്കിൽ അതിന് യുക്തമായ അടിസ്ഥാനം ഇല്ലാത്ത പക്ഷം മറുപടി പറയേണ്ടിവരും
Appol ithinekkal ethryo valiya soukaryamulla rashtreeyakkarku enthinu pension kodu😢kkanam
ഇയാളുടെ വിലയിരുത്തൽ കേട്ടാൽ ഒരാൾ ക്കും പെൻഷൻ കിട്ടുകയില്ല. കുറഞ്ഞവരുമാനത്തിൽ കഴിയുന്ന നിരവധി ആളുകൾ ഉണ്ട്. പേരിന് ഒരു വീട് കാണും.
അവുന്ന കാലത്ത് കൂലിപ്പണി എടുത്ത് മക്കളെ വളർത്തി ഇപ്പോൾ വീടും ഒക്കെയുണ്ടാവുംഎന്നാലും സർക്കാരിൻ്റെ വക ഒരു സമശാസം
സമാശ്വാസം
അങ്ങനെയെങ്കിൽ സർക്കാർ ഉസ്യോഗസ്ഥർക്കും മനഃദെന്ധം കൊണ്ടുവരേണ്ടതാണ് പാവപ്പെട്ട കർഷകർ പകലന്തിയോളം പണിയെടുത്തു എല്ലാവരെയും തീറ്റിപോറ്റുന്നുണ്ടല്ലോ അവർ ഒരു പഴയ വണ്ടി വാങ്ങിയാൽ പെൻഷൻ കിട്ടില്ല സർക്കാർ ഉദ്യോഗസ്ഥരുടെ സാഹചര്യം എന്താണ്
MLA. മന്തിരി ഇവർക് എന്തയാലും പെൻഷൻ കൊടുക്കണം ജനങ്ങൾക്ക് കുറെ ഉപകാരം ചെയ്യുന്ന ver ആണ്
ശരി
ശക്തമായ ചൂടു നിമിത്തം ശരീരത്തിൽ വലിയ ചൂടു കുമിളകൾ വന്നപ്പോൾ ഡോക്ടർ AC വക്കുവാൻ ആവശ്യപ്പെടുന്നു. ഇവർക്ക് പെൻഷൻ ഇക്കാരണത്താൽ പെൻഷൻ നിഷേധിച്ചു. ആകെ 5 സെൻ്റ് സ്ഥലം വീട് 800 സ്വകയർ ഫീറ്റ് ജോലി ഭർത്താവിന് കൂലിപ്പണി മാത്രം? നിഷേധിക്കുന്നത് ശരിയാണോ? അസുഖത്തിൻ്റെ ഭാഗമായാണ് AC സ്ഥാപിച്ചിട്ടുള്ളത്.
മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം തദ്ദേശസ്ഥാപന സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും വകുപ്പ് മന്ത്രിക്കും ഓരോ അപേക്ഷ നൽകുക
ശെരി
വീട്ടിൽ verification നടത്തുന്നത് എന്താണ് ചോദ്യം ac ഉണ്ടോ ഇതാണോ ചോതികണ്ടത് ചെയുന്ന ജോലി വീടിനു ലോൺ ഉണ്ടോ കട ബത്തിയത്ത ഉള്ള ആളാണോ എത്ര വർഷമായി ഈ വരുമാനം കുറഞ്ഞ ജോലി ചെയ്യുന്നു ഇത്തരം ചോദിയം ഒന്നും ഇല്ല
ചോദിക്കേണ്ടത്
ഞാൻ ഈ ക്ഷേമപെൻസനെ അപേക്ഷിച്ചു രണ്ടുവർഷം കാത്തിരുന്നു
ഇപ്പോൾ ലഭിച്ചു തുടങ്ങിയോ
Dear.. Sir.. Oru.. Samseyam. Thankal.. Paranjalloa.. Taxi.. Allatha.. Two.. Wheelar.. Ennu.. Manassilaayilla.. Njan.. Video.. 2.thavana..kandoo
Four wheeler
Sar enk 50vyyasse thekajjal matharam panshankkettollollu jnanoruppàvam vadava annu enk onnum ellapànshan kettunnella
ചോദ്യം വ്യക്തമല്ല
"kshemam" and "A/C" don't go together, that's why Sir.
Welfare pension is meant for people who are facing a lot of financial difficulties. People with better financial capacity usually keep AC. The government's position is that welfare pension is not to be given to such people.
സാർ cctv വയ്ച്ചിരിക്കുന്ന വീട്ടിലെ അംഗത്തിന് പെൻഷൻ നിരസിക്കുമോ
No
Enikkippo 72 vayassund, njaan joliyullappol medicha car aanu, ennal Enikkippo joliyulla, ennale neravannam pension um Illa,,,, apple njanghalude mutual enthucheyyanam
ഞങ്ങളുടെ നാട്ടിൽ അർഹത ഇല്ലാത്ത ഒരുപാട് പേർ പെൻഷൻ വാങ്ങുന്നുണ്ട്
Csrect
Ac വെച്ചാൽ kseb ക്ക് പൈസ കൊടുക്കുന്നില്ലേ
ക്ഷേമ പെൻഷൻ മുഴുവൻ കെഎസ്ഇബിക്ക് കൊടുക്കാനല്ലേ തികയുള്ളൂ ?
Sir.gov.jolikkarku joli cheyyumbol pavangala nikuthiyum mattum vangichu kure salary masa masam kodukkunnunddu.ennittu retire cheyyumbol lakshakkanakkinu roopa punneyum .athu kazhinju maranam vare uyarnna pension.ippo oro veettilum makkal nokkatha ethrayo matha pithakkal jeevikunnuddu .makkal thamasikkunna veetil kazhiyenddi varunna pavam vridha janangalku kshema pension illathakunnathu neethi ano.makkal avarude sukhathinu ellam orukki karthi onnumillatha mathapithakkalude avastha koodi neethipeedam kananam .oro veetileyum avastha padichu niyamam nadappilakkanam.athinum othasha cheyunnathu thettanu sir.albalavum rashtreeya nethakkanmmarude othasha ullavarku mathramayi ivide jeevitham.
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ കൊടുക്കണം 2000 വെച്ച് മാസം മിനിമം
ഭർത്താവ് മരിച്ച എനിക്ക് വീട് നല്ല വീടുതന്നെ നിങ്ങൾ പ റഞ്ഞതുപോലെ Ac ഇല്ല എങ്കിലും ഒരുവിധം സൗകര്യങ്ങളൊക്കെ ഉണ്ട്... എന്നാൽ എന്റെ തലയിൽ ഒരുപാട് ബാധ്യത ആണ് 10.12.ക്ലാസ് കഴിഞ്ഞ മക്കൾ അവരെ പടിപ്പിക്കണമെങ്കിൽ തന്നെ നല്ല ഒരു തുകവേണം . പിന്നെ വീടിന്റ ആധാരം വച്ചു ലോൺ ഉണ്ട് പിന്നെ വീട്ടു ചിലവ്... കാണുന്നവർക് നല്ല വീട്.. വീട് തിന്നാൻ തരുമോ അതിന്റ ഇടയിൽ പെൻഷസ്നായി ചെറിയ തുക കിട്ടിയാൽ ചെറിയ ഒരാശ്വാമവും എന്ന് കരുതി വിധവ പെൻഷൻ അപേക്ഷിച്ചു നിങ്ങൾ പറഞ്ഞതുപോലെ വീട് നോക്കി അതും പോയി എന്റെ കഷ്ടപ്പാട് അത് ആരോടും പറഞ്ഞിട്ട് കാര്യമില്ല.. അള്ളാഹു അക്ബർ 😔😔😔
ഇന്നു മിക്ക വീടുകളിലും A/cയും ,car,മറ്റ് ഭൗതിക സൗകര്യങ്ങളും ഉള്ളവർ ധാരാളം.കൂടാതെ മക്കൾ വിദേശത്തും
പെൺ മക്കളുടെ ഭർത്താക്കൻ മാർ A/c വെച്ചാൽ അച്ഛൻ മാർക്ക് എന്ത് ചെയ്യാൻ പറ്റും അച്ഛന്റെ റൂമിൽ A/C ഉണ്ടോ എന്ന് നോക്കിയാൽ പോരെ
യെസ് അതാണ് വേണ്ടത്, സാർ
ഭർത്താവ് മരിച്ചപ്പോൾ ഭാര്യക്ക് ആ പെൻഷൻ കിട്ടുന്നു, ഭാര്യയുക്കും അവരുടെ പെൻഷനും വേറെ കിട്ടുന്നു അങ്ങനെ രണ്ടു പെൻഷൻ കിട്ടുന്നു, ഇതു ശരിയാണോ?
Pension should be given minimum Rs.5000/-.
Watch tomorrow's episode
Vila koodia mobile phonum ,nalla Veedum,Vila koodia bicke um ullavarku enthu kanakkinanu manja Ration card kodukkunnathu??!
ഗൾഫിലും മറ്റും ജോലി ചെയ്തിരുന്നപ്പോൾ കടവും പലിശക്കും പണമെടുത്ത് പത്തൊ ഇരുപത്തഞ്ചോ സെൻറ് സ്ഥലം ഉള്ളവൻ അതിലൊരു നല്ല വിടുവിച്ചു അദ്ദേഹം ഇപ്പോൾ പ്രായമായി അസുഖങ്ങൾ വേറെ വരുമാനം സീറൊ എന്ന് തന്നെ കണക്ക് കൂട്ടാം അയാൾക്ക് ആവീടുള്ളതുകോണ്ട് ക്ഷേമ പെൻഷൻ ഇല്ല.ഇതെന്താരു നിയമമാ സാറെ.അയാളത് വിറ്റു കടവും മറ്റും തീർത്തു ബാക്കി നക്കാപ്പിച്ച ഒള്ളതും തീരാറായി. മക്കൾ അവരുടെ വഴിക്ക്.ഇപ്പഴ് വീടും മില്ല പെൻഷനുമില്ല.അഡ്റസ് തന്നെ ശെരിക്കും ഇല്ല.നമ്മുടെ സർക്കാർ ആരേയും കിടക്കാടം കൂടിഇല്ലാത്തവരാക്കും.
അപേക്ഷകരുടെ എണ്ണംകുറക്കുക അത് ഒരു കാരണം ആണ്
കുറഞ്ഞകാലം മന്ത്രിയുടെ സ്റ്റാഫ് ആയാലും ഒരു ഉളുപ്പും ഇല്ലാതെ പെൻഷൻ വാങ്ങുന്നുണ്ടല്ലലോ
Karshaka pension 1600 Rs and Old age pension 600Rs,bothe will got at same time.Pleace replay.
പെൻഷൻ വാങ്ങുന്ന പണം , AC ഉപയോഗിച്ച കറണ്ട് ചാർജ് ഒടുക്കാൻ ഉപയോഗിക്കരുത് എന്നാണൊ അർത്ഥമാ ക്കേണ്ടത് .
സ്വത്തുമുഴുവൻ മക്കളുടെ പേരിലാക്കി ലക്ഷങ്ങൾ മാസ വരുമാനമുള്ള മക്കളുള്ളവർക്ക് പെൻഷൻ കൊടുക്കരുത്
🎉പെൻഷൻ കൊടുക്കുന്നത് അർഹതയുള്ളവർക്ക് മാത്രം ബാങ്ക് ഡെപ്പോസിറ് ഉള്ളവരും വാങ്ങിക്കുന്നുണ്ട്