കേരളത്തിൽ ആദ്യമായി ഒരു സ്ത്രീ ഒരു ഭീമൻ പോത്തിനെ സ്വന്തമാക്കി | Bella Buffalo

Поділитися
Вставка
  • Опубліковано 9 сер 2021
  • #murrahbuffalo #bellabuffalo
    നിങ്ങളുടെ കാർഷിക മേഖലയും നമ്മുടെ ചാനലിലൂടി സംപ്രഷണം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു എങ്കിൽ : 📲 call or Whatsapp : 9497851143
    🐃🐄🐎🐖🐐🦮🦜🐓🐇🐏
    Subscribe Now : ua-cam.com/users/PAPPAYAVLOG...
    Mail me : pappayakkaran@gmail.com
    Follow me
    ⭕️ Facebook page : / pappayavlogs
    ⭕️ Instagram : / pappaya_vlogs
    ⭕️ UA-cam : / pappayavlogs
  • Розваги

КОМЕНТАРІ • 222

  • @cprana7261
    @cprana7261 3 роки тому +30

    പോത്ത് പ്രേമികൾക് അഹങ്കാരം വന്ന് പോകുന്ന നിമിഷം 💕😍

  • @hennusworld6094
    @hennusworld6094 3 роки тому +14

    ബെല്ലയെ അബിചേട്ടൻ പരിപാലിച്ചതിനേക്കാൾ ഭംഗിയായി ആ ചേച്ചിക്ക് പരിപാലിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
    മിണ്ടാപ്രാണി ഏതായാലും അതിനെ അങ്ങോട്ട് സ്നേഹിക്കുന്ന അളവ് പോലെ നിൽക്കും ഇങ്ങോട്ടും ഉള്ള സ്നേഹം 🔥🔥

  • @ymk2029
    @ymk2029 2 роки тому +2

    എന്റെ ചെറുപ്പംമുതൽ ഞാൻ പരിപാലിച്ചിട്ടുള്ള മൃഗങ്ങളിൽ ഒന്നാണ് പോത്ത് നമ്മളിതിനെ എവിടെയെങ്കിലും മേയാൻ വിട്ടിട്ടുപോന്നാൽ അത് ആ ഏരിയ വിട്ടെങ്ങും പോകില്ല അവന്റെ കാഴ്ച്ച കിട്ടുന്ന ദൂരത്തുനാമെത്തിയാൽ അവനൊരു സൗണ്ടുണ്ടാക്കും നമ്മൾ അടുത്തെത്തുന്നവരെ,അവന്റെ പുറത്തിരുന്നുള്ള യാത്ര അതൊരു ഫീലാണ് ഭായ്

  • @suhailking1443
    @suhailking1443 3 роки тому +15

    മാണിക്യൻ പോയാൽ ബെല്ല 🤩
    ബെല്ല പോയാൽ
    അടുത്ത പോത്ത് വരും 🤩
    വന്നിരിക്കും കൊണ്ടുവരും അഭിചേട്ടൻ 🔥

  • @MYGREENCHILLI
    @MYGREENCHILLI 3 роки тому +27

    ബെല്ലയുടെ കൈമാറ്റം അത് രാജകീയം തന്നെ ഇന്നേ വരെ ആരും കാണാത്ത കൈമാറ്റം😍😍😍

  • @noufalpathu3481
    @noufalpathu3481 3 роки тому +22

    ഞങ്ങൾ കൊല്ലം കാരുടെ അഭിമാനമാണ് pappaya vlogsum ദുർഗ ചേച്ചിയും. ആശംസകൾ 👍👍👍

  • @alanvinoj1867
    @alanvinoj1867 3 роки тому +44

    ഭീമൻ പോത്തുകളെ പുരുഷന്മാർക്ക് മാത്രം അല്ല ഇണക്കാൻ പറ്റുക എന്നത്തിന്റെ ഉത്തമ മാത്രകയാണ് ഈ ചേച്ചി.........😊😊😊😊

  • @abhilashv8356
    @abhilashv8356 3 роки тому +19

    ഇതൊക്കെ കാണുപോൾ പോത്ത്കളോട് ഉള്ളഇഷ്ടം കു‌ടിവരുകയാണ്

  • @mohammedashiqashiq7094
    @mohammedashiqashiq7094 2 роки тому +11

    ദുർഗചേച്ചി കേരളത്തിലെ ആദ്യത്തെ പോത്ത് രാജ്ഞി👸👸👸

  • @hennusworld6094
    @hennusworld6094 3 роки тому +6

    അഭി ചേട്ടന്റെ വീഡിയോ ഫോട്ടോ ഒരുപാട് കണ്ടിട്ടുണ്ട്
    But
    യൂട്യൂബിൽ ആദ്യമായിട്ട്.
    യൂട്യൂബിൽ ആദ്യമായി ഇന്റർവ്യൂ ചെയ്ത രതീഷ് ചേട്ടാ കലക്കി 👌🔥

  • @nafsalappu2873
    @nafsalappu2873 2 роки тому +13

    എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആണ്. സ്വന്തം ആയി ഒരു ആന. പക്ഷെ അതിന് ഉള്ള ഭാഗ്യം ദൈവം തരുന്നത് വരെ. ഞാൻ ഒരു പോത്ത് കുട്ടി മേടിച്ചു. എല്ലാ ലക്ഷങ്ങൾ ഒത്തു കിട്ടി. ഇപ്പോൾ അവൻ ആണ് എന്റെ ഒരേ ഒരു കൊമ്പൻ. അർജുനൻ 💝. അവനെ പരിപാലിച്ചു ഞാൻ മുന്നോട്ടു പോകുന്നു.

  • @paruzvlog6808
    @paruzvlog6808 3 роки тому +13

    ചേച്ചി ഇങ്ങനെ ഒരു ഫിൽഡിലക്ക് വരുന്നത് മറ്റ് സ്ത്രീകൾക്ക് ഈ ഫിൽഡിലെക്ക് വരാനുള്ള ഒരു ഇൻസ്‌പ്പറേഷൻ ആയിരിക്കും

  • @rocky8385
    @rocky8385 3 роки тому +8

    സ്ത്രീധനത്തിന് പകരം ഒരു പോത്തിനെ കെടുത്താൽ കെള്ളാം❤️❤️

  • @binuraju2068
    @binuraju2068 3 роки тому +6

    മൃഗപരിപാലന സംരക്ഷണ രംഗത്തേക്ക് കൂടുതൽ സ്ത്രീ ജനങ്ങൾക്ക് മാതൃകയാകട്ടെ ഈ ചേച്ചി 👌👌👌

    • @jollymj6819
      @jollymj6819 3 роки тому

      എല്ലാവർക്കും മാതൃകയാകട്ടെ സൂപ്പർ

  • @princeofdarkness2299
    @princeofdarkness2299 3 роки тому +7

    ഇവൻ വെറും ബെല്ല അല്ല ബെല്ലാരി രാജ ആണ് 🤩

  • @abhansvlogs3804
    @abhansvlogs3804 3 роки тому +4

    ഇതാണ് പോത്ത്
    ഇതാവണം പോത്ത്

  • @amal.a.s8081
    @amal.a.s8081 3 роки тому +10

    എത്ര രൂപക്കാണ് ഇതിനെ വാങ്ങിയത്

  • @ajayanpk9736
    @ajayanpk9736 3 роки тому +4

    പോത്തിനെ ഇഷ്ടം പോലെ കിട്ടുവാൻ ഉണ്ട്. പക്ഷേ മാന്യമായ വിലക്ക് വാങ്ങാൻ ആളില്ല.

  • @roouroopu9951
    @roouroopu9951 3 роки тому +1

    Chetta valare nannayyitundu chettante chennal ella chanalukalekkalum enikku eshattamanu chettante chanal ..

  • @nishadkunju8773
    @nishadkunju8773 2 роки тому +1

    എല്ലാവർക്കും പൊതുക്കളെ വലുതായി കാണാൻ ആഗ്രഹം തോന്നി

  • @rijinbabu3440
    @rijinbabu3440 3 роки тому +6

    ഞാനൊക്കെ ചെറിയ പോത്തിനെ വളർത്തി തുടങ്ങി... വലിയ പോത്തിനെ വാങ്ങി ഈ സംരംഭത്തിലേക്ക് വന്ന ചേച്ചിക്ക് എല്ലാവിധ ആശംസകൾ നേരുന്നു, 🤝🤝🤝

  • @muneerk869
    @muneerk869 3 роки тому

    Valayitta kaikalku enthum saadhikkam ennu pappayayude prekshakarku kaanichu thanna dhurga chechikku ente anumodhananghal

  • @muhammedsavad5652
    @muhammedsavad5652 3 роки тому +1

    ചേട്ടന്റെ വീഡിയോ ദിവസവും കാണാറുണ്ട്

  • @jasirm7892
    @jasirm7892 3 роки тому +1

    Background music 👌. Voice very clear.

  • @gamingwithkl29legend27
    @gamingwithkl29legend27 3 роки тому +1

    Pavam chechi veetu joli kedde valarthu lo athine nammle de vakka pappaya vlogs inte vaka ente vaka oru big salute

  • @lijopanakkal9911
    @lijopanakkal9911 3 роки тому +4

    നന്നായിട്ടുണ്ട്
    ചേച്ചിക്ക് അഭിനന്ദനം

  • @farf3256
    @farf3256 3 роки тому +1

    elaverkum ariyo enick ettavum ishttamulla jeeviyan poth i love you bafallo 🐃😙😙😍😍😘❤❤❤❤💋

  • @sojinsloftbalaramapuramtri2103
    @sojinsloftbalaramapuramtri2103 3 роки тому +3

    good best wishes durga chechi

  • @kbfcoii9370
    @kbfcoii9370 3 роки тому +1

    Chettante avatharanam anikk eshttappettu

  • @manivarnan7547
    @manivarnan7547 3 роки тому +1

    E .. video kanunna arelum onnu paranju tharumo.... pothine mukill rings yegana edunnathe yenne...plz...

  • @persiancatvlogs3796
    @persiancatvlogs3796 3 роки тому +1

    Ith orupad perk oru prechodnam avum ithh nalla video anaa ❤❤❤

  • @samual4400
    @samual4400 3 роки тому +7

    ബെല്ല 👌👌♥️

  • @adarshbabu6637
    @adarshbabu6637 2 роки тому +2

    അഭി ചേട്ടൻ മുത്താണ് 😍😍😍

  • @ambattanvlogs7887
    @ambattanvlogs7887 3 роки тому

    Kerala roundup ❤️❤️🔥🔥🔥

  • @gamingwithvenom480
    @gamingwithvenom480 2 роки тому

    Ee chechik oru big salute

  • @santhoshbpillai1523
    @santhoshbpillai1523 2 роки тому +1

    Congratulations

  • @muhammedshahula6283
    @muhammedshahula6283 3 роки тому +6

    സൂപ്പർ 🤩♥️

  • @bilusvlogs7677
    @bilusvlogs7677 3 роки тому +3

    Pulle njamakku ithu peruthu ishttayi

  • @s.sivadas5549
    @s.sivadas5549 3 роки тому +1

    eee chechi oru kutti pothine vangichu ingane akkiyayirunnel athoru mass ayirunnu.

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 3 роки тому +10

    ❤️❤️❤️🌹🌹🌹ഈ ഭീമനെ എത്ര രൂപക്ക് കൈമാറി!!!!

  • @jithuramjith7655
    @jithuramjith7655 3 роки тому +2

    💥Bella♥️

  • @sarathkumars4616
    @sarathkumars4616 Рік тому

    ഇത് പോലെ ഒരു പോത്തിനെ എനിക്കും വാങ്ങണം... ❤️❤️

  • @apolovlog2135
    @apolovlog2135 2 роки тому

    Welcome bella..❤️❤️

  • @agroreanresources3656
    @agroreanresources3656 3 роки тому +3

    ബെല്ല 🔥🔥

  • @eselesel6589
    @eselesel6589 2 роки тому

    Bella simple & power

  • @rasheedva5859
    @rasheedva5859 2 роки тому

    ee potth ethra roopakkan kacchavadam aayath parinj tharamo....

  • @rahees.t915
    @rahees.t915 3 роки тому +1

    Nice buffalo ❤️

  • @sabiqmohammed3519
    @sabiqmohammed3519 3 роки тому +2

    ഭീമൻ 😍😍😍

  • @amalanandamal5016
    @amalanandamal5016 3 роки тому +4

    Powli🐃❤️❤️❤️❤️❤️

  • @majlisuraihan5351
    @majlisuraihan5351 3 роки тому +1

    Fantastic bro

  • @jasirm7892
    @jasirm7892 3 роки тому

    Ini Kollam bella 🔥.

  • @raghypr2831
    @raghypr2831 3 роки тому +2

    😎AbhiChettan my friend

  • @noorafathisworld6826
    @noorafathisworld6826 3 роки тому +2

    Biobloom kitan ഇല്ല. Vetnext kodukkamo

  • @roshatintu898
    @roshatintu898 2 роки тому

    Iyalithenthonna sthree sthreeee angane onumilledo arkkum enthum cheyyam

  • @akhildreamvlog1853
    @akhildreamvlog1853 3 роки тому +3

    ആരംഭം 😍

  • @shajipaul312
    @shajipaul312 2 роки тому

    Same.. reethiyil..2...pothukal...😃😃😃😃😃🤭😃..checheee.... thamaasa....paranjathattoooo🤭🤭🤭🤭....very... good 👍👍👍👍👍

  • @Nandalal632
    @Nandalal632 3 роки тому +4

    പോത്ത് വളർത്തലിലെ പെൺ കരുത്ത്

  • @fathimarisanarisana9874
    @fathimarisanarisana9874 3 роки тому +4

    Niceee❤❤❣❣

  • @pretheeshbhaskar7278
    @pretheeshbhaskar7278 3 роки тому +1

    ബെല്ലാ ബെല്ലാ ബെല്ലാ ഹേ 😀😀😀👏🏽👏🏽👏🏽👏🏽👏🏽

  • @azeezkt5346
    @azeezkt5346 3 роки тому +2

    Super nice ❤️❤️❤️

  • @vineeths5774
    @vineeths5774 3 роки тому +1

    Super♥️♥️♥️

  • @nishadkunju8773
    @nishadkunju8773 2 роки тому +1

    രധീഷേ നിനക്ക് ഒക്കെ ഒരുപാട് നന്നിയുണ്ട് കാരണം നിങ്ങളുടെ ഒക്കെ അതായത് ശ്യാം സൂജി രവി രധീഷ് എല്ലാവരും വിഡിയോ ചാനൽ കൊണ്ട് കേരത്തിൽ ഒരുപാട് പോത്തുകൾ ക് ആയുസ് കൂടി അതാണ് സത്യം

  • @abidnk4600
    @abidnk4600 3 роки тому +2

    Super ❤🐃

  • @kbfcoii9370
    @kbfcoii9370 3 роки тому +1

    Perfect ok chetta

  • @mr_dazzled_boy
    @mr_dazzled_boy 3 роки тому +1

    Women also come to this field (Buffalo farm)

  • @nabhannibu8375
    @nabhannibu8375 3 роки тому +2

    First view nannanu Enikkum tharumo oru T-shirt

  • @mallupesuser207
    @mallupesuser207 3 роки тому +2

    അതാണ്

  • @visakhvijayan8113
    @visakhvijayan8113 3 роки тому +1

    poli video 💯❣️

  • @abrahamjacob2346
    @abrahamjacob2346 3 роки тому +3

    ബെല്ല നല്ല ഓമനത്തം തോന്നുന്നൂ......നല്ല ദൃശ്യങ്ങൾ..

  • @amalanandamal5016
    @amalanandamal5016 3 роки тому +3

    ബിജിഎം powli❤️❤️❤️

  • @youtubechannel-ys8qv
    @youtubechannel-ys8qv 2 роки тому +2

    ചേട്ടോ..ഒരുപാട് വീട്ടമ്മ മാർ പോത്തിനെ വളർത്തുന്നുണ്ട് ..

  • @hiba2893
    @hiba2893 3 роки тому +1

    Set ❤️

  • @rameesxax8286
    @rameesxax8286 3 роки тому +2

    ADI POLI

  • @febingeorge9235
    @febingeorge9235 3 роки тому +1

    Suprb😍😍

  • @anuvinda19
    @anuvinda19 3 роки тому +2

    Pwoli 🤩

  • @ajucherian966
    @ajucherian966 3 роки тому +1

    Super❤❤❤

  • @althafali3748
    @althafali3748 3 роки тому +1

    ❤️BELLA

  • @anto9362
    @anto9362 3 роки тому +1

    🔥🔥

  • @binubinu3036
    @binubinu3036 2 роки тому +1

    Supper supper supper poth

  • @mohammednissamudheenc6691
    @mohammednissamudheenc6691 2 роки тому

    Kazhuthil idunna aaa chain evidenn kitum

  • @aliakbar-mr7nv
    @aliakbar-mr7nv 2 роки тому +1

    Muthaanu mutheyy

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 2 роки тому

    Wow super

  • @theroyalgeming5847
    @theroyalgeming5847 3 роки тому +3

    അടിപൊളി🐃🐃

  • @mohamedkallarakkal9950
    @mohamedkallarakkal9950 Рік тому

    ബെല്ല 👍അടിപൊളി

  • @anwarsalim8629
    @anwarsalim8629 3 роки тому +2

    ♥️♥️♥️♥️

  • @muhammedrishadp.t3077
    @muhammedrishadp.t3077 2 роки тому +1

    ❤️❤️

  • @Freshfarmerss
    @Freshfarmerss 3 роки тому +2

    ❤️❤️❤️

  • @bibinsamuel4735
    @bibinsamuel4735 3 роки тому +2

    Good 👍

  • @praveenaugustine3810
    @praveenaugustine3810 2 роки тому

    Ithine okke medichu valarthiyal engane sale aakum...

  • @farookabdullah4b639
    @farookabdullah4b639 3 роки тому +1

    വീഡിയോ ഒരു പാട് നീണ്ട് പോകുന്നു ബായ് എഡിറ്റ് ചെയ്യൂ

  • @josephthachanam8942
    @josephthachanam8942 2 роки тому +1

    അങ്ങനെ പോത്തിന്റെ ടേസ്റ്റ് അറിഞ്ഞപ്പോൾ അതിൽ അഭിമാനം കൊല്ലുന്നവരുടെ എണ്ണവും കൂടിവരുന്നു.

  • @beamanyt8164
    @beamanyt8164 3 роки тому +1

    👌👌

  • @sreepadmanabhamtravels1684
    @sreepadmanabhamtravels1684 3 роки тому

    Thrissurile Bella ini kollathinu swantham. Abhichettante Bella ini Durga chechikku swantham

  • @jerinvlogs3913
    @jerinvlogs3913 3 роки тому +1

    Rate enganna bro

  • @muhammedrishad5425
    @muhammedrishad5425 3 роки тому +2

    Supperrr♥️♥️

  • @sathkathllaottummal3117
    @sathkathllaottummal3117 3 роки тому +1

    Poli

  • @farmingblog8030
    @farmingblog8030 3 роки тому +2

    Shtri enn vachaal adukalayil mathram othigikoodi kayunna kalam allavarunath avar karshika mekaleyilum Allam mekaleyilum kazhiv thelikunna yuvamab varunath

  • @k.varghese6197
    @k.varghese6197 2 роки тому

    What is cost?

  • @vishnukr4284
    @vishnukr4284 3 роки тому +2

    ♥️♥️♥️👍👍

  • @helvinaneesh.5835
    @helvinaneesh.5835 3 роки тому +2

    💚💖💙